‘സൗ​ഭാ​ഗ്യ​ത്തി​ന്‍റെ മോ​തി​രം’..!ഏ​റ്റ​വും കൂ​ടു​ത​ൽ വ​ജ്രം ഉ​പ​യോ​ഗി​ച്ച് ആ​ഭ​ര​ണം നി​ർ​മി​ച്ച ഇന്ത്യക്കാരൻ; ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയ ഹർഷിതിന്‍റെ മോതിരത്തെക്കുറിച്ചറിയാം…

ഏ​റ്റ​വും കൂ​ടു​ത​ൽ വ​ജ്രം ഉ​പ​യോ​ഗി​ച്ച് ആ​ഭ​ര​ണം നി​ർ​മി​ച്ച​തി​ന്‍റെ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​ര​ൻ. ജ്വ​ല്ല​റി ഉ​ട​മ​യും ജ്വ​ല്ല​റി ഡി​സൈ​ന​റു​മാ​യ ഹ​ർ​ഷി​ത് ബ​ൻ​സാ​ലാ​ണ് റി​ക്കാ​ർ​ഡി​നു​ട​മ. 12,638 ചെ​റു​വ​ജ്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​മ​ന്തി​പ്പൂ​വി​ന്‍റെ മാ​തൃ​ക​യി​ൽ മോ​തി​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 165 ഗ്രാ​മാ​ണ് മോ​തി​ര​ത്തി​ന് (5.8 ഔ​ൺ​സ്) ഭാ​രം. ‘സൗ​ഭാ​ഗ്യ​ത്തി​ന്‍റെ മോ​തി​രം’ എ​ന്നാ​ണ് ഇ​തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വി​ര​ലി​ൽ അ​ണി​യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് മോ​തി​ര​ത്തി​ന്‍റെ നി​ർ​മാ​ണം. 2018ൽ ​സൂ​റ​ത്തി​ൽ ആ​ദ്യ​ത്തെ ജ്വ​ല്ല​റി തു​റ​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് 6690 വ​ജ്രം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മോ​തി​ര​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​ജ്ര​മു​പ​യോ​ഗി​ച്ചു​ള്ള ആ​ഭ​ര​ണം നി​ർ​മി​ക്കു​ക​യെ​ന്ന ആ​ഗ്ര​ഹം ബ​ൻ​സാ​ലി​ന്‍റെ മ​ന​സി​ൽ ക​ട​ന്ന​ത്. 2018ൽ ​മോ​തി​രം നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ചു. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഒ​രോ വ​ജ്ര​വും പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​റ്റ​വും മി​ക​ച്ച വ​ജ്ര​ങ്ങ​ളാ​ണ് മോ​തി​രം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ബ​ൽ​സാ​ൽ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മോ​തി​രം എ​ന്തു വി​ല​ന​ൽ​കി​യും സ്വ​ന്ത​മാ​ക്കാ​ൻ ആ​വ​ശ്യ​ക്കാ​ർ…

Read More

പണ്ടം പരിശോധിച്ചപ്പോഴേ കാര്യം പിടികിട്ടി; പണത്തിനായി കാത്തിരുന്നവരുടെ കൈയിൽ വീണത് പോലീസിന്‍റെ വിലങ്ങ്; കടയുടമ ഗീതാകുമാരിയുടെ ആ തീരുമാനം തകഴിയിലെ തട്ടിപ്പുകാരെ ജയിലിലാക്കി…

