ബീച്ചിലെ ആ ഫോട്ടോ..! അമിതവണ്ണം കാരണം കാമുകൻ ഉപേക്ഷിച്ചു; ആ​റു​മാ​സം കൊ​ണ്ട് കു​റ​ച്ച​ത് 60 കി​ലോ! ഇപ്പോൾ ഭർത്താവിനും കുട്ടിക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു

ശ​രീ​ര​ത്തി​ന്‍റെ വ​ണ്ണ​ത്തെ​ക്കു​റി​ച്ച് പ​ല​ർ​ക്കും പ​ല അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. “ന​ല്ല ത​ടി’​എ​ന്നാ​ണ് പ​റ​യാ​റു​ള്ള​തെ​ങ്കി​ലും പ​ല​ർ​ക്കും അ​ത് അ​ത്ര ന​ല്ല​താ​യി​ട്ട​ല്ല തോ​ന്നാ​റു​ള്ള​ത്. സി​നി​മ താ​ര​ങ്ങ​ൾ ശ​രീ​ര ഭാ​രം കു​റ​യ്ക്കു​ന്ന​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം തേ​ടാ​റു​മു​ണ്ട്. 68 കി​ലോ​ഗ്രാ​മി​ൽ നി​ന്ന് 52 കി​ലോ​ഗ്രാ​മി​ലേ​ക്ക് റി​മി ടോ​മി മാ​റി​യ​ത് ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​യാ​യി​രു​ന്നു. അ​മി​ത വ​ണ്ണം പ​ല ശ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കിം ​യാ​പ്പ് എ​ന്ന യു​വ​തി​ക്ക് അ​മി​ത വ​ണ്ണം ന​ൽ​കി​യ​ത് മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. ഒ​രു അ​വ​ധി​ക്കാ​ല​ത്ത് ഗ്രീ​സി​ലെ ബീ​ച്ചി​ൽ പോ​യ​താ​യി​രു​ന്നു കിം. ​അ​വി​ടെ​വ​ച്ച് കി​മ്മി​ന്‍റെ ഒ​രു ഫോ​ട്ടോ​യു​മെ​ടു​ത്തു. ഫോ​ട്ടോ​യി​ലെ കി​മ്മി​നെ ക​ണ്ട​തോ​ടെ അ​വ​ളു​ടെ കാ​മു​ക​ൻ ഗു​ഡ്ബൈ പ​റ​ഞ്ഞ് പോ​യി! 114 കി​ലോ​യാ​യി​രു​ന്നു കി​മ്മി​ന്‍റെ ഭാ​രം. കാ​മു​ക​ൻ പോ​യ​തോ​ടെ കിം ​ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു- വ​ണ്ണം കു​റ​യ്ക്കു​ക. ഇ​തോ​ടെ ഭ​ക്ഷ​ണ ക്ര​മ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി. ഷെ​യ്ക്കു​ക​ളും ക​ലോ​റി കു​റ​ഞ്ഞ ഭ​ക്ഷ​ണ​വും ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി. വെ​റും…

Read More

അച്ഛൻ സെക്രട്ടറിയും അമ്മ ഖജാൻജിയുമാണെങ്കിലും പാ​ർ​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെന്ന് വിജയ്; ആ​രാ​ധ​ക​രോടും കുടുംബത്തോടും താരം പറഞ്ഞതിങ്ങനെ…

  ചെ​ന്നൈ: വി​ജ​യ്‌​യു​ടെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി ന​ട​ന്‍റെ അ​ച്ഛ​ൻ എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ല്‍ അ​പേ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ അ​ച്ഛ​ൻ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക്കും ത​നി​ക്കും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നും ആ​രാ​ധ​ക​രാ​രും പാ​ർ​ട്ടി ചേ​ര​രു​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ത​ന്‍റെ പേ​രോ ചി​ത്ര​മോ ഉ​പ​യോ​ഗി​ച്ചാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ന​ട​ൻ വ്യ​ക്ത​മാ​ക്കി. “അ​ഖി​ലേ​ന്ത്യാ ദ​ള​പ​തി വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം’ എ​ന്നാ​ണ് പാ​ര്‍​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​യി ന​ല്‍​കി​യ പേ​ര്. സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​റി​നെ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും അ​മ്മ ശോ​ഭ​യെ ട്ര​ഷ​റ​റാ​യും അ​പേ​ക്ഷ​യി​ൽ ചേ​ർ​ത്തി​ട്ടു​ള്ള​താ​യു​മു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ടു​ത്ത ബ​ന്ധ​മു​ള്ള പ​ത്മ​നാ​ഭ​ന്‍ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ന്നാ​യി​രു​ന്നു വി​വ​രം.നി​ല​വി​ൽ വി​ജ​യ്‌ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തു ച​ന്ദ്ര​ശേ​ഖ​റാ​ണ്. വി​ജ​യു​ടെ ആ​രാ​ധ​ക​ര്‍​ക്ക് കു​റ​ച്ചു​കൂ​ടി പ​രി​ഗ​ണ​ന ല​ഭി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. പാ​ര്‍​ട്ടി​യും വി​ജ​യും ത​മ്മി​ല്‍…

