ക്രിസ്റ്റ്യാനോ കുപ്പി മാറ്റി; കൊക്കകോളയ്ക്കു നഷ്ടം 400 കോടി ഡോളർ; താ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന സന്ദേശവും വ്യാ​​​​ഖ്യാ​​​​ന​​​​വും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി

മുംബൈ: പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ, അ​​​​മേ​​​​രി​​​​ക്ക​​​​ൻ ബി​​​​വ​​​​റേ​​​​ജ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ കൊ​​​​ക്ക​ കോ​​​​ള​​​​യ്ക്ക് വ​​​​രു​​​​ത്തി​​​​വ​​​​ച്ച​​​​ത് ഏ​​​​ക​​​​ദേ​​​​ശം 400 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ന​​​​ഷ്ടം. യൂ​​​​റോ​​​​ക​​​​പ്പി​​​​ലെ പോ​​​​ർ​​​​ച്ചു​​​​ഗൽ- ഹം​​​​ഗ​​​​റി പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ന​​​​ട​​​​ന്ന പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ്, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ സ്പോ​​​​ണ്‍സ​​​​ർ​​​​കൂ​​​​ടി​​​​യാ​​​​യ കൊ​​​​ക്ക കോ​​​ള​​​​യു​​​​ടെ വി​​​​പ​​​​ണി​​​​മൂ​​​​ല്യ​​​​ത്തി​​​ൽ ഇ​​​ടി​​​​വു​​​​ണ്ടാ​​​​ക്കി​​​​യ സം​​​​ഭ​​​​വം. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ന്പാ​​​​യി ക്രി​​​​സ്റ്റ്യാ​​​​നോ ത​​​​ന്‍റെ മു​​​​ന്നി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ടു കൊ​​​​ക്ക​​​​കോ​​​​ള കു​​​​പ്പി​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ച് കു​​​​ടി​​​​വെ​​​​ള്ള​​​​ക്കു​​​​പ്പി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യ​​​​ശേ​​​​ഷം അ​​​​ക്വ(​​​​വെ​​​​ള്ളം) എ​​​​ന്ന് ഉ​​​​റ​​​​ക്കെ​​​​പ​​​​റ​​​​ഞ്ഞ​​​​താ​​​​ണു ക​​​​ന്പ​​​​നി​​​​ക്കു മാ​​​​ന​​​​ഹാ​​​​നി​​​​യു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ന്പ​​​​നി​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല 56.10 ഡോ​​​​ള​​​​റി​​​​ൽ​​​​നി​​​​ന്ന് 55.22 ഡോ​​​​ള​​​​ർ ആ​​​​യി ഇ​​​​ടി​​​​യു​​​​ക​​​​യും ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​പ​​​​ണി​​​​മൂ​​​​ല്യം 24200 കോ​​​​ടി ഡോ​​​​ള​​​​റി​​​​ൽ​​​​നി​​​​ന്ന് 23800 കോ​​​​ടി​​​​ഡോ​​​​ള​​​​ർ ആ​​​​യി താ​​​​ഴു​​​​ക​​​​യും ചെ​​​​യ്തു. കാ​​​​ർ​​​​ബ​​​​ണേ​​​​റ്റ​​​​ഡ് പാ​​​​നീ​​​​യ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി ശു​​​​ദ്ധ​​​​ജ​​​​ലം കു​​​​ടി​​​​ക്കൂ എ​​​​ന്ന സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ താ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന വ്യാ​​​​ഖ്യാ​​​​ന​​​​വും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി. സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ, എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​വ​​​​ര​​​​വു​​​​ടെ ഇ​​​​ഷ്ട​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് പാ​​​​നീ​​​​യ​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്നും ആ​​​​ളു​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​രു​​​​ചി​​​​ക​​​​ളി​​​​ൽ വ്യ​​​​ത്യാ​​​​സ​​​​മു​​​​ണ്ടെ​​​​ന്നും…

