പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ല്ഡ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ കു​ഴി​യി​ലേ​ക്ക് താ​ഴു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു! സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ…

പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ല്ഡ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ കു​ഴി​യി​ലേ​ക്ക് താ​ഴു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗാ​ട്കൊ​പ​റി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ലെ​ക്സി​ൽ പാ​ർ​ക്കു ചെ​യ്ത കാ​റാ​ണ് കു​ഴി​യി​ലേ​ക്ക് താ​ഴ്ന്നു പോ​യ​ത്. കാ​റി​ന്‍റെ ബോ​ണ​റ്റും മു​ന്‍ ച​ക്ര​ങ്ങ​ളും ആ​ദ്യം ഗ​ര്‍​ത്ത​തി​ലേ​ക്ക് പ​തി​ക്കു​ക​യും തു​ട​ര്‍​ന്ന് പി​ന്‍​ഭാ​ഗം ഉ​ള്‍​പ്പ​ടെ കു​ഴി​യി​ലേ​ക്ക് ആ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കി​ണ​ർ മൂ​ടി​യ​ശേ​ഷം അ​തി​നു മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പാ​ർ​ക്കിം​ഗ് ഏ​രി​യ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്ന​താ​ണ് കാ​ർ താ​ഴ്ന്നു പോ​കാ​ൻ കാ​ര​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ച​ല​ന​വും ഇ​ല്ല.

Read More

അ​ന്ന് എ​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ട്രോ​മ​യ്ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​രി​ൽ ന​ട​ന്‍ ഷി​ജു എ.​ആ​ർ അ​ട​ക്ക​മു​ണ്ടാ​യി​രു​ന്നു…! സി​നി​മ സെ​റ്റി​ലെ ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ് നടി രേ​വ​തി

പ​ട്ന​ഗ​ർ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ സം​സാ​രി​ച്ച ത​നി​ക്ക് ഒ​രു പു​തു​മു​ഖ ന​ടി ഉ​റ​ക്കെ ശ​ബ്ദി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​താ​യി ന​ടി രേ​വ​തി സ​മ്പ​ത്ത്. സെ​റ്റി​ല്‍ ന​ട​ന്‍ ഷി​ജു, സം​വി​ധാ​യ​ക​ന്‍ രാ​ജേ​ഷ് ട​ച്ച്‍​റി​വ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നും നേ​രി​ട്ട ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞാ​ണ് രേ​വ​തി​യു​ടെ പോ​സ്റ്റ്. ന​ട​ന്‍ ഷി​ജു​വി​നെ​ക്കു​റി​ച്ച് സി​നി​മാ​ഗ്രൂ​പ്പ് ആ​യ മൂ​വി​സ്ട്രീ​റ്റി​ല്‍ ഒ​രു പോ​സ്റ്റ് വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ടി​നൊ​പ്പ​മാ​ണ് രേ​വ​തി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റ്. രേ​വ​തി സ​മ്പ​ത്തി​ന്‍റെ പോ​സ്റ്റ് മു​മ്പ് പ​ട്ന​ഗ​ർ എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ടേ​ണ്ടി വ​ന്ന അ​ബ്യൂ​സു​ക​ളെ കു​റി​ച്ച് #metoo വി​ൽ തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ന്ന് എ​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ട്രോ​മ​യ്ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​രി​ൽ ഷി​ജു. എ.​ആ​ർ അ​ട​ക്ക​മു​ണ്ടാ​യി​രു​ന്നു. Patnagarh എ​ന്ന സി​നി​മ​യി​ൽ ഷി​ജു​വും ഭാ​ഗ​മാ​യി​രു​ന്നു. അ​വി​ടെ​യു​ണ്ടാ​യ ഒ​രു സം​ഭ​വം ഇ​വി​ടെ പ​ങ്കു വ​യ്ക്കു​ക​യാ​ണ്. സെ​റ്റി​ൽ പ​ല​പ്പോ​ഴും അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ…

Read More

നീ ​ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്രം ആ​ണ് പ്ര​ശ്നം എ​ന്ന് പ​റ​യു​ന്ന​വ​ന്‍റെ ചി​ന്ത​യാ​ണ് പ്ര​ശ്നം! സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ ​അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി സാ​ധി​ക

