സം​വി​ധാ​യ​ക​ൻ അ​ഭി​ന​യി​ക്കാ​ൻ പോ​യ ഗ്യാ​പ്പി​ൽ സീ​റ്റി​ൽ കേ​റി ഇ​രി​ക്കു​ന്ന നാ​യി​ക! ‘പ​ത്മ’ യു​ടെ സെ​റ്റി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

പു​തി​യ ചി​ത്രം ‘പ​ത്മ’ യു​ടെ സെ​റ്റി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. അ​നൂ​പ് മേ​നോ​ൻ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​ര​ഭി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. Director ഒ​ന്ന് അ​ഭി​ന​യി​ക്കാ​ൻ പോ​യ ഗ്യാ​പ്പി​ൽ സീ​റ്റി​ൽ കേ​റി ഇ​രി​ക്കു​ന്ന നാ​യി​ക എ​ന്ന ക്യാ​പ്ഷ​നോ​ടെ കാ​മ​റ​മാ​ൻ മ​ഹാ​ദേ​വ​ന്‍ ത​മ്പി​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​നൂ​പ് മേ​നോ​ൻ ത​ന്‍റെ ഭാ​ഗം അ​ഭി​ന​യി​ക്കാ​ൻ പോ​യ​പ്പോ​ൾ സം​വി​ധാ​യ​ക​ന്‍റെ സീ​റ്റി​ൽ ക​യ​റി ടേ​ക്ക് എ​ടു​ക്കു​ക​യാ​ണ് സു​ര​ഭി. അ​നൂ​പ് മേ​നോ​ന്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

Read More

അ​യ്യേ ഉ​മ്മ​യോ…? ഇ​തൊ​ക്കെ ചെ​യ്തി​ട്ട് താ​ന്‍ എ​ങ്ങ​നെ നാ​ട്ടി​ല്‍ പോ​കും ! റൊ​മാ​ന്‍റി​ക് സീ​നി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ മ​ടി… തുറന്നുപറഞ്ഞ് നടി അനുശ്രീ

റൊ​മാ​ന്‍റി​ക് സീ​നു​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ന്‍ ത​നി​ക്ക് മ​ടി​യാ​ണെ​ന്ന് ന​ടി അ​നു​ശ്രീ. ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്ന റൊ​മാ​ന്‍റി​ക് സീ​നി​നെ കു​റി​ച്ച്‌ പ​റ​യു​ന്പോ​ഴാ​ണ് അ​നു​ശ്രീ ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… റൊ​മാ​ന്‍റി​ക് സീ​നി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്ക് ഭ​യ​ങ്ക​ര മ​ടി​യാ​യി​രു​ന്നു. ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്യു​ന്പോ​ള്‍ ഒ​രു ചും​ബ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കേ​ണ്ട​താ​യി വ​ന്നു. ഫ​ഹ​ദ് ആ​ണെ​ങ്കി​ല്‍ ആ ​സ​മ​യ​ത്ത് കി​സിം​ഗ് സീ​നി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. എ​നി​ക്കാ​ണേ​ല്‍ അ​തി​നു ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. അ​യ്യേ ഉ​മ്മ​യോ! ഇ​തൊ​ക്കെ ചെ​യ്തി​ട്ട് താ​ന്‍ എ​ങ്ങ​നെ നാ​ട്ടി​ല്‍ പോ​കും എ​ന്ന ചി​ന്ത​യാ​യി​രു​ന്നു. ഫ​ഹ​ദ് അ​ടു​ത്തേ​ക്ക് വ​രു​ന്പോ​ള്‍ താ​ന്‍ പി​ന്നി​ലേ​ക്ക് മാ​റും. ലാ​ല്‍ ജോ​സ് സാ​ര്‍ അ​വി​ടെ നി​ന്ന് മൈ​ക്കി​ലൂ​ടെ വി​ളി​ച്ചു പ​റ​യും. അ​നൂ… നീ ​എ​ന്താ​ണ് കാ​ണി​ക്കു​ന്ന​ത്‍? എ​ന്നൊ​ക്കെ. റൊ​മാ​ന്‍റി​ക് സീ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് കൃ​ത്യ​മാ​യ എ​ക്‌​സ്പ്ര​ഷ​ന്‍ ഒ​ന്നും എ​നി​ക്ക് വ​രി​ല്ലാ​യി​രു​ന്നു. പി​ന്നെ അ​തൊ​ക്കെ മാ​റി വ​ന്നു.…

