ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍​ക്കും ഖു​ശ്ബു​വി​നു​മെ​തി​രേ അ​സ​ഭ്യ പ​രാ​മ​ര്‍​ശം ! ഡി​എം​കെ​യി​ല്‍ നി​ന്ന് പു​റ​ത്താ​യ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍

ത​മി​ഴ്നാ​ട് ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍ ര​വി​ക്കും ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ഖു​ശ്ബു സു​ന്ദ​റി​നു​മെ​തി​രെ അ​സ​ഭ്യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് ഡി​എം​കെ​യി​ല്‍ നി​ന്ന് പു​റ​ത്താ​യ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. ഇ​ന്ന​ലെ​യാ​ണ് ശി​വാ​ജി കൃ​ഷ്ണ​മൂ​ര്‍​ത്തി എ​ന്ന പ്ര​വ​ര്‍​ത്ത​ക​നെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ​ത്. വൈ​കി​ട്ട് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളു​ടെ​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. ജ​നു​വ​രി​യി​ല്‍ ഗ​വ​ര്‍​ണ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സും ഇ​യാ​ള്‍​ക്കെ​തി​രേ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി സ​സ്പെ​ന്റ് ചെ​യ്തി​രു​ന്നു. ത​നി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം ഖു​ശ്ബു മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നെ ടാ​ഗ് ചെ​യ്ത് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ‘നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലു​ള്ള സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യാ​ണ് ഇ​ത്ത​രം പ​രാ​മ​ര്‍​ശ​മെ​ങ്കി​ല്‍ അം​ഗീ​ക​രി​ക്കു​മോ’ എ​ന്നാ​യി​രു​ന്നു ഖു​ശ്ബു​വി​ന്റെ ചോ​ദ്യം. ‘എ​ന്നെ മാ​ത്ര​മ​ല്ല, നി​ങ്ങ​ളെ​യും നി​ങ്ങ​ളു​ടെ പി​താ​വി​നെ പോ​ലെ മ​ഹാ​നാ​യ നേ​താ​വി​നെ​യു​മാ​ണ് ഇ​യാ​ള്‍ അ​പ​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​ന്തു​കൊ​ണ്ടാ​ണ് മ​ന​സ്സി​ലാ​ക്കാ​ത്ത​ത്. ഇ​യാ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ന​ല്‍​കി​യാ​ല്‍ നി​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ രാ​ഷ്ട്രീ​യ ഇ​ടം ന​ഷ്ട​പ്പെ​ടും. നി​ങ്ങ​ളു​ടെ പാ​ര്‍​ട്ടി മ​ര്യാ​ദ​യി​ല്ലാ​ത്ത തെ​മ്മാ​ടി​ക​ളു​ടെ സു​ര​ക്ഷി​ത സ്വ​ര്‍​ഗ​മാ​ണ്. ഇ​ത് എ​ത്ര നാ​ണ​ക്കേ​ടാ​ണ്’​ഖു​ശ്ബു…

Read More

എ​ട്ടു വ​യ​സ്സു മു​ത​ല്‍ അ​ച്ഛ​ന്‍ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഖു​ശ്ബു…

ന​ടി​യും രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ ഖു​ശ്ബു ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള ദേ​ശീ​യ ക​മ്മീ​ഷ​നി​ലെ മെ​മ്പ​റാ​യി ഖു​ശ്ബു സ്ഥാ​ന​മേ​റ്റ​ത്. ത​നി​ക്ക് എ​ട്ടു വ​യ​സ്സു​ള്ള​പ്പോ​ള്‍ പി​താ​വ് ശാ​രീ​രി​ക​മാ​യും ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് താ​രം ഇ​പ്പോ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ജോ സ്റ്റോ​റി​യി​ല്‍ ബ​ര്‍​ക്ക ദ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഖു​ശ്ബു​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഖു​ശ്ബു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രു കു​ട്ടി ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ അ​ത് അ​വ​രു​ടെ മു​ഴു​വ​ന്‍ ജീ​വി​ത​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്നു. വ​ള​രെ​യ​ധി​കം പീ​ഡ​നം സ​ഹി​ക്കേ​ണ്ടി വ​ന്ന ആ​ളാ​ണെ​ന്റെ അ​മ്മ. ഭാ​ര്യ​യെ ത​ല്ലു​ന്ന​ത് എ​ന്റെ അ​വ​കാ​ശ​മാ​ണെ​ന്നാ​ണ് അ​യാ​ള്‍ വി​ചാ​രി​ച്ച​ത്. ഭാ​ര്യ​യെ മാ​ത്ര​മ​ല്ല കു​ട്ടി​ക​ളെ​യും അ​യാ​ള്‍ ത​ല്ലി. അ​യാ​ളു​ടെ ഒ​രേ​യൊ​രു മ​ക​ളെ ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചു. എ​ന്റെ എ​ട്ടു വ​യ​സ്സു മു​ത​ല്‍ അ​യാ​ള്‍ എ​ന്നെ ചൂ​ഷ​ണം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ചു, പ​തി​ന​ഞ്ചു​ള്ള​പ്പോ​ഴാ​ണ് ഞാ​ന​ത് തു​റ​ന്നു പ​റ​ഞ്ഞ​ത്” കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ചു​ഷ​ണം ചെ​യ്യ​പ്പെ​ടു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണ്…