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. ക​പ​ട പു​ണ്യാ​ള​ന്മാ​രേ​യും, സ​മൂ​ഹ​ത്തി​ലെ കീ​ട​ങ്ങ​ളേ​യും തു​ട​ച്ചു​നീ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും, ഇ​നി​യും ശ​ബ്ദ​മു​യ​ര്‍​ത്താ​തി​രി​ക്കു​ന്ന​താ​ണ് സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്‌​ന​മെ​ന്നു​മാ​ണ് സാ​ധി​ക പ​റ​യു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് പെ​ൺ​കു​ട്ടി​ക​ളോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളു സ​മൂ​ഹം എ​ന്ത് വി​ചാ​രി​ക്കും എ​ന്ന് നോ​ക്കി ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ന​മു​ക്ക് മ​ന​സ​മാ​ധാ​നം വേ​ണ​മെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ലെ ഇ​ത്ത​രം കീ​ട​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്തേ മ​തി​യാ​കൂ… പ്ര​തി​ക​രി​ക്കു​ക. നീ ​ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്രം ആ​ണ് പ്ര​ശ്നം എ​ന്ന് പ​റ​യു​ന്ന​വ​ന്‍റെ ചി​ന്ത​യാ​ണ് പ്ര​ശ്നം. അ​വ​രൊ​ക്കെ ആ​ണ് ഇ​ത്ത​രം കീ​ട​ങ്ങ​ളു​ടെ പ്ര​ചോ​ദ​നം .ശാ​രീ​രി​ക പീ​ഡ​നം മാ​ത്രം അ​ല്ല മാ​ന​സി​ക പീ​ഡ​ന​വും വ്യ​ക്തി​ഹ​ത്യ​യും കു​റ്റ​ക​രം ത​ന്നെ ആ​ണ്.. പൊ​രു​തു​ക സ്ത്രീ ​സ്വാ​ത​ന്ത്ര​ത്തി​നാ​യ​ല്ല, സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി, ക​മ്പ​നി​യു​ടെ മു​ന്നി​ൽ അ​ഭി​മാ​നം പ​ണ​യം വെ​ക്കാ​ത്ത ധീ​ര വ​നി​ത​ക​ൾ വ​ണി​രു​ന്ന ഭാ​ര​ത​ത്തി​ന്‍റെ മ​ണ്ണി​ൽ അ​ഭി​മാ​നം അ​ടി​യ​റ​വു വ​ക്കാ​തെ മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ൽ ആ​ദ്യം ഇ​ല്ലാ​താ​ക്കേ​ണ്ട​ത്…

Read More

ഇന്നാ പിടിച്ചോ നല്ല അടിപൊളി ‘ഹോട്ട്’ ചിത്രം ! ഹോട്ട് ചിത്രം ആവശ്യപ്പെട്ടയാള്‍ക്ക് അനുശ്രീയുടെ നല്‍കിയത് നല്ല ‘ചൂടന്‍’ ചിത്രം തന്നെ…

നടിമാരുടെ ചിത്രം സോഷ്യല്‍ മീഡിയിയില്‍ കണ്ടാല്‍ അതിനു താഴെ അശ്ലീല കമന്റിടുക ചിലര്‍ക്ക് ഹരമാണ്. ഇത്തരത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അനുശ്രീ. സമൂഹമാധ്യമത്തില്‍ ആരാധകരുമായി സംവദിക്കുമ്പോഴായിരുന്നു ഒരാള്‍ നടിയുടെ ഹോട്ട് ചിത്രം ചോദിച്ചത്. എന്നാല്‍ ആളെ നിരാശനാക്കാതെ ചേരുന്ന ഒരു ചിത്രം അനുശ്രീ നല്‍കുകയും ചെയ്തു. ഹോട്ട് എന്നാല്‍ മലയാളത്തില്‍ ചൂടന്‍ എന്നര്‍ത്ഥം. അത്തരത്തില്‍ ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടന്‍’ ചിത്രമായി ആരാധകന് നല്‍കിയത്. ഇത് കൂടാതെ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍, ‘ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ‘ എന്നാണ് നടി മറുപടി നല്‍കിയത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്ല…

Read More

ഇതെന്താ സാധനം…ഒരു രുചിയുമില്ലല്ലോ ! ഹെല്‍മറ്റ് വായിലാക്കിയ ശേഷം കൂളായി നടന്നു പോകുന്ന ആന;വീഡിയോ വൈറലാകുന്നു…

മൃഗങ്ങളുടെ പെരുമാറ്റം പലപ്പോഴും കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആന ഹെല്‍മറ്റ് തിന്നുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തുകൂടി നടന്നുപോകുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെ ഹെല്‍മറ്റ് ആന എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുമ്പിക്കൈ കൊണ്ട് ഹെല്‍മറ്റ് എടുത്തശേഷം പനയോലയും മറ്റും വായില്‍ വെയ്ക്കുന്നത് പോലെ ഹെല്‍മറ്റ് തിന്നുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഹെല്‍മറ്റ് വായില്‍ വച്ച ശേഷം കൂളായി ആന നടന്നുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പലരും ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമന്റുകള്‍ ഇടുന്നുണ്ട്.

