ഇതിലും ‘വിലയേറിയ’ സമ്മാനം ഇനി സ്വപ്‌നങ്ങളില്‍ മാത്രം! മാ​ൻ ഓ​ഫ് ദ ​മാ​ച്ചി​ന് സ​മ്മാ​നം പെ​ട്രോ​ൾ; കൗ​തു​ക​മാ​യി ചി​ത്രം; രസകരമായ സംഭവം ഇങ്ങനെ…

ഇ​ന്ധ​ന​വി​ല ദി​വ​സ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നൂ​റി​ലേ​ക്ക് കു​തി​ക്കു​ന്ന പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​നെ​തി​രേ പ​ല ര​സ​ക​ര​മാ​യ സ​മ​ര​ങ്ങ​ളും അ​ര​ങ്ങേ​റി​ട്ടു​ണ്ട്. വി​വാ​ഹ​സ​മ്മാ​ന​മാ​യി പെ​ട്രോ​ൾ ന​ൽ​കി​യ സം​ഭ​വം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. ഒ​ടു​വി​ൽ ക്രി​ക്ക​റ്റ് ക​ളി​യി​ൽ സ​മ്മാ​ന​മാ​യി പെ​ട്രോ​ൾ ന​ൽ​കി​യ സംഭവമാണ് വൈറലാകുന്നത്. ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചി​ന് 5 ലി​റ്റ​ർ പെ​ട്രോ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക​ർ. ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സ​ലാ​ഹു​ദ്ദീ​ൻ അ​ബ്ബാ​സി എ​ന്ന താ​ര​മാ​ണ് മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി തെ​ര‍​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഭോ​പ്പാ​ലി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നോ​ജ് ശു​ക്ല​യാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​ർ ജി​ല്ല​യി​ലെ ഒ​രു പെ​ട്രോ​ൾ പ​മ്പ്, തെ​റ്റ് കൂ​ടാ​തെ തി​രു​ക്കു​റ​ൾ വാ​യി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഒ​രു ലി​റ്റ​ർ പെ​ട്രോ​ൾ സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​രു​വ​ള്ളൂ​വ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 16നാ​യി​രു​ന്നു ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പെ​ട്രോ​ൾ പ​മ്പി​ന്…

Read More

ചെ​റി​യ ചെ​റി​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍! ഡാ​ൻ​സ് ചെ​യ്തും പു​ഷ് അ​പ് എ​ടു​ത്തും രാ​ഹു​ൽ; സാമൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി വീ​ഡി​യോ

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാകുന്നു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മു​ള​കു​മൂ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് മെ​ട്രി​ക്കു​ലേ​ഷ​ന്‍ ഹ​യ​ല്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി നൃ​ത്തം ചെ​യ്ത​ത്. വേ​ദി​യി​ല്‍ കൈ​ക​ള്‍ കോ​ര്‍​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ചി​ല നേ​താ​ക്ക​ള്‍​ക്ക​ള്‍​ക്കു​മൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി​യും പു​ഷ് അ​പ് എ​ടു​ക്കു​ക​യും ചെ​റി​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ജൂ​ഡോ താ​ര​വു​മാ​യ മെ​റോ​ലി​ൻ ഷെ​നി​ഗ​ക്കൊ​പ്പ​മാ​ണ് പു​ഷ് അ​പ് എ​ടു​ത്ത​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി കൊ​ല്ല​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ബോ​ട്ടി​ലി​ൽ ക​ട​ലി​ല്‍ പോ​യ​തും ക​ട​ലി​ൽ ചാ​ടി​യ​തും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​നേ​ടി​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം ​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി ത​മി​ഴ്‌​നാ​ട്ടി​ല്‍ രാ​ഷ്ട്രീ​യ പൊ​തു​യോ​ഗ​ങ്ങ​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും…

Read More

കു​ട്ടി​ക​ളെപ്പോലെ ജീവിക്കുന്ന യു​വ​തി!വ​യ​സ് 25, ഉ​റ​ക്കം തൊ​ട്ടി​ലി​ൽ, ഇ​പ്പോ​ഴും ഡ​യ​പ്പ​ർ വ​യ്ക്കു​ന്നു; വ്യത്യസ്തയാം പൈക..!

