നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല ! അവള്‍ കുടുംബത്തില്‍ പിറന്ന കുട്ടിയാണ്; മമ്മൂട്ടി അന്ന് കാണിച്ച ഹീറോയിസം ഇങ്ങനെ…

മലയാളത്തിന്റെ അഭിമാനതാരമാണ് മമ്മൂട്ടി. ഏതു കാര്യത്തിലും സ്വന്തമായ നിലപാടു പറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടി പ്രവീണയുടെ ഒരു കാര്യത്തില്‍ മമ്മൂട്ടി നടത്തിയ ഒറു ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ… പ്രവീണ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം. മമ്മൂട്ടി നായകനായ എഴുപുന്ന തരകന്‍ എന്ന സിനിമയില്‍ പ്രവീണയും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്ളപ്പോള്‍ ഒരു സംവിധായകന്‍ പ്രവീണയെ ഫോണില്‍ വിളിച്ചു. പ്രവീണയ്ക്ക് ഒപ്പം ലൊക്കേഷനില്‍ അച്ഛനും ഉണ്ടായിരുന്നു അദ്ദേഹം ആണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാന്‍ പ്രവീണയുടെ അച്ഛന്‍ ആവിശ്യപ്പെട്ടു. പക്ഷെ വിളിച്ചയാള്‍ അത് സമ്മതിക്കുന്നില്ല അയാള്‍ക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം. പ്രവീണയുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് താനാണ് എന്നും കാര്യങ്ങള്‍ തന്നോട്…

Read More

പ്രേക്ഷകരുടെ സ്‌നേഹത്തിന് വളരെയധികം നന്ദി ! ഇനിയുള്ള ലക്ഷ്യം ആ കൊച്ചു സ്വപ്‌നം പൂര്‍ത്തീകരിക്കുകയാണ്; മനസ്സു തുറന്ന് വിഷ്ണുപ്രിയ…

സിനിമ,സീരിയല്‍ രംഗങ്ങളില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയായിരുന്നു വിഷ്ണു പ്രിയ. ചെറുപ്പം മുതല്‍ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്ന താരത്തിന് സ്‌കൂള്‍ കാലത്ത് ഡാന്‍സ്, ഡ്രാമ എന്നിവയിലൊക്കെ ഒരുപാട് സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. സ്പീഡ് ട്രാക്ക് എന്ന സിനിമയില്‍ നായികയുടെ സുഹൃത്തിന്റെ വേഷത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് കേരളോത്സവം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. 2019 ലിറങ്ങിയ തമിഴ് ത്രില്ലര്‍ V1 ലാണ് അവസാനം അഭിനയിച്ചത്. വിവാഹശേഷം അഭിനയ ജീവിതത്തോടു താല്‍ക്കാലികമായി വിട പറഞ്ഞ താരം ഇപ്പോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. നാട് മാവേലിക്കരയാണ് എങ്കിലും ജനിച്ചു വളര്‍ന്നത് ബഹ്റിനിലാണ്. സ്‌കൂള്‍- കോളജ് പഠനം വരെ അവിടെയായിരുന്നു താരം. അതുകൊണ്ട് അവധിക്ക് നാട്ടില്‍ വരുമ്പോഴുള്ള ഒത്തുചേരലുകളും സന്തോഷവുമാണ് നാട്ടിലെ വീടോര്‍മകള്‍ എന്നാണ് താരം പറയുന്നത്. അച്ഛന്റെ മരണ ശേഷമാണ് ആലുവയില്‍ വീട് വാങ്ങി സെറ്റില്‍ ചെയ്യുന്നത്. 2019 ലായിരുന്നു…

Read More

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തു ! ആ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ആരാധകര്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ദിലീപ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാള്‍ എന്നു തന്നെ ദിലീപിനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഇതുവരെ എവിടെയും പറയാത്ത ഒരു സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ അഭിനയിക്കുന്നത് തന്റെ അച്ഛന് ഇഷ്ടമില്ലായിരുന്നെന്നാണ് ഇപ്പോള്‍ താരം തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തെ ഒരു അഭിഭാഷകനാക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നത് എന്നും താരം പറയുന്നുണ്ട്. പിതാവിന്റെ ആഗ്രഹത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയിലാണ് താന്‍ എത്തിപ്പെട്ടത് എന്നും താരം പറഞ്ഞു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ വക്കീലായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി എന്നും അന്ന് പിതാവിന്റെ ആഗ്രഹം മനസ്സില്‍ ഓര്‍ത്തു എന്നും താരം കൂട്ടിച്ചേര്‍ത്തു.