Read More

ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി ! കാവ്യ അങ്ങനെ ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോല്‍ തനിക്ക് തന്നോട് തന്നെ പുച്ഛം തോന്നിപ്പോയെന്ന് ജയസൂര്യ…

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ജയസൂര്യ. മിമിക്രിയില്‍ നിന്നുമാണ് താരത്തിന്റെ ഉദയം. കൈരളി ടിവിയിലെ ജഗതി ജഗതി അവതരിപ്പിച്ച് കൈയ്യടി നേടിയ ജയസൂര്യയെ ഹിറ്റ് മേക്കര്‍ വിനയന്‍ ആണ് സിനിമയില്‍ നായകനായി എത്തിച്ചത്. 2002 ല്‍ പുറത്തിരങ്ങിയ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി ജയസൂര്യയുടെ അരങ്ങേറ്റം. അതിന് മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും നായകനായ ദോസ്ത് എന്ന സിനിമയില്‍ കോളേജ് സ്റ്റുഡന്റിന്റെ ഒരു ചെറിയ വേഷം ജയസൂര്യ ചെയ്തിരുന്നുവെങ്കിലും ആരും താരത്തെ തിരിച്ചറിഞ്ഞില്ല. ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്റെ തമിഴ് റീമേക്കായ എന്‍ മാനവനിലും ജയസാര്യ അഭിനയിച്ചു. പിന്നീട് സഹനടനായും വില്ലനായും നായകനായും എല്ലാം തിളങ്ങിയ ജയലൂര്യ ഇന്ന് മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ മുന്‍പന്തിയിലാണ്. തുടക്കകാലത്ത് ഒന്നിലേറെ നായകന്‍മാരുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ് ജയസൂര്യക്ക് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങി ഇത്തരം…

Read More

അന്ന് ഞാനായിരുന്നു പാര്‍വതിയെ വിവാഹം ചെയ്യേണ്ടിയിരുന്നത് ! തുറന്നു പറച്ചിലുമായി ദിനേശ് പണിക്കര്‍…

നിര്‍മാതാവായി സിനിമ രംഗത്ത് എത്തിയ ശേഷം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ദിനേശ് പണിക്കര്‍. അദ്ദേഹം തന്റെ നിര്‍മ്മാണ കമ്പനിയായ കൃപാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം കിരീടം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. മോഹന്‍ലാല്‍, തിലകന്‍, പാര്‍വ്വതി, മുരളി, മോഹന്‍രാജ്, മാമുക്കോയ, ജഗതി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയപരായിരുന്നു കീരീടത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും മോഹന്‍ലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതന്‍ നായരുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ദിനേശ് പണിക്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു കിരീടം. ചിത്രം മികച്ച വിജയം നേടിയിരുന്നു. സിനിമ പോലെ തന്നെ കിരീടത്തിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ നിര്‍മാതാവാകാനും താരത്തിനായി. കിരീടം നിര്‍മിച്ചതിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം…

Read More

അത് കിട്ടാതെ വന്നപ്പോള്‍ ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന് ഭര്‍ത്താവിനോടു പറഞ്ഞു ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാധിക…

മലയാള സിനിമ-സീരിയല്‍ രംഗത്ത് പ്രശസ്തയാണ് സാധിക വേണുഗോപാല്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് പട്ടുസാരി എന്ന സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്നു. മുഖം നോക്കാതെ ഏതു വിഷയത്തിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന താരത്തിന് ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഏറെയാണ്. വിവാഹമോചിതയായ താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും ആണ് താരം പറയുന്നത്. രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. പക്ഷെ അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത് എന്നും താരം പറഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം താന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണെങ്കിലും…