അ​മ്പ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് വീ​ണ്ടും. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​താ​യി രാ​ഷ്‌‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ത​ക​ഴി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന ത​ട്ടി​പ്പ് സ്ഥാ​പ​ന​മു​ട​മ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ക​ഴി​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യ​ത്. ത​ക​ഴി സ്വ​ദേ​ശി പ്രേം​ജി​ത്ത്, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ത​ക​ഴി കു​ന്നു​മ്മ സ്വ​ദേ​ശി വി​നീ​ത് (31), പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ റ​മീ​സ് (48), റ​ഷീ​ദ് (40), ആ​ലു​വ സ്വ​ദേ​ശി റി​യാ​സ് (36) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 90 ഗ്രാ​മോ​ളം വ​രു​ന്ന മു​ക്കു​പ​ണ്ട​മാ​ണ് പ​ണ​യം വെ​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്രേം​ജി​ത്താ​ണ് ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഈ ​സ​മ​യം ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ത്തി​യി​ട്ട് പ​ണം ന​ൽ​കാ​മെ​ന്ന് സ്ഥാ​പ​ന ഉ​ട​മ ഗീ​താ​കു​മാ​രി (56) അ​റി​യി​ച്ചു. പി​ന്നീ​ട് എ​ത്തി​യ…

Read More

‘ചവറയിലിപ്പോൾ സംസാര വിഷയം ‘മുള്ളൻ പന്നി’; ബുറേവി ആശങ്കയ്ക്കിടെ വിരുന്നുകാരനായി എത്തിയ മുള്ളൻപന്നിയെക്കാണാൻ വൻ ജനക്കൂട്ടം; പിടികൊടുക്കാതെ മുള്ളനും…

ച​വ​റ : അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മു​ള്ള​ൻ​പ​ന്നി നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.50ഓ​ടെ​യാ​ണ് ച​വ​റ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പം ഒ​രു വീ​ടി​ന്‍റെ മു​റ്റ​ത്ത് എ​ത്തി​യ​ത്. വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട​തോ​ടെ ഭീ​തി​യി​ലാ​യി. ഉ​ട​ൻ വി​വ​രം ച​വ​റ പോ​ലീ​സി​ൽ അ​റി​യി​ച്ചു​വെ​ങ്കി​ലും പോ​ലീ​സും നി​സ​ഹാ​യ​രാ​യി . വി​വ​ര​മ​റി​ഞ്ഞ് ജ​നം എ​ത്തി തു​ട​ങ്ങി. കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. ജ​ന​വാ​സ​സ്ഥ​ല​ത്ത് മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. ആ​ളു​ക​ളെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​ള​ള​ൻ​പ​ന്നി സ​മീ​പ​ത്തെ വൃ​ക്ഷ​ത്തി​ന്‍റെ ഇ​ട​യി​ൽ അ​ഭ​യം പ്രാ​പി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ അ​വി​ടെ നി​ന്നും മ​റ്റൊ​രു ഭാ​ഗ​ത്തക്ക് പോ​യി. രാവിലെയും മുള്ളൻ പന്നിയെ പിടികൂടാനുള്ള ശ്രമം അധികൃതർ നടത്തു കയാണ്.

Read More

പ​ഞ്ചാ​ബി ഹൗ​സി​ലെ നാ​യ​കൻ ആ​ദ്യം ജയറാം! ഹരിശ്രീ അശോകന്റെയും കൊച്ചിന്‍ ഹനീഫയുടെയും സ്ഥാനത്ത് ജഗതിയും ഇന്നസെന്റും; റാ​ഫി​മെ​ക്കാ​ർ​ട്ടി​ൻ പറയുന്നു…

