അമ്മപ്പുഴയുടെ പൈതലാ… പു​ഴ​യു​ടെ കു​ത്തൊ​ഴു​ക്കി​ൽ നീ​ന്തിത്തുടി​ച്ച് മൂ​ന്ന് വ​യ​സു​കാ​രി റ​ന 

മു​ക്കം: റ​ന ഫാ​ത്തി​മ​യ്ക്ക് വ​യ​സ് മൂ​ന്നാ​യി​ട്ടേ​യു​ള്ളൂ. പ​ക്ഷേ, പി​ച്ച​വച്ചു ന​ട​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ തോ​ട്ടു​മു​ക്ക​ത്തെ പു​ഴ​യി​ൽ നീ​ന്തി​ത്തു​ടി​ച്ച് റ​ന നാ​ട്ടു​കാ​ർ​ക്ക് വി​സ്മ​യ​മാ​വു​ക​യാ​ണ്. നീ​ന്താ​ൻ മാ​ത്ര​മ​ല്ല, വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ ഊ​ളി​യി​ടാ​നും പാ​റ​യു​ടെ മു​ക​ളി​ൽ നി​ന്ന് വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടാ​നും റ​ന റെ​ഡി! തോ​ട്ടു​മു​ക്കം സ്വ​ദേ​ശി റ​ഫീ​ഖി​ന്‍റെ​യും റി​ഫാ​ന റ​ഫീ​ഖി​ന്‍റെ​യും മ​ക​ളാ​ണ് റ​ന ഫാ​ത്തി​മ. റ​ഫീ​ഖി​ന്‍റെ മാ​താ​വ് റം​ല മ​നാ​ഫാ​ണ് റ​ന​യു​ടെ ഗു​രു. അ​ല​ക്കു​വാ​നും മ​റ്റും പു​ഴ​യി​ൽ പോ​കു​ന്ന വ​ല്യു​മ്മ​യോ​ടൊ​പ്പം സ്ഥി​ര​മാ​യി തോ​ട്ടു​മു​ക്കം ചെ​റു​പു​ഴ​യി​ൽ പോ​യാ​ണ് കൊ​ച്ചു മി​ടു​ക്കി നീ​ന്ത​ൽ പ​ഠി​ച്ച​ത്. റ​ന​യെ മാ​ത്ര​മ​ല്ല മൂ​ത്ത മ​ക​ളു​ടെ മ​ക്ക​ളെ​യും റം​ല നീ​ന്ത​ൽ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് വ​ലി​യ കു​ത്തൊ​ഴു​ക്കു​ള്ള പു​ഴ​യു​ടെ ഓ​ള​ങ്ങ​ളി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം റ​ന നീ​ന്തു​ന്ന​ത് ക​ണ്ടാ​ൽ ആ​രു​മൊ​ന്ന് അ​മ്പ​ര​ക്കും.

Read More

കോ​വി​ഡ് ബോ​ധ​വ​ത്ക്ക​ര​ണ മാ​ജി​ക്കു​മാ​യി മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ രാജീവ്

മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): മാ​ജി​ക്കി​ലൂ​ടെ കോ​വി​ഡ് ബോ​ധ​വ​ത്ക്ക​ര​ണ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് എ​എ​സ്ഐ.മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ടി. ​രാ​ജീ​വ​നാ​ണ് വ്യ​ത്യ​സ്ത ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ഒ​രാ​ൾ മ​ന​സി​ൽ വി​ചാ​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ സ്റ്റീ​ൽ ഗ്ലാ​സി​ന​ക​ത്തു​ള്ള പേ​പ്പ​റി​ൽ എ​ഴു​തി വ​രു​ന്ന “മൈ​ൻ​ഡ് റീ​ഡിം​ഗ് ’ മാ​ജി​ക്കാ​ണ് ഇ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ന്നു​ള്ള കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ന​ൽ​കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് മാ​ജി​ക് ഷോ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ളു​ക​ളെ പെ​ട്ടെ​ന്ന് ആ​ക​ർ​ഷി​ക്കാ​ൻ മാ​ജി​ക്ക് വ​ഴി സാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന് ഈ ​മാ​ർ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ടി.​രാ​ജീ​വ​ൻ പ​റ​യു​ന്നു. വേ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നേ​ര​ത്തെ ഹി​പ്നോ മാ​ജി​ക് ട്രൂ​പ്പി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മ​ജീ​ഷ്യ​ൻ അ​ശോ​ക് കു​മാ​റി​ൽ നി​ന്നാ​ണ് മാ​ജി​ക് അ​ഭ്യ​സി​ച്ച​ത്.

Read More

ഗൗ​രി മാം ​എ​നി​ക്ക് സു​ഹാ​ന​യെ വി​വാ​ഹം ചെ​യ്തു ത​രൂ, എ​ന്‍റെ മാ​സ​ശ​മ്പ​ളം ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ്’..! ബോ​ളി​വു​ഡി​ലെ താ​ര​പു​ത്രി സു​ഹാ​ന​യ്ക്ക് വ​ന്ന വി​വാ​ഹഭ്യ​ർ​ഥ​ന വൈ​റ​ൽ…

ബോ​ളി​വു​ഡി​ലെ താ​ര​പു​ത്രി​മാ​രി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള​ള സെ​ലി​ബ്രി​റ്റി​യാ​ണ് ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ള്‍ സു​ഹാ​ന ഖാ​ന്‍. ഷാ​രൂ​ഖി​നൊ​പ്പം സു​ഹാ​ന​യു​ടെ എ​റ്റ​വും പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ അ​റി​യാ​നും ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കാ​റു​ണ്ട്. ഒ​ന്ന​ര മി​ല്യ​ണി​ല​ധി​കം ഫോ​ളോ​വേ​ഴ്സാ​ണ് സു​ഹാ​ന ഖാ​ന് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഉ​ള​ള​ത്. താ​ര​പു​ത്രി​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം ഏ​റെ നാ​ളു​ക​ളാ​യി ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പ​ഠ​ന​ത്തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി. കു​റ​ച്ചു​ദി​വ​സം മു​ന്പാ​ണ് സു​ഹാ​ന ത​ന്‍റെ 21-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്. താ​ര​പു​ത്രി​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സി​നി​മാ​ലോ​ക​വും ആ​രാ​ധ​ക​രു​മെ​ല്ലാം എ​ത്തി​യി​രു​ന്നു. സു​ഹാ​ന​യു​ടെ ഒ​രു മ​നോ​ഹ​ര ചി​ത്രം പ​ങ്കു​വ​ച്ച് അ​മ്മ ഗൗ​രി​യും എ​ത്തി​യി​രു​ന്നു. ഇ​തി​ന് താ​ഴെ സു​ഹാ​ന​യ്ക്ക് വി​വാ​ഹ ആ​ലോ​ച​ന​യു​മാ​യും ഒ​രാ​ള്‍ എ​ത്തി​യി​രു​ന്നു. “ഗൗ​രി മാം ​എ​നി​ക്ക് സു​ഹാ​ന​യെ വി​വാ​ഹം ചെ​യ്തു ത​രൂ, എ​ന്‍റെ മാ​സ​ശ​മ്പ​ളം ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ്’​എ​ന്ന് കു​റി​ച്ചാ​ണ് ഒ​രാ​ള്‍ എ​ത്തി​യ​ത്. പി​ന്നാ​ലെ ആ​രാ​ധ​ക​ന്‍റെ ഈ ​ട്വീ​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഒ​ന്ന​ട​ങ്കം വൈ​റ​ലാ​വു​ക​യും ചെ​യ്തു.…

Read More

പി​ന്നെ ഇ​ത് ഇ​ന്ത്യ ആ​ണ്… അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടെ ഒ​ന്നും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ പ​റ്റി​ല്ല! അ​റി​യാ​ത്ത കാ​ര്യം പ​റ​ഞ്ഞു ക​യ്യ​ടി വാ​ങ്ങാ​നും ആ​ളെ കൂ​ട്ടാ​നും താ​ല്പ​ര്യം ഇ​ല്ല്യ; സാ​ധി​ക വേ​ണു​ഗോ​പാ​ൽ

