കൂ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ക​​​ണ്ണീ​​​ർ മാ​​​ത്രം! പാക്കിസ്ഥാനില്‍ മതനിന്ദക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട് എട്ടു വര്‍ഷം അനുഭവിച്ചത് നരകയാതന; തടവറയിലെ പീഡനപര്‍വം ഓര്‍മിച്ച് ആസിയാ ബീബി

ടൊ​​​റേ​​​ന്‍റോ: “​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മ​​​ത​​​നി​​​ന്ദാ​​​വി​​​രു​​​ദ്ധ നി​​​യ​​​മം ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ തൂ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ഡെ​​​മോ​​​ക്ലീ​​​സി​​​ന്‍റെ വാ​​​ളാ​​​ണ്. മ​​​ത​​​ഭ്രാ​​​ന്താ​​​ണ് എ​​​ന്നെ ത​​​ട​​​വി​​​ലി​​​ട്ട​​​ത്. ത​​​ട​​വ​​​റ​​​യി​​​ൽ കൂ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ക​​​ണ്ണീ​​​ർ മാ​​​ത്രം.” – പ​​​റ​​​യു​​​ന്ന​​​ത് മ​​​ത​​​നി​​​ന്ദ ക്കു​​​റ്റ​​​ത്തി​​​ന് വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട് എ​​​ട്ടു വ​​​ർ​​​ഷം ന​​​ര​​​ക​​​യാ​​​ത​​​ന അ​​​നു​​​ഭ​​​വി​​​ച്ച​​​ശേ​​​ഷം പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ നാ​​ല്പ​​ത്തേ​​ഴു​​കാ​​രി ക്രൈ​​​സ്ത​​​വ വീ​​​ട്ട​​​മ്മ ആ​​​സി​​​യ ബീ​​​ബി. കാ​​​ന​​​ഡ​​​യി​​​ൽ ര​​​ഹ​​​സ്യ​​​മാ​​​യി ക​​​ഴി​​​യു​​​ന്ന ആ​​​സി​​​യാ​​​യു​​​ടെ ആ​​​ത്മ​​​ക​​​ഥ ‘ഒ​​​ടു​​​ക്കം സ്വ​​​ത​​​ന്ത്ര’ പു​​​റ​​​ത്തു​​​വ​​​ന്നു. ആ​​​സി​​​യ​​​യു​​​ടെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പോ​​​രാ​​​ടി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഇ​​​സ​​​ബെ​​​ൽ ആ​​​ൻ ടൊ​​​ളെ​​​റ്റ് ആ​​​ണ് ര​​​ച​​​യി​​​താ​​​വ്. ഫ്ര​​​ഞ്ചി​​​ലാ​​​ണ് എ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇം​​​ഗ്ലീ​​​ഷ് പ​​​തി​​​പ്പ് (ഫൈ​​ന​​ലി ഫ്രീ)​​ന​​​വം​​​ബ​​​റി​​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ ആ​​​സി​​​യ​​​യ്ക്ക് 2010ലാ​​​ണ് വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. അ​​​യ​​​ൽ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള വ​​​ഴ​​​ക്കി​​​നി​​​ടെ മ​​​ത​​​നി​​​ന്ദ​​​ക്കു​​​റ്റം ചെ​​​യ്തെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം. കാ​​​ര്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ബീ​​ബിയെ പി​​ന്തു​​ണ​​യ്ക്കു​​ക​​യും മ​​ത​​നി​​ന്ദാ നി​​യ​​മ​​ത്തി​​നെ​​തി​​രേ പ​​ര​​സ്യ​​നി​​ല​​പാ​​ടു സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ പാ​​ക് പ​​ഞ്ചാ​​ബ് ഗ​​വ​​ർ​​ണ​​ർ സ​​ൽ​​മാ​​ൻ ത​​സീ​​ർ, പാ​​ക് ന്യൂ​​ന​​പ​​ക്ഷ​​കാ​​ര്യ​​മ​​ന്ത്രി ഷ​​ഹ​​ബാ​​സ് ഭ​​ട്ടി എ​​ന്നി​​വ​​രെ തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി.…

Read More

ജീവിതം തന്നെയാണ് എഴുതിയത് ! ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികള്‍; ഇനിയൊന്നും എഴുതുന്നില്ല എന്നു തീരുമാനിച്ചപ്പോഴൊക്കെ നിങ്ങള്‍ ശാസിച്ചിട്ടുണ്ട്; വേദന പങ്കുവെച്ച് ലക്ഷ്മി പ്രിയ

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മിപ്രിയ. ഇപ്പോഴിതാ വലിയൊരു സങ്കടം തുറന്ന് പറയുകയാണ് താരം. താന്‍ എഴുതിയ പുസ്തകത്തിന്റെ അതേ പേരില്‍ മറ്റൊരു എഴുത്തുകാരന്റെ പുസ്തകം പുറത്തിറങ്ങാന്‍ പോകുന്നതിന്റെ വിഷമമാണ് താരം പങ്കുവയ്ക്കുന്നത്. ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല ‘ എന്ന പേരിലാണ് രണ്ട് പുസ്തകം ഇറങ്ങുന്നത്. ഇതേപ്പറ്റി നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്… പ്രിയമുള്ളവരേ, അതീവ വിഷമത്തില്‍ ആണ് ഇപ്പൊ ഞാനുള്ളത്. 2018 സെപ്റ്റംബര്‍ മാസമാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല ‘എന്ന പേരില്‍ ഒരു പുസ്തകം എഴുതിയാല്‍ സ്വീകരിയ്ക്കുമോ എന്ന് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. എഴുതിക്കൊള്ളു എന്ന് നിങ്ങള്‍ പറഞ്ഞിട്ട് നിങ്ങള്‍ ധൈര്യം തന്നിട്ട് ആണ് ഞാന്‍ എഴുതി തുടങ്ങിയത്. 2019 ഒക്ടോബര്‍ മുതല്‍. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാം സ്വീകരിച്ചു 53 അധ്യായങ്ങള്‍ ഇവിടെ, ഫേസ്ബുക് ല്‍ എഴുതി.…

Read More

ഈ ​സേ​വ് ദ ​ഡേ​റ്റ് കൊ​ള്ളാലോ…! ന​ട​ൻ അ​രു​ൺ കു​ര്യ​ന്‍റെ​യും ന​ടി ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍റെ​യും സേ​വ് ദ ​ഡേ​റ്റ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറല്‍

സി​നി​മ തിയ​റ്റ​റി​ലെ​ത്തും മു​ന്നേ പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​നേ​ടാ​ൻ പ​ല നു​ണു​ക്ക് വി​ദ്യ​ക​ളും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ കാ​ട്ടാ​റു​ണ്ട്. ഇ​പ്പോ​ൾ ദാ ​ഒ​രു സേ​വ് ദ ​ഡേ​റ്റു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ വി​ന​യ് ഫോ​ർ​ട്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വി​ന​യ് ഫോ​ർ​ട്ട് പ​ങ്കു​വച്ച ന​ട​ൻ അ​രു​ൺ കു​ര്യ​ന്‍റെ​യും ന​ടി ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍റെ​യും സേ​വ് ദ ​ഡേ​റ്റ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ എ​ല്ലാ​വ​രും താ​ര​ങ്ങ​ൾ​ക്ക് ആ​ശം​സ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി. എ​ന്നാ​ൽ ഫോ​ട്ടോ​യു​ടെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഗ​തി കോ​മ​ഡി​യാ​യി. അ​രു​ൺ ആ​ണ് സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി പു​റ​ത്തു​വി​ട്ട​ത്. വി​ന​യ് പു​റ​ത്തു​വി​ട്ട സേ​വ് ദ ​ഡേ​റ്റ് പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ​യെ​ന്നു​ള്ള ചി​ത്ര​ത്തി​ലു​ള്ള​താ​ണ്. മാ​ത്ര​മ​ല്ല ഫോ​ട്ടോ​യി​ലെ ഡേ​റ്റ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റാ​ണെ​ന്നും അ​രു​ൺ പ​റ​ഞ്ഞു.

Read More

നീ പൊന്നപ്പനല്ലെടാ തങ്കപ്പനാ ! ഭിത്തിയിലൂടെ അള്ളിപ്പിടിച്ചു കയറുന്ന സ്വര്‍ണമീന്‍; ഇത് സാധാരണ മീനല്ലയെന്ന് വീഡിയോ കണ്ടവര്‍ ഒന്നടങ്കം പറയുന്നു…

വെള്ളത്തില്‍ എടുത്തു ചാടുന്ന മീനുകളുടെ നിരവധി അഭ്യാസ പ്രകടനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്ഥമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു മീന്‍ ഭിത്തിയിലൂടെ മുകളിലേക്ക് കയറുന്ന വിഡിയോയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. വെള്ളം ഒഴുകിവരുന്ന ഒരു ഭിത്തിയിലൂടെ എതിര്‍ ദിശയിലേക്ക് കയറുന്ന മീനിനെയാണ് ഈ വീഡിയോയില്‍ കാണാനാകുക. തീവ്ര ശ്രമത്തിനൊടുവില്‍ ഭിത്തിയിലൂടെ കയറി വിജയകരമായി മീന്‍ മുകളിലെത്തുന്നുണ്ട്. ഈ മീന്‍ ഒരു ഡ്രാഗണ്‍ ആയി മാറുമെന്നാണ് വിഡിയോ കണ്ടവരുടെ കമന്റുകള്‍. എന്നാല്‍ ചിലരാകട്ടെ ഇത്ര ഭഗീരഥ പ്രയത്നത്തിന് ശേഷം മുകളിലെത്തിയ മീന്‍ എത്രമാത്രം നിരാശയിലായിരിക്കും എന്നാണ് ആശങ്കപ്പെടുന്നത്. അതേസമയം ഇത് ആദ്യമായല്ല ഒരു മീന്‍ ഭിത്തിയില്‍ പിടിച്ച് കയറുന്നതെന്നാണ് കണ്ടെത്തല്‍. 2015ല്‍ സമാനമായ ഒരു സംഭവം ഉണ്ടായിട്ടുള്ളതായും ചിലര്‍ പറയുന്നു. എന്നാല്‍ ഈ രണ്ട് മീനുകളും ഒരേ ഗണത്തില്‍ പെട്ടതാണോ എന്ന് അറിയില്ല. എന്തായാലും മീന്‍ ആള് ചില്ലറക്കാരനല്ലെന്നാണ്…

Read More

അന്ന് അനാഥ ബാലനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ! ഇന്ന് അവന്‍ വച്ചു നല്‍കിയ കൊട്ടാരത്തില്‍ സസുഖം വാഴുന്നു; സ്‌നേഹത്തിന്റെ സന്ദേശം പകരുന്ന കഥയിങ്ങനെ…

ഒരു കുന്നിക്കുരുവോളം സ്‌നേഹം ഒരാള്‍ക്ക് നല്‍കിയാല്‍ ഒരു കുന്നോളം തിരിച്ചു കിട്ടുമെന്നാണ് ചൊല്ല്. ഫിലീപ്പീന്‍സിലെ ഒരു ദമ്പതികളുടെ കാര്യത്തില്‍ ഒരു കുന്നോളം സ്‌നേഹം കൊടുത്ത് ഒരു മഹാപര്‍വതത്തോളം സ്‌നേഹമാണ് അവര്‍ തിരിച്ചു വാങ്ങിയത്. അനാഥനായ ബാദയിലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് എല്ലാ സ്‌നേഹവും നല്‍കി വളര്‍ത്തുമ്പോള്‍ ഈ ദമ്പതികള്‍ അറിഞ്ഞിരുന്നില്ല തങ്ങളുടെ വളര്‍ത്തുമകന്‍ ഫിലിപ്പീന്‍സിനെ അറിയപ്പെടുന്ന ഒരു വ്യക്തിയായിത്തീരുമെന്ന്. ഇന്ന് ഫിലിപ്പീന്‍സിലെ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജറാണ് അവന്‍. കൈവിട്ടു പോകുമായിരുന്ന ജീവിതം കയ്യില്‍ വച്ചുതന്നെ അമ്മയ്ക്കും അച്ഛനും അവന്‍ നല്‍കിയ സമ്മാനമാണ് ഇന്ന് ലോകത്തിന്റെ മാതൃകയാവുന്നത്. ഫിലിപ്പിന്‍സ് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ബാദയിലൊരു കൈകുഞ്ഞായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഇടയിലേക്ക് പക്ഷേ ബാദയിലിനെ അവര്‍ ഏറ്റെടുത്തു.കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ബാദയിലിനു അവര്‍ നല്ല വിദ്യാഭ്യാസം നല്‍കി. അവന്റെ ഓരോ കാല്‍വയ്പ്പിലും അവരുടെ…

Read More

സഞ്ജു എന്താണോ, അതായ് , അതാണെന്ന് തെളിയിച്ചാല് മതി !തിരുവനന്തപുരത്ത് വെച്ച് പാവം റിഷഭ് പന്ത്ജിയെ ചിലര്‍ കൂക്കി വിളിച്ചിരുന്നു; സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണങ്ങള്‍ വൈറലാകുന്നു…

സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാറുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ നിരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയ്ക്കായി കളിക്കാന്‍ ഏറെ നാള്‍ക്കു ശേഷം അവസരം ലഭിച്ചിട്ടും മൂന്ന് അവസരങ്ങളിലും ബാറ്റിംഗില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിംഗില്‍ താരം അസാമാന്യ മികവ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ സഞ്ജുവിന്റെയും ഇന്ത്യന്‍ ടീമിന്റെയും പ്രകടനത്തെ വിലയിരുത്തുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… കേരളത്തിന്‌ടെ സ്വന്തം Sanju Samosn ji ക്ക് വളരെ കഷ്ടപ്പെട്ടാണ് 3 അവസരങ്ങള് കീട്ടിയത്. (അതൂം ഓപ്പണറായ് വരെ)…മൂന്നിലും കാര്യമായ് ഒന്നും ചെയ്യാനായില്ല. ആരാധകരെ തീര്‍ത്തും നിരാശരാക്കി. കഴിഞ്ഞ മാസം തിരൂവനന്തപുരത്ത് വെച്ച് പാവം Rishabh Panth ji യെ ചില മലയാളികള് കൂക്കി വിളിച്ചിരുന്നു. എന്തിന് വേണ്ടി ? Indian team നു മുമ്പില്…

Read More

ഒരു കാട്ടുപോത്തിന്റെ പ്രതികാരം ! വെടിവെച്ച നായാട്ടുകാരന്റെ പിറകില്‍ നിന്ന് കുത്തി ജീവനെടുത്ത് കാട്ടുപോത്ത്; വേട്ടക്കാരെ പോലീസ് അറസ്റ്റു ചെയ്തു

വന്യമൃഗങ്ങള്‍ക്കും പ്രതികാര മനോഭാവം ഉണ്ടെന്നു തെളിയിക്കുകയാണ് കുരങ്ങണി വനത്തിലെ കാട്ടുപോത്ത്. തന്നെ വെടിവച്ച നായാട്ടുകാരനെ കുത്തിക്കൊന്നാണ് കാട്ടുപോത്ത് കലിപ്പ് തീര്‍ത്തത്. ഇടുക്കി തോണ്ടിമല സ്വദേശി മാരിയപ്പ(58)നാണ് മരിച്ചത്. വേട്ടയില്‍ പങ്കാളിയായ രാജകുമാരി സ്വദേശികളായ കണ്ണന്‍കുളങ്ങര സാജു ഗീവര്‍ഗീസ്(48), കാരപ്പള്ളിയില്‍ കെ.കെ. രാജേഷ് (37) എന്നിവരെ ശാന്തമ്പാറ പോലീസ് പിടികൂടി തമിഴ്നാട് പോലീസിനു കൈമാറി. രാജകുമാരി നോര്‍ത്ത് സ്വദേശികളായ സാജുവും രാജേഷും ബോഡിമെട്ട് തോണ്ടിമല സ്വദേശി മരിയപ്പനൊപ്പം വനമേഖലയിലെ പുലിക്കുത്തിന് അടുത്തുവച്ചാണ് പോത്തിനെ വെടിവച്ചത്. ഞായറാഴ്ച രാവിലെ പത്തിനാണ് സംഭവം. വെടിയേറ്റു വീണ പോത്തിനെ ശരിപ്പെടുത്താന്‍ ഇവര്‍ അടുത്തെത്തിയപ്പോള്‍ പോത്ത് ചാടിയെഴുന്നേറ്റ് ഇവര്‍ക്കു നേരെ കുതിക്കുകയായിരുന്നു. പിന്തിരിഞ്ഞോടിയ മാരിയപ്പനെ പുറകില്‍നിന്നു കുത്തിവീഴ്ത്തി. ഓടിരക്ഷപ്പെട്ട സാജുവും രാജേഷും ചേര്‍ന്നു മാരിയപ്പനെ തമിഴ്നാട് തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് ചോദിച്ചപ്പോള്‍ കൃഷിയിടത്തിലെ പണിക്കിടെ വീണു പരിക്കേറ്റതാണെന്നാണ് ഇവര്‍…

