ഭൂമിയുടെ അവകാശികള്‍ ! ഈ ദുനിയാവിന് മനുഷ്യര്‍ മാത്രമല്ല അവര്‍ കൂടി അവകാശികളാണ്; സ്‌കൂബിയെ ചേര്‍ത്തു പിടിച്ച് ചെന്നിത്തലയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്…

സ്വന്തം ബന്ധുക്കളില്‍ നിന്നു പോലും ലഭിക്കാത്ത സ്‌നേഹം മനുഷ്യര്‍ക്കു നല്‍കുന്ന ജീവിയാണ് നായ. അത്തരമൊരു ജീവിയെ കഴുത്തില്‍ കുരുക്കിട്ട് കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഉലയ്ക്കുകയാണ്. ഈ അവസരത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായയെന്നും ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്… വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസര്‍ഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോള്‍, ഞങ്ങളുടെ വളര്‍ത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി. ഇളയമകന്‍ രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി…

Read More

പവാറിന്‍റെ പ്രവർത്തകരുടെ പവർ കണ്ടോ..!എ​ന്നാ​ലും ഇ​ങ്ങ​നെ​യു​ണ്ടോ ആ​ർ​ത്തി..! ശ​ര​ത് പ​വാ​റി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​നി​ടെ കേ​ക്കി​നാ​യി കൂ​ട്ട​ത്ത​ല്ല്

 മും​ബൈ: എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ കേ​ക്കി​നാ​യി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്. പ​വാ​റി​ന്‍റെ 80-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പോ​ലും ലം​ഘി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ കേ​ക്കി​നാ​യി ത​മ്മി​ല​ടി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി ധ​ന​ഞ്ജ​യ് മു​ണ്ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. പിന്നീട് പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. അ​തേ​സ​മ​യം, വി​ഡി​യോ പ​ങ്കു​വ​ച്ച് പ​രി​ഹ​സി​ച്ച് ബി​ജെ​പി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. Sharing visuals of NCP workers in Beed district celebrating the birthday of NCP chief Sharad Pawar. Police had to be called in to control the mob. This is how they behave at the sight of cake & we have handed over the entire state machinery…

Read More

വംശനാശം സംഭവിച്ചെന്നു കരുതിയ അപൂര്‍വ ഇനം ആടിനെ കണ്ടെത്തി ! ‘ഹിമാലയന്‍ സീറോ’യെ കണ്ടെത്തിയത് ഹിമാലയത്തിലെ മഞ്ഞു മരുഭൂമിയില്‍…

വംശനാശം സംഭവിച്ചെന്ന് കരുതിയ അപൂര്‍വ ഇനം ആടിനെ ഹിമാചല്‍ പ്രദേശില്‍ കണ്ടെത്തി. മഞ്ഞു മരുഭൂമി എന്നറിയപ്പെടുന്ന ഹിമാചല്‍പ്രദേശിലെ സ്പിതി താഴ്വരയിലാണ് ഇതിനെ കണ്ടത്. പ്രദേശത്തെ ഹര്‍ലിംഗ് ഗ്രാമത്തിലുള്ള സ്ഥലവാസികളില്‍ നിരവധിപ്പേര്‍ അപൂര്‍വ്വയിനം ആടിനെ കണ്ടിട്ടുണ്ട്. വിവരം അറിഞ്ഞത് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപൂര്‍വ്വയിനം ആടിനെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയത്. കൂടാതെ ഇതിന്റെ ചിത്രങ്ങള്‍ എടുക്കാനും ഉദ്ദേശിച്ചാണ് ഇവര്‍ സ്ഥലത്ത് തമ്പടിക്കുന്നത്. ഹിമാലയന്‍ സീറോവിനെ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സാധ്യമായ ഭീഷണികളില്‍ നിന്നും ഇതിന് സംരക്ഷണം നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അരുവിക്ക് സമീപം പുല്ലു മേയുന്ന നിലയിലാണ് ഈ അപൂര്‍വ്വയിനം ആടിനെ കണ്ടെത്തിയത്. മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാന്‍ ഉടന്‍ സ്ഥലത്ത് നിന്ന് മറയുന്ന പ്രകൃതമാണ് ഹിമാലയന്‍ സീറോവിന് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രേമികള്‍ക്കാകെ ആഹ്ലാദം പകരുകയാണ് ഇക്കാര്യം.

