‘വ​ല്ലാ​ത്തൊ​രു വി​ഷു​വാ​യി​പ്പോ​യി’: ഇ​ത്ത​വ​ണ ആ​ഘോ​ഷം തെ​രു​വി​ൽ; സ​മ​ര​പ്പ​ന്ത​ലി​നു മു​ന്നി​ൽ ക​ണി​യൊ​രു​ക്കി ആ​ശ​മാ‌‍‌​ർ

തി​രു​വ​ന​ന്ത​പു​രം: വി​ഷു ദി​ന​ത്തി​ൽ സ​മ​ര​പ്പ​ന്ത​ലി​നു മു​ന്നി​ൽ വി​ഷു​ക്ക​ണി​യൊ​രു​ക്കി ആ​ശ​മാ‌‍‌​ർ. ഓ​ണ​റേ​റി​യം വ​ർ​ധ​ന​വ് അ​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ആ​ശ​മാ​ർ ന​ട​ത്തു​ന്ന രാ​പ​ക​ൽ സ​മ​രം ഇ​ന്ന് 65-ാം ദി​വ​സം പി​ന്നി​ടു​ക​യാ​ണ്. സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സ​മ​ര സ​മി​തി​യു​ടെ തീ​രു​മാ​നം. ഓ​ണ​റേ​റി​യം കൂ​ട്ടി ന​ൽ​കാ​ൻ ത​യാ​റാ​യ ത​ദ്ദേ​ശ സ്ഥാ​പ​ന ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഏ​പ്രി​ൽ 21 ന് ​ആ​ദ​ര​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ​മ​ര​ത്തി​ന് പി​ന്തു​ണ അ​ർ​പ്പി​ച്ചു​കൊ​ണ്ട് നേ​രി​ട്ടും ത​പാ​ലാ​യും സ​മ​ര​പ​ന്ത​ലി​ലേ​ക്ക് വി​ഷു​ക്കൈ​നീ​ട്ടം ല​ഭി​ച്ചു തു​ട​ങ്ങി. മു​ൻ​പ് പൊ​ങ്കാ​ല​യും ഇ​ഫ്താ​റും അ​ട​ക്ക​മു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ സ​മ​ര​പ്പ​ന്ത​ലി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Read More

പ​ട്ടി​കു​ര അ​സ​ഹ​നീ​യം: യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച് അ​യ​ൽ​വാ​സി​ക​ൾ; സം​ഭ​വം കോ​ട്ട​യ​ത്ത്

കോ​ട്ട​യം: വീ​ട്ടി​ലെ പ​ട്ടി നി​ർ​ത്താ​തെ കു​ര​യ്ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ് അ​യ​ൽ​വാ​സി​ക​ൾ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു. വൈ​ക്കം സ്വ​ദേ​ശി​നി​യാ​യ പ്ര​ജി​ത ജോ​ഷി​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​യ അ​ച്ഛ​നും മ​ക​നും ചേ​ർ​ന്നാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​രു​വ​രും മ​ദ്യ​പി​ച്ചെ​ത്തി​യാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​ൽ പ്ര​ജി​ത​യു​ടെ ത​ല​യ്ക്കും ക​ണ്ണി​നും പ​രി​ക്കേ​റ്റു. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​വ​ർ. യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത ആ​ൾ​ക്കൊ​പ്പം മ​ക​ൾ ഒ​ളി​ച്ചോ​ടി: തി​രി​കെ വി​ളി​ച്ചു​കൊ​ണ്ട് വ​രാ​ൻ നോ​ക്കി​യി​ട്ടും കൂ​ടെ വ​ന്നി​ല്ല; മ​നം​നൊ​ന്ത് അ​ച്ഛ​ൻ തൂ​ങ്ങി മ​രി​ച്ചു

