ന​മു​ക്ക് ശ്ര​മി​ക്കാം! ഇ​ത് നി​സാ​ര​മാ​യി ത​ള്ളിക്ക​ള​യേ​ണ്ട കാ​ര്യ​മ​ല്ല; ഒ​രു​പാ​ട് ആ​ളു​ക​ള്‍ വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​ക​ള്‍ ആ​ണ്…! ടോ​മി പറയുന്നു…

മ​ന​സി​നെ എ​പ്പോ​ളും ഹാ​പ്പി ആ​യി വ​യ്ക്കാ​ന്‍ ശ്ര​മി​ക്കൂ. അ​തി​നു ന​മ്മ​ള്‍ വി​ചാ​രി​ച്ചാ​ല്‍ മാ​ത്ര​മേ ന​ട​ക്കൂ എ​ന്ന് മാ​ത്രം. വെ​റു​തെ ഇ​രി​ക്ക​ല്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ ത​ന്നെ പ​കു​തി ഡി​പ്ര​ഷ​നും മാ​റും. ഇ​ത് നി​സാ​ര​മാ​യി ത​ള്ളിക്ക​ള​യേ​ണ്ട കാ​ര്യ​മ​ല്ല. ഒ​രു​പാ​ട് ആ​ളു​ക​ള്‍ വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​ക​ള്‍ ആ​ണ്. ന​മു​ക്ക് ചു​റ്റും ഉ​ള്ള​വ​രെ ന​മു​ക്ക് സ​ഹാ​യി​ക്കാം പ​റ്റു​ന്ന​ത് പോ​ലെ. പ്ര​തീ​ക്ഷ കൈ​വെ​ടി​യാ​തെ ജീ​വി​ക്കാ​ന്‍, അ​ത് ഇ​നി എ​ത്ര വ​ല്യ ത​ല പോ​വു​ന്ന പ്ര​ശ്നം ആ​ണെ​ങ്കി​ലും അ​തി​ല്‍ നി​ന്നൊ​ക്കെ പു​റ​ത്തു വ​രാ​ന്‍ ക​ഴി​യും. എ​ന്ന് അ​വ​രെ മ​ന​സി​ലാ​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണം, ന​മു​ക്ക് ശ്ര​മി​ക്കാം. -റി​മി ടോ​മി

Read More

വീ​ട്ടി​ല്‍ പോ​യി അ​വ​ന്‍റെ കു​ത്തി​ന് പി​ടി​ച്ചി​റ​ക്കി അ​വ​ന് ര​ണ്ടെ​ണ്ണം പൊ​ട്ടി​ച്ച് ഞാ​ന്‍ ആ കുട്ടിയെ വി​ളി​ച്ചോ​ണ്ട് വ​ന്നേ​നെ..! സു​രേ​ഷ് ഗോ​പി പറയുന്നു…

വി​സ്മ​യ​യു​ടെ സ​ഹോ​ദ​ര​ന്‍ വി​ജി​ത്തി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് സം​സാ​രി​ച്ചു. അ​പ്പോ​ള്‍ ഞാ​ന്‍ വി​ജി​ത്തി​നോ​ട് ചോ​ദി​ച്ചു, എ​ത്ര​യോ പേ​ര്‍ എ​ന്‍റെ ന​മ്പ​ര്‍ ത​പ്പി​യെ​ടു​ത്ത് വി​ളി​ക്കു​ന്നു. ഈ ​തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ആ ​കു​ട്ടി ഒ​ന്ന് എ​ന്നെ വി​ളി​ച്ചി​രു​ന്നെ​ങ്കി​ല്‍ കാ​റെ​ടു​ത്ത് വീ​ട്ടി​ല്‍ പോ​യി അ​വ​ന്‍റെ കു​ത്തി​ന് പി​ടി​ച്ചി​റ​ക്കി അ​വ​ന് ര​ണ്ടെ​ണ്ണം പൊ​ട്ടി​ച്ച് ഞാ​ന്‍ ആ കുട്ടിയെ വി​ളി​ച്ചോ​ണ്ട് വ​ന്നേ​നെ. അ​തി​ന് ശേ​ഷം വ​രു​ന്ന​ത് ഞാ​ന്‍ നോ​ക്കി​യേ​നെ. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഇ​നി ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും സാം​സ്‌​കാ​രി​ക സം​ഘ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം. വാ​ങ്ങ​ണം എ​ന്ന​തി​നേ​ക്കാ​ള്‍ ഉ​പ​രി​യാ​യി സ്ത്രീ​ധ​നം കൊ​ടു​ക്ക​ണം എ​ന്നാ​ണ് ചി​ല​രു​ടെ വാ​ശി. -സു​രേ​ഷ് ഗോ​പി

