മരം മുറിച്ചപ്പോള്‍ കണ്ടത് ഭയപ്പെടുത്തുന്ന കാഴ്ച !വന്യജീവി സങ്കേതത്തിലെത്തിയ തൊഴിലാളികള്‍ ജീവനുംകൊണ്ട് ഓടി…

മരം മുറിക്കാന്‍ വന്യജീവി സങ്കേതത്തിലെത്തിയതായിരുന്നു ആ തൊഴിലാളികള്‍. ഒടുവില്‍ വളരെ പണിപ്പെട്ട് മരം മുറിച്ചപ്പോള്‍ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്ച. പ്രേതത്തിന് സമാനമായ രൂപമായിരുന്നു അവര്‍ തടിയില്‍ കണ്ടത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കെന്റിലുള്ള സ്മാര്‍ഡെന്‍ ഗ്രാമത്തിലായിരുന്നു സംഭവം . തൊഴിലാളികള്‍ നേരെ പോയത് മരംവെട്ടാന്‍ നിര്‍ദേശം നല്‍കിയ ഇയാന്‍ സ്യൂട്ടേഴ്സിന്റെയും റസ്സല്‍ ഡേവിസിന്റെയും അടുത്തേക്കാണ്ക്ക് പോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇവര്‍ക്ക് പക്ഷേ ആദ്യ കാഴ്ചയില്‍ തന്നെ പേടിയൊന്നും തോന്നിയില്ല . കാരണം എവിടെയോ കണ്ടു മറന്ന ഒരു ചിത്രത്തെ കുറിച്ചാണ് ഇയാന്‍ ആദ്യം ഓര്‍ത്തത്. ഉടന്‍ തന്നെ ഗൂഗിളില്‍ തിരഞ്ഞ് കാര്യം കണ്ടെത്തിയപ്പോള്‍ ചുറ്റുമുള്ളവരുടെയും ഭയം മാറി. നോര്‍വീജിയന്‍ പെയിന്ററായ എഡ്വേര്‍ഡ് മഞ്ചിന്റെ ലോകപ്രശസ്തമായ ‘ദി സ്‌ക്രീം’ എന്ന പെയിന്റിംഗിനോടു സാദൃശ്യമുള്ള രൂപമാണ് മരത്തില്‍ തെളിഞ്ഞു വന്നത്. താഴ്ത്തടിയിലെ പാടുകളാണ് പ്രത്യേക രൂപത്തില്‍ കണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി…

Read More

ഭര്‍ത്താവ് ബാങ്കിംഗ് മേഖലയില്‍ ! ഇപ്പോള്‍ രണ്ടു മക്കളുമുള്‍പ്പെടെ സന്തോഷ ജീവിതം; സുലേഖ എന്ന തേജലി ഘനേക്കറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

വിരലിലെണ്ണാവുന്ന സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് സുലേഖ. 1998ല്‍ പുറത്തിറങ്ങിയ ‘മീനത്തില്‍ താലികെട്ടി’ലെ മാലതി, 99ല്‍ പുറത്തിറങ്ങിയ ‘ചന്ദാമാമ’യിലെ മായ, രണ്ടേ രണ്ട് സിനിമകളില്‍ മാത്രമേ ഈ നടിയെ കണ്ടിട്ടിള്ളൂ. പക്ഷേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി. തേജലി ഘനേക്കര്‍ എന്നാണ് യഥാര്‍ത്ഥ നാമം. സിനിമയില്‍ എത്തിയപ്പോള്‍ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു. രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ച താരം പിന്നീട് എവിടെ പോയി എന്ന് ആരാധകര്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സിനിമാ ഗ്രൂപ്പുകളില്‍ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എത്തിയിരുന്നു.സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ് ഇവരെന്നും നട്‌മെഗ്‌നോട്ട്‌സ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഭക്ഷണക്കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴെന്നും ഒക്കെയാണ് വിവരങ്ങളെത്തിയത്. ഇപ്പോള്‍ ഒരു മാധ്യമത്തോടാണ് തേജലി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.…

Read More

അച്ഛന്‍ മക്കളെ വളര്‍ത്തിയത് തന്റെ ജോലി എന്തെന്ന് അറിയിക്കാതെ ! അച്ഛന്റെ ജോലി ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതാണെന്ന് അറിഞ്ഞ മൂന്നു പെണ്‍മക്കള്‍ ചെയ്തത്…