Read More

ഗോമൂത്രത്തില്‍ കുളി നിര്‍ബന്ധമാ ! പൗഡറായി പൂശുന്നത് ചാണകം പൗഡര്‍; എന്നാല്‍ കൈയ്യില്‍ തോക്കുമുണ്ട്; പശുക്കളെ എന്തു വില കൊടുത്തും സംരക്ഷിക്കുന്നവരുടെ ജീവിതത്തിന്റെ വീഡിയോ വൈറലാകുന്നു…

ഗോമൂത്രത്തില്‍ കുളിക്കുകയും ദേഹത്തു ചാണകം പൂശിയും നടക്കുന്ന ആളുകളെ നമുക്ക് സങ്കല്‍പ്പിക്കാനാവുമോ…ഇതു മാത്രമല്ല നാട്ടില്‍ പണമായി ഉപയോഗിക്കുന്നതാവട്ടെ പശുക്കളെയും. ദക്ഷിണ സുഡാനിലെ മുണ്ടാരി ഗോത്രക്കാരാണ് ഈ ജീവിത രീതി പുലര്‍ത്തുന്നത്. പശുക്കളെ മനുഷ്യനെപോലെ സ്‌നേഹിക്കുകയും അതിലേറെ ബഹുമാനിക്കുകയും ചെയ്യുന്ന ആദിവാസിഗോത്രത്തിന്റെ വിശേഷങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫറായ മാരിയോ ഗെര്‍ത്ത്. മുന്ന് മാസങ്ങളാണ് ഇവരുടെ ജീവിതരീതി മനസിലാക്കാന്‍ അദ്ദേഹം അവിടെ താമസിച്ചത്. രാവിലെ ഉണരുന്നതോടെ ഇവര്‍ കുളിക്കാനെത്തുന്നത് പശുക്കളുടെ അടുത്താണ്. നേരിട്ട് ഗോമുത്രത്തില്‍ കുളിച്ച് ദിവസം തുടങ്ങുന്ന ഇവര്‍ പശുക്കളുടെ അകിടില്‍ നിന്ന് പാല്‍ കുടിക്കുന്നതും നേരിട്ടുതന്നെ. ചാണകം ഉണക്കിപൊടിച്ച് പൗഡര്‍ പോലെ മുഖത്ത് തേക്കുന്നത് രോഗബാധകളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ഇവരുടെ വാദം. എട്ടടിയോളമാണ് പശുക്കളുടെ ഉയരം. ഒരു പശുവിന് അഞ്ഞൂറ് ഡോളര്‍ വില വരും. പശുക്കളുടെ സംരക്ഷണത്തിനായി ഇവര്‍ നില്‍ക്കുന്നത് തോക്കുമായാണ്.പാലും തൈരുമാണ് ഇവരുടെ പ്രധാന…

Read More

ഒരു വശം തളര്‍ന്നു കിടപ്പിലായ അച്ഛന്‍,ഭിന്നശേഷിക്കാരനായ അനുജന്‍,ഒപ്പം അമ്മയുടെ അപ്രതീക്ഷിത വേര്‍പ്പാടും ! ഒമ്പതു വര്‍ഷത്തെ ദുരിത ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാജന്‍ പള്ളുരുത്തി…

