ബം​ഗ്ലാ​ദേ​ശി​ൽ വ്യോ​മ​സേ​നാ വി​മാ​നം സ്കൂ​ളി​ൽ ത​ക​ർ​ന്നു​വീ​ണ് 20 മ​ര​ണം

ധാ​​​ക്ക: ​​​ബം​​​ഗ്ലാ​​​ദേ​​​ശി വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​നവി​​​മാ​​​നം സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് 20 പേ​​​ർ മ​​​രി​​​ച്ചു; 171 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മ​​​രി​​​ച്ച​​​വ​​​രി​​​ലേ​​റെ​​യും കു​​​ട്ടി​​​ക​​​ളാ​​​ണ്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ലെ ഉ​​​ത്ത​​​ര പ്ര​​​ദേ​​​ശ​​​ത്ത് മൈ​​​ൽ​​​സ്റ്റോ​​​ൺ സ്കൂ​​​ൾ ആ​​​ൻ​​​ഡ് കോ​​​ള​​​ജി​​​ലാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. ക്ലാ​​​സ് ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് സ്കൂ​​​ളി​​​ലെ ര​​​ണ്ടു​​​നി​​​ലക്കെ​​​ട്ടി​​​ട​​​ത്തി​​​ൽ വി​​​മാ​​​നം പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. വ​​​ലി​​​യ ശ​​​ബ്ദ​​​ത്തി​​​ൽ വി​​​മാ​​​നം വീ​​​ണ​​​തി​​​നു പി​​​ന്നാ​​​ലെ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. നാ​​​ലി​​​നും 18നും ​​​ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണു സ്കൂ​​​ളി​​​ൽ പ​​​ഠി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​ക്ക് ധാ​​​ക്ക​​​യി​​​ലെ വ്യോ​​​മ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന എ​​​ഫ്-7 ബി​​​ജി​​​ഐ വി​​​മാ​​​ന​​​ത്തി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ്ര​​​തി​​​രോ​​​ധ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. പൈ​​​ല​​​റ്റ് തൗ​​​ക്രി ഇ​​​സ്‌​​​ലാം ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ പൈ​​​ല​​​റ്റും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്ത് വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ന്‍റെ​​​യും പു​​​ക​​​ ഉ​​​യ​​​രു​​​ന്ന​​​തി​​​ന്‍റെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. പൊ​​​ള്ള​​​ലേ​​​റ്റ​​​വ​​​രി​​​ൽ കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​വ​​​രെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ബേ​​​ൺ ആ​​​ൻ​​​ഡ് പ്ലാ​​​സ്റ്റി​​​ക്…

Read More

മ​ഴ, വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ; ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ 14 മ​ര​ണം

സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 14 ആ​​​യി. 12 പേ​​​രെ കാ​​​ണാ​​​താ​​​യി. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണു ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ച​​​ത്. ബു​​​ധ​​​നാ​​​ഴ്ച തു​​​ട​​​ങ്ങി​​​യ മ​​​ഴ​​​​യി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്കു​​​ഭാ​​​ഗ​​​ത്താ​​​ണ് വ​​​ലി​​​യ തോ​​​തി​​​ൽ നാ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്. ഗ്രാ​​​മ​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​ണ്. ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യി. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ന​​​ശി​​​ച്ചു​​​വെ​​​ന്നാ​​​ണു റി​​പ്പോ​​ർ​​ട്ട്. ക​​​ന്നു​​​കാ​​​ലി​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ച​​​ത്തൊ​​​ടു​​​ങ്ങി. കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ന​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ഴ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​ജേ മ്യും​​​ഗ് പ്ര​​​ത്യേ​​​ക ദു​​​ര​​​ന്ത​​മേ​​​ഖ​​​ല​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ദു​​​രന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് പ​​​തി​​​നാ​​​യി​​​രം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി. 41,000 വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. തെ​​​ക്ക​​​ൻ​​​ മേ​​​ഖ​​​ല​​​യി​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സീ​​​യൂ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ മ​​​ഴ വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

