സിനിമയ്ക്കായി സെറ്റിട്ട ബീവറേജിന് മുമ്പില്‍ വമ്പന്‍ ക്യൂ: മണിക്കൂറുകളോളം വരി നിന്ന കുടിയന്മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!! ജയറാം വന്നപ്പോള്‍ അമ്പരന്ന് കുടിയന്മാര്‍, പാതിരപ്പള്ളിയില്‍ നടന്നതിങ്ങനെ

സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ട ബീവറേജ് ഷോപ്പിന് മുന്നില്‍ വമ്പന്‍ വരി നിന്ന കുടിയന്മാര്‍ ഇളിഭ്യരായി മടങ്ങി. ദേശീയപാതയോരത്ത് പാതിരിള്ളിയിലാണ് സംഭവം. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. ഇതുകണ്ട് ഒറിജിനല്‍ ഷോപ്പാണെന്ന് കരുതിയ കുടിയന്മാര്‍ വരി നില്‍ക്കുകയായിരുന്നു. ദേശീയപാതയോരത്ത് പാതിരപ്പള്ളി ജംക്ഷനു സമീപം പൂട്ടിക്കിടന്ന കടയാണ് അണിയറ പ്രവര്‍ത്തകര്‍ ബീവറേജാക്കി മാറ്റിയത്. എന്നാല്‍, പിന്നീട് സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ സെറ്റാണ് ബീവറേജ് എന്ന് മനസിലായതോടെ വരിനിന്നവര്‍ സ്ഥലം വിടുകയായിരുന്നു.

Read More

അതിഥി മേനോനെ വിവാഹം കഴിച്ചെന്ന് നടന്‍, തട്ടിക്കൊണ്ടു പോയത് നടിയുടെ ഗുണ്ടകളെന്ന് നടന്റെ വീട്ടുകാര്‍, എനിക്കയാളെ വിവാഹം കഴിക്കേണ്ട കാര്യമില്ലെന്ന് അതിഥി, മലയാളി സിനിമനടി വാര്‍ത്തയാകുന്നത് ഇങ്ങനെ

തനിക്കെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുവ മലയാളി നടി അതിഥി മേനോന്‍ നടന്‍ അഭി ശരവണനെതിരേ പോലീസില്‍ പരാതി നല്കി. സുഹൃത്തുക്കള്‍പ്പൊമായിരുന്ന അഭി വീട്ടില്‍ തിരികെയെത്തിയെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. ഈ സംഭവത്തിനു മുമ്പും പലതരത്തില്‍ അഭി ദ്രോഹിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അതിഥി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം താനും നടി അതിഥി മേനോനും വിവാഹിതരാണെന്ന വാദവുമായി നടന്‍ അഭി ശരവണന്‍ രംഗത്തെത്തി. വാര്‍ത്താസമ്മേളനം നടത്തി അതിഥിക്കെതിരേ തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി. വിവാഹം കഴിഞ്ഞിട്ടില്ല എന്ന് പറയുന്നത് കള്ളമാണെന്നും അതിഥിക്കെതിരേ തന്റെ പക്കല്‍ ആവശ്യത്തിലധികമുള്ള തെളിവുകള്‍ ഉണ്ടെന്നും അഭി അവകാശപ്പെടുന്നു. എന്നാല്‍ അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ…

Read More

ഇന്ത്യയ്ക്ക് പിന്തുണയേകാന്‍ മൊസാദും, ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ചാരന്മാര്‍, ഇസ്രയേല്‍ എന്ന ചെറിയ രാജ്യത്തിന്റെ അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടനയുടെ ഐതിഹാസിക ചരിത്രം ഇങ്ങനെ

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ നാല്പതിലേറെ ജവാന്മാരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടപ്പോള്‍ എല്ലാ സഹായവുമായി ഓടിയെത്തിയത് ഇസ്രയേലാണ്. എല്ലാവിധത്തിലുമുള്ള ഉപാധിരഹിത സഹായമാണ് പശ്ചിമേഷ്യയിലെ ഈ കൊച്ചുരാജ്യം വാഗ്ദാനം ചെയ്തത്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പോലും വലുപ്പമില്ലാത്ത ഇസ്രയേലിന്റെ രഹാസ്യാന്വേഷണ വിഭാഗമാണ് മൊസാദ്. ലോകത്തിലെ ഏറ്റവും വിദഗ്ധരായ ചാരസംഘടന. മൊസാദിന്റെ കഥയിങ്ങനെ ചിറകു വിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന അതാണ് മൊസാദ്. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബി, അമേരിക്കയുടെ സിഐഎ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അമേരിക്കയും റഷ്യയും ലോകശക്തികളായിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും…