Read More

ഇ​തൊ​രു ജീ​വി​തക​ഥ​യ​ല്ല, പ​ക്ഷെ ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ ആ​യി​രി​ക്കും! ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത് വീ​ണ്ടും സി​നി​മ സം​വി​ധാ​യി​ക​യാ​കു​ന്നു…

ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത് വീ​ണ്ടും സി​നി​മ സം​വി​ധാ​യി​ക​യാ​കു​ന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ കൂ​വി​ലൂ​ടെ​യാ​ണ് താ​രം ഈ വി​വ​രം അ​റി​യി​ച്ച​ത്. ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജീ​വി​ത​ത്തെ പ്ര​മേ​യ​മാ​ക്കി​യു​ള്ള ‘എ​മ​ര്‍​ജ​ന്‍​സി​’യാ​ണ് ക​ങ്ക​ണ സം​വി​ധാ​നം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം. ഇ​തി​ന് മു​മ്പ് മ​ണി​ക​ര്‍​ണി​ക ക്വീ​ന്‍ ഓ​ഫ് ഝാ​ന്‍​സി എ​ന്ന ചി​ത്രം ക​ങ്ക​ണ ഭാ​ഗി​ക​മാ​യി സം​വി​ധാ​നം ചെ​യ്തി​രു​ന്നു. വീ​ണ്ടും സം​വി​ധാ​നെ ചെ​യ്യു​ന്ന വി​വ​രം കൂ​വി​ലൂ​ടെ അ​റി​യി​ച്ച താ​രം ഈ ​ചി​ത്രം ത​ന്നെ​ക്കാ​ള്‍ മി​ക​ച്ച​താ​യി ആ​ര്‍​ക്കും സം​വി​ധാ​നം ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു! ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​മെ​ന്നു​ള്ള​ത് ത​ന്‍റെ ദൃ​ഢ​നി​ശ്ച​യം ആ​ണെ​ന്നും മ​റ്റ് ചി​ത്ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നാ​ലും ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​മെ​ന്നും താ​രം പ​റ​ഞ്ഞു. പി​ങ്ക്, ക​ഹാ​നി, ക​ഹാ​നി 2, ഡി-​ഡേ, റോ​ക്കി സു​ന്ദ​ര​ന്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ ര​ചി​ച്ച റി​തേ​ഷ് ഷാ ​ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ങ്ക​ണ അ​ഭി​ന​യി​ച്ച ധാ​ക്കാ​ദ് എ​ന്ന ചി​ത്ര​വും…

Read More

അ​ന്ന​വ​ളും എ​ഴു​തി ഒ​രു ലൗ ​ലെ​റ്റ​ർ, ഇ​ഷ്ട ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​ന്..! വി​സ്മ​യ​യെ​ക്കു​റി​ച്ചു​ള്ള സ​ഹ​പാ​ഠി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

