കോവിഡ് വരുത്തിയ മാറ്റം; കൊ​റോ​ണ​യെ നി​സാ​ര​മാ​യി കാ​ണ​രു​ത്; ന​ഴ്‌​സാ​യ ക​ത്രി നി​വേ​യുടെ കുറിപ്പും ചിത്രവും വൈറലാകുന്നു

ചി​ല ആ​ളു​ക​ളു​ടെ ച​ല​ഞ്ചു​ക​ളെ ത​ട്ടി​യി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ​റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. സ​മൂ​ഹ​ന​ന്മ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ച​ല​ഞ്ചു​ക​ളാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നേ​ര​ത്തെ വൈ​റ​ലാ​യി​രു​ന്ന​ത്. ഇ​ന്നി​പ്പോ​ൾ തൊ​ട്ട​തി​നും പി​ടി​ച്ച​തി​നു​മെ​ല്ലാം ച​ല​ഞ്ചാ​ണ്. ഫാ​മി​ലി ച​ല​ഞ്ചും സിം​ഗി​ള്‍ പേ​ര​ന്‍റ് ് ച​ല​ഞ്ചും പ​ത്തു​വ​ര്‍​ഷ​ത്തി​ന് മു​ന്പും ശേ​ഷ​വു​മു​ള്ള ച​ല​ഞ്ചു​മൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ര​ങ്ങ് ത​ക​ർ​ക്കു​ക​യാ​ണ്. പ​ല ച​ല​ഞ്ചു​ക​ളു​ടെ​യും പി​ന്നി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ച് ഭൂ​രി​ഭാ​ഗം പേ​ർ​ക്കും അ​റിയി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സ്വ​ന്തം ചി​ത്ര​വും വീ​ട്ടു​കാ​രു​ടെ ചി​ത്ര​വും യാ​തൊ​രു മ​ടി​യും കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ന്നു. ഇ​പ്പോ​ൾ ഒ​രു ന​ഴ്‌​സ് പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ട്വി​റ്റ​റി​ലെ വൈ​റ​ൽ. കൊ​റോ​ണ​ക്കാ​ലം ഒ​രാ​ളെ എ​ത്ര​ത്തോ​ളം മാ​റ്റം വ​രു​ത്തി എ​ന്നു തെ​ളി​യി​ക്കു​ന്ന താ​ണ് ന​ഴ്‌​സി​ന്‍റെ പോ​സ്റ്റ്. അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള ന​ഴ്‌​സാ​യ ക​ത്രി നി​വേ​യാ​ണ് കോ​വി​ഡ്‍ മു​ന്പു​ള്ള ത​ന്‍റെ ചി​ത്ര​വും മ​ഹാ​മാ​രി​ക്കാ​ല​ത്തെ​യും ചി​ത്രം പ​ങ്കു​വ​ച്ച​ത്. ആ​ദ്യ​ത്തേ​തി​ല്‍ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് നി​ല്‍​ക്കു​ന്ന​തെ​ങ്കി​ല്‍ ര​ണ്ടാ​മ​ത്തേ​തി​ല്‍ ക്ഷീ​ണി​ച്ച് ത​ള​ര്‍​ന്ന മു​ഖ​ത്തോ​ടെ…

Read More

സുചിത്രയുടെ അന്നത്തെ വാക്കുകള്‍ എന്നെ വളരെയധികം വേദനിപ്പിച്ചു ! ജീവിതത്തില്‍ വലിയ തിരിച്ചറിവ് ഉണ്ടായ ദിവസമായിരുന്നു അന്ന്; തുറന്നു പറച്ചിലുമായി മോഹന്‍ലാല്‍…

മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. തന്റെ അഭിനയ പാടവത്തിലൂടെ കഴിഞ്ഞ നാല്‍പത് വര്‍ഷമായി അദ്ദേഹം ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ജീവിതത്തില്‍ ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് തന്റെ സിനിമകള്‍ക്കാണ്. ഇന്നുവരെ അഭിനയിച്ച എല്ലാ സിനിമകളും അതിലെ വേഷങ്ങളും അദ്ദേഹത്തിന് മനപാഠമാണ്. സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ചത് കൊണ്ട് ജീവിതത്തിലെ പല നല്ല നിമിഷങ്ങളും അദ്ദേഹത്തിനു നഷ്ടമായി പോയി. ഒരു ടിവി പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം സിനിമയിലാണ് ജീവിച്ചത് എന്നാണ് മണിയന്‍പിള്ള രാജുവിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് താരം ഇത് സമ്മതിച്ചത്. ഒപ്പം ഏറ്റവും ദുഃഖകരമായ സംഭവവും നടന്‍ വെളിപ്പെടുത്തി. വിവാഹ വാര്‍ഷികം മറന്നതിനെ കുറിച്ചായിരുന്നു താരം പങ്കുവെച്ചത്. നടന്റെ വാക്കുകള്‍ ഇങ്ങനെ… ദുബായില്‍ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാന്‍…