  കു​ട്ടി​ക​ൾ ഡ​യ​പ്പ​ർ ധ​രി​ക്കു​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ല. എ​ന്നാ​ൽ വ​ലു​താ​യി​ട്ടും ആ ​ശീ​ലം തു​ട​രു​ന്ന ഒ​രു യു​വ​തി​യെ പ​രി​ച​യ​പ്പെ​ടാം… 25 -കാ​രി​യാ​യ പൈ​ഗെ മി​ല്ല​ർ ഇ​പ്പോ​ഴും ഡ​യ​പ്പ​ർ ധ​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടേ​തു പോ​ലു​ള്ള ജീ​വി​തം ന​യി​ക്കു​ന്ന അ​വ​ൾ ഉ​റ​ങ്ങു​ന്ന​ത് തൊ​ട്ടി​ലി​ലാ​ണ്. കാ​ല​ത്തു​ണ​ർ​ന്ന് ക​ഴി​ഞ്ഞാ​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തും അ​വ​ളു​ടെ ഒ​രു ശീ​ല​മാ​ണ്. അ​ഡ​ൾ​ട്ട് ബേ​ബി ഡ​യ​പ്പ​ർ ല​വേ​ഴ്‌​സ് (എ​ബി​ഡി​എ​ൽ) ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​ണ് പൈ​ഗെ.പ്ര​തി​മാ​സം ഇ​രു​പ​ത്തി​യൊ​ന്നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് ഡ​യ​പ്പ​ർ വാ​ങ്ങാ​ൻ മാ​ത്രം അ​വ​ൾ ചെ​ല​വാ​ക്കു​ന്ന​ത്. നി​ല​വി​ൽ യു​എ​സി​ലെ ഈ​സ്റ്റ് കോ​സ്റ്റി​ൽ താ​മ​സി​ക്കു​ന്ന പൈ​ഗെ 2018 മെ​യ് മാ​സ​ത്തി​ലാ​ണ് ഈ ​പു​തി​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ച്ച​ത്. ഞാ​ൻ എ​ല്ലാ​യ്പ്പോ​ഴും ക​ളി​പ്പാ​ട്ട​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​റു​പ്പ​ത്തി​ൽ ന​ർ​മ​ബോ​ധം പു​ല​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നാ​ൽ ഈ ​സ്വ​ഭാ​വം സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നും വ​ള​രെ സ്വീ​കാ​ര്യ​മാ​ണ്. ഒ​രു ശി​ശു​വി​നെ​പ്പോ​ലെ പെ​രു​മാ​റു​ന്ന​ത് വ​ലി​യ കാ​ര്യ​മ​ല്ല, കു​ഞ്ഞാ​യി ജീ​വി​ക്കാ​ൻ ആ​ളു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ…

Read More

സ്ത്രീ ശാക്തീകരണം ! ‘പാമ്പു ശല്യം’ മൂലം പ്രദേശത്തെ പെണ്ണുങ്ങള്‍ക്ക്‌ വഴിനടക്കാന്‍ വയ്യാത്ത സ്ഥിതി;സ്ഥലത്തെ മദ്യഷോപ്പ് അടിച്ചു തകര്‍ത്ത് സ്ത്രീകള്‍…

പുരുഷന്മാര്‍ പതിവായി മദ്യപിച്ചെത്താന്‍ തുടങ്ങിയതോടെ പ്രദേശത്തെ മദ്യവില്‍പ്പനശാല തല്ലിത്തകര്‍ത്ത് സ്ത്രീകള്‍. തമിഴ്‌നാട്ടിലാണ് സംഭവം. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്ന് മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറുകയായിരുന്നു.പിന്നാലെ മുഴുവന്‍ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു. ചില്ല് അടിച്ച് തകര്‍ത്തു. ഗ്രാമത്തില്‍ മദ്യപിച്ച് എത്തുന്ന പുരുഷന്‍മാരുടെ ശല്യം വര്‍ധിച്ചതോടെയാണ് സ്ത്രീകള്‍ നേരിട്ട് രംഗത്തിറങ്ങിയത്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പ്പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്. മദ്യപന്മാരുടെ ശല്യം മൂലം സമീപത്തെ കശുവണ്ടി ഫാക്ട്‌റിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് പ്രദേശവാസികളായ വനിതകള്‍ പറയുന്നു. പൊലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ നേരിട്ട്…