Read More

ന​സ്രി​യ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ…! എ​നി​ക്കൊ​പ്പം ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ൽ ന​സ്രി​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ വേ​ണ്ടെ​ന്നു വ​ച്ചി​ട്ടു​ണ്ട് ; ഫ​ഹ​ദി​ന്‍റെ കു​റി​പ്പ് വൈറലാകുന്നു…

‘മാ​ലി​ക്’ ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. ന​സ്രി​യ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ത​ന്‍റെ ജീ​വി​തം എ​ന്താ​കു​മാ​യി​രു​ന്നെ​ന്ന് അ​റി​യി​ല്ലെ​ന്നും ഫ​ഹ​ദ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഫ​ഹ​ദി​ന്‍റെ കു​റി​പ്പി​ൽ നി​ന്ന് ‘മ​ല​യ​ൻ​കു​ഞ്ഞ്’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വി​ലാ​യി​രു​ന്നു ഞാ​നും. എ​ന്നെ സം​ബ​ന്ധി​ച്ച് ലോ​ക്ഡൗ​ൺ മാ​ർ​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ച്ച​താ​ണ്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ‘ക്ലോ​സ്’ എ​ന്നാ​ണ് എ​ന്‍റെ ഡോ​ക്ട​ർ​മാ​ർ പോ​ലും പ​റ​ഞ്ഞ​ത്. വീ​ണ​പ്പോ​ൾ മു​ഖം താ​ഴെ​യ​ടി​ക്കും മു​മ്പ് ത​ന്നെ ഞാ​ൻ കൈ​ക​ൾ കു​ത്തി. 80 ശ​ത​മാ​നം സം​ഭ​വ​ങ്ങ​ളി​ലും വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ആ​ളു​ക​ൾ​ക്ക് അ​തി​നു സാ​ധി​ക്കു​ന്ന​ത​ല്ല. പ​ക്ഷേ മ​ന​സ്സാ​ന്നി​ധ്യം കൈ​വെ​ടി​യാ​ഞ്ഞ​തി​നാ​ൽ എ​നി​ക്ക​തു സാ​ധി​ച്ചു. വീ​ണ്ടു​മൊ​രി​ക്ക​ൽ കൂ​ടി ജീ​വി​ത​ത്തി​ൽ ഭാ​ഗ്യം എ​ന്നെ തു​ണ​ച്ചു. ഇ​ത്ത​ര​മൊ​രു കാ​ല​ത്ത് ഇ​ത്ര​യും കാ​ലം എ​നി​ക്കൊ​പ്പം നി​ന്ന പ്രേ​ക്ഷ​ക​രോ​ട് ചി​ല​തൊ​ക്കെ പ​റ​യ​ണ​മെ​ന്ന് എ​നി​ക്കു​ണ്ട്. ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ അ​ഭി​മാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ‘മാ​ലി​ക്’ എ​ന്ന ചി​ത്രം വ​ള​രെ​യ​ധി​കം…

Read More

മച്ചാനേ, ഇത് പോരെ അളിയാ…എന്ന് നൈസല്‍; ‘പെര്‍ഫെക്ട് ഓകെ’ പറഞ്ഞ് ആളുകള്‍; പുതിയ ഡാന്‍സ് വീഡിയോ വൈറലാകുന്നു…

”പെര്‍ഫെക്ട് ഒകെ” എന്ന ഡയലോഗിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് നൈസല്‍ ബാബു. നൈസലിന്റെ ”പെര്‍ഫെക്ട് ഒകെ” ഡയലോഗിന്റെ റീമിക്‌സ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ”പെര്‍ഫെക്ട് ഒകെ”പാട്ടിന് ഡാന്‍സ് ചെയ്യുന്ന നൈസലിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അശ്വിന്‍ ഭാസ്‌കറെന്ന യുവസംഗീതജ്ഞനാണ് ഡയലോഗ് റീമിക്സ് ചെയ്ത് പാട്ടാക്കിയത്. ഇപ്പോള്‍ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലാണ് ഇത് ഒരു വീഡിയോ സോങ് ആയി ഇറക്കിയത്.’പെര്‍ഫെക്ട് ഒകെ ഡാന്‍സ്’ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്. കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന സുഹൃത്തിന് ആത്മവിശ്വാസം പകരുന്നതിനായി നൈസല്‍ അയച്ച ഒരു സെല്‍ഫി വീഡിയോ ആണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. ഐസൊലേഷനില്‍ കഴിയുമ്പോള്‍ കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം ലഭിക്കുമെന്ന് പറഞ്ഞ് നൈസല്‍ ആശ്വസിപ്പിക്കുന്നതായിരുന്നു ഈ വീഡിയോയിലുള്ളത്. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. വീഡിയോയില്‍ നൈസല്‍ പറഞ്ഞ പെര്‍ഫെക്ട്…

