മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ ബ്രിട്ടീഷ് സുന്ദരി വിലസി ! യുവതി അറസ്റ്റു ചെയ്യാന്‍ പോലീസ്; തന്നെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ച മൂവര്‍ സംഘവുമായി അടിയുണ്ടാക്കി യുവതി…

മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ വിലസിയ ബ്രിട്ടീഷ് സുന്ദരിയെ പോലീസ് പൊക്കി. ബിക്കിനിയണിഞ്ഞ് ബീച്ചിലിറങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും യുവതി മൂന്ന് പുരുഷന്മാരുമായി അടിയുണ്ടാക്കുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോലീസ് എന്ന് തോന്നിപ്പിക്കുന്ന ആളുകളുമായാണ് യുവതി അടിയുണ്ടാക്കുന്നത്. യുവതിയും പോലീസുകാരും തമ്മില്‍ അടിയായതോടെ നാട്ടുകാരും ഓടിക്കൂടി. ഇതിനിടെ ഒരാള്‍ ടവ്വല്‍ ഉപയോഗിച്ച് യുവതിയുടെ ശരീരം മറയ്ക്കാനും ശ്രമിക്കുന്നുണ്ട്. വഴക്ക് മൂത്തപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ നാട്ടുകാരും തടിച്ചു കൂടുകയിരുന്നു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച യുവതിയെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. അതേസമയം തന്റെ സ്വകാര്യഭാഗങ്ങളില്‍ പുരുഷന്മാര്‍ സ്പര്‍ശിച്ചുവെന്ന് യുവതി വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം. ഇതു മാത്രമല്ല യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഒടുവില്‍ യുവതിയോട് മാപ്പു പറയുകയും ചെയ്തു. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു വിഷയം വഷളാക്കിയതിനാണ് ടൂറിസ്റ്റായ വനിതയോട് ഇവര്‍ മാപ്പു പറഞ്ഞത്.…

Read More

അങ്ങനെ ആദ്യമായി കൊറോണയെക്കൊണ്ട് ഒരു ഉപകാരമുണ്ടായി ! വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യുവതി വിരട്ടിയോടിച്ചത് കൊറോണയുടെ പേരു പറഞ്ഞ്

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ കൊണ്ട് ഒരാള്‍ക്ക് ഉപകാരമുണ്ടാകുക എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? ചൈനയിലെ ജിങ്ഷാനിലുള്ള ഒരു യുവതിയെയാണ് കൊറോണ അക്രമിയില്‍ നിന്ന് രക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളില്‍ നിന്നും യുവതി രക്ഷപ്പെട്ടത് കൊറോണയുടെ പേര് പറഞ്ഞായിരുന്നു. താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നും യുവതി അക്രമിയോട് അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്നു കേട്ടപാടെ അയാള്‍ ജീവനുംകൊണ്ട് കടന്നു. വുഹാനില്‍ നിന്നും ഏറെ അകലെയല്ല ഈ സ്ഥലം. എന്തായാലും വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ പിന്നീട് പോലീസ് പൊക്കി. കഴുത്തുഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി തുടര്‍ച്ചയായി ചുമച്ചു. ഇത് കണ്ട് ഭയപ്പെട്ട അക്രമി യുവതിയെ ഉപേക്ഷിച്ചെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ തട്ടിയെടുത്തു. മോഷണ ലക്ഷ്യത്തോടെയാണ് വീട്ടില്‍ കടന്നതെങ്കില്‍ വീട്ടില്‍ അവര്‍ തനിച്ചാനെന്ന് കണ്ടതോടെ അവരെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍…

Read More

വിവാഹ പട്ടിന് പകിട്ട് പോരാ..! വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ന്‍​പ്‌​ വധു ഉടുത്തിരുന്ന സാരിക്ക് പകിട്ടില്ല; വരന്‍റെ മാതാപിതാക്കൾ വിവാഹത്തിൽ നിന്ന് പിൻമാറി; മണ്ഡപത്തിൽ നിന്ന് വരൻ ഇറങ്ങി ഓടി; പിന്നെ നടന്നത്…

