പോലീസോ ആംബുലൻസോ‍? വിളിക്കൂ… 112

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി പോ​​​ലീ​​​സി​​​നെ​​​യും ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​നെ യും ആം​​​ബു​​​ല​​​ൻ​​​സി​​​നെ​​​യു​​​മൊ​​​ക്കെ വി​​​ളി​​​ക്കാ​​​ൻ 112 എ​​​ന്ന ഫോ​​​ണ്‍ ന​​​മ്പ​​​ർ വ​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഈ ​​​ഏ​​​കീ​​​കൃ​​​ത ന​​​മ്പ​​ർ സ​​​ന്പ്ര​​​ദാ​​​യം നി​​​ല​​​വി​​​ൽ​​ വ​​​രും. അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സി​​​നെ വി​​​ളി​​​ക്കാ​​​ൻ 100, ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​നെ വി​​​ളി​​​ക്കാ​​​നു​​​ള്ള 101, ആം​​​ബു​​​ല​​​ൻ​​​സ് വി​​​ളി​​​ക്കാ​​​ൻ 108 തു​​​ട​​​ങ്ങി​​​യ ന​​​ന്പ​​​രു​​​ക​​​ളാ​​​ണു നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഇ​​​വ​​​യെ ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ണ് ഏ​​​കീ​​​കൃ​​​ത 112 സം​​​വി​​​ധാ​​​നം. രാജ്യമാകെ ഒറ്റ നന്പർ അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ൾ​​​ക്കാ​​​യി രാ​​​ജ്യ​​​മാ​​​കെ ഒ​​​റ്റ ഫോ​​​ണ്‍ ന​​​മ്പ​​​ർ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​വും 112 എ​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​ർ ശൃം​​​ഖ​​​ല​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ക​​​ണ്‍​ട്രോ​​​ൾ റൂ​​​മും വി​​​വി​​​ധ പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ളും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ച്ചു​​​ള്ള ട്ര​​​യ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യാ​​​ൽ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കും. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് രാ​​​ജ്യ​​​ത്ത് എ​​​ല്ലാ​​​യി​​​ട​​​ത്തും എ​​​മ​​​ർ​​​ജ​​​ൻ​​​സി ന​​​മ്പ​​​രാ​​​യി 112 ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി…

Read More

ത​ല​കീ​ഴാ​യി കി​ട​ന്ന് റു​ബി​ക്സ് ക്യൂ​ബ് ക്ര​മ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി മി​ഥു​ൻ

ബു​ദ്ധി​യു​ടെ​യും ഏ​കാ​ഗ്ര​ത​യു​ടെ​യും വേ​ദി​യാ​യ റു​ബി​ക്സ് ക്യൂ​ബ് സോ​ൾ​വിം​ഗി​ൽ വേ​റി​ട്ട വ​ഴി​യി​ലൂ​ടെ ലോ​ക റി​ക്കാർ​ഡി​നൊ​രു​ങ്ങു​ക​യാ​ണ് ഒ​രു ബി​രു​ദ വി​ദ്യാ​ർ​ഥി. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​ല​വൂ​ർ മി​ഥു​ന​ത്തി​ൽ മി​ഥു​ൻ ത​ല കീ​ഴാ​യി കി​ട​ന്ന് പ​ര​മാ​വ​ധി ത​വ​ണ റു​ബി​ക്സ് ക്യൂ​ബ് ക്ര​മ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മി​ഥു​ന്‍റെ ശ്ര​മ​ങ്ങ​ളെ വി​ല​യി​രു​ത്തി അം​ഗീ​കാ​രം ന​ൽ​കാ​ൻ ഗി​ന്ന​സ് റി​ക്കാർ​ഡ് ടീം ​ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ മ​ത്സ​രം ന​ട​ത്തും. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ഈ 16 ​കാ​ര​ൻ റു​ബി​ക്സ് ക്യൂ​ബു​ക​ളു​ടെ ലോ​ക​ത്താ​ണ്. താ​ല്പ​ര്യം തോ​ന്നി​യ​ത് മു​ത​ൽ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ ക്യൂ​ബു​ക​ളു​ടെ കൂ​ടു​ത​ൽ വി​ദ്യ​ക​ളും സാ​ധ്യ​ത​ക​ളും അ​റി​ഞ്ഞു. പി​ന്നെ അ​വ സ്വ​യം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​യി. ഈ ​മേ​ഖ​ല​യി​ലു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പ​ഠ​ന​ത്തോ​ടൊ​പ്പം ക​ഠി​ന​മാ​യ പ​രി​ശീ​ല​നം. അ​തി​നി​ട​യി​ലാ​ണ് ത​ല കീ​ഴാ​യി കി​ട​ന്നു​ള്ള റു​ബി​ക്സ് ക്യൂ​ബ് സോ​ൾ​വിംഗിന്‍റെ ലോ​ക റി​ക്കാർ​ഡി​നെ കു​റി​ച്ച് അ​റി​ഞ്ഞ​ത്. അ​തി​ലേ​ക്ക് ശ്ര​ദ്ധ വ​ച്ച​തോ​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്ക​ണ​മെ​ന്ന ല​ക്ഷ്യം മ​ന​സി​ൽ​വ​ച്ചു​ള്ള പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത് ഒ​രു വ​ർ​ഷം…