Read More

ഇത് എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ടല്ലോ ! തന്നെ ‘വടയക്ഷി’യെന്നു വിളിച്ചവനെ കണ്ടം വഴി ഓടിക്കുന്ന മറുപടിയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട…

മലയാളി യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന സോഷ്യല്‍മീഡിയ താരമാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട. ധന്യ എസ് രാജേഷ് എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ പ്രശസ്തയായത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ടിക് ടോക്കര്‍മാരില്‍ ഒരാളായിരുന്നു താരം. ധന്യ രാജേഷ് തന്റെ ടിക്‌ടോക് വീഡിയോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തു. ടിക്ടോക് നിരോധിച്ചെങ്കിലും താരം ഇപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്ക് വേണ്ടി താരം നിരന്തരമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരത്തിനു നേരെ പലരും വിമര്‍ശനങ്ങളും ഉയര്‍ത്താറുണ്ട്. ധന്യയുടെ ഫോട്ടോകള്‍ക്കു താഴെ മോശപ്പെട്ട കമന്റിടുന്നവരും കുറവല്ല. എന്നാല്‍ ഉരുളയ്ക്കുപ്പേരി പോലെയുള്ള താരത്തിന്റെ മറുപടി വിമര്‍ശകരുടെല്ലാം വായടപ്പിക്കാറുമുണ്ട്.പ്പോള്‍ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകള്‍ കാണ് ചൊറി കമന്റുകളുമായി കുറെ പേര് രംഗത്തുവന്നിട്ടുള്ളത്. അതിലൊരുത്തന്‍ രേഖപ്പെടുത്തിയ വഷളന്‍ കമന്റിന്…

Read More

ചാക്കോച്ചന്റെ നായിക അന്ന് സിനിമയില്‍ നിന്ന് മുങ്ങിയത് ഓസ്‌ട്രേലിയയിലേക്ക് ! ദീപാ നായരുടെ ഇപ്പോഴത്തെ വിശേഷങ്ങള്‍ അറിയാം…

ഒറ്റ സിനിമയിലെ പ്രകടനത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ നിരവധി താരങ്ങളുണ്ട്. പലരും പിന്നീട് ഒരു പടത്തില്‍ പോലും അഭിനയിച്ചിട്ടുമുണ്ടാകില്ല. എന്നാല്‍ പോലും അവര്‍ അഭിനയിച്ച ഏകചിത്രത്തിലെ പ്രകടനം അവരെ എന്നും ആരാധകരുടെ മനസ്സില്‍ നിലനിര്‍ത്തും. അത്തരത്തില്‍ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് ദീപാ നായര്‍. പേരു പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും സിനിമ പറഞ്ഞാല്‍ ദീപാ നായരെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. പ്രിയമെന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനോടൊപ്പം തകര്‍ത്തഭിനയിച്ച നായികയാണ് ദീപാ നായര്‍. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ആന്റിയായി വേഷമിട്ട താരത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറന്നു കാണില്ല. 2000ലാണ് പ്രിയം സിനിമ പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകര്‍ ദീപയെവിടാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രിയം സിനിമയിലെ നായികയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ബാലതാരങ്ങളായ അശ്വിന്‍…

Read More

വ്യത്യസ്തനാം ഒരു സ്രാവ്..! വലയിൽ കിട്ടിയ സ്രാവിന്‍റെ വയറ്റിൽ നിന്നും കിട്ടിയ കുഞ്ഞുങ്ങളെ കണ്ട് മീൻപിടിത്തക്കാരൻ  ആദ്യം ഞെട്ടി…