Read More

ഇ​ങ്ങ​നെ അ​ല്ലാ​തെ എ​ങ്ങ​നെ സ്‌​നേ​ഹി​ക്കും; തന്നെ വിട്ട് അനുജൻ പോയെങ്കിലും, തന്‍റെ സ്നേഹം പ്രകടിപ്പിക്കാൻ അവൾ ചെയ്ത പ്രവർത്തി കണ്ടാൽ ആരും അഭിനന്ദിക്കും

ഒ​രു അ​നി​യ​നോ അ​നി​യ​ത്തി​യോ ഉ​ണ്ടെ​ങ്കി​ല്‍ ചേ​ച്ചി​മാ​ര്‍ അ​വ​ര്‍​ക്ക് അ​മ്മ​മാ​രാ​കു​മ​ല്ലേ.​എ​മി​ലി​യും അ​നി​യ​ന്‍ പീ​റ്റ​റും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ അ​ങ്ങ​നെ​യൊ​ന്നും വി​ശേ​ഷി​പ്പി​ച്ചാ​ല്‍ പോ​ര.​കാ​ര​ണം അ​വ​ര്‍ ത​മ്മി​ലു​ള്ള സ്‌​നേ​ഹ​വും ക​രു​ത​ലും അ​ത്ര​ത്തോ​ള​മാ​ണ്. കാ​ണാ​തി​രി​ക്കാ​നാ​വി​ല്ലഎ​മി​ലി​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ദാ സ​മ​യ​വും പീ​റ്റ​ര്‍. അ​വ​ന്‍ ഉ​റ​ങ്ങി​യി​രു​ന്ന​തും ഉ​ണ​ര്‍​ന്നി​രു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​തു​മൊ​ക്കെ എ​മി​ലി​ക്കൊ​പ്പ​മാ​യി​രു​ന്നു. എ​മി​ലി അ​വ​ളു​ടെ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ങ്ങാ​നും പോ​യാ​ല്‍ ആ​ഴ്ച്ച​ക​ളാ​യി അ​വ​ളെ കാ​ണാ​ത്ത​തു​പോ​ലെ​യാ​ണ് അ​വ​ന്‍ വീ​ടി​ന്‍റെ മു​ന്നി​ല്‍ എ​മി​ലി​ക്കാ​യി കാ​ത്തി​രു​ന്നി​രു​ന്ന​ത്.​ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ല​മാ​യി​രു​ന്നു അ​വ​ന് ഏ​റ്റ​വും ഇ​ഷ്ടം കാ​ര​ണം അ​വ​ള്‍ എ​പ്പോ​ഴും അ​വ​നൊ​പ്പം കാ​ണു​മ​ല്ലോ. എ​ന്നാ​ല്‍ സ്‌​കൂ​ള്‍ തു​റ​ന്നാ​ല്‍ അ​വ​ന് ആ​കെ സ​ങ്ക​ട​മാ​കും.​കാ​ര​ണം അ​വ​ന്‍റെ ചേ​ച്ചി അ​വ​നൊ​പ്പം കാ​ണി​ല്ല​ല്ലോ. പ​ക്ഷേ, കു​ഞ്ഞു പീ​റ്റ​ര്‍പോ​യിഇ​രു​വ​രും ത​മ്മി​ലു​ള്ള സ​നേ​ഹ​ത്തി​നും പ​ര​സ്പ​ര​മു​ള്ള കൂ​ട്ടി​നും അ​ധി​കം ആ​യു​സു​ണ്ടാ​യി​രു​ന്നി​ല്ല.​കു​ഞ്ഞു പീ​റ്റ​റി​ന് ലു​കോ​ഡി​സ്‌​ട്രോ​ഫി എ​ന്ന അ​പൂ​ര്‍​വ അ​സു​ഖം പി​ടി​പെ​ട്ടു. ത​ല​ച്ചോ​റി​നെ​യും നാ​ഡീ​വ്യൂ​ഹ​ത്തെ​യു​മാ​ണ് ഈ ​അ​സു​ഖം ബാ​ധി​ച്ചി​രു​ന്ന​ത്. അ​വ​ന് നാ​ല് മാ​സ​മു​ള്ള​പ്പോ​ഴാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങി​യ​ത്. കു​റെ ആ​ശു​പ​ത്രി​ക​ള്‍…

