കൊളംബിയ്ക്ക് ജയം; പോളണ്ട് പുറത്ത്

മോ​സ്കോ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​ച്ചി​ൽ പോ​ള​ണ്ടി​നെ 3-0ന് ​കീ​ഴ​ട​ക്കി​ കൊ​ളം​ബി​യ നോ​ക്കൗ​ട്ട് സാ​ധ്യ​ത നി​ല​നി​ർ​ത്തി. ര​ണ്ടാം തോ​ൽ​വി​യോ​ടെ പോ​ള​ണ്ട് പു​റ​ത്താ​യി. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നും സെ​ന​ഗ​ലും ര​ണ്ട് ഗോ​ൾ വീ​ത​മ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഗ്രൂ​പ്പ് ജി​യി​ൽ ദു​ർ​ബ​ല​രാ​യ പാ​ന​മ​യെ 6-1നു ​ത​ക​ർ​ത്തെ​റി​ഞ്ഞ് ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ർ​ട്ട​റി​ൽ കടന്നു. ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഹാ​ട്രി​ക് നേ​ടി.

Read More

ഹീറോ ഹോണ്ട!

എ​​കാ​​തെ​​റി​​ൻ​​ബ​​ർ​​ഗ്: ഗ്രൂ​​പ്പ് എ​​ച്ചി​​ലെ അ​​ട്ടി​​മ​​റി​​വീ​​ര​ന്മാ​​ർ ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ ആ​​വേ​​ശ​​ക​​ര​​മാ​​യ മ​​ത്സ​​ര​​മാ​​ണ് കാ​​ണി​​ക​​ൾ​​ക്കൊ​​രു​​ക്കി​​യ​​ത്. നാ​​ല് ഗോ​​ൾ പി​​റ​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ജ​​പ്പാ​​നും സെ​​ന​​ഗ​​ലും 2-2ന് ​​സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ജപ്പാന്‍റെ സമനില ഗോൾ നേടി കെയ്സുകി ഹോണ്ട ഹീറോ ആയി. മ​​ത്സ​​രം തു​​ട​​ങ്ങി ര​​ണ്ടാം മി​​നി​​റ്റാ​​യ​​പ്പോ​​ൾ സെ​​ന​​ഗ​​ലി​​ന് ഗോ​​ൾ നേ​​ടാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​താ​​ണ്. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ സെ​​ന​​ഗ​​ലും ജ​​പ്പാ​​നും ആ​​ക്ര​​മ​​ണം ന​​ട​​ത്തി. സെ​​ന​​ഗ​​ലി​​ന്‍റെ സാ​​ലി​​ഫ് സേ​​നും ജ​​പ്പാ​​ന്‍റെ യു​​യ ഒ​​സാ​​കോ​​യും ഗോളിനായി ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. പ​​ന്തി​​ൽ നി​​യ​​ന്ത്ര​​ണം പി​​ടി​​ച്ച സെ​​ന​​ഗ​​ൽ മു​​ന്നി​​ലെ​​ത്തി. ഗോൾ വഴി ഗോ​​ൾ 1. സാ​​ദി​​യോ മാ​​നെ (സെ​​ന​​ഗ​​ൽ), 11-ാം മി​​നി​​റ്റ്. റീബൗണ്ട് പന്ത് ഗോളാക്കി മാ​​നെ​​. ഗോ​​ൾ 2. ത​​കാ​​ഷി ഇ​​നു (ജ​​പ്പാ​​ൻ), 34-ാം മി​​നി​​റ്റ്. നാ​​ഗ​​റ്റോ​​മോ ലെ​​ഫ്റ്റ് വിം​​ഗി​​ൽ ര​​ണ്ടു പ്ര​​തി​​രോ​​ധ​​ക്കാ​​രെ വെ​​ട്ടി​​ച്ച് പ​​ന്ത് ഇ​​നു​​വി​​നു ന​​ൽ​​കി. ഇ​​നു പ​​ന്ത് കൃ​​ത്യ​​മാ​​യി വ​​ല​​യി​​ലാ​​ക്കി. ഗോ​​ൾ…