ഇ​ന്തോ​നേ​ഷ്യ​യി​ലെ മീ​ൻ​പി​ടിത്ത​ക്കാ​ര​നാ​യ അ​ബ്ദു​ള്ള നൂ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്രാ​വി​നെ പി​ടി​ച്ചു.സ്രാ​വി​നെ പി​ടി​ക്കു​ന്ന​ത് അ​ത്ര വ​ലി​യ കാ​ര്യ​മ​ല്ല. പ​ക്ഷേ, അ​ബ്ദു​ൾ നൂ​രി​നെ ഞെ​ട്ടി​ച്ച​ത് മ​റ്റൊ​രു കാ​ര്യ​മാ​ണ്. പി​ടി​കൂ​ടി​യ സ്രാ​വി​ന്‍റെ വ​യ​റി​ൽ നി​ന്നും മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളെ കി​ട്ടി. അ​തി​ൽ ഒ​രെ​ണ്ണ​ത്തി​ന് മ​നു​ഷ്യ മു​ഖം. വി​ചി​ത്ര മു​ഖ​മു​ള്ള സ്രാ​വി​നെ ക​ണ്ട​തോ​ടെ അ​ബ്ദു​ള്ള അ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. സാ​ധാ​ര​ണ മ​ത്സ്യ​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ ത​ല​യു​ടെ വ​ശ​ങ്ങ​ളി​ലാ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്രാ​വി​ൻ കു​ഞ്ഞി​ന്‍റെ് ത​ല​യു​ടെ അ​ടി ഭാ​ഗ​ത്താ​യി മ​നു​ഷ്യ​രു​ടേ​തി​നു സ​മാ​ന​മാ​യ ക​ണ്ണു​ക​ളും അ​തി​നു​താ​ഴെ അ​ല്പം ഇ​ട​വി​ട്ട് മ​റ്റു മീ​നു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി മ​നു​ഷ്യ​ന് സ​മാ​ന​മാ​യ വാ​യ​യു​മാ​ണ് ഉ​ള്ള​ത്. സ്രാ​വി​ൻ കു​ഞ്ഞി​ന്‍റെ മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ൾ സാ​ധാ​ര​ണ സ്രാ​വു​ക​ളു​ടേ​തു​പോ​ലെ ത​ന്നെ​യാ​ണ്. ജ​നി​ത​ക വൈ​ക​ല്യ​മാ​കാം സ്രാ​വി​ന്‍റെ മു​ഖം ഈ ​രീ​തി​യി​ൽ കാ​ണ​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം.വി​ചി​ത്ര രൂ​പ​ത്തി​ലു​ള്ള സ്രാ​വി​നെ​ അ​ബ്ദു​ൾ നൂരിൻ ത​ന്‍റെ വീ​ട്ടി​ൽ…

Read More

വാക്‌സിന്‍ സ്വീകരിച്ച ശേഷം നഴ്‌സിനോട് മോദി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു ! പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് അദ്ഭുതപ്പെട്ട് റോസമ്മ…

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സീന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ മലയാളി നഴ്‌സ് റോസമ്മയും പ്രശസ്തയായിരിക്കുകയാണ്. പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി. നിവേദയാണ് മോദിയ്ക്ക് വാക്‌സീന്‍ കുത്തിവെയ്‌പ്പെടുത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന നിവേദ,പ്രധാനമന്ത്രി വാക്സീന്‍ എടുക്കാന്‍ എത്തുന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞത്. ‘വാക്സീന്‍ സെന്ററിലായിരുന്നു ഡ്യൂട്ടി. രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതു വലിയ കാര്യമായി’ നിവേദ പറയുന്നു. ‘വാക്‌സീന്‍ എടുത്തു കഴിഞ്ഞു എനിക്ക് തോന്നിയതേയില്ല’ വാക്‌സീന്‍ കുത്തിവയ്പ്പ് എടുത്തതിനു ശേഷം മോദി പറഞ്ഞത് ഇങ്ങനെയായിരുന്നുവെന്നും നിവേദ പറയുന്നു. 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. ഞങ്ങള്‍ ഏതു സംസ്ഥാനത്തുനിന്നാണെന്ന് അദ്ദേഹം ചോദിച്ചുവെന്നും നിവേദ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്സീന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി…

