2000ന്റെ ​നോ​ട്ടി​നോ​ട് അ​ന്നേ മോ​ദി​യ്ക്ക് താ​ല്‍​പ​ര്യ​മി​ല്ലാ​യി​രു​ന്നു ! പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍…

2000ന്റെ ​ക​റ​ന്‍​സി ഇ​റ​ക്കു​ന്ന​തി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കു താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര. നോ​ട്ടു നി​രോ​ധ​നം കു​റ​ഞ്ഞ സ​മ​യം കൊ​ണ്ടു ന​ട​പ്പാ​ക്കേ​ണ്ട​തി​നാ​ല്‍ ചെ​റി​യ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കാ​ന്‍ സ​മ​യ​മി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ട് ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് മി​ശ്ര പ​റ​ഞ്ഞു. ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ടു​ക​ള്‍ പാ​വ​പ്പെ​ട്ട​വ​രു​ടേ​ത​ല്ലെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ അ​ഭി​പ്രാ​യ​മെ​ന്ന്, എ​എ​ന്‍​ഐ​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ നൃ​പേ​ന്ദ്ര മി​ശ്ര പ​റ​ഞ്ഞു. ഇ​ട​പാ​ടു മൂ​ല്യ​ത്തേ​ക്കാ​ള്‍ പൂ​ഴ്ത്തി​വ​യ്പു മൂ​ല്യ​മാ​ണ് അ​തി​നു​ള്ള​ത്. അ​തി​നാ​ല്‍ മ​ടി​യോ​ടെ​യാ​ണ് ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ട് ഇ​റ​ക്കാ​ന്‍ മോ​ദി അ​നു​മ​തി ന​ല്‍​കി​യ​ത്. നോ​ട്ട് രാ​ജ്യ​ത്തി​നു പു​റ​ത്ത് അ​ച്ച​ടി​ക്കു​ന്ന​തി​നോ​ടും മോ​ദി​ക്കു താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു. അ​ഞ്ഞൂ​റി​ന്റെ​യും ആ​യി​ര​ത്തി​ന്റെ​യും നോ​ട്ടു​ക​ള്‍​ക്കു പ​ക​രം എ​ത്ര​യും പെ​ട്ടെ​ന്നു പു​തി​യ നോ​ട്ടു​ക​ള്‍ ഇ​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ചെ​റി​യ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ച്ച് നി​രോ​ധി​ച്ച നോ​ട്ടു​ക​ള്‍​ക്കു പ​ക​ര​മെ​ത്തി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ട് ഇ​റ​ക്കാ​നു​ള്ള നി​ര്‍​ദേ​ശം പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ന്നി​ല്‍ വ​ച്ച​ത്. ക​ള്ള​പ്പ​ണം ഇ​ല്ലാ​താ​ക്കാ​നാ​ണ് നോ​ട്ടു…

Read More

വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് മ​ന്‍ കി ​ബാ​ത്തി​ന് എ​ത്തി​യ യു​വ​തി പ്ര​സ​വി​ച്ചു ! യു​വ​തി എ​ത്തി​യ​ത് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി…

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി മ​ന്‍ കി ​ബാ​ത്തി​ന്റെ നൂ​റാം എ​പ്പി​സോ​ഡി​നോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​യ യു​വ​തി പ്ര​സ​വി​ച്ചു. മ​ന്‍ കി ​ബാ​ത്തി​ന്റെ നൂ​റാം എ​പ്പി​സോ​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന ഇ​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി ഡ​ല്‍​ഹി​യി​ലെ​ത്തി​യ യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഡ​ല്‍​ഹി​യി​ലെ രാം ​മ​നോ​ഹ​ര്‍ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി ആ​ണ്‍​കു​ഞ്ഞി​നാ​ണ് ജ​ന്മം ന​ല്‍​കി​യ​ത്. ല​ഖിം​പൂ​ര്‍ ഖേ​രി​യി​ലെ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ലെ അം​ഗ​മാ​യ 24കാ​രി​യാ​യ പൂ​നം ദേ​വി​യാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഇ​ന്ന് രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന മ​ന്‍ കി ​ബാ​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ന​ലെ​യാ​ണ് പൂ​നം ദേ​വി എ​ത്തി​യ​ത്. പ്ര​സ​വ വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി വൈ​കീ​ട്ട് 6.42 ഓ​ടേ​യാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കു​ഞ്ഞി​ന് ആ​ദി​ത്യ എ​ന്ന പേ​ര്…

Read More

ജോണിക്ക് വച്ചകെണിയിൽ സേവ്യർ തന്നെ വീണു; പ്രധാനമന്ത്രിക്ക് വധഭീഷണി കത്തെഴുതിയയാള്‍ ഊമകത്തു സ്പെഷലിസ്റ്റ്; കത്തെഴുതാനുണ്ടായ കാരണം…

കൊ​​​ച്ചി: അ​​​യ​​​ല്‍​ക്കാ​​​ര​​​നെ കു​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ഭീ​​​ഷ​​​ണി​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​യാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. ക​​​ലൂ​​​രി​​​ല്‍ കാ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റ് ന​​​ട​​​ത്തു​​​ന്ന ക​​​തൃ​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി​​​ അ​​​ഞ്ചാ​​​നി​​​ക്ക​​​ല്‍ സേ​​​വ്യ​​​റാ​​​ണ് (58) അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാണ് സേ​​​വ്യ​​​റെ നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ത്തി​​​ലെ​​​യും സേ​​​വ്യ​​​റി​​​ന്‍റെ​​​യും കൈ​​​യ​​​ക്ഷ​​ര​​​ങ്ങ​​​ള്‍ ഒ​​​ന്നാ​​​ണെ​​​ന്ന ശാ​​​സ്ത്രീ​​​യ​​​പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ല്‍, പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്ക​​​ല്‍ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ല​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ള്‍ കൂ​​​ടി ഇ​​​യാ​​​ള്‍​ക്കു​​​മേ​​​ല്‍ ചു​​​മ​​​ത്തി​​​യേ​​​ക്കും. ഊ​​​മ​​​ക്ക​​​ത്ത് എ​​​ഴു​​​ത​​ൽ പ​​​തി​​​വാ​​​ക്കി​​​യ​ ആ​​​ളാ​​​ണ് സേ​​​വ്യ​​​റെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടേ​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ വ​​​ധി​​​ക്കു​​​മെ​​​ന്നായി​​​രു​​​ന്നു ക​​​ത്തി​​​ലെ ഉ​​​ള്ള​​​ട​​​ക്കം. ക​​​തൃ​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി ന​​​ടു​​​മു​​​റ്റ​​​ത്ത് ജോ​​​ണി ജോ​​​സ​​​ഫി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു സേ​​​വ്യ​​​ര്‍ ഭീ​​​ഷ​​​ണി​​​ക്ക​​​ത്ത് എ​​​ഴു​​​തി​​​യ​​​ത്. ജോ​​​ണി​​​യും സേ​​​വ്യ​​​റും നേ​​​ര​​​ത്തെ അ​​​യ​​​ല്‍​വാ​​​സി​​​ക​​​ളാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​മെ​​​ല്ലാം ന​​​ല്ല സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍ സേ​​​വ്യ​​​ര്‍ ത​​​ന്‍റെ കാ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റി​​​ലെ ഭ​​​ക്ഷ​​​ണ​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ കാ​​​ന​​​യി​​​ലേ​​​ക്ക് ത​​​ള്ളാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ള്‍…

Read More

ഗു​ജ​റാ​ത്ത് നിയസഭാ തെരഞ്ഞെടുപ്പിന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി; സ​ബ​ർ​മ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. ഗാ​ന്ധി​ന​ഗ​ർ, അ​ഹ​മ്മ​ദാ​ബാ​ദ് ഉ​ൾ​പ്പെ​ടെ മ​ധ്യ​ഗു​ജ​റാ​ത്തും വ​ട​ക്ക​ൻ ഗു​ജ​റാ​ത്തു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. 93 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. 833 സ്ഥാ​നാ​ര്‍​ത്ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ര​ണ്ട​ര​ക്കോ​ടി​യി​ല​ധി​കം വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്നു വി​ധി​യെ​ഴു​തും. മു​ഖ്യ​മ​ന്ത്രി ഭൂ​പ​ന്ദ്ര പ​ട്ടേ​ൽ, പ​ട്ടേ​ൽ സ​മ​ര നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​ഗ്‌​നേ​ഷ് മേ​വാ​നി തു​ട​ങ്ങി​യ​വ​രാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റാ​ണി​പ് നി​ഷാ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ൽ രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. സ​ബ​ർ​മ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വോ​ട്ട്. ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 63 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ആ​കെ 182 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

Read More

ചീ​റ്റ​ക​ളെ​ക്കാ​ണാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്ക​രു​ത് ! എ​ന്നെ​പ്പോ​ലും ക​യ​റ്റി വി​ട​രു​ത്; വാ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി മോ​ദി…

ന​മീ​ബി​യ​യി​ല്‍ നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച ചീ​റ്റ​പ്പു​ലി​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ര്‍​ക്കും അ​നു​വാ​ദം കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചീ​റ്റ​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ‘ചീ​റ്റ മി​ത്ര’ വ​ള​ണ്ടി​യ​ര്‍​മാ​രോ​ട് ഇ​ക്കാ​ര്യം നി​ര്‍​ദ്ദേ​ശി​ച്ച​ത്. അ​വ ഇ​ണ​ങ്ങു​ന്ന​തു​വ​രെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കോ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കോ ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​ത്. താ​ന്‍ വ​ന്നാ​ല്‍​പ്പോ​ലും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് തീ​ര്‍​ത്തു പ​റ​യ​ണ​മ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു. ചീ​റ്റ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹം വ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​ര്‍​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്ന മോ​ദി​യു​ടെ ചോ​ദ്യ​ത്തോ​ട് മ​നു​ഷ്യ​രാ​ണ് മൃ​ഗ​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യെ​ന്നാ​യി​രു​ന്നു വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ മ​റു​പ​ടി. അ​തു​കൊ​ണ്ടു ത​ന്നെ മൃ​ഗ​ങ്ങ​ളെ​യ​ല്ല മ​റി​ച്ച് മ​നു​ഷ്യ​രെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കേ​ണ്ടെ​ന്നും മോ​ദി നി​ര്‍​ദേ​ശി​ച്ചു. ‘എ​ന്നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളെ നി​ങ്ങ​ള്‍ ത​ട​യ​ണം. ഞാ​ന്‍ വ​ന്നാ​ല്‍​പ്പോ​ലും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പ​റ​യ​ണം. എ​ന്റെ പേ​ര് പ​റ​ഞ്ഞു​വ​രു​ന്ന ബ​ന്ധു​ക്ക​ള്‍​ക്ക് പോ​ലും പ്ര​വേ​ശ​നം…

Read More

യു​ദ്ധ​ത്തി​നു​ള്ള യു​ഗ​മ​ല്ലി​ത് ! പു​ടി​നെ മു​ഖ​ത്തു​നോ​ക്കി വി​മ​ര്‍​ശി​ച്ച് മോ​ദി; ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് യു​എ​സ് മാ​ധ്യ​മ​ങ്ങ​ള്‍

യു​ക്രൈ​ന്‍ വി​ഷ​യ​ത്തി​ല്‍ ‘ഇ​ത് യു​ദ്ധ​ത്തി​നു​ള്ള സ​മ​യ​മ​ല്ലെ​ന്ന്’ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ളാ​ഡി​മി​ര്‍ പു​ടി​നോ​ട് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മു​ഖ്യ​ധാ​രാ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍. സ​മ​ര്‍​ഖ​ണ്ഡി​ലെ മോ​ദി-​പു​ടി​ന്‍ സം​ഭാ​ഷ​ണം മു​ഖ്യ​ധാ​രാ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ലി​യ രീ​തി​യി​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ”ഉ​ക്രെ​യ്‌​നി​ലെ റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പു​ടി​നെ മോ​ദി വി​മ​ര്‍​ശി​ച്ചു,” ദി ​വാ​ഷി​ങ്ട​ണ്‍ പോ​സ്റ്റി​ലെ ത​ല​ക്കെ​ട്ട് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ”ഇ​ന്ന​ത്തെ യു​ഗം യു​ദ്ധ​ത്തി​നു​ള്ള കാ​ല​മ​ല്ല, ഇ​തി​നെ​ക്കു​റി​ച്ച് ഞാ​ന്‍ നി​ങ്ങ​ളോ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു,” ദി​ന​പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ല്‍ പു​ടി​ന്റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു…”​യു​ക്രൈ​നി​ലെ സം​ഘ​ര്‍​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ നി​ല​പാ​ടും നി​ങ്ങ​ള്‍ നി​ര​ന്ത​രം പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ശ​ങ്ക​ക​ളും എ​നി​ക്ക​റി​യാം. യു​ക്രൈ​നി​ലെ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കും. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, യു​ക്രൈ​ന്‍ നേ​തൃ​ത്വം ച​ര്‍​ച്ച​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും യു​ദ്ധ​ക്ക​ള​ത്തി​ല്‍ സൈ​നി​ക മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പ്ര​ഖ്യാ​പി​ച്ചു. അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഞ​ങ്ങ​ള്‍ എ​പ്പോ​ഴും നി​ങ്ങ​ളെ അ​റി​യി​ക്കും,” മോ​ദി​യോ​ടാ​യി പു​ടി​ന്‍…