Read More

ആദ്യം രഹസ്യം, പിന്നെ പരസ്യം..! ഗോ​വി​ന്ദ വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചു; 51-ാം വ​യ​സില്‍; ആ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ബോ​ളി​വു​ഡി​ലെ​ന്ന പോലെ തെ​ന്നി​ന്ത്യ​യി​ലും ഒ​ട്ടേ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഗോ​വി​ന്ദ. ന​ട​ന്‍ എ​ന്ന​തി​ലു​പ​രി മി​ക​ച്ച ഡാ​ന്‍​സ​ര്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ല്‍ ഒ​രി​ക്ക​ല്‍ ഗോ​വി​ന്ദ​യു​ടെ വി​വാ​ഹ​ത്തക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത വൈ​റ​ലാ​യി​രു​ന്നു. സു​നി​ത​യാ​ണ് ഗോ​വി​ന്ദ​യു​ടെ ഭാ​ര്യ. ഇ​വ​രു​ടേ​ത് പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ​യാ​ണ് ഇ​വര്‍ വി​വാ​ഹം ക​ഴി​ച്ച​ത്. 1987-ല്‍ ​ആ​യി​രു​ന്നു ഗോ​വി​ന്ദ​യും സു​നി​ത​യും ആ​വി​ദ്യം വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ആ ​സ​മ​യം ബോ​ളി​വു​ഡി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു താ​രം. താ​ര​ത്തി​ന്‍റെ ക​രി​യ​റി​നെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ വി​വാ​ഹം വ​ള​രെ ര​ഹ​സ്യ​മാ​യി ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം എ​ല്ലാ​വ​രും അ​റി​ഞ്ഞ് ഇ​രു​വ​രും വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. 51-ാം വ​യ​സി​ലാ​യി​രു​ന്നു ര​ണ്ടാം വി​വാ​ഹം. ഗോ​വി​ന്ദ​യു​ടെ അ​മ്മ​യു​ടെ ആ​ഗ്ര​ഹ പ്ര​കാ​ര​മാ​യി​രു​ന്നു ഇ​രു​വ​രും വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ച​ത്. ഗോ​വി​ന്ദ​യു​ടെ അ​മ്മാവ​ന്‍ സു​നി​ത​യു​ടെ സ​ഹോ​ദ​രി​യെ ആ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഗോ​വി​ന്ദ കു​റ​ച്ച് നാ​ള്‍ അ​മ്മാ​വ​നോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. സു​നി​ത സ​ഹോ​ദ​രി​യെ കാ​ണാ​നാ​യി ഇ​വി​ടെ എ​ത്തു​മാ​യി​രു​ന്നു.…

Read More

ന​ന്ത്യാ​ര്‍​വ​ട്ട​മോ ന​മ്പ്യാ​ര്‍​വ​ട്ട​മോ? സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനും നടി ജൂവല്‍ മേരിക്ക് തലവേദനയായി; സംഭവം ഇങ്ങനെ…

ഒ​രു പേ​രി​ല്‍ എ​ന്തി​രി​ക്കു​ന്നു​വെ​ന്ന് ചോ​ദി​ക്കു​ന്ന​വ​രു​ണ്ടാ​കും. എ​ന്നാ​ല്‍ ഒ​രു പേ​രു കൊ​ണ്ടു പു​ലി​വാ​ലു പി​ടി​ച്ച​വ​ര്‍ ഒ​ട്ട​ന​വ​ധി​യു​ണ്ട്. ഇ​പ്പോഴി​താ ഒ​രു പൂ​വി​ന്‍റെ പേരിന്‍റെ നാമത്തില്‍ മ​റു​പ​ടി ന​ല്‍​കി വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി​യും അ​വ​താ​ര​ക​യു​മാ​യ ജൂവ​ല്‍ മേ​രി. ടെ​ലി​വി​ഷ​നി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് ക​വ​ര്‍​ന്ന താ​ര​മാ​ണ് ജൂവ​ല്‍ മേ​രി. പി​ന്നീ​ട് സി​നി​മ​യി​ലെ​ത്തു​ക​യും മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി വ​രെ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ജൂവ​ല്‍ മേ​രി പ​ങ്കു​വ​ച്ചൊ​രു ചി​ത്ര​വും അ​തി​ന് ന​ല്‍​കി​യ ക്യാ​പ്ഷ​നു​മാ​ണ് താ​ര​ത്തി​ന് ത​ല​വേ​ദ​ന​യാ​യി മാ​റി​യ​ത്. ത​ന്‍റെ ത​ന്നെ മ​നോ​ര​ഹ​ര​മാ​യൊ​രു ചി​ത്ര​മാ​യി​രു​ന്നു ജൂവ​ല്‍ മേ​രി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സാ​രി​യ​ണി​ഞ്ഞ് പ്ര​കൃ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തി​സു​ന്ദ​രി​യാ​യാ​ണ് ജൂവ​ല്‍ എ​ത്തി​യ​ത്. ചി​ത്ര​ത്തി​ന് ജൂവ​ല്‍ ന​ല്‍​കി​യ ക്യാ​പ്ഷ​ന്‍ നന്പ്യാ​ര്‍​വ​ട്ട പൂ​വ് പോ​ലെ ആ​ണ് സ്നേ​ഹി​ക്ക​പ്പെ​ടു​ന്ന സ്ത്രീ. ​അ​വ​രു​ടെ മു​ഖം എ​പ്പോ​ഴും സു​ന്ദ​ര​മാ​യി​രി​ക്കും എ​ന്നാ​യി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി​യു​ടെ വ​രി​ക​ളാ​യി​രു​ന്നു ജൂവ​ല്‍ ത​ന്‍റെ ചി​ത്ര​ത്തി​ന് ക്യാ​പ്ഷ​ന്‍ ന​ല്‍​കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​താ​ണ് ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. പൂ​വി​ന്‍റെ പേ​ര്…

Read More