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ വി​വാ​ഹ സാ​രി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു ക​ല്യാ​ണം മു​ട​ങ്ങി. വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ന്‍​പ്‌​ന​ട​ന്ന ച​ട​ങ്ങി​ല്‍ വ​ധു ഉ​ടു​ത്തി​രു​ന്ന സാ​രി​ക്ക് നി​ല​വാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​രന്‍റെ​ മാ​താ​പി​താ​ക്ക​ളാ​ണ് ക​ല്യാ​ണ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ​ത്. ക​ര്‍​ണാ​ട​ക​യി​ലെ ഹ​സ​നി​ല്‍ താ​മ​സി​ച്ചി​രു​ന്ന ബി.​എ​ന്‍. ര​ഘു​കു​മാ​റാ​യി​രു​ന്നു വ​ര​ന്‍. മാ​താ​പി​താ​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു ഇ​യാ​ള്‍ സ്ഥ​ല​ത്തു​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ര​ഘു​കു​മാ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യി വ​ധു​വി​ന്‍റെ കുടുംബം പ​റ​ഞ്ഞു. സംഭവത്തിൽ വ​ര​ന്‍റെ മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി ഹ​സ​ന്‍ എ​സ്‌​ഐ പ​റ​ഞ്ഞു. ര​ഘു​കു​മാ​റും സം​ഗീ​ത​യും ഒ​രു വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​വാ​ഹ ച​ട​ങ്ങി​നി​ടെ സം​ഗീ​ത​യോ​ട് സാ​രി മാ​റാ​ന്‍ ര​ഘു​കു​മാ​റി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സാ​രി​യു​ടെ നി​ല​വാ​ര​ത്തി​ല്‍ ര​ഘു​വി​ന്‍റെ കു​ടും​ബ​ത്തി​ന് തൃ​പ്തി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സം​ഗീ​ത​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. തു​ട​ര്‍​ന്നു ര​ഘു​കു​മാ​റി​ന്‍റെ കു​ടും​ബം ക​ല്യാ​ണ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യെ​ന്നും സം​ഗീ​ത​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു.

Read More

അല്‍പം കൂടിപ്പോയോ? അ​തീ​വ ഗ്ലാ​മ​റ​സാ​യി മാ​ള​വി​ക മോ​ഹ​ന​ൻ; ഫോ​ട്ടോഷൂട്ട്‌ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു; ചിത്രങ്ങള്‍ കാണാം

Wednesday, February 5, 2020 11:33 AM ISTതെ​ന്നി​ന്ത്യ​ൻ-​ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. അ​ഭി​നേ​ത്രി എ​ന്ന​തി​ലു​പ​രി റാ​ന്പി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് താ​ര​ത്തി​ന്‍റെ അ​തീ​വ ഗ്ലാ​മ​റ​സ് ഫോ​ട്ടോ ഷൂ​ട്ടാ​ണ്. ഫി​ലിം ഫെ​യ​റി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​പാ​ടി​യി​ലാ​ണ് താ​രം അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബോ​ളി​വു​ഡി​ലെ വ​ൻ താ​ര​നി​ര പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലെ ഒ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം മാ​ള​വി​ക​യാ​യി​രു​ന്നു. പി​ങ്ക് നി​റ​ത്തി​ലു​ള​ള ഡീ​പ്പ് നെ​ക്കു​ള്ള സിം​ഗി​ൾ സ്ലി​റ്റ് ഗൗ​ണി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കു​ള്ള വ​സ്ത്ര​ത്തി​നോ​ടൊ​പ്പം സി​ന്പി​ൾ അ​ക്സ​സ​റീ​സാ​ണ് ന​ടി തി​ര​ഞ്ഞെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ പു​തി​യ ലു​ക്കും പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ താ​ര​മാ​മാ​ങ്ക​മാ​യ ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രം ഈ ​മാ​സം 15നാണ് ന​ട​ക്കു​ക. മാ​ള​വി​ക​യു​ടെ ബോ​ൾ​ഡ​ൻ ലു​ക്ക് ബോ​ളി​വു​ഡ് ഫാ​ഷ​ൻ കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​കാ​റു​ണ്ട്. താ​രം ഏ​റ്റ​വും…

Read More

യേശുദാസിന്‍റെ സഹോദരന് സംഭവിച്ചത്..? ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചു പോകട്ടെ… ഒതുങ്ങി ജവിക്കാനാണ് എനിക്കിഷ്ടം; കെ.ജെ. ജസ്റ്റിന്റെ ജീവിതത്തിലൂടെ…