ല​ക്ഷ​ദ്വീ​പി വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ത്ത​ത് സ​ത്യാ​വ​സ്ഥ അ​റി​യാ​ത്ത​തി​നാ​ലാ​ണെ​ന്ന് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. സ്വ​ന്തം നാ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ​ക്കു വാ ​തു​റ​ക്കാ​തെ ക​യ്യ​ടി കി​ട്ടു​ന്ന സ്ഥ​ല​ത്തു മാ​ത്രം അ​ഭി​പ്രാ​യം എ​ന്ന നി​ല​പാ​ടി​നോ​ട് എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി താ​ല്പ​ര്യം ഇ​ല്ലെ​ന്നും ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സാ​ധി​ക മ​റു​പ​ടി പ​റ​ഞ്ഞു. മ​റു​പ​ടി​യു​ടെ പൂ​ർ​ണ​രൂ​പം എ​നി​ക്ക് അ​തി​ന്റെ സ​ത്യാ​വ​സ്ഥ അ​റി​യി​ല്ല… അ​തു​കൊ​ണ്ട് ത​ന്നെ എ​ന്റെ നി​ല​പാ​ട് നി​ഷ്പ​ക്ഷം ആ​ണ്… അ​റി​യാ​ത്ത കാ​ര്യ​ത്തി​ൽ ഞാ​ൻ എ​ങ്ങ​നെ നി​ല​പാ​ട് അ​റി​യി​ക്കും… എ​നി​ക്ക് രാ​ഷ്ട്രീ​യ പ​ര​മാ​യും മ​ത​പ​ര​മാ​യും ആ ​വി​ഷ​യ​ത്തെ നോ​ക്കി കാ​ണാ​ൻ ക​ഴി​യി​ല്ല. പി​ന്നെ ഇ​ത് ഇ​ന്ത്യ ആ​ണ്… അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടെ ഒ​ന്നും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ പ​റ്റി​ല്ല. ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​നം ത​ന്നെ ആ​കും മു​ൻ‌​തൂ​ക്കം. അ​തു​കൊ​ണ്ട് ത​ന്നെ കോ​ട​തി ഇ​ട​പെ​ടും നി​ല​പാ​ട് എ​ടു​ക്കും.. അ​ല്ലാ​തെ അ​റി​യാ​ത്ത കാ​ര്യം പ​റ​ഞ്ഞു ക​യ്യ​ടി വാ​ങ്ങാ​നും ആ​ളെ കൂ​ട്ടാ​നും താ​ല്പ​ര്യം ഇ​ല്ല്യ.. i…

Read More

സ്റ്റേ​ജി​ൽ നി​ന്ന് കി​ട്ടി​യി​രു​ന്ന​ത് 300 രൂ​പ; ജീ​വി​ക്കാ​ൻ ഒ​പ്പം പെ​യി​ന്‍റിം​ഗും ഓ​ട്ടോ​റി​ക്ഷ​യും! പ്ര​ശ​സ്തി​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ല്ക്കു​മ്പോ​ഴും ക​ട​ന്നു​വ​ന്ന ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് ഹ​രീ​ഷ് ക​ണാ​ര​ൻ

മി​മി​ക്രി​യി​ൽ നി​ന്ന് സി​നി​മ​യി​ലെ​ത്തി മു​ൻ​നി​ര ഹാ​സ്യ​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി മാ​റി​യ ന​ട​നാ​ണ് ഹ​രീ​ഷ് ക​ണാ​ര​ൻ. പ്ര​ശ​സ്തി​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ല്ക്കു​മ്പോ​ഴും താ​ൻ ക​ട​ന്നു​വ​ന്ന ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഹ​രീ​ഷ് ഇ​പ്പോ​ൾ. സ്റ്റേ​ജ് പ​രി​പാ​ടി​ക്ക് പോ​കു​മ്പോ​ൾ മി​മി​ക്രി, ഡാ​ന്‍​സ്, ക​രോ​ക്കെ ഗാ​ന​മേ​ള എ​ന്നി​വ​യു​ടെ ചെ​ല​വു​ക​ളെ​ല്ലാം ക​ഴി​ഞ്ഞു വീ​തി​ച്ചെ​ടു​മ്പോ​ൾ ഒ​രാ​ൾ​ക്ക് 300 രൂ​പ വീ​ത​മാ​ണ് കി​ട്ടി​യി​രു​ന്ന​തെ​ന്ന് ഹ​രീ​ഷ് പ​റ​യു​ന്നു. “ഡി​സം​ബ​ര്‍ മു​ത​ല്‍ മേ​യ് വ​രെ​യാ​ണ് പ​രി​പാ​ടി​ക​ളു​ടെ സീ​സ​ണ്‍. അ​ത് ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ പ​രി​പാ​ടി​ക​ള്‍ കി​ട്ടു​ന്ന​ത് ഓ​ണ​ക്കാ​ല​ത്താ​യി​രി​ക്കും. പ​രി​പാ​ടി ഇ​ല്ലാ​ത്ത സ​മ​യ​ത്ത് പെ​യി​ന്‍റിം​ഗി​ന് പോ​കു​മാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് അ​തു​ണ്ടാ​കി​ല്ല. അ​തു​കൊ​ണ്ട് ആ ​സ​മ​യ​ത്ത് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കാ​ന്‍ പോ​വു​മാ​യി​രു​ന്നു.’- ഹ​രീ​ഷ് ക​ണാ​ര​ന്‍ പ​റ​യു​ന്നു.

Read More

മ​ന​സി​നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ച ഒ​രു സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് ക്രി​സ്തു​മ​ത​ത്തി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ച്ച് തു​ട​ങ്ങി​യ​ത്…! മ​തം മാ​റ്റ​ത്തി​ന് പി​ന്നിലെ ​ വെ​ളി​പ്പെ​ടു​ത്തലുമായി മാ​തു

“അ​മ​രം’ എ​ന്ന ചി​ത്ര​ത്തി​ൽ മു​ത്താ​യി വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് മാ​തു. ഒ​രു​കാ​ല​ത്ത് സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്ന മാ​തു വി​വാ​ഹ ​ജീ​വി​ത​ത്തോ​ടെ സി​നി​മ​യി​ല്‍ നി​ന്നു പൂ​ര്‍​ണ​മാ​യും മാ​റി. ഡോ​ക്ട​ര്‍ ജേ​ക്ക​ബു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം മാ​തു ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​ത​താ​യി വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​നു വേ​ണ്ടി​യ​ല്ല താ​ന്‍ മ​തം മാ​റി​യ​തെ​ന്ന് മാ​തു ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​യി​രു​ന്ന താ​ന്‍ ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ​തി​നു പി​ന്നി​ലെ യ​ഥാ​ര്‍​ഥ കാ​ര​ണം മാ​തു വ്യ​ക്ത​മാ​ക്കി​യ​തി​ങ്ങ​നെ… മ​ന​സി​നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ച ഒ​രു സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് ക്രി​സ്തു​മ​ത​ത്തി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ച്ച് തു​ട​ങ്ങി​യ​ത്. “കു​ട്ടേ​ട്ട​ന്‍’ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം എ​ന്നെ​ത്തേ​ടി ന​ല്ലൊ​രു വേ​ഷം എ​ത്തി​യി​രു​ന്നു. പെ​രു​ന്ത​ച്ച​നി​ലെ വേ​ഷം. എ​ന്നാ​ല്‍ ഷൂ​ട്ടിം​ഗി​നു വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ ​റോ​ളി​ല്‍ മോ​നി​ഷ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ കാ​ര്യം ഞാ​ന്‍ അ​റി​ഞ്ഞ​ത്. ഇ​ത് എ​ന്നെ മാ​ന​സി​ക​മാ​യി വ​ല്ലാ​തെ ത​ള​ര്‍​ത്തി. എ​നി​ക്ക് ല​ഭി​ച്ച വേ​ഷം കൈ​വി​ട്ടു…