Read More

ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഉജ്ജ്വല വേഷം എന്നില്‍ നിന്ന് നെടുമുടി തട്ടിത്തെറിപ്പിച്ചു ! നെടുമുടി വേണു തനിക്ക് പാര പണിതെന്ന വെളിപ്പെടുത്തലുമായി കെപിഎസി ലളിത…

മലയാള സിനിമയിലെ അഭിനയപ്രതിഭകളിലൊരാളാണ് കെപിഎസി ലളിത. മലയാള സിനിമയില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ കെപിഎസി ലളിത പിന്നീട് സഹനടിയായും അമ്മയായും മുത്തശ്ശിയായും ഒക്കെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതന്‍ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കെപിഎസി ലളിത. ഭര്‍ത്താവായ ഭരതന്‍ സംവിധാനം ചെയ്ത മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്ന ചിത്രത്തില്‍ താനായിരുന്നു ശാരദ ചെയ്ത വേഷം ചെയ്യാനിരുന്നതെന്നാണ് കെപിഎസി ലളിത പറയുന്നത്. എന്നാല്‍ നെടുമുടി വേണു തനിക്ക് പാര വെച്ചതോടെ ആ വേഷം ഇല്ലാതായെന്നും അവര്‍ ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി. കെപിഎസി ലളിതയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ ടീച്ചര്‍ കഥാപാത്രം. പക്ഷേ വേണു എനിക്കിട്ട് പാര വെച്ചതോടെ എനിക്ക് ആ വേഷം നഷ്ടമായി. ഞാനും വേണുവും അതിന് മുമ്പ് നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ഒരു…

Read More

ബാഗ് മോഷണം പോയതോടെ എന്തു ചെയ്യണമെന്നറിയാതെ പെണ്‍കുട്ടി ! പാതിരാത്രിയില്‍ സ്റ്റേഷനില്‍ തനിച്ചായ പെണ്‍കുട്ടിയുടെ അടുത്തേക്കു വന്ന വൃദ്ധന്‍ ചെയ്തത്…

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അനുദിനം കൂടിവരുന്ന ഒരു കാലഘട്ടമാണിത്. എന്നാല്‍ ചില അവസരങ്ങളില്‍ അപ്രതീക്ഷിതമായി ചിലര്‍ സ്ത്രീകള്‍ക്കു രക്ഷകരായി അവതരിക്കാറുണ്ട്. ഒരു അപകടത്തില്‍ പെടുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ആളാവില്ല പലപ്പോഴും രക്ഷകരായി എത്താറുള്ളത്. നമ്മള്‍ മാന്യരെന്നു കരുതുന്നവരില്‍ നിന്നും മോശം അനുഭവമായിരിക്കും പലപ്പോഴും ലഭിക്കുക. അതേ സമയം നമ്മള്‍ മോശക്കാരെന്നു കരുതുന്ന ചിലരാവും നമ്മുടെ രക്ഷകരായി എത്തുന്നത്. അതിന് ഉത്തമ ഉദാഹരണം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പെണ്‍കുട്ടിയുടെ അനുഭവം. സംഭവം ഇങ്ങനെ സുഹൃത്തിന്റെ വിവാഹത്തിന് പോയ അനുഭവമാണ് പെണ്‍കുട്ടി പങ്കുവെച്ചിരിക്കുന്നത്. 10 വയസ്സുള്ള അനുജനോടൊപ്പം നേഹ എന്ന പെണ്‍കുട്ടി കൂട്ടുകാരിയുടെ വിവാഹത്തിന് പോയി തിരിച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. നേഹ പറയുന്നതിങ്ങനെ…വൈകി എത്തിയ ട്രെയിനില്‍ നിന്നും സ്റ്റേഷനിലിറങ്ങി അടുത്ത ട്രെയിന്‍ എപ്പോഴാണ് എന്ന് ചോദിച്ച ശേഷം അനിയനെ് കുടിക്കാന്‍ എന്തേലും വാങ്ങി നല്‍കാം എന്ന്…

