നാണക്കേടകറ്റാൻ ടീം ഇന്ത്യ

നോ​ട്ടി​ങാം: ഇ​രു​ണ്ട മേ​ഘ​ങ്ങ​ളും ഇ​ട​യ്ക്കു പെ​യ്യു​ന്ന മ​ഴയും അ​തോ​ടൊ​പ്പ​മു​ള്ള ത​ണു​പ്പു​മാ​ണ് ട്രെ​ന്‍റ് ബ്രി​ഡ്ജി​ല്‍ പ​രി​ശീ​ന​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ​ന്‍ ടീ​മി​നെ സ്വീ​ക​രി​ച്ച​ത്. വെ​റും ര​ണ്ട​ര ദി​വ​സം കൊ​ണ്ടു ലോ​ഡ്‌​സി​ല്‍ നാ​ണം​കെ​ട്ടു തോ​റ്റ ഇ​ന്ത്യ പു​തി​യ ന​ല്ല ഓ​ര്‍മ​ക​ള്‍ക്കാ​യി ഇ​ന്നാ​രം​ഭി​ക്കു​ന്ന മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന് ഇ​റ​ങ്ങു​ക​യാ​ണ്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇം​ഗ്ല​ണ്ട് 2-0ന് ​മു​ന്നി​ലാ​ണ്. പല കാ​ര്യ​ങ്ങ​ളാ​കും ഇ​ന്ത്യ​യെ കാ​ത്ത് ട്രെ​ന്‍ഡ് ബ്രി​ഡ്ജി​ലു​ണ്ടാവുക. ഒ​ന്നാ​മ​താ​യി ഡ​ല്‍ഹി​യു​ടെ യു​വ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ഋ​ഷ​ഭ് പ​ന്ത് ഇ​ന്ന് ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചേ​ക്കും. പി​ന്നെ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​ഇ​ന്ന് ഇ​റ​ങ്ങു​മോ​യെ​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണ്. ഏ​താ​യാ​ലും ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ നൂ​റു​ശ​ത​മാ​നം ആ​രോ​ഗ്യ​വാ​ന​ല്ല. ശി​ഖ​ര്‍ ധ​വാ​ന്‍ ഓ​പ്പ​ണ​റു​ടെ സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചു​വ​രും. പി​ന്നെ​യു​ള്ള​ത് ജ​സ്പ്രീ​ത് ബും​റ. ബും​റ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഉ​ള്‍പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​ര​ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലു​മി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു…

Read More

18-ാമത് ഏഷ്യൻ ഗെയിംസ് ഇന്നു മുതൽ ജക്കാർത്തയിൽ

ജ​ക്കാ​ര്‍ത്ത: ഏ​ഷ്യ​യു​ടെ സ്വ​ന്തം കാ​യി​ക​മാ​മാ​ങ്ക​മാ​യ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഇ​ന്ന് തി​രി​തെ​ളി​യും. ഇ​ന്തോ​നേ​ഷ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ര്‍ത്ത​യി​ലെ ഗെ​ലോ​റ ബും​ഗ് ക​ര്‍ണോ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വൈ​കി​ട്ട് ഏ​ഴി​ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ 18-ാമ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് കാ​ണാ​നെ​ത്തു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.45 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ന്തോ​നേ​ഷ്യ​ന്‍ ട​ച്ചു​മാ​യി ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് പ്ര​ശ​സ്ത ഇ​ന്തോ​നേ​ഷ്യൻ ഗാ​യ​ക​രാ​യ ആ​ന്‍ഗു​ന്‍, റെ​യ്‌​സ, ടു​ലൂ​സ് തു​ട​ങ്ങി​യ​വ​രു​ടെ ലൈ​വ് സം​ഗീ​ത ഷോ​യാ​ണ് ഉ​ദ്ഘാ​ട ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. ഇ​ന്തോ​നേ​ഷ്യ​യു​ടെ പ്ര​കൃ​തിഭം​ഗി പ​ശ്ചാ​ത്ത​ല​മാ​ക്കി നി​ര്‍മി​ച്ചി​രി​ക്കു​ന്ന120 മീ​റ്റ​ര്‍ നീ​ള​വും 30 മീ​റ്റ​ര്‍ വീ​തി​യും 26 മീ​റ്റ​ര്‍ ഉ​യ​ര​വു​മു​ള്ള ഭീ​മ​ന്‍ സ്റ്റേ​ജാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 4,000 പേ​ര​ട​ങ്ങു​ന്ന നൃ​ത്ത​സം​ഘ​മാ​ണ് കാ​ണി​ക​ളെ ത​ങ്ങ​ളു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ളി​ലൂ​ടെ വി​സ്മ​യി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​യു​ടെ സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വു​മെ​ല്ലാം ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന…

