ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന് പലരും അന്ന് ചോദിച്ചു ! ചാക്കോച്ചനോടുള്ള പ്രണയം തുറന്നു പറയണമെന്ന് കൂട്ടുകാരി നിര്‍ബന്ധിച്ചിട്ടും ഞാന്‍ തയ്യാറായില്ല; വെളിപ്പെടുത്തലുമായി ശാലിനി…

ഒരു കാലത്ത് മലയാള സിനിമയിലെ പ്രണയജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ ഉള്ളില്‍ ഇടം പിടിച്ചത്. പടം ഹിറ്റായതോടെ ഈ ജോഡിയെ വച്ച് നിരവധി സിനിമകളാണ് ഇറങ്ങിയത്. ശാലിനിയും കുഞ്ചാക്കോയും വിവാഹം കഴിക്കും എന്ന് വരെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. തങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ ആഗ്രഹിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ ചാക്കോച്ചന്‍ തന്റെ നല്ല സുഹൃത്തു മാത്രമായിരുന്നുവെന്നുമാണ് ശാലിനി ഇപ്പോള്‍ പറയുന്നത്. സിനിമയില്‍ അല്ലാതെ ഒരിക്കല്‍ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്നും ശാലിനി പറയുന്നു. എന്നാല്‍ തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നെന്നും അതിലൊരാള്‍ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശാലിനി പറയുന്നു. പക്ഷെ താന്‍ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും ശാലിനി പറഞ്ഞു. സൗഹൃദം ഇല്ലാതാവുമോ…

Read More

തെരുവില്‍ പുഴുവരിച്ച് കിടന്നപ്പോള്‍ എടുത്തുകൊണ്ടു വന്ന് സ്വന്തം കുഞ്ഞിനെപ്പൊലെ വളര്‍ത്തി ! ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടി മരണം വരിച്ച് വളര്‍ത്തുനായ…

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിരവധി കഥകളാണ് നാം കേട്ടിരിക്കുന്നത്. മനുഷ്യരോട് ഏറ്റവും സ്‌നേഹമുള്ള ജീവി എന്നാണ് നായകളെ കരുതുന്നത്. ജപ്പാനിലെ ഹാച്ചിക്കോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. ഇതിനു സമാനമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഡോക്ടറിന്റെയും അവരുടെ വളര്‍ത്തുനായയുടെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരളലിയിക്കുന്നത്. ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് എല്ലാ ചര്‍ച്ചകളും. ഉത്തര്‍ പ്രദേശിലാണ് സംഭവം. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്…

Read More

നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി ബിജെപി ! പുറത്താക്കിയ നടിയെ തിരിച്ചെടുത്തു; അടിമുടി തിളങ്ങി തമിഴ്‌നാട് ബിജെപി…

താരത്തിളക്കത്തില്‍ തമിഴ്‌നാട് ബിജെപി. അധ്യക്ഷനായി എല്‍.മുരുകന്‍ സ്ഥാനമേറ്റതിനു ശേഷം തമിഴ്‌നാട് ബിജെപിയില്‍ സിനിമരംഗത്തു നിന്നുള്ളവരുടെ നിറസാന്നിദ്ധ്യമാണ് കാണുന്നത്. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. നടനും നാടക പ്രവര്‍ത്തകനുമായ എസ്.വി. ശേഖറാണ് പുതിയ ഖജാന്‍ജി. ഗൗതമി, നമിത എന്നിവരെ കൂടാതെ നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി നിയമിച്ചു. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യില്‍ ചേര്‍ന്നത്. നമിതയ്ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാരവിക്ക് പദവിയില്ല. നടി നയന്‍താരയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെത്തുടര്‍ന്ന് ഡി.എം.കെ.യില്‍നിന്ന് നീക്കിയതിനു ശേഷമാണ് രാധാരവി ബി.ജെ.പി.യില്‍ ചേര്‍ന്നത്. വിദ്യാഭാസ കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഗൗതമി വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. 13 വര്‍ഷം ഒന്നിച്ച് താമസിച്ച നടനും മക്കള്‍…

Read More

പോ​ള​ണ്ടി​ൽ 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൂ​ട്ട​ക്കു​ഴി​മാ​ടം; മ​രി​ച്ച കു​ട്ടി​ക​ളു​ടെ വാ​യി​ൽ എ​ന്തി​ന് നാ​ണ​യ​ങ്ങ​ൾ?

