അടി സക്കെ ! കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടു പിടിച്ച വഴി കൊള്ളാം; മൂന്നു മാസത്തിനിടെ മൂന്നു വിവാഹം ചെയ്ത യുവതി പിടിയില്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിരവധി ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ഇതേത്തുടര്‍ന്നുണ്ടായ ജീവിത പ്രതിസന്ധി മറികടക്കാന്‍ പലരും പല വഴിയും പയറ്റുകയാണ്. ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ യുവതി കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ ഏവരുടെയും കണ്ണു തള്ളിക്കുന്നത്. ഔറങ്കാബാദ് സ്വദേശി വിജയ് അമ്രൂട്ട് എന്ന 27കാരിയാണ് വിവാഹ തട്ടിപ്പില്‍ പോലീസ് പിടിയിലായത്. തട്ടിപ്പുകാരിയായ യുവതിയ്ക്കും ഭര്‍ത്താവിനും ലോക്്ഡൗണിനു പിന്നാലെ ജോലി നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബം നേരിട്ട കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിന് യുവതി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു വിവാഹത്തട്ടിപ്പ്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു യുവതിയുടെ നീക്കങ്ങള്‍. അതിനായി വിജയ ആദ്യം സമീപിച്ചത് ഒരു തട്ടിപ്പ് സംഘത്തെയാണ്. സംഘത്തിനൊപ്പം ചേര്‍ന്ന് യുവതി മൂന്നുമാസംകൊണ്ട് മൂന്ന് യുവാക്കളെ വിവാഹം ചെയ്തു. വിവാഹം കഴിയുന്നതും ഇവരില്‍ നിന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയും. യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയതാണ് സംഘത്തിന് കെണിയായത്. എന്നാലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇങ്ങനെയൊരു…

Read More

മീന്‍പിടത്തക്കാരനും ഭാര്യയും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! ആയിരത്തിലധികം പൗണ്ട് തൂക്കവും പതിമൂന്ന് അടി നീളവുമുള്ള ചീങ്കണ്ണി പിടിയില്‍

ഫ്ലോറിഡ: ഫ്ലോറിഡ അപ്പലാച്ചികോള നദിയിൽ നിന്നും ആയിരത്തിലധികം പൗണ്ട് തൂക്കവും പതിമൂന്ന് അടി നീളവുമുള്ള ചീങ്കണ്ണിയെ പിടിയിലായി. മീൻപിടത്തക്കാരായ കോറി കാപ്പസും ഭാര്യയും കൂടി നദിയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ, നദിയുടെ കരയിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. ഉടൻ സുഹൃത്തായ റോഡ്നി സ്മിത്തിനെ വിവരം അറിയിച്ചു. തുടർന്നു ഇരുവരും ചേർന്നു ചീങ്കണ്ണിയെ പിടികൂടുകയായിരുന്നു. ഇവർ വർഷങ്ങളായി ഈ ചീങ്കണ്ണിയെ പിന്തുടരുകയായിരുന്നു. ചീങ്കണ്ണിയെ കരയിൽ നിന്നും നൂറു മീറ്റർ അകലെയുള്ള സ്ഥലത്തേക്ക് മാറ്റുന്നതിന് മൂന്നര മണിക്കൂർ എടുത്തുവെന്ന് കോറി അറിയിച്ചു. ഇത്തരം ചീങ്കണ്ണിയെ പിടികൂടാൻ സംസ്ഥാന ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേർഷൻ കമ്മീഷന്‍റെ അംഗീകാരമുണ്ട്. ഫ്ലോറിഡായിൽ നിന്നും പിടികൂടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ചീങ്കണ്ണിയാണ് ഇത്. ചീങ്കണ്ണിയുടെ തലയും, കാലുകളും സൂക്ഷിച്ചുവയ്ക്കുന്നതിനും ബാക്കി ഭാഗങ്ങൾ തലഹാസിലുള്ള പ്രോസസിംഗ് യൂണിറ്റിനും നൽകുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കോറി കാപ്സ് അറിയിച്ചു. റിപ്പോർട്ട്: പി.പി.…

Read More

സിഡിഎമ്മുകളില്‍ ഇനി പണം ഇടുമ്പോള്‍ തന്നെ പണം പോകും ! പണം നിക്ഷേപിക്കുന്നതിന് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി ബാങ്കുകള്‍..

ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി ഐസിഐസിഐ ബാങ്ക്. ഓരോ ഇടപാടിനും 50 രൂപയാണ് കണ്‍വീനിയന്‍സ് ഫീസ് എന്ന പേരില്‍ ഈടാക്കുന്നത്. അവധി ദിവസങ്ങളിലും ബാങ്ക് പ്രവൃത്തി സമയം കഴിഞ്ഞുമുളള ഇടപാടിനാണ് ഫീസ് ഈടാക്കുക. ഇന്നലെ മുതല്‍ പുതിയ തീരുമാനം നടപ്പിലായി. ബാങ്ക് പ്രവൃത്തി സമയം കഴിഞ്ഞ് വൈകീട്ട് ആറുമണി മുതല്‍ പിറ്റേന്ന് രാവിലെ എട്ടുമണിവരെയുള്ള സമയത്ത് സിഡിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നവരില്‍ നിന്നുമാണ് പ്രത്യേക ഫീസ് ഈടാക്കുക. നിക്ഷേപിക്കുന്ന തുക നിശ്ചിത പരിധി കഴിഞ്ഞാലും കണ്‍വീനിയന്‍സ് ഫീസ് എന്ന പേരില്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കും. ഒരു മാസം 10000 രൂപ വരെ സിഡിഎം മെഷീനുകളില്‍ നിക്ഷേപിക്കുന്നതിന് ഫീസ് ഇല്ല. അതിന് മുകളിലുളള നിക്ഷേപത്തിന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കാനാണ് തീരുമാനം. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്കും ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുടമകള്‍ക്കും ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്കും…

Read More

മഫ്ടിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച കേസ് ! തമിഴ്‌നാട്ടുകാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. വന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലെന്നു വന്നാല്‍ എന്താണ് ചെയ്യുക… ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ സംരക്ഷണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച കേസില്‍ തമിഴ്നാട് ഗൂഡല്ലൂര്‍ നാടുകാണി പ്ലാക്കാട്ടില്‍ ജയകുമാറിനെ (44) പാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം കഠിന തടവിനും അഞ്ഞൂറ് രൂപ പിഴ അടക്കുവാനും വിധിച്ചു. 2016 ജനുവരി 21 ന് റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനത്തിനായ് പാലക്കാട് ഡിവിഷണല്‍ ഓഫിസില്‍ എത്തിയ വനിതാ കോണ്‍സ്റ്റബിളിനെ പ്രതി റെയില്‍വെ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന ഏണിപ്പടിയില്‍ വെച്ചാണ് അപമാനിച്ചത്. മഫ്ടി വേഷത്തില്‍ പ്ലാറ്റ്ഫോറത്തിലെ കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന ഉദ്യോഗസ്ഥയ്ക്കു നേരെയാണ് അതിക്രമമുണ്ടായത്. തുടര്‍ന്ന് ഈ ഉദ്യോഗസ്ഥയും മറ്റ് രണ്ട് സഹ ഉദ്യോഗസ്ഥകളും പ്രതിയെ തടഞ്ഞുവെച്ച് റെയില്‍വെ പൊലീസിന് കൈമാറുകയായിരുന്നു.

Read More

നിയന്ത്രണം വിട്ട  മെട്രോ താഴെ വീഴാതെ രക്ഷിച്ചത് തിമിംഗലത്തിന്‍റെ വാൽ; നെ​ത​ർ​ലാ​ൻ​ഡ്സി​ലെ റോ​ട്ട​ർ​ഡാം പ​ട്ട​ണ​ത്തി​ൽ വാലാൽ രക്ഷിക്കപ്പെട്ട ആ അത്ഭുതകഥയറിയാം….