Read More

താന്‍ ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ഇവരാണ്… മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നു സിനിമയ്ക്ക് എതിരെ നടന്നത്: സിദ്ദിഖ്

മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ചിലരുടെ കൂട്ടായ ആക്രമണമെന്ന് സംവിധായകന്‍ സിദ്ധിഖ്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി. റിലീസ് സമയത്ത് ബിഗ് ബ്രദര്‍ സിനിമയ്ക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ സിദ്ധിഖ് ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.റിലീസ് സമയത്ത് നേരിട്ട സൈബര്‍ അറ്റാക്കാണ് ബിഗ് ബ്രദറിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകന്‍ പറയുന്നു. സിനിമ തിയ്യേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്ക് പോലും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു. സത്യത്തില്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണം ഇവിടെയുളള സൈബര്‍ ആക്രമികളാണ് എന്നും സിദ്ധിഖ് പറയുന്നു. ‘ ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ്…

Read More

ഇനിയെങ്കിലും കൊച്ചു പെണ്‍പിള്ളാരുടെ നായകനാകുന്നത് നിര്‍ത്തിക്കൂടേ…സല്‍മാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി…

സിനിമാ മേഖല പരസ്പര വൈരത്തിന്റെ കൂടി ഇടമാണ്. പരസ്പരമുള്ള പാരവെപ്പ് ഏറ്റവും കൂടിയ ഒരു മേഖലയാണ് ബോളിവുഡ്. ഇപ്പോള്‍ നടി സോഫിയ ഹയാത്ത് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരേ ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതൊക്കെ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നാലും അതിനെ പൂമാല ആയി സ്വീകരിക്കുന്ന ആറ്റിറ്റിയൂഡ് ആണ് സല്‍മാന്‍ ഖാന്റേത്. അതുകൊണ്ടുതന്നെ താരത്തിന്റെ കരിയറിനും സിനിമ ജീവിതത്തിലും ഇതുവരെ യാതൊരു വിധത്തില്‍ ഇത്തരത്തിലുള്ള പാരവെപ്പ് ബാധിച്ചിട്ടില്ലെന്നാണ് വാസ്തവം. എന്നാല്‍ സോഫിയ ഹയാത്തിന്റെ ആരോപണം അല്‍പം കടന്നു പോയെന്നാണ് സല്ലുവിന്റെ ആരാധകരെല്ലാം പറയുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആണ് താരം ഒരു കുറിപ്പ് എന്ന രൂപത്തില്‍ സല്‍മാന്‍ഖാനെതിരെ വിമര്‍ശനം രേഖപ്പെടുത്തിയത്. നടി ഗായിക ടെലിവിഷന്‍ പേഴ്‌സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സോഫിയ ഹയാത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു…

Read More

ചിന്‍മയി മാനസികരോഗത്തിന് ചികിത്സ തേടിയെന്ന് യുവ ഡോക്ടര്‍ ! ആരോപണം നിഷേധിച്ച് ഗായിക; വിവാദം കത്തുന്നു…