Read More

സേ​​​ഫ് ഹം ​​​സേ​​​ഫ് ..! ടി​​​ക് ടോ​​​ക്ക് നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന എ​തി​ർ​പ്പു​ക​ളെ ത​ണു​പ്പി​ക്കാ​ൻ ട്രി​ക്കു​ക​ളു​മാ​യി  ടി​ക് ടോ​ക്ക്

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: ഹ്ര​​​സ്വ വീ​​​ഡി​​​യോ ഷെ​​​യ​​​റിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ടി​​​ക് ടോ​​​ക്ക് നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു മു​​​റ​​​വി​​​ളി ഉ​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ, ത​​​ങ്ങ​​​ളു​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ ഉ​​​പ​​​യോ​​​ഗം സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ൻ ടി​​​ക് ടോ​​​ക്ക് പു​​​തി​​​യ ട്രി​​​ക്കു​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്ത്. പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സു​​​ര​​​ക്ഷാ പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​മാ​​​യാ​​​ണു ടി​​​ക് ടോ​​​ക്ക് ത​​​ങ്ങ​​​ൾ​​​ക്കെ​​​തി​​രേ ഉ​​​യ​​​രു​​​ന്ന എ​​​തി​​​ർ​​​പ്പു​​​ക​​​ളെ ത​​​ട​​​യി​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ചൈ​​​ന​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ ടി​​​ക് ടോ​​​ക്കി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ളും യു​​​വാ​​​ക്ക​​​ളും പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ൾ സ​​​ദാ​​​ചാ​​​ര​​​ത്തി​​​ന്‍റെ പ​​​രി​​​ധി ലം​​​ഘി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​ക്ഷേ​​​പ​​​വു​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ടി​​​ക് ടോ​​​ക്ക് നി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള ആ​​​വ​​​ശ്യ​​​വു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി പ​​​ര​​​സ്യ​​​മാ​​​യി നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യും എ​​​തി​​​ർ​​​പ്പു​​​ക​​​ൾ രൂ​​​ക്ഷ​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ക​​​ന്പ​​​നി മ​​​റു​​​ത​​​ന്ത്രം മെ​​​ന​​​യു​​​ന്ന​​​ത്. സേ​​​ഫ് ഹം ​​​സേ​​​ഫ് എ​​​ന്ന പേ​​​രി​​​ലാ​​​ണു ടി​​​ക് ടോ​​​ക്ക് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സു​​​ര​​​ക്ഷാ പ​​​രി​​​പാ​​​ടി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ രം​​​ഗ​​​ത്തു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ…