ശാ​സ്താം​കോ​ട്ട ശാ​സ്താം​ന​ട​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​സ്മ​യ​യെ​ക്കു​റി​ച്ചു​ള്ള സ​ഹ​പാ​ഠി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. വാ​ല​ന്‍റൈ​ൻ​സ് ഡേ​യ്ക്ക് കോ​ള​ജി​ൽ ന​ട​ന്ന ലൗ ​ലെ​റ്റ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​സ്മ​യ ത​മാ​ശ​യ്ക്ക് എ​ഴു​തി​യ ലൗ ​ലെ​റ്റ​റി​ന്‍റെ ക​ഥ​യാ​ണ് കൂ​ട്ടു​കാ​രി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഇ​ഷ്ട ന​ട​നാ​യ കാ​ളി​ദാ​സ് ജ​യ​റാ​മി​നാ​യി​രു​ന്നു വി​സ്മ​യ ക​ത്തെ​ഴു​തി​യ​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ര​ണ്ട് വ​ർ​ഷം മു​ന്നേ​യു​ള്ള Valentines day കോ​ളേ​ജി​ൽ love letter competition ന​ട​ക്കു​വാ , അ​ന്ന​വ​ളും എ​ഴു​തി ഒ​രു love letter ,ഒ​രു ത​മാ​ശ​ക്ക്….., അ​വ​ളു​ടെ favorite actor കാ​ളി​ദാ​സ് ജ​യ​റാ​മി​ന്, എ​ന്നി​ട്ട് എ​ന്നോ​ട് പ​റ​ഞ്ഞു അ​രു​ണി​മ നീ​യി​ത് fbil പോ​സ്റ്റ് ഇ​ട്…​എ​ന്നി​ട്ട് എ​ല്ലാ​രോ​ടും share ചെ​യ്യാ​ൻ പ​റ​യ്,അ​ങ്ങ​നെ എ​ല്ലാ​രും share ചെ​യു​ന്നു…. post viral ആ​വു​ന്നു….., കാ​ളി ഇ​ത് കാ​ണു​ന്നു…. എ​ന്നെ call ചെ​യു​ന്നു….., ഞ​ങ്ങ​ൾ സെ​ൽ​ഫി എ​ടു​ക്കു​ന്നു….😇 അ​വ​ളു​ടെ ഓ​രോ വ​ട്ട് ആ​ഗ്ര​ഹ​ങ്ങ​ൾ, അ​ന്ന്…

Read More

വി​സ്മ​യ​യു​ടെ വി​യോ​ഗ​ത്തെ കു​റി​ച്ചും അ​തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ളു​മെ​ല്ലാം അ​റ​ഞ്ഞ​തി​ല്‍ ഞാ​ന്‍ അ​തീ​വ ദുഃഖിത​നാ​ണ്..! കാ​ളി​ദാ​സ് ജ​യ​റാം

പ്രി​യ​പ്പെ​ട്ട വി​സ്മ​യ, നി​ങ്ങ​ള്‍ എ​നി​ക്കെ​ഴു​തി​യ ക​ത്ത് എ​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന​ത് നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​വ​ര്‍​ക്ക് നി​ങ്ങ​ളെ ന​ഷ്ട​മാ​യ​തി​ന് ശേ​ഷ​മാ​ണ്. മാ​പ്പ്, ആ​രും കേ​ള്‍​ക്കാ​തെ പോ​യ ആ ​ശ​ബ്ദ​ത്തി​ന്, എ​രി​ഞ്ഞ​മ​ര്‍​ന്ന സ്വ​പ്ന​ങ്ങ​ള്‍​ക്ക്… വി​സ്മ​യ​യു​ടെ വി​യോ​ഗ​ത്തെ കു​റി​ച്ചും അ​തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ളു​മെ​ല്ലാം അ​റ​ഞ്ഞ​തി​ല്‍ ഞാ​ന്‍ അ​തീ​വ ദു​ഃഖി​ത​നാ​ണ്. സാ​ക്ഷ​ര​ത​യും ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ല്‍ നി​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ള്ള​വ​രാ​യി​ട്ടും ന​മ്മു​ടെ ആ​ളു​ക​ള്‍ സ്ത്രീ​ധ​നം എ​ത്ര വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും അ​തി​ക്ര​മ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും തി​രി​ച്ച​റി​യാ​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. എ​ല്ലാ മു​റി​പ്പാ​ടു​ക​ളും കാ​ണ​ണ​മെ​ന്നി​ല്ല, എ​ല്ലാ മു​റി​വു​ക​ളും ര​ക്ത​മൊ​ലി​ക്കു​ന്ന​താ​ക​ണ​മെ​ന്നു​മി​ല്ല. -കാ​ളി​ദാ​സ് ജ​യ​റാം