Read More

വീണ്ടും ഞെട്ടിച്ച് സംയുക്ത മേനോന്‍ ! എരിഡയുടെ പോസ്റ്റര്‍ അവളുടെ രാവുകളെ അനുസ്മരിപ്പിക്കുന്നതെന്ന് ആരാധകര്‍; എന്താണ് ‘എരിഡ’…

സംയുക്ത മേനോനെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എരിഡ’. ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. അതീവ ഗ്ലാമര്‍ ലുക്കിലാണ് സംയുക്ത പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോള്‍ഡ് ലുക്കില്‍ എത്തിയ സംയുക്ത അവളുടെ രാവുകള്‍ എന്ന സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. ഒരു ഗ്രീക്ക് പദമാണ് എരിഡ എന്നത്. ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് സംയുക്ത ചിത്രത്തില്‍ എത്തുന്നത്. നേരത്തെ പുറത്തെത്തിയ പോസ്റ്ററിലും ബോള്‍ഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ…

Read More

സാരിയുടുത്ത് മലക്കം മറിഞ്ഞ് യുവതി ! കണ്ണുതള്ളി ആളുകള്‍; ഇടിവെട്ട് പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു…

വായുവില്‍ മലക്കം മറിയുന്നത് ഒരു കഴിവ് തന്നെയാണ്. അസാമാന്യ മെയ് വഴക്കമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. തുടര്‍ച്ചയായി മലക്കം മറിയണമെങ്കില്‍ വളരെ വൈദഗ്ധ്യം തന്നെ ആവശ്യമാണ്. എന്നാല്‍ സാരിയുടുത്ത് മലക്കം മറിയുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പൊതുവെ ഇത്തരം അഭ്യാസങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതിനിണങ്ങുന്ന വസ്ത്രങ്ങളും വേണം. എന്നാല്‍ സാരിയിലാണ് സ്ത്രീ ബാക്ക് ഫ്‌ളിപ്പ് ചെയ്യുന്നത്. ആകാശ് റാണിസണ്‍ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുവടുകള്‍ പിഴയ്ക്കാതെ യുവതി ആറ് തവണ കരണം മറിയുന്നുണ്ട്. മിലി സര്‍ക്കാര്‍ എന്ന യുവതിയാണ് മലക്കം മറിച്ചിലിലൂടെ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

Read More

ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗ് ഇതാ.. വിലകേട്ടാല്‍ ഞെട്ടും! ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​കു​ന്ന​തും ഒ​രു ബാ​ഗി​ന്‍റെ വി​ശേ​ഷ​മാ​ണ്…

പ​ണ​വും മ​റ്റു വി​ല​കൂ​ടി സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ക്കാ​നാ​ണ് പ​ഴ്സും ബാ​ഗും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബാ​ഗി​ന് കോ​ടി​ക​ൾ വി​ല​യു​ണ്ടെ​ങ്കി​ലോ? ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​കു​ന്ന​തും ഒ​രു ബാ​ഗി​ന്‍റെ വി​ശേ​ഷ​മാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ ബാ​ഗ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​റ്റ​ലി​യി​ലെ പ്ര​മു​ഖ ബ്രാ​ൻ‍​ഡാ​യ ബോ​റി​നി മി​ല​നേ​സി. ക​ട​ൽ​ക്കാ​ഴ്ചക​​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​ണ് ബാ​ഗ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. നീ​ല​നി​റ​ത്തി​ലാ​ണ് ബാ​ഗ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നീ​ല​ക്ക​ല്ലു​ക​ൾ ക​ട​ലി​ന്‍റെ ആ​ഴ​ത്തേ​യും വ​ജ്രം ജ​ല​ത്തി​ന്‍റെ നൈ​ർ​മ​ല്യ​ത്തെ​യും സൂ​ചി​പ്പി​ക്കു​ന്ന​താ​യി ക​ന്പ​നി അ​റി​യി​ച്ചു. വ​ജ്രം, ഇ​ന്ദ്ര​നീ​ലം തു​ട​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ഗി​ന്‍റെ നി​ർ​മാ​ണം. 1000 മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് ബാ​ഗി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചെ​റു​താ​യി തി​ള​ക്ക​മു​ള്ള മു​ത​ല​യു​ടെ തൊ​ലി ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ഗ് നി​ർ​മി​ച്ചി​രി​ക്കു​ന​ന്ത്. ബാ​ഗി​ന്‍റെ മോ​ടി കൂ​ട്ടാ​നാ​യി വൈ​റ്റ് ഗോ​ൾ​ഡ് കൊ​ണ്ടു​ള്ള പ​ത്ത് ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ ബാ​ഗി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​വ​യി​ൽ നാ​ല് ചി​ത്ര​ശ​ല​ഭ​ങ്ങ​ളി​ൽ വ​ജ്ര​ക്ക​ല്ലു​ക​ളും മൂ​ന്നെ​ണ്ണ​ത്തി​ൽ ഇ​ന്ദ്ര​നീ​ല​വും പ​തി​ച്ചി​ട്ടു​ണ്ട്.130ഓ​ളം കാ​ര​റ്റു​ള്ള ക​ല്ലു​ക​ളാ​ണ് ബാ​ഗി​ലു​ള്ള​ത്. പ്ലാ​സ്്റ്റി​ക് വ​സ്തു​ക്ക​ൾ​ക്ക് പ​ക​രം…