മ​ണ്ണ​ട​രു​ക​ൾ പ​റ​ഞ്ഞ​ത് അ​പ​രി​ചി​ത​വും അ​സാ​ധാ​ര​ണ​വു​മാ​യ ഒ​രു ക​ഥ​യാ​ണ്. താ​ഴ്ന്നു​ചെ​ല്ലും​തോ​റും നി​ര​നി​ര​യാ​യി കു​ട്ടി​ക​ളു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ. മ​ല​ർ​ന്ന്, കൈ​ക​ൾ ഇ​രു​വ​ശ​ത്തേക്കും നി​വ​ർ​ത്തി​വ​ച്ച്, ഒ​രു സ്കൂ​ൾ അ​സം​ബ്ലി​യി​ലെ അ​ച്ച​ട​ക്ക​ത്തോ​ടെ എ​ന്ന​വി​ധം അ​വ​ർ കി​ട​ക്കു​ന്നു. അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത മ​ര​ണം എ​ങ്ങ​നെ​ വ​ന്നു​വെ​ന്ന് അ​റി​വി​ല്ലാ​ത്ത 115 പേ​ർ. പ​ര്യ​വേ​ക്ഷ​ക​ർ വി​ചി​ത്ര​മാ​യൊ​ന്നു​കൂ​ടി ക​ണ്ടെ​ത്തി- അ​വ​രു​ടെ വാ​യി​ൽ നാ​ണ​യ​ങ്ങ​ൾ കു​ത്തി​നി​റ​ച്ചി​രി​ക്കു​ന്നു! കാ​ടു​വെ​ട്ടി​യ​ത് റോ​ഡി​ന് ഗ്രീ​സ് മു​ത​ൽ ലി​ത്വാ​നി​യ വ​രെ നീ​ളു​ന്ന ഒ​രു എ​ക്സ്പ്ര​സ് മോ​ട്ടോ​ർ​ വേ ഒരുങ്ങുന്നുണ്ട്. പോ​ള​ണ്ടി​ൽ ആ ​പാ​ത​യ്ക്കാ​യി കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി​യ​ത്. നി​സ്കോ എ​ന്നു​പേ​രു​ള്ള ഒ​രു പ​ട്ട​ണ​ത്തോ​ടു ചേ​ർ​ന്ന് കാ​ണ​പ്പെ​ട്ട ഇ​വി​ടെ ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു​മു​ന്പ് ഓ​ർ​മ​ക​ൾ ചീ​റി​പ്പാ​യു​ന്നു. ഇ​ങ്ങ​നെ​യൊ​രു കു​ഴി​മാ​ട​മു​ണ്ടെ​ന്ന് ആ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ​ക്കാ​ല​മാ​യി ഒ​രു ക​ഥ നി​ല​നി​ന്നി​രു​ന്നു. എ​വി​ടെ​യെ​ന്നോ എ​ങ്ങ​നെ​യെ​ന്നോ അ​റി​യാ​ത്ത ഒ​രി​ട​മാ​യി​രു​ന്നു ഇ​തു​വ​രെ​യും അ​ത്. ഇ​പ്പോ​ൾ അ​ത് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്നു. ഗ​വേ​ഷ​ക​ർ​ക്ക് ഒ​ട്ടേ​റെ പ​ഠ​ന​ങ്ങ​ൾ​ക്കു വ​ഴി​തു​റ​ന്നി​രി​ക്കു​ന്നു. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലേ​ക്ക് ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ച്…

Read More

മുംബൈയില്‍ നിന്നും വന്നിറങ്ങിയ നാടോടി സ്ത്രീയെ കണ്ട് കോവിഡ് ഭീതിയില്‍ അകന്നു മാറി ആളുകള്‍; കുഞ്ഞിനെ വാരിപ്പുണര്‍ന്ന് തഹസീല്‍ദാര്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ സൗകര്യങ്ങളൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടോടി സ്ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീ പ്ലാറ്റ്ഫോമില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വിവരം തിരക്കിയെങ്കിലും ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. സ്ത്രീയെ ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പേടിച്ച് പേടിച്ച് കുഞ്ഞിനെ എടുക്കാന്‍ ഏവരും മടിച്ചപ്പോഴാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസില്‍ദാറിന്റെ ചിത്രം…

Read More

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭയചകിതയായി പൊതുസ്ഥലത്ത് അലറി വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി; വീഡിയോ കാണാം…