Read More

ജീവിക്കാനായി 24 വര്‍ഷം പാട്ടപെറുക്കി ! ജീവിക്കാന്‍ പ്രേരിപ്പിച്ചത് ആ ഒരേയൊരു ആഗ്രഹം; ബാസ്‌കോയുടെയും ഫെററിന്റെയും അപൂര്‍വ പ്രണയകഥ…

വിവാഹങ്ങള്‍ ഏറ്റവും ആഢംബര പൂര്‍വമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നവരാണ് ഇന്നുള്ള മിക്ക ആളുകളും. പ്രണയ സാക്ഷാത്കാരമായായിരിക്കും പലരുടെയും വിവാഹങ്ങള്‍ നടക്കുന്നത്. ഈ അവസരത്തില്‍ വ്യത്യസ്ഥമായ ഒരു വിവാഹ കഥയാണ് ഫിലിപ്പെന്‍സിലെ റോമ്മെല്‍ ബാസ്‌ക്കോയുടെയും റോസ്ലിന്‍ ഫെററുടെയും വിവാഹം.റോമ്മെല്‍ ബാസ്‌ക്കോയ്ക്ക് വയസ് അമ്പത്തിയഞ്ചായി. റോസ്ലിന്‍ ഫെറര്‍ക്ക് അമ്പതും. വലിയ ആഘോഷപൂര്‍വമായിരുന്നു ഇവരുടെ വിവാഹം. തൂവെള്ള വസ്ത്രമൊക്കെയണിഞ്ഞ് ശരിക്കും ആര്‍ഭാടപൂര്‍വം തന്നെ. സാക്ഷികളായി ആറ് മക്കളും. ഔദ്യോഗികമായി വിവാഹിതരാകും മുന്‍പ് ഇരുപത്തിനാല് വര്‍ഷം ഫിലിപ്പീന്‍സിലെ തെരുവില്‍ പാട്ട പെറുക്കി ഉപജീവനം കഴിക്കുകയായിരുന്നു ഇവര്‍. തെരുവില്‍ കഴിയുമ്പോഴും പഴയ പാട്ടയും കുപ്പിയും പെറുക്കി ജീവിക്കുമ്പോഴും സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള ഒരു വിവാഹം ഇവര്‍ സ്വപ്‌നം കണ്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അപ്രതീക്ഷിതമായി ഇവരുടെ ജീവിതത്തിലേക്ക് കയറിവന്ന ഒരു അതിഥിയാണ് ഇവരുടെ സ്വപനം യാഥാര്‍ത്ഥ്യമാക്കിയത്. പഴയ പാട്ട പെറുക്കുന്നതിനിടെയാണ് ഇവര്‍ ഹെയര്‍ ഡ്രസ്സറായ റിച്ചാര്‍ഡ് സ്ട്രാന്‍ഡ്സിനെ…

Read More

അത് കാവ്യ ചേച്ചി ഉപദേശിച്ചു തന്ന ബുദ്ധിയായിരുന്നു ! അങ്ങനെ ചെയ്താല്‍ ആരും അറിയില്ലെന്ന് പറഞ്ഞു;വെളിപ്പെടുത്തലുമായി നമിത പ്രമോദ്

ബാലതാരമായി അഭിനയരംഗത്തെത്തി തിരക്കേറിയ നായികയായി മാറിയ താരമാണ് നമിത പ്രമോദ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ തനിക്ക് ലഭിച്ച വേഷങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത് ആരാധക പ്രീതി സമ്പാദിക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിവിന്‍ പോളി നായകനായ പുതിയ തീരം എന്ന അന്തിക്കാട് ചിത്രത്തിലൂടെയാണ് മിനിസ്‌ക്രീന്‍ രംഗത്തുനിന്നും നമിത സിനിമയിലേക്ക് നായികയായി കാലെടുത്തുവച്ചത്. ഇതിനോടകം തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി തീരാന്‍ സാധിച്ച നമിതയ്ക്ക് മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവനടന്‍ മാരോടൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. സിനിമാലോകത്തുനിന്ന് ലഭിക്കുന്ന സുഹൃദ്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നമിത. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത. താരപുത്രിയ്ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്ക് വെക്കാറുണ്ട്. താരം ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍…

Read More