Read More

അ​ന്ന് വി​വാ​ഹ​നാ​ളി​ൽ ദൈ​വ​തി​രു​മു​മ്പി​ൽ വാ​ഗ്ദാ​നം ചെ​യ്ത​താ​ണ്, എ​ന്നും എ​പ്പോ​ഴും ഏ​തു കാ​ര്യ​ങ്ങ​ൾ​ക്കും ഒ​രു​മി​ച്ചു​ണ്ടാ​കു​മെ​ന്ന്! പൊതുപ്രവർത്തനത്തിലും മാ​തൃ​ക​യാ​യി ദന്പതികൾ

വാ​ഴ​ക്കു​ളം: അ​ന്ന് വി​വാ​ഹ​നാ​ളി​ൽ ദൈ​വ​തി​രു​മു​മ്പി​ൽ വാ​ഗ്ദാ​നം ചെ​യ്ത​താ​ണ് – എ​ന്നും എ​പ്പോ​ഴും ഏ​തു കാ​ര്യ​ങ്ങ​ൾ​ക്കും ഒ​രു​മി​ച്ചു​ണ്ടാ​കു​മെ​ന്ന്. ഇ​ത് പ​ര​സ്പ​രം അ​ന്വ​ർ​ത്ഥ​മാ​ക്കു​ക​യാ​ണ് ഈ ​ദ​മ്പ​തി​ക​ൾ. ഇ​രു​വ​രും അ​ന്യോ​ന്യ​മു​ള്ള പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളെ സ്വ​ജീ​വി​ത​ത്തി​ൽ മാ​തൃ​ക​യാ​യി പ​ക​ർ​ത്തു​ന്ന​വ​രു​മാ​ണ്. ന​മു​ക്കി​വ​രെ പ​രി​ച​യ​പ്പെ​ടാം ഇ​വ​ർ മ​റ്റാ​രു​മ​ല്ല; ഒ​രു പ​ക്ഷേ നി​ങ്ങ​ൾ​ക്ക് ഇ​വ​ർ ചി​ര​പ​രി​ചി​ത​രു​മാ​കാം. ഒ​ന്നു​റ​പ്പു​ണ്ട്, വ​ള​രെ​യ​ധി​കം സൗ​ഹൃ​ദ​വ​ല​യ​വും പ​രി​ചി​ത​രും അ​പ​രി​ചി​ത​രു​മാ​യ സു​ഹൃ​ത്തു​ക്ക​ളും നി​റ​ഞ്ഞ ഒ​രു സ​മൂ​ഹ​മ​ധ്യ​ത്തി​ലാ​ണ് ഇ​വ​ർ നി​ര​ന്ത​രം വ്യാ​പ​രി​ക്കു​ന്ന​ത്. ഓ​രോ ചെ​റു സ​മൂ​ഹ​വും ഇ​വ​രെ തേ​ടു​ക​യാ​ണ്. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളു​മാ​യി ഇ​വ​ർ അ​ത്ര​മേ​ൽ ഇ​ഴ​ചേ​ർ​ന്നി​രി​ക്കു​ന്നു. ആ​രാ​ണി​വ​ർ എ​ന്ന് ഇ​നി​യും പ​റ​യാ​തി​രു​ന്നാ​ൽ….! ഇ​വ​രു​ടെ ക​ർ​മ മ​ണ്ഡ​ല​ങ്ങ​ളേ​ക്കു​റി​ച്ച​റി​ഞ്ഞു ക​ഴി​യു​മ്പോ​ൾ ക്വി​സ് മാ​സ്റ്റ​ർ​ക്കു ന​ൽ​കാ​നു​ള്ള ഉ​ത്ത​രം പോ​ലെ ന​മു​ക്ക് ഇ​വ​രു​ടെ പേ​ര് നാ​വി​ൻ​തു​മ്പി​ലെ​ത്തും. ഇ​പ്പോ​ൾ ഇ​വ​ർ മു​വാ​റ്റു​പു​ഴ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് ആ​ര​ക്കു​ഴ ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ലും മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ആ​ൻ​സി ജോ​സു​മാ​ണ്…

