കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ ! വിസ്മയ വിഷയത്തില്‍ അശ്വതി ശ്രീകാന്ത് ഇട്ട കുറിപ്പിന് വന്ന കമന്റ് ഇങ്ങനെ; കിടിലന്‍ മറുപടി നല്‍കി അശ്വതി…

മലയാളികളുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്‌സ് ചാനലില്‍ കോമഡി സൂപ്പര്‍നൈറ്റ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയതോടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്. തുടര്‍ന്ന നിരവധി ടിവി പ്രോഗ്രാമുകളുടെ അവതാരകയായ താരം അടുത്തിടെ അഭിനയത്തിലേക്കും കടന്നു. ഫ്ളവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് അശ്വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും താരത്തിനെതിരേ സൈബര്‍ അറ്റാക്കും ഉണ്ടാകാറുണ്ട്. രണ്ടാമതും അമ്മയാവുന്നതിനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോള്‍. കഴിഞ്ഞ ദിവസം വിസ്മയ എന്ന പെണ്‍കുട്ടി ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് മരണപ്പെട്ട വാര്‍ത്ത കേരളത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്ത്രീധനത്തെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അശ്വതിയും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് പോസ്റ്റിന്…

Read More

വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകം ഒന്നുമല്ല ! മക്കള്‍ കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൃഷ്ണകുമാര്‍; താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

മലയാളികളുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. സിനിമയിലൂടെയും സീരിയലിലൂടെയും താരം ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ അനവധിയാണ്. നിരവധി സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായി എത്തിയ കൃഷ്ണകുമാര്‍ പിന്നീട് അവിടെ നിന്നും സീരിയലിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു. അടുത്തിടെ താരം രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തു നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. താരത്തിന്റെ കുടുംബവിശേഷങ്ങള്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് വലിയ താല്‍പര്യമാണ്. സിന്ധുവാണ് കൃഷ്ണകുമാറിന്റെ ഭാര്യ. നാലു പെണ്‍മക്കളാണ് ദമ്പതികള്‍ക്ക്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇവരുടെ മക്കളും സിനിമയിലും സോഷ്യല്‍ മീഡിയകളിലും സജീവമാണ്. മക്കളില്‍ ദിയ മാത്രമാണ് സിനിമയില്‍ ഇതുവരെ മുഖം കാണിക്കാത്തത്. മൂത്ത മകളായ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന നായികയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന…

Read More

വിവാഹത്തിനു മുമ്പ് ഞാന്‍ ഗര്‍ഭിണിയായാല്‍ എന്തു ചെയ്യും ! മകളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉടനടി ഉത്തരവുമായി അനുരാഗ് കാശ്യപ്; വീഡിയോ വൈറല്‍…

തന്റെ അഭിപ്രായം നിര്‍ഭയമായി പറയുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സംവിധായകന്‍ അനുരാഗ് കാശ്യപ്. തന്റെ സിനിമകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും നിലപാട് അറിയിക്കാറുണ്ട്. അനുരാഗിന്റെ മകള്‍ ആലിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും നിലപാടുകളുമെല്ലാം ആലിയ പങ്കുവെക്കാറുണ്ട്. ഫാദേഴ്‌സ് ഡേയില്‍ അനുരാഗിനൊപ്പമുള്ള വിഡിയോ ആണ് ആലിയ പങ്കുവെച്ചത്. അച്ഛന് ഐസ്‌ക്രീം വാങ്ങി നല്‍കിയ ശേഷം കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുകയാണ് ആലിയ. വിവാഹത്തിന് മുന്‍പുള്ള ലൈംഗികതയെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമെല്ലാമുള്ള മകളുടെ ചോദ്യത്തിന് അനുരാഗ് കൃത്യമായി മറുപടി പറയുകയും ചെയ്തു. തന്റെ കാമുകന്‍ ഷെയ്ന്‍ ഗ്രിഗറിയെക്കുറിച്ചായിരുന്നു ആലിയയുടെ ആദ്യ ചോദ്യം. ‘എനിക്ക് അവനെ ഇഷ്ടമാണ്. എനിക്ക് നീ ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി ഇഷ്ടമാണ്. അവന്‍ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ്, മാത്രമല്ല 40 വയസായവര്‍ക്ക് പോലും കാണാത്ത പല നല്ല കാര്യങ്ങളും അവനിലുണ്ട്. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളില്‍…