പ​ഞ്ചാ​ബി ഹൗ​സി​ലെ നാ​യ​ക​നാ​യി ആ​ദ്യം നി​ശ്ച​യി​ച്ച​ത് ജ​യ​റാ​മി​നെ എ​ന്നു സം​വി​ധാ​യ​ക​ൻ റാ​ഫി​മെ​ക്കാ​ർ​ട്ടി​ൻ ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി. റാ​ഫി​മെ​ക്കാ​ർ​ട്ടി​ൻ ഒ​രി​ക്ക​ൽ പ​റ​ഞ്ഞു… ഒ​രു സി​നി​മ വി​ജ​യി​ച്ചാ​ൽ അ​തു സം​വി​ധാ​യ​ക​ന്‍റെ ക​ഴി​വാ​ണ്, തി​ര​ക്ക​ഥ​യു​ടെ ശ​ക്തി​യാ​ണ്, ന​ട​ന്‍റെ അ​ഭി​ന​യ​മി​ക​വാ​ണ് എ​ന്നൊ​ക്കെ ആ​ൾ​ക്കാ​രു പ​റ​യും. എ​ന്നാ​ൽ പ​ഞ്ചാ​ബി​ഹൗ​സി​ന്‍റെ വി​ജ​യ​ര​ഹ​സ്യം അ​തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സാ​ഗാ അ​പ്പ​ച്ച​നും എ.​കെ.​പി. ആ​ന്‍റ​ണി​യു​മാ​ണ്. പ​ഞ്ചാ​ബി ഹൗ​സി​ലെ ത​മാ​ശ​സീ​നു​ക​ളെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ ആ​മു​ഖ​മാ​യി നി​ർ​മാ​താ​ക്ക​ളു​ടെ കാ​ര്യം പ​റ​യ​ണം. അ​തി​നു കാ​ര​ണ​മു​ണ്ട് . അ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക​റ്റ് വാ​ല്യു ഉ​ള്ള, ഹ്യൂ​മർ കൈ​കാ​ര്യം ചെ​യ്യു​ന്ന ന​ട​ൻ ജ​യ​റാ​മാ​ണ്. മ​ഞ്ജു​വാ​ര്യ​രും ദി​വ്യാ ഉ​ണ്ണി​യും പ്ര​താ​പ​ത്തോ​ടെ നി​ൽ​ക്കു​ന്നു. അ​തു​കൊ​ണ്ടു പ​ഞ്ചാ​ബി ഹൗ​സി​ലും ഞ​ങ്ങ​ൾ​ക്കു മു​ന്നി​ൽ മ​റ്റൊ​രു ഓ​പ്ഷ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ​യും കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ​യും സ്ഥാ​ന​ത്ത് ജ​ഗ​തി​യെ​യും ഇ​ന്ന​സെ​ന്‍റി​നെ​യു​മാ​യി​രു​ന്നു ആ​ദ്യം നി​ശ്ച​യി​ച്ച​ത്. ജ​ഗ​തി​യി​ല്ലാ​ത്ത മ​ല​യാ​ള​സി​നി​മ​യെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​ൻ പ​റ്റാ​ത്ത കാ​ലം. അ​ന്ന​ത്തെ സി​നി​മാ മാ​ർ​ക്ക​റ്റ് വ​ച്ചു​നോ​ക്കു​ന്പോ​ൾ ഞ​ങ്ങ​ളു​ടെ…

Read More

വി​വാ​ഹ​ത്തോ​ടെ ക​രി​യ​ർ അ​വ​സാ​നി​ക്കു​മോ..? വി​വാ​ഹ​മോ അ​മ്മ​യാ​വു​ന്ന​തോ ഒ​ന്നും പ്ര​ശ്ന​മ​ല്ലാ​ത്ത ഒ​രു കാ​ല​മാ​ണ് ഇ​പ്പോ​ൾ സി​നി​മ​യ്ക്ക്… നടി ജെ​നീ​ലി​യ പറയുന്നു