കൊച്ചി: യേശുദാസിനെപ്പോലെ തന്നെ പാടാന്‍ കഴിവുള്ള സഹോദരന്‍. ഒരുകാലത്ത് ഗാനമേളകളില്‍ തിളങ്ങിയ ഗായകന്‍. അതായിരുന്നു കഴിഞ്ഞ ദിവസം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കെ.ജെ.ജസ്റ്റിന്‍. യേശുദാസിനൊപ്പം അമേരിക്കന്‍ പര്യടനത്തില്‍ വരെ പങ്കെടുത്തട്ടുള്ളയാള്‍. പക്ഷേ, വിധി ജസ്റ്റിന് കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു. പ്രശസ്തിയുടേയും പണത്തിന്‍റെയുമൊക്കെ ഇടങ്ങളില്‍ നിന്ന് ഏകാന്തതയുടെ തുരുത്തിലേയ്ക്ക് ഒറ്റപ്പെടുകയായിരുന്നു ജസ്റ്റിന്‍. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറിയുള്ള ജീവിതം. ഒടുവില്‍ ദുരൂഹതകള്‍ അവശേഷിപ്പിച്ച് ഗാനഗന്ധര്‍വന്‍റെ സഹോദരന്‍ വിടവാങ്ങി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതായിരുന്നു ജസ്റ്റിന്‍റെ കുടുംബം. പക്ഷേ, ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ അദ്ദേഹത്തെ വിഷാദരോഗിയാക്കി. സംഗീതത്തില്‍ നിന്നൊക്കെ വളരെ നാളുകള്‍ക്കു മുമ്പേ അദ്ദേഹം പിന്മാറിയിരുന്നു. മൂത്തമകന്‍റെ അകാലത്തിലുള്ള മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നീട് അധികം ബന്ധങ്ങള്‍ സൂക്ഷിക്കാതെ ഏകാന്ത ജീവിതമായിരുന്നു നയിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടിരുന്നു. വാടകവീടുകളിലായിരുന്നു താമസം. യേശുദാസായിരുന്നു കുടുംബത്തെ സഹായിച്ചിരുന്നത്. ജസ്റ്റിന്‍റെ ഇളയമകന്‍റെ പഠനച്ചെലവും കുടുംബത്തിലെ മറ്റു…

Read More

90 കോടി താരം വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍! തമിഴ്നാട്ടിലെ ആദായനികുതി വകുപ്പ് റെയ്ഡ്; അ​ന്വേ​ഷ​ണം ദ​ർ​ബാ​റി​ലേ​ക്കും; 70 കോടി നഷ്ടം

ചെ​ന്നൈ: ത​മി​ഴ് സി​നി​മ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ് ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ പുതിയ ചിത്രമായ ദ​ർ​ബാ​റി​ന്‍റെ അണിയറ പ്രവർത്തകരിലേക്കും. വി​ജ​യ് ഉ​ൾ​പ്പെ​ടെ ത​മി​ഴ്ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ​ക്കെ​തി​രേ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ന്ന​ത്. വി​ജ​യ് ചി​ത്രം ബി​ഗി​ലി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ എ​ജി​എ​സ് എ​ൻ​ർ​ടെ​യ്ൻ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലും മ​ധു​ര​യി​ലെ സി​നി​മാ നി​ർ​മാ​താ​വ് അ​ൻ​പു ചെ​ഴി​യ​ന്‍റെ ഓ​ഫീ​സി​ലും റെ​യ്ഡ് ന​ട​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദ​ർ​ബാ​റി​ന്‍റെ പി​ന്ന​ണി​യി​ലു​ള്ള​വ​രും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ജ​യ്‌​യെ മു​പ്പ​തു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ചോ​ദ്യം​ചെ​യ്യ​ൽ ആ​രം​ഭി​ച്ച​ത്. ഭൂ​മി ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് വി​ജ​യ് പ​റ​ഞ്ഞു. ന​ട​ൻ വി​ജ​യ്‌​യു​ടെ പ്ര​തി​ഫ​ലം, നി​ക്ഷേ​പം…

