നടി അഞ്ജലി നായര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നു ! ഇതേക്കുറിച്ച് അഞ്ജലി പറയുന്നതിങ്ങനെ…

മലയാള സിനിമയില്‍ സഹനടി വേഷങ്ങൡ സമീപകാലത്ത് അഞ്ജലി നായരെപ്പോലെ തിളങ്ങിയ അധികം താരങ്ങളുണ്ടാകില്ല. ആദ്യകാലങ്ങളില്‍ ഭാഗ്യാഞ്ജലി എന്ന പേരിലറിയപ്പെട്ടിരുന്ന താരം വിവാഹശേഷമാണ് അഞ്ജലി ഉപാസന എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി താരം ഭര്‍ത്താവായ അനീഷ് ഉപാസനമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. 2011 ഏപ്രില്‍ 24നായിരുന്നു ഫാഷന്‍ ഫോട്ടോഗ്രാഫറും ഫിലിം ഡയറക്ടറുമായ അനീഷ് ഉപാസനയെ അഞ്ജലി വിവാഹം കഴിക്കുന്നത്. എന്നാല്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളാല്‍ ഇരുവരും ഇതുവരെ വേര്‍പ്പെട്ട കഴിയുകയായിരുന്നു. ഇപ്പോള്‍ അത് വിവാഹമോചനത്തില്‍ എത്തി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ വിജയത്തിന്റെ മധുരം ഒഴിഞ്ഞുപോകും മുമ്പാണ് അതില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലിയുടെ ജീവിതത്തിലേക്ക് വിവാഹമോചനവും എത്തുന്നത്. മകളുടെ പിറന്നാള്‍ ദിവസം മാത്രം അഞ്ജലിയും അനീഷും ഒത്തു കൂടുകയായിരുന്നു പതിവ്. അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ്…

Read More

ആഹാ അത്രയ്ക്കായോ..എങ്കില്‍ കാണിച്ചു തരാം ! ഫ്രിഡ്ജിനു മുകളില്‍ വച്ച ബിസ്‌ക്കറ്റ് എടുക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍…

കുട്ടികളുടെ കണ്ണുവെട്ടിച്ച് മധുരപലഹാരങ്ങള്‍ ഒളിച്ചു വയ്ക്കാന്‍ മാതാപിതാക്കള്‍ പല പണികളും പയറ്റാറുണ്ട്. കുട്ടികള്‍ക്ക് കൈയെത്താത്ത ഉയരത്തില്‍ വച്ചാണ് പലപ്പോഴും ഇക്കാര്യത്തില്‍ പരിഹാരം കാണുന്നത്. എന്നാലിപ്പോള്‍ ഉയരമൊന്നും ഒരു പ്രശ്നമല്ലെന്ന് കാണിച്ച് ഫ്രിഡ്ജിന് മുകളില്‍ സൂക്ഷിച്ചിരുന്ന ബിസ്‌ക്കറ്റ് കവര്‍ കൈക്കലാക്കിയ കുറുമ്പി പെണ്‍കുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലെല്ലാം സംഗതി വൈറലാണ്. 22സെക്കന്‍ഡുള്ള വിഡിയോ ഇതിനോടകം നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു. ബിസ്‌ക്കറ്റ് കവര്‍ ഫ്രിഡ്ജിന് മുകളിലെ സ്ലാബില്‍ ഉണ്ടെന്നറിഞ്ഞ് ഒട്ടും പേടിയില്ലാതെയാണ് കുട്ടി ഇതിലേക്ക് വലിഞ്ഞുകയറിയത്. നിഷ്പ്രയാസം ഫ്രിഡ്ജിന് മുകളിലെത്തി പാക്കറ്റ് കൈക്കലാക്കി ഒറ്റ ഇറക്കത്തിന് താഴെയുമെത്തി. വീഡിയോ കണ്ട് കൗതുകത്തോടെയാണ് പലരും പ്രതികരിച്ചതെങ്കിലും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ആശങ്കയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

Read More

ഒരുപാട് നായകന്മാരുടെ നായികയായെങ്കിലും ആ വേഷം ചെയ്യാന്‍ സാധിച്ചിട്ടില്ല ! ഇപ്പോഴും അതില്‍ ഖേദിക്കുന്നുവെന്ന് നടി മീന…

മോഹന്‍ലാല്‍ നായകനായ സിനിമ ദൃശ്യം 2 മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത്. മികച്ച പ്രകടനമാണ് താരം ആ സിനിമയില്‍ കാഴ്ചവച്ചത്. ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാര്‍ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി സൂപ്പര്‍താരങ്ങളുടെ നായികയാകാന്‍ ഭാഗ്യം ലഭിച്ചെങ്കിലും നെഗറ്റീവ് വേഷം കൈകാര്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ മീന പറഞ്ഞു. മീനയുടെ വാക്കുകള്‍ ഇങ്ങനെ…” മുപ്പതോളം നടന്‍മാരുടെ ഒപ്പം നായിക വേഷം…

Read More

കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ നടി മന്യ ! നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇടതുകാല്‍ ചലനമറ്റ നിലയില്‍; താരത്തിന്റെ ദുരവസ്ഥയില്‍ മനംനൊന്ത് ആരാധകര്‍…

ഒരു കാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന മന്യയ്ക്ക് ഇപ്പോള്‍ വന്നു ഭവിച്ചിരിക്കുന്ന ദുരവസ്ഥയാണ് ഏവരുടെയും കണ്ണു നിറയ്ക്കുന്നത്. നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മന്യ പിന്നീട് സിനിമജീവിതം ഉപേക്ഷിക്കുകയായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ തനിക്ക് പരിക്ക് പറ്റിയതിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും മന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും കണ്ണു നിറയ്ക്കുന്നത്. നടുവിന് പരിക്ക് പറ്റുകയും മൂന്ന് ആഴ്ച ആയി നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ജീവിതത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് മൂന്നു ആഴ്ച മുന്‍പ് എനിക്ക് ഒരു പരിക്ക് പറ്റി. അത് എന്റെ ഇടതു കാലിനു കൂടുതല്‍ പ്രശ്നം വരുത്തി. കടുത്ത വേദനയും ഇടതു കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ ആയി. എമര്‍ജന്‍സി റൂമിലേക്ക് പോകേണ്ടി…

Read More

പണ്ടൊക്കെ എല്ലാവരെയും വിശ്വസിക്കുന്ന ഒരു മീനയുണ്ടായിരുന്നു എന്നാല്‍ ഇന്ന് അങ്ങനെയല്ല ! തുറന്നു പറച്ചിലുമായി നടി മീന…

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച നടിയാണ് മീന. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മീന തിളങ്ങിയത് എങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മീന തിരഞ്ഞെടുത്തത്. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ ഭാഗ്യജോഡിയാണ് മീന. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും നായികാ നായകന്‍മാരായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുകയാണ് നടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 2ലെ റാണിയായുള്ള മീനയുടെ പ്രകടനം ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താന്‍ എന്നാണ് മീന പറയുന്നത്. മുന്‍പ് അങ്ങനെ ആയിരുന്നെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ…

Read More

ഇന്ത്യ നല്‍കിയ കോവിഡ് വാക്‌സിന്‍ ഈ രാജ്യത്ത് ആദ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക് ! ഇതിന് വ്യക്തമായ കാരണവുമുണ്ട്…

വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും നിരവധി രാജ്യങ്ങളാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളും ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ബംഗ്ലാദേശ് രാജ്യത്തെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ മാത്രമുള്ളത് രണ്ടായിരത്തില്‍ അധികം ലൈംഗിക തൊഴിലാളികളാണ്. നൂറില്‍ അധികം പേര്‍ക്ക് ഇവിടെ കുത്തിവെയ്പ്പെടുത്തു. വരും ദിവസങ്ങളിലും ഇത് തുടരും. തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കുത്തിവെയ്പ്പ്. ഇന്ത്യയില്‍ നിന്നും സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിന് സൗജന്യമായി വാക്സിന്‍ നല്‍കിയത് വാക്സിന്‍ മൈത്രിയുടെ ഭാഗമായാണ്. ഇത് കൂടാതെ മുപ്പത് ദശലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് വാങ്ങുകയും ചെയ്തു. രാജ്യത്തെ കോവിഡ് വ്യാപനം…