Read More

അവളെക്കൊണ്ടു‌ള്ള ഒരു ഗുണം അതാണ്; അഹാനയെക്കുറിച്ച് അച്ഛൻ കൃഷ്ണകുമാറിന്‍റെ  വെളിപ്പെടുത്തൽ 

നാ​ളു​ക​ള്‍​ക്കു ശേ​ഷം ഒ​രു ട്രെ​യി​ന്‍ യാ​ത്ര. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ കോ​വി​ഡ് പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ശേ​ഷം ഇ​താ​ദ്യം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു ചെ​ന്നൈ​ക്ക് പോ​കു​ന്ന ചെ​ന്നൈ എം​ജി​ആ​ര്‍ എ​ക്‌​സ്പ്ര​സ്. ഇ​ട​യ്ക്കു സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര്‍​ത്തു​ന്പോ​ള്‍ ഭ​ക്ഷ​ണം വ​രും. അ​ത്ര​യ്ക്ക് വൃ​ത്തി ഇ​ല്ലെ​ങ്കി​ലും, വ​ലി​യ വി​ശ​പ്പി​ല്ലെ​ങ്കി​ലും ട്രെ​യി​നി​ല്‍ ക​യ​റി​യാ​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഒ​രു​തോ​ന്ന​ല്‍ വ​രും. അ​പ്പു​റ​ത്ത് ആ​രെ​ങ്കി​ലും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ള്‍ അ​തി​ന്‍റെ മ​ണം, അ​ത് ന​മ്മ​ളെ ക​ഴി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കും. വീ​ട്ടി​ല്‍ കി​ട്ടു​ന്ന ഭ​ക്ഷ​ണ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെന്ന് കൃഷ്ണകുമാർ എ​ന്നാ​ലും ഒ​രു പ്ര​ത്യേ​ക​ത​രം കൊ​തി ന​മ്മ​ളെ പി​ടി​ച്ചു​ല​യ്ക്കും. വ​രു​ന്ന​തൊ​ക്കെ വാ​ങ്ങി ക​ഴി​ക്കും. യാ​ത്ര​ക​ളി​ല്‍ ആ​ദ്യ മ​ക​ള്‍ അ​മ്മു (ആ​ഹാ​ന) ഒ​ന്നാ​ന്ത​രം ഒ​രു തീ​റ്റി പ്രാ​ന്തി ആ​യി​രു​ന്നു.. വ​ട, ക​ഴി​ച്ചു ക​ഴി​യു​ന്പോ​ള്‍ ഓം​ലെ​റ്റ് പി​ന്നെ അ​ടു​ത്ത ഐ​റ്റം. എ​ന്ത് കൊ​ടു​ത്താ​ലും ക​ഴി​ക്കും. അ​ങ്ങ​നെ ഒ​രു ഗു​ണം ഉ​ണ്ടെ്ന്ന് -കൃ​ഷ്ണ​കു​മാ​ർ

Read More

ആ സീനുകളൾ അ​ഭി​ന​യി​ക്കാ​ന്‍  എനിക്ക് ഇപ്പോഴും മടിയാണ് ; മ​റ്റു ന​ടി​മാ​രെ പോ​ലെ  അത്തരം രംഗങ്ങൾ  ചെയ്യാൻ എനിക്ക് അവസരവും കിട്ടിയിട്ടില്ലെന്ന് അനുശ്രീ