Read More

മൂലവട്ടത്തെ പിള്ളേര് കൊള്ളാല്ലേ..! ഇളയദളപതിയുടെ പിറന്നാൾ ദിനത്തിൽ സൗജന്യ ബസ് സർവീസ്; അഭിനന്ദിച്ച് നാട്ടുകാരും

ചി​ങ്ങ​വ​നം: പ​ല ജ​ന്മ​ദി​ന​ങ്ങ​ളും ന​മ്മ​ള്‍ ആ​ഘോ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ത​മി​ഴ് ന​ട​ന്‍ വി​ജ​യി​യു​ടെ ജ​ന്മ​ദി​നം ദ​ള​പ​തി വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം കോ​ട്ട​യം ഫ്ര​ണ്ട്‌​സ് മൂ​ല​വ​ട്ടം യൂ​ണി​റ്റി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ആഘോ​ഷം. കോ​വി​ഡ് കാ​ല​ത്ത് ബ​സ് യാ​ത്രാ​നി​ര​ക്ക് പോ​ലും ന​ല്‍​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള സാ​ധാ​ര​ണ​ക്കാ​രൊ​ടൊ​പ്പ​മാ​യി​രു​ന്നു ജന്മ​ദി​നാ​ഘോ​ഷം പൊ​ടി​പൊ​ടി​ച്ച​ത്. കോ​ട്ട​യം – കൊ​ല്ലാ​ട് റൂ​ട്ടി​ലോ​ടു​ന്ന പൊ​ന്നു ബ​സി​ല്‍ ഇ​ന്ന​ല​ത്തെ മു​ഴു​വ​ന്‍ ട്രി​പ്പും യാ​ത്ര​ക്കാ​ര്‍​ക്കും സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി​യാ​ണ് ജന്മ​ദി​നാ​ഘോ​ഷം വേ​റി​ട്ട​താ​ക്കി​യ​ത്. ഹാ​പ്പി ബ​ര്‍​ത്ത് ഡേ ​വി​ജ​യ് സ്റ്റെ​ലി​ല്‍ ത​ന്നെ ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​രു​ടെ വ​ക അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വും.രാ​വി​ലെ 7.50നു ​കൊ​ല്ലാ​ട്ടു​നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 7.30ന് ​കോ​ട്ട​യ​ത്തു​നി​ന്നും പു​റ​പ്പെ​ടു​ന്ന അ​വ​സാ​ന ട്രി​പ്പ് വ​രെ​യും യാ​ത്ര സൗ​ജ​ന്യ​മാ​യി​രു​ന്നു. വി​ജ​യ് ആ​രാ​ധ​ക​ന്‍ കൂ​ടി​യാ​യ ബ​സ് ഉ​ട​മ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ച​ര്‍​ച്ച​ന​ട​ത്തി​യാ​ണ് സൗ​ജ​ന്യ യാ​ത്ര ത​ര​പ്പെ​ടു​ത്തി​യ​തെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യു.​എ​സ്. മ​നീ​ഷ് പ​റ​ഞ്ഞു. ഡ​യാ​ലി​സി​സ് രോ​ഗി​ക്ക് ചി​കി​ത്സാ സ​ഹാ​യം, നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക​ള്‍​ക്കു പ​ഠ​നോ​പ​ക​ര​ണ…

Read More

യുപിയില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം യുവതിയ്ക്കു നേരെ ബന്ധുക്കളുടെ ആക്രമണം ! ചെരുപ്പുകൊണ്ട് അടിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു…