Read More

ബ്ര​ഹ്മ​പു​ത്ര​യ്ക്കു കു​റു​കെ അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച് ചൈ​ന

ബെ​യ്ജിം​ഗ്: ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന് ടി​ബ​റ്റി​ല്‍ ബ്ര​ഹ്മ​പു​ത്ര ന​ദി​ക്കു കു​റു​കെ​യു​ള്ള അ​ണ​ക്കെ​ട്ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ചൈ​ന ശ​നി​യാ​ഴ്ച തു​ട​ക്കം കു​റി​ച്ചു. 167.8 ബി​ല്യ​ണ്‍ (14.4 ല​ക്ഷം കോ​ടി രൂ​പ) യാ​ണു പു​തി​യ ഡാ​മി​ന്‍റെ മു​ട​ക്ക്. ചൈ​ന​യി​ലെ യാ​ജി​യാം​ഗ് ഗ്രൂ​പ്പ് ക​ന്പ​നി​യാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ക. ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാം​ഗ് ആ​ണ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടാ​യി ഇ​തു മാ​റും. ബ്ര​ഹ്മ​പു​ത്ര​യു​ടെ താ​ഴ്ഭാ​ഗ​ത്തു​ള്ള ഇ​ന്ത്യ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണം ആ​ശ​ങ്ക​യു​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ല്‍ അ​ഞ്ച് ജ​ല​വൈ​ദ്യു​ത നി​ല​യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ആ​റു കോ​ടി കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ചൈ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ചൈ​ന​യി​ലെ ഹു​ബേ​യി പ്ര​വി​ശ്യ​യി​ൽ യാം​ഗ്റ്റ്സി ന​ദി​യി​ലു​ള്ള സാ​ൻ​ഷി​യ പ​ദ്ധ​തി​യാ​ണ്. ഇ​വി​ടെ 2.24 കോ​ടി കി​ലോ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 1700 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ബ്ര​ഹ്മ​പു​ത്രി തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ടി​ബ​റ്റി​ലെ യാം​ഗ്സോം​ഗ്…

Read More

പാ​ക് സം​ര​ക്ഷ​ണ​യി​ൽ ഇ​ന്ത്യ തേ​ടു​ന്ന ഏ​ഴ് കൊ​ടും​ഭീ​ക​ര​ർ: പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം

ന്യൂ​ഡ​ല്‍​ഹി: ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തെ​ര​യു​ന്ന ഏ​ഴു തീ​വ്ര​വാ​ദി​ക​ള്‍, ഇ​ന്ത്യ​യി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കൊ​ന്നു​ത​ള്ളി​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ടും​ഭീ​ക​ര​ര്‍ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ലോ, ഏ​കാ​ന്ത​വാ​സ​ത്തി​ലോ അ​ല്ല..! അ​വ​ര്‍ പാ​ക്കി​സ്ഥാ​ന്‍ എ​ന്ന നീ​ച​രാ​ജ്യ​ത്ത് സ​ര്‍​വ സ്വ​ത​ന്ത്ര​രാ​യി വി​ല​സു​ന്നു. അ​ത്യാ​ഡം​ബ​ര ജീ​വി​തം ന​യി​ച്ച്, ഭാ​ര്യ​മാ​രും മ​ക്ക​ളു​മാ​യി! അ​വ​ര്‍​ക്കു പാ​ക്കി​സ്ഥാ​നി​ല്‍ വീ​ര​നാ​യ​ക​രു​ടെ പ​രി​വേ​ഷ​മാ​ണ്. അ​ല്ലെ​ങ്കി​ൽ ഒ​രു ജ​ന​ത​യു​ടെ ര​ക്ഷ​ക​രാ​യി സ്വ​യം അ​വ​ത​രി​ച്ച​വ​ർ! പാ​ക് സൈ​ന്യ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​ത്തി​ന്‍റെ​യും പി​ന്തു​ണ​യി​ലും സം​ര​ക്ഷ​ണ​യി​ലു​മാ​ണ് അ​വ​ര്‍ ആ​ഡം​ബ​ര​ജീ​വി​തം ന​യി​ക്കു​ന്ന​തും ലോ​ക​മെ​മ്പാ​ടും ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും, പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​യി​ല്‍. സ്വ​ര്‍​ഗ​വും അ​വി​ടു​ത്തെ സ​ങ്ക​ല്‍​പ്പി​ക്കാ​നാ​കാ​ത്ത ആ​ഡം​ബ​ര​ങ്ങ​ളും മ​റ്റു സു​ഖ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് ലോ​ക​മെ​മ്പാ​ടും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​യി യു​വാ​ക്ക​ളെ​യും യു​വ​തി​ക​ളെ​യും റി​ക്രൂ​ട്ട് ചെ​യ്യു​ക​യും തീ​വ്ര​വാ​ദ​വ​ത്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ 26 സ​ഞ്ചാ​രി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ പാ​കി​സ്ഥാ​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള ല​ഷ്‌​ക​ര്‍ ഇ ​തൊ​യ്ബ​യു​ടെ ശാ​ഖ​യാ​യ ദി ​റെ​സി​സ്റ്റ​ന്‍​സ് ഫ്ര​ണ്ടി​ലെ തീ​വ്ര​വാ​ദി​ക​ള്‍ പാ​ക്കി​സ്ഥാ​നി​ല്‍ വി​ല​സു​മ്പോ​ഴും, അ​വ​രെ…

Read More

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം നാ​ളെ മ​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ വി​മാ​നം നാ​ളെ മ​ട​ങ്ങും. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​തി​നാ​ലാ​ണു വി​മാ​നം നാ​ളെ രാ​വി​ലെ തി​രി​കെ ബ്രി​ട്ട​നി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. നി​ല​വി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഹാ​ങ്ങ​റി​ലാ​ണ് വി​മാ​നം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ബ്രി​ട്ട​ന്‍റെ ഏ​റ്റ​വും വി​ല​കൂ​ടി​യ യു​ദ്ധ വി​മാ​നം എ​ഫ്-35 ആ​ണ് തി​രി​കെ നാ​ളെ രാ​വി​ലെ​യോ​ടെ ബ്രി​ട്ട​നി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. ബ്രി​ട്ട​നി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​യ എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ സം​ഘ​മാ​ണു വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​ത്. ബ്രി​ട്ടീ​ഷ് യു​ദ്ധവി​മാ​ന​ത്തി​ന്‍റെ തി​രി​കെ​പ്പോ​ക്കി​ല്‍ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പു​കാ​രാ​യ അ​ദാ​നി ക​മ്പ​നി​ക്കും എ​യ​ര്‍ ഇ​ന്ത്യ​യ്ക്കും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ നേ​ട്ട​മാ​യി. അ​ദാ​നി ക​മ്പ​നി​ക്ക് വാ​ട​ക​യി​ന​ത്തി​ല്‍ എ​ട്ടുല​ക്ഷം രൂ​പ​യും വി​മാ​നം എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഹാ​ങ്ങ​റി​ല്‍ സു​ക്ഷി​ച്ചി​രു​ന്ന​തി​നു വാ​ട​ക​യി​ന​ത്തി​ല്‍ 75 ല​ക്ഷം രൂ​പ​യും ബ്രീ​ട്ടീ​ഷ് സേ​ന ന​ല്‍​കേ​ണ്ടി വ​രും. ക​ഴി​ഞ്ഞ മാ​സം പ​തി​നാ​ലാം തീ​യ​തി​യാ​ണ് ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.…