  നോ​ട്ട​ർ​ഡാം: നെ​ത​ർ​ലാ​ൻ​ഡ്സി​ലെ റോ​ട്ട​ർ​ഡാം പ​ട്ട​ണ​ത്തി​ൽ മെ​ട്രോ ത​ക​ർ​ന്നു​വീ​ഴാ​തെ ര​ക്ഷി​ച്ച​ത് തി​മിം​ഗ​ല​ത്തി​ന്‍റെ ശി​ല്പം! കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ തി​മിം​ഗ​ല​ത്തി​ന്‍റെ വാ​ൽ. ഇ​ന്ന​ലെ അ​തി​രാ​വി​ലെ​യാ​ണു സം​ഭ​വം. സ​മ​യം പാ​തി​രാ ക​ഴി​ഞ്ഞു. റോ​ട്ട​ർ ഡാം ​പ​ട്ട​ണ​ത്തി​ൽ​നി​ന്നും സ്പീ​ക്ക​നീ​ന്‍റെ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള അ​വ​സാ​ന ട്രി​പ്പാ​യി​രു​ന്നു അ​ത്. യാ​ത്ര​ക്കാ​ർ ആ​രു​മി​ല്ല. ഡ്രൈ​വ​ർ മാ​ത്രം. പ​ക്ഷേ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്ന​തി​നു പ​ക​രം ട്രെ​യി​ൻ മു​ന്പോ​ട്ടു കു​തി​ച്ചു. പാ​ള​ത്തി​ന്‍റെ അ​വ​സാ​നം ഒ​രു പു​ഴ​യാ​ണ്. പു​ഴ​യി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന തി​മിം​ഗ​ല വാ​ലി​ന്‍റെ ര​ണ്ടു കൂ​റ്റ​ൻ ശി​ല്പ​ങ്ങ​ൾ. അ​തി​ലൊ​ന്നി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മെ​ട്രോ​യു​ടെ മു​ൻ​ഭാ​ഗം പ​റ​ന്നു​ക​യ​റി​യ​ത്. ഭാ​ഗ്യം! മെ​ട്രോ വാ​ലി​ൽ ക​യ​റി​നി​ന്നു. ഡ്രൈ​വ​ർ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ട്രെ​യി​ൻ എ​ന്തു​കൊ​ണ്ടു സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കാ​തെ മു​ന്പോ​ട്ടു കു​തി​ച്ചു എ​ന്ന​തി​നു ഡ്രൈ​വ​ർ​ക്ക് ഉ​ത്ത​ര​മി​ല്ല. തി​മിം​ഗ​ല​ത്തി​ന്‍റെ വാ​ലി​ൽ​നി​ന്ന് മെ​ട്രോ​യെ ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.വി​ചി​ത്ര​മാ​യ കാ​ര്യം മ​റ്റൊ​ന്നാ​ണ്. ഈ ​ശി​ല്പ​ത്തി​ന്‍റെ പേ​ര് ’തി​മിം​ഗ​ല​ത്തി​ന്‍റെ വാ​ലാ​ൽ ര​ക്ഷി​ക്ക​പ്പെ​ട്ട​ത്’ എ​ന്നാ​ണ്!! ഈ ​ശി​ല്പം ര​ചി​ച് മാ​ർ​ട്ടെ​ൻ…

Read More

ഒരു ഫോൺ സർവീസ് ചെയ്ത കഥ ! ദമ്പതികൾ സർവീസ് ചെയ്യാൻ കൊടുത്ത ഫോണിൽ ഒരു കുറിപ്പും 100 ഡോളും; രണ്ട് പ്രശ്നങ്ങളും മനസിലാക്കിയ ടെക്നീഷൻ  എടുക്ക തീരുമാനം ഭർത്താവിനെ  കോപാകുലനാക്കിയതിന് പിന്നാലെ കാരണം ഞെട്ടിക്കുന്നത്…

ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത് അ​ങ്ങു യു​എ​സി​ലെ മി​ഷി​ഗ​ണി​ലു​ള്ള ഒ​രു ഐ​ഫോ​ൺ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ. സാ​ധാ​ര​ണ ആ​ളു​ക​ൾ എ​ത്തി​ച്ചേ​രു​ന്ന സ​മ​യ​ത്തി​നു വ​ള​രെ മു​ന്പു​ത​ന്നെ ദ​ന്പ​തി​ക​ൾ എ​ന്നു തോ​ന്നി​ക്കു​ന്ന ര​ണ്ടു​പേ​ർ ഫോ​ൺ സ​ർ​വീ​സ് സെ​ന്‍റ​റി​ലെ​ത്തി. അ​വ​രു​ടെ ഒ​രു ഐ​ഫോ​ൺ ഓ​ണാ​കു​ന്നി​ല്ലെ​ന്നും അ​തു സ​ർ​വീ​സ് ചെ​യ്യാ​നാ​ണ് വ​ന്ന​തെ​ന്നും ദ​ന്പ​തി​ക​ൾ അ​റി​യി​ച്ചു. ടെ​ക്നീ​ഷ​ൻ ആ ​ഫോ​ൺ വാ​ങ്ങി അ​തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. ഫോ​ൺ ന​ന്നാ​ക്കാ​ൻ കു​റ​ച്ചു താ​മ​സം എ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ ദ​ന്പ​തി​ക​ളി​ൽ ഭാ​ര്യ​യു​ടെ മു​ഖം അ​ല്പം മ്ലാ​ന​മാ​യി. തു​ട​ർ​ന്നു ഫോ​ൺ ന​ന്നാ​ക്കി​വ​ച്ചേ​ക്കൂ എ​ന്നു പ​റ​ഞ്ഞ് ഇ​രു​വ​രും മ​ട​ങ്ങി. ഫോ​ണി​നു​ള്ളി​ലെ ട്വി​സ്റ്റ്!പ്ര​ത്യ​ക്ഷ​ത്തി​ൽ കാ​ര്യ​മാ​യ ത​ക​രാ​റു​ക​ളൊ​ന്നും കാ​ണാ​ത്ത ഫോ​ൺ ടെ​ക്നീ​ഷ​ൻ പ​തി​യെ തു​റ​ന്നു നോ​ക്കി. ഫോ​ൺ ക​വ​റി​ന്‍റെ അ​ക​ത്ത് എ​ന്തോ ഇ​രി​ക്കു​ന്നു. അ​ദ്ദേ​ഹം അ​തു പു​റ​ത്തേ​ക്ക് എ​ടു​ത്തു. 100 ഡോ​ള​റും അ​തി​നൊ​പ്പം ഒ​രു കു​റി​പ്പും. അ​തി​ൽ എ​ഴു​തി​യി​രു​ന്ന​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു- “”ഫോ​ൺ ശ​രി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് എ​ന്‍റെ…

Read More

മരണവുമായി മല്ലിട്ട് കിടക്കുന്ന യജമാനന്റെ അടുത്തു നിന്നും നിശബ്ദയായി മോളി ഇറങ്ങിപ്പോയി ! യജമാനന്‍ മരിച്ച് ഏഴാം നാള്‍ അവളും പോയി; ഒരു അപൂര്‍വ ഹൃദയബന്ധത്തിന്റെ കഥ…

മനുഷ്യരോട് ഏറ്റവുമധികം സ്‌നേഹമുള്ള ജീവി ഏതെന്നതിന് നായ എന്ന ഒരുത്തരമേ ഉണ്ടാവൂ. ആദിമകാലം മുതല്‍ തന്നെ നായ മനുഷ്യന്റെ സന്തത സഹചാരിയാണ്. ഒരുപക്ഷെ അ മനുഷ്യനേക്കാള്‍ മനുഷ്യനെ മനസിലാക്കുന്നത് നായകളാണെന്ന് വേണമെങ്കില്‍ പറയാം. ഈ ഹൃദയബന്ധത്തെ അടിസ്ഥാനമാക്കി ഒരുപാട് ചിത്രങ്ങളും പരസ്യങ്ങളും നാം കണ്ടിട്ടുണ്ട്. മനുഷ്യനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആശുപത്രി കിടക്കയില്‍ ജീവനുവേണ്ടി മല്ലിടുന്ന യജമാനനെ കാണാനെത്തിയ ഒരു നായ തന്റെ യജമാനനെ യാത്രയയക്കുന്ന ദൃശ്യം ആരുടെയും കണ്ണ് നനയിക്കുന്നതാണ്. റയാന്‍ ജെസ്സന്‍ എന്ന ആ യുവാവിന് ഏഴു വര്‍ഷം മുമ്പാണ് വീടിനടുത്തുള്ള സെമിത്തേരിയില്‍ നിന്നും ഒരു നായ കുഞ്ഞിനെ ലഭിക്കുന്നത് അസുഖം ബാധിച്ച് ശരീരത്തില്‍ മുഴുവന്‍ മുറിവ് പറ്റിയ നയകുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് അയാള്‍ വീട്ടില്‍ കൊണ്ടുവന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അയാള്‍ അതിനെ ചികില്‍സിച്ച് ഭേദമാക്കി.…