Read More

ഇന്നു മുതൽ ഗ്രൂപ്പ് ഫിനിഷിംഗ്

മോ​​സ്കോ: റ​​ഷ്യ 2018 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നു തു​​ട​​ങ്ങും. ഗ്രൂ​​പ്പി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രെ​​യും ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രെ​​യും ഈ ​​മ​​ത്സ​​ര​​ങ്ങ​​ൾ നി​​ർ​​ണ​​യി​​ക്കും. ഇ​​നി മു​​ത​​ൽ ഒ​​രേ സ​​മ​​യ​​ത്ത് ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ വീ​​ത​​മാ​​ണ് ന​​ട​​ക്കു​​ക. നോ​ക്കൗ​ട്ടി​ലേ​ക്ക് ആ​രൊ​ക്കെ ക​ട​ക്കു​മെ​ന്ന് ഇ​ന്നു മു​ത​ൽ അ​റി​യാം. ഇ​തി​നോ​ട​കം ചി​ല ടീ​മു​ക​ൾ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​​ന്ന് സ​​മാ​​ര അ​​രീ​​ന​​യി​​ൽ ന​​ട​​ക്കു​​ന്ന റ​​ഷ്യ-​​ഉ​​റു​​ഗ്വെ മ​​ത്സ​​ര​​ത്തി​​ന്‍റെ ഫ​​ലം ഗ്രൂ​​പ്പ് എ​​യി​​ലെ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ക്കാ​​രെ നി​​ർ​​ണ​​യി​​ക്കും. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​വും ജ​​യി​​ച്ച റ​​ഷ്യ​​ക്കും ഉ​​റു​​ഗ്വെ​​യ്ക്കും ആ​​റു പോ​​യി​​ന്‍റ് വീ​​ത​​മാ​​ണു​​ള്ള​​ത്. ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ റ​​ഷ്യ​​യാ​​ണു മു​​ന്നി​​ൽ. ഈ ​​മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​തി​​നൊ​​പ്പം ത​​ന്നെ വോ​​ൾ​​ഗോ​​ഗ്രാ​​ഡ് അ​​രീ​​ന​​യി​​ൽ ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​ത്ത ഈ​​ജി​​പ്തും സൗ​​ദി അ​​റേ​​ബ്യ​​യും ഏ​​റ്റു​​മു​​ട്ടും. ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ങ്ങ​​ൾ. ഗ്രൂ​​പ്പി​​ലെ ക​​രു​​ത്ത​​രാ​​യ സ്പെ​​യി​​നും പോ​​ർ​​ച്ചു​​ഗ​​ലും പ്രീ​​ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പാ​​ക്കാ​​നാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​ത്. മോ​​ർ​​ഡോ​​വി​​യി​​യി​​ൽ…

Read More

ഇഞ്ചുറി ഇല്ലാതെ കാനറി!

സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗ്: ഇഞ്ചുറി ടൈമിൽ രണ്ട് ഗോളടിച്ച് കോസ്റ്റാറിക്ക യെ 2-0ന് കീഴടക്കി ബ്ര​സീ​ല്‍ ചിറകടിച്ചുയർന്നു. ഇതോടെ ഗ്രൂ​പ്പ് ഇ​യി​ൽ നാല് പോയിന്‍റോടെ ബ്ര​സീ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യും നെ​യ്മ​റു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ബ്ര​സീ​ലിന്‍റെ ഗോ​ളെ​ന്നു​റ​ച്ച പ​ല അ​വ​സ​ര​ങ്ങ​ളും കോ​സ്റ്റാ​റി​ക്ക​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ കെ​യ്‌​ല​ര്‍ ന​വാ​സി​ന്‍റെ ചോ​രാ​ത്ത കൈ​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. 79-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ല്‍റ്റി റ​ഫ​റി ന​ല്‍കി​​യ താണ്. ബോ​ക്‌​സി​ല്‍ വ​ച്ച് നെ​യ്മ​റെ കോ​സ്റ്റാ​റി​ക്ക​യു​ടെ പ്ര​തി​രോ​ധ​താ​രം ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​നാ​ല്‍റ്റി വി​ധി​ച്ച​ത്. എ​ന്നാ​ല്‍ വി​എ​ആ​റി​നാ​യി കോ​സ്റ്റാ​റി​ക്ക​ന്‍ ക​ളി​ക്കാ​രു​ടെ വാ​ദം റ​ഫ​റി അം​ഗീ​ക​രി​ച്ചു. വി​എ​ആ​റി​ല്‍ നെ​യ്മ​റു​ടെ ശ​രീ​ര​ത്തി​ല്‍ കോ​സ്റ്റാ​റി​ക്ക​യു​ടെ ക​ളി​ക്കാ​ര​ന്‍ സ്പ​ര്‍ശി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ളി തു​ട​ര്‍ന്നു. ബ്ര​സീ​ലി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. 26-ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സ് ബ്ര​സീ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചെ​ന്നു തോ​ന്നി. എ​ന്നാ​ല്‍, ഓ​ഫ് സൈ​ഡ് വി​ളി​യി​ല്‍ ആ ​പ്ര​തീ​ക്ഷ​യും ത​ക​ര്‍ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ വി​ല്യ​നു…