Read More

ബലാത്സംഗ റോളുകളിലോ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന സിനിമകളിലോ ഇനി അഭിനയിക്കില്ല, അത്തരം കഥാപാത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ നമ്മളതിനെ അറിയാതെ പ്രെമോട്ടു ചെയ്യുകയാണ്, നടന്‍ വിനീതിന് പറയാനുള്ളത്

സിനിമരംഗത്തെ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ശക്തമായൊരു തീരുമാനം എടുത്തിരിക്കുകയാണ് നടന്‍ വിനീത്. സിനിമയില്‍ പീഡകനായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി തനിക്കാവില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. കെമിസ്ട്രിയില്‍ അങ്ങനെയൊരു കഥാപാത്രമായി വന്നു, പക്ഷേ ഇന്നെന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ ഞാന്‍ രണ്ടാമതു ചിന്തിക്കും. അഭിനയസാധ്യതകളുള്ള റോളുകളാണവയൊക്കെയെങ്കിലും ഞാന്‍ തന്നെ അതിനൊരു അതിരു വച്ചിട്ടുണ്ട്. അത്…

Read More

ഞാനൊരു വിശുദ്ധനല്ല, തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്, പീഡനക്കേസില്‍ പരസ്യമായി മാപ്പുപറഞ്ഞ് അലന്‍സിയര്‍ തടിതപ്പി, ഇനിയുള്ള ജീവിതം തെറ്റുകള്‍ തിരുത്താനെന്ന് നടന്‍

തനിക്കെതിരെ മീ റ്റൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്. എൻറെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. എന്‍റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ്  അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറ‍ഞ്ഞു. എന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല.…

Read More

രാജ്യത്തിനെതിരായി യുദ്ധം ചെയ്യുന്നവരേ കണ്‍നിറയെ കണ്ടോളൂ, കാഷ്മീരില്‍ സൈനിക റിക്രൂട്ട്‌മെന്റിനെത്തിയത് 2,500 കാഷ്മീരി യുവാക്കള്‍!! ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്യുന്നവര്‍ക്കെതിരേ പൊരുതി മരിക്കാന്‍ തയാറെന്ന് റിക്രൂട്ട്‌മെന്റിനെത്തിയ കാഷ്മീരി യുവാക്കള്‍

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന സൈ​നി​ക റി​ക്രൂ​ട്ട്മെ​ന്‍റ് ക്യാ​ന്പി​ലേ​ക്ക് കാ​ഷ്മീ​ർ യു​വാ​ക്ക​ളു​ടെ വ​ൻ തി​ര​ക്ക്. ബാ​രാ​മു​ള്ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റി​ൽ 2500 പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്. വെ​റും 111 ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി​രു​ന്നു റി​ക്രൂ​ട്ട്മെ​ന്‍റ്. താ​ഴ്വ​ര​യി​ൽ ജോ​ലി സാ​ധ്യ​ത​ക​ൾ വി​ര​ള​മാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് ജോ​ലി​യി​ൽ ചേ​രാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും റി​ക്രൂ​ട്ട്മെ​ന്‍റി​നെ​ത്തി​യ ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു. കാ​ഷ്മീ​രി​നു പു​റ​ത്ത് കാ​ഷ്മീ​രി​ക​ൾ​ക്ക് ജോ​ലി ന​ൽ​കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രി​ത​പി​ക്കു​ന്നു. 2016-ൽ ​കാ​ഷ്മീ​രി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൻ മു​ക​ളി​ലാ​യി​രു​ന്നെ​ന്ന് ഇ​ക്ക​ണോ​മി​ക് സ​ർ​വേ ഫ​ല​ങ്ങ​ൾ പ​റ​യു​ന്നു.