Read More

അ​യ്യ​പ്പ​ന്‍ നാ​യ​ര്‍ മ​മ്മൂ​ട്ടി​യാ​യി​രു​ന്നു, കോ​ശി ബി​ജു മേ​നോ​നും…! സ​ച്ചി​യു​ടെ ഭാ​ര്യ സി​ജി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ന്‍ എ​ന്നീ നി​ല​യി​ലെ​ല്ലാം മ​ല​യാ​ള​ത്തി​ന് ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ക​ലാ​കാ​ര​നാ​ണ് സ​ച്ചി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്ട​മാ​യി​രു​ന്നു. സ​ച്ചി വി​ട​വാ​ങ്ങി​യി​ട്ട് ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടി​രി​ക്കു​ന്നു. അ​യ്യ​പ്പ​നും കോ​ശി​യു​മാ​യി​രു​ന്നു സ​ച്ചി അ​വ​സാ​ന​മാ​യി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ചി​ത്രം. പൃ​ഥ്വി​രാ​ജും ബി​ജു മേ​നോ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​യ്യ​പ്പ​നും കോ​ശി​യും തി​യ​റ്റ​റു​ക​ളി​ല്‍ സൂ​പ്പ​ര്‍​ഹി​റ്റാ​യി. എ​ന്നാ​ല്‍, ഈ ​സി​നി​മ​യി​ല്‍ അ​യ്യ​പ്പ​ന്‍ നാ​യ​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് മ​മ്മൂ​ട്ടി​യെ​യാ​ണ്. കോ​ശി​യാ​യി ബി​ജു മേ​നോ​നും. സ​ച്ചി​യു​ടെ ഭാ​ര്യ സി​ജി സ​ച്ചി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സി​ജി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… അ​യ്യ​പ്പ​നും കോ​ശി​യും എ​ഴു​തിത്തു​ട​ങ്ങു​മ്പോ​ള്‍ അ​യ്യ​പ്പ​ന്‍ നാ​യ​ര്‍ മ​മ്മൂ​ക്ക​യും കോ​ശി ബി​ജു മേ​നോ​നും ആ​യി​രു​ന്നു. പ​ക്ഷേ, ഇ​തി​ന്‍റെ ക്ലൈ​മാ​ക്സ് എ​ഴു​തി വ​രു​ന്പോ​ള്‍ സ​ച്ചി പ​റ​ഞ്ഞു ഇ​ല്ല ഫൈ​റ്റ് എ​നി​ക്ക്…

Read More

വി​വാ​ഹ​മ​ല്ല ആ​ദ്യം വേ​ണ്ട​ത്..! ഒ​രു പെ​ണ്ണി​ന് ഏ​റ്റ​വും ആ​ദ്യം വേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സം; അ​ത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക ഭ​ഭ്ര​ത… മ​ഞ്ജു വാ​ര്യ​ര്‍ പ​ങ്കു വ​ച്ച പോ​സ്റ്റ് വൈ​റ​ലാ​വു​ന്നു