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് പൊതുസ്ഥലത്ത് അലറി വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി. ബെയ്ജിംഗിലാണ് സംഭവം. ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ നില്‍ക്കുമ്പോഴാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയിച്ചു കൊണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കോള്‍ വരുന്നത്. ഇതോടെയാണ് യുവതി ഉച്ചത്തില്‍ നിലവിളിച്ചത്. യുവതിയ്ക്ക് ഫോണ്‍ വരുന്നതും തുടര്‍ന്ന് അവര്‍ ഉച്ചത്തില്‍ അലറിവിളിക്കുന്നതും ഇതു കേട്ട് സമീപത്തുണ്ടായവര്‍ ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഓടുന്നവര്‍ യുവതിയുടെ അടുത്തുകൂടി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. യുവതി ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ആംബുലന്‍സ് എത്തിയാണ് യുവതിയെ കൊണ്ടുപോയത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍.

Read More

നാളെയെക്കുറിച്ചോര്‍ത്ത് അന്തമില്ലാതെ നില്‍ക്കുമ്പോഴായിരുന്നു ഓര്‍ക്കാപ്പുറത്ത് ഷക്കീലയുടെ കോള്‍ വന്നത് ! എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്; കുറിപ്പ് വൈറലാകുന്നു…

ഷക്കീലയുമായുണ്ടായിരുന്ന അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. ഷക്കീല തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവരുടെ അവസ്ഥയും മോശമാണെന്നും ചാര്‍മിള പറയുന്നു. കൂടാതെ നയന്‍താരയുടെ സിനിമ അഭിനയത്തിന്റെ ആദ്യ നാളുകളില്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നും നയന്‍സിന്റെ കരിയറില്‍ വഴിത്തിരിവായ ‘അയ്യ’എന്ന സിനിമയില്‍ നയന്‍സിന് ചാന്‍സ് വാങ്ങിനല്‍കിയത് താനാണെന്നും ചാര്‍മിള പറയുന്നു. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ നയന്‍താര തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും ചാര്‍മിള പറയുന്നു. ഷക്കീല സഹായിച്ച അത്ര മറ്റാരും സഹായിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് ചാര്‍മിള പങ്കുവച്ച ഈ പഴയകാല ഓര്‍മ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം രാവിലെ ചാര്‍മിള വിളിച്ചു. മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. ഇന്നലെ രാത്രി എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഹൗസ് ഓണറെ ചാര്‍മിള പറഞ്ഞ് അറിയാം. അവരുടെ…

Read More

48 വർഷം കൂടുമ്പോൾ എലിപ്പട എത്തും; പിന്നെ കൃഷി ഇടങ്ങളിലേക്ക് ഇറങ്ങി സർവതും തിന്നു തീർക്കും; മിസോറാം ഗ്രാമത്തിലെ വിചിത്ര സംഭവം അറിയാം…

പ്ര​ള​യം പോ​ലെ എ​ലി​ക​ൾ ന​മ്മു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​ര​ന്പി​വ​രി​ക, പോ​രും​വ​ഴി​യി​ൽ ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം ആ​ർ​ത്തി​യോ​ടെ വി​ഴു​ങ്ങു​ക. വി​ള​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചു നാ​മാ​വ​ശേ​ഷ​മാ​ക്കു​ക….​ന​മ്മു​ടെ ദുഃ​സ്വ​പ്ന​ങ്ങ​ളി​ൽ​പോ​ലും ഇ​തൊ​ന്നും വ​രാ​നി​ട​യി​ല്ല. ഒ​രു പ​ക്ഷേ, ഹോ​ളി​വു​ഡ് സി​നി​മ​യി​ലെ കാ​ഴ്ച​ക​ളെ​ന്നു തോ​ന്നാ​മെ​ങ്കി​ലും വാ​സ്ത​വം അ​ത​ല്ല. സം​ഗ​തി പ​ക​ൽ പോ​ലെ സ​ത്യ​മാ​ണ്. ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​ക​ൾ​ക്കു ചാ​രെ മി​സോ​റ​മി​ലാ​ണ് മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ലി​ക​ളു​ടെ വി​ള​യാ​ട്ടം സം​ഭ​വി​ക്കു​ന്ന​ത്. 48 വ​ർ​ഷം കൂ​ടു​ന്പോ​ൾ ഇ​തു സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കൊ​യ്ത്തി​നു കാ​ത്തു​കി​ട​ന്നി​രു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ത​രി​ന്പു​പോ​ലും ക​തി​ർ​മ​ണി​ക​ൾ ബാ​ക്കി​വ​യ്ക്കാ​തെ എ​ലി​പ്പ​ട വി​ള​വെ​ടു​ത്തു മ​ദി​ക്കു​ന്ന വി​ചി​ത്ര​മാ​യ അ​നു​ഭ​വം. ക​ള​പ്പു​ര​ക​ളി​ൽ സു​ര​ക്ഷി​ത​മാ​ക്കാ​ത്ത ധാ​ന്യ​ങ്ങ​ളും കി​ഴ​ങ്ങു​ക​ളും അ​വ ഭ​ക്ഷ​ണ​മാ​ക്കി​യ ക​ഥ ഇ​നി വേ​റെ പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. നൂ​റ്റാ​ണ്ടി​ൽ ര​ണ്ടു ത​വ​ണ ഇ​തു സം​ഭ​വി​ക്കു​ന്നു. മി​സോ​റ​മി​ൽ ന​ട​ക്കു​ന്ന ഈ ​അ​ദ്ഭു​ത​പ്ര​തി​ഭാ​സം പ​ക്ഷേ, ആ​ദ്യം വി​ശ്വ​സി​ക്കാ​ൻ പു​റം​ലോ​കം ത​യാ​റാ​യി​ല്ല. കെ​ട്ടു​ക​ഥ​യെ​ന്നോ ചി​ല ദേ​ശ​ങ്ങ​ൾ​ക്കു മാ​ത്രം സ്വ​ന്ത​മാ​യ നാ​ടോ​ടി​ക്ക​ഥ​യെ​ന്നോ ഒ​ക്കെ ശാ​സ്ത്ര​ലോ​കം ഇ​തി​നെ പു​ച്ഛി​ച്ചു​ത​ള്ളി. 2008ൽ ​ശാ​സ്ത്ര​കാ​ര​ന്മാ​ർ…