ബോ​ളി​വു​ഡി​ലെ സെ​ലി​ബ്രി​റ്റി ദ​ന്പ​തി​ക​ളാ​ണ് റി​തേ​ഷ് ദേ​ശ്മു​ഖും ജെ​നീ​ലി​യ ഡി​യും. വി​വാ​ഹ ശേ​ഷം ജെ​നീ​ലി​യ വെ​ള്ളി​ത്തി​ര​യി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ജെ​നീ​ലി​യ എ​പ്പോ​ഴാ​ണ് തി​രി​ച്ചെ​ത്തു​ക​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ നോ​ക്കു​ന്ന​ത്. ജെ​നീ​ലി​യ​യു​മാ​യി ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ങ്ങ​ളി​ലും മ​ട​ങ്ങി​വ​ര​വി​നെ കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കും. വി​വാ​ഹി​ത​യാ​കാ​ൻ പോ​കു​ന്നു​വെ​ന്നു കേ​ട്ട​പ്പോ​ൾ താ​ൻ ആ​ദ്യം കേ​ട്ട​ത് ക​രി​യ​ർ അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നു എ​ന്ന​താ​ണെ​ന്ന് ജ​നീ​ലി​യ പ​റ​യു​ന്നു. പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച് ജെ​നീ​ലി​യ അ​ടു​ത്ത​യി​ടെ വ്യ​ക്ത​മാ​ക്കി.​ നീ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണോ, പെ​ണ്‍​കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വി​ടെ ക​രി​യ​ർ ഒ​ടു​ങ്ങി എ​ന്നാ​യി​രു​ന്നു പ​ല​രും പ​റ​ഞ്ഞ​ത്. അ​തൊ​ന്നും എ​ന്നെ ബാ​ധി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ കു​റ​ച്ചു നാ​ൾ കു​ടും​ബ​ത്തി​നു വേ​ണ്ടി സ​മ​യം നീ​ക്കി​വെ​ക്ക​ണ​മെ​ന്ന് അ​ന്നേ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഇ​ൻ​ഡ​സ്ട്രി​യി​ൽ പോ​സി​റ്റീ​വാ​യ മാ​റ്റ​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്. വി​വാ​ഹ​ത്തി​ന് മു​ന്പു വി​ശ്ര​മ​മി​ല്ലാ​തെ താ​ൻ സി​നി​മാ​ലോ​ക​ത്ത് ഓ​ടി​ന​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ പ​ല​രും എ​ന്നെ ഹി​ന്ദി സി​നി​മ​യി​ൽ…

Read More

ദാവൂദിന്‍റെ കൂട്ടുകാരൻ! ഹാ​ജി മ​സ്താ​നും ക​രിം​ലാ​ല​യു​മൊ​ക്കെ അ​ര​ങ്ങൊ​ഴി​ഞ്ഞു; മ​ല​യാ​ളി​യാ​യ രാ​ജ​ന്‍, ബ​ഡാ രാ​ജ​ൻ എ​ന്ന പേ​രി​ൽ അ​ധോ​ലോ​ക​ത്ത് അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി…

മും​ബൈ ന​ഗ​ര​ത്തി​ലെ അ​ധോ​ലോ​ക നാ​യ​ക​രാ​യ ഹാ​ജി മ​സ്താ​ൻ, ക​രിം ലാ​ല എ​ന്നി​വ​രു​മാ​യി രാ​ജ​നു ച​ങ്ങാ​ത്ത​മു​ണ്ടാ​യി​രു​ന്നു. ചെ​റി​യ ഇ​ട​പാ​ടു​ക​ളി​ൽ നേ​രി​ട്ടു സം​ഘ​ത്തെ ഇ​റ​ക്കി പ​ണി ന​ട​ത്തു​ന്ന രീ​തി​യാ​യി​രു​ന്നി​ല്ല വ​ന്പ​ന്മാ​ർ പു​ല​ർ​ത്തി​യി​രു​ന്ന​ത്. അ​തി​ന​വ​ർ പ്രാ​ദേ​ശി​ക ഗു​ണ്ട​ക​ളെ വി​ല​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക ഗു​ണ്ടാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ക്കെ ഹാ​ജി മ​സ്താ​നും ക​രിം​ലാ​ല​യു​മൊ​ക്കെ രാ​ജ​ന്‍റെ സം​ഘ​ത്തെ ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് ചെ​ന്പൂ​ർ, തി​ല​ക് ന​ഗ​ർ പ്ര​ദേ​ശ​ത്തെ അ​ധോ​ലോ​ക നേ​താ​വാ​യി രാ​ജ​ൻ വ​ള​ർ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദാ​വൂ​ദ് ഇ​ബ്രാ​ഹിം മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ മും​ബൈ അ​ധോ​ലോ​ക​ത്തു സ​ജീ​വ​മാ​കു​ന്ന​ത്. ഹാ​ജി മ​സ്താ​നും ക​രിം​ലാ​ല​യു​മൊ​ക്കെ അ​ര​ങ്ങൊ​ഴി​ഞ്ഞ​തോ​ടെ മ​ല​യാ​ളി​യാ​യ രാ​ജ​ന്‍ ബ​ഡാ രാ​ജ​ൻ എ​ന്ന പേ​രി​ൽ അ​ധോ​ലോ​ക​ത്ത് അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി. ദാ​വൂ​ദ് സം​ഘ​വു​മാ​യി രാ​ജ​നും സം​ഘ​വും വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ അ​ടു​ത്തു. ദാ​വൂ​ദു​മാ​യു​ള്ള ച​ങ്ങാ​ത്തം രാ​ജ​ന്‍റെ വ​ള​ർ​ച്ച​യ്ക്കും ദാ​വൂ​ദി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും പ​ര​സ്പ​രം സ​ഹാ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തു ത​ന്നെ​യാ​യി​രു​ന്നു മ​റ്റൊ​രു അ​ധോ​ലോ​ക നേ​താ​വാ​യ അ​രു​ൺ ഗാ​വ്‌‌​ലി​യു​ടെ​യും ഉ​ദ​യം. ഛോട്ടാ ​രാ​ജ​ന്‍റെ…