Read More

പെട്ടെന്ന് അപേക്ഷിക്കൂ, പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് അഞ്ചുദിവസത്തിനകം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക്, പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് അപേക്ഷിക്കേണ്ടവിധം ഇങ്ങനെ

ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുള്ള ആനുകൂല്യത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. സ്വന്തം കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന സ്ഥലത്തെ കൃഷി ഓഫീസിലാണ് അപേക്ഷ നല്‌കേണ്ടത്. വെറും അഞ്ചുദിവസത്തിനകം 6,000 രൂപയുടെ ആദ്യഗഡു അപേക്ഷിക്കുന്നവരുടെ അക്കൗണ്ടിലെത്തും. വരുംവര്‍ഷങ്ങളിലും ഈ തുക കര്‍ഷകര്‍ക്ക് ലഭിക്കും. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ധനസഹായം കിട്ടുക. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം . 75,000 കോടി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരിലാണ് 12 കോടി കര്‍ഷക കുടുംബങ്ങള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായാകും കര്‍ഷകര്‍ക്ക് ആറായിരം രൂപ നേരിട്ട് നല്‍കുക. ഇതിനായി 75,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ…

Read More

പ്രിയയുടെ പ്രശസ്തി എന്നെ വേദനിപ്പിച്ചു, തലവര, ഭാഗ്യമെന്നൊക്കെ പറയുന്ന സംഭവങ്ങളുണ്ടല്ലോ അപൂര്‍വ്വം ചിലര്‍ക്ക് ലഭിക്കുന്ന ഭാഗ്യങ്ങളാണ്, ഒറ്റ ദിവസം കൊണ്ട് താരമാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല!! നടി നൂറിന് പറയാനുള്ളത്

ആദ്യ ചിത്രത്തിലൂടെ പ്രിയ പ്രകാശ് വാര്യര്‍ക്കും റോഷനും ലഭിച്ച പ്രശസ്തിയില്‍ കുറച്ചൊക്കെ താനും വേദനിച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലെ നായികമാരിലൊരാളായ നൂറിന്‍ ഷെരീഫ്. തനിക്കു പിന്നാലെയും ട്രോളുകള്‍ വന്നിരുന്നുവെങ്കിലും പ്രിയയുടെ ട്രോളുകള്‍ക്കു മുന്നില്‍ അവയൊന്നും ആരും ശ്രദ്ധിച്ചില്ലെന്നും നൂറിന്‍ പറയുന്നു. മാണിക്യമലരായ പൂവി പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യരും റോഷനും ശ്രദ്ധേയരായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചുരുളന്‍ മുടിക്കാരിയെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. തനിക്കും ട്രോളുകളൊക്കെ ലഭിച്ചിരുന്നുവെങ്കിലും പ്രിയയുടെ ട്രോളുകള്‍ക്ക് മുന്നില്‍ ആരും അതൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് താരം പറയുന്നു. പേഴ്സണലി താന്‍ അവരുടെ പ്രശസ്തിയില്‍ കുറച്ചൊക്കെ വേദനിച്ചിരുന്നുവെന്ന് നൂറിന്‍ പറയുന്നു. തലവര, ഭാഗ്യമെന്നൊക്കെ പറയുന്ന സംഭവങ്ങളുണ്ടല്ലോ, അപൂര്‍വ്വം ചിലര്‍ക്ക് ലബിക്കുന്ന ഭാഗ്യങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. ഒറ്റ ദിവസം കൊണ്ട് താരമാവുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും താന്‍ അതേക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതായും താരം പറയുന്നു. തനിക്ക്…

Read More

മുടി വെട്ടിയതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കി; കുഞ്ഞിന്റെ വിഷമം മാറാന്‍ തന്റെ നീളന്‍ മുടി വെട്ടിക്കളഞ്ഞ് അധ്യാപിക! നിറകൈയ്യടിയോടെ ലോകം