സ്വന്തം മക്കള്‍ക്ക് ഒരു കുറവും വരുത്താതെ നോക്കുന്നവരാണ് ലോകത്തെ ഒട്ടുമിക്ക മാതാപിതാക്കളും. തങ്ങള്‍ തങ്ങള്‍ പട്ടിണിയിലായാലും മക്കളെ ഊട്ടണമെന്ന ചിന്തയോടെയാണ് പലരും ജീവിക്കുന്നത്. പലപ്പോഴും മാതാപിതാക്കള്‍ ചെയ്യുന്ന ജോലിയുടെ ബുദ്ധിമുട്ട് മക്കള്‍ അറിയുന്നില്ല. തന്റെ പെണ്‍മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരു പിതാവാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റെ ജോലി എന്തെന്ന് അദ്ദേഹം മക്കളോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. താന്‍ ചെയ്യുന്ന ജോലി എന്താണെന്നു മക്കള്‍ അറിഞ്ഞാല്‍ അത് അവരെ ഏറെ വേദനിപ്പിക്കും എന്ന് ആ പിതാവ് ചിന്തിച്ചു. ജോലി ചെയ്ത ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കള്‍ക്ക് വിദ്യാഭ്യസം നല്‍കി. സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയി കൊണ്ടിരിക്കുകയാണ് ഈ പിതാവിന്റെ കഥ. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ ജി എം പി ആകാശാണ് ഇബ്ലീസ് എന്ന പിതാവിന്റെ കഥ പങ്കു വെച്ചത്. ലക്ഷക്കണക്കിനാളുകള്‍ ആണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇബ്ലീസിന്റെ…

Read More

വിവാഹത്തിനു തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു ! പിപിഇ കിറ്റണിഞ്ഞ് താലികെട്ട്; വീഡിയോ കാണാം…

വിവാഹത്തിനു തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ വരനും വധുവും പൂജാരിയും പിപിഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങുകള്‍ നടത്തി. രാജസ്ഥാനിലാണ് സംഭവം. വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധുവരന്‍മാര്‍ നിര്‍വ്വഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പിപിഇ കിറ്റിന് മുകളിലൂടെയാണ് വരന്‍ പരമ്പരാഗത തലപ്പാവ് ധരിച്ചത്. വധുവും ആടയാഭരങ്ങള്‍ക്ക് പുറമെയാണ് പിപിഇ കിറ്റ് ധരിച്ചത്. അതിഥികളില്‍ ചിലരും പിപിഇ കിറ്റണിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Read More

പുകഞ്ഞ കൊള്ളി പുറത്ത് ! ഝാര്‍ഖണ്ഡില്‍ ഇനി സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കണമെങ്കില്‍ പുകയില ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണം…

സര്‍ക്കാര്‍ ജോലി ആഗ്രഹിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ഇന്ത്യയില്‍ കുറവായിരിക്കും. എന്നാല്‍ ഝാര്‍ഖണ്ഡില്‍ ഒരു സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ പരീക്ഷ പാസായാല്‍ മാത്രം പോര, പുകയില പൂര്‍ണമായും ഉപേക്ഷിക്കുക കൂടി ചെയ്യണം. സര്‍ക്കാര്‍ ഓഫീസുകള്‍ പുകയില വിമുക്തമാക്കാനും, ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനുമായി ഝാര്‍ഖണ്ഡ് സര്‍ക്കാരാണ് ഈ പുതിയ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. അതും വെറുതെ പറഞ്ഞാല്‍ പോരാ, രേഖാമൂലം എഴുതി നല്‍കണം. സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നവരും, നിലവിലെ സംസ്ഥാന ജോലിക്കാരുമാണ് പുകവലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കേണ്ടത്. ചീഫ് സെക്രട്ടറി സുഖ്ദിയോ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പുകയില നിയന്ത്രണ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് ഇറക്കിയ പ്രസ്താവന പ്രകാരം, ഈ വ്യവസ്ഥ 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതിനുള്ളില്‍ സര്‍ക്കാര്‍ ജോലികളിലുള്ളവര്‍ പുകയില ഉപയോഗിക്കില്ലെന്ന്…

Read More

ബിന്ദു അമ്മിണിയുടെ നഗ്ന വീഡിയോ ! വാട്‌സ് ആപ്പിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി…

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്‌നവീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാട്‌സ്ആപ്പിലൂടെ വീഡിയോകള്‍ അയച്ച കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാന്‍ പൊലീസ് വൈകുന്നതിനെതിരേ ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇതിനിടയിലാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്്.