Read More

അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം ! ലൈക്ക് റിമൂവ് ചെയ്തിട്ടുണ്ട്; വേടനെ പിന്തുണച്ചതില്‍ മാപ്പു ചോദിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ(ഹിരണ്‍ദാസ് മുരളി) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ മാപ്പു ചോദിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷിച്ചത്. പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ… ‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം. ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍…

Read More

വി​വാ​ഹം എ​ടു​ത്തു​ചാ​ടി എ​ടു​ത്ത തീ​രു​മാ​ന​മ​ല്ല ! വ​ലി​യ എ​തി​ര്‍​പ്പു​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു വി​വാ​ഹം; തന്റെ വിവാഹത്തെക്കുറിച്ച്‌ ഇ​ന്ദ്ര​ജ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ല​ട​ക്കം തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​യി​ല്‍ നി​ള​ങ്ങി​നി​ന്ന നാ​യി​ക​യാ​യി​രു​ന്നു ഇ​ന്ദ്ര​ജ. ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍​സ്, എ​ഫ്‌​ഐ​ആ​ര്‍, ഉ​സ്താ​ദ്, ശ്ര​ദ്ധ, ബെ​ന്‍​ജോ​ണ്‍​സ​ണ്‍ എ​ന്നീ സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ഇ​ന്ദ്ര​ജ മ​ല​യാ​ള​ത്തി​ലും കൈ​യ​ടി വാ​ങ്ങി​യ​ത്. ക്രോ​ണി​ക് ബാ​ച്ച്ല​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല്ല​ത്തി വേ​ഷ​ത്തി​ലെ​ത്തി​യും ഇ​ന്ദ്ര​ജ പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി. ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​ന്ദ്ര​ജ തു​ട​ക്ക​ത്തി​ല്‍ രാ​ജാ​ത്തി എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ട​ത്. നാ​യി​ക​യാ​യി മാ​റി​യ​തോ​ടെ​യാ​ണ് ഇ​ന്ദ്ര​ജ എ​ന്ന പേ​രി​ലേ​ക്ക് മാ​റി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം മ​ല​യാ​ളം പ​ഠി​ച്ചാ​ണ് ഇ​ന്ദ്ര​ജ ക​രി​യ​റി​ല്‍ വി​ജ​യി​ച്ച​ത്. പി​ന്നീ​ടു മ​ല​യാ​ള​ത്തി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും മ​റ്റ് ഭാ​ഷ​ക​ളി​ല്‍ ഈ ​ന​ടി സ​ജീ​വ​മാ​യി​രു​ന്നു. തു​ളു ബ്ര​ഹ്മാ​ണ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച ഇ​ന്ദ്ര​ജ​യു​ടെ വി​വാ​ഹം മി​ശ്ര വി​വാ​ഹ​മാ​യി​രു​ന്നു. മു​സ്ലിം വി​ശ്വാ​സി​യാ​യ അ​ബ്‌​സ​ര്‍ എ​ന്ന ബി​സി​ന​സു​കാ​ര​നെ ആ​യി​രു​ന്നു ഇ​ന്ദ്ര​ജ വി​വാ​ഹം ക​ഴി​ച്ച​ത്. വ​ലി​യ എ​തി​ര്‍​പ്പു​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു വി​വാ​ഹം. ഇ​ന്ദ്ര​ജ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… അ​തൊ​രു എ​ടു​ത്ത് ചാ​ടി​യു​ള്ള തീ​രു​മാ​നം…

Read More

ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​തി​ന് പി​റ​കി​ലെ വി​കാ​രം എ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല! മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്താ​ല്‍ ഇ​വ​ര്‍ പ​റ​യുന്നത് മറ്റൊന്ന്…; പ്രിയാമണി പറ​യുന്നു…

തൊ​ലി​യു​ടെ നി​റ​ത്തെ കു​റി​ച്ചെ​ല്ലാം പ​റ​ഞ്ഞ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​നി​ക്ക് ക​മ​ന്‍റു​ക​ള്‍ വ​രാ​റു​ണ്ട്. നി​ങ്ങ​ള്‍ ക​റു​ത്തി​രി​ക്കു​ന്നു എ​ന്നൊ​ക്കെ പ​റ​യും. ക​റു​ത്ത് ഇ​രു​ന്നാ​ല്‍ എ​ന്താ​ണ് കു​ഴ​പ്പം. ക​റു​ത്ത് ഇ​രി​ക്കു​ന്ന​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​നം മാ​ത്ര​മേ​യു​ള​ളൂ. എ​ന്‍റെ ശ​രീ​ര​ഭാ​രം 65 കി​ലോ വ​രെ പോ​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഞാ​ന്‍ എ​ങ്ങി​നെ​യാ​ണോ അ​തി​നേ​ക്കാ​ള്‍ നി​ങ്ങ​ള്‍ ത​ടി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് ആ ​സ​മ​യ​ത്ത് ആ​ളു​ക​ള്‍ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് എ​ന്താ​ണ് ഇ​ത്ര​യും മെ​ലി​ഞ്ഞ​ത് എ​ന്നാ​യി പ​ല​രു​ടെ​യും ചോ​ദ്യം. ത​ടി​ച്ച നി​ങ്ങ​ളെ കാ​ണാ​നാ​ണ് ഞ​ങ്ങ​ള്‍​ക്ക് ഇ​ഷ്ടം എ​ന്ന് പ​റ​യും. മ​റ്റു​ള​ള​വ​രെ ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​തി​ന് പി​റ​കി​ലെ വി​കാ​രം എ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്താ​ല്‍ ഇ​വ​ര്‍ പ​റ​യും. നി​ങ്ങ​ള്‍ മേ​ക്ക​പ്പ് ഇ​ടു​ന്ന​താ​ണ് ന​ല്ല​ത്, അ​ല്ലെ​ങ്കി​ല്‍ ഒ​രു ആ​ന്‍റി​യെ പോ​ലെ ഇ​രി​ക്കു​മെ​ന്ന്. -പ്രി​യാ​മ​ണി

