ഇ​നി അ​ൽ​പം ഡാ​ൻ​സ് ആ​കാം: മ​ദ്യ​പി​ച്ച് ല​ക്ക്കെ​ട്ട് ക്ലാ​സി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​ധ്യാ​പ​ക​ന്‍റെ ഡാ​ൻ​സ്; വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ വി​മ​ർ​ശ​നം

കു​ട്ടി​ക​ളു​ടെ കാ​യി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു​മൊ​ക്കെ​യാ​യി കേ​ര​ള സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് സ്കൂ​ളു​ക​ളി​ൽ സൂം​ബ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന്. സൂം​ബ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പ​ടെ വൈ​റ​ലാ​ണ്. ഇ​പ്പോ​ഴി​താ ഒ​രു അ​ധ്യാ​പ​ക​ൻ ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ‌എ​ന്നാ​ൽ ഈ ​വീ​ഡി​യോ ക​ണ്ട് സൂം​ബ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​ണ്ട. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​ത്ത് ഡാ​ൻ​സ് ക​ളി​ക്കു​ക​യാ​ണ് അ​ധ്യാ​പ​ക​ൻ. ഛത്തി​സ്ഗ​ഡി​ലാ​ണ് സം​ഭ​വം. ക്ലാ​സി​ലെ ആ​ണ്‍ കു​ട്ടി​ക​ളെ മാ​റ്റി നി​ർ​ത്തി പെ​ണ്‍​കു​ട്ടി​ക​ളോ​ടൊ​ത്താ​ണ് സാ​റി​ന്‍റെ ഡാ​ൻ​സ്. ഛത്തി​സ്ഗ​ഡി​ലെ ബാ​ൽ​രാം​പൂ​ര്‍ ജി​ല്ല​യി​ലെ വ​ദ്ര​ഫ്ന​ഗ​ർ ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള പ​ശു​പ​തി​പൂ​ർ സ​ര്‍​ക്കാ​ര്‍ പ്രൈ​മ​റി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ ല​ക്ഷ്മി നാ​രാ​യ​ൺ സിം​ഗാ​ണ് പെ​ൺ​കു​ട്ടി​ക​ളു​മൊ​ത്ത് മ​ദ്യ​പി​ച്ച് ഡാ​ൻ​സ് ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം ല​ക്ഷ്മീ നാ​രാ​യ​ണ​ന്‍ പ​തി​വാ​യി മ​ദ്യ​പി​ച്ച ശേ​ഷ​മാ​ണ് സ്കൂ​ളി​ൽ വ​രു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും പ​റ​ഞ്ഞു. കൂ​ടാ​തെ പ​ല​പ്പോ​ഴും അ​കാ​ര​ണ​മാ​യ അ​ദ്ദേ​ഹം ത​ങ്ങ​ളെ വ​ഴ​ക്ക് പ​റ​യു​ക​യും അ​ടി​ക്കു​ക​യു​മൊ​ക്കെ…

Read More

എ​ന്തൊ​രു ചേ​ലാ​ണ്… കെ​യ​ർ​ടേ​ക്ക​റു​മാ​യി ഗു​സ്തി പി​ടി​ച്ച് കു​ട്ടി​യാ​ന; വൈ​റ​ലാ​യി വീ​ഡി​യോ