ഗായിക ചിന്മയി ശ്രീപദിയെ മാനസിക രോഗിയെന്ന് വിളിച്ച് യുവഡോക്ടറിന്റെ വാക്കുകള്‍ വിവാദമാകുന്നു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കെയായിരുന്നു ഡോക്ടര്‍ അരവിന്ദ് രാജ് ഗായികക്കെതിരെ സംസാരിച്ചത്. ഗായികയുടെ മനോനില ശരിയല്ലെന്നും അവര്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം. ചിന്മയിയുടെ ഹോര്‍മോണ്‍ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്നും അരവിന്ദ് പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രസ്താവനയ്‌ക്കെതിരേ ചിന്‍മയി രംഗത്തെത്തി ഡോക്ടര്‍ക്കെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ് ഗായിക. താന്‍ രോഗിയാണെന്നു വരുത്തിത്തീര്‍ക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിന്മയി പറയുന്നു. അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇത്തരം പൊള്ളയായ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ കഷ്ടം തോന്നുന്നു എന്നും ഗായിക പറഞ്ഞു. അരവിന്ദിന്റെ വാക്കുകള്‍ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നു പറഞ്ഞ ചിന്മയി, ഇന്ത്യന്‍ മെഡിക്കല്‍…

Read More

നി​ര്‍​ബ​ന്ധി​ച്ച് ചെ​യ്യി​പ്പി​ച്ച​താ​ണ്, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ചെ​യ്യി​ച്ച​ത്, എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ടെ​ന്ത് കാ​ര്യ​മാ​ണ് ? എ​നി​ക്ക​ത് പ​റ്റി​ല്ല എ​ന്ന് കൃ​ത്യ​മാ​യി പ​റ​യ​ണം; മീ​ര വാ​സു​ദേവന്‍ പറയുന്നു…

മോ​ഹ​ന്‍​ലാ​ലിന്‍റെ ത​ന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കു​ടും​ബ പ്രേ​ക്ഷ​രു​ടെ ഇ​ഷ്ട​നാ​യി​ക​യാ​യി മാ​റി​യ ന​ടി​യാ​ണ് മീ​രാ വാ​സു​ദേ​വ​ന്‍. പി​ന്നീ​ട് വ​ലി​യ വി​ജ​യ​ങ്ങ​ളൊ​ന്നും സി​നി​മാ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും സി​രീ​യ​ലു​ക​ളി​ല്‍ അ​വ​ര്‍ ഇ​പ്പോ​ഴും തി​ള​ങ്ങി​നി​ല്‍​ക്കു​ക​യാ​ണ്. മ​ല​യാ​ത്തി​ലെ ഇ​ഷ്ടസീ​രി​യ​ലാ​യ കു​ടും​ബ​വി​ള​ക്കി​ലൂ​ടെ അ​വ​ര്‍ കു​ടും​ബ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥാ​ന​മു​റ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ താ​രം മീ​ടൂവി​നെക്കു​റി​ച്ചും സി​നി​മാ മേ​ഖ​ല​യി​ലെ ചൂ​ഷ​ണ​ങ്ങ​ളെ കു​റി​ച്ചും പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഞാ​ന്‍ ന​ല്ല ബോ​ള്‍​ഡാ​യി സം​സാ​രി​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ അ​ത്ത​രം സം​ഭ​വ​ങ്ങ​ളൊ​ന്നും എന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. സി​നി​മാ രം​ഗ​ത്തെ പ​ല​ര്‍​ക്കും വ​ഴ​ങ്ങി കൊ​ടു​ത്ത ശേ​ഷം പി​ന്നീ​ട് അ​ത് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​ത് മ​ര്യാ​ദ​യ​ല്ല. ന​മു​ക്ക് ഈ ​വി​ഷ​യ​ത്തി​ല്‍ സ്വ​ന്ത​മാ​യി നി​ല​പാ​ടു​ണ്ടാ​വ​ണം. അ​തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്ക​ണം. അ​ങ്ങ​നെ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​രും ചൂ​ഷ​ണം ചെ​യ്യി​ല്ല. സാ​ഹ​ച​ര്യം അ​താ​യി​രു​ന്നു എ​ന്ന് പ​റ​യു​ന്ന​തി​ല്‍ യാ​തൊ​രു കാ​ര്യ​വു​മി​ല്ല. ഈ ​കാ​ര്യ​ങ്ങ​ളൊ​ക്കെ പ​റ​യാ​തി​രി​ക്കു​ന്ന​താ​ണ് മാ​ന്യ​ത. സി​നി​മ​യി​ല്‍ ഗ്ലാ​മ​റ​സാ​യി അ​ഭി​ന​യി​ക്കാ​ന്‍ സ​മ്മ​തി​ച്ച ശേ​ഷം നി​ര്‍​ബ​ന്ധി​ച്ച് ചെ​യ്യി​പ്പി​ച്ച​താ​ണ്,…