Read More

സേ​തു​രാ​മ​യ്യ​ർ എ​ന്ന പേ​രി​ട്ട​താര്..? ആദ്യം അലി ഇമ്രാന്‍, പിന്നെ, ആ ​പേ​ര് വ​ന്ന വ​ഴി​യെക്കു​റി​ച്ച് തി​ര​ക്ക​ഥ​കൃ​ത്ത് എ​സ്എ​ൻ സ്വാ​മി ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പറഞ്ഞത് ഇങ്ങനെ…

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് മ​മ്മൂ​ട്ടി​യു​ടെ സേ​തു​രാ​മ​യ്യ​ർ എ​സ്.​എ​ൻ സ്വാ​മി- കെ.​മ​ധു- മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ൽ വീ​ണ്ടു​മൊ​രു സി​ബി​ഐ ക​ഥ എ​ത്തു​ക​യാ​ണ്. അ​ഞ്ചാം ഭാ​ഗ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ത​ൽ പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. സി​ബി​ഐ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ വി​ശേ​ഷ​ങ്ങ​ൾ പോ​ലും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കാ​റു​ണ്ട്. സി​ബി​ഐ എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ആ​ദ്യം ഓ​ടി​യെ​ത്തു​ന്ന​ത് സേ​തു​രാ​മ​യ്യ​രെ​യാ​ണ്. സി​നി​മ​യ്ക്കൊ​പ്പം ആ ​പേ​രും ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ആ ​പേ​ര് വ​ന്ന വ​ഴി​യെക്കു​റി​ച്ച് തി​ര​ക്ക​ഥ​കൃ​ത്ത് എ​സ്എ​ൻ സ്വാ​മി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് സേ​തു​രാ​മ​യ്യ​ർ എ​ന്ന പേ​ര് വ​ന്ന വ​ഴി​യെ കു​റി​ച്ച് പ​റ​യു​ന്ന​ത്. സ​ത്യ​ത്തി​ൽ മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് ബു​ദ്ധി​മാ​നാ​യ കു​റ്റാ​ന്വേ​ഷ​ക ക​ഥാ​പാ​ത്ര​ത്തെ സ​ങ്ക​ൽ​പ്പി​ച്ച് ഒ​രു​പ​ടം ചെ​യ്താ​ലോ എ​ന്ന നി​ർ​ദേ​ശം വെ​ച്ച​ത്. ആ​ദ്യം അ​ലി ഇ​മ്രാ​ൻ എ​ന്നാ​യി​രു​ന്നു സി​ബി​ഐ ഓ​ഫി​സ​ർ​ക്കു​വേ​ണ്ടി ആ​ലോ​ചി​ച്ച പേ​ര്. അ​തു​വേ​ണ്ടാ, അ​യ്യ​രാ​വ​ട്ടെ എ​ന്ന്…

Read More

ചാ​ന​ല്‍ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​! ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നെ​തി​രേ മാ​ന​ന​ഷ്ട കേ​സ് ന​ല്‍​കി ഗാ​ന​ര​ച​യി​താ​വ് ജാ​വേ​ദ് അ​ക്ത​ർ

ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നെ​തി​രേ മാ​ന​ന​ഷ്ട കേ​സ് ന​ല്‍​കി ഗാ​ന​ര​ച​യി​താ​വ് ജാ​വേ​ദ് അ​ക്ത​ർ. ചാ​ന​ല്‍ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന് കാ​ട്ടി​യാ​ണ് കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ന്ധേ​രി മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്ട്രേ​റ്റി​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ ക​ങ്ക​ണ റ​ണൗ​ത്ത് അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സു​ശാ​ന്ത് സി​ങ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ​ര്‍​ക്കെ​തി​രേ ക​ങ്ക​ണ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ത​ന്‍റെ പേ​രും വ​ലി​ച്ചി​ഴ​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. ന​ട​ന്‍ ഋ​ത്വി​ക് റോ​ഷ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ജാ​വേ​ദ് അ​ക്ത​ര്‍ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ക​ങ്ക​ണ ആ​രോ​പി​ച്ചി​രു​ന്നു. ക​ങ്ക​ണ​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടെ​ന്നും ഇ​ത് ത​ന്‍റെ പ്ര​ശ​സ്തി​ക്ക് കോ​ട്ടം ത​ട്ടി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. നേ​ര​ത്തേ ക​ങ്ക​ണ റ​ണൗ​ത്തി​നെ​തി​രെ ജാ​വേ​ദ് അ​ക്ത​റി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ ശ​ബാ​ന അ​സ്മി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്വ​ന്തം കെ​ട്ടു​ക​ഥ​ക​ളി​ല്‍ ക​ങ്ക​ണ വി​ശ്വ​സി​ച്ചു തു​ട​ങ്ങി​യെ​ന്നാ​യി​രു​ന്നു ശ​ബാ​ന അ​സ്മി​യു​ടെ പ്ര​തി​ക​ര​ണം. വാ​ര്‍​ത്താ…

Read More

പുസ്തക വീട്! എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ൾ; ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ഗ​ത പു​സ്‍​ത​ക​ശേ​ഖ​ര​ത്തി​ന്‍റെ പി​ന്നി​ലെ ക​ഥ​ വായിക്കാം…

എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ൾ. ഏ​തെ​ങ്കി​ലും പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യി​ലെ വി​ശേ​ഷ​ങ്ങ​ള​ല്ല പ​റ​ഞ്ഞു​വ​രു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ഗ​ത പു​സ്‍​ത​ക​ശേ​ഖ​ര​ത്തി​ന്‍റെ പി​ന്നി​ലെ ക​ഥ​യാ​ണ്. 72 -കാ​ര​നാ​യ അ​ൻ​കെ ഗൗ​ഡ​യാ​ണ് ഇ​തി​ന്‍റെ ഉ​ട​മ. ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സി​ൽ ഗൗ​ഡ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. വാ​യ​ന ഇ​ദേ​ഹ​ത്തി​ന് ഹോ​ബി​യാ​ണ്. മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ​ശേ​ഷം മാ​ണ്ഡ്യ​യി​ലെ ഒ​രു പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ൽ അ​ദ്ദേ​ഹം ജോ​ലി​യ്ക്ക് ചേ​ർ​ന്ന​പ്പോ​ഴും അ​തി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല.​ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ട​യി​ൽ മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ, വി​ജ്ഞാ​ന​കോ​ശ​ങ്ങ​ൾ, നി​ഘ​ണ്ടു​ക​ൾ, ഫി​ക്ഷ​ൻ, നോ​ൺ ഫി​ക്ഷ​ൻ, ക്ലാ​സി​ക്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള പു​സ്‍​ത​ക​ങ്ങ​ൾ അ​ദ്ദേ​ഹം ശേ​ഖ​രി​ച്ചു. അ​തി​ൽ 22 വ്യ​ത്യ​സ്‍​ത ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളും എ​ട്ട് വി​ദേ​ശ​ഭാ​ഷ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ലെ ത​ന്‍റെ “പു​സ്‍​ത​ക​വീ​ട്ടി’​ല്‍ അ​ദ്ദേ​ഹം പു​സ്‍​ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു​ണ്ട്. 65,000 അ​ന്താ​രാ​ഷ്ട്ര പു​സ്‍​ത​ക​ങ്ങ​ളും മാ​സി​ക​ക​ളും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 2,500 ശീ​ർ​ഷ​ക​ങ്ങ​ളും ഭ​ഗ​വ​ദ്ഗീ​ത​യെ​ക്കു​റി​ച്ചു​ള്ള 2,500 പു​സ്‍​ത​ക​ങ്ങ​ളും അ​തി​ലു​ൾ​പ്പെ​ടു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് പു​സ്‍​ത​ക​ങ്ങ​ളു​ണ്ടെ​ങ്കി​ലും, കെ​ട്ടി​ട​ത്തി​ന് തീ​യെ​യും, പൊ​ടി​യെ​യും,…

Read More

ഇത് ഭക്ഷണത്തിനു ശേഷം കഴിക്കാനുള്ള മരുന്നാ ! തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിക്ക് ബന്ധുക്കള്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ്…

കോവിഡ് രോഗിക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ് പൊതികള്‍. കോവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡിലാണ് സംഭവം. രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചശേഷം രോഗികള്‍ക്കു കൈമാറുകയാണ് പതിവ്. അത്തരത്തില്‍ കൈമാറിയ പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എത്തിച്ച ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം വീതമുള്ള മൂന്ന് കഞ്ചാവ് പൊതികള്‍ പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയം.