ആ​ന​യെ​ന്ന് കേ​ട്ടാ​ൽ പ​ല​ർ​ക്കും ഒ​രു ആ​വേ​ശ​മാ​ണ്. കു​ട്ടി ആ​ന​ക​ളെ പ്ര​ത്യേ​കി​ച്ച്. അ​വ​രു​ടെ ക​ളി​ക​ളും കു​സൃ​തി​യും മ​റ്റും കാ​ണാ​ൻ ത​ന്നെ ചേ​ലാ​ണ്. ഇ​പ്പോ​ഴി​താ ഒ​കു കെ​യ​ർ​ടേ​ക്ക​റു​മാ​യി കു​ട്ടി​യാ​ന ന​ട​ത്തു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. wildlife.report ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​യോ​ടൊ​പ്പം വെ​ള്ളം കു​ടി​ക്കാ​ൻ പു​ഴ​യി​ൽ പോ​കു​ന്ന​തി​നി​ടെ ത​ന്‍റെ കെ​യ​ർ ടേ​ക്ക​ർ അ​വി​ടെ ഇ​രി​ക്കു​ന്ന​ത് ആ​ന​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും പെ​ട്ട​ന്ന് ത​ന്നെ കു​ട്ടി​ആ​ന ത​ന്‍റെ കെ​യ​ർ​ടേ​ക്ക​റു​ടെ അ​ടു​ത്ത് പോ​യി ക​ളി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ. ഒ​രു കൊ​ച്ചു കു​ഞ്ഞി​നെ ക​ളി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ ആ​ന​ക്കു​ട്ടി​യു​ടെ വി​കൃ​തി​ത്ത​ര​ങ്ങ​ൾ കെ​യ​ർ​ടേ​ക്ക​റാ​യ യു​വാ​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​രു​വ​രു​ടേ​യും വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ആ​ന​ക്കു​ട്ടി​യു​ടെ വി​കൃ​തി​ത്ത​ര​ങ്ങ​ൾ ക​ണ്ടോ​ണ്ട് ഇ​രി​ക്കാ​ൻ ത​ന്നെ ചേ​ലാ​ണ്. അ​ത്ര​യും ന​ന്നാ​യി അ​യാ​ൾ ആ ​കു​ട്ടി​യെ നോ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​വ​ൻ തി​രി​ച്ചും ഇ​ത്ര​യും സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പ​ല​രും…

Read More

കൗതുകം ലേശം കൂടുതലാ… ഇന്ത്യക്കാരിൽ വിനോദയാത്രാ പ്രേമം കൂടുന്നു

വ​ള​ർ​ന്നുവ​രു​ന്ന മ​ധ്യ​വ​ർ​ഗ​വും യു​വാ​ക്ക​ളും വി​നോ​ദ​ത്തി​നും ഉ​ല്ലാ​സ​ത്തി​നു​മാ​യി ന​ട​ത്തു​ന്ന യാ​ത്ര​ക​ൾ വ​ർ​ധി​ച്ച​തോ​ടെ ആ​ഗോ​ള വി​നോ​ദ​യാ​ത്രാ വ​ള​ർ​ച്ച​യി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക് വ​ലു​താ​ക്കു​ന്ന​താ​യി ബോ​സ്റ്റ​ൺ ക​ൺ​സ​ൾ​ട്ടിം​ഗ് ഗ്രൂ​പ്പി​ന്‍റെ (ബി​സി​ജി) പ​ഠ​ന റി​പ്പോ​ർ​ട്ട്. 2024ലെ ​അ​ഞ്ച് ട്രി​ല്യ​ണ്‍ ഡോ​ള​റി​ല്‍​നി​ന്ന് 2040ൽ 15 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​യി വി​നോ​ദ​യാ​ത്ര​ാ വാ​ർ​ഷി​ക ആ​ഗോ​ള ഉ​പ​ഭോ​ക്തൃ ചെ​ല​വ് മൂ​ന്നി​ര​ട്ടി​യാ​കു​മെ​ന്നും ഇ​ത് ഫാ​ർ​സ്യൂ​ട്ടി​ക്ക​ൽ, ഫാ​ഷ​ൻ വ്യ​വ​സാ​യ​ത്തേ​ക്കാ​ൾ വ​ള​രു​മെ​ന്നും ബി​സി​ജി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. വി​നോ​ദ​യാ​ത്ര ചെ​ല​വു​ക​ളു​ടെ വ​ർ​ധ​ന​വി​ന് പ​ല കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. ഏറെ പ​ണം മു​ട​ക്കി വ​സ്തു​ക്ക​ള്‍ സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​തി​നേ​ക്കാ​ള്‍ പു​തു​മ​യു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​ക​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ന​യം. കൂ​ടാ​തെ ഇ​ന്ത്യ, ചൈ​ന, സൗ​ദി അ​റേ​ബ്യ പോ​ലു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ മ​ധ്യ​വ​ർ​ഗ​ത്തി​ന്‍റെ ആ​വി​ർ​ഭാ​വ​വും. പ​ര​മ്പ​രാ​ഗ​ത ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളോ​ട് പ്രി​യം കു​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും വ്യ​ക്തി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കു​ന്ന യാ​ത്രാ​നു​ഭ​വ​ങ്ങ​ളും ഫു​ഡ് ടൂ​റി​സ​വും അ​തി​വേ​ഗം വേ​രു​റ​പ്പി​ക്കു​ക​യാ​ണ്. 5,000 സ​ഞ്ചാ​രി​ക​ളി​ല്‍ ന​ട​ത്തി​യ സ​ര്‍​വേ​യാ​ണ് നി​ഗ​മ​ന​ങ്ങ​ള്‍​ക്ക് ആ​ധാ​ര​മെ​ന്ന് ബോ​സ്റ്റ​ണ്‍…

Read More

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഹി​റ്റാ​യി  ബം​ഗ​ളൂ​രു​വി​ലെ ‘ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹം’; ഇ​ണ​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്ക്….

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ൽ ‘ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹ​പാ​ർ​ട്ടി’ എ​ന്ന പു​തി​യ ആ​ഘോ​ഷം യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ടി​ക്ക​റ്റ് എ​ടു​ക്ക​ണം. 500 മു​ത​ൽ 3,000 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മാ​ണു പാ​ർ​ട്ടി. ന​ഗ​ര​ത്തി​ലെ ചി​ല ഹോ​ട്ട​ലു​ക​ൾ പ​രീ​ക്ഷ​ണാ​ർ​ഥം ആ​രം​ഭി​ച്ച ആ​ഘോ​ഷം വി​ജ​യം ക​ണ്ട​തോ​ടെ ഹോ​ട്ട​ലു​ക​ളും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പു​ക​ളും ‘ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹ​പാ​ർ​ട്ടി’ എ​ന്ന ആ​ശ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ട്ടും നൃ​ത്ത​വും ഭ​ക്ഷ​ണ​വു​മൊ​ക്കെ​യാ​യി അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും വ​ധൂ​വ​ര​ന്മാ​രെ ക​ണ്ട് ആ​ശം​സ അ​റി​യി​ക്കാ​ൻ​മാ​ത്രം ക​ഴി​യി​ല്ല. കാ​ര​ണം ഇ​ത് യ​ഥാ​ർ​ഥ വി​വാ​ഹ​സ​ത്കാ​ര​മ​ല്ല. സ്റ്റേ​ജും വ​ധൂ​വ​ര​ന്മാ​ർ​ക്ക് ഇ​രി​പ്പി​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, അ​തി​ൽ ആ​ളു​ണ്ടാ​കി​ല്ലെ​ന്ന് മാ​ത്രം. പ​ക​രം പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ണ​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്ക് അ​വി​ടെ​യി​രു​ന്ന് സെ​ൽ​ഫി എ​ടു​ക്കാം. ഡി​ജെ അ​ട​ക്കം പ​രി​പാ​ടി കൊ​ഴു​പ്പി​ക്കാ​നു​ള്ള എ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ടാ​കും. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ര​മ്പ​രാ​ഗ​ത​വേ​ഷം ധ​രി​ച്ച് എ​ത്തു​ന്ന​വ​രാ​ണ് അ​ധി​ക​വും. അ​ടി​മു​ടി വി​വാ​ഹ​സ​ത്കാ​ര​ത്തി​ൽ…

Read More

മാ​ട്രി​മോ​ണി വ​ഴി പ​രി​ച​യം, പി​ന്നീ​ട് പ്ര​ണ​യം; കാ​റി​ൽ വ​ച്ച് ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന് കാ​മു​കി; പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ യു​വാ​വി​നെ​തി​രേ വ്യാ​ജ പീ​ഡ​ന പ​രാ​തി; യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് കോ​ട​തി

പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ യു​വാ​വി​നെ​തി​രേ വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് കോ​ട​തി. കേ​സി​ൽ​നി​ന്നു യു​വാ​വി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. ഡ​ൽ​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി (എ​എ​സ്ജെ) അ​നു​ജ് അ​ഗ​ർ​വാ​ൾ ആ​ണ് പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തി​നു സ്ത്രീ​ക്കെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടു. 2021ൽ ​മാ​ട്രി​മോ​ണി​യ​ൽ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കു​മി​ടെ​യി​ൽ സൗ​ഹൃ​ദം വ​ള​ർ​ന്നു. 2021 സെ​പ്റ്റം​ബ​റി​ൽ കാ​റി​ൽ വ​ച്ച് ലൈം​ഗി​ക​മാ​യി ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​താ​യും ഇ​വ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ താ​ൻ പ്ര​തി​ക​രി​ച്ച​പ്പോ​ൾ യു​വാ​വ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ട​ത്തി​യ​താ​യും അ​ടു​ത്ത ത​വ​ണ കാ​ണു​മ്പോ​ൾ ചി​ത്ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യു​മെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞ​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ഈ…

Read More

ക​റി​യി​ല്‍ ഉ​പ്പ് കൂ​ടി​: അഞ്ച് മാസം ഗർഭിണിയായ ഭാര്യയോട് ഭർത്താവ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്

ക​റി​യി​ല്‍ ഉ​പ്പ് കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ അ​ഞ്ചു മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​സ്ഗ​ഞ്ച് ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന ബ്ര​ജ്ബാ​ല(25) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ രാ​മു​വി​നെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​പ്പ് കൂ​ടു​ത​ലാ​ണെ​ന്നു​പ​റ​ഞ്ഞ് ബ്ര​ജ്ബാ​ല​യെ രാ​മു അ​ടി​ച്ചു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ്ര​ജ്ബാ​ല വീ​ടി​ന്‍റെ മു​ക​ളി​ല്‍​നി​ന്നു താ​ഴേ​ക്കു​വീ​ണു. വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ബ്ര​ജ്ബാ​ല​യെ ബ​ന്ധു​ക്ക​ള്‍ ഉ​ട​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ലി​ഗ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ​യാ​ണു യു​വ​തി മ​രി​ച്ച​ത്. രാ​മു​വി​ന് അ​വി​ഹി​ത​ബ​ന്ധ​മു​ണ്ട് എ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ്ര​ജ്ബാ​ല​യു​ടെ സ​ഹോ​ദ​ര​ന്‍ രം​ഗ​ത്തെ​ത്തി. ഈ ​ബ​ന്ധം ബ്ര​ജ്ബാ​ല​യും രാ​മു​വും ത​മ്മി​ല്‍ നി​ര​ന്ത​രം ക​ല​ഹ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ടീച്ചറമ്മ… വി​ദ്യാ​ല​യ വി​ശേ​ഷ​ങ്ങ​ളു​മാ​യി ലൂ​സി ടീ​ച്ച​റു​ടെ ക​ത്ത് ത​പാ​ലി​ൽ എ​ത്തും

ന​വ​മാ​ധ്യ​മ​ങ്ങ​ളും സ്കൂ​ൾ, ക്ലാ​സ് ഗ്രൂ​പ്പു​ക​ളു​മൊ​ക്കെ സ​ജീ​വ​മാ​ണെ​ങ്കി​ലും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്കൂ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്താ​നാ​യി ലൂ​സി ടീ​ച്ച​ർ ക​ത്ത് എ​ഴു​തു​ക​യാ​ണ്. മൈ​ല​പ്ര എ​സ്എ​ച്ച് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ല​യ വി​ശേ​ഷ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് എം. ​ലൂ​സി ക​ത്ത് ത​യാ​റാ​ക്കി തു​ട​ങ്ങി​യ​ത്. പ​ത്താം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ത്തു​ക​ൾ അ​യ​യ്ക്കു​ന്ന​ത്. അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, ശാ​രീ​രി​ക വ​ള​ർ​ച്ച​യ്ക്കൊ​പ്പം ബോ​ധ​ന നി​ല​വാ​രം വ​ള​ർ​ത്തി​യെ​ടു​ത്ത് മൊ​ബൈ​ൽ ഗെ​യി​മു​ക​ളി​ൽ നി​ന്നും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ അ​ക​റ്റി നി​ർ​ത്തു​ന്ന​തി​നും കൂ​ട്ടാ​യ കൈ​കോ​ർ​ക്ക​ൽ എ​ന്ന സ​ന്ദേ​ശം കൂ​ടി ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ലു​ണ്ട്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ യോ​ഗ​ത്തി​ലേ​ക്കും ര​ക്ഷി​താ​ക്ക​ളെ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ത്തു​ക​ളും ആ​ശം​സാ കാ​ർ​ഡു​ക​ളും പോ​സ്റ്റ​ൽ വ​ഴി കൈ​ക​ളി​ൽ എ​ത്തു​മ്പോ​ഴു​ണ്ടാ​കു​ന്ന സ​ന്തോ​ഷം ന​വ മാ​ധ്യ​മ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ടീ​ച്ച​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ൻ​ല​ൻ​ഡ് ഉ​പ​യോ​ഗം കു​റ​ഞ്ഞി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പോ​സ്റ്റ്…

Read More

തി​രു​വി​താം​കൂ​ര്‍ രാ​ജ​ഭ​ര​ണ കാ​ല​ത്തി​ന്‍റെ ച​രി​ത്രം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന രാ​ജ​മു​ദ്ര​യു​ള്ള കെ​ട്ടി​ടം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു

തി​രു​വി​താം​കൂ​ര്‍ രാ​ജ​ഭ​ര​ണ കാ​ല​ത്തി​ന്‍റെ ച​രി​ത്രം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന രാ​ജ​മു​ദ്ര​യു​ള്ള കെ​ട്ടി​ടം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ണ് ന​ശി​ക്കു​ന്നു. കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ ബോ​ഡി​മെ​ട്ടി​ലു​ള്ള ക​സ്റ്റം​സ് ഹൗ​സാ​ണ് സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പി​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു വീ​ണ​ത്. ജി​എ​സ്ടി വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും കെ​ട്ടി​ടം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നോ സം​ര​ക്ഷി​ക്കാ​നോ ന​ട​പ​ടി​യി​ല്ല. തി​രു​വി​താം​കൂ​ര്‍ രാ​ജ​ഭ​ര​ണ​കാ​ല​ത്ത് ചു​ങ്കം പി​രി​ക്കു​ന്ന​തി​നാ​യാ​ണ് കെ​ട്ടി​ടം പ​ണി ക​ഴി​പ്പി​ച്ച​ത്. പി​ന്നീ​ട് ഐ​ക്യ​കേ​ര​ളം രൂ​പം​കൊ​ണ്ട​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​കാ​ശി വാ​ണി​ജ്യ​നി​കു​തി വ​കു​പ്പാ​യി. ഇ​വി​ടെ ചെ​ക്കു​പോ​സ്റ്റും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്രം പ​റ​യു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ആ​കെ ചെ​യ്ത​ത് മേ​ല്‍​ക്കൂ​ര ഷീ​റ്റു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ച്ച​തു മാ​ത്ര​മാ​ണ്. ചെ​ക്ക്പോ​സ്റ്റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഘ​ട്ട​ത്തി​ലും കെ​ട്ടി​ടം ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. പ്ര​തി​ദി​നം ന​ല്ല വ​രു​മാ​നം ല​ഭി​ക്കു​ന്ന ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള കെ​ട്ടി​ട​മാ​യി​ട്ടും സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. പി​ന്നീ​ട് ജി​എ​സ്ടി ന​ട​പ്പി​ലാ​യ​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​യോ​ര്‍ ജി​എ​സ്ടി വ​കു​പ്പാ​യി മാ​റി. ഇ​വ​രാ​ക​ട്ടെ ഇ​വി​ടേ​ക്കു തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. ഇ​തോ​ടെ ഏ​താ​നും വ​ര്‍​ഷം മു​മ്പ്…

Read More

ഇ​നി​യൊ​രാ​ളു പോ​ലും ഇ​വ​ന്‍റെ ച​തി​യി​ൽ വീ​ഴ​രു​തേ… ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ 25.5 ല​ക്ഷം ത​ട്ടി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

ഓ​ൺ​ലൈ​ൻ ബൈ​ഡിം​ഗ് (ലേ​ലം) ത​ട്ടി​പ്പി​ലൂ​ടെ ത​ല​വ​ടി സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ റെ​പ്ര​സെ​ന്‍റേ​റ്റീ​വി​ൽ​നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ൽ മൂ​ന്നാ​മ​ത്തെ​യാ​ളും അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് ആ​ല​പ്പു​ഴ സൈ​ബ​ർ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്നു ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് വാ​ങ്ങി​യ പ​ണം ചെ​ക്ക് വ​ഴി​യും എ​ടി​എം മു​ഖേ​ന​യും പി​ൻ​വ​ലി​ച്ച മ​ല​പ്പു​റം ഏ​റ​നാ​ട് പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് -17ൽ ​ചെ​മ്പ​ൻ ഹൗ​സി​ൽ ദ​ഹീ​ൻ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യെ​യും തൃ​ശൂ​ർ കു​ന്നം​കു​ളം സ്വ​ദേ​ശി​യെ​യും നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്വ​കാ​ര്യ ബി​ൽ​ഡിം​ഗി​ന്‍റെ ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​യാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ടെ​ലി​ഗ്രാം, വാ​ട്‌​സാ​പ്പ് എ​ന്നി​വ വ​ഴി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ൾ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. 2025 മേ​യ് മു​ത​ൽ ലാ​വ​ണ്യ എ​ന്ന പേ​രി​ലു​ള്ള ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടി​ൽ​നി​ന്നു ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​നെ ഓ​ൺ​ലൈ​ൻ ബൈ​ഡിം​ഗ് ന​ട​ത്തി ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വ്യാ​ജ വെ​ബ്സൈ​റ്റി​ന്‍റെ ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും പ​രാ​തി​ക്കാ​ര​നെ​ക്കൊ​ണ്ട് അ​ക്കൗ​ണ്ട് ക്രി​യേ​റ്റ്…

Read More

നൻമ ചൊല്ലിത്തരേണ്ട ഗു​രുക്കൻമാർ ത​ന്നെ കു​റ്റം ചെ​യ്താ​ലോ? വി​ദ്യാ​ർ​ഥി​യെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ​ത്തി​ച്ച് പീ​ഡ​നം; അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ

വീ​ട് ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചി​ല​വി​ടു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്. അ​ധ്യാ​പ​ക​ർ ന​മു​ക്ക് മാതാ പിതാക്കളെപ്പോലെയെന്നാണ് ചെ​റി​യ ക്ലാ​സ് മു​ത​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ നേ​രെ മ​റി​ച്ച് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് കു​ട്ടി​ക​ൾ​ക്ക് മോ​ശം സ​മീ​പ​ന​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ലോ? അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്താ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.‌16കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​യാ​ക്കി 40കാ​രി​യാ​യ അ​ധ്യാ​പി​ക. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​യെ എ​ത്തി​ച്ച് ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​വ​ർ. കു​ട്ടി​യു​ടെ മാ​താ​പി​ക്ക​ളു​ടെ പ​രാ​തി​യി​ൽ 40-കാ​രി​യാ​യ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ. പ്ര​യാ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച് പ​ല​ത​വ​ണ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ സ്വ​ഭാ​വ​ത്തി​ലെ മാ​റ്റം മ​ന​സി​ലാ​ക്കി​യ മാ​താ​പി​താ​ക്ക​ളാ​ണ് വി​വ​രം ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ​ത്. സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ് ബ​ന്ധം അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും കു​ട്ടി​യു​ടെ വീ​ട്ടി​ലെ ജോ​ലി​ക്കാ​ര്‍ വ​ഴി വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​ധ്യാ​പി​ക വി​വാ​ഹി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ്. ഒ​രു വ​ര്‍​ഷ​ത്തി​നു മു​ക​ളി​ലാ​യി വി​ദ്യാ​ര്‍​ഥി​യെ…

Read More