Read More

അ​​ർ​​ജ​​ന്‍റൈൻ ടീ​​മി​​ൽ പൊ​​ട്ടി​​ത്തെ​​റി

മോ​​സ്കോ: ക്രൊ​​യേ​​ഷ്യ​​യോ​​ട് തോ​​റ്റു നാ​​ണംകെ​​ട്ട അ​​ർ​​ജ​​ന്‍റൈ​ൻ താ​​ര​​ങ്ങ​​ൾ പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​ർ​​ഹെ സാം​​പോ​​ളി​​ക്കെ​​തി​​രേ ക​​ലാ​​പ​​ക്കൊ​​ടി ഉ​​യ​​ർ​​ത്തി. സാം​​പോ​​ളി രാ​​ജി​​വ​​യ്ക്ക​​ണമെ​​ന്നാ​​ണ് ആ​​വ​​ശ്യം. ക​​ലാ​​പം ഉ​​യ​​ർ​​ത്തി​​യ​​ത് സെ​​ർ​​ജി​​യോ അ​​ഗ്യൂ​​റോ​​യാ​​ണ്. അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ന് മു​​ൻ​​പ് സാം​​പോ​​ളി​​യെ പു​​റ​​ത്താ​​ക്ക​​ണം എ​​ന്നാ​​ണ് ആ​​വ​​ശ്യം. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി സ്ട്രൈ​​ക്ക​​ർ കൂ​​ടി​​യാ​​യ അ​​ഗ്യൂ​​റോ ക്രൊ​​യേ​​ഷ്യയോ​​ടു​​ള്ള തോ​​ൽ​​വി​​ക്കു​​ശേ​​ഷം ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് പ​​രി​​ശീ​​ല​​ക​​നെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച​​ത്. അ​​ർ​​ജ​​ന്‍റീ​​ന ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ ത​​ന്നെ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് ചെ​​യ്ത​​ത് ടീ​​മി​​ന്‍റെ ത​​ക​​ർ​​ച്ച​​യു​​ടെ ഒ​​രു ഘ​​ട​​ക​​മാ​​യി സെ​​ർ​​ജി​​യോ ആ​​രോ​​പി​​ക്കു​​ന്നു. ജോ​​സ് കുമ്പി​​ളു​​വേ​​ലി​​ൽ

Read More

ശ്വാസമേകി മൂസ

വോ​​ൾ​​ഗോ​​ഗ്രാ​​ഡ്: നൈ​​ജീ​​രി​​യ​​യു​​ടെ അ​​ടു​​ത്ത് ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ ക​ടു​ത്ത പ്ര​തി​രോ​ധ​മെ​ന്ന ത​ന്ത്രം പാ​​ളി. ഗ്രൂ​​പ്പ് ഡി​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ നൈ​​ജീ​​രി​​യ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​ന് ഐ​സ്‌​ല​ൻ​ഡി​നെ അ​ലി​യി​ച്ചു ക​ള​ഞ്ഞു. മ​ര​ണ ഗ്രൂ​പ്പ് എ​ന്നു പേ​രു​ള്ള ഗ്രൂ​പ്പ് ഡി​യി​ൽ ഇ​തോ​ടെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി. നൈ​ജീ​രി​യ​യു​ടെ ജ​യം അ​ർ​ജ​ന്‍റീ​ന​യ്ക്ക് ജീ​വ​ശ്വാ​സ​മേ​കി​യ​പ്പോ​ൾ ഗ്രൂ​പ്പി​ൽ​നി​ന്ന് നോ​ക്കൗ​ട്ട് ടി​ക്ക​റ്റി​നാ​യു​ള്ള പോ​രാ​ട്ടം മു​റു​കി. ക്രൊ​യേ​ഷ്യ ഇ​തി​നോ​ട​കം പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച ഗ്രൂ​പ്പി​ൽ അ​ർ​ജ​ന്‍റീ​ന, നൈ​ജീ​രി​യ, ഐ​സ്‌​ല​ൻ​ഡ് എ​ന്നി​വ​യ്ക്ക് ഇ​നി​യും സാ​ധ്യ​ത​യു​ണ്ട്. അ​​ഹ​​മ്മ​​ദ് മൂ​​സ​യു​ടെ വ​ക​യാ​യി​രു​ന്നു നൈ​ജീ​രി​യ​യു​ടെ ര​ണ്ടു ഗോ​ളും. 80-ാം മി​​നി​​റ്റി​​ൽ വിഎആറിലൂടെ ഐ​​സ്‌​ല​​ൻ​​ഡി​​ന് അ​​നു​​കൂ​​ല​​മാ​​യി പെ​​നാ​​ൽ​​റ്റി ലഭിച്ചെങ്കിലും സി​​ഗാ​​ർ​​ഡ്സ​​ൺ എടുത്ത കി​​ക്ക് ക്രോ​​സ് ബാ​​റി​​നു മു​​ക​​ളി​​ലൂ​​ടെ പ​​റ​​ന്നു. ഗോൾ വഴി ഗോ​​ൾ 1: അ​​ഹ​​മ്മ​​ദ് മൂ​​സ (നൈ​​ജീ​​രി​​യ), 49-ാം മി​​നി​​റ്റ്. വി​​ക്ട​​ർ മോ​​സ​​സി​​ന്‍റെ വേ​​ഗ​​ത്തി​​ലു​​ള്ള മു​​ന്നേ​​റ്റം. ബോ​​ക്സി​​ലേ​​ക്ക് ഓ​​ടി​​യെ​​ത്തി​​യ മൂ​​സ​​യെ ല​ക്ഷ്യ​മാ​ക്കി മോ​സ​സി​ന്‍റെ ക്രോ​​സ്. കാ​​ലി​​ൽ സ്വീ​​ക​​രി​​ച്ച…