Read More

ഡബ്ല്യൂസിസി വിവരമില്ലാത്തവരുടെ സംഘടന, സത്യം പറഞ്ഞതിന് ആരെങ്കിലും എന്നോടു പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊരു പ്രശ്‌നവുമില്ല, നടി ലക്ഷ്മി മേനോന്റെ വാക്കുകളില്‍ ഞെട്ടി സിനിമലോകം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടശേഷം രൂപീകരിക്കപ്പെട്ട വനിതാ സംഘടനയാണ് ഡബ്യൂസിസി. വനിതകള്‍ക്ക് നേരെ സിനിമലോകത്ത് ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കുകയായിരുന്നു ലക്ഷ്യം. ഈ കൂട്ടായ്മയ്ക്കു തുടക്കത്തിലേ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. ഇപ്പോഴിതാ നടി ലക്ഷ്മിമേനോന്‍ സംഘടനയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നു. ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നിയെന്ന് നടി ലക്ഷ്മി മേനോന്‍. ഡബ്ല്യുസിസിയൊക്കെ നല്ലത് തന്നെയാണ്. പക്ഷേ തനിക്ക് താത്പര്യമില്ലെന്ന് പറയുന്ന ലക്ഷ്മി, എന്താണ് വിവരമില്ലാത്ത മൂവ്‌മെന്റ് എന്ന് തോന്നാന്‍ കാരണം എന്ന് ചോദിച്ചാല്‍ തനിക്കങ്ങനെ തോന്നി എന്ന് മാത്രമേ ഉള്ളുവെന്നും പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. നടിയുടെ പരാമര്‍ശം സിനിമലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും വേണമെങ്കില്‍ തനിക്ക് ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറമായിരുന്നു. അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷേ അത് തന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും എന്നും…

Read More

പ്രണയിക്കുന്നവർക്കും അല്ലാത്തവർക്കുമായി ‘അല്പം പ്രണയ വിശേഷം’

വാ​ല​ന്‍റൈ​ൻ​സ് ഡേ ​അ​ഥ​വാ പ്ര​ണ​യ​ദി​നമാണ് ഇന്ന്. പ്രണയത്തിനായി മാ​റ്റി​വ​ച്ച ഒ​രു ദി​നം. ഇ​തു കേ​ട്ടാ​ൽ തോ​ന്നും ഈ ​ഒ​രു ദി​വ​സം മാ​ത്ര​മേ പ്ര​ണ​യി​ക്കാ​വൂ എ​ന്ന്. എ​ന്നാ​ൽ പ്ര​ണ​യ​ത്തി​നു നേ​ര​വും കാ​ല​വും മൂ​ക്കും ക​ണ്ണും ഒ​ന്നും ഇ​ല്ല. ആ​ർ​ക്കും ആ​രെ​യും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ്രേ​മി​ക്കാം. ഒ​രു മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ ഇ​തെ​ല്ലാം സാ​ധാ​ര​ണ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ആ​ണ്. എ​ന്നാ​ൽ പ്രേ​മി​ച്ചു പ്രേ​മി​ച്ച് നി​രാ​ശ​യി​ൽ ആ​ണ്ടു​പോ​യി​ട്ടു​ള്ള​വ​രും ഇ​തേ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ന​ട​ത്തി​യ​വ​രും ധാ​രാ​ള​മു​ണ്ട്. ഇ​ത് ഒ​രു സ​ന്തോ​ഷം കൊ​ണ്ടു​വ​രു​ന്ന ദി​ന​മാ​ണ്, പ്ര​ത്യേ​കി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചെ​റു​പ്പ​ക്കാ​ർ​ക്കും മ​ന​സു​തു​റ​ന്ന് ആ​ഘോ​ഷി​ക്കാ​വു​ന്ന ഒ​രു ദി​വ​സം. ഇ​ത് മ​റ്റു​ള്ള നാ​ടു​ക​ളി​ൽ പ​ണ്ടു​മു​ത​ലേ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക് ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് എ​ത്തി​യ​ത്. വെ​സ്റ്റേ​ൺ രാ​ജ്യ​ങ്ങ​ളി​ൽ ഇ​തി​നു സെ​ന്‍റ് വാ​ല​ന്‍റൈ​ൻ​സ് ഡേ ​എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ന്നു​ണ്ടാ​യി​രു​ന്ന ഒരു പ​രി​ശു​ദ്ധ​നെ ആ​ദ​രി​ക്കു​ന്ന ഒ​രു തിരുനാൾ ആ​യി ക​ണ​ക്കാ​ക്കു​ന്നു. പ​ണ്ടു​കാ​ല​ത്ത് റോ​മി​ൽ…