Read More

ജി​തി​നെ കുറ്റവിമുക്തനാക്കി

കോട്ടയം: നാ​ഷ​ണ​ല്‍ ആ​ന്‍റി ഡോം​പി​ഗ് ഏ​ജ​ന്‍സി (നാ​ഡ) മ​ല​യാ​ളി 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ് താ​രം ജി​തി​ന്‍ പോ​ളി​നെ കു​റ്റ​മു​ക്ത​നാ​ക്കി. പ​ട്യാ​ല​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പോ​ര്‍ട്‌​സി​ലെ ജി​തി​ന്‍റെ മു​റി​യി​ല്‍നി​ന്ന് നി​രോ​ധി​ക്ക​പ്പെ​ട്ട ഉ​ത്തേ​ജ​ക​മ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് നാ​ഡ​യു​ടെ അ​ച്ച​ട​ക്ക സ​മി​തി നാ​ലു വ​ര്‍ഷ​ത്തേ​ക്ക് ജി​തി​നെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രു​ന്നു. നാ​ഡ​യു​ടെ അ​പ്പീ​ല്‍ പാ​ന​ലാ​ണ് ജി​തി​നെ കു​റ്റ​മു​ക്ത​നാ​ക്കി​യ​ത്. നാ​ഡ​യു​ടെ ഡോ​പ് ക​ണ്‍ട്രോ​ള്‍ ഓ​ഫീ​സ​റാ​ണ് ജി​തി​ന്‍റെ മു​റി​യി​ല്‍നി​ന്ന് നി​രോ​ധി​ക്ക​പ്പെ​ട്ട ഉ​ത്തേ​ജ​ക​മ​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ പ​രി​ശോ​ധ​ന ന​ട​ത്തി നാ​ഡ​യ്ക്കു ലോ ​എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഏ​ജ​ന്‍സി ആ​കാ​നാ​കി​ല്ലെ​ന്ന് ജി​തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ വാ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ മു​റി​യി​ല്‍ ക​യ​റി അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സി​നും ക​സ്റ്റ​ംസി​നു​മേ അ​വ​കാ​ശ​മു​ള്ളു​വെ​ന്നും അ​വ​ര്‍ അ​പ്പീ​ല്‍ ക​മ്മി​റ്റി​മു​മ്പാ​കെ അ​റി​യി​ച്ചു. നാ​ഡ​യു​ടെ ലോ ​എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഏ​ജ​ന്‍സി​യ​ല്ലെ​ന്ന കാ​ര​ണം കൊ​ണ്ടാ​ണ് നാ​ഡ ഉ​ണ​ര്‍ത്തി​യ കേ​സ് ത​ള്ളി​പ്പോ​യ​ത്.

Read More

നിഹാൽ സരിൻ ഇനി ഗ്രാൻഡ് മാസ്റ്റർ

ചെ​സി​ല്‍ ഇ​ന്ത്യ​യു​ടെ അ​ത്ഭു​ത ബാ​ല​ന്‍ നി​ഹാ​ല്‍ സ​രി​ന്‍ (തൃ​ശൂ​ര്‍) ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍ പ​ദ​വി നേ​ടി.​അ​ബു​ദാ​ബി​യി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചെ​സ് മാ​സ്റ്റേ​ഴ്‌​സ് ടൂ​ര്‍ണമെ​ന്‍റി​ല്‍ ത​ന്‍റെ മൂ​ന്നാ​മ​ത്തെ ഗ്രാ​ന്‍ഡ് മാ​സ്റ്റേ​ഴ്‌​സ് നോ​മും നേ​ടിയെ​ടു​ത്തു കൊ​ണ്ടാ​ണ് പ​തി​ന്നാ​ലുകാ​ര​നാ​യ നി​ഹാ​ല്‍ ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍ പ​ദ​വി​ക്ക​ര്‍ഹ​നാ​യ​ത്.2017 ഏ​പ്രി​ലി​ല്‍ ഒ​ന്നാം ജി.​എം നോ​മും 2018 മാ​ര്‍ച്ചി​ല്‍ ര​ണ്ടാം ജി ​എം നോ​മും നി​ഹാ​ല്‍ നേ​ടി​യി​രു​ന്നു. തൃ​ശൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍ മാ​രാ​യ സ​രി​ന്‍ ഷി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് നി​ഹാ​ല്‍ സ​രി​ന്‍. സ​ഹോ​ദ​രി നേ​ഹ. തൃ​ശൂ​ര്‍ ദേ​വ​മാ​താ സിഎം ഐ പ​ബ്ലി​ക്ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​യാ​ണ് നി​ഹാ​ല്‍. ടി.​കെ.​ജോ​സ​ഫ് പ്ര​വി​ത്താ​നം