Read More

ഞാന്‍ മനപൂര്‍വമല്ല അന്ന് അങ്ങനെ ചെയ്തത് ! സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പലരും പറഞ്ഞുണ്ടാക്കിയത്; അന്നത്തെ സംഭവം ദിലീപിന്റെ തെറ്റല്ലെന്ന് മീരാ ജാസ്മിന്‍…

മലയാള സിനിമയില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു മീരാ ജാസ്മിന്‍. ദിലീപ് നായകനായ ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മീരയ്ക്ക് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ എല്ലാ നടി നടന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ദിലീപ് ഒരുക്കിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി. എന്നാല്‍ ഈ ചിത്രത്തില്‍ മീര ജാസ്മിന്‍ ഉണ്ടായിരുന്നില്ല. മീര അമ്മയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും, ‘അമ്മ’ മീരയെ മനഃപൂര്‍വം ഒഴുവാക്കിയതാണെന്നും അന്ന് പലരും പറഞ്ഞിരുന്നു. നിര്‍മ്മാതാവായ ദിലീപുമായി മീര സ്വര ചേര്‍ച്ചയില്‍ അല്ലാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന തരത്തിലും അഭ്യൂഹങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ എന്ത് കൊണ്ടാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതെന്ന് വ്യക്തമാക്കി മീരാ ജാസ്മിന്‍ രംഗത്തെത്തിയിരുന്നു. മീരാ ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ…എനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ വലിയ സങ്കടമുണ്ട്. ദിലീപേട്ടന്‍ എന്റെ…

Read More

പോലീസ് നായ വരുന്നെന്നറിഞ്ഞതോടെ ‘മോഷണം പോയ ലക്ഷങ്ങള്‍’ താനെ തിരികെയെത്തി ! അടിമാലിയില്‍ നടന്ന സംഭവം ഇങ്ങനെ…

വീട്ടില്‍ നിന്ന് നാലുലക്ഷത്തി അഞ്ഞൂറ് രൂപ മോഷണം പോയെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കള്ളനെ പിടിക്കാന്‍ പോലീസ് നായ എത്തുമെന്നറിഞ്ഞതോടെ പണം കിട്ടിയെന്നും പരാതി പിന്‍വലിക്കണമെന്നുമായി പരാതിക്കാരന്‍. എന്നാല്‍, പോലീസിനെ ചുറ്റിച്ചവര്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് സി.ഐ: അനില്‍ ജോര്‍ജ് അറിയിച്ചു. നാലുദിവസം മുമ്പാണ് നാല്‍പ്പത്തിയൊമ്പതുകാരനായ വ്യാപാരി പണം മോഷണം പോയെന്ന് അടിമാലി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മുറിയിലെ അലമാരിയില്‍ ആറു ലക്ഷം രൂപ സൂക്ഷിച്ചിരുന്നെന്നും പിന്നെ നോക്കിയപ്പോള്‍ 1.99 ലക്ഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. പോലീസ് പരിശോധിച്ചപ്പോള്‍ അലമാരയുടെ പൂട്ടുപൊളിച്ചിട്ടില്ല. ഇതോടെ തെല്ല് അമാന്തിച്ചെങ്കിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വിരലടയാള വിദഗ്ധരും പോലീസ് നായയും പരാതിക്കാരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വിളിച്ചപ്പോഴാണ് പണം ലഭിച്ചെന്ന മറുപടി. കള്ളന്‍ കപ്പലില്‍ തന്നെയെന്ന് മനസ്സിലായതോടെയാണ് വ്യാപാരി പരാതി പിന്‍വലിച്ചതെന്നാണ് വിവരം.

Read More

“സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​സം​ഗ​ത്തി​ന് ഉ​ച്ച​ഭാ​ഷി​ണി യ​ന്ത്ര​ങ്ങ​ൾ ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്’; ആദ്യകാല ഇലക്ഷൻ പ്രചരണത്തിന്‍റെ ഓർമ്മകൾ പങ്കുവെച്ച് വി.ടി ആന്‍റണി