Read More

കഞ്ചാവുവലി അനുഷ്ഠാനമായ ഒരു നാട് ! ‘മലാനാ ക്രീം’ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവ് കയറ്റി അയയ്ക്കുന്നത് ആംസ്റ്റര്‍ഡാമിലേക്ക്;ഹിമാലയത്തിലെ ഏതന്‍സ് എന്നറിയപ്പെടുന്ന ഈ വിദൂരഗ്രാമത്തെക്കുറിച്ചറിയാം…

ലഹരിവസ്തുവായ കഞ്ചാവിന്റെ വില്‍പ്പന ഇന്ത്യയില്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ കഞ്ചാവ് കൃഷിയും ഉപയോഗവും നിയമവിധേയമായ ഒരു സ്ഥലം ഇന്ത്യയില്‍ തന്നെയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഹിമാചല്‍പ്രദേശിലെ കുളു താഴ്വരയിലുള്ള മലാനയാണ് ഈ ഗ്രാമം. ‘മലാന ക്രീം’ എന്നാണ് ഇവിടുത്തെ കഞ്ചാവ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി ഇവിടം അറിയപ്പെടുന്നത് മലാനക്രീമിന്റെ പേരിലാണ്. മാത്രമല്ല, ഹിമാലയത്തിലെഏതന്‍സ് എന്നും ഇവിടം അറിയപ്പെടാറുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഇവരുടെ ആചാരങ്ങള്‍. പുറംലോകവുമായി ഈ ഗ്രാമീണര്‍ക്ക് ഒരു അടുപ്പവുമില്ല. ഉയര്‍ന്ന ഗുണമേന്മയുള്ള ഇവിടുത്തെ കഞ്ചാവ് പ്രധാനമായും ആംസ്റ്റര്‍ഡാമിലെ കോഫിഷോപ്പുകളിലേക്കാണ് കയറ്റി അയക്കുന്നത്. ഗുണമേന്മക്കുള്ള കനാബിസ് കപ്പ് പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുമുണ്ട് ‘മലാന ക്രീം’. കഞ്ചാവ് കൃഷി ഇവിടുള്ളവര്‍ക്ക് പാരമ്പര്യത്തിന്റെ ഭാഗമാണ്. കുത്തനെയുള്ള ഹിമാലയന്‍ പ്രകൃതിയില്‍ അവര്‍ക്ക് വളര്‍ത്താനും വില്‍ക്കാനും പണം വാങ്ങാനും കഴിയുന്ന ഏക നാണ്യവിളയാണ് കഞ്ചാവ്. ഗ്രാമത്തില്‍ നിന്ന് അല്‍പ്പം ദൂരെ കാടിനോട് ചേര്‍ന്നാണ്…

Read More

ഒരു കോടിയുടെ മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സ് കൂ​​​പെ; കൊണ്ടോട്ടിക്കാരൻ നെണ്ടോളി മുഹമ്മദ് ‘കെ.​എ​ൽ.84-0001’ വാഹന നമ്പറിനായി മുടക്കിയ തുക കേട്ടാൽ ഞെട്ടും