Read More

പ​ത്ത് മി​നി​റ്റി​ൽ ക​ല്യാ​ണം, നേരേ ആശുപത്രിയിലേക്ക്! കൊ​​​​റോ​​​​ണ ബാധിതരെ പ​​​​രി​​​​ച​​​​രിക്കാൻ വിവാഹസ​​​​മ​​​​യം വെ​​​​ട്ടി​​​​ച്ചു​​​​രു​​​ക്കി ചൈ​​​​നീ​​​​സ് ഡോ​​​​ക്ട​​​​ർ

കൊ​​​​റോ​​​​ണ ​ദു​​​​രി​​​​ത​​​​ത്തി​​​​ലു​​​​ഴ​​​​റു​​​​ന്ന ചൈ​​​​ന​​​​യി​​​​ൽ, രോ​​​​ഗീ​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ത​​​​ന്‍റെ ക​​​​ല്യാ​​​​ണ​സ​​​​മ​​​​യം വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി ചൈ​​​​നീ​​​​സ് ഡോ​​​​ക്ട​​​​ർ. ഷാ​​​​ൻ​​​​ഡോം​​​​ഗ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ക്ലി​​​​നി​​​​ക്കി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഡോ. ​​​​ലി സി​​​ ക്യാം​​​​ഗ് ആ​​​​ണ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു ത​​​ന്‍റെ ക​​​​ല്യാ​​​​ണം പ​​​​ത്തു​​ മി​​​​നി​​​​റ്റി​​​​ലൊ​​​​തു​​​​ക്കി​​​​യ​​​​ത്. ക​​​​ല്യാ​​​​ണം ഏ​​​​റ്റം ല​​​​ളി​​​​ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള ക്യാം​​​​ഗി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു വ​​​​ധു യു ​​​​ഹോം​​​​ഗ്യാ​​​​ന്‍റെ പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. കൊ​​​​റോ​​​​ണ വ​​​​രും മു​​​​ന്പേ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ക​​​​ല്യാ​​​​ണം, കെ​​​​ങ്കേ​​​​മ​​​​മാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളെ ക്ഷ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, രോ​​​​ഗം പ​​​​ട​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ല്യാ​​​​ണം ല​​​​ളി​​​​ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ല്യാ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം വ​​​​ധു​​​​വി​​​​നെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം പ​​​​റ​​​​ഞ്ഞു​​​​വി​​​​ട്ട​ ഡോ. ​​​​ലി സി ​​​​ക്യാം​​​​ഗ് നേ​​​​രേ പോ​​​​യ​​​​ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കാ​​​​ണ്. പ​​​​ല ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കും 24 മ​​​​ണി​​​​ക്കൂ​​​​റും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ത​​​​ന്നെ ​​ചെ​​​​ല​​​​വി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന ഈ ​​​​അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ള​​​​യാ​​​​ൻ ത​​​​നി​​​​ക്കു സ​​​​മ​​​​യ​​​​മി​​​​ല്ലെ​​​​ന്നു ഡോ. ​​​​ലി സി ​​​​ക്യാം​​​​ഗ്…

Read More

നികുതി മുഖ്യം ബിഗിലെ! വിജയ്‌യുടെ കസ്റ്റഡിക്കു പിന്നാലെ സോഷ്യൽമീഡിയയിൽ ട്രോൾ മഴ; രാഷ്ട്രീയ പകപോക്കലാണെന്നും ആരോപണം

ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​ന്‍ വി​ജ​യ്‌​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ പി​ന്നി​ട്ടുകഴിഞ്ഞിരിക്കുകയാണ്. ക​ഴി​ഞ്ഞ ദി​വ​സം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് വി​ജ​യ്‌യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബി​ഗി​ല്‍ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ളും ഇ​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് എ​ത്ര രൂ​പ പ്ര​തി​ഫ​ലം പ​റ്റി​യെ​ന്ന​തു​മാ​ണ് വി​ജ​യ്‌യെ കു​രു​ക്കി​യ​ത്. അതേസമയം, താരത്തിനെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ആരോപണങ്ങളുയർന്നിരുന്നു. വി​​​ജ​​യ്‌​​ സി​​​നി​​​മ​​​ക​​​ളി​​​ൽ പ​​​തി​​​വാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​ത് ബി​​​ജെ​​​പി​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ച്ചി​​​രു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ പ​​​ല​​​ത​​​വ​​​ണ വി​​​ജ​​​യ്ക്കെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നി​​​ട്ടു​​​ണ്ട്. മെർസൽ, സർക്കാർ, ബിഗിൽ എന്നീ സിനിമകളിലൂടെയും മറ്റും കേന്ദ്ര സർക്കാരിനെതിരെയും തമിഴ്നാട് സർക്കാരിനെതിരെയും താരം സ്വരമുയർത്തിയിരുന്നു. ഇതിന്‍റെയെല്ലാം പ്രതിഫലനമെന്നോണമാകാം താരത്തിനെതിരെയുണ്ടായ ഈ നടപടിയെന്നാണ് താരത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. എന്തായാലും സംഭവം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. വിജയ്‌യുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയയിൽ ട്രോളുകൾ സജീവമാകുകയാണ്.