Read More

കളിക്കുന്ന കാലത്ത് ഇമ്രാന്‍ ‘ചരസിന്റെ ആശാനായിരുന്നു’ ! കൊക്കെയ്ന്‍ ഇഷ്ടം പോലെ ഉപയോഗിക്കുമായിരുന്നു; പാക് പ്രധാനമന്ത്രിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരം…

ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ഖാനെതിരേ ഗുരുതര ആരോപണവുമായി മുന്‍ പേസ്ബൗളര്‍ സര്‍ഫ്രാസ് നവാസ്. ഒപ്പം കളിക്കുന്ന കാലത്ത് ഇമ്രാന്‍ഖാന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ഒരു പാകിസ്ഥാന്‍ ടെലിവിഷനില്‍ നടന്ന ചര്‍ച്ചയിലാണ് മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. 1970, 80 കാലത്ത് ഇമ്രാന്‍ ഖാനൊപ്പം കളിച്ച താരമാണ് നവാസ്. തന്റെ വീട്ടില്‍ വച്ച് ഇമ്രാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും നേരിട്ട് കണ്ടുവെന്നാണ് നവാസിന്റെ വെളിപ്പെടുത്തല്‍. 1987ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇമ്രാന് വേണ്ട വിധത്തില്‍ പന്തെറിയാന്‍ സാധിച്ചില്ല. അതിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി ഇസ്ലാമബാദിലുള്ള തന്റെ വീട്ടില്‍ വച്ച് അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു. ‘ഇമ്രാന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നു. ലണ്ടനില്‍ വച്ചും എന്റെ വീട്ടില്‍ വച്ചും അത് ഉപയോഗിച്ചിട്ടുണ്ട്. ഇമ്രാനൊപ്പം എന്റെ വീട്ടിലേക്ക് സലിം മാലിക്, മൊഹ്സിന്‍ ഖാന്‍, അബ്ദുല്‍…

Read More

ആ ചിത്രങ്ങള്‍ ദു​രു​പയോ​ഗം ചെ​യ്തു​വെ​ന്ന്! ഗാ​യ​ക​ൻ ഭ​വീ​ന്ദ​ർ സി​ങി​നെ​തി​രെ​ ന​ടി അ​മ​ല പോ​ൾ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി

ന​ടി അ​മ​ല പോ​ൾ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഗാ​യ​ക​ൻ ഭ​വീ​ന്ദ​ർ സി​ങി​നെ​തി​രെ​യാ​ണ് അ​മ​ല പോ​ളി​ന്‍റെ ഹ​ർ​ജി. ത​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ഗാ​യ​ക​ൻ ഭ​വീ​ന്ദ​ർ സി​ങ് ദു​രു​പയോ​ഗം ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​മ​ല പോ​ളി​ന്‍റെ​യും ഭ​വീ​ന്ദ​ർ സി​ങി​ന്‍റെ​യും വി​വാ​ഹ ചി​ത്ര​ങ്ങ​ൾ എ​ന്ന പേ​രി​ൽ ഭ​വീ​ന്ദ​ർ സി​ങ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ല ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. ന​ടി വീ​ണ്ടും വി​വാ​ഹി​ത​യാ​യി എ​ന്ന പ്ര​ചാ​ര​ണം വ​രി​ക​യും, ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​മ​ല പോ​ൾ വി​വാ​ഹവാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ഭ​വീ​ന്ദ​ർ സി​ങ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ചി​ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു. പ്ര​ഫ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത് എ​ന്ന് അ​മ​ല പോ​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഭ​വീ​ന്ദ​ർ സി​ങി​ന്‍റെ കൈ​വ​ശ​മു​ള്ള ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ബ്ലി​ഷ് ചെ​യ്യു​ന്ന​ത് ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി.…

Read More

ക​ണ്ണാ​ടി​യി​ൽ നോ​ക്കി സ്വ​ന്തം രൂ​പം ക​ണ്ട് ചി​ല​ർ ഞെ​ട്ടാ​റു​ണ്ട്! ഒ​രു ക​ണ്ണാ​ടി ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഒ​രു കു​ടും​ബം മു​ഴു​വ​ൻ…