മലയാള സിനിമ പ്രേമികള്‍ക്ക് ചിരകാല പരിചിതനാണ് സാജന്‍ പള്ളുരുത്തി. ആദ്യം മിമിക്രി വേദികളിലൂടെയും പിന്നീട് സിനിമകളിലൂടെയും സാജന്‍ പള്ളുരുത്തി മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുകയായിരുന്നു. ഉള്ളിലെ സങ്കടങ്ങള്‍ മറച്ചുവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാറുള്ള ഒരു വ്യക്തിയായിരുന്നു സാജന്‍. കലാരംഗത്ത് നിന്നു നീണ്ട ഇടവേള എടുത്തതിനെക്കുറിച്ചാണ് സാജന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛന്‍ തളര്‍ന്ന് കിടപ്പിലാകുകയും ചെയ്തതോടെ സാജന്‍ കലാരംഗത്തു നിന്നും ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ദുരിതപൂര്‍ണമായ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. എനിക്കുള്ള കലാവാസനയില്‍ വീട്ടുകാര്‍ക്കും വലിയ സന്തോഷമായിരുന്നു. പക്ഷേ കയറുകെട്ട് തൊഴിലാളി ആയ അച്ഛന് എന്നെ ഏതെങ്കിലും മാസ്റ്ററുടെ അടുത്തു വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഞാനെല്ലാം കണ്ടും കേട്ടും പഠിക്കുകയായിരുന്നു. സ്‌കൂളില്‍ ഡാന്‍സ് ഒഴിച്ചുള്ള എല്ലാ പരിപാടികളിലും ഞാനുണ്ടാകും. എനിക്ക് സീരിയസ്…

Read More

എജ്ജാതി മേക്കോവര്‍ വീഡിയോ ! അതിഥി തൊഴിലാളി പെണ്‍കുട്ടിയുടെ കിടിലന്‍ മേക്കോവര്‍ വീഡിയോ കാണാം…

സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് അതിന്റെ വ്യത്യസ്ഥത കൊണ്ടാണ്. സിനിമാറ്റോഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എപ്പോഴെത്തെയും പോലെ ഇത്തവണയും പ്രേക്ഷകശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരു വ്യത്യസ്ത ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വയറല്‍ ആയി മാറിയത്. കണ്ടുശീലിച്ച മോഡലുകള്‍ക്ക് പകരമായി വഴിയോരക്കച്ചവടക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ ഗംഭീര മേക്കോവര്‍ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന്‍ തമ്പി പറയുന്നു. ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനില്‍ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടില്‍ മോഡലിനു ഗംഭീര മേക്കോവര്‍ നല്‍കിയത് മേക്കപ്പ്മാന്‍ പ്രബിനും, കോസ്റ്റ്യൂം അയന ഡിസൈന്‍സിലെ ഷെറിനുമാണ്. അപ്‌ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി. ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ആ ദിവസം മോഡലായ…

Read More

സി​ഐ​യ്ക്കെ​തി​രേ അ​സ​ഭ്യ​വ​ർ​ഷം: യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്തു

കേ​ള​കം: ഫേ​സ്ബു​ക്കി​ലൂ​ടെ കേ​ള​കം സി​ഐ​യ്ക്കും പോ​ലീ​സി​നു​മെ​തി​രേ അ​സ​ഭ്യ​വ​ർ​ഷ​വും അ​ശ്ലീ​ല ക​മ​ന്‍റു​മി​ട്ട യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ബി​ന്ദു ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​തും കേ​സി​ലെ വി​ശ​ദാം​ശ​ങ്ങ​ളും സി​ഐ​യും അ​ന്വേ​ഷ​ണ ടീ​മം​ഗ​ങ്ങ​ളും വി​വ​രി​ച്ച​ത് ഒ​ൺ​ലൈ​ൻ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന് ക​മ​ന്‍റാ​യാ​ണ് യു​വ​തി കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി​യ​ത്. ക​ണി​ച്ചാ​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​ർ വീ​ട്ടു​ട​മ​യു​മാ​യു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​വ​ശ്യ​പ്പെ​ട്ട് കേ​ള​കം പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത് സി​വി​ൽ കേ​സി​ൽ പെ​ടു​ന്ന കാ​ര്യ​മാ​യ​തി​നാ​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​താ​ണ് യു​വ​തി​യെ പ്ര​കോ​പി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു. ഐ​ടി ആ​ക്ട് പ്ര​കാ​ര​വും വ്യ​ക്തി​ഹ​ത്യ​ക്കു​മെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

പാവം കോവിഡിനെ പാടിത്തോല്‍പ്പിക്കാം! ഈ ചെറുപ്പക്കാര്‍ക്ക് ക്രിസ്മസ് എത്തിയാല്‍ കാരള്‍ സംഗീതത്തില്‍നിന്നും മാറിനില്‍ക്കാനാവില്ല;വീഡിയോ വൈറല്‍…

ഇത്തവണയും ക്രിസ്മസ് ഇങ്ങെത്തി. നനുത്ത മഞ്ഞിന്‍ മേല്‍ശീലചുറ്റി ഡിസംബറും മണ്ണിലും വിണ്ണിലും നക്ഷത്രങ്ങളും നിറഞ്ഞു. ക്രിസ്മസ് കാരളിനായി ഒരുങ്ങുന്ന സംഘങ്ങളെയാണ് ഈ മാസത്തില്‍ എവിടെത്തിരിഞ്ഞാലും കാണാനാവുക. എന്നാല്‍ കോവിഡ് ഇത്തവണത്തെ ക്രിസ്മസ് കൂട്ടായ്മയുടെ സന്തോഷത്തെ അപ്പാടെ തുടച്ചെടുത്തു. എങ്കിലും ഈ ചെറുപ്പക്കാര്‍ക്ക് ക്രിസ്മസ് എത്തിയാല്‍ കാരള്‍ സംഗീതത്തില്‍നിന്നും മാറിനില്‍ക്കാനാവില്ല. കോട്ടയം എറികാട് സെന്റ്. ജെയിംസ് സിഎസ്ഐ ചര്‍ച്ച് ക്വയറിലെ ഏതാനും യുവാക്കള്‍ അതില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികള്‍ അവര്‍ കോവിഡിനെ പാടിത്തോല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇത്തവണത്തെ കാരള്‍ യുട്യൂബിലാക്കിയാണ് ഈ ചെറുപ്പക്കാര്‍ കോവിഡിനെ തോല്‍പ്പിച്ചത്. ഇതുവരെ കേട്ടിട്ടുമാത്രമുള്ള സംഗീത ആല്‍ബമെന്ന സ്വപ്നം ഒറ്റമാസം കൊണ്ട് ഈ കുട്ടികള്‍ പണിതെടുത്തു. ഓരോരുത്തര്‍ക്കും ഓരോചുമതലകള്‍ നല്‍കി ആഴ്ചകള്‍ക്കുള്ളില്‍ സംഗീത ശില്‍പ്പത്തിന്റെ പ്രാരംഭ ഘട്ടം പൂര്‍ത്തിയാക്കിയെന്ന് ചുമതലക്കാരില്‍ ഒരാളായ സോനു കെ ബാബു പറയുന്നു. പ്ലസ്ടു വിദ്യാര്‍ഥിനിയായ ഈവ മെര്‍ലിന്‍ ഷാജിയാണ് വരികള്‍ എഴുതിയത്.…

Read More

ജോളി മിസ് ഹാപ്പിയാണ്! നൃ​ത്തം പ്ര​ഫ​ഷ​നാ​യി എ​ടു​ത്തി​ട്ടു​ള്ള ര​മ്യ​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള ക​ട​ന്നു വ​ര​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു; ബ്രേ​ക്കാ​യ​ത് ച​ങ്ക്സ്