Read More

ജർമനിയിൽ വെടിക്കെട്ടപകടം; 19 പേർക്കു പരിക്ക്

ദ​​​സ​​​ൽ​​​ഡൊ​​​ർ​​​ഫ്: ജ​​​ർ​​​മ​​​നി​​​യി​​​ലെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഡ്യു​​​സ​​​ൽ​​​ഡോ​​​ർ​​​ഫി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​ക്കെ​​​ട്ട​​​പ​​​ക​​​ട​​​ത്തി​​​ൽ 19 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​തി​​​ൽ നാ​​​ലു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. റൈ​​​ൻ ന​​​ദീ​​​തീ​​​ര​​​ത്തു ന​​​ട​​​ന്നു​​​വ​​​രു​​​ന്ന മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന വെ​​​ടി​​​ക്കെ​​​ട്ടി​​​നി​​​ടെ ‌കാ​​​ണി​​​ക​​​ൾ​​​ക്കു​​​ മു​​​ക​​​ളി​​​ലേ​​​ക്ക് അ​​​മി​​​ട്ട് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

നൈ​ജ​റി​ല്‍ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു, ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

നി​​​​യാ​​​​മി: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ നൈ​​​​ജ​​​​റി​​​​ലു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ക്കാ​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഒ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി. ജാ​​​​ര്‍​ഖ​​​​ണ്ഡി​​​​ലെ ബൊ​​​​ക്കാ​​​​റോ സ്വ​​​​ദേ​​​​ശി ഗ​​​​ണേ​​​​ഷ് ക​​​​ര്‍​മാ​​​​ലി (39), ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ കൃ​​​​ഷ്ണ​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. കൃ​​​​ഷ്ണ​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ല. ഇ​​​യാ​​​ൾ മ​​​ല​​​യാ​​​ളി​​​യാ​​​ണെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ട്. ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ സ്വ​​​ദേ​​​ശി ര​​​ഞ്ജി​​​ത് സിം​​​ഗി​​​നെ​​​യാ​​​ണു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. നൈ​​​​ജ​​​​ര്‍ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ നി​​​​യാ​​​​മി​​​​യി​​​​ല്‍നി​​​​ന്ന് 130 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​​യു​​​​ള്ള ഡോ​​​​സോ​​​​യി​​​​ൽ ക​​​ഴി​​​ഞ്ഞ 15നാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം. കെ​​​ട്ടി​​​ടനി​​​ര്‍മാ​​​ണ​​​സ്ഥ​​​ല​​​ത്തു കാ​​​വ​​​ല്‍ നി​​​ല്‍ക്കു​​​ന്ന സൈ​​​നി​​​ക യൂ​​​ണി​​​റ്റി​​​നെ അ​​​ജ്ഞാ​​​ത​​​രാ​​​യ തോ​​​ക്കു​​​ധാ​​​രി​​​ക​​​ള്‍ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​വി​​​ടെ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​വ​​​ർ ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ പ്രോ​​​ജ​​​ക്‌​​​ടു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ട്രാ​​​ൻ​​​സ്റെ​​​യി​​​ൽ ലൈ​​​റ്റിം​​​ഗ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​മ്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്നു മ​​​രി​​​ച്ച​​​വ​​​രും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട​​​യാ​​​ളും. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​ക്കാ​​​​ര്‍​ക്കു​​​ പു​​​​റ​​​​മെ ആ​​​​റു​​​പേ​​​​ര്‍കൂ​​​ടി കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍. 2023ലെ ​​​അ​​​ട്ടി​​​മ​​​റി​​​യെ​​​ത്തു​​​ട​​​ര്‍ന്ന് സൈ​​​നി​​​ക ഭ​​​ര​​​ണ​​​ത്തി​​​ന്‍ കീ​​​ഴി​​​ലാ​​​യ നൈ​​​ജ​​​റി​​​ൽ അ​​​ല്‍ക്വ​​​യ്ദ​​​യു​​​മാ​​​യും ഐ​​​എ​​​സ് ഗ്രൂ​​​പ്പു​​​മാ​​​യും ബ​​​ന്ധ​​​മു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണം പ​​​തി​​​വാ​​​ണ്.…