Read More

വിജയിച്ച ആ 434 പേരില്‍ ആരെയുമല്ല ഞാന്‍ വിളിച്ചത്…തോറ്റു പോയ ആ ഒരാളെയാണ് ! അവനോടൊപ്പം തോറ്റുപോയ ഒരാളാണ് ഞാനും; ഒരു പ്രധാനാധ്യാപകന്റെ വാക്കുകള്‍ വൈറലാകുന്നു…

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷഫലം പുറത്തുവന്നപ്പോള്‍ റെക്കോര്‍ഡ് വിജയമാണ് സംസ്ഥാനം കൈവരിച്ചത്. 98.82 ശതമാനം കുട്ടികളും ജയിച്ചു കയറി. വിജയിച്ചവരെ അഭിനന്ദിക്കുന്നതിനൊപ്പം തോറ്റുപോയ കുട്ടികളെ ചേര്‍ത്തു പിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അവരെ കുറ്റപ്പെടുത്താതെ വിജയത്തിലേക്കുള്ള പടവുകള്‍ കൈപിടിച്ചു കയറ്റേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ സ്‌കൂളില്‍ പരീക്ഷയ്ക്ക് തോറ്റുപോയ ഒരേയൊരു കുട്ടിയെക്കുറിച്ച് പറയുകയാണ് മടപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസിലെ പ്രധാനാധ്യാപകന്‍ വി പി പ്രഭാകരന്‍ മാസ്റ്റര്‍. കുറിപ്പിന്റെ പൂര്‍ണരൂപം തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല. തോല്‍ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍, സ്നേഹം പൂര്‍ണമായും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.…

Read More

കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലുണ്ട് ! രാജ്യത്തിന്റെ ഭരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു; വിവരങ്ങള്‍ ഇങ്ങനെ…

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് കാണാതായ സഹോദരിമാര്‍ അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പോലീസ് വ്യക്തമാക്കി. കൈലാസത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ ഇവര്‍ സജീവമാണെന്നും ചട്ണി മ്യൂസിക്കില്‍(ഒരു ഇന്തോ-കരീബിയന്‍ സംഗീതരൂപം) അടക്കം ഇവര്‍ പ്രാവീണ്യം നേടിയതായും ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കാണാതായ രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാള്‍ ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്നതായാണ് വിവരം. അതേസമയം, പെണ്‍കുട്ടികള്‍ പറയുന്നതും അവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ഇതുവരെ ഫലംകണ്ടിട്ടില്ല. പെണ്‍കുട്ടികളെ ഇനി ഇന്ത്യയിലേക്ക് കൊണ്ടുവരാനും തടസങ്ങളുണ്ട്. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്ന് സംബന്ധിച്ച് വ്യക്തതയില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2015 മുതല്‍ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെണ്‍മക്കളെ…

Read More