Read More

ക്വാ​ട്ടേ​ഴ്സി​ൽ പ്രേ​തശ​ല്യം! രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല; മുൻപിവിടെ തൂങ്ങിമരിച്ച പെൺകുട്ടി രാത്രിയിൽ ഇറങ്ങി വരുന്നു; മെ​ഡി​ക്കൽ കോ​ള​ജ് ജീ​വ​ന​ക്കാ​ര​ന്‍റെ പരാതിയിൽ ഒടുവിൽ സംഭവിച്ചത്…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ താ​മ​സി​ക്കു​ന്ന ക്വാ​ട്ടേ​ഴ്സി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ പ്രേ​ത ശ​ല്യ​മു​ണ്ടെ​ന്നും അ​തി​നാ​ൽ മ​റ്റൊ​രു ക്വാ​ട്ടേ​ഴ്സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജീ​വ​ന​ക്കാ​ര​ൻ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി. താ​ൻ താ​മ​സി​ക്കു​ന്ന ക്വാ​ട്ടേ​ഴ്സി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​രു പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ർ​ധ​രാ​ത്രി​യി​ൽ ഇ​വ​ർ ഇ​റ​ങ്ങി വ​രു​ന്ന​ത് താ​ൻ ക​ണ്ടെ​ന്നും, അ​തി​നാ​ൽ ത​നി​ക്ക് ഉ​റ​ങ്ങു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ മ​റ്റൊ​രു ക്വാ​ട്ടേ​ഴ്സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ആ​വ​ശ്യം. അ​പേ​ക്ഷ നോ​ക്കി​യ​ശേ​ഷം കെ​ട്ടി​ട​ത്തി​ന് ചോ​ർ​ച്ച​യോ, മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മോ ഉ​ണ്ടെ​ന്ന് എ​ഴു​തി ത​ന്നാ​ൽ ക്വാ​ട്ടേ​ഴ്സ് മാ​റ്റി​ത്ത​രാ​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​റ​ഞ്ഞു. ക്ഷു​ഭി​ത​നാ​യ ജീ​വ​ന​ക്കാ​ര​ൻ അ​ദേ​ഹ​ത്തോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും പെ​രു​മാ​റു​ക​യും ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര​നെ സൂ​പ്ര​ണ്ട് സ​സ്പെ​ന്‍റ് ചെ​യ്തു.

