ആ​ൻ അ​ഗ​സ്റ്റി​നും ജോ​മോ​നും വേ​ർ​പി​രി​യു​ന്നു! വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ർ​ജി ചേ​ർ​ത്ത​ല കു​ടും​ബ​കോ​ട​തി​യി​ൽ

ന​ടി ആ​ൻ അ​ഗ​സ്റ്റി​നും ഛായാ​ഗ്രാ​ഹ​ക​ന്‍ ജോ​മോ​ൻ ടി. ​ജോ​ണും വേ​ർ​പി​രി​യു​ന്നു.​ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ർ​ജി ചേ​ർ​ത്ത​ല കു​ടും​ബ​കോ​ട​തി​യി​ൽ ജോ​മോ​ൻ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ഫെ​ബ്രു​വ​രി ഒ​ന്പ​തി​നു ഹാ​ജ​രാ​കാ​ൻ ആ​ൻ അ​ഗ​സ്റ്റി​നു നോ​ട്ടീ​സ് അ​യ​ച്ചു. 2014–ലാ​യി​രു​ന്നു ജോ​മോ​ന്റെ​യും ആ​ൻ അ​ഗ​സ്റ്റി​ന്‍റെ​യും വി​വാ​ഹം.

ന​ട​ൻ അ​ഗ​സ്റ്റി​ന്‍റെ മ​ക​ളാ​ണ് ആ​ൻ അ​ഗ​സ്റ്റി​ൻ. എ​ൽ​സ​മ്മ എ​ന്ന ആ​ൺ കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി സി​നി​മ​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​ധാ​ന ഛായാ​ഗ്രാ​ഹ​ക​രി​ൽ ഒ​രാ​ളാ​ണ് ജോ​മോ​ൻ ടി. ​ജോ​ൺ.

Related posts

Leave a Comment