Read More

കോ​വി​ഡ് ന​മ്മു​ടെ വീ​ട്ടി​ലും എ​ത്തി​യെ​ന്ന സ​ത്യ​ത്തി​ലേ​ക്ക് നാം ​തി​രി​ച്ചെ​ത്ത​ണം..! ന​ടി​യും ഗാ​യി​ക​യു​മാ​യ മ​ഞ്ജു​വി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളു​മാ​യി ന​ട​ൻ കി​ഷോ​ർ സ​ത്യ

കോ​വി​ഡ് ബാ​ധി​ത​യാ​യി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ ന​ടി​യും ഗാ​യി​ക​യു​മാ​യ മ​ഞ്ജു​വി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളു​മാ​യി ന​ട​ൻ കി​ഷോ​ർ സ​ത്യ. ഇ​ന്ന​ലെ​ വ​രെ കോ​വി​ഡ് ന​മ്മു​ടെ അ​പ്പു​റ​ത്തെ വീ​ട്ടി​ൽ മാ​ത്ര​മേ വ​രൂ എ​ന്ന് ന​മ്മ​ൾ ന​മ്മു​ടെ മ​ന​സി​നെ പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. കോ​വി​ഡ് ന​മ്മു​ടെ വീ​ട്ടി​ലും എ​ത്തി​യെ​ന്ന സ​ത്യ​ത്തി​ലെ​ക്ക് നാം ​തി​രി​ച്ചെ​ത്ത​ണ​മെ​ന്നും സ​ത്യ സോ​ഷ്യ​ൽ മീ​ഡി​യി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്ന​ലെ രാ​ത്രി 10 മ​ണി​യോ​ടെ സം​വി​ധാ​യ​ക​ൻ അ​ൻ​സാ​ർ ഖാ​ൻ വി​ളി​ച്ച് പ​റ​ഞ്ഞു “കി​ഷോ​ർ, ന​മ്മു​ടെ സീ​രി​യ​ലി​ൽ ഹൗ​സ് ഓ​ണ​ർ ആ​യി അ​ഭി​ന​യി​ച്ച മ​ഞ്ജു കോ​വി​ഡ് വ​ന്ന് മ​രി​ച്ചു എ​ന്ന് ചി​ല ഗ്രൂ​പ്പു​ക​ളി​ൽ ക​ണ്ടു. സ​ത്യ​മാ​ണോ എ​ന്ന് തി​ര​ക്കാ​ൻ ചി​ല​രോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. കി​ഷോ​റും നി​ജ​സ്ഥി​തി ഒ​ന്ന് അ​ന്വേ​ഷി​ച്ചോ​ളൂ…’ കേ​ട്ട​പ്പോ​ൾ ഉ​ള്ളൂ​ല​ഞ്ഞു​വെ​ങ്കി​ലും സ​ത്യ​മാ​വി​ല്ല എ​ന്ന് ത​ന്നെ ക​രു​തി…. പ​ക്ഷെ നേ​രം വെ​ളു​ത്തു ഫോ​ൺ നോ​ക്കി​യ​പ്പോ​ൾ പ​ല​രും ഈ ​വാ​ർ​ത്ത പ​ങ്കു​വ​ച്ചി​രു​ന്നു… പ​ല ഓ​ൺ​ലൈ​ൻ വാ​ർ​ത്ത​ലി​ങ്കു​ക​ളും…

Read More

സ്വ​സ്ഥ​വും സ​മാ​ധാ​ന​വു​മാ​യി ജീ​വി​ച്ചി​രു​ന്ന ദ്വീ​പ് നി​വാ​സി​ക​ൾ ഇ​പ്പോ​ൾ…! അ​വ​ളും അ​വ​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട നാ​ടും പോ​രാ​ട്ട​ത്തി​ലാ​ണ്..; പി​ന്തു​ണ​യു​മാ​യി മ​റീ​ന മൈ​ക്കി​ൾ