ക​ണ്ണാ​ടി​യി​ൽ നോ​ക്കി സ്വ​ന്തം രൂ​പം ക​ണ്ട് ചി​ല​ർ ഞെ​ട്ടാ​റു​ണ്ട്. എ​ന്നാ​ൽ ഒ​രു ക​ണ്ണാ​ടി ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഒ​രു കു​ടും​ബം മു​ഴു​വ​ൻ. ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റോ​ളി​ലാ​ണ് സം​ഭ​വം. 40 വ​ർ​ഷ​മാ​യി ഇ​വ​രു​ടെ വീ​ട്ടി​ലെ ടോ​യ്‌​ല​റ്റി​ൽ ഒ​രു ക​ണ്ണാ​ടി തൂ​ക്കി​യി​ട്ടി​ട്ടു​ണ്ട്. 1950ലാ​ണ് ക​ണ്ണാ​ടി ഈ ​വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഒ​രു കു​ടും​ബം സു​ഹൃ​ത്തി​ൽ നി​ന്നാ​ണ് ഇ​വ​ർ ക​ണ്ണാ​ടി വാ​ങ്ങി​യ​ത്. ക​ണ്ണാ​ടി വാ​ങ്ങി​യ ആ​ൾ 1980ൽ ​മ​രി​ച്ചു. ഇ​തോ​ടെ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​സ്ഥ​ന്‍റെ മു​ത്ത​ശ്ശി​യാ​യി ഇ​തി​ന്‍റെ ഉ​ട​മ. ഇ​തോ​ടെ ക​ണ്ണാ​ടി ടോ​യ്‌​ല​റ്റി​ൽ മാ​റി. അ​ടു​ത്തി​ടെ​യാ​ണ് പ്ര​ശ​സ്ത പു​രാ​വ​സ്തു ലേ​ല​ക്കാ​ര​നാ​യ അ​ന്‍​ഡ്രൂ സ്റ്റോ ​ഈ ക​ണ്ണാ​ടി അ​വി​ചാ​രി​ത​മാ​യി ശ്ര​ദ്ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ല്‍ ഈ ​കു​ടും​ബം ശ​രി​ക്കും ഞെ​ട്ടി. ഫ്രാ​ന്‍​സി​ലെ അ​വ​സാ​ന​ത്തെ രാ​ജ്ഞി ഉ​പ​യോ​ഗി​ച്ച ക​ണ്ണാ​ടി​യാ​യി​രു​ന്നു ഇ​ത്. ക​ണ്ണാ​ടി​യി​ൽ പ​തി​ച്ച വെ​ള്ളി ഫ​ല​ക​ത്തി​ൽ വ്യ​ക്ത​മാ​യി ഇ​ത് എ​ഴു​തി​യി​ട്ടു​ണ്ട്. 50 x40 സെ​ന്‍റീ​മീ​റ്റ​ർ വ​ലി​പ്പ​ത്തി​ലു​ള്ള ക​ണ്ണാ​ടി 1980…

Read More

ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി നമിത കിണറ്റില്‍ വീണു ! നടി വീണത് 35 അടി താഴ്ചയുള്ള കിണറ്റില്‍; സംഭവം പുതിയ സിനിമയുടെ സെറ്റില്‍ വച്ച്…

തെന്നിന്ത്യയിലെ യുവാക്കളുടെ ഇഷ്ടതാരമാണ് നമിത. ഇടക്കാലത്തു സിനിമയില്‍ സജീവം അല്ലാതെ ഇരുന്ന താരം ഇപ്പോള്‍ വീണ്ടും സിനിമയില്‍ ഗംഭീര തിരിച്ചു വരവ് നടത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്. ബൌ വൗ എന്ന ചിത്രത്തില്‍ ലൊക്കേഷനില്‍ വെച്ചാണ് ഫോണില്‍ സംസാരിച്ചു കൊണ്ട് ഇരുന്ന നമിത കിണറ്റിലേക്ക് വീഴുന്നത്. കിണറ്റില്‍ കരയില്‍ ഇരുന്ന ഫോണ്‍ ചെയ്തു കൊണ്ട് ഇരിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ നിന്നും വഴുതി പോകുകയും തുടര്‍ന്ന് താരം ഫോണ്‍ എത്തിപ്പിടിക്കാന്‍ ഉള്ള ശ്രമത്തിന് ഇടയില്‍ താരം 35 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുന്നത്. താരം വെള്ളത്തില്‍ വീണതോടെ എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടി നില്‍ക്കുക ആയിരുന്നു ടെക്നീഷ്യന്മാര്‍. എന്നാല്‍ തുടര്‍ന്ന് സംവിധായകന്‍ കട്ട് പറഞ്ഞപ്പോള്‍ ആണ് ചിത്രീകരണം ആണെന്ന് ഏവരും അറിയുന്നത്. ചിത്രത്തിന്റെ സംവിധായകര്‍ ആര്‍ എല്‍ രവിയും മാത്യു സക്കറിയയും ആണ്. നമിത തന്നെ ആണ് സിനിമ…

Read More