Read More

എനിക്ക് വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്നത് ശരിയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹവുമായി ലിവിങ് ടുഗതറില്‍ കഴിയുകയാണ്; ഗോപി സുന്ദറുമായുള്ള ബന്ധം വ്യക്തമാക്കി ഗായിക അഭയ

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള ബന്ധം തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി. വിവാഹിതനായ ഗോപിസുന്ദറുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഭയ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയായിരുന്നു അഭയയുടെ പ്രതികരണം. ഗോപി സുന്ദറുമായി ചേര്‍ന്നുളള ഫോട്ടോ സഹിതമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ ഇരുവരും നിരവധി തവണ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും 2008-2019 കാലയളവില്‍ എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇതുവരെ പരസ്യമാക്കിയിരുന്നില്ല. എനിക്ക് വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്നത് ശരിയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹവുമായി ലിവിങ് ടുഗതറില്‍ കഴിയുകയാണ്.’കല്യാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമപരമായ കുരുക്കിലാണെന്നും ഗോപി സുന്ദറെ സൂചിപ്പിച്ച് അഭയ് ഹിരണ്‍മയി ഫേസ്ബുക്കില്‍ കുറിച്ചു. ‘ഞാന്‍ ആരെയും മുന്‍പ് വിവാഹം കഴിച്ചിട്ടില്ല എന്നത് ശരിയാണ്. ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ട്. പലകാര്യങ്ങളിലും ഞങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷപൂര്‍വം കഴിയുന്നു. അതുകൊണ്ട് തന്നെ മഞ്ഞ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും…

Read More

എല്ലാവരെയും ഞെട്ടിച്ച് ഒരു സുപ്രഭാതത്തില്‍ സഹനടനുമായി വിവാഹം, സിനിമയോട് ഗുഡ്‌ബൈ പറഞ്ഞ് കുടുംബജീവിത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, എല്ലാം തകര്‍ന്നുവീണത് പെട്ടെന്ന്, നടി പ്രിയരാമന്റെ ജീവിതത്തില്‍ സംഭവിച്ചത്

സൈന്യം, കാശ്മീരം, മാന്ത്രികം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സിനിമകളില്‍ നിറഞ്ഞാടിയ താരമായിരുന്നു പ്രിയരാമന്‍. പെട്ടെന്ന് ഒരു ദിവസം സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി അവര്‍ ഏറെക്കാലം സിനിമയ്ക്ക് അന്യയായിരുന്നു. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയ ജീവിതത്തില്‍ ഇപ്പോള്‍ ഏകയാണ്. താരമായി നിറഞ്ഞു നില്‍ക്കേ 1999ലാണ് നടന്‍ രഞ്ജിത്തുമായി പ്രിയ അടുക്കുന്നത്. തുടക്കത്തിലേ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകള്‍ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചര്‍ച്ചാവിഷയമായിരുന്നു. വീട്ടുകാര്‍ അനുമതി നല്കിയതോടെ 2002ല്‍ വിവാഹം. രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകള്‍ കുറച്ച അവര്‍ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ രഞ്ജിത്ത് തിരക്കേറിയ താരമായി മാറി. ഇതോടെ കുടുംബജീവിതത്തിലും പ്രതിഫലനമുണ്ടായി. ഇതിനിടെ രഞ്ജിത്തിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കിംവദന്തികളും പരന്നു. 2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്. 2014…