Read More

മൺമറഞ്ഞത് ഇ​ന്ത്യ​യു​ടെ മികച്ച പരിശീലകൻ

മും​ബൈ: ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഇ​ന്ത്യ​ക്കാ​ര​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച അ​ജി​ത് വ​ഡേ​ക്ക​ര്‍. 1991-1992, 1995-1996 കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. 1996 ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ശ്രീ​ല​ങ്ക​യോ​ടേ​റ്റ തോ​ല്‍വി​യോ​ടെ പ​രി​ശീ​ല​ക​സ്ഥാ​നം ഒ​ഴി​ഞ്ഞു. 1998-1999 ല്‍ ​സെ​ല​ക്്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​നാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ള്‍പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ അ​ജി​ത് വ​ഡേ​ക്ക​റു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു. മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​നും ക്യാ​പ്റ്റ​നു​മാ​യി​രു​ന്ന അ​ജി​ത് വ​ഡേ​ക്ക​ര്‍ (77) ബു​ധ​നാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്. മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് ദീ​ര്‍ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ര്‍ജു​ന അ​വാ​ര്‍ഡ്, പ​ത്മ​ശ്രീ, ക്രി​ക്ക​റ്റി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള സി.​കെ നാ​യി​ഡു ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്‌​കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. 1966-ല്‍ ​മും​ബൈ​യി​ല്‍ വി​ന്‍ഡീ​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. 37 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 14 അ​ര്‍ധ സെ​ഞ്ചു​റി​യും ഒ​രു സെ​ഞ്ചു​റി​യു​മ​ട​ക്കം 2113 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടു ഏ​ക​ദി​ന…

Read More

ജക്കാർത്ത കൺതുറക്കുന്നു

ജ​ക്കാ​ര്‍ത്ത:ഏഷ്യ കൺതുറക്കുകയാണ്. 18-ാ​മ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് നാ​ളെ തി​രി​തെ​ളി​യും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യി ര​ണ്ടു ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. ഇ​ന്തോ​നേ​ഷ്യ​ന്‍ ന​ഗ​ര​മാ​യ ജ​ക്കാ​ര്‍ത്ത​യി​ലും സൗ​ത്ത് സു​മാ​ത്ര പ്രൊ​വി​ന്‍സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​ലെം​ബാ​ഗു​മാ​ണ് ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ കാ​യി​ക പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​കു​ക. ജ​ക്കാ​ര്‍ത്ത​യി​ലെ പ്ര​ധാ​ന സ്റ്റേ​ഡി​യ​മാ​യ ഗി​ലോ​റ ബം​ഗ് ക​ര്‍ണോ​യി​ലാ​കും ഉ​ദ്ഘാ​ട​ന, സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​ക. ഒ​ളി​മ്പി​ക് ഏ​ഷ്യ​ന്‍ കൗ​ണ്‍സി​ലി​ല്‍ അം​ഗ​ങ്ങ​ളാ​യ 45 ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 40 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 462 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​യു​ള്ള​ത്. ജാ​വ്‌​ലി​ന്‍ താ​രം നീ​ര​ജ് ചോ​പ്ര ഉ​ദ്്ഘാ​ട​ന ച​ട​ങ്ങി​ലെ മാ​ര്‍ച്ച് പാ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക​യേ​ന്തും. ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ള്‍ 36 വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​യി 572 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​ത്ത​വ​ണ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ്, ബാ​ഡ്മി​ന്‍റ​ണ്‍,ഗു​സ്തി എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യ്്ക്ക് ഏ​റെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​ള്ള ഇ​ന​ങ്ങ​ള്‍. അ​ത്‌​ല​റ്റി​ക്‌​സി​ലും മി​ക​ച്ച താ​ര​ങ്ങ​ളെ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ട്രാ​ക്കി​ലി​റ​ക്കു​ക. മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യ…

Read More

ഇംഗ്ലണ്ടിലെ തുടർ തോൽവികൾ; കോഹ്‌ലിയോടും ശാസ്ത്രിയോടും വിശദീകരണം ചോദിക്കും‍?

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ആദ്യരണ്ടു ടെസ്റ്റുകളിൽ നാമാവശേഷമായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു മേൽ വാളോങ്ങി ബിസിസിഐ. മുഖ്യ പരിശീലകനായ രവി ശാസ്ത്രിയോടും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോടും ബിസിസിഐ വിശദീകരണം തേടുമെന്നാണ് വിവിരം. ‌ശനിയാഴ്ച നോട്ടിംഗ്ഹാമിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷമോ അതിനു മുൻപോ വിശദീകരണം ചോദിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. മൂന്നാം ടെസ്റ്റിനു ശേഷമാണ് നാലും, അഞ്ചും ടെസ്റ്റുകൾക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയെന്നതിനാൽ പലർക്കും നോട്ടിംഗ്ഹാം ടെസ്റ്റ് കടുത്ത പരീക്ഷണ വേദിയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ അടുത്ത മത്സര ഫലം വിജയമല്ലാതെ മറ്റെന്തെങ്കിലുമായാൽ അത് കോച്ചിന്‍റെയും നായകന്‍റെയും മുന്നോട്ടുള്ള വഴികളിൽ തടസങ്ങളുണ്ടാക്കുമെന്നാണ് സൂചന. മുന്നൊരുക്കത്തിനു വേണ്ടത്ര സമയം കിട്ടിയില്ലെന്ന് ഇനി പരാതിപ്പെടാൻ ടീമിനു കഴിയില്ലെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റപ്പോൾ മത്സര ക്രമത്തിലെ അപാകതയെക്കുറിച്ചും പരിശീലനത്തിനു സമയം ലഭിക്കാത്തതിനെ കുറിച്ചുമായിരുന്നു ടീമംഗങ്ങളുടെ പരാതിയെന്നും ഒരു ബോർഡംഗം പറഞ്ഞതായാണ് വിവരം. എന്നാൽ ഇവിടെ അതിനു…

Read More

ഏ​ഷ്യ​ന്‍ ഗെ​യിം​സ്; നീ​ര​ജ് ചോ​പ്ര പ​താ​കയേന്തും

ന്യൂ​ഡ​ല്‍ഹി: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​താ​ക ജാ​വ​ലി​ന്‍ ത്രോ​താ​രം നീ​ര​ജ് ചോ​പ്ര​യേ​ന്തും. ജ​ക്കാ​ര്‍ത്ത​യി​ല്‍ 18നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍. ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ന​രേ​ന്ദ​ര്‍ ബ​ത്ര​യാ​ണ് ഇ​ന്ത്യ​യു​ടെ പ​താ​ക വാ​ഹ​ക​നാ​യി ചോ​പ്ര​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. 18 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 2 വ​രെ ഇ​ന്തോ​നേ​ഷ്യ​ന്‍ ന​ഗ​ര​ങ്ങ​ളാ​യ ജ​ക്കാ​ര്‍ത്ത​യും പാ​ലെം​ബാ​ങു​മാ​ണ് ഗെ​യിം​സി​നു വേ​ദി​ക​ളാ​കു​ന്ന​ത്.

Read More

ക​ളി​ക്കാ​നോ പ​രി​ശീ​ല​നം ന​ട​ത്താ​നോ അ​ല്ല! ഗ്രൗ​ണ്ട് സ്റ്റാ​ഫി​നൊ​പ്പം അ​ര്‍ജു​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍

ല​ണ്ട​ന്‍: ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ടീ​മി​നൊ​പ്പ​ം ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള ആ​ദ്യ വി​ദേ​ശ പ​ര്യ​ട​ന​ത്തി​നു​ശേ​ഷ​മെ​ത്തിയ അ​ര്‍ജു​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ ക്രി​ക്ക​റ്റി​ല്‍ ത​ന്‍റെ ക​ഴി​വ് തേ​ച്ചു​മി​നു​ക്കി​യെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. അ​തി​നാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റു​ടെ മ​ക​ന്‍ ലോ​‍ഡ്‌​സി​ല്‍ എം​സി​സി യം​ഗ് ക്രി​ക്ക​റ്റേ​ഴ്‌​സി​നൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​രി​ശീ​ല​ത്തി​നി​ടെ ല​ഭി​ച്ച ഇ​ട​വേ​ള​യി​ല്‍ അ​ര്‍ജു​ന്‍ ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ര​ണ്ടാം ടെ​സ്റ്റ് ന​ട​ക്കു​ന്ന ലോ​ര്‍ഡ്‌​സി​ലെ​ത്തി. ക​ളി​ക്കാ​നോ പ​രി​ശീ​ല​നം ന​ട​ത്താ​നോ അ​ല്ല പ​ക​രം ഗ്രൗ​ണ്ട് സ്റ്റാ​ഫി​നെ സ​ഹാ​യി​ക്കാ​നാ​യി​ട്ടാ​ണെ​ത്തി​യ​ത്. മെറിൽ​ബോ​ണ്‍ ക്രി​ക്ക​റ്റ് ക്ല​ബ് (എം​സി​സി) ആ​ണ് ലോ​ഡ്‌​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ന്‍റെ ഉ​ട​മ​സ്ഥ​ര്‍. ക്രി​ക്ക​റ്റി​ല്‍ ക​ഴി​വുള്ള പു​രു​ഷ, വ​നി​ത ക​ളി​ക്കാ​രു​ടെ ക​ഴി​വ് വ​ള​ര്‍ത്തി​യെ​ടു​ക്കാ​നാ​ണ് എം​സി​സി യം​ഗ് ക്രി​ക്ക​റ്റേ​ഴ്‌​സ് എ​ന്ന പേ​രി​ല്‍ അ​വ​ര്‍ക്കു പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്.അ​ര്‍ജു​ന്‍റെ പ്ര​വൃ​ത്തി​യെ ലോ​ഡ്‌​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് അ​വ​രു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ശം​സി​ച്ചു.