ഭോ​പ്പാ​ൽ: വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളെ മ​ക​ൾ വി​വാ​ഹം ചെ​യ്തു എ​ന്ന് ആ​രോ​പി​ച്ച് പി​താ​വ് ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ഞ്ജു ജെ​യ്സ്വാ​ളാ​ണ് മ​രി​ച്ച​ത്.സ​ഞ്ജു​വി​ന്‍റെ മ​ക​ൾ ര​ണ്ടാ​ഴ്ച മു​മ്പ് ഒ​രു യു​വാ​വി​നൊ​പ്പം നാ​ടു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ താ​ൻ വി​വാ​ഹി​ത​യാ​ണെ​ന്നും ഭ‍​ർ​ത്താ​വി​നൊ​പ്പം പോ​കാ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും മ​ക​ൾ പ​റ​യു​ക​യാ​യി​രു​ന്നു.പി​ന്നീ​ട് ഇ​യാ​ൾ മാ​ന​സി​ക സ​മ്മ​ർ​ദം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നി​ന് കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് വെ​ടി​യൊ​ച്ച കേ​ട്ട് എ​ത്തി​യ​പ്പോ​ഴാ​ണ് ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ൽ സ​ഞ്ജു​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ഷൈ​ൻ ടോം ​ചാ​ക്കോ പ്ര​തി​യാ​യ കൊ​ക്കെ​യ്ൻ കേ​സി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല: അ​ന്വേ​ഷ​ണ​ത്തി​ലെ പി​ഴ​വു​ക​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞ് വി​ചാ​ര​ണ​ക്കോ​ട​തി

കൊ​ച്ചി: ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ ഉ​ള്‍​പ്പെ​ട്ട കൊ​ക്കെ​യ്ന്‍ കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ പി​ഴ​വു​ക​ൾ വ്യ​ക്ത​മാ​ക്കി വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.പി​ടി​ച്ചെ​ടു​ത്ത കൊ​ക്കെ​യ്ന്‍റെ ഘ​ട​ക​ങ്ങ​ൾ വേ​ർ​തി​രി​ച്ച് പ​രി​ശോ​ധി​ച്ചി​ല്ല. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു​വെ​ന്ന വാ​ദം പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം കോ​ട​തി​യി​ൽ ത​ള്ളി​പ്പ​റ​ഞ്ഞു. പ്ര​തി​ക​ൾ കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ച്ചോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടും പ്ര​തി​ക​ളി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു എ​ന്ന് തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്നും വ​നി​താ പോ​ലീ​സി​ന്‍റേ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള മൊ​ഴി​ക​ളി​ല്‍ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്ന് കോ​ട​തി. ര​ക്ത​പ​രി​ശോ​ധ​നാ ഫ​ലം ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഉ​ത്ത​ര​വ് പ​റ​ഞ്ഞ് ര​ണ്ടു​മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കോ​ട​തി വി​ധി പു​റ​ത്തു​വ​ന്ന​ത്.ഒ​രു വ്യ​ക്തി​യു​ടെ കൈ​യി​ല്‍​നി​ന്നും ല​ഹ​രി​വ​സ്തു ക​ണ്ടെ​ടു​ത്താ​ല്‍ അ​ത് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ഒ​രു ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്ക​ണം. എ​ന്നാ​ല്‍ ഈ ​കേ​സി​ല്‍ ഒ​ന്നാം​പ്ര​തി​യാ​യ മോ​ഡ​ലി​ന്‍റെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ങ്കി​ലും ല​ഹ​രി​വ​സ്തു ക​ണ്ടെ​ടു​ക്കു​മ്പോ​ള്‍ വ​നി​താ…

Read More

കെ.​എം. എ​ബ്ര​ഹാ​മി​നെ ര​ക്ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് ശ്ര​മി​ച്ചു; സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ അ​നി​വാ​ര്യം; ഗു​രു​ത​ര നി​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി

Read More

പ്ര​തീ​ക്ഷ ന​ൽ​കു​ന്ന സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​ക​ണ​മാ​യി​രു​ന്നു: എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: പ്ര​തീ​ക്ഷ ന​ൽ​കു​ന്ന സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​ക​ണ​മാ​യി​രു​ന്നു എ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. കേ​ര​ള ഗ​വ​ർ​ണ​ർ അ​ത് ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും ബേബി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന വി​ധി​യാ​ണി​ത്. സു​പ്രീം ​കോ​ട​തി വി​ധി രാ​ഷ്ട്ര​പ​തി അ​ട​ക്കം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണ്. വി​ധി​യു​ടെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള തി​രി​ച്ച​റി​വാ​ണ് എ​ല്ലാ ഗ​വ​ർ​ണ​ർ​മാ​ർ​ക്കും ഉ​ണ്ടാ​കേ​ണ്ട​ത്. ഭ​ര​ണ​ഘ​ട​ന​യെ വ്യാ​ഖ്യാ​നി​ക്കാ​ൻ സു​പ്രീം​കോ​ട​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്. ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല എ​ന്തെ​ന്ന് പ​റ​യേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​രു​ത്. രാ​ഷ്ട്ര​പ​തി ഒ​രു ബി​ല്ലും പി​ടി​ച്ചു വ​ക്കാ​റി​ല്ല. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഷ്ട്ര​പ​തി​ക്ക് ഇ​ല്ലാ​ത്ത അ​ധി​കാ​ര​മാ​ണോ ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് എ​ന്നും ബേ​ബി ചോ​ദി​ച്ചു.

Read More

അ​ടു​ത്ത ബ​ഡ്ഡി​ലെ കൂ​ട്ടി​രി​പ്പു​കാ​രി; സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ൽ കു​ട്ടി​യെ ഏ​ൽ​പ്പി​ച്ചി​ട്ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യി; നാ​ലു​മാ​സ​മു​ള്ള കു​ട്ടി​യേ​യും കൊ​ണ്ട് യു​വ​തി മു​ങ്ങി; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം അ​ട്ട​പ്പാ​ടി​യി​ൽ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും യു​വ​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ര​ക്ഷ​പെ​ടു​ത്തി. മേ​ലേ​മു​ള്ളി സ്വ​ദേ​ശി സം​ഗീ​ത​യു​ടെ പെ​ൺ​കു​ഞ്ഞി​നെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ഞ്ഞു​മാ​യി സം​ഗീ​ത ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ​ത്. ഇ​വ​ർ​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ബെ​ഡ്ഡി​ൽ അ​ഡ്മി​റ്റാ​യി​രു​ന്ന പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ ബ​ന്ധു​വെ​ന്ന വ്യാ​ജേ​ന​യാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ ക​റ​ങ്ങി ന​ട​ന്ന യു​വ​തി സം​ഗീ​ത​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കി. ഇ​ന്ന് ഉ​ച്ച​യോ​ടെ കു​ഞ്ഞി​നെ യു​വ​തി​യെ ഏ​ൽ​പ്പി​ച്ച​തി​ന് ശേ​ഷം സം​ഗീ​ത ഭ​ക്ഷ​ണം​ക​ഴി​ക്കാ​ൻ പോ​യി. ഈ ​സ​മ​യം കു​ഞ്ഞു​മാ​യി ഇ​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മ​ട​ങ്ങി​വ​ന്ന​പ്പോ​ൾ കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് സം​ഗീ​ത ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ഗ​ളി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. യു​വ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Read More