Read More

ആ രണ്ടു പേരും എന്നെ തേച്ചിട്ട് നൈസായി കടന്നു കളഞ്ഞു ! മദ്യത്തിനോ പുകവലിയ്‌ക്കോ ഒന്നും നമ്മളെ പ്രണയവേദനയില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ല; തുറന്നു പറഞ്ഞ് ചിമ്പു…

ഒരു കാലത്ത് തമിഴ്‌സിനിമയെ ഇളക്കിമറിച്ച താരമായിരുന്നു ചിമ്പു എന്ന സിലമ്പരസന്‍. പ്രായം 37 ആയെങ്കിലും താന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിനു കാരണം തന്നെ പ്രണയത്തില്‍ കുരുക്കി കടന്നു കളഞ്ഞ നായികമാരാണെന്ന് താരം പറയുന്നു. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കല്‍ മറുപടിയുണ്ട്. ജീവിതത്തിലുണ്ടായ രണ്ട് പ്രണയപരാജയങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് ചിമ്പു പറയുന്നു. ഇന്‍ഡസ്ട്രിയിലെ മുന്‍നിര നായികമാരായ നയന്‍താരയും ഹന്‍സികയുമായിരുന്നു ആ പ്രണയകഥകളിലെ നായികമാര്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു…

Read More

പടിഞ്ഞാറോട്ട് പുറപ്പെടാൻ തയാറായി നില്‌ക്കുന്ന ബോട്ട് ; കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബോ​ട്ട് വീ​ടിനു 44 വ​യസ്; പിറവം റോഡരുകിലെ ബോട്ട് വീടിനെക്കുറിച്ചറിയാം….

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബോ​ട്ട് വീ​ട് 44 വ​ര്‍​ഷം പി​ന്നീ​ടു​ന്നു. കൗ​തു​ക കാ​ഴ്ച്ച​യാ​യി പെ​രു​വ-​പി​റ​വം റോ​ഡ​രി​കി​ലാ​ണ് ബോ​ട്ട് വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. പെ​രു​വ​യി​ല്‍ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡ​രി​കി​ലാ​യി​ട്ടാ​ണ് മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര​യി​ല്‍, ക​ര​യി​ല്‍ ന​ങ്കു​ര​മി​ട്ടി​രി​ക്കു​ന്ന​താ​യി തോ​ന്നും വി​ധ​ത്തി​ലു​ള്ള ബോ​ട്ട് ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക. ആ​ദ്യ​മാ​യി കാ​ണു​ന്ന​വ​ര്‍​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി ജെ​ട്ടി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ബോ​ട്ടാ​ണെ​ന്ന് സം​ശ​യം തോ​ന്നി​പ്പി​ക്കും വി​ധ​മാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണം. 1976 ല്‍ ​മു​ള​ക്കു​ളം സ്വ​ദേ​ശി​യാ​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പു​ത്തേ​ത്ത് പി.​ആ​ര്‍. നാ​രാ​യ​ണ​ന്‍ നാ​യ​രാ​ണ് ബോ​ട്ട് വീ​ട് നി​ര്‍​മി​ച്ച​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ഈ ​വ​ഴി യാ​ത്ര ചെ​യ്തി​രു​ന്ന​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി ബോ​ട്ട് വീ​ട് വ്യ​ക്ത​മാ​യി വീ​ക്ഷി​ച്ച ശേ​ഷ​മേ യാ​ത്ര തു​ട​ര്‍​ന്നി​രുന്നു​ള്ളു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബോ​ട്ട് വീ​ടാ​ണി​തെ​ന്നും പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു. ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യായ ഭാ​ര്യ സു​മ​തി​യ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കു ബോ​ട്ടി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ…

Read More