Read More

കാടിന്റെ നടുക്ക് വലിയ പ്രകാശം കണ്ട് വാഹനം നിര്‍ത്തി ! അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് ഉപേക്ഷിച്ചെന്നും വാദം.

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കുകയാണ്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന് അവകാശപ്പെട്ട് പലരും മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ തന്നെ 52 തവണ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി ബ്രിട്ടീഷുകാരിയായ പൗള സ്മിത്ത് എന്ന 50കാരി അടുത്തിടെ എത്തിയിരുന്നു. സമാനമായ മറ്റൊരു അവകാശവാദമാണ് അരിസോണയിലെ സിറ്റ്ഗ്രീവ്സ് നാഷണല്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ട്രാവിസ് വാള്‍ട്ടണ്‍ എന്നയാളുടെയും അവകാശവാദം. 1975 നവംബറിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം വീട്ടിലേക്ക് മടങ്ങിയ ട്രാവിസ് വാള്‍ട്ടണെ ദൂരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. അഞ്ചു ദിവസത്തിന് ശേഷം അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടെത്തി. കാണാതാകലിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വണ്ടിയില്‍ പോകുമ്പോഴായിരുന്നു സംഭവം. കാടിന്റെ…

Read More

ജോ​ലി​യൊ​ന്നു​മി​ല്ല; തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​വും, പിന്നെ ഇങ്ങനെയൊക്കെ പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വെ​റു​തെ ഇ​രി​ക്കു​മോ?​ ഭൂ​മി കു​ഴി​ച്ച​പ്പോ​ൾ വ​ജ്രം കി​ട്ടി​യെ​ന്ന്; പി​ക്കാ​സും മ​ൺ​വെ​ട്ടി​യു​മാ​യി ജ​നം

പ്ര​ത്യേ​കി​ച്ച് ജോ​ലി​യൊ​ന്നു​മി​ല്ല. മാ​ത്ര​വു​മ​ല്ല തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​വും. ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​മി​യി​ൽ കു​ഴി​ച്ചാ​ൽ വ​ജ്രം കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വെ​റു​തെ ഇ​രി​ക്കു​മോ?​ നാ​ഗാ​ലാ​ന്‍​ഡി​ലെ മ്യാ​ന്‍​മ​ര്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്തു​ള്ള മോ​ണ്‍ ജി​ല്ല​യി​ലെ വാ​ഞ്ചി​ങ് എ​ന്ന ഗ്രാ​മ​ത്തി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ട​ന്ന സം​ഭ​വ​മാ​ണി​ത്. വ​ലി​യ ജ​ന​ക്കൂ​ട്ടം, വ​ജ്ര​ത്തി​നാ​യി ഒ​രു പ്ര​ദേ​ശം ത​പ്പി​തി​ര​യു​ന്ന വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ഇ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് വ​ജ്ര​ശേ​ഖ​രം ക​ണ്ടെ​ത്തി​യെ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​ച്ച​ത്. സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് വ​രു​ന്ന​ത്. വ​ജ്രം ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത പ​ട​ർ​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പി​ക്ക​സും മ​ൺ​വെ​ട്ടി​യു​മാ​യി രാ​ജ്യ​ത്തെ ക്വാ​സു​ലു-​ന​ടാ​ൽ പ്ര​വി​ശ്യ​യി​ലെ ക്വാ​ഹ്ല​തി എ​ന്ന പ്ര​ദേ​ശ​ത്താ​ണ് വ​ജ്രം ക​ണ്ടെ​ത്തി​യ​താ​യി വാ​ർ​ത്ത പ​ട​ർ​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ പ്ര​ദേ​ശ​ത്തേ​ക്ക് ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. ഏ​ക്ക​റു​ക​ളോ​ളം സ്ഥ​ല​ത്ത് ജ​ന​ങ്ങ​ൾ ഖ​ന​നം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്നു ല​ഭി​ച്ച ക​ല്ലു​ക​ൾ വ​ജ്ര​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ…