പൊ​ൻ​കു​ന്നം: ആ​ദ്യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ കൗ​തു​ക​ക്കാ​ഴ്ച​യാ​യി​രു​ന്നു ഉ​ച്ച​ഭാ​ഷി​ണി. “സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​സം​ഗ​ത്തി​ന് ഉ​ച്ച​ഭാ​ഷി​ണി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്’ എ​ന്ന് നോ​ട്ടീ​സി​ൽ അ​ച്ച​ടി​ച്ചി​രു​ന്ന കാ​ല​മാ​യി​രു​ന്നു 1960 ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്. ഈ ​ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത് 88 വ​യ​സ് പി​ന്നി​ട്ട ഇ​ള​മ്പ​ള്ളി വ​ട്ട​ക്കു​ഴി വി.​ടി. ആ​ന്‍റ​ണി​യാ​ണ്.എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മൈ​ക്ക് സെ​റ്റ് സം​ഘ​ടി​പ്പി​ക്കാ​ൻ പ​ണ​മു​ണ്ടാ​കാ​റി​ല്ല. മൈ​ക്ക് കി​ട്ട​ണ​മെ​ങ്കി​ൽ കോ​ട്ട​യ​ത്തി​ന് പോ​ക​ണം. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ മൈ​ക്കു​ള്ള സ​മ്മേ​ള​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ​ക്ക് കൗ​തു​ക​മാ​യി​രു​ന്നു. ഉ​ച്ച​ഭാ​ഷി​ണി​യു​ണ്ടെ​ന്ന് നോ​ട്ടീ​സി​ലു​ണ്ടെ​ങ്കി​ൽ അ​ന്നാ​ട്ടു​കാ​ർ മു​ഴു​വ​ൻ കേ​ൾ​ക്കാ​നെ​ത്തും. സ്ഥാ​നാ​ർ​ഥി​ക്കും നേ​താ​ക്ക​ൾ​ക്കും ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​യു​ള്ള പ്ര​സം​ഗം ആ​വേ​ശ​മാ​യി​രു​ന്നു.1953 ൽ ​ആ​ദ്യ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​റും​വാ​ശി​യു​മേ​റി. കോ​ൺ​ഗ്ര​സാ​യി​രു​ന്നു മു​ഖ്യ​ക​ക്ഷി. കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ആ​ന്‍റ​ണി. എ​തി​രാ​ളി​ക​ളെ ക​ണ​ക്ക​റ്റ് പ​രി​ഹ​സി​ക്കു​ന്ന രീ​തി. അ​താ​യി​രു​ന്നു എ​ല്ലാ​വ​രും സ്വീ​ക​രി​ച്ച​ത്. അ​തി​ന് ക​ഥാ​പ്ര​സം​ഗം, പാ​ര​ഡി​പ്പാ​ട്ടു​ക​ൾ എ​ന്നി​വ​യൊ​ക്കെ​യു​ണ്ട്. പ്ര​ചാ​ര​ണ​ത്തി​ന് തു​ള്ള​ൽ​പ്പാ​ട്ടു​ക​ൾ എ​ഴു​തു​ക​യും അ​ര​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് ആ​ന്‍റ​ണി. കോ​ൺ​ഗ്ര​സി​ന്‍റെ ചി​ഹ്നം നു​കം​വ​ച്ച കാ​ള​ക​ളാ​യി​രു​ന്നു. കാ​ള​പ്പെ​ട്ടി, കു​തി​ര​പ്പെ​ട്ടി, ആ​ന​പ്പെ​ട്ടി എ​ന്നി​ങ്ങ​നെ ഓ​രോ…

Read More

കേക്ക് ഇങ്ങനെയും മുറിക്കാം; ജന്മദിന ആഘോഷങ്ങളിൽ  കൈ​യി​ൽ പ​റ്റാ​തെ എ​ങ്ങ​നെ കേ​ക്ക് മു​റി​ക്കാം; വൈറലായ വീഡിയോ കാണാം…

കേ​ക്ക് ഒ​ഴി​വാ​ക്കി ജ​ന്മ​ദി​ന ആ​ഘോ​ഷം ന​ട​ത്താ​ൻ പ​റ്റി​ല്ല​ല്ലോ? വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കേ​ക്കു​ക​ളാ​ണ് ജ​ന്മ​ദി​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക. ഐ​സും ക്രീ​മു​മു​ള്ള കേ​ക്ക് കൈ​യി​ൽ പി​ടി​ച്ച് ക​ഴി​ക്കു​ക എ​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​ണ്. എ​ന്നാ​ൽ കൈ​യി​ൽ പ​റ്റാ​തെ എ​ങ്ങ​നെ കേ​ക്ക് മു​റി​ക്കാ​മെ​ന്നു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ജൂ​ലി എ​ന്ന യു​വ​തി​യു​ടെ 20-ാം ജ​ന്മ​ദി​ന​ത്തി​ലെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കാ​ന്‍ ക​ത്തി​ക്ക് പ​ക​രം വൈ​ന്‍​ഗ്ലാ​സ് ആ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ അ​തി​ഥി​ക​ളു​ടെ​യും കൈ​യി​ല്‍ വൈ​ന്‍​ഗ്ലാ​സ് ന​ല്‍​കി കേ​ക്ക് മു​റി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഓ​രോ​രു​ത്ത​രും ഗ്ലാ​സ് ത​ല​കീ​ഴാ​യി പി​ടി​ച്ച് അ​റ്റ​മു​പ​യോ​ഗി​ച്ച് കേ​ക്ക് മു​റി​ച്ചെ​ടു​ക്കു​ന്നു. ആ​രു​ടെ​യും ക​യ്യി​ല്‍ കേ​ക്ക് ആ​കാ​ത്ത വി​ധ​ത്തി​ലാ​ണ് മു​റി​ച്ചെ​ടു​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വ്യ​ത്യ​സ്ത​മാ​യ കേ​ക്ക് മു​റി​യു​ടെ വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. https://news.yahoo.com/viral-cake-cutting-method-using-141602409.html

Read More