Read More

ഒ​രു ചെ​റി​യ കൈ​യ​ബ​ദ്ധം ഉപദ്രവിക്കരുത്; ഇരയെടുത്തശേഷം വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പിനെ ചവിട്ടിയ തെരുവ് നായ; ഇരുവരുടേയും പ്രതികരണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

വ​ഴി​യി​ലൂ​ടെ ന​ട​ന്നു പോ​കു​ന്പോ​ൾ എ​ന്തി​നെ​യെ​ങ്കി​ലും പെ​ട്ടെ​ന്ന് ച​വി​ട്ടി​യാ​ൽ എ​ന്താ​കും ന​മ്മു​ടെ പ്ര​തി​ക​ര​ണം‍? സ്വ​ഭാ​വി​ക​മാ​യും ച​വി​ട്ടി​യ​ത് പാ​ന്പി​നെ​യാ​ണെ​ന്ന ധാ​ര​ണ​യാ​വും മി​ക്ക​വ​രു​ടെ​യും മ​ന​സി​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​യ​ത്തോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​മാ​വും മി​ക്ക​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​ക. എ​ന്നാ​ൽ ശ​രി​ക്കും പാ​ന്പി​നെ ച​വി​ട്ടി​യാ​ലോ? അ​ങ്ങ​നെ അ​ബ​ദ്ധ​ത്തി​ൽ പെ​രു​മ്പാ​മ്പി​ന്‍റെ പു​റ​ത്തു ച​വി​ട്ടി​യ തെ​രു​വു​നാ​യയു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ബാ​ങ്കോ​ക്കി​ലാ​ണ് സം​ഭ​വ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തെ​രു​വി​ലൂ​ടെ രാ​ത്രി​യി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ റോ​ഡ് മ​റി​ക​ട​ക്കു​ന്ന കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ നാ​യ ക​ണ്ടി​ല്ല. എ​ട്ട​ടി​യോ​ളം നീ​ള​മു​ള്ള പാ​ന്പാ​ണ് റോ​ഡി​ന് കു​റു​കെ കി​ട​ന്ന​ത്. പാ​ന്പി​നെ ക​ണ്ട് വെ​ളി​ച്ചം തെ​ളി​ച്ച് വീ​ഡി​യോ എ​ടു​ക്കു​ന്ന ആ​ളെ ശ്ര​ദ്ധി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് നാ​യ പാ​മ്പി​ന്‍റെ പു​റ​ത്തു ച​വി​ട്ടി​യ​ത്. പാ​മ്പി​നെ ക​ണ്ടു ഭ​യ​ന്ന നാ​യ റോ​ഡി​നു വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ച​വി​ട്ടി​യ​തോ​ടെ പാ​മ്പ് ത​ല​യു​യ​ർ​ത്തി നോ​ക്കി​യെ​ങ്കി​ലും ആ​ക്ര​മി​ക്കാ​നൊ​ന്നും മു​തി​ർ​ന്നി​ല്ല. കാ​ര​ണം പാ​ന്പ് ഇ​ര​വി​ഴു​ങ്ങി​യി​ട്ടാ​ണ് കി​ട​ക്കു​ന്ന​തെ​ന്ന് അ​തി​നെ കാ​ണു​ന്പോ​ൾ അ​റി​യാം. ഏ​താ​യാ​ലും പാ​ന്പും…

Read More

ഞാനൊന്നു മാന്തി,  അവനെന്നെയും മാന്തി..!  ക​ടു​വ​യും ക​ര​ടി​യും ത​മ്മി​ൽ പൊ​രി​ഞ്ഞ  അടി; വിട്ടുകൊടുക്കാതെ ഇരുവരും പോരാടിയത് അരമണിക്കൂറോളം; പിന്നീട് സംഭവിച്ചത്…( വീഡിയോ)