Read More

ട്രാ​​ക്ടറി​​ൽ എ​​ത്തി​​യ സ്വി​​സ് ആ​​രാ​​ധ​​ക​​ർ

മോ​​സ്കോ: ലോ​​ക​​ക​​പ്പ് മ​​ത്സ​​രം കാ​​ണാ​​ൻ മൂ​​ന്നു സ്വി​​സ് ആ​​രാ​​ധ​​ക​​ർ റ​​ഷ്യ​​യി​​ലെ​​ത്തി​​യ​​ത് 1,240 മൈ​​ൽ ട്രാ​​ക്റ്റ​​റി​​ൽ! സെ​​ർ​​ബി​​യ​​യും സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം കാ​​ണു​​ന്ന​​തി​​നാ​​യി​​രു​​ന്നു ഈ ​​യാ​​ത്ര. ഗ്രൂ​​പ്പ് ഇ​​യി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന് ഒ​​രു പോ​​യി​​ന്‍റും സെ​​ർ​​ബി​​യ​​യ്ക്ക് മൂ​​ന്നു പോ​​യി​​ന്‍റും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ബീ​​റ്റ് സ്റ്റു​​ഡറും ര​​ണ്ടു സു​​ഹൃ​​ത്തു​​ക്ക​​ളും 12 ദി​​വ​​സ​​മെ​​ടു​​ത്ത് യാ​​ത്ര പൂ​​ർ​​ത്തി​​യാ​​ക്കി. ട്രാ​​ക്ട​​റു​​ക​​ളു​​ടെ തോ​​ഴ​​നാ​​യ സ്റ്റു​​ഡ​​ർ 1964 മോ​​ഡ​​ൽ ട്രാ​​ക്ട​​റു​​മാ​​യാ​​ണ് റ​​ഷ്യ​​യി​​ലെ​​ത്തി​​യ​​ത്. ട്രാ​​ക്ട​​റു​​ക​​ൾ​​ക്കാ​​യി ഒ​​രു മ്യൂ​​സി​​യം അ​​ദ്ദേ​​ഹം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ജോ​​സ് കുമ്പി​​ളു​​വേ​​ലി​​ൽ

Read More

നൂ​​റാം അ​​ന്താ​​രാ​​ഷ്‌​ട്ര ​മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ നേ​​ടി​​യ​​ സോഫിയയുടെ സ്വന്തം സുവാരസ്…