Read More

കുതിച്ചു പാഞ്ഞ് റോഡ് മുറിച്ചു കടന്നത് 3000 മാനുകള്‍ ! വൈറല്‍ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി…

ആയിരക്കണക്കിന് മാനുകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട വീഡിയോ നിരവധി പേരാണ് കണ്ടത്. ഗുജാറത്തില്‍ നിന്നുള്ള വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. ഗുജറാത്തിലെ ഭവ്നഗര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള അപൂര്‍വ വീഡിയോയാണ് ‘മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് മോദി പങ്കുവെച്ചത്. മൂവായിരത്തോളം വരുന്ന മാന്‍ കൂട്ടം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയില്‍. ഇട മുറിയാതെ അവരെ ഓടിച്ചാടി റോഡ് മുറിച്ചു കടക്കുന്ന സുന്ദര കാഴ്ചയാണ് വീഡിയോയില്‍. പ്രത്യേകതരത്തിലുള്ള കറുത്ത നിറമുള്ള മാനുകളായ ഇവ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വന്യ മൃഗങ്ങളുടെ പട്ടികയിലാണ്. 1972ലെ നിയമം അനുസരിച്ച് ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്.

Read More

കും​ഭ​മേ​ള ച‌​ട​ങ്ങു​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​ക്ക​ണം; കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ച​ട​ങ്ങു​ക​ൾ വെ​ട്ടി​ച്ചു​രു​ക്ക​ണ​മെന്ന അഭ്യർഥനയുമായി പ്ര​ധാ​ന​മ​ന്ത്രി

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കും​ഭ​മേ​ള ച​ട​ങ്ങു​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ച​ട​ങ്ങു​ക​ൾ വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നും മോ​ദി അ​ഭ്യ​ർ​ഥി​ച്ചു. ജു​ന അ​ഖാ​ര​യി​ലെ ആ​ചാ​ര്യ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി​യു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കും​ഭ​മേ​ള​യ്ക്ക് വ​ലി​യ ജ​ന​ക്കൂ​ട്ട​മെ​ത്തു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്ക​ണ​മെ​ന്ന് സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി ആ​വ​ശ്യ​പ്പെ​ട്ടു. മേ​ള​വേ​ദി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പ്ര​ധാ​ന​മ​ന്ത്രി നാ​ളെ എ​ത്തും, പ​ത്ത​നം​തി​ട്ട​യി​ല്‍  രാ​വി​ലെ 11 മു​ത​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം

പ​ത്ത​നം​തി​ട്ട: എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച നാ​ളെ പ​ത്ത​നം​തി​ട്ട​യി​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം. നാ​ളെ ര​ണ്ടി​നു പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം മൈ​താ​ന​ത്താ​ണ് ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് യോ​ഗ​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​ച്ചേ​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യം മു​ത​ല്‍ പ​രി​പാ​ടി ന​ട​ക്കു​ന്ന പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം വ​രെ​യു​ള്ള റൂ​ട്ടി​ല്‍ പ​ര​മാ​വ​ധി യാ​ത്ര​ക​ള്‍ നാ​ള​എ ഒ​ഴി​വാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ 11 നു ​മു​മ്പാ​യി പോ​കു​ക​യും നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു ചെ​യ്യു​ക​യും വേ​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ കോ​ന്നി ടൗ​ണ്‍ മു​ത​ല്‍ പൂ​ങ്കാ​വ് വ​രെ​യു​ള്ള…

Read More

ജെസ്‌നക്കേസ് പ്രധാനമന്ത്രിയുടെ അടുത്ത് എത്തുമ്പോള്‍ പരിഹാരമാകുമോ ? ജെസ്‌ന മതപഠനകേന്ദ്രത്തില്‍ എത്തിയെങ്കില്‍ പിന്നില്‍ ആര്…

മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. ജെസ്നയുടെ തിരോധാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി ബിഷപ് മാത്യു അറയ്ക്കലിന് പെണ്‍കുട്ടിയുടെ പിതാവ് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു. ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായ പുരോഗതിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ തുറന്നു പറയുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ സൈമണ്‍ അടുത്തിടെ വിരമിക്കുകയും ചെയ്തതോടെ കേസന്വേഷണം ഏറെക്കുറെ വഴിമുട്ടിയ സാഹചര്യമാണുള്ളത്. 2018 മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു…

Read More