ജീ​വി​ത​ത്തി​ൽ ഒ​രു​പ​ക്ഷേ ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​ൻ ക​ഴി​യാ​ത്ത അ​പൂ​ർ​വ സം​ഭ​വ​ത്തി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് അ​ർ​പ്പി​ത് പ​രേ​ഖ്. തോ​ഡോ​ബ അ​ന്ധാ​രി ടൈ​ഗ​ർ റി​സ​ർ​വി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ർ​പ്പി​ത്. കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു ക​ടു​വ സ​ാ യാ​ഹ്നം ആ​സ്വ​ദി​ച്ച് ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ​ക്ഷെ ആ ​ആ​സ്വാ​ദ​നം ഏ​റെ നീ​ണ്ടു​നി​ന്നി​ല്ല. പെ​ട്ടെ​ന്നാ​ണ് ഒ​രു ക​ര​ടി ക​ടു​വ​യു​ടെ മേ​ൽ ചാ​ടി​വീ​ണ​ത്. പി​ന്നെ ന​ട​ന്ന​ത് ജീ​വി​ത​ത്തി​ൽ ഇ​രു​വ​രെ കാ​ണാ​ത്ത സം​ഭ​വ​മാ​ണെ​ന്നാ​ണ് അ​ർ​പ്പി​ത് പ​റ​യു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ര​ടി​യാ​ണ് ഇ​വി​ടെ കാ​ണു​ന്ന​ത്. ആ​റ​ടി​യോ​ളം ഉ​യ​ര​മു​ണ്ട് ഇ​വ​യ്ക്ക്. മാ​ത്ര​മ​ല്ല മ​നു​ഷ്യ​ന്‍റെ അ​ത്രവേഗ​ത്തി​ൽ ഒാ​ടാ​നും ക​ഴി​യും. അ​തു​കൊ​ണ്ടു​ത​ന്നെ ക​ടു​വ​യും ക​ര​ടി​യും ത​മ്മി​ൽ ന​ട​ന്ന​ത് പൊ​രി​ഞ്ഞ പോ​രാ​ട്ട​മാ​യി​രു​ന്നു. ക​ടു​വ ക​ര​ടി​യെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. തി​രി​ച്ച് ക​ടു​വ​യു​ടെ കാ​ലി​ൽ ക​ര​ടി ക​ടി​ക്കു​ന്നു​മു​ണ്ട്. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പോ​രാ​ട്ടം ഒ​ടു​വി​ൽ ഇ​രു​വ​രും സം​യു​ക്ത​മാ​യി പി​ന്മാ​റി​യ​തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. https://www.youtube.com/watch?v=E9Bce9djwTE&feature=youtu.be&fbclid=IwAR1qh0H8cQ-7F89TLP0nN3D9q3TLMyaipjtXZZvDR4INbF4L7qFoOlCDB_Y

Read More

യുവതിയുടെ കഴുത്തില്‍ കടിക്കാന്‍ പുലി എടുത്തു ചാടി ! കമ്പിളി വസ്ത്രവും മഫ്‌ളറും പുലിയുടെ ലക്ഷ്യം തെറ്റിച്ചു; 35കാരി രക്ഷപ്പെട്ടതിങ്ങനെ…

പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. കട്ടികൂടിയ കമ്പിളിപുതപ്പും മഫ്‌ളറും ധരിച്ചിരുന്നതാണ് യുവതിയെ തുണച്ചത്. ബീഡ് ജില്ലയില്‍ സമീപകാലത്തായി പുലിയുടെ ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് സംഭവം ഉണ്ടായത്. ഇന്ദു എന്ന യുവതിയാണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്താണ് പുലി ആക്രമിച്ചത്. പിന്നില്‍ നിന്ന് ആക്രമിച്ച പുലി യുവതിയുടെ കഴുത്ത് ലക്ഷ്യമാക്കി ചാടുകയായിരുന്നു. എന്നാല്‍ കട്ടികൂടിയ കമ്പിളി വസ്ത്രവും കഴുത്തില്‍ ചുറ്റിയ മഫ്‌ളറും കാരണം പുലിക്ക് കഴുത്തില്‍ പിടിത്തം കിട്ടിയില്ല. പുലിയെ തട്ടിമാറ്റിയ യുവതി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. യുവതിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിക്കൂടിയതോടെ, പുലി പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. പുലിയുടെ ആക്രമണത്തില്‍ പേടിച്ച് അബോധാവസ്ഥയിലായ യുവതിയെ…

Read More