Read More

നെ​യ്മ​ര്‍ -​ എം​ബാ​പ്പെ കൂ​ട്ടു​കെ​ട്ടി​ല്‍ പ്ര​തീ​ക്ഷയർപ്പി​ച്ച് പി​എ​സ്ജി

പാ​രീ​സ്: 12 മാ​സം മു​മ്പ് ല​യ​ണ​ല്‍ മെ​സി​യു​ടെ നി​ഴ​ലി​ല്‍നി​ന്ന് പു​റ​ത്തു​വ​രാ​ന്‍ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍നി​ന്ന് പാ​രീ​സ് സാ​ന്‍ ഷെ​ര്‍മ​യി​നി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റ​ത്തോ​ടെ നെ​യ്മ​ര്‍ ലോ​ക​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ ഫു​ട്‌​ബോ​ള്‍ താ​ര​മാ​യി. ലോ​ക​ത്തെ മി​ക​ച്ച ക​ളി​ക്കാ​രി​ലൊ​രാ​ളെ​ന്ന പേ​രും നെ​യ്മ​ര്‍ക്ക് വ​ലി​യ തു​ക ന​ല്‍കാ​ന്‍ പി​എ​സ്ജി​യെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. പു​തി​യ സീ​സ​ണി​ലും നെ​യ്മ​ര്‍ പി​എ​സ്ജി​ക്കൊ​പ്പം തു​ട​ര്‍ന്നു. സീ​സ​ണ്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ നെ​യ്മ​ര്‍-​കൈ​ലി​യ​ന്‍ എം​ബാ​പ്പെ കൂ​ട്ടു​കെ​ട്ടി​ന്‍റെ പ്ര​ക​ട​ന​മാ​കും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ക. ഞാ​യ​റാ​ഴ്ച കെ​യ്‌​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് നി​ല​വി​ലെ ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യ പി​എ​സ്ജി​യു​ടെ കി​രീ​ടം നി​ല​നി​ര്‍ത്താ​നു​ള്ള പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മാ​കു​ക. പി​എ​സ്ജി​യു​ടെ പാ​ര്‍ക് ഡെ​സ് പ്രി​ന്‍സ​സി​ലാ​ണ് മ​ത്സ​രം. ലീ​ഗ് വ​ണ്ണി​ന് ഇ​ന്ന​ലെ രാ​ത്രി തു​ട​ക്ക​മാ​യി. പു​തി​യ ലീ​ഗ് സീ​സ​ണു പി​എ​സ്ജി ഇ​റ​ങ്ങു​മ്പോ​ള്‍ എ​ല്ലാ ക​ണ്ണു​ക​ളും നെ​യ്മ​റി​ലാ​യി​രി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ന്‍റെ അ​വ​സാ​ന മൂ​ന്നു മാ​സം കാ​ല്‍പ്പാ​ദ​ത്തി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ബ്ര​സീ​ലി​യ​ന്‍ താ​ര​ത്തി​നു ന​ഷ്ട​മാ​യി​രു​ന്നു. ലോ​ക​ക​പ്പി​നു​ശേ​ഷം നെ​യ്മ​ര്‍ പി​എ​സ്ജി ഫ്രാ​ന്‍സ് വി​ട്ട് വീ​ണ്ടും സ്‌​പെ​യി​നി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റ​യ​ല്‍…

Read More