പി​ടി​മു​റു​ക്കി ല​ഹ​രി ; അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ചി​കി​ത്സ തേ​ടി​യ​ത് 17,163 പേ​ർ; കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് ആ​ല​പ്പു​ഴ​യി​ല്‍; മ​രി​ച്ച​ത് 11 പേ​ർ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ല​ഹ​രി ഹ​ബാ​യി എ​റ​ണാ​കു​ളം മാ​റി​യ​തി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം മൂ​ലം ചി​കി​ത്സ തേ​ടി​യ​വ​രി​ല്‍ ഏ​റെ​പ്പേ​രും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2021 ജ​നു​വ​രി മു​ത​ൽ 2025 മാ​ർ​ച്ച് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 17,163 പേ​രാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നും ചി​കി​ത്സ തേ​ടി​യ​ത്. ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം സം​ഭ​വി​ച്ച​ത് ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ്. 11 പേ​രാ​ണ് അ​ഞ്ച് വ​ർ​ഷ കാ​ല​യ​ള​വി​ൽ മ​ര​ണ​പ്പെ​ട്ട​ത്. 2025 ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യ​ത് 712 പേ​രാ​ണ്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​ഭോ​ഗം മൂ​ലം രോ​ഗാ​വ​സ്ഥ​യി​ല്‍ ആ​യ​വ​രാ​ണ് ഇ​വ​ര്‍. ര​ണ്ടാം സ്ഥാ​നം മ​ല​പ്പു​റം ജി​ല്ല​യ്ക്കാ​ണ്. ഇ​വി​ടെ​നി​ന്ന് 486 പേ​രാ​ണ് ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത്. 462 പേ​രു​മാ​യി കൊ​ല്ല​വും…

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ കാ​മു​ക​ൻ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; മ​നം​നൊ​ന്ത് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്തു; പോ​ക്സോ കേ​സി​ല്‍ യു​വാ​വി​ന് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന​ത​ട​വും രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി

പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.ചാ​വ​ക്കാ​ട് പു​ന്ന​യൂ​ര്‍​ക്കു​ളം അ​ണ്ട​ത്തോ​ട് ചെ​റാ​യി തേ​ന്‍​പ​റ​മ്പി​ല്‍ ടി. ​എ​ൻ. പ്ര​വീ​ണി​നെ​യാ​ണ് (21) സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ര്‍​ഗീ​സ് ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ റോ​ഷ​ന്‍ തോ​മ​സ് ഹാ​ജ​രാ​യി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സ​ത്തെ അ​ധി​ക​ക​ഠി​ന ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. 2023 ഫെ​ബ്രു​വ​രി 26ന് ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ, ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് കു​ട്ടി​യു​ടെ ഫോ​ണി​ലേ​ക്ക് പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട് സൗ​ഹൃ​ദ​ത്തി​ലാ​യ​താ​യും 2022 ഡി​സം​ബ​ര്‍ മൂ​ന്നി​ന് കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വ​ന്നു താ​മ​സ​മാ​ക്കി​യ​താ​യും വ്യ​ക്ത​മാ​യി. പോ​സ്റ്റ്മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ ലൈം​ഗി​ക പീ​ഡ​നം ന​ട​ന്ന​താ​യി ഡോ​ക്ട​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. എ​സ്ഐ അ​നീ​ഷ്…

Read More

മ​ക​ളു​ടെ പ്ര​ണ​യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച അ​മ്മ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​നും മ​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം കോ​ട്ട​യ​ത്ത്

എ​രു​മേ​ലി: മ​ക​ളു​ടെ പ്ര​ണ​യ​ത്തെ​ച്ചൊ​ല്ലി വീ​ട്ടി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ അ​ക​ത്തു​നി​ന്നു വീ​ട് പൂ​ട്ടി പെ​ട്രോ​ൾ ഒ​ഴി​ച്ച് വീ​ട്ട​മ്മ ന​ട​ത്തി​യ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്കും ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. മ​ക​ന് പൊ​ള്ള​ലേ​റ്റു. ജൂ​ബി​ലി ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്സ് ഉ​ട​മ ശ്രീ​നി​പു​രം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ത്യ​പാ​ല​ൻ (53), ഭാ​ര്യ സീ​ത​മ്മ (ശ്രീ​ജ-50), മ​ക​ൾ അ​ഞ്ജ​ലി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സീ​ത​മ്മ സം​