റൊ​മാ​ന്‍റി​ക് സീ​നു​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ന്‍ ത​നി​ക്ക് മ​ടി​യാ​ണെ​ന്ന് ന​ടി അ​നു​ശ്രീ. ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്ന റൊ​മാ​ന്‍റി​ക് സീ​നി​നെ കു​റി​ച്ച്‌ പ​റ​യു​ന്പോ​ഴാ​ണ് അ​നു​ശ്രീ ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… റൊ​മാ​ന്‍റി​ക് സീ​നി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്ക് ഭ​യ​ങ്ക​ര മ​ടി​യാ​യി​രു​ന്നു. ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്യു​ന്പോ​ള്‍ ഒ​രു ചും​ബ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കേ​ണ്ട​താ​യി വ​ന്നു. ഫ​ഹ​ദ് ആ​ണെ​ങ്കി​ല്‍ ആ ​സ​മ​യ​ത്ത് കി​സിം​ഗ് സീ​നി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. എ​നി​ക്കാ​ണേ​ല്‍ അ​തി​നു ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. അ​യ്യേ ഉ​മ്മ​യോ! ഇ​തൊ​ക്കെ ചെ​യ്തി​ട്ട് താ​ന്‍ എ​ങ്ങ​നെ നാ​ട്ടി​ല്‍ പോ​കും എ​ന്ന ചി​ന്ത​യാ​യി​രു​ന്നു. ഫ​ഹ​ദ് അ​ടു​ത്തേ​ക്ക് വ​രു​ന്പോ​ള്‍ താ​ന്‍ പി​ന്നി​ലേ​ക്ക് മാ​റും. ലാ​ല്‍ ജോ​സ് സാ​ര്‍ അ​വി​ടെ നി​ന്ന് മൈ​ക്കി​ലൂ​ടെ വി​ളി​ച്ചു പ​റ​യും. അ​നൂ… നീ ​എ​ന്താ​ണ് കാ​ണി​ക്കു​ന്ന​ത്‍? എ​ന്നൊ​ക്കെ. റൊ​മാ​ന്‍റി​ക് സീ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് കൃ​ത്യ​മാ​യ എ​ക്‌​സ്പ്ര​ഷ​ന്‍ ഒ​ന്നും എ​നി​ക്ക് വ​രി​ല്ലാ​യി​രു​ന്നു. പി​ന്നെ അ​തൊ​ക്കെ മാ​റി വ​ന്നു.…

Read More

പ്രധാനമന്ത്രിക്കു നൽകിയ ഗിഫ്റ്റ് സൂപ്പർഹിറ്റ്..! ധർമരാജന്‍റെ ശുക്രൻ തെളിഞ്ഞു

മംഗലം ശങ്കരൻകുട്ടിഒ​റ്റ​പ്പാ​ലം : പ്ര​ധാ​ന​മ​ന്ത്രി​ക്ക് കുഞ്ഞൻ ക​ൽ​പ്പാ​ത്തിതേ​ര് സ​മ്മാ​നി​ച്ച ശേ​ഷം ധ​ർ​മ്മ​രാ​ജ​നി​ത് ന​ല്ല സ​മ​യം.ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും അ​ല​ങ്കാ​ര സാ​മ​ഗ്രി​ക​ളു​മു​ണ്ടാ​ക്കി ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗം ക​ണ്ടെ​ത്തു​ന്ന ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ ഉ​ള്ളാ​ട്ടി​ൽ ധ​ർ​മ്മ​രാ​ജ​നാ​ണ് (37) ശു​ക്ര​ൻ തെ​ളി​ഞ്ഞ​ത്. വി​വി​ധ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കും ക​ൽ​പ്പാ​ത്തി തേ​രി​നു​മെ​ല്ലാം ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും ധ​ർ​മ്മ​ന് ഫോ​ണ്‍ കോ​ളു​ക​ൾ വ​രി​ക​യും വി​വി​ധ അ​ല​ങ്കാ​ര സാ​ധ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പു സ​മ​യ​ത്താ​ണ് പാ​ല​ക്കാ​ട്ടെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സം​ഘാ​ട​ക സ​മി​തി ധ​ർ​മ്മ​രാ​ജ​ൻ ഉ​ണ്ടാ​ക്കി​യ ക​ൽ​പ്പാ​ത്തി തേ​രി​ന്‍റെ മാ​തൃ​ക ഉ​പ​ഹാ​ര​മാ​യി ന​ൽ​കി​യ​ത്.ഇ​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​വു​ക​യും സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ധ​ർ​മ്മ​രാ​ജ​ൻ ഉ​ണ്ടാ​ക്കി​യ ക​ൽ​പ്പാ​ത്തി തേ​രി​ന്‍റെ മാ​തൃ​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ്മാ​നി​ച്ച​തെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടു​കൂ​ടി ധ​ർ​മ്മ​രാ​ജ​നും പ്ര​ശസ്ത​നാ​യി. ഫോം ​സെ​റ്റ്, തു​ണി, നൂ​ൽ, മ​രം, എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹം തേ​ര് നി​ർ​മി​ച്ച​ത്. വീ​ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ സ്വീ​ക​ര​ണ​മു​റി​ക​ൾ,…