കൊ​​​ണ്ടോ​​​ട്ടി:​​​ കൊ​​​ണ്ടോ​​​ട്ടി സ​​​ബ് റീ​​​ജ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു ആ​​​ദ്യ ന​​​ന്പ​​​ർ ലേ​​​ല​​​ത്തി​​​ൽ പോ​​​യ​​​ത് ഒ​​​ന്പ​​​തു ല​​​ക്ഷ​​​ത്തി ആ​​​യി​​​രം രൂ​​​പയ്​​​ക്ക്. ഘാ​​​ന​​​യി​​​ൽ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ കൊ​​​ണ്ടോ​​​ട്ടി കാ​​​ളോ​​​ത്ത് സ്വ​​​ദേ​​​ശി നെ​​​ണ്ടോ​​​ളി മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ഖ് ആ​​​ണ് ഒ​​​രു കോ​​​ടി​​​ക്ക് മു​​​ക​​​ളി​​​ൽ വി​​​ല​​​വ​​​രു​​​ന്ന ആ​​​ഡം​​​ബ​​​ര കാ​​​ർ ബ്രാ​​​ൻ​​​ഡാ​​​യ മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സ് കൂ​​​പെ വാ​​​ഹ​​​ന​​​ത്തി​​​നു ആ​​​ദ്യ ഫാ​​​ൻ​​​സി ന​​​ന്പ​​​ർ ലേ​​​ല​​​ത്തി​​​ലൂ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ര​​​ണ്ടു പേ​​​രാ​​​ണ് ആ​​​ദ്യ ന​​​ന്പ​​​റി​​​നു വേ​​​ണ്ടി ഓ​​​ണ്‍​ലൈ​​​ൻ ലേ​​​ല​​​ത്തി​​​ൽ രം​​​ഗ​​​ത്തു വ​​​ന്നി​​​രു​​​ന്ന​​​ത്.ഒ​​​രു ല​​​ക്ഷ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ ലേ​​​ലം ഒ​​​ന്പ​​​തു ല​​​ക്ഷ​​​ത്തി​​​ലാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ മോ​​​ഡ​​​ൽ കാ​​​റാ​​​യ എ​​​എം​​​ജി​​​ജി​​​എൽ​​​ഇ 53 കൂ​​​പെ കാ​​​റാ​​​ണ് കെ.​​​എ​​​ൽ.84 0001 ആ​​​യി കൊ​​​ണ്ടോ​​​ട്ടി​​​യി​​​ൽ ര​​​ജി​​​സ​​​റ്റ​​​ർ ചെ​​​യ്യു​​​ക. വാ​​​ഹ​​​ന​​​ത്തി​​​ന് 25 ല​​​ക്ഷം രൂ​​​പ റോ​​​ഡ് ടാ​​​ക്സും ഇ​​​തു​​​വ​​​ഴി സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Read More

ഞാന്‍ വിഷാദത്തിലാകാന്‍ കാരണം അമ്മയുടെയും അച്ഛന്റെയും വേര്‍പിരിയലല്ല ! അവര്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്; തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ആമിര്‍ ഖാന്‍ മകള്‍…

താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന കാര്യം കഴിഞ്ഞ മാസമാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വ്യക്തമാക്കിയത്. എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഉചിതമായ മറുപടിയാണ് താരപുത്രി നല്‍കിയത്. ഇപ്പോള്‍ വിഷാദത്തെക്കുറിച്ച് മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇറ. തന്റെ വിഷാദത്തിവ് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇറ പറയുന്നത്. തന്റെ അച്ഛന്റേയും അമ്മയുടേയും ഡിവോഴ്സ് പോലും തന്നെ ബാധിച്ചിട്ടില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. ”ഞാന്‍ ചെറുതായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്. എന്നാല്‍ അത് എന്നെ മാനസികമായി ബാധിച്ചിട്ടില്ല. അവര്‍ സുഹൃത്തുക്കളാണ്, മുഴുവന്‍ കുടുംബവും ഇപ്പോഴും സുഹൃത്തുക്കളാണ് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല ഞങ്ങളുടേത്” ഇറ പറഞ്ഞു. എനിക്കും ജുനൈദിനും രക്ഷിതാക്കളായി ഇരിക്കുന്നതില്‍ ഇരുവരും മികച്ചതായിരുന്നു. ഡിവോഴ്സിന് ശേഷവും അങ്ങനെയാണ്. മാതാപിതാക്കളുടെ ഡിവോഴ്സിനെക്കുറിച്ച് വിഷമമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ അവര്‍ എന്താണ് പറയുന്നത്, അത് അത്ര മോശം കാര്യമല്ല. ഇത്…

Read More