Read More

പല തവണ ചൂഷണം ചെയ്യപ്പെട്ടു ! ചിലര്‍ ബലാല്‍സംഗം ചെയ്യാനും വധിക്കാനും ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമാ താരം…

തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് സിനിമ മേഖലയില്‍ സ്്ത്രീകള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍ വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ തനിക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമങ്ങളെ പറ്റി തുറന്നു പറയുകയാണ് പ്രശസ്ത ബംഗ്ലാദേശി സിനിമാതാരം പോരി മോനി. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയോട് സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി എന്നു പറഞ്ഞ താരം ചിലര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇവര്‍ ബംഗ്ലാദേശി സിനിമയിലെ മുന്‍നിര നടിമാരിലൊരാളാണ്. ബംഗ്ലാദേശിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നീതി ഉറപ്പാക്കണം എന്ന മുഖവുരയോടെയാണ് താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്. നിരവധി തവണ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികളെ സമീപിച്ചെങ്കിലും പരാതി മുഖവിലയ്‌ക്കെടുത്തില്ലെന്നും പോനി മോറി കുറ്റപ്പെടുത്തുന്നു. തുടര്‍ന്നാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ‘ഞാന്‍ ശാരീരിക ചൂഷണത്തിന്…

Read More

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ ആക്രമിച്ച് നാട്ടുകാര്‍ ! മര്‍ദ്ദിച്ച ശേഷം നഗ്നയാക്കി നടത്തി ! വീഡിയോ പ്രചരിപ്പിച്ചു; ആറുപേര്‍ അറസ്റ്റില്‍…

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ 35കാരിയെ മൃഗീയമായി ഉപദ്രവിച്ച് നാട്ടുകാര്‍.യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു സംഭവം. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്‌നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്. യുവതി ഗ്രാമത്തില്‍ മടങ്ങിയെത്തിയതറിഞ്ഞ ഗ്രാമവാസികള്‍ അവളെ വളയുകയായിരുന്നു. സമീപപ്രദേശത്തെ യുവാവുമായി അവിഹിതബന്ധംആരോപിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ മര്‍ദ്ദിച്ച ശേഷം ആള്‍ക്കൂട്ടം ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പൊലീസ് നാട്ടില്‍ തിരികെയെത്തിച്ചു. കസ്റ്റഡിയിലെടുത്ത മൂന്ന്…

Read More

ആകെയുള്ള സമ്പാദ്യമായ രണ്ടു പവന്റെ മാല ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു ! സൗമ്യയ്ക്ക് ജോലി ഉറപ്പു നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ രണ്ടു പവന്റെ സ്വര്‍ണമാല ഊരി നല്‍കിയ യുവതിയ്ക്ക് ജോലി ഉറപ്പു നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റാലിന്‍ മേട്ടൂര്‍ ഡാമിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ പണം ഇല്ലാതിരുന്ന സൗമ്യ തന്റെ ആകെ സമ്പാദ്യമായ രണ്ടുപവന്റെ മാല സംഭാവനയായി നല്‍കിയത്. ഇക്കാര്യം സ്റ്റാലിന്‍തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സര്‍വീസില്‍ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിര്‍ന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക്…

Read More

വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകള്‍ ഉണ്ട് ! ലൈംഗികാരോപണം നേരിടുന്ന വേടന് പിന്തുണയുമായി ഹരീഷ് പേരടി…

മലയാളി റാപ്പര്‍ വേടനെതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ നമ്മള്‍ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്, വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരളം ഇളവുകള്‍ ഉണ്ട് എന്നത് മറ്റൊരു സത്യമാണെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ്… മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്യം ഇനിയും വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയപ്പെട്ടിട്ടില്ല, അതുകൊണ്ടാണ് ലൈംഗീക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ- സ്വാതന്ത്ര്യത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോള്‍ സെക്സിന്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ ടൂ.. ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്യ ലംഘനവും, കള്ളനെ ആള്‍ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്… ഭക്ഷണം മോഷ്ടിച്ചതിന്റെ…

Read More