Read More

കൈയടിക്കാം ഈ യുവ ഡോക്ടര്‍ക്ക്‌..! കോവിഡിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങി, മനക്കരുത്തുകൊണ്ട് മരണത്തില്‍ നിന്നും ജീവിതം തിരിച്ചുപിടിച്ചു; വീണ്ടും പൊരുതാനുറച്ച് രംഗത്ത്

കൊ​ച്ചി: കോ​വി​ഡി​നെ ചെ​റു​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യ യു​വ ഡോ​ക്ട​ര്‍​ക്കു മ​ഹാ​മാ​രി വ​രു​ത്തി​വ​ച്ച​തു ക​ടു​ത്ത ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍. ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​ക്കു​ന്ന മ​യോ​കാ​ര്‍​ഡി​യാ​റ്റി​സ് എ​ന്ന രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ മ​ര​ണ​മു​ഖ​ത്തു​വ​രെ ചെ​ന്ന നാ​ളു​ക​ള്‍. ദു​രി​തം നി​റ​ഞ്ഞ കോ​വി​ഡ് കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​നാ​യ​തു സ്വ​ന്തം മ​ന​ക്ക​രു​ത്തു കൊ​ണ്ടും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണംകൊ​ണ്ടും മാ​ത്രം. അ​സു​ഖ​ങ്ങ​ളെ​യെ​ല്ലാം തു​ര​ത്തി വീ​ണ്ടും കോ​വി​ഡി​നെ​തി​രേയു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​യാ​വു​ക​യാ​ണു മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ഡോ. ​രാ​ശി കു​റു​പ്പ്. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 23 നാ​ണ് രാ​ശി ക​ലൂ​ര്‍ പി​വി​എ​സ് കോ​വി​ഡ് അപ്പെ​ക്‌​സ് സെ​ന്‍റ​റി​ല്‍ എ​ത്തു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത്, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​യാ​യി​ട്ടാ​യി​രു​ന്നു പ്ര​വേ​ശ​നം. ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ളു​ടെ സം​ര​ക്ഷ​ണം വീ​ട്ടു​കാ​രെ ഏ​ല്‍​പ്പി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങു​മ്പോ​ൾ ഭ​ര്‍​ത്താ​വ് ശ്യാം​കു​മാ​റി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യും ഉ​ണ്ടാ​യി​രു​ന്നു. ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴാ​ണു ചെ​റി​യ പ​നി പോ​ലെ തോ​ന്നി​യ​ത്. ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍…

Read More

ഇ​​​നി ക​​​ട്ടി​​​ലി​​​ല്‍നി​​​ന്ന് എ​​​ഴു​​​ന്നേ​​​ല്‍​ക്കി​​​ല്ലെ​​​ന്നു ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും..! ത​ള​ര​രു​തെ​ന്ന് ഓ​ര്‍​മി​പ്പി​ച്ച​വ​രെ നമിച്ച് ഷി​ന്‍റോ; ഇ​​​ന്നു ലോ​​​ക ഭി​​​ന്ന​​​ശേ​​​ഷി ദി​​​നം