Read More

അരിവില നിയന്ത്രിക്കാനാകുന്നില്ല; ജപ്പാൻ സർക്കാർ ഭീഷണിയിൽ

ടോ​​​ക്കി​​​യോ:സെ​​​ന​​​റ്റി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ അ​​​രി വി​​​ല ഉ​​​യ​​​രു​​​ന്ന​​​ത് ജ​​​പ്പാ​​​നി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി(​​​എ​​​ൽ​​​ഡി​​​പി)​​​ക്കു തിരിച്ചടി​​​യാ​​​കു​​​മെ​​​ന്ന് പ്ര​​​വ​​​ച​​​നം. 124 അം​​​ഗ സെ​​​ന​​​റ്റി​​​ലേ​​​ക്ക് ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്ക് 35 സീ​​​റ്റേ ല​​​ഭി​​​ക്കൂ​​​വെ​​​ന്നാ​​​ണ് പ്ര​​​വ​​​ച​​​നം. ഇ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന് ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്‌​​​ട​​​മാ​​​കും. നി​​​ല​​​വി​​​ൽ എ​​​ൽ​​​ഡി​​​പി​​​ക്ക് സെ​​​ന​​​റ്റി​​​ൽ 57 സീ​​​റ്റാ​​​ണു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി അ​​​രി വി​​​ല ഉ​​​യ​​​രു​​​ക​​​യാ​​​ണ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​പ്പോ​​​ൾ വി​​​ല ഇ​​​ര​​​ട്ടി​​​യാ​​​യി. വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ഗെ​​​രു ഇ​​​ഷി​​​ബ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും ഫ​​​ലം​​​ക​​​ണ്ടി​​​ല്ല. ഇ​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​തൃ​​​പ്തി ശ​​​ക്ത​​​മാ​​​കു​​​ക​​​യും ചെ​​​യ്തു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ അ​​​രി വി​​​ലവ​​​ർ​​​ധ​​​ന​​​വാ​​​യി​​​രു​​​ന്നു മു​​​ഖ്യവി​​​ഷ​​​യം. 1955 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള എ​​​ൽ​​​ഡി​​​പി അ​​​രി വി​​​ലവ​​​ർ​​​ധ​​​ന​​​യ്ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​യി നെ​​​ൽ​​​കൃ​​​ഷി വ്യാ​​​പ​​​ക​​​മാ​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Read More

ഇന്ത്യ-പാക് സംഘർഷം: വീണ്ടും വെ​ടി​പൊ​ട്ടി​ച്ച് ട്രം​പ്; ‘അ​​​​​​ഞ്ച് ജെ​​​​​​റ്റ്‌​​​​​​ വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വീഴ്ത്തി’

ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്/​​​​​​വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ: ഇ​​​​​​ന്ത്യ​​​​​​യും പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ അ​​​​​​ഞ്ച് ജെറ്റ് വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​ വീ​​​ഴ്ത്തി​​​യ​​​താ​​​യി യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ്. സം​​​​​​ഘ​​​​​​ർ​​​​​​ഷം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ച​​​​​​ത് ത​​​​​​ന്‍റെ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ മൂ​​​​​​ല​​​​​​മാ​​​​​​ണെ​​​​​​ന്ന് ട്രംപ് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. ര​​​​​​ണ്ടു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വെ​​​ടി​​​വ​​​ച്ചു​​​വീ​​​ഴ്ത്തി​​​യ​​​താ​​​ണോ അ​​​തോ ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ മാ​​​ത്ര​​​മാ​​​ണോ ന​​​ഷ്ടം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചൊ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ സെ​​​​​​ന​​​​​​റ്റ​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്ക് വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച ന​​​ൽ​​​കി​​​യ അ​​​​​​ത്താ​​​​​​ഴ​​​​​​വി​​​​​​രു​​​​​​ന്നി​​​ൽ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ട്രം​​​പ്. കു​​​റേ യു​​​ദ്ധ​​​ങ്ങ​​​ൾ ഞ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു. യ​​​​ഥാ​​​​ര്‍ഥ​​​​ത്തി​​​​ല്‍ അ​​​​ഞ്ച് ജെ​​​​റ്റു​​​​ക​​​​ള്‍ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടെ​​​​ന്നാ​​​​ണ് തോ​​​​ന്നു​​​​ന്ന​​​​ത്. ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ആ​​​ണ​​​വ​​​ശ​​​ക്തി​​​ക​​​ളാ​​​ണ്. ഒ​​​​ടു​​​​വി​​​​ല്‍ വ്യാ​​​​പാ​​​​രക്ക​​​​രാ​​​​ർ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞാ​​​ണ് സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ള്‍കൊ​​​​ണ്ട് യു​​​ദ്ധം​​​ചെ​​​യ്താ​​​ൽ വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ന് യു​​​എ​​​സി​​​ന് താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. മ​​​ധ്യ​​​സ്ഥ​​​നാ​​​യെ​​​ന്ന ട്രം​​​​​​പി​​​​​​ന്‍റെ മു​​​ൻ അ​​​​​​വ​​​​​​കാ​​​​​​ശം ഇ​​​​​​ന്ത്യ നി​​​​​​ഷേ​​​​​​ധി​​​​​​ച്ചി​​​​​​രു​​​​​​ന്നു. യു​​​​​​എ​​​​​​സി​​​​​​ന്‍റെ മ​​​​​​ധ്യ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ല്ലാ​​​​​​തെ ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും സൈ​​​​​​നി​​​​​​ക​​​​​​നേ​​​​​​തൃ​​​​​​ത്വം ന​​​​​​ട​​​​​​ത്തി​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ലാ​​​​​​ണ് ധാ​​​​​​ര​​​​​​ണ​​​​​​യെ​​​​​​ന്ന് ഇ​​​​​​ന്ത്യ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.…

Read More

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം: ടി​ആ​ർ​എ​ഫി​നെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 26 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ദി ​റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ടി​നെ (ടി​ആ​ർ​എ​ഫ്) ആ​ഗോ​ള​ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് യു​എ​സ്. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ല​ഷ്‌​ക​ർ ഇ ​തൊ​യ്ബ​യു​ടെ ശാ​ഖ​യാ​യ ടി​ആ​ർ​എ​ഫി​നെ ആ​ഗോ​ള​ഭീ​ക​ര​സം​ഘ​ട​ന​യു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യ​ത്. 2008ലെ ​മും​ബൈ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തി​രേ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ക​രാ​ക്ര​മ​ണ​മെ​ന്നാ​ണ് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഹ​ൽ​ഗാ​മി​നെ​ക്കു​റി​ച്ച് വി​വ​രി​ച്ച​ത്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​റെ ഇ ​തൊ​യ്ബ​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യാ​ണ് ടി​ആ​ർ​എ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​മി​ഗ്രേ​ഷ​ന്‍ ആ​ന്‍​ഡ് നാ​ഷ​ണാ​ലി​റ്റി ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 219, എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഡ​ര്‍ 13224 എ​ന്നി​വ പ്ര​കാ​രം ടി​ആ​ര്‍​എ​ഫി​നെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളെ​യും വി​ദേ​ശ ഭീ​ക​ര സം​ഘ​ട​നാ പ​ട്ടി​ക​യി​ലും (എ​ഫ്ടി​ഒ) ആ​ഗോ​ള ഭീ​ക​ര പ​ട്ടി​ക​യി​ലും (എ​സ്ഡി​ജി​ടി) ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി റൂ​ബി​യോ വ്യ​ക്ത​മാ​ക്കി. ഈ ​ഭേ​ദ​ഗ​തി​ക​ള്‍ ഫെ​ഡ​റ​ല്‍ ര​ജി​സ്റ്റ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. കാ​ഷ്മീ​ര്‍ റെ​സി​സ്റ്റ​ന്‍​സ്…

Read More