Read More

ഒ​രു സ്റ്റേ​ഷ​ന​റി ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യാ​മോ ? ഈ ​കാ​ല​യ​ള​വി​ല്‍ 5,000 ഉ​ദ്ഘാ​ട​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്! എ​ന്നെ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ ഉ​ണ്ണി എ​ന്ന് വി​ളി​ക്കാ​റു​ണ്ട്…; ഊ​ർ​മി​ള ഉ​ണ്ണി പറയുന്നു…

ഏ​താ​ണ്ട് 30 വ​ര്‍​ഷ​മാ​യി താ​ന്‍ സി​നി​മ​യി​ല്‍ ഉ​ണ്ട്. ഈ ​കാ​ല​യ​ള​വി​ല്‍ 5,000 ഉ​ദ്ഘാ​ട​ങ്ങ​ൾ ഞാ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നെ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ ഉ​ണ്ണി എ​ന്ന് വി​ളി​ക്കാ​റു​ണ്ട്. 1988-ല്‍ ​എ​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ മാ​റാ​ട്ടം ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ഞാ​ന്‍ മ​ട​ങ്ങി വ​ന്ന ദി​വ​സം എ​നി​ക്കൊ​രു ഫോ​ണ്‍ വ​ന്നു. വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ഒ​രു സ്റ്റേ​ഷ​ന​റി ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യാ​മോ എ​ന്നു ചോ​ദി​ച്ചു അ​വ​ര്‍. ഞാ​ന്‍ റോം​ഗ് ന​ന്പ​ര്‍ എ​ന്നു പ​റ​ഞ്ഞു കോ​ള്‍ ക​ട്ട് ചെ​യ്തു. അ​വ​ര്‍ വീ​ണ്ടും വി​ളി​ച്ചു. എ​നി​ക്കെ​ല്ലാം അ​ദ്ഭു​ത​മാ​യി​രു​ന്നു. വീ​ട്ടി​ലി​രി​ക്കു​ന്ന എ​ന്നെ വി​ളി​ച്ച്‌ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യി​ക്കാ​ന്‍ ഞാ​നാ​രാ? പി​ന്നീ​ട് ഓ​ര്‍​ത്തു ശ​രി​യാ​ണ് ഞാ​ന്‍ സി​നി​മാ താ​ര​മാ​യി​ക്ക​ഴി​ഞ്ഞു അ​ല്ലേ? ക​ട​യ്ക്കു മു​ന്പി​ല്‍ വ​ലി​യ ജ​ന​ക്കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ അ​ദ്ഭു​തം മാ​റി​യി​രു​ന്നി​ല്ല, അ​താ​യി​രു​ന്നു ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ തു​ട​ക്കം. -ഊ​ർ​മി​ള ഉ​ണ്ണി

Read More

ഏ​റെ ഞെ​ട്ടി​ക്കു​ക​യും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത വ​ള​രെ സൗ​ഹൃ​ദ​വും ശ​ത്രു​ത​യും! ആ ശ​ത്രു​ത അ​വ​സാ​നി​ച്ച​ത് ഇ​ങ്ങ​നെ…

സൗ​ഹൃ​ദ​ങ്ങ​ള്‍​ക്കും, ശ​ത്രു​ത​ക​ള്‍​ക്കും പേ​ര് കേ​ട്ട​താ​ണ് ബോ​ളി​വു​ഡ്. എ​ന്നാ​ല്‍ ഏ​റെ ഞെ​ട്ടി​ക്കു​ക​യും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത വ​ള​രെ സൗ​ഹൃ​ദ​വും ശ​ത്രു​ത​യും ഉ​ണ്ടാ​യി​രു​ന്ന​ത് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ഷാ​രൂ​ഖ് ഖാ​നും സ​ല്‍​മാ​ന്‍ ഖാ​നും ത​മ്മി​ലാ​യി​രു​ന്നു. 1995 ഇ​ല്‍ റി​ലീ​സ് ആ​യ ക​ര​ണ്‍-​അ​ര്‍​ജു​ന്‍ എ​ന്ന ചി​ത്രം മു​ത​ലാ​ണ് ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ന്ന​ത്. പ​ര​സ്പ​രം സ്നേ​ഹി​ച്ചി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധം വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. ഏ​ക​ദേ​ശം മു​പ്പ​തു വ​ര്‍​ഷം പി​ന്നി​ട്ട സൗ​ഹൃ​ദ ബ​ന്ധ​ത്തി​ല്‍ ആ​റു വ​ര്‍​ഷ​ക്കാ​ല​ത്തോ​ളം ഇ​വ​ര്‍ ക​ടു​ത്ത ശ​ത്രു​ക്ക​ളാ​യി മാ​റി​യി​രു​ന്നു. 2008 ല്‍ ​ക​ത്രീ​ന കൈ​ഫി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ വെ​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ഇ​രു​വ​രു​ടെ​യും ശ​ത്രു​ത​യ്ക്ക് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്ന​ത്. പ​ര​സ്പ​രം ആ​ക്ര​മി​ക്കാ​ന്‍ പോ​ലും ഇ​രു​വ​രും ശ്ര​മി​ച്ചു. അ​തെ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ മേം ​ഓ​ര്‍ മി​സി​സ് ഖ​ന്ന എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍ വേ​ദി​യി​ല്‍ വെ​ച്ച്‌ സ​ല്‍​മാ​ന്‍ ഖാ​ന്‍…

Read More

ഈ ​ച​തി വേ​ണ്ടാ​യി​രു​ന്നു! പ​തി​നെ​ട്ടു മാ​സ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ സു​ന്ദ​രി​യാ​കാ​ന്‍ സ​ലൂ​ണി​ൽ എ​ത്തി; പി​ന്നീ​ടു സം​ഭ​വി​ച്ച​ത്…

വെ​ളു​ക്കാ​ന്‍ തേ​ച്ച​തു പാ​ണ്ടാ​യി എ​ന്നു പ​റ​യാ​റി​ല്ലേ? ആ ​അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ ജാ​ക്കി​യു​ടേ​ത്. അ​ല്‍​പ്പം സൗ​ന്ദ​ര്യം ആ​ഗ്ര​ഹി​ച്ച് ഒ​രു സ​ലൂ​ണി​ല്‍ പോ​യ​തു മാ​ത്ര​മാ​ണ് അ​വ​ള്‍ ചെ​യ്ത തെ​റ്റ്. എ​ട്ട് മ​ണി​ക്കൂ​ര്‍ മു​ടി ഒ​ന്നു സ്‌​റ്റൈ​ലാ​ക്കാ​നാ​ണ് ജാ​ക്കി സ​ലൂ​ണി​ലെ​ത്തി​യ​ത്. അ​വി​ട​ത്തെ ഹെ​യ​ര്‍ ഡ്ര​സ​റോ​ട് മു​ടി​യൊ​ന്ന് ഭം​ഗി​യാ​ക്കി​ത്ത​ര​ണ​മെ​ന്നു പ​റ​ഞ്ഞു. അ​വ​ളോ​ട് അ​വി​ടെ ഇ​രി​ക്കൂ ഇ​പ്പോ ശ​രി​യാ​ക്കി​ത്ത​രാം എ​ന്നു പ​റ​ഞ്ഞു. ഇ​തു കേ​ട്ട​തും സ​ന്തോ​ഷ​ത്തോ​ടെ ജാ​ക്കി ക​സേ​ര​യി​ലി​രു​ന്നു. പി​ന്നെ​യു​ള്ള എ​ട്ട് മ​ണി​ക്കൂ​ര്‍ ഹെ​യ​ര്‍​ഡ്ര​സ​ര്‍ ത​ന്‍റെ ക​ഴി​വ് ജാ​ക്കി​യു​ടെ മു​ടി​യി​ല്‍ തെ​ളി​യി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ​ല്ലോ ചെ​യ്യു​ന്ന​ത്. തീ​ര്‍​ച്ച​യാ​യും ത​ന്‍റെ മു​ടി ഭം​ഗി​യാ​യി​ട്ടു​ണ്ടാ​കും, താ​ന്‍ സു​ന്ദ​രി​യാ​യി​ട്ടു​ണ്ടാ​കും എ​ന്നാ​യി​രു​ന്നു ജാ​ക്കി​യു​ടെ ധാ​ര​ണ! എ​ല്ലാം തെ​റ്റി​ദ്ധാ​ര​ണ എ​ട്ട് മ​ണി​ക്കൂ​റ​ത്തെ ത​ന്‍റെ അ​ധ്വാ​ന​ത്തി​നൊ​ടു​വി​ല്‍ ആ​ദ്യം ഹെ​യ​ര്‍​ഡ്ര​സ​ര്‍ ഒ​ന്നു ഞെ​ട്ടി. പ​ക്ഷേ, ഞെ​ട്ട​ലൊ​ന്നും പു​റ​ത്തു​കാ​ണി​ക്കാ​തെ ജാ​ക്കി​യോ​ട് ക​ണ്ണാ​ടി​യൊ​ന്നു നോ​ക്കാ​ന്‍ പ​റ​ഞ്ഞു. അ​വ​ള്‍ ക​ണ്ണാ​ടി​യി​ല്‍ ഒ​ന്നു നോ​ക്കി​യ​തെ​യു​ള്ളു. പി​ന്നെ ക​ര​യ​ണോ ചി​രി​ക്ക​ണോ എ​ന്ന…