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം യുവതിയെ ക്രൂരമായി ആക്രമിച്ച് ബന്ധുക്കള്‍. 20കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരബങ്കിയിലാണ് സംഭവം. ജൂണ്‍ 19ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. തിങ്കളാഴ്ച അമ്മാവന്‍ വീട്ടിലേക്ക് വിളിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മാവനും ബന്ധുക്കളും ചേര്‍ന്ന് ചെരുപ്പുകള്‍ ഉപയോഗിച്ചാണ് അടിച്ചത്. തുടക്കത്തില്‍ തന്റെ മുടി മുറിച്ചു. തുടര്‍ന്ന് തലമുണ്ഡനം ചെയ്തായും യുവതിയുടെ പരാതിയില്‍ പറയുന്നു. വീട്ടുതടങ്കലിലാക്കിയ ശേഷം കൊല്ലുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 20കാരിക്ക് നേരത്തെ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. സഹോദരങ്ങളും ഇല്ല. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ മൂന്ന് പേരുടെ അറസ്റ്റാണ് ചൊവ്വാഴ്ച പൊലീസ് രേഖപ്പെടുത്തിയത്. യുവതിയുടെ രണ്ടു അമ്മാവന്മാരെയും…

Read More

വിദ്യാര്‍ഥിനികളെ നിരന്തരം വിളിക്കുകയും സ്‌പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും ! തമിഴ്‌നാട്ടില്‍ ഒരു ‘ഞരമ്പന്‍ അധ്യാപകന്‍’ കൂടി പിടിയില്‍…

വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി പിടിയില്‍. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് നടപടി. പഠനത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചിരുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ നിരന്തരം ഫോണില്‍ വിളിക്കുകയും മോശമായരീതിയില്‍ സംസാരിക്കുകയും സ്‌പെഷ്യല്‍ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ആരെങ്കിലും ഇത് നിരസിച്ചാല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അധ്യാപകന്‍ ഒരു വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ശക്തമായത്. നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പരാതി ഉന്നയിച്ചിരുന്നത്.…

Read More

നിന്റെ ജീവിതം കണ്ടപ്പോള്‍ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാന്‍; നിന്റെ അത്ര യോഗ്യതയൊന്നുമില്ലെങ്കിലും ജീവിതകാലത്തോളം കൂടെയുണ്ടാകും; മേഘ്‌ന വിന്‍സെന്റിനോട് ഒരു ആരാധകന്‍ മനസ്സുതുറന്നതിങ്ങനെ…

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നി ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന താരമാണ് മേഘ്‌ന വിന്‍സെന്റ്. മേഘ്‌ന എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയില്‍ നടി അറിയപ്പെടുന്നത് അമൃത എന്ന പേരിലൂടെയാണ്. ചന്ദനമഴ സീരിയലില്‍ അമൃതയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മേഘ്‌നയുടെ വിവാഹം. തുടര്‍ന്ന് അവര്‍ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ വിവാഹബന്ധം അധികകാലം നീണ്ടു നിന്നില്ല. ഇതേത്തുടര്‍ന്ന് അഭിനയരംഗത്തേക്ക് തിരികെയെത്തിയ നടി തമിഴ് സീരിയലുകളില്‍ സജീവമാവുകയായിരുന്നു. ഇപ്പോഴിതാ താരം മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെയാണ് മേഘ്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരികെ വന്നത്. നടന്‍ ഷാനവാസ് ഷാനു ആണ് ഇതില്‍ നായകനായി എത്തുന്നത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ചും എത്താറുണ്ട്. നേരത്തെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്…

Read More

ഫുള്‍ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങള്‍ ഇടുക തന്നെ വേണം ! അതിപ്പോള്‍ എത്ര വര്‍ഷം നീണ്ടുനിന്ന പ്രണയം ആണെങ്കില്‍പ്പോലും; മഞ്ജുവാര്യരും റിമിടോമിയും ചെയ്തത് ഉചിതമായ കാര്യം; കുറിപ്പ് വൈറലാകുന്നു…

കഴിഞ്ഞ ദിവസം ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴി ശാസ്താംനടയില്‍ വിസ്മയയുടെ മരണം കേരളത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് കിരണ്‍കുമാറില്‍ നിന്നേറ്റ നിരന്തര പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സ്ത്രീധനം എന്ന സമ്പ്രദയത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. സ്ത്രീധനം എത്ര തരുമെന്ന് ചോദിക്കുന്നവരെ അപ്പോ തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിടണം എന്ന് പലരും പറയുന്നു. കൂടാതെ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് അത് തുറന്നുപറയാന്‍ മടിക്കരുതെന്നും കമന്റുകള്‍ വന്നിരുന്നു. വിസ്മയയയുടെ വിയോഗത്തെത്തുടര്‍ന്ന് നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അതേസമയം മലയാളത്തിന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും പ്രിയ ഗായി റിമി ടോമിയുമൊക്കെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുത്തവരാണെന്നും അതിനാല്‍ അവര്‍ ഇന്ന് സുഖമായി ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുളള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹരിനാരായണന്‍…

Read More

പോണ്‍വീഡിയോകളും സെക്‌സ് മെസേജുകളും അയയ്ക്കുന്ന ആളാണോ നിങ്ങള്‍ ! എങ്കില്‍ നിങ്ങള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്…പുതിയ പഠനത്തില്‍ പറയുന്നത്…

ലൈംഗികത അടങ്ങിയ സന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും അയയ്ക്കുന്നവര്‍ മോശം വ്യക്തിത്വത്തിനുടമകളെന്ന് പുതിയ പഠനം. ഇറ്റലിയിലെ സഫിന്‍സ സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ബ്രിട്ടനിലെ ഹഡേഴ്സ്ഫീല്‍ഡ് സര്‍വകലാശാലയിലുള്ളവരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ഇരുണ്ട വ്യക്തിത്വ സവിശേഷതകളും സെക്സ്റ്റിങും തമ്മിലുള്ള ബന്ധമാണ് ഈ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മറ്റെന്തിനേക്കാളും സ്വയം ഇഷ്ടപ്പെടുക, കാര്യം കാണാന്‍ എന്തും ചെയ്യുക തുടങ്ങിയ സ്വഭാവസവിശേഷതകളും ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ടെന്നും മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ബെല്‍ജിയം, ചൈന, ചെക്ക് റിപ്പബ്ലിക്ക്, അയര്‍ലന്‍ഡ്, ഇറ്റലി, മലേഷ്യ, പോളണ്ട്, റഷ്യ, തുര്‍ക്കി, ഉഗാണ്ട, അമേരിക്ക എന്നീ 11 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം പേരിലാണ് പഠനം നടത്തിയത്. അശ്ലീല സന്ദേശങ്ങളെ പരീക്ഷണാര്‍ഥം, അപകടം പിടിച്ച, വെറുപ്പിക്കുന്ന എന്നിങ്ങനെ മൂന്നാക്കി തരംതിരിച്ചായിരുന്നു പഠനം നടത്തിയത്. ഓണ്‍ലൈനിലൂടെ മാത്രം പരിചയമുള്ള വ്യക്തികളുമായി നടത്തുന്ന ലൈംഗികചുവയുള്ള സന്ദേശങ്ങളും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികള്‍ക്ക് അടിപ്പെട്ടിരിക്കുമ്പോള്‍ നടത്തുന്ന ഇത്തരം…

Read More

ഒരു പരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മില്‍ കൂട്ടി ചേര്‍ക്കാന്‍ 30 മിനിറ്റ് മതി ! പിരിയാന്‍ വര്‍ഷങ്ങളും മറ്റു നൂലാമാലകളും; തുറന്നടിച്ച് സാധിക…

ഇവിടെ പലരും കല്യാണം കഴിക്കുന്നത് സ്വന്തം കാര്യത്തിനു വേണ്ടിയല്ലെന്നും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ആണെന്നും തുറന്നടിച്ച് നടി സാധിക വേണുഗോപാല്‍. കല്യാണം ഒരു തെറ്റല്ലെന്നും തെറ്റാണെന്നു തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരമെന്നും സാധിക കുറിച്ചു. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നടി. ആണിനായാലും പെണ്ണിനായാലും ഒന്നിച്ചുപോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെ ആണ് പരിഹാരമെന്നും സാധിക കുറിച്ചു. സാധികയുടെ കുറിപ്പ് ഇങ്ങനെ… കല്യാണം ഒരു തെറ്റല്ല. പക്ഷെ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം. അണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെ ആണ് പരിഹാരംകല്യാണം കഴിക്കാഞ്ഞാല്‍ കുറ്റം, കഴിച്ചിട്ട് കുട്ടികള്‍ ഇല്ലാഞ്ഞാല്‍ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം. വിവാഹപ്രായം…

Read More