Read More

നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു ! കാറിനു നേരെ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് താരം; വധശ്രമമെന്നു സംശയം…

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം. അതേസമയം, താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് കാറില്‍ ഇടിച്ചു കയറുകയറുകയായിരുന്നുവെന്ന് താരം പറയുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. വേല്‍ മുരുകന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത് കരുതിക്കൂട്ടിയുള്ള അപകടമാണോയെന്ന സംശയവും ഖുശ്ബു പ്രകടിപ്പിച്ചു. താന്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ ട്രക്ക് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണെന്നും ഖുശ്ബു പറഞ്ഞു.

Read More

നിരവധി ആളുകള്‍ ഭക്ഷണത്തിനായി കേഴുകയാണ്… ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച് ആഘോഷിക്കരുതേയെന്ന് അഭ്യര്‍ഥിച്ച് ഖുശ്ബു…

നിരവധി ആളുകള്‍ ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുമ്പോള്‍ സ്വാദിഷ്ടമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് നടി ഖുശ്ബു. ട്വിറ്ററിലൂടെയാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്. ലോക്ഡൗണ്‍ കാലത്ത് സിനിമ നടിമാരുള്‍പ്പെടെ ഒട്ടുമിക്ക സെലിബ്രിറ്റികളും പാചക പരീക്ഷണങ്ങളിലാണ് സമയം ചെലവിടുന്നത്. അത്തരം പരീക്ഷണങ്ങളിലൂടെ അവര്‍ ഉണ്ടാക്കിയ പല തരം ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഖുശ്ബുവിന്റെ പ്രതികരണം. ലോക്ഡൗണായതിനാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉള്ളപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാതിരിക്കുന്നതാണ് നല്ലത് എന്നാണ് ഖുശ്ബു പറഞ്ഞത്. ഖുശ്ബുവിന്റെ ട്വീറ്റ് ഇങ്ങനെ… വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രം പലരും പോസ്റ്റ് ചെയ്തിരിക്കുന്നത് ഞാന്‍ കണ്ടു. പാത്രങ്ങളില്‍ ഭക്ഷണം ഉള്ള നമ്മല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നതിന് പോലും പ്രതിസന്ധി അനുഭവിക്കുന്ന നിരവധി പേരുണ്ട്. അവരോട്…

Read More

ബാഹുബലിയില്‍ രമ്യാ കൃഷ്ണന്റെ പ്രകടനം കണ്ട് ചീത്തവിളിച്ചു ! ഖുശ്ബു പറയുന്ന കാരണം കേട്ടാല്‍ രമ്യയുടെ ആരാധകര്‍ പൊറുക്കില്ല…

  സിനിമയിലും രാഷ്ട്രീയത്തിലും ഒരേപോലെ നിറസാന്നിദ്ധ്യമാണ് ഖുശ്ബു. പല സാമൂഹിക കാര്യങ്ങളിലും ഇടപെട്ട് വിവാദങ്ങളുണ്ടാക്കുന്നതിലും നടി പിന്നിലല്ല.ഏറെ നാളുകള്‍ക്ക് ശേഷം പവന്‍കല്യാണ്‍ ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചുവന്നിരിക്കുകയാണ് ഖുശ്ബു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തില്‍ പങ്കെടുത്ത ഖുശ്ബു, രമ്യ കൃഷ്ണനുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. ബാഹുബലിയിലെ രമ്യാ കൃഷ്ണന്റെ അഭിനയം കണ്ട് ചീത്തവിളിച്ചിട്ടുണ്ടെന്ന് ഖുശ്ബു പറയുന്നു. ഇതിന്റെ കാരണം എന്താണെന്ന് അവള്‍ക്ക് അറിയാമെന്നും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു.’ബാഹുബലി കണ്ട് രമ്യാ കൃഷ്ണനെ വിളിച്ച് കുറെ വഴക്കുണ്ടാക്കി. ഞാന്‍ എന്തിനാണ് ചീത്ത വിളിച്ചതെന്ന് അവള്‍ക്ക് അറിയാം. ഞാന്‍ ചീത്ത വിളിക്കുമ്പോള്‍ അവള്‍ പൊട്ടി ചിരിക്കുകയായിരുന്നു. ശിവകാമി കഥാപാത്രത്തിന് രമ്യയല്ലാതെ വേറെ ആരേയും ആലോചിക്കാന്‍ പോലും കഴിയില്ല.’ഖുശ്ബു പറയുന്നു. രണ്ടു കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് സിംഹാസനത്തില്‍ ഇരുന്ന് പാല്‍ കൊടുക്കുന്ന ആ രംഗമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്.അപ്പോള്‍ അവളുടെ കണ്ണിലുണ്ടായ ആ തിളക്കം അതൊന്നും…

Read More