അണക്കരയില്‍ കുട്ടികളെ അമ്മ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാജം ! വീഡിയോ അഭിനയമായിരുന്നുവെന്ന് അമ്മ; മാസങ്ങളായി പണം അയയ്ക്കാതിരുന്ന ഭര്‍ത്താവ് വീഡിയോ കണ്ട് 25000 രൂപ ഉടന്‍ അയച്ചു നല്‍കിയെന്നും യുവതി…

ഇടുക്കി അണക്കരയില്‍ അമ്മ കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ വന്‍വിവാദമായിരുന്നു. ഇപ്പോള്‍ വീഡിയോയ്ക്ക് വിശദീകരണവുമായെത്തിയിരിക്കുകയാണ് കുട്ടികളുടെ അമ്മ. കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ അഭിനയമായിരുന്നെന്നും വിദേശത്തുള്ള ഭര്‍ത്താവില്‍നിന്ന് വീട്ടുച്ചെലവിനുള്ള പണം ലഭിക്കാനാണ് ഇത് ചെയ്തതെന്നും അമ്മ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് മൊഴി നല്‍കി. കഴിഞ്ഞദിവസമാണ് ഇടുക്കി അണക്കരയിലെ വീട്ടമ്മ രണ്ട് കുട്ടികളെ അസഭ്യം പറഞ്ഞ് മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.തുടര്‍ന്ന് പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഭര്‍ത്താവ് 25000 രൂപ അയച്ചുനല്‍കിയെന്നും ഇവര്‍ മൊഴിയില്‍ വ്യക്തമാക്കി. അമ്മയോടൊപ്പം തുടരാനാണ് താത്പര്യമെന്ന് കുട്ടികളും അധികൃതരോട് പറഞ്ഞു. കുട്ടികളെ മര്‍ദ്ദിച്ച അമ്മയ്ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷന്‍ വ്യക്തമാക്കി. അഭിനയമാണെന്ന അമ്മയുടെ വാദം തെറ്റാണെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി…

Read More

നീ ആറ്റില്‍ നിന്ന് ആവോലിയെ പിടിച്ചു തരുമ്പോള്‍ ഞാന്‍ ആരാമത്തില്‍ നിന്ന് ആപ്പിള്‍ പറിച്ചു തരും ! ആമയ്ക്ക് ആപ്പിള്‍ കൊടുക്കുന്ന ചിമ്പാന്‍സിയുടെ വീഡിയോ വൈറലാകുന്നു…

മൃഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ നിരവധി വീഡിയോകളാണ് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ചിമ്പാന്‍സിയും ആമയുമാണ് വീഡിയോയിലെ താരങ്ങള്‍. ചിമ്പാന്‍സി ആപ്പിള്‍ കഴിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ആമയ്ക്ക് ആപ്പിള്‍ പങ്കു വെക്കുകയും ചെയ്യുന്നുണ്ട്. തന്റെ കയ്യില്‍ വെച്ച് തന്നെയാണ് ആമയ്ക്ക് ചിമ്പാന്‍സി ആപ്പിള്‍ കഴിക്കാന്‍ കൊടുക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സൂസന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്‌. പങ്കിടുന്നതിലൂടെ മാത്രമേ സ്നേഹം വളരുകയുള്ളൂ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.എന്തായാലും വളരെപ്പെട്ടെന്നു തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.

Read More

‘സ്ത്രീ’​യെ​ന്ന​ത് ഒ​രു പ​രി​മി​തി​യ​ല്ല ബ​ഹു​മ​തി​യാണ്‌ ! ഹ​സാ​ർ​ഡസ് ലൈ​സ​ൻ​സു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക വ​നി​ത; അ​രു​തു​ക​ളു​ടെ വ​ല​യ​ങ്ങ​ൾ ഭേ​ദി​ച്ച് ടാ​ങ്ക​റി​ന്‍റെ വ​ള​യം പി​ടി​ച്ച് ഡെ​ലീ​ഷ

സെ​ബി മാ​ളി​യേ​ക്ക​ൽ തൃ​ശൂ​ർ: “സ്ത്രീ’​യെ​ന്ന​ത് ഒ​രു പ​രി​മി​തി​യ​ല്ല ബ​ഹു​മ​തി​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ഡെ​ലീ​ഷ ഡേ​വി​സ് എ​ന്ന പെ​ണ്‍​കു​ട്ടി. ബ​സും ലോ​റി​യു​മെ​ല്ലാം ഓ​ടി​ക്കു​ന്ന ഹെ​വി വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സു​ള്ള നാ​മ​മാ​ത്ര വ​നി​ത​ക​ൾ മാ​ത്ര​മു​ള്ള ന​മ്മു​ടെ നാ​ട്ടി​ൽ ക​ത്തി​പ്പി​ടി​ക്കു​ന്ന ദ്രാ​വ​ക​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​ർ ലോ​റി ഓ​ടി​ക്കാ​നു​ള്ള ഹ​സാ​ർ​ഡ​സ് ലൈ​സ​ൻ​സ് നേ​ടി​യി​രി​ക്കു​ക​യാ​ണ് തൃ​ശൂ​ർ വ​ട​ക്കേ കാ​ര​മു​ക്ക് പ​ള്ളി​കു​ന്ന​ത്ത് ഡേ​വി​സി​ന്‍റെ മ​ക​ൾ. എ​ൻ​എ​ച്ച് 66 ൽ (​പ​ഴ​യ എ​ൻ​എ​ച്ച് 17) ടാ​ങ്ക​റു​മാ​യി പാ​യു​ന്ന ഒ​രു യു​വ​തി​യെ ക​ണ്ടാ​ൽ ആ​രും ഞെ​ട്ട​ണ്ട, അ​ത് ഡെ​ലീ​ഷ​യാ​ണ്. ഇ​രു​ന്പ​ന​ത്തു​നി​ന്നു പെ​ട്രോ​ളു​മാ​യി മ​ല​പ്പു​റം തി​രൂ​രു​ള്ള പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് പോ​കു​ന്ന​താ​ണ്. പ​ല​ത​വ​ണ ഈ ​കാ​ഴ്ച​ക​ണ്ട് പ​ല​രും മൂ​ക്ക​ത്തു വി​ര​ൽ​വ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ടാ​ങ്ക​ർ ലോ​റി ഓ​ടി​ക്കു​ന്ന ഡ്രൈ​വ​റാ​ണ് ഡേ​വി​സ്. ത​ന്‍റെ മൂ​ന്നു പെ​ണ്‍​മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്ത​വ​ളാ​യ ഡെ​ലീ​ഷ​യ്ക്കു മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു ക​ന്പ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. “കു​ഞ്ഞു​നാ​ൾ മു​ത​ൽ​ക്കേ ഒ​ഴി​വു​ദി​ന​ങ്ങ​ളി​ൽ പ​പ്പ​യു​ടെ കൂ​ടെ ടാ​ങ്ക​റി​ൽ…

Read More

സെന്റ് ഓഫ് അടിപൊളിയാക്കാന്‍ പത്താംക്ലാസുകാര്‍ സ്‌കൂളിലെത്തിയത് അടിച്ച് പൂസായി ! ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ നടന്നു നീങ്ങിയത് നാലുകാലില്‍; സ്‌കൂളിന് നാണക്കേടായ സംഭവമിങ്ങനെ…

സെന്റ് ഓഫ് പരിപാടിയ്ക്ക് അടിച്ചുപൂസായി എത്തിയ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളിനാകെ നാണക്കേടായി. ഇവര്‍ നാട്ടുകാര്‍ക്കും തലവേദനയായതോടെ പോലീസെത്തിയാണ് പ്രശ്്‌നം പരിഹരിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍പ്പെടുന്ന സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മദ്യപിച്ച് സെന്റ് ഓഫിനെത്തിയത്. നാനൂറോളം വിദ്യാര്‍ഥികളാണ് ഇത്തവണ പത്താംക്ലാസില്‍ നിന്ന് പടിയിറങ്ങുന്നത്. പരിപാടികള്‍ തുടങ്ങിയപ്പോഴേ പലരും നിന്ന് ആടാന്‍ തുടങ്ങി. സ്‌കൂളില്‍ നിന്ന് തൊട്ടടുത്ത കവല വരെ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും പങ്കെടുത്ത ഘോഷയാത്രയും ഉണ്ടായിരുന്നു വാദ്യമേളങ്ങളുടെയും വര്‍ണ്ണങ്ങള്‍ വിതറിയുമായിരുന്നു ഘോഷയാത്ര. എന്നാല്‍ രാവിലെ തന്നെ നല്ല ഫോമിലായ പല വിദ്യാര്‍ഥികള്‍ക്കും ഘോഷയാത്രയില്‍ കാലുറച്ചില്ല. ചിലര്‍ റോഡരുകില്‍ നിന്ന പോസ്റ്റില്‍ ചാരിയാണ് നിന്നത്. ആഘോഷങ്ങള്‍ അതിരു വിട്ടതോടെ ബന്ധപ്പെട്ടവര്‍ കയ്പമംഗലം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ ശാന്തരായത്. രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ എത്തിയാണ് വീട്ടിലേക്ക് കൊണ്ട് പോയത്. പതിനഞ്ച് വയസുള്ള കൗമാരങ്ങള്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകളില്‍ കണ്ട്…