നൂ​​റാം അ​​ന്താ​​രാ​​ഷ്‌​ട്ര ​മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഉ​റു​ഗ്വെ സ്ട്രൈ​ക്ക​ർ ലു​​യി​​സ് സു​​വാ​​ര​​സി​​ന്‍റെ ആ​​ഹ്ലാ​​ദം ശ്ര​ദ്ധ​യാ​ക​ർ​ച്ചു. ഭാ​​ര്യ സോ​​ഫി​​യ ബാ​​ൽ​​ബി ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്നും ത​​ങ്ങ​​ൾ മൂ​​ന്നാ​​മ​​ത്തെ കു​​ഞ്ഞി​​നെ പ്ര​​തീ​​ക്ഷി​​ക്കു​​ക​​യാ​​ണെ​​ന്നു​​മാ​​യി​രു​ന്നു ജ​ഴ്സി​ക്കു​ള്ളി​ൽ പ​ന്ത് വ​ച്ചു​കൊ​ണ്ടു​ള്ള സു​വാ​ര​സി​ന്‍റെ ആ ​​ആ​​ഘോ​​ഷ​​ത്തി​​ന്‍റെ അ​ർ​ഥം. സു​​വ​​രാ​​സി​​ന്‍റെ ഗോ​​ളി​​ൽ സൗ​ദി അ​റേ​ബ്യ​യെ കീ​ഴ​ട​ക്കി ഉ​​റു​​ഗ്വെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യും ലോ​ക​ക​പ്പ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി. 2010ലോ​​ക​​ക​​പ്പി​​ൽ ഉ​​റു​​ഗ്വെ സെ​​മി​​യി​​ലെ​​ത്തി​​യി​​രു​​ന്നു. 2014 ൽ ​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. 100 ക​​ളി​​യി​​ൽ 52 ഗോ​​ളാ​​ണ് സു​​വാ​​ര​​സി​​ന്‍റെ പേ​​രി​​ൽ. ഫാ​​മി​​ലി​​മാ​​നാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന സു​​വ​​രാ​​സി​​ന്‍റെ ജീ​​വി​​തം മാ​​റ്റി​​മ​​റി​​ച്ച​​യാ​​ളാ​​ണ് സോ​​ഫി​​യ ബാ​​ൽ​​ബി. ഫു​​ട്ബോ​​ൾ പ​​ഠി​​ക്കാ​​നാ​​യി ഉ​​റു​​ഗ്വെ​​ൻ ക്ല​​ബ്ബാ​യ നാ​​ഷ​​ണ​​ലി​​ൽ ചേ​​ർ​​ന്ന സു​​വാ​​ര​​സി​​ന് അ​​ക്കാ​​ഡ​​മി​ പ​​ഠ​​ന​​ത്തി​​ൽ മി​​ടു​​ക്കു​​കാ​​ണി​​ക്കാ​​നാ​​യി​​ല്ല. എ​​ന്നാ​​ൽ, കു​​ടും​​ബ​​ത്തി​​ലെ സാ​​ന്പ​​ത്തി​​ക​​ബു​​ദ്ധി​​മു​​ട്ട് മ​​ന​​സി​​ലാ​​ക്കി​ സു​​വാ​​ര​​സ് ക​​ളി​​യി​​ൽ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധി​​ച്ചു. കൗ​​മാ​​ര​​ത്തി​​ൽ​​ത​​ന്നെ മോ​​ശം കൂ​​ട്ടു​​കെ​​ട്ടി​​ൽ​​പ്പെ​​ട്ട സു​​വ​​രാ​​സ് അ​​വ​​ർ​​ക്കൊ​​പ്പം മ​​ദ്യ​​പാ​​നം ആ​​രം​​ഭി​​ച്ചു. എ​​ന്നാ​​ൽ, സോ​​ഫി​​യ​​യെ ക​​ണ്ട​​തോ​​ടെ​​ സു​​വാ​​ര​​സി​​ന്‍റെ ജീ​​വി​​തം മാ​​റി​മ​റി​ഞ്ഞു. ത​ന്‍റെ പ​തി​ന​ഞ്ചാം…

Read More

കു​​ഞ്ഞി​​ക്കാ​​ലു​​കാ​​ണാ​​ൻ ഡെ​ന്മാ​​ർ​​ക്ക് താ​​ര​​ത്തി​​നു ചാ​​ർ​​ട്ട​​ർ വി​​മാ​​നം!

