വ​സ്ത്ര​ത്തി​ന്‍റെ സി​ബ്ബ് പൊ​ട്ടി! കാ​ൻ ഫെ​സ്റ്റി​വ​ലി​ൽ നി​ന്നു​ള്ള മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം പ​ങ്കു​വ​ച്ച് ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്രാ; ചി​ത്ര​ങ്ങ​ൾ സോഷ്യല്‍ മീഡിയയില്‍

കാ​ൻ ഫെ​സ്റ്റി​വ​ലി​ൽ നി​ന്നു​ള്ള മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം പ​ങ്കു​വ​ച്ച് ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്രാ. 2019ലെ ​കാ​ൻ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴു​ള്ള അ​നു​ഭ​വ​മാ​ണ് പ്രി​യ​ങ്ക പ​ങ്കു​വ​യ്ക്കു​ന്ന​ത്.

റെ​ഡ് കാ​ർ​പെ​റ്റി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്‍റെ വ​സ്ത്ര​ത്തി​ന്‍റെ സി​ബ്ബ് പൊ​ട്ടി​യ സം​ഭ​വ​മാ​ണ് പ്രി​യ​ങ്ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ സ​ഹി​തം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വേ​ദി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കാ​റി​ലു​ള്ള അ​ഞ്ചു​മി​നി​റ്റ് യാ​ത്ര​യ്ക്കി​ടെ ത​ന്‍റെ ടീം ​അ​ത് തു​ന്നി​ച്ചേ​ർ​ക്കേ​ണ്ടി വ​ന്നെ​ന്നും പ്രി​യ​ങ്ക കു​റി​ച്ചു.

പു​റ​മേ​ക്ക് താ​ൻ ശാ​ന്ത​മാ​യി തോ​ന്നി​യേ​ക്കാം, പ​ക്ഷേ ഉ​ള്ളി​ൽ താ​ൻ അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും വ​ള​രെ കു​റ​ച്ചു​പേ​ർ​ക്കേ സം​ഭ​വം അ​റി​യു​മാ​യി​രു​ന്നു​ള്ളു​വെ​ന്നും പ്രി​യ​ങ്ക കു​റി​ച്ചു.

ഭ​ർ​ത്താ​വും ഗാ​യ​ക​നു​മാ​യ നി​ക് ജോ​നാ​സി​നൊ​പ്പ​മാ​ണ് അ​ന്ന് പ്രി​യ​ങ്ക കാ​ൻ വേ​ദി​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment