അമ്മായി ലുക്കാണെന്ന് ആരാധകന്‍ ! മാസ് മറുപടിയുമായി സാധിക വേണുഗോപാല്‍…

മലയാളം സിനിമ-സീരിയല്‍ രംഗത്ത് സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. തന്റെ അഭിനയപാടവം കൊണ്ട് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ ആരാധകരെ സമ്പാദിക്കാന്‍ താരത്തിനായി. പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെടുന്നത്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ബോഡി ഷെയിമിംഗിനെക്കുറിച്ച് സാധിക പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. ഈ പോസ്റ്റിന് ഒരാള്‍ കമന്റ് ചെയ്തതും അതിന് സാധികയുടെ മറുപടിയുമാണ് പോസ്റ്റിനെ സജീവമാക്കിയത്. തടി കൂടുതല്‍, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം…

Read More

41 ല​ക്ഷം രൂ​പ, ആ​ഭ​ര​ണ​ങ്ങ​ൾ, എ​സ്‍​യു​വി​യു​ടെ താ​ക്കോ​ൽ! സ്ത്രീ​ധ​ന​മാ​യി കി​ട്ടി​യ പ​ണ​വും സ്വ​ർ​ണ​വും പ്ര​ദ​ർ​ശ​ന​ത്തി​ന് വ​ച്ച് വ​ര​ൻ; ദൃശ്യങ്ങളും പുറത്ത്‌

സ്ത്രീ​ധ​ന​മാ​യി കി​ട്ടി​യ പ​ണ​വും സ്വ​ർ​ണ​വും പ്ര​ദ​ർ​ശ​ന​ത്തി​ന് വ​ച്ച് വ​ര​ൻ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലാ​ണ് സം​ഭ​വം. 41 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പാ​ത്ര​ങ്ങ​ളി​ൽ അ​ടു​ക്കി​വെ​ച്ചാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഒ​പ്പം ആ​ഭ​ര​ണ​ങ്ങ​ളും എ​സ്‍​യു​വി​യു​ടെ താ​ക്കോ​ലും ഉ​ണ്ടാ​യി​രു​ന്നു. ഷം​ലി സ്വ​ദേ​ശി​യും സൂ​റ​ത്തി​ലെ വ​സ്ത്ര വ്യാ​പാ​രി​യു​മാ​യ ആ​ളു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. നി​റ​യെ ആ​ഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞു​ള്ള ഇ​രു​പ​തു​കാ​രി​യാ​യ വ​ധു​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ വ​സ്ത്ര​വ്യാ​പാ​രം ന​ട​ത്തു​ന്ന ഷം​ലി സ്വ​ദേ​ശി​യാ​ണ് വ​ര​ൻ. ഏ​ക​ദേ​ശം ഒ​രു​കോ​ടി​യോ​ളം സ്ത്രീ​ധ​നം ഇ​യാ​ൾ വാ​ങ്ങി​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ഇ​ത്ത​രം രീ​തി​ക​ൾ പ​തി​വാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്ന് വി​വാ​ഹ​ങ്ങ​ൾ​ക്കൂ​ടി ന​ട​ന്നി​രു​ന്ന​ത്രേ. വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ പോ​ലീ​സും ഇ​ൻ​കം ടാ​ക്സ് വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ഷൂ​ട്ടി​നി​ടെ സ്‌​ക്രി​പ്റ്റ് വി​ശ​ദ​മാ​യി വാ​യി​ച്ച​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി! ജേക്കബ് ജോർജ് എന്ന പുതുമുഖം സാനു ജോൺ വർഗീസിന്‍റെ ‘ആർക്കറിയാം’ എന്ന സിനിമയിൽ അഗസ്റ്റിനായി പടർന്നുപന്തലിച്ച കഥ…

ടി.ജി.ബൈജുനാഥ് ‘ആ​ര്‍​ക്ക​റി​യാം’ സി​നി​മ​യി​ല്‍ അ​ഗ​സ്റ്റി​നു സ്‌​ക്രീ​ന്‍ സ്‌​പേ​സ് ഏ​റെ​യൊ​ന്നു​മി​ല്ല. പ​ക്ഷേ, ഇ​ട്ടി​യ​വി​ര​യും ഷേ​ര്‍​ലി​യും റോ​യി​യു​മൊ​ക്കെ ഏ​റെ​യും സം​സാ​രി​ക്കു​ന്ന​ത് അ​ഗ​സ്റ്റി​നെ​ക്കു​റി​ച്ചാ​ണ്. പ​ല​ര്‍​ക്കും പ​ല​താ​ണ് അ​ഗ​സ്റ്റി​ന്‍. അ​വ​രു​ടെ ഓ​ര്‍​മ​ക​ളി​ല്‍, കാ​ഴ്ച​ക​ളി​ല്‍, അ​റി​വു​ക​ളി​ല്‍, കേ​ട്ടു​കേ​ള്‍​വി​ക​ളി​ല്‍ ഒ​ക്കെ​യു​ള്ള അ​ഗ​സ്റ്റി​ന്‍. അ​യാ​ളാ​ണ് സി​നി​മ​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. അ​ഗ​സ്റ്റി​നാ​യി വേ​ഷ​മി​ട്ട​ത് ഇ​പ്പോ​ള്‍ ത​ല​യോ​ല​പ്പ​റ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന, ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി ജേ​ക്ക​ബ് ജോ​ര്‍​ജ്. ആ​ദ്യ​ സി​നി​മ​യെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ വൈ​കി​യെ​ങ്കി​ലും ന​ല്ല തു​ട​ക്കം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു ജേ​ക്ക​ബ്. ഇ​ന്ത്യ​ന്‍ സി​നി​മാ​റ്റോ​ഗ്ര​ഫേ​ഴ്‌​സി​ല്‍ മു​ന്‍​നി​ര​യി​ലു​ള്ള സാ​നു ജോ​ണ്‍ വ​ര്‍​ഗീ​സി​ന്‍റെ പ​ട​ത്തി​ല്‍ ഇ​ങ്ങ​നെ​യൊ​രു വേഷം‍ കി​ട്ടി​യ​തു ചില്ലറക്കാര്യമല്ലല്ലോ. പ​ഠി​ക്കാ​നാ​യി​രു​ന്നി​ല്ല പ്ര​ഷ​ര്‍ ആ​ദ്യ​സി​നി​മ​യി​ലെ വേ​ഷം ക്ലി​ക്കാ​യെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​മ്പോ​ള്‍ ജേ​ക്ക​ബി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ നി​റ​യെ അ​പ്പ​യുടെ സപ്പോർട്ടാണ്. ‘എ​ന്‍റെ സി​നി​മ ആ​ഗ്ര​ഹി​ച്ച​ത് അ​പ്പ​യാ​ണ്. അ​പ്പ​ ചെ​റി​യ സ്‌​കി​റ്റു​ക​ളും നാ​ട​ക​ങ്ങ​ളു​മൊ​ക്കെ എ​ഴു​തി ഡ​യ​റ​ക്ട് ചെ​യ്തി​രു​ന്നു. ഞാ​നും അ​നി​യ​നു​മൊ​ക്കെ​യാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ള്‍. സ്കൂളിൽ പഠി ക്കുന്ന കാലംമുതൽ വീ​ട്ടി​ല്‍ നി​ന്നു​ള്ള പ്ര​ഷ​ര്‍ പഠിക്കാനായി​രു​ന്നി​ല്ല.…

Read More

ദ ഗോ​ൾ​ഡ​ൻ ഹൊ​റൈ​സ​ൺ! ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള അ​തി​ശ​യ ക​പ്പ​ൽ; ആ​ദ്യ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന ക​പ്പ​ലി​നു​ള്ളി​ലെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളെ​ക്കു​റി​ച്ച​റി​യാം…

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ ആ​ഡം​ബ​ര ക​പ്പ​ലാ​യ ദ ഗോ​ൾ​ഡ​ൻ ഹൊ​റൈ​സ​ൺ ഒ​ടു​വി​ൽ ആ​ദ്യ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്നു. കോ​ൺ​വാ​ൾ ഹാ​ർ​ബ​റി​ലേ​ക്കാ​ണ് ആ​ദ്യ യാ​ത്ര. ജൂ​ൺ 21ന് ​പോ​ർ​ട്സ് മൗ​ത്ത് ഹാ​ർ​ബ​റി​ലേ​ക്കു നാ​ട​കീ​യ പ്ര​വേ​ശ​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും അ​തു മു​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ർ​ന്നു പോ​ർ​ട്സ് മൗ​ത്തി​ലേ​ക്കു​ള്ള ക​ന്നി​യാ​ത്ര റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. 525 അ​ടി! 525 അ​ടി​യി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന ക​പ്പ​ൽ​പ്പാ​യ്മ​ര​മാ​ണ് ഗോ​ൾ​ഡ​ൻ ഹൊ​റൈ​സ​ണി​ന്‍റെ ആ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന പ്ര​ത്യേ​ക​ത. ലോ​ക​പ്ര​ശ​സ്ത​മാ​യ ഫ്ര​ഞ്ച് ക​പ്പ​ൽ ഫ്രാ​ൻ​സ് IIന്‍റെ മാ​തൃ​ക​യി​ലാ​ണ് ഗോ​ൾ​ഡ​ൺ ഹൊ​റൈ​സ​ൺ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ട്രേ​ഡ്‌​വി​ൻ​ഡ് വൊ​യേ​ജ​സാ​ണ് ഈ ​അ​തി​ശ​യ​ക്ക​പ്പ​ലി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ഇ​നി ക​പ്പ​ലി​നു​ള്ളി​ലെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളെ​ക്കു​റി​ച്ച​റി​യാം. 525 അ​ടി ഉ​യ​ര​മു​ള്ള ക​പ്പ​ലി​ൽ മൂ​ന്നൂ​റി​ൽ​പ്പ​രം ആ​ളു​ക​ൾ​ക്ക് ഒ​രേ​സ​മ​യം യാ​ത്ര​ചെ​യ്യാം. ഓ​ണേ​ഴ്സ് സ്യൂ​ട്ടാ​ണ് ക​പ്പ​ലി​ലെ ആ​ഡം​ബ​ര​മു​റി. ഇ​തി​ൽ ലി​വിം​ഗ് റൂം, ​വാ​ർ​ഡ്രോ​ബ്, ഊ​ണു മു​റി, ബാ​ർ കൗ​ണ്ട​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഇ​തു​കൂ​ടാ​തെ ക​പ്പ​ലി​ൽ ര​ണ്ട് ബാ​റു​ക​ളും…

Read More

അവര്‍ അവരുടെ തോന്നല്‍ പറയുന്നു ! ഞാന്‍ അത് കാര്യമായി എടുക്കണോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനം;നിമിഷ സജയന്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ യുവ അഭിനേത്രികളില്‍ ശ്രദ്ധേയയാണ് നിമിഷ സജയന്‍. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രത്തിലെ അഭിനയം തന്നെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനാണ് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് താരത്തിന് ലഭിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ അംഗീകാരം ലഭിച്ചതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായത്. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം ചെയ്യുന്ന സമയത്താണ് കൊച്ചിയിലേക്ക് എത്തിയതും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയതും. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാന്‍ഡ് അപ്പ്, ബഹാര്‍, ജിന്ന്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകള്‍ ആണ്. ഈയടുത്ത് റിലീസായ നായാട്ട്, വണ്‍…

Read More

ഒരു ബ്രേക്കപ്പ് റിവഞ്ച് ! കാമുകന് നല്‍കിയ പ്രണയസമ്മാനമായ 23 ലക്ഷം രൂപയുടെ ബൈക്ക് ചുട്ടെരിച്ച് യുവതി; ഒപ്പം പാര്‍ക്ക് ചെയ്തിരുന്ന ആറു ബൈക്കുകളും കത്തിയമര്‍ന്നു…

കമിതാക്കള്‍ പ്രണയകാലത്ത് പ്രണയ സമ്മാനങ്ങള്‍ പരസ്പരം കൈമാറാറുണ്ട്. ഇത്തരത്തില്‍ കാമുകന് സമ്മാനമായി നല്‍കിയ 23 ലക്ഷം രൂപയുടെ ബൈക്ക് ചുട്ടെരിച്ച യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കാമുകന്‍ പ്രണയം അവസാനിപ്പിച്ചതിന്റെ പ്രതികാരമായാണ് യുവതിയുടെ ഈ പ്രവൃത്തി. ബാങ്കോക്ക് സ്വദേശിനിയായ കാനോക് വാന്‍ ആണ് മുന്‍ കാമുകന് സമ്മാനമായി നല്‍കിയ 23 ലക്ഷം വിലയുള്ള ബൈക്ക് കത്തിച്ചത്. സ്‌കൂള്‍ കെട്ടടിത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അവിടെ എത്തി യുവതി കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. വേര്‍പിരിഞ്ഞെങ്കിലും വീണ്ടും ഒന്നിക്കണം എന്ന യുവതിയുടെ ആവശ്യം മുന്‍ കാമുകന്‍ തള്ളുകയായിരുന്നു. ഇതോടെ പകമൂത്ത യുവതി പാര്‍ക്കിംഗ് മേഖലയില്‍ എത്തിയ യുവതി മുന്‍ കാമുകന്റെ ബൈക്കിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളി പടര്‍ന്നതോടെ യുവതി കാറില്‍ കയറി പോകുന്നതും വീഡിയോയിലുണ്ട്.…

Read More

രശ്മികയെ കാണാന്‍ യുവാവ് താണ്ടിയത് 900 കിലോമീറ്റര്‍ ! ഗൂഗിളില്‍ നിന്നു തപ്പിയെടുത്ത അഡ്രസ് പിന്തുടര്‍ന്ന യുവാവിന് ഒടുവില്‍ സംഭവിച്ചത്…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദണ്ണ. ആരാധന മൂത്ത് രശ്മികയെ കാണാനായി ഒരു ആരാധകന്‍ കാണിച്ച സാഹസിക പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നടിയെ കാണാനായി തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി എന്ന ആരാധകന്‍ 900 കിലോമീറ്റര്‍ സഞ്ചരിച്ച് നടിയുടെ നാടായ കൊടകില്‍ എത്തുകയായിരുന്നു. ഗൂഗിളില്‍ നിന്നും അഡ്രസ് തപ്പി പിടിച്ച് ട്രെയിനിലും ഓട്ടോയിലും സഞ്ചരിച്ച് ആണ് ആരാധകന്‍ രശ്മികയുടെ വീട്ടില്‍ എത്തിയത്. കൊടകിലെത്തി രശ്മികയുടെ വീട് അന്വേഷിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിന്റെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിനോട് യുവാവ് ഉള്ള കാര്യം തുറന്ന് പറഞ്ഞു. തന്റെ പ്രിയ നടിയെ കാണാനായി തെലുങ്കാനയില്‍ നിന്നും വന്നതാണ് താന്‍ എന്ന് യുവാവ് വ്യക്തമാക്കി. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരികെ അയക്കാനായി പോലീസ് ശ്രമം. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ്…

Read More

പ്രാ​യം വെ​റും അ​ക്ക​മാ​ണെ​ന്ന് പ​റ​യു​ന്ന ന​ടി​! ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലു​ണ്ടാ​യ വ​ലി​യ സ​ങ്ക​ട​ത്തെ​ക്കു​റി​ച്ചും ന​ഷ്ട​ത്തെ​ക്കു​റി​ച്ചും​ തു​റ​ന്നു​പ​റ​ഞ്ഞു നീ​ന കു​റു​പ്പ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് നീ​ന കു​റു​പ്പ്. വ​ര്‍​ഷ​ങ്ങ​ളാ​യി നീ​ന കു​റു​പ്പ് മ​ല​യാ​ളി​ക​ള്‍​ക്ക് മു​ന്നി​ലു​ണ്ട്. സി​നി​മ​യി​ലും സീ​രി​യ​ലി​ലും ഷോ​ര്‍​ട്ട് ഫി​ലി​മി​ലു​മൊ​ക്കെ​യാ​യി അ​ഭി​ന​യി​ക്കു​ന്നു. പ്രാ​യം വെ​റും അ​ക്ക​മാ​ണെ​ന്ന് പ​റ​യു​ന്ന ന​ടി​യാ​ണ് നീ​ന. അ​ഭി​ന​യ രം​ഗ​ത്ത് നീ​ന 35 വ​ര്‍​ഷം പി​ന്നി​ട്ടി​രി​ക്കു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് നീ​ന കു​റു​പ്പ്. ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലു​ണ്ടാ​യ വ​ലി​യ സ​ങ്ക​ട​ത്തെ​ക്കു​റി​ച്ചും ന​ഷ്ട​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം നീ​ന കു​റു​പ്പ് തു​റ​ന്നു​പ​റ​ഞ്ഞു. മി​ഖാ​യേ​ലി​ന്‍റെ സ​ന്ത​തി​ക​ള്‍ എ​ന്ന ടി​വി സീ​രി​യ​ലി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി​ട്ടാ​ണ​ല്ലോ ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യി പു​ത്ര​ന്‍ എ​ന്ന സി​നി​മ വ​ന്ന​ത്. സീ​രി​യ​ലി​ല്‍ ബി​ജു മേ​നോ​ന്‍ ചെ​യ്ത അ​ലോ​ഷി​യു​ടെ കാ​മു​കി​യാ​യ ലേ​ഖ​യെ അ​വ​ത​രി​പ്പി​ച്ച​ത് ഞാ​നാ​യി​രു​ന്നു. പ​ക്ഷേ, സി​നി​മ വ​ന്ന​പ്പോ​ള്‍ ലേ​ഖ ഞാ​ന​ല്ല. എ​ന്നോ​ടൊ​ന്നു പ​റ​ഞ്ഞ​തു​പോ​ലു​മി​ല്ല. 27 വ​ര്‍​ഷം മു​ന്പ് ന​ട​ന്ന കാ​ര്യ​മാ​ണെ​ങ്കി​ലും ആ ​ഒ​ഴി​വാ​ക്ക​ല്‍ ഇ​പ്പോ​ഴും വേ​ദ​ന ത​ന്നെ​യാ​ണ്. ഒ​രു ഉ​ണ​ങ്ങാ​ത്ത മു​റി​വ്-​നീ​ന കു​റു​പ്പ് പ​റ​യു​ന്നു. അ​തു​പോ​ലെ​ത​ന്നെ,…

Read More

ന​മ്മു​ടെ വീ​ട്ടി​ലും ഇ​ത് സം​ഭ​വി​ക്കാം! ക​ണ്ണു​തു​റ​ന്ന​പ്പോ​ൾ ഞെ​ട്ടി​ത്ത​ക​ർ​ന്നു; മു​ഖ​ത്ത് ആ​രോ ആ​സി​ഡ് ഒ​ഴി​ച്ച​പോ​ലെ…

ലൂ​യി​സ് ഡെ​റി​ക്, 42 വ​യ​സ്. തെ​ക്ക​ൻ ല​ണ്ട​നി​ലെ വാ​ലിം​ഗ്ട​ണ്‍ സ്വ​ദേ​ശി​നി. ബ്യൂ​ട്ടീ​ഷ്യ​നാ​യി ജോ​ലി​ചെ​യ്യു​ന്നു. മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ്. ത​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യു​ടെ​യും സ്വീ​ക​ര​ണ​മു​റി​യു​ടെ​യും ജ​ന​ൽ​പ്പാ​ളി​ക​ളി​ൽ പൂ​പ്പ​ൽ പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി അ​വ​ൾ ക​ണ്ടു. അ​വി​ടെ അ​ത്ത​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പോ​ലു​ള്ള സം​വി​ധാ​ന​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ട്ട​ണ്‍ ഹൗ​സിം​ഗ് പാ​ർ​ട്ണ​ർ​ഷി​പ്പ് എ​ന്ന അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. അ​വ​ർ അ​തു കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞി​ട്ടും യാ​തൊ​ന്നും ചെ​യ്ത​തു​മി​ല്ല. കാ​ണെ​ക്കാ​ണെ ജ​ന​ലു​ക​ളി​ലെ പൂ​പ്പ​ൽ​ബാ​ധ വീ​ടു​മൊ​ത്തം നി​റ​ഞ്ഞു. കി​ട​ക്ക​ക​ൾ, വി​രി​ക​ൾ, ക​ർ​ട്ട​നു​ക​ൾ, മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ… ലൂ​യി​സ് പ​റ​യു​ന്ന​തു​പോ​ലെ വീ​ട് ത​നി ന​ര​ക​മാ​യി. ചി​ത്രം മാ​റു​ന്നു പി​ന്നെ ന​മ്മ​ൾ കാ​ണു​ന്ന​ത് ലൂ​യി​സി​ന്‍റെ ഏ​താ​നും ഫോ​ട്ടോ​ക​ളാ​ണ് (മു​ക​ളി​ലെ ചി​ത്രം കാ​ണു​ക). സ​ത്യ​ത്തി​ൽ ലൂ​യി​സി​ന്‍റെ എ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല, കാ​ര​ണം അ​വ​ളു​ടെ മു​ഖം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം നീ​രു​വ​ച്ചു വീ​ർ​ത്തി​രു​ന്നു. ക​ണ്ണു​ക​ൾ പു​റ​ത്തു​കാ​ണാ​തെ ബ​ലൂ​ണ്‍​പോ​ലെ വീ​ർ​ത്ത…

Read More

ഇവന്‍ താന്‍ റിയല്‍ ടാര്‍സന്‍ ! 41 വര്‍ഷം വനത്തില്‍ കഴിഞ്ഞ ലാങിന് സ്ത്രീകളെക്കുറിച്ച് യാതൊരു അറിവുമില്ല…

എഡ്ഗാര്‍ റൈസ് ബറോസിന്റെ സൃഷ്ടിയായ ടാര്‍സനെക്കുറിച്ചറിയാത്ത ആളുകളുണ്ടാവില്ല. ചെറുപ്പത്തില്‍ കാട്ടിലകപ്പെട്ട ശിശുവിനെ കുരങ്ങന്‍മാര്‍ വളര്‍ത്തുന്നതും അവന്‍ കുരങ്ങന്മാരെപ്പോലെ വളരുന്നതുമാണ് ടാര്‍സന്റെ കഥ. എന്നാല്‍ ഇത് കഥയാണെന്നിരിക്കെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാര്‍സന്റെ ജീവിതത്തിന് സമാനമായി ജീവിച്ച ആളുകളുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരമൊരു ടാര്‍സന്‍ എത്തിയിരിക്കുകയാണ്. പുറംലോകത്തെക്കുറിച്ചറിയാതെ 41 വര്‍ഷമാണ് ഈ ടാര്‍സന്‍ കാട്ടിനുള്ളില്‍ കഴിഞ്ഞത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഹൊ വാന്‍ ലാങാണ് ഇപ്പോള്‍ നാടു കണ്ടിരിക്കുന്നത്. 1972ലെ വിയറ്റ്‌നാം യുദ്ധത്തില്‍ നിന്നും രക്ഷ നേടാനാണ് ലാങിന്റെ പിതാവ് ലാങിനെയും സഹോദരനെയും കൂട്ടി കാട്ടിലേക്ക് രക്ഷപ്പെട്ടത്. അന്നുമുതല്‍ കാട് മാത്രമാണ് ലാങിന്റെ ലോകം. ഒറ്റപ്പെട്ടുള്ള ജീവിത്തില്‍ നിന്ന് 2013ല്‍ ലാങ്ങിനെ രക്ഷപ്പെടുത്തിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചിട്ടില്ല. തായ്താരാ ജില്ലയിലെ ഉള്‍ക്കാട്ടിലേക്ക് എത്തുമ്പോള്‍ ലാങ്ങിന് മൂന്നു വയസ്സാണ് പ്രായം. തുടര്‍ന്ന് 41 വര്‍ഷം…

Read More