Read More

ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പതിവായി എത്തി ! ഒടുവില്‍ ഭര്‍ത്താവിന്റെ തടവുപുള്ളിയായ സുഹൃത്തുമായി കമ്പനിയായി; അവസാനം അയാള്‍ പുറത്തിറങ്ങിയപ്പോള്‍ ഇരുവരും ഒളിച്ചോടി…

കഞ്ചാവു കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന യുവതി ഭര്‍ത്താവ് പരിചയപ്പെടുത്തിയ തടവുകാരനുമായി പ്രണയത്തിലായി. ഒടുവില്‍ ഇയാള്‍ ജയില്‍ മോചിതനായപ്പോള്‍ ഭര്‍ത്താവിനെ കാഴ്ചക്കാരനാക്കി ഇരുവരും ഒളിച്ചോടുകയും ചെയ്തു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തുമായിരുന്ന യുവതിയാണ് ഒടുവില്‍ ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയത്. കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇയാളെ സന്ദര്‍ശിക്കാന്‍ യുവതി ജയിലിലെത്തുന്നത് പതിവായിരുന്നു. ഒരിക്കല്‍ അവിടെ വച്ച് ഭര്‍ത്താവിന്റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയെ ഭര്‍ത്താവ് തന്നെ യുവതിക്ക് പരിചയപ്പെടുത്തി. വളരെപ്പെട്ടെന്നു തന്നെ ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു. ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയം എല്ലാം യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ തന്നെയായിരുന്നു. ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിട്ടു. വിവാഹിതയായ മകളെയും…

Read More

കേട്ടിട്ടുണ്ടോ പാഗ്പാഗിനെക്കുറിച്ച് ! ചവറ്റുകൂനയില്‍ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടം ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവം; ആയിരങ്ങള്‍ക്ക് ആഹാരമാകുന്ന ആ ഭക്ഷണത്തിന്റെ കഥ ഇങ്ങനെ…

ലോകം ഇത്രയധികം പുരോഗമിച്ചെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത അനവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. വലിയ വില കൊടുത്ത വാങ്ങിക്കുന്ന ഭക്ഷണം പോലും രുചി പോരായെന്നു പറഞ്ഞ് വലിച്ചെറിയുമ്പോഴാണ് ചേരികളിലുള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ദരിദ്ര ജനവിഭാഗം ഭക്ഷണമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരകിക്കുന്നത്. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനമാണ് ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനില. എന്നാല്‍ ഇവിടുത്തെ ചേരികളില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ പരമദയനീയമാണ്. എല്ലാ ദിവസവും ആഹാരം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയാണ്. അതിനായി അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. ഇവിടയെുള്ള ചേരികളില്‍ താമസിക്കുന്ന ആളുകള്‍ വിശപ്പടക്കാനായി മാലിന്യക്കൂമ്പാരത്തില്‍നിന്ന് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആഹാരമാകേണ്ട മാംസം പെറുക്കി പാകം ചെയ്ത് ഉപയോഗിക്കുകയാണ്. ‘പാഗ്പാഗ്’ എന്ന് വിളിക്കുന്ന ഈ വിഭവം അവിടെ വളരെ ജനപ്രിയമാണ്. പാഗ്പാഗ് വളരെക്കാലമായി ഫിലിപ്പിനോ ചേരികളിലെ ആളുകളുടെ പ്രധാന…

Read More

ഒരു വൈറസിനും തകര്‍ക്കാനാവാത്ത പ്രണയം ! കൊറോണയെ മറികടന്ന് ഒരു ഇന്തോ-ചൈനീസ് വിവാഹം; അപൂര്‍വ പ്രണയകഥ ഇങ്ങനെ…

കൊറോണ വൈറസ് എന്നല്ല ഒരു ശക്തിയ്ക്കും തോല്‍പ്പിക്കാനാവില്ല യഥാര്‍ഥ പ്രണയത്തെ. ജി ഹോ എന്ന ചൈനക്കാരിയുടെയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരന്റെയും വിവാഹം ഇരു കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ നടന്നപ്പോള്‍ വിജയിച്ചത് പ്രണയമാണ്. അഞ്ച് വര്‍ഷം മുന്‍പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്രയെ കണ്ട് മുട്ടുന്നത്. തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം. അങ്ങനെ സത്യാര്‍ത്ഥിന്റെ നാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ ജനുവരി 29ന് തന്നെ എത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ വിവാഹിതരായി. ചൈനയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊറോണ കാരണം വിവാഹം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ഇഷ്മായെന്ന് ജി…

Read More