ല​ക്ഷ​ദ്വീ​പി​ന് പി​ന്തു​ണ​യു​മാ​യി ന​ടി മ​റീ​ന മൈ​ക്കി​ൾ. ല​ക്ഷ​ദ്വീ​പി​ലു​ള്ള ത​ന്‍റെ സു​ഹൃ​ത്ത് ആ​യി​ഷ സു​ൽ​ത്താ​ന​യും അ​വ​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട നാ​ടും ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നും സ്വാ​ത​ന്ത്ര്യ​ത്തി​നു​മാ​യി പോ​രാ​ടു​ക​യാ​ണെ​ന്ന് മ​റീ​ന കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ആ​യി​ഷ സു​ൽ​ത്താ​ന, വ​ള​രെ വ​ർ​ഷ​ങ്ങ​ളാ​യി അ​റി​യാ​വു​ന്ന, പ​ല പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലും എ​നി​ക്ക് ത​ണ​ലാ​യി നി​ന്ന എ​ന്‍റെ പ്രി​യ കൂ​ട്ടു​കാ​രി​ക​ളി​ൽ ഒ​രാ​ൾ. സി​നി​മ​യു​ടെ​യും ആ​ഡ് ഷൂ​ട്ടിം​ഗി​ന്‍റെ​യും ഭാ​ഗ​മാ​യി ഒ​രു​മി​ച്ച് ഒ​രു​പാ​ട് സ​മ​യം ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. അ​വ​ളി​ലൂ​ടെ ല​ക്ഷ​ദ്വീ​പി​നെ​യും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളേ​യും പ​റ്റി ഒ​രു​പാ​ട് കേ​ട്ടി​ട്ടും അ​റി​ഞ്ഞി​ട്ടു​മു​ണ്ട്. ഓ​രോ കൂ​ടി​ക്കാ​ഴ്ച​ക​ളി​ലും ഏ​റ്റ​വും അ​ധി​കം അ​വ​ൾ സം​സാ​രി​ക്കു​ക അ​വ​ളു​ടെ നാ​ടി​നെ​പ​റ്റി​യാ​ണ്, ല​ക്ഷ​ദ്വീ​പി​നെ പ​റ്റി​യാ​ണ്. മു​ൻ​പും നാ​ടി​ന് പ്ര​തി​സ​ന്ധി​ക​ൾ വ​ന്ന​പ്പോ​ഴൊ​ക്കെ, പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ആ​യി​ഷ മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​വ​ളും അ​വ​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട നാ​ടും പോ​രാ​ട്ട​ത്തി​ലാ​ണ്. സ്വ​സ്ഥ​വും സ​മാ​ധാ​ന​വു​മാ​യി ജീ​വി​ച്ചി​രു​ന്ന ദ്വീ​പ് നി​വാ​സി​ക​ൾ ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നും സ്വാ​ത​ന്ത്ര്യ​ത്തി​നു​മാ​യി പോ​രാ​ടു​ക​യാ​ണ്.…

Read More

സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളൊ​ക്കെ ക​ണ്ട് ആ ​മ​നു​ഷ്യ​ൻ ചി​രി​ക്കു​ന്നു​ണ്ടാ​കും! പൃ​ഥ്വി​രാ​ജി​നെ​തി​രേ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് താ​ര​ങ്ങ​ൾ…

ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ പൃ​ഥ്വി​രാ​ജി​നെ​തി​രേ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് താ​ര​ങ്ങ​ൾ. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു വി​ല കൊ​ടു​ക്കാ​തെ സി​നി​മ​ക​ൾ കൊ​ണ്ട് മ​റു​പ​ടി കൊ​ടു​ത്ത ആ ​മ​നു​ഷ്യ​ൻ ഇ​പ്പൊ ന​ട​ക്കു​ന്ന ഈ ​സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളൊ​ക്കെ ക​ണ്ട് ചി​രി​ക്കു​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ് കു​റി​ച്ച​ത്.വ​ള​രെ മാ​ന്യ​മാ​യി ത​ന്‍റെ നി​ല​പാ​ടു​ക​ൾ എ​ന്നും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് പ്രി​ഥ്വി​രാ​ജ് . ത​ന്‍റെ സ്വ​പ്‌​ന​ങ്ങ​ൾ ഓ​രോ​ന്നാ​യി ജീ​വി​ച്ചു കാ​ണി​ച്ച അ​സൂ​യ തോ​ന്നു​ന്ന വ്യ​ക്തി​ത്വം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു വി​ല കൊ​ടു​ക്കാ​തെ സി​നി​മ​ക​ൾ കൊ​ണ്ട് മ​റു​പ​ടി കൊ​ടു​ത്ത ആ ​മ​നു​ഷ്യ​ൻ ഇ​പ്പൊ ന​ട​ക്കു​ന്ന ഈ ​സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളൊ​ക്കെ ക​ണ്ട് ചി​രി​ക്കു​ന്നു​ണ്ടാ​കും . നി​ല​പാ​ടു​ക​ൾ ഉ​ള്ള​വ​ർ​ക്ക് സൊ​സൈ​റ്റി വെ​റും… – ജൂ​ഡ് കു​റി​ച്ചുഒ​രാ​ൾ വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യം പ​റ​യു​മ്പോ​ൾ ആ​ഭാ​സം അ​ല്ല മ​റു​പ​ടി​യെ​ന്ന് ന​ട​ൻ അ​ജു വ​ർ​ഗീ​സ് പ്ര​തി​ക​രി​ച്ചു. ഒ​രാ​ൾ വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യം…

Read More

ഇന്ദ്രജയ്ക്ക് വേണ്ടി  കേസ് വാദിച്ച്  വിജയം കൈവരിച്ച് മമ്മൂട്ടി;  നിഷേധിച്ച് ഇന്ദ്രജ; സോഷ്യൽ മീഡിയയിൽ ചർച്ചയായ സംഭവ കഥയിങ്ങനെ…

നാ​യി​ക-​പ്ര​തി​നാ​യി​ക വേ​ഷ​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ഇ​ന്ദ്ര​ജ. മ​ല​യാ​ളി​ക​ള്‍​ക്കും ഏ​റെ സു​പ​രി​ചി​ത​യാ​ണ് ഈ ​ന​ടി. ഇ​ന്ദ്ര​ജ​യ്ക്ക് വേ​ണ്ടി ന​ട​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​മ്മൂ​ട്ടി യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ കേ​സ് വാ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​രു വാ​ര്‍​ത്ത കു​റേ നാ​ള്‍ മു​മ്പു പ്ര​ച​രി​ച്ചി​രു​ന്നു. വ​ലി​യ വാ​ര്‍​ത്താ​പ്രാ​ധാ​ന്യം ഇ​തി​നു ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത നി​ഷേ​ധി​ച്ചു പി​ന്നാ​ലെ ഇ​ന്ദ്ര​ജ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​തി​നു വി​രാ​മ​മാ​യ​ത്.ഇ​ന്ദ്ര​ജ​യും മാ​നേ​ജ​രും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും അ​വ​സാ​നം കേ​സി​ലെ​ത്തു​ക​യും ചെ​യ്തു. ഈ ​കേ​സി​ല്‍ വാ​ദി​ക്കാ​ന്‍ ഇ​ന്ദ്ര​ജ​യ്ക്ക് സ്ഥി​ര​മാ​യ വ​ക്കീ​ലി​നെ കി​ട്ടി​യി​ല്ലായെ​ന്നും ഇ​ന്ദ്ര​ജ​യു​ടെ ഈ ​അ​വ​സ്ഥ അ​റി​ഞ്ഞ മ​മ്മൂ​ട്ടി കേ​സ് വാ​ദി​ച്ചു വി​ജ​യി​ച്ചു​വെ​ന്നാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ച്ച​ത്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ ഒ​രു സം​ഭ​വ​മേ ഉ​ണ്ടാ​യി​ട്ടി​ല്ല​യെ​ന്നാ​ണ് പി​ന്നീ​ട് ഇ​ന്ദ്ര​ജ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ങ്ങ​നെ ഒ​രു കേ​സി​നെ കു​റി​ച്ച് എ​നി​ക്ക​റി​യി​ല്ല. എ​ല്ലാം മാ​ധ്യ​മ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ്…

Read More