Read More

മല്ലന്റെ യാത്രകള്‍! ആ​ഫ്രി​ക്ക​ൻ വ​നാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ, അ​ല്ല ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് പ്ര​ശ​സ്ത​നാ​ക്കി​യ​ത്; ച​ങ്ങാ​യി​ക്കു പ​റ്റി​യ ഗു​ലു​മാ​ലു​ക​ൾ ഒ​രു​പാ​ടു​ണ്ട്..​.

റെൻ ആ​ഫ്രി​ക്ക​ൻ വ​നാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ, അ​ല്ല ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് ന​മ്മു​ടെ ച​ങ്ങാ​യി​നെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ഇ​വി​ടെ നി​ന്ന് ഏ​തോ ഒ​രു വ​ണ്ടി​യും കെ​ട്ടി ചു​മ​ന്നാ​ണ് പോ​യ​ത്. വ​ണ്ടി​ക്ക് ഒ​രു പേ​രും ഇ​ട്ടു. എ​ന്താ​യാ​ലും തു​ട​ക്കം പൊ​ളി​യാ​യി​രു​ന്നു കേ​ട്ടോ… ബ​ല്ല്യ വി​വ​രം ഒ​ന്നും കി​ട്ടു​ന്നി​ല്ലെ​ങ്കി​ലും വാ​ച​ക​മ​ടി ഇ​ത്തി​രി കൂ​ടു​ത​ലാ​യി​രു​ന്നു. ന്യൂ ​ജ​ൻ ഭാ​ഷ, അ​തു​കൊ​ണ്ട് കു​ട്ടി​പ്പ​ട്ടാ​ള​ങ്ങ​ൾ ആ​രാ​ധ​ക​രാ​യി കൂ​ടി…​പി​ന്നെ, ബ​ണ്ടി ഭ്രാ​ന്തും പ​റ​യു​ന്നു​ണ്ടെ​ല്ലോ..​അ​പ്പോ​ൾ ന്യൂ​ജ​ൻ ആ​ളു​ക​ൾ​ക്കു പെ​രു​ത്ത ഇ​ഷ്ട​മാ​കും. ഗു​ലു​മാ​ലു​ക​ൾ ഇ​നി​യാ​ണ് ച​ങ്ങാ​യി​ക്കു പ​റ്റി​യ ഗു​ലു​മാ​ലു​ക​ൾ. ഒ​രു​പാ​ടു​ണ്ട്..​ത​ത്കാ​ലം ഒ​ന്നു പ​റ​യാം. ആ​ഫ്രി​ക്ക​ൻ യാ​ത്ര ക​ഴി​ഞ്ഞ​പ്പോൾ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ല്ല സ​ബ്സ്ക്രൈ​ബേ​ഴ്സ് ഒ​ക്കെ​യാ​യി. വ​രു​മാ​ന​മൊ​ക്കെ വ​ന്നു തു​ട​ങ്ങി. എ​ന്തി​നെ​ക്കു​റി​ച്ചും ആ​ധി​കാ​രി​ക​മാ​യി പ​റ​യാ​മെ​ന്ന ധാ​ര​ണ​യും വ​ന്നു തു​ട​ങ്ങി. ഒ​റ്റ വാ​ക്കി​ൽ പ​റ​ഞ്ഞാ​ൽ “ത​ല​ക്ക​നം’. ഒ​ന്നോ ര​ണ്ടോ ക​ല്യാ​ണം ഒ​ക്കെ ക​ഴി​ച്ച​പ്പോ​ൾ ഒ​രു ഹ​ണി​മൂ​ൺ പോ​കാ​ൻ‌ ച​ങ്ങാ​യി​ക്കു തോ​ന്നി. ഒ​രു ല​ക്ഷ്വ​റി ഹോ​ട്ട​ലി​ൽ​ത്ത​ന്നെ പോ​യേ​ക്കാം.…

Read More