Read More

അന്ന് അവര്‍ എന്നെ ചതിച്ചു, തമിഴ് സൂപ്പര്‍ താരമാണ് നായകനെന്ന് പറഞ്ഞാണ് ഷൂട്ടിംഗ് തുടങ്ങിയത്, പാതിവഴിയിലാണ് നായകന്‍ ബൈജുവാണെന്ന് അറിയുന്നത്, വെളിപ്പെടുത്തലുമായി മിസ് ഇന്ത്യ റണ്ണറപ്പ് പാര്‍വതി ഓമനക്കുട്ടന്‍

നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്ന് മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്റെ വെളിപ്പെടുത്തല്‍. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍വ്വതി ഇക്കാര്യം പറഞ്ഞത്. തന്റെ ആദ്യ മലയാളചിത്രമായിരുന്നു ‘കെ.ക്യൂ’. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് നായകന്‍ ബൈജു തന്നെയാണ് എന്ന് മനസ്സിലായത്. എന്നാല്‍ സിനിമാചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞതോടെ പാര്‍വതി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. പിന്നീട്, സിനിമ മുടങ്ങാതിരിക്കാന്‍…

Read More

അവരെന്നെ അപമാനിച്ചു, ആഞ്ഞടിച്ച് ഓവിയ

ഓവിയയുടെ ഏറ്റവും പുതിയ ചിത്രമായ 90 എംഎല്ലിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ട്രെയിലറിന് സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും സ്ത്രീത്വത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതിന് വളരെ വ്യക്തമായ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഓവിയ. പഴം കഴിക്കുന്നതിന് മുന്‍പേ വിത്ത് തിന്നു നോക്കി അഭിപ്രായം പറയരുത് എന്നാണ് ഓവിയയുടെ പ്രതികരണം. സിനിമ റിലീസ് ചെയ്യുനന്ത് വരെ കാത്തിരിയ്ക്കൂ എന്നും മലയാളി കൂടെയായ ഓവിയ ആരാധകരോട് പറഞ്ഞു. നിവീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഓവിയയെ കൂടാതെ അന്‍സണ്‍ പോള്‍, മസൂണ്‍ ശങ്കര്‍, മോനിഷ രാം, ശ്രീ ഗോപിക തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

Read More

ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ് പറയുന്നതിന്റെ തെളിവ് ബെംഗളൂരുവിലെ മലയാളി നല്കിയ ആ ചിത്രങ്ങള്‍, പോലീസ് എത്തുന്നതിന്റെ തൊട്ടുമുമ്പ് ജെസ്‌ന സ്ഥലംവിട്ടു? നിര്‍ണായ വഴിത്തിരിവായേക്കാവുന്ന സൂചനകള്‍ ഇങ്ങനെ

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ വന്‍പുരോഗതി. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് തെളിവു ലഭിച്ച അന്വേഷണ സംഘം കാണാതായി ഒരുവര്‍ഷം തികയുംമുമ്പ് പെണ്‍കുട്ടിയെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ്. കര്‍ണാടകയില്‍ അരിച്ചുപെറുക്കി അന്വേഷണം നടത്തിയ സംഘത്തിന് നിര്‍ണായക വിവരമാണ് ലഭിച്ചിരിക്കുന്നത്. ജെസ്‌ന ബെംഗളൂരുവിലെ വ്യവസായ ഇടനാഴികളിലൊന്നില്‍ ജോലിയെടുക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ഇവിടെ കട നടത്തുന്ന മലയാളി ജെസ്‌നയുടേതെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി റോഡിലൂടെ നടന്നു നീങ്ങുന്ന ചിത്രം പോലീസിന് കൈമാറിയിട്ടുണ്ട്. ഈ ചിത്രത്തില്‍ നിന്ന് ജെസ്‌നയാണ് ഇതെന്ന് പോലീസിന് സംശയമുണ്ട്. പൂര്‍ണമായും ഉറപ്പിച്ചിട്ടില്ല. എന്തായാലും പോലീസിന് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് വിവരം. മലയാളിയുടെ കടയ്ക്കു മുന്നിലൂടെ ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്. രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ…

Read More