Read More

വി​വാ​ഹ ചി​ല​വ് ഇ​ങ്ങ​നെ​യും കു​റ​യ്ക്കാം ? താ​ര​മാ​യി ഒ​ര​മ്മ! ചെ​ല​വു കു​റ​ച്ചു എ​ന്നു​ക​രു​തി സാ​ധാ​ര​ണ വി​വാ​ഹം പോ​ലെ​യല്ലേ എ​ന്നു ക​രു​തി​യാ​ൽ തെ​റ്റി; റി​സ​പ്ഷ​ൻ അ​ട​ക്കമുണ്ടായിരുന്നു…

വി​വാ​ഹം എ​ങ്ങ​നെ ആ​ഢം​ബ​ര​മാ​യി ന​ട​ത്താ​മെ​ന്നാ​ണ് ചി​ല​ർ ചി​ന്തി​ക്കു​ന്ന​ത്. ചി​ല​രാ​ക​ട്ടെ വ​ള​രെ ല​ഭി​ത​മാ​യി വി​വാ​ഹം ന​ട​ത്താ​റു​മു​ണ്ട്. 500 രൂ​പ​യ്ക്ക് കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ ഒ​രു വി​വാ​ഹം ഏ​താ​നം വ​ർ​ഷം മു​ന്പ് വാ​ർ​ത്ത​യാ​യി​രു​ന്നു. ഏ​ങ്ങ​നെ വി​വാ​ഹം ചെ​ല​വ് കു​റ​ച്ച് ന​ട​ത്താ​മെ​ന്ന് സ്വ​ന്തം മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി കാ​ണി​ച്ചു​ത​രു​ന്ന ഒ​ര​മ്മ​യാ​ണ് യു​കെ​യി​ലെ താ​രം. വെ​റും 500 പൗ​ണ്ട് ചെ​ല​വാ​ക്കി​യാ​ണ് ത​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളു​ടെ വി​വാ​ഹം ഷെ​ല്ലി വാ​ട്സ​ൺ ന​ട​ത്തി​യ​ത്. ചെ​ല​വു കു​റ​ച്ചു എ​ന്നു​ക​രു​തി സാ​ധാ​ര​ണ വി​വാ​ഹം പോ​ലെ​യ​ല്ലാ​യി​രു​ന്നു എ​ന്നു ക​രു​തി​യാ​ൽ തെ​റ്റി. റി​സ​പ്ഷ​ൻ അ​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് വാ​ട്സ​ൺ ചെ​ല​വ് കു​റ​ച്ച​തെ​ന്ന് അ​റി​യേ​ണ്ടേ? വി​വാ​ഹ വ​സ്ത്രം പ​ഴ​യ ഒ​രെ​ണ്ണം വാ​ങ്ങി. വി​ല എ​ത്ര​യാ​ണെ​ന്ന​ല്ലേ? 50 സെ​ന്‍റ് (ഏ​ക​ദേ​ശം 1.50 രൂ​പ)!. എ​ലി മൂ​ത്രം വീ​ണ​തി​നാ​ലാ​ണ് ഇ​ത്ര​യും ഡി​സ്കൗ​ണ്ടി​ൽ വ​സ്ത്രം കി​ട്ടി​യ​തെ​ന്ന് വാ​ട്സ​ൺ പ​റ​ഞ്ഞു. റി​സ​പ്ഷ​നി​ൽ കേ​ക്കി​ന് പ​ക​രം…

Read More