Read More

ഫോ​ണി​ൽ വി​ളി​ച്ചാ​ൽ ചു​മ..! ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല കൊ​ണ്ടോ, ടി​ഷ്യൂ കൊ​ണ്ടോ മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ക്കു​ക; കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഫ്രീ ​കോ​ള​ർ ട്യൂ​ൺ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​യ​ല്‍ ടോ​ണി​ന് പ​ക​രം കൊറോ​ണ വൈ​റ​സ് ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശം കേ​ള്‍​പ്പി​ക്കു​ക​യാ​ണ് വി​വി​ധ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ള്‍. കൊ​റോ​ണ​യെ നേ​രി​ടു​ന്ന​തി​ന് ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് കോ​ൾ ക​ണ​ക്ട് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് കേ​ൾ​ക്കു​ന്ന​ത്. ഒ​രു ചു​മ​യോ​ടു​കൂ​ടി​യാ​ണ് ഈ ​ശ​ബ്ദ​സ​ന്ദേ​ശം ആ​രം​ഭി​ക്കു​ന്ന​ത്. “ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല കൊ​ണ്ടോ, ടി​ഷ്യൂ കൊ​ണ്ടോ മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ക്കു​ക, കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക. അ​നാ​വ​ശ്യ​മാ​യി ക​ണ്ണി​ലും മൂ​ക്കി​ലും വാ​യി​ലും സ്പ​ർ​ശി​ക്ക​രു​ത്. ചു​മ, തു​മ്മ​ൽ എ​ന്നി​വ ഉ​ള്ള​വ​രി​ൽ നി​ന്ന് ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക’ തു​ട​ങ്ങി​യ​വ​യാ​ണ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

Read More

കാലില്‍ കടിച്ച പട്ടിയെ ‘കാലപുരിയ്ക്ക് അയച്ച്’ വിദ്യാര്‍ഥിനി; നാദാപുരത്ത് നടന്ന അസാധാരണ സംഭവം ഇങ്ങനെ

കോഴിക്കോട് നാദാപുരത്തു നടന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. തന്നെ കടിച്ച തെരുവുനായയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയാണ് പെണ്‍കുട്ടി ആളുകളെ ഞെട്ടിച്ചത്. ഈ വിദ്യാര്‍ഥിനിയടക്കം മൂന്നു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം വൈകീട്ടോടെയാണ് പട്ടിയുടെ ആക്രമണം നടന്നത്. മന്നമ്പത്ത് മുരളി(48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി(65), പ്ലസ് ടു വിദ്യാര്‍ത്ഥിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അവസാനമായി കടി കിട്ടിയത് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്കായിരുന്നു. കാലില്‍ പിടിത്തമിട്ട പട്ടിയുടെ കഴുത്തില്‍ പ്രാണരക്ഷാര്‍ഥം പെണ്‍കുട്ടി മുറുകെപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് പിടിത്തം മുറുകിയതോടെ പട്ടിയുടെ ജീവന്‍ പോകുകയായിരുന്നു.

Read More

ലൈവില്‍ കരഞ്ഞത് ദുഖം കൊണ്ടാണെന്ന് ആരുപറഞ്ഞു ! ലൈവ് വീഡിയോയില്‍ കരഞ്ഞതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കി താര കല്യാണ്‍

നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തി പൊട്ടിക്കരഞ്ഞത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്നെ മോശമായി ചിത്രീകരിച്ചതിനെതിരെയാണ് താര പൊട്ടിത്തെറിച്ചത്. ഇപ്പോളിതാ താന്‍ ആ വീഡിയോ ഇട്ടതിന് പിന്നിലെ സംഭവങ്ങളെക്കുറിച്ച് പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയാണ് താര. ” ലൈവില്‍ കരഞ്ഞത് സങ്കടം കൊണ്ടല്ല, ദേഷ്യം കൊണ്ടാണ്. സഹിക്കുന്നതിന് ഒരു പരിധിയില്ലേ. എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല എന്നു കരുതി എന്ത് അപവാദവും പറയാമെന്നാണോ കരുതുന്നത്? ഈ ഫോട്ടോ പ്രചരിപ്പിച്ച വ്യക്തിക്കും അമ്മയുള്ളതല്ലേ? അവരോട് ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ സഹിക്കുമോ? കുട്ടികളെ മര്യാദയ്ക്ക് വളര്‍ത്തുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്ക് വലുതാണ്. എന്റെ ഭര്‍ത്താവ് മരിച്ചതിന്റെ സങ്കടം പോലും മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ കരഞ്ഞ് തീര്‍ത്തിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി സഹിക്കുകയായിരുന്നു. മഹാഭാരതത്തിലെ ശക്തയായ കഥാപാത്രമല്ലേ ദ്രൗപദി. അവര്‍ പോലും പൊട്ടിക്കരഞ്ഞു പോയ സന്ദര്‍ഭമുണ്ടായിട്ടില്ലേ ? എത്ര…

Read More

മ​ണി നാ​ദം നി​ല​ച്ചി​ട്ട് നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍! ആ​രാ​ധ​ക​രു​ടെ മ​ന​സി​ല്‍ മ​രി​ക്കാ​ത്ത ഓ​ര്‍​മ​ക​ളു​മാ​യി ക​ലാ​ഭ​വ​ന്‍ മ​ണി ഇ​ന്നും ജീ​വി​ക്കു​ന്നു

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ക​ലാ​ഭ​വ​ന്‍ മ​ണി ഓ​ര്‍​മ​യാ​യി​ട്ട് നാ​ല് വ​ര്‍​ഷ​ങ്ങ​ൾ. ക​ര​ള്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് 2016 മാ​ര്‍​ച്ച് ആ​റി​നാ​ണ് ക​ലാ​ഭ​വ​ന്‍ മ​ണി അ​ന്ത​രി​ച്ച​ത്. കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ര​ണം. ചാ​ല​ക്കു​ടി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന മ​ണി മി​മി​ക്രി​യി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്ത് 1995ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ക്ഷ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ താ​രം അ​വ​ത​രി​പ്പി​ച്ച​ത്. നാ​യ​ക​നാ​യും വി​ല്ല​നാ​യും സ്വ​ഭാ​വ​ന​ട​നാ​യും നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച താ​രം ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലും മു​ഖ്യ​വേ​ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ന​യ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ വാ​സ​ന്തി​യും ല​ക്ഷ്മി​യും പി​ന്നെ ഞാ​നും എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും സ്‌​പെ​ഷ​ല്‍ ജു​റി പു​ര​സ്‌​ക്കാ​രം സ്വ​ന്ത​മാ​ക്കി. മ​ണി​നാ​ദം നി​ല​ച്ചി​ട്ട് നാ​ല് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ആ​രാ​ധ​ക​രു​ടെ മ​ന​സി​ല്‍ മ​രി​ക്കാ​ത്ത ഓ​ര്‍​മ​ക​ളു​മാ​യി അ​ദ്ദേ​ഹം ഇ​ന്നും ജീ​വി​ക്കു​ന്നു.

Read More

നി​പ​യെ​യും സി​ക്ക​യെ​യും തു​ര​ത്തി​യ ജ​ന​ത! ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കേ​ര​ളം വ​ള​രെ മി​ക​ച്ച മാ​തൃ​ക; കേ​ര​ള​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ പ്ര​ശം​സ