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: നി​​​ല​​​ത്തി​​​ഴ​​​ഞ്ഞു നീ​​​ങ്ങി​​​യ നാ​​​ളു​​​ക​​​ളി​​​ല്‍നി​​​ന്ന് എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ കം​​​പ്യൂ​​​ട്ട​​​ര്‍ ലാ​​​ബി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​നി​​​ലേ​​​ക്കു​​​ള്ള ദൂ​​​രം ഷി​​ന്‍റോ ജോ​​​സ​​​ഫി​​​ന് അ​​​തി​​​ജീ​​​വ​​​ന​​​വും അ​​​ഭി​​​മാ​​​ന​​​വു​​​മാ​​​ണ്. ഒ​​​ന്ന​​​ര വ​​​യ​​​സി​​​ല്‍ പി​​​ടി​​​കൂ​​​ടി​​​യ പോ​​​ളി​​​യോ ശ​​​രീ​​​രം ത​​​ള​​​ര്‍​ത്തി​​​യെ​​​ങ്കി​​​ലും നി​​​ശ്ച​​​യ​​​ദാ​​​ര്‍​ഢ്യ​​​ത്തോ​​​ടെ കു​​​തി​​​ക്കാ​​​ന്‍ ഷി​​​ന്‍റോ കൂ​​​ട്ടു​​​പി​​​ടി​​​ച്ച​​​ത് ത​​​ള​​​രാ​​​ത്ത മ​​​ന​​​സി​​​നെ​​​യും ത​​​ള​​​ര​​​രു​​​തെ​​​ന്നു നി​​​ര​​​ന്ത​​​രം ഓ​​​ര്‍​മി​​​പ്പി​​​ച്ച​​​വ​​​രെ​​​യും. ആ​​​ലു​​​വ കീ​​​ഴ്മാ​​​ട് മു​​​ട്ടം​​​തൊ​​​ട്ടി​​​ല്‍ ഷി​​​ന്‍റോ ജോ​​​സ​​​ഫി​​​ന്‍റെ ഇ​​​രു​​കാ​​​ലു​​​ക​​​ളും വ​​​ല​​​തു​​​കൈ​​​യു​​​മാ​​​ണു പോ​​​ളി​​​യോ ത​​​ള​​​ര്‍​ത്തി​​​യ​​​ത്. സ​​​മ​​​പ്രാ​​​യ​​​ക്കാ​​​ര്‍ പ​​​ഠി​​​ക്കാ​​​നും ക​​​ളി​​​ക്കാ​​​നും പോ​​​യ​​​പ്പോ​​​ള്‍, ഷി​​​ന്‍റോ അ​​​ക്ഷ​​​രാ​​​ര്‍​ഥ​​​ത്തി​​​ല്‍ ഇ​​​ഴ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ര​​​സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​വാ​​​ത്ത ബാ​​​ല്യ​​​വും കൗ​​​മാ​​​ര​​​വും. എ​​​സ്ഡി സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ല്‍ കോ​​​ത​​​മം​​​ഗ​​​ലം നെ​​​ല്ലി​​​മ​​​റ്റ​​​ത്തെ ‘പ്ര​​​തീ​​​ക്ഷ’​​​യി​​​ല്‍ ഏ​​​ഴാം ക്ലാ​​​സു വ​​​രെ താ​​​മ​​​സി​​​ച്ചു​​​ള്ള പ​​​ഠ​​​നം ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ പ്ര​​​തീ​​​ക്ഷ​​​യാ​​​യി. തു​​​ട​​​ര്‍​ന്നു ബി​​​രു​​​ദ​​​പ​​​ഠ​​​നം വ​​​രെ സി​​​എം​​​ഐ വൈ​​​ദി​​​ക​​​രു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ തൊ​​​ടു​​​പു​​​ഴ വ​​​ഴി​​​ത്ത​​​ല​​​യി​​​ലു​​​ള്ള ശാ​​​ന്തി​​​ഗി​​​രി​​​യി​​​ല്‍. എ​​​സ്എ​​​സ്എ​​​ല്‍​സി​​​ക്ക് ഒ​​​ന്നാം ക്ലാ​​​സോ​​​ടെ വി​​​ജ​​​യം. ബി​​​സി​​​എ​​​യ്ക്കു​​ശേ​​​ഷം ശാ​​​ന്തി​​​ഗി​​​രി​​​യി​​​ല്‍ത​​​ന്നെ ഏ​​​താ​​​നും വ​​​ര്‍​ഷം ജോ​​​ലി. ഇ​​​തി​​​നി​​​ട​​​യി​​​ല്‍ ചു​​​ണ​​​ങ്ങം​​​വേ​​​ലി​​​യി​​​ലെ സി​​​എം​​​ഐ​​​യു​​​ടെ ‘കൃ​​​പ’സെ​​​ന്‍റ​​​റി​​​ല്‍ താ​​​മ​​​സി​​​ച്ച്…

Read More