Read More

റാഗിംഗിന്റെ പേരില്‍ റൂമില്‍ വിളിച്ചു വരുത്തി കൂട്ടമായി ലൈംഗികമായി പീഡിപ്പിച്ചു ! ഒടുവില്‍ ഉടുതുണിയില്ലാതെ ജനല്‍വഴി ഇഴഞ്ഞു രക്ഷപ്പെടേണ്ടി വന്നു; കുറിപ്പ് ചര്‍ച്ചയാകുന്നു…

റാഗിംഗ് എന്ന പേരില്‍ കലാലയങ്ങളില്‍ നടക്കുന്ന അഭാസത്തിന് ഇന്നും പലയിടത്തും കുറവില്ല. ചിലര്‍ക്ക് ഈ ക്രൂരവിനോദത്തിന്റെ പേരില്‍ ജീവന്‍ തന്നെ നഷ്ടമായ അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ അനുരാധ കൃഷ്ണന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. റാഗിംഗിന്റെ പേരില്‍ ലൈംഗിക പീഡനത്തിനിരയായ സുഹൃത്തിന്റെ അനുഭവവും അനുരാധ കുറിപ്പിലൂടെ പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം… റാഗിംഗ് എന്ന ക്രൂര വിനോദം…നിയമങ്ങള്‍ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളില്‍ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞ സംഭവം. ഒന്നാംവര്‍ഷ കോളേജ്, ഹോസ്റ്റല്‍ ജീവിതം ഒക്കെ പലര്‍ക്കും ഇന്ന് ഒരു ട്രോമ ആണ്. റാഗിംഗ് ഒരു അട്ടിപ്പേറവകാശമായി കൊണ്ടുനടക്കുന്നവര്‍ ആണ് ഭൂരിപക്ഷം വരുന്ന സീനിയര്‍ മാരും. കോളേജ് ക്യാമ്പസുകള്‍ പൊതുവെ സേഫ് ആണെങ്കിലും ഹോസ്റ്റല്‍ ഇടിമുറികള്‍ ആകാറുണ്ട്. സീനിയര്‍ ആളുകളോടൊപ്പം ഇരുന്ന് ഫുഡ് കഴിക്കാനോ, ടീവീ കാണനോ പാടില്ല, അവരുടെ നേരെ നോക്കാന്‍…

Read More

കാ​മു​ക​ൻ ഉ​പേ​ക്ഷിച്ചു! സെ​ക്സ് ഡോ​ൾ ആ​കാ​ൻ യു​വ​തി​യു​ടെ ശ്ര​മം; ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് ല​ക്ഷ​ങ്ങ​ൾ; ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…

ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​വ​ർ നേ​ര​ത്തെ​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സൂ​പ്പ​ർ ഹീ​റോ​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കും ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്തു‌‌‌​ക. ഡ്രാ​ഗ​ണി​നെ​പ്പോ​ലെ പേ​ടി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ നാ​വ് പി​ള​ർ​ത്തി​യും കൊ​ന്പു​ക​ൾ പി‌​ടി​പ്പി​ച്ചു​മാ​ണ് ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ മ​നു​ഷ്യ സെ​ക്സ് ഡോ​ൾ ആ​കാ​നാ​യി​ട്ട് ശ്ര​മി​ക്കു​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. സി​ൻ​ഡി മൂ​ർ എ​ന്ന മു​പ്പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ഈ ​താ​രം. ചു​ണ്ടു​ക​ളി​ലും മാ​റി​ട​ത്തി​ലും ശ​സ്ത്ര​ക്രി​യ ന‌​ട​ത്തി​യാ​ണ് സി​ൻ​ഡി സെ​ക്സ് ഡോ​ൾ ആ​കു​ന്ന​ത്. ഇ​തു​വ​രെ 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചു. ചു​ണ്ടു​ക​ൾ​ക്ക് വ​ലി​പ്പം വ​യ്ക്കാ​ൻ 25,000 രൂ​പ വി​ല​വ​രു​ന്ന മൂ​ന്നു കു​ത്തി​വ​യ്പ്പു​ക​ളാ​ണ് മാ​സം എ​ടു​ക്കു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സി​ൻ​ഡി കാ​മു​ക​ൻ ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് സെ​ക്സ് ഡോ​ൾ ആ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​സം 2500 രൂ​പ​യ്ക്ക് ത​ന്‍റെ ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ വി​ൽ​ക്കാ​റു​മു​ണ്ട് സി​ൻ​ഡി. ഈ ​പ​ണ​വും ശ​രീ​രം രൂ​പ​മാ​റ്റം വ​രു​ത്താ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Read More