ലോ​ക​മെ​മ്പാ​ടും പ​ട​ര്‍​ന്ന് പി​ടി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് മാ​തൃ​കാ​പ​ര​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ കേ​ര​ള​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ പ്ര​ശം​സ. പ്ര​മു​ഖ ചാ​ന​ലാ​യ ബി​ബി​സി സം​ഘ​ടി​പ്പി​ച്ച വ​ര്‍​ക്ക് ലൈ​ഫ് ഇ​ന്ത്യ എ​ന്ന ചാ​ന​ല്‍ ച​ര്‍​ച്ച​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ അ​ഭി​മാ​നി​ക്കാ​വു​ന്ന പ​രാ​മ​ര്‍​ശം ന​ട​ന്ന​ത്. പ്ര​ശ​സ്ത വൈ​റോ​ള​ജി​സ്റ്റ് ഡോ. ​ഷാ​ഹി​ദ് ജ​മീ​ല്‍, ചൈ​നീ​സ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ ക്യു​യാ​ന്‍ സു​ൻ, സു​ബോ​ധ് റാ​യ് എ​ന്നി​വ​രാ​ണ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. നി​പ​യും സി​ക്ക​യും പോ​ലു​ള്ള ഏ​റെ ഭ​യാ​ന​ക​രാ​യ വൈ​റ​സ് ബാ​ധ​യെ കേ​ര​ളം പ്ര​തി​രോ​ധി​ച്ച​തും കേ​ര​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്താ​ണ് പ​ഠി​ക്കേ​ണ്ട​തെ​ന്നും അ​വ​താ​രി​ക ചോ​ദി​ച്ചു. ഇ​തി​ന് ഉ​ത്ത​ര​മാ​യി കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​ക​ള്‍ മാ​ത്ര​മ​ല്ല, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ​ള​രെ മി​ക​വു​റ്റ​താ​ണെ​ന്നും ഡോ. ​ഷാ​ഹി​ദ് ജ​മീ​ല്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കേ​ര​ളം വ​ള​രെ മി​ക​ച്ച മാ​തൃ​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വ​ള​രെ​യ​ധി​കം മി​ക​ച്ച​താ​ണ്. കൂ​ടാ​തെ രോ​ഗം തു​ട​ക്ക​ത്തി​ലെ ത​ന്നെ ക​ണ്ടെ​ത്തു​ന്ന​തി​നും ചി​കി​ത്സി​ച്ച്…

Read More

സൂര്യനിത് ഉജ്വല ഉദയം; യാചന നടത്തി മാനസിക രോഗികളായ അമ്മയേയും സഹോദരിയേയും നോക്കി; ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ച് എംകോം റാങ്കോടെ പാസായി; മകൻ ജോലിയിൽ പ്രവേശിക്കുന്നതിന് സാക്ഷിയാകാൻ രാജേശ്വരിയും ലക്ഷ്മിയും

ഗാ​ന്ധി​ന​ഗ​ർ: സൂ​ര്യ സ്വാ​മി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നേ​രി​ൽ കാ​ണാ​ൻ മാ​താ​വ് രാ​ജേ​ശ്വ​രി​യും സ​ഹോ​ദ​രി ല​ക്ഷ്മി​യും എ​ത്തും. കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ വൈ​ദ്യു​തി​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തെ – ഒ​റ്റ​മു​റി വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സൂ​ര്യ സ്വാ​മി​യു​ടെ അ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​കെ സു​ധീ​ർ ബാ​ബു ഇ​യാ​ൾ​ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ കീ​ഴി​ൽ അ​ക്കൗ​ണ്ടിം​ഗ് ക്ലാ​ർ​ക്കാ​യി ജോ​ലി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വാ​തു​ക്ക​ലി​ലെ ഒ​രു ട്യൂ​ട്ടോ​റി​യ​ൽ കോ​ള​ജി​ലെ കൊ​മേ​ഴ്സ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന രാ​ജേ​ശ്വ​രി സ്വ​ർ​ണ പ​ണി​ക്കാ​ര​ൻ വ​ര​ദ​ൻ എ​ന്ന​യാ​ളെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചു. ഇ​തോ​ടെ വീ​ട്ടു​കാ​ർ ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് തി​രു​ന​ക്ക​ര ക്ഷേ​ത്ര​സ​മീ​പ​ത്ത് ന​ഗ​ര​ത്തി​ലെ അ​ഴുക്കു​ചാ​ൽ ക​ട​ന്നു പോ​കു​ന്ന ഓ​ട​യ്ക്ക് സ​മീ​പ​ത്ത് ഒ​രു ഷെ​ഡ് നി​ർ​മി​ച്ചു കു​ടും​ബ ജീ​വി​തം ആ​രം​ഭി​ച്ചു. അ​തി​നി​ടെ ര​ണ്ടു കു​ട്ടി​ക​ൾ ജ​നി​ച്ചു സൂ​ര്യ സ്വാ​മി​യും ല​ക്ഷ്മി​യും. സൂ​ര്യ പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യി​രു​ന്നു.…

Read More