മോ​​സ്കോ: ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​നെ​​ത്തി​​യ താ​​ര​​ത്തി​​ന്‍റെ ഭാ​​ര്യ തീ​​യ​​തി​​ക്കു മു​​ന്പ് കു​​ഞ്ഞി​​നു ജ​ന്മം ​ന​​ല്കി​​യാ​​ൽ എ​​ന്തു ചെ​​യ്യും. ഡെ​ന്മാ​​ർ​​ക്ക് ക​​ളി​​ക്കാ​​ർ ചെ​​യ്ത​​തി​​ങ്ങ​​നെ: ഡി​​ഫ​​ൻ​​ഡ​​ർ യോ​​നാ​​സ് കനൂ​​സ​​ന് കു​​ഞ്ഞി​​ക്കാ​​ലു​​കാ​​ണാ​​ൻ നാ​​ട്ടി​​ൽ പോ​​കാ​​നാ​​യി സ​​ഹ​​താ​​ര​​ങ്ങ​​ൾ സ്വ​​കാ​​ര്യ ജെ​​റ്റ് വി​​മാ​​നം ബു​​ക്ക് ചെ​​യ്ത് ന​​ല്കി. പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും നേ​​ര​​ത്തെ​​യാ​​ണ് കനൂ​​സ​​ന്‍റെ ഭാ​​ര്യ ട്രൈ​​ൻ ഒ​​രു പെ​​ണ്‍​കു​​ഞ്ഞി​​നു ജ​ന്മം ​ന​​ൽ​​കി​​യ​​ത്. എ​​ന്താ​​യാ​​ലും ലോ​​ക​​ക​​പ്പി​​നി​​ടയി​​ൽ ത​​നിക്കു പി​​റ​​ന്ന കു​​ഞ്ഞ് ഭാ​​ഗ്യം കൊ​​ണ്ടു​​വ​​രു​​മെ​​ന്നാ​​ണ് ഈ ​​പ്ര​​തി​​രോ​​ധ​​ഭ​​ട​​ന്‍റെ വി​​ശ്വാ​​സം. മാ​​നു​​ഷി​​ക വ​​ശം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു തീ​​രു​​മാ​​ന​​മെ​​ന്ന് ഡാ​​നി​​ഷ് ഗോ​​ളി കാ​​സ്പ​​ർ സ്മൈ​​ക്ക​​ൽ പ​​റ​​ഞ്ഞു. ഫു​​ട്ബോ​​ള​​ർ​​മാ​​ർ എ​​ന്ന​​തി​​നൊ​​പ്പം എ​​ല്ലാ​​വ​​രും മ​​നു​​ഷ്യ​​രാ​​ണ്. കു​​ട്ടി ജ​​നി​​ച്ച​​ത​​റി​​ഞ്ഞ് പോ​​കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ലു​​ള്ള ബു​​ദ്ധി​​മു​​ട്ട് മ​​ന​​സി​​ലാ​​കും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

Read More

ഓ​സ്ട്രേ​ലി​യ വീ​ണ്ടും തോ​റ്റു; ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം ആ​റ് വി​ക്ക​റ്റി​ന്

ചെ​സ്റ്റ​ര്‍ ലെ ​സ്ട്രീ​റ്റ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ലും ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 310 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇം​ഗ്ല​ണ്ട് 44.4 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. 83 പ​ന്തി​ൽ 101 റ​ൺ​സ് നേ​ടി​യ ജേ​സ​ൺ റോ​യി​യാ​ണ് ക​ളി​യി​ലെ താ​രം. ജേ​സ​ണ്‍ റോ​യ്-​ജോ​ണി ബെ​ര്‍​സ്റ്റോ ഓ​പ്പ​ണിം​ഗ് സ​ഖ്യം വീ​ണ്ടും മി​ക​വ് പു​ല​ര്‍​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ആ​ദ്യ വി​ക്ക​റ്റി​ല്‍ 174 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. റോ​യ് 101 റ​ൺ​സും ബെ​ര്‍​സ്റ്റോ​യും 79 റ​ൺ​സും നേ​ടി പു​റ​ത്താ​യി. പി​ന്നാ​ലെ ഇ​റ​ങ്ങി​യ അ​ല​ക്സ് ഹെ​യ്ൽ​സ്(34), ജോ ​റൂ​ട്ട്(27), ജോ​സ് ബ​ട്ല​ർ(54) എ​ന്നി​വ​ർ ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് വി​ജ​യം ക​ണ്ടു. ഓ​സീ​സി​ന് വേ​ണ്ടി ആ​ഷ്ട​ൺ അ​ഗ​ർ ര​ണ്ടു വി​ക്ക​റ്റ് നേ​ടി. നേ​ര​ത്തെ, ഷോ​ൺ മാ​ർ​ഷ്(101), ആ​രോ​ൺ ഫി​ഞ്ച്(100), ട്രാ​വി​സ് ഹെ​ഡ്(63)…

Read More