കൊ​ല്ലം സ്വ​ദേ​ശി വി​സ്മ​യ​യു​ടെ വി​യോ​ഗം രാ​ജ്യ​ത്ത് ത​ന്നെ ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വരെ സം​ഭ​വം ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​ട്ടു​ണ്ട്. സ്ത്രീ​ധ​നം വാ​ങ്ങു​ന്ന​തി​നും കൊ​ടു​ക്കു​ന്ന​തി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. താ​ര​ങ്ങ​ളും ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​ക്കും ഈ ​ഒ​രു അ​വ​സ്ഥ സം​ഭ​വി​ക്ക​രു​തെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ ന​ടി മ​ഞ്ജു വാ​ര്യ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു വ​ച്ച പോ​സ്റ്റ് വൈ​റ​ലാ​വു​ക​യാ​ണ്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി​ട്ടാ​ണ് മ​ഞ്ജു ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ലെ രം​ഗം പ​ങ്കു​വ​ച്ച് കൊ​ണ്ടാ​ണ് മ​ഞ്ജു ത​ന്‍റെ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​ത്. സ​ണ്ണി വെ​യ്ന്‍, അ​ല​ന്‍​സി​യര്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ല്‍ തേ​ജ​സ്വി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​ഞ്ജു അ​വ​ത​രി​പ്പി​ച്ച​ത്. ന​ടി​യു​ടെ ക​ഥാ​പാ​ത്രം അ​മ്മ​യോ​ട് വി​വാ​ഹ​ത്തെ ക്കു​റി​ച്ച് പ​റ​യു​ന്ന രം​ഗ​മാ​ണ് താ​രം ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും ഈ ​രം​ഗം പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍…

Read More

അരിമോഷ്ടാവ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു..! ചുമര് പഴയപോലെയാക്കാന്‍ ചെലവാകുന്നത് ഒരു ലക്ഷത്തിന് മുകളില്‍ പണം; പക്ഷേ…

നാ​ട്ടി​ലി​റ​ങ്ങി ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ന്ന കാ​ട്ടു ജീ​വി​ക​ളു​മു​ണ്ട് കു​സൃ​തി കാ​ട്ടി ആ​ളു​ക​ളെ ര​സി​പ്പി​ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​ങ്ങ​നെ എ​ത്ത​ന്ന​വ​രി​ല് പ്ര​ധാ​നി​ക​ള്‍ കാ​ട്ടാ​നാ​ക​ളാ​ണ്. മൂ​ന്നാ​റി​ലെ പ​ട​യ​പ്പ​യൊ​ക്കെ നാ​ട്ടി​ലൂ​ടെ സൈ്വ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത്് എ​ത്ര​യോ ത​വ​ണ ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. അ​തു​പോ​ലെ ഒ​രു അ​രി​മോ​ഷ്ടാ​വാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍. അ​ടു​ക്ക​ള​യി​ല്‍ ക​യ​റി​യാ​ണ് ഇ​വ​ന്‍ ഭ​ക്ഷ​ണം ‘മോ​ഷ്ടി​ക്കു​ന്ന​ത്. ‘താ​യ്ല​ന്‍​ഡി​ല്‍ ഹു​വ ഹി​നി​ലു​ള്ള ഒ​രു വീ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യു​ടെ ചു​മ​രി​ടി​ച്ച് ത​ക​ര്‍​ത്ത് ക​യ​റി​യ ആ​ന ചാ​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​രി ആ​സ്വ​ദി​ച്ച് ക​ഴി​ച്ച് മ​ട​ങ്ങി.​ ഇ​വി​ടെ പ​തി​വാ​യ് എ​ത്തു​ന്ന ആ​ന​യാ​ണ് ഇ​ത്ത​വ​ണ വീ​ടി​ന്‍റെ അ​ടു​ക്ക​ള ചു​മ​ര്‍ ത​ക​ര്‍​ത്ത​ത്. രാ​ത്രി ര​ണ്ട് മ​ണി​യോ​ടെ ശ​ബ്ദം കേ​ട്ട് വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന​യെ ക​ണ്ട​തെ​ന്നാ​ണ് വീ​ട്ടു​ട​മ പ​റ​യു​ന്ന​ത്. ചു​മ​ര് പ​ഴ​യ​പോ​ലെ​യാ​ക്കാ​ന്‍ ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ പ​ണം ചെ​ല​വാ​കും. പ​ക്ഷേ, പ​ഴ​യ​തു​പോ​ലെ​യാ​ക്കു​മ്പോ​ഴേ​ക്കും അ​വ​ന്‍ വീ​ണ്ടും വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും.

Read More

അ​മ്മ പാ​ത്രം ക​ഴു​കാ​ന്‍ പ​റ​ഞ്ഞു; മ​ക​ള്‍ ക​ത്തെ​ഴു​തി! ഒ​രു അ​മ്മ​യും മ​ക​ളും ഒ​രു ക​ത്തു​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍

ടി​വി​യോ മൊ​ബൈ​ലോ ക​യ്യി​ല്‍ കി​ട്ടി​യാ​ല്‍ പി​ന്നെ കു​ട്ടി​ക​ളെ അ​തി​ന്റെ മു​ന്നി​ല്‍ നി​ന്നും എ​ഴു​ന്നേ​ല്‍​പ്പി​ക്കാ​ന്‍ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും നോ​ക്കും മാ​താ​പി​താ​ക്ക​ള്‍. രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​ന്‍ സ​മ​യ​ത്ത് ഏ​റെ പ​ണി​പ്പെ​ട്ടാ​വും ഇ​വ​യൊ​ക്കെ കു​ട്ടി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നും വാ​ങ്ങി​ക്കു​ന്ന​ത്. അ​ങ്ങ​നെ ഒ​രു അ​മ്മ​യും മ​ക​ളും ഒ​രു ക​ത്തു​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍. പാ​ത്രം ക​ഴു​കാ​ന്‍ പ​റ​ഞ്ഞു ടി​വി ഓ​ഫ് ചെ​യ്ത് പാ​ത്രം ക​ഴു​കാ​ന്‍ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മ​ക​ള്‍ അ​മ്മ​യ്ക്ക് ക​ത്തെ​ഴു​തി​യ​ത്.​ഏ​ഴു വ​യ​സു​കാ​രി മ​ക​ള്‍ ഒ​രു ഡി​സ്‌​നി സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​അ​ത് ഓ​ഫ് ചെ​യ്ത് പാ​ത്രം ക​ഴു​കി വെ​യ്ക്കാ​ന്‍ അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ടാ​ണ് അ​വ​ളു​ടെ ക​ത്ത് അ​മ്മ ക​ണ്ടെ​ത്തു​ന്ന​ത്. അ​മ്മ​യോ​ട്, പാ​ത്രം ക​ഴു​ക​ണ​മെ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.​പ​ക്ഷേ, എ​നി​ക്ക് മോ​നാ​ന കാ​ണ​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നു പ​റ​ഞ്ഞാ​ണ് ക​ത്ത് തു​ട​ങ്ങു​ന്ന​ത്.​മോ​നാ​ന എ​ങ്ങ​നെ അ​വ​സാ​നി​ക്കും എ​ന്ന് അ​റി​യാ​ന്‍ എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. അ​തു​കൊ​ണ്ട് ഇ​ത് ഞാ​ന്‍ കാ​ണും. നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും…

Read More

കേട്ടിട്ടുണ്ട്…കുറേ കേട്ടിട്ടുണ്ട് ! ബ്രോ ഡാഡി ഒരു ‘കൊച്ചു’ ചിത്രമെന്ന് പൃഥ്വിരാജ് ! ഇത് കേട്ടിട്ടുണ്ടെന്ന് ആരാധകര്‍…

ലൂസിഫറിനു ശേഷം മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബ്രോ ഡാഡിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം കോള്‍ഡ് കേസിന്റെ പ്രമോഷന്റെ ഭാഗമായി താരം ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. അതിനിടെ ആരാധകര്‍ ചോദിച്ച ബ്രോ ഡാഡിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കാണ് താരം രസകരമായി മറുപടി നല്‍കിയത്. ബ്രോ ഡാഡിയെക്കുറിച്ച് പറയൂ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ‘ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു ഫണ്‍-ഫാമിലി ഫിലിം. അത്രയേ ഉള്ളൂ’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അതിന് പിന്നാലെ ‘ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്, മ് മ് കേട്ടിരിക്കണൂ’ എന്ന അരാധകന്റെ കമന്റ് വന്നു, ഇതിന് ചിരിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ പ്രതികരണം. ‘സത്യമായിട്ടും…

Read More