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ പ്രേ​ക്ഷ​കപ്ര​ീതീ നേ​ടി​യ ച​ങ്ക്സ് സി​നി​മ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു കോ​ള​ജ് അ​ധ്യാ​പി​ക​യാ​യ ജോ​ളി മി​സ്. കോ​ള​ജി​ലെ ച​ങ്ക് പി​ള്ളേ​രാ​യ ബാ​ലു വ​ർ​ഗീ​സി​ന്‍റെ​യും ധ​ർ​മ​ജ​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും ആ​രാ​ധ​നാ പാ​ത്ര​മാ​യ ജോ​ളി മി​സി​നെ അ​വ​ത​രി​പ്പി​ച്ച ര​മ്യ പ​ണി​ക്ക​ർ പു​തി​യ സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ്. സാ​ന്‍റോ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചോ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൃ​പ്ര​യാ​റി​ൽ പൂ​ർ​ത്തി​യാ​കാ​റാ​യി. ഇ​തി​നു പു​റ​മെ ര​മ്യ നാ​യി​ക​യാ​കു​ന്ന മൂ​ന്നു ചി​ത്ര​ങ്ങ​ൾ കൂ​ടി ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ത​മി​ഴി​ൽ നി​ന്നു​ൾ​പ്പെ​ടെ​യാ​ണ് താ​ര​ത്തി​നു ക്ഷ​ണ​മെ​ത്തി​യി​രി​ക്കു​ന്ന​ത്. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യ ഒ​രേ മു​ഖ​ത്തി​ലൂ​ടെ​യാ​ണ് ര​മ്യ പ​ണി​ക്ക​ർ സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. നൃ​ത്തം പ്ര​ഫ​ഷ​നാ​യി എ​ടു​ത്തി​ട്ടു​ള്ള ര​മ്യ​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള ക​ട​ന്നു വ​ര​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു. പു​തി​യ മു​ഖ​ത്തി​നു ശേ​ഷം സ​ണ്‍​ഡേ ഹോ​ളി​ഡെ​യ്സ്, മാ​സ്റ്റ​ർ പീ​സ് എ​ന്നി ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചെ​ങ്കി​ലും ബ്രേ​ക്കാ​യ​ത് ച​ങ്ക്സ് ആ​യി​രു​ന്നു. നൃ​ത്ത പ​രി​പാ​ടി ക​ണ്ട സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു…

Read More

സിനിമാനടനായ ദേവനെ ഏവര്‍ക്കുമറിയാം, എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകനായ ദേവനെ പലര്‍ക്കുമറിയില്ല! ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ന​ട​ൻ ദേ​വ​ൻ

പാ​ല​ക്കാ​ട്: സി​നി​മാ​ന​ട​നാ​യ ദേ​വ​നെ​ഏ​വ​ർ​ക്കു​മ​റി​യു​മെ​ങ്കി​ലും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ദേ​വ​നെ പ​ല​ർ​ക്കു​മ​റി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം നെ​ന്മാ​റ​യി​ലെ ഗ​വ. ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രേ​യും പോ​ലീ​സു​ക​രേ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും ജ​ന​മൈ​ത്രി പോ​ലീ​സു​കാ​രും സി​നി​മാ താ​ര​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ദേ​വ​നോ​ട് ഒ​രു കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കി​ട​പ്പു രോ​ഗി​ക​ളും സാ​ന്പ​ത്തി​ക​മാ​യി ഒ​രു​പാ​ട് പി​ന്നി​ൽ നി​ൽ​ക്കു​ന്ന​തു​മാ​യ നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി ടി.​വി ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന്. ന​മു​ക്ക് റെ​ഡി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ര​ണ്ട് ദി​വ​സ​ത്തി​ന​കം പാ​ലി​ക്ക​പ്പെ​ട്ടു.  ല​യ​ണ്‍​സ് ക്ല​ബ്ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ടൗ​ണി​ന്‍റേ​യും നെ​ന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ അ​പ​ക​ട​ത്തി​ൽ ശ​രീ​രം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ വ​ക്കാ​വി​ലെ മ​ണി​ക​ണ്ഠ​ന്‍റെ​യും, രോ​ഗ ബാ​ധി​ത​യാ​യി കി​ട​പ്പി​ലാ​യ പോ​ത്തു​ണ്ടി ബോ​യിം​ഗ് കോ​ള​നി​യി​ലെ റ​സി​യ​യു​ടേ​യും വീ​ടു​ക​ളി​ൽ ദേ​വ​ൻ നേ​രി​ട്ടെ​ത്തി ടി.​വി കൈ​മാ​റു​ക​യാ​യി​രു​ന്നു. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രും, ജ​ന​മൈ​ത്രി പോ​ലീ​സും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ്…

Read More