നഖങ്ങൾ, ബിക്കിനി, തലമുടി…! ഉപയോഗിച്ച അടിവസ്ത്രങ്ങൾ വിറ്റ് യുവതി നേടിയത് ലക്ഷങ്ങൾ; ക​സ്റ്റ​മേ​ഴ്സി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന് യാ​സ്മി​ൻ

ഓ​ൺ​ലൈ​നി​ലൂ​ടെ തു​ണി​ത്ത​ര​ങ്ങ​ളും പെ​യി​ന്‍റിം​ഗു​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ളാ​ണു​ള്ള​ത്. മി​ക​ച്ച വ​രു​മാ​നം ഇ​തി​ലൂ​ടെ നേ​ടു​ന്ന​വ​രു​മു​ണ്ട്. ഒ​രു പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​യാ​യി ഓ​ൺ​ലൈ​ൻ വി​പ​ണി അ​നു​ദി​നം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ്ആ​പ്പി​ലൂ​ടെ​യു​മാ​ണ് കൂ‌​ടു​ത​ൽ ആ​ളു​ക​ളും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ല​ണ്ട​ൻ സ്വ​ദേ​ശി​നി​യാ​യ യാ​സ്മി​ൻ നൈ​റ്റ് (യ​ഥാ​ർ​ത പേ​ര​ല്ല) എ​ന്ന 24കാ​രി​യു​ടെ ഓ​ൺ​ലൈ​ൻ ക​ച്ച​വ‌​ട​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച​യാ​വു​ന്ന​ത്. ശു​ചി​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യാ​സ്മി​ൻ 2016ലാ​ണ് ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​യു​ന്ന​ത്. ഇ​തു​വ​രെ 51 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​ൽ നി​ന്ന് യാ​സ്മി​ൻ നേ​ടി​യ​ത്. ഇ​നി എ​ന്താ​ണ് യാ​സ്മി​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് അ​റി​യേ​ണ്ടേ? ഉ​പ​യോ​ഗി​ച്ച അ​ടി​വ​സ്ത്രം, ന​ഖ​ങ്ങ​ൾ, മൂ​ത്രം, ത​ല​മു​ടി, ബി​ക്കി​നി തു​ട​ങ്ങി​യ​വ​യാ​ണ് വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ. ക​സ്റ്റ​മേ​ഴ്സി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ താ​ൻ ഒ​രി​ക്ക​ലും വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന് യാ​സ്മി​ൻ പ​റ​യു​ന്നു. പു​രു​ഷ​ന്മാ​രാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​വ​രി​ൽ സെ​ലി​ബ്ര​റ്റി​ക​ൾ അ​ട​ക്ക​മു​ണ്ടെ​ന്ന് യാ​സ്മി​ൻ പ​റ​യു​ന്നു. ഓ​ൺ​ലൈ​ൻ ക​ച്ച​വ‌​ട​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പ​ണം…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് 2500 രൂപ വിലയിട്ട് യുവതിയുടെ ക്രൂരത ! ഫോട്ടോയും ഫോണ്‍ നമ്പറുമുള്‍പ്പെടെ ഫേസ്ബുക്കിലിട്ടു…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് 2500 രൂപ വിലയിട്ട് യുവതിയുടെ ക്രൂരത. പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ഫോട്ടോയ്ക്കു മുകളില്‍ വില 2500 എന്ന് ചേര്‍ക്കുകയുമായിരുന്നു യുവതി ചെയ്തത്. അഹമ്മദാബാദ് ഗോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് 32കാരിയായ രാധാ സിങ് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ യുവതിയെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റില്‍ രാധാ സിങ് ചേര്‍ക്കുകയായിരുന്നു. ഫോട്ടോയ്ക്ക് മുകളില്‍ 2500 രൂപ എന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും സൂചിപ്പിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ യുവതി അഹമ്മദാബാദിലാണ് താമസം. യുവതി നേരത്തെ ഡല്‍ഹിയില്‍ താമസിച്ചിരുന്നു. നാല് വര്‍ഷം മുന്‍പാണ്…

Read More