പഠിപ്പിക്കുന്നതിനേക്കാള്‍ നാലിരട്ടി ബുദ്ധിമുട്ടാണ് കൊച്ചുകുട്ടികള്‍ക്കിടയിലെ ചില കുറുമ്പുകളും തല്ലുപിടിത്തങ്ങളും. പരിഹരിക്കാന്‍ പ്രയാസം ഏറെയാണ്. എന്നാല്‍ അത്തരത്തിലൊരു തല്ലപിടിത്തത്തില്‍ പരിഹാരം കണ്ടെത്തിയ അധ്യാപികയുടെ നടപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. മുടി വെട്ടിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ കൂട്ടുകാര്‍ ചേര്‍ന്ന് കളിയാക്കുകയായിരുന്നു. എന്നാല്‍ കുട്ടി മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കി സ്വന്തം നീളമേറിയ മുടി അധ്യാപിക മുറിയ്ക്കുകയായിരുന്നു. മനപ്രയാസം കുറച്ച് തോന്നിയിരുന്നുവെങ്കിലും കുഞ്ഞിന്റെ സന്തോഷത്തിനെന്ന് വിചാരിച്ചതോടെ അതെല്ലാം മാറിയെന്ന് അധ്യാപിക പറയുന്നു. ഈ പ്രവൃത്തി സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം വാഴ്ത്തുകയാണ്. ഷാനോണ്‍ ഗ്രിം എന്ന കിന്‍ഡര്‍ഗാര്‍ടണ്‍ അധ്യാപികയാണ് ഈ പ്രവൃത്തി ചെയ്തത്. ആ നന്മ കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ടെക്സാസ് വില്ലിസിലെ മിയാഡര്‍ എലിമെന്ററി സ്‌കൂളിലെ അധ്യാപികയാണ് ഷാനോണ്‍ ഗ്രിം. അഞ്ച് വയസ്സുള്ള പ്രിസില പെരെസ് എന്ന കൊച്ചുപെണ്‍കുട്ടിയെ മുടിവെട്ടിയതിന് ക്ലാസിലെ മറ്റു കുട്ടികള്‍ കളിയാക്കിയപ്പോള്‍ അധ്യാപിക സ്വന്തം മുടി മുറിയ്ക്കുകയായിരുന്നു. ഈ…

Read More

ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന മഞ്ഞപ്പട ചിലര്‍ക്ക് ബിസിനസ്, വിനീതിന്റെ പരാതിയില്‍ അഡ്മിന്‍മാര്‍ കുടുങ്ങും, ഫാന്‍സ് ഗ്രൂപ്പിനെ പിരിച്ചുവിടാന്‍ മാനേജ്മെന്റ്

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ നേതാക്കളാണ് തങ്ങളെന്ന നിലയിലാണ് മഞ്ഞപ്പട എന്നപേരില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഫുട്‌ബോളിനോട് ആത്മാര്‍ഥമായി സ്‌നേഹമുണ്ടായിരുന്ന ഒരുകൂട്ടം ആളുകള്‍ രൂപംകൊടുത്ത ആരാധകക്കൂട്ടായ്മയെ മറ്റു ചിലര്‍ ഹൈജാക്ക് ചെയ്തതോടെ പണമുണ്ടാക്കാനും താരങ്ങളെ കളിയാക്കാനും അധിക്ഷേപിക്കാനുമുള്ള കൂട്ടായ്മയായി ഇതുമാറി. മുഹമ്മദ് റാഫിയും ഡേവിഡ് ജെയിംസും അവസാനം സി.കെ. വിനീതുമെല്ലാം ഈ ക്വട്ടേഷന്‍ ഗ്രൂപ്പിന്റെ അധിക്ഷേപങ്ങള്‍ക്ക് ഇരയായി. മഞ്ഞപ്പട ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ പ്രവീണ്‍ വെല്ലോ എന്ന യുവാവ് അടുത്തിടെ ഫേസ്ബുക്കില്‍ മഞ്ഞപ്പടയ്‌ക്കെതിരേ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ- പാവപ്പെട്ട പ്രവാസികളും കൂലി തൊഴിലാളികളും നയിച്ചുണ്ടാക്കിയ കാശുകൊണ്ടു ഒരു കഷ്ണം മഞ്ഞ കീറ തുണി വാങ്ങിയാല്‍ പോലും അതു തങ്ങളുടെ പേജിലും ബ്ലോഗിലും മഞ്ഞപ്പട മലയാളിപ്പട എന്ന തൊലിഞ്ഞ തലക്കെട്ടും കൊടുത്തു മാക്സിമം പ്രമോഷനും കൊടുത്തു തള്ളുന്നു. ധാ ഇതുപോലെ ചെറ്റത്തരം വരുമ്പോള്‍ ‘അതു ഞങ്ങളില്‍ പെട്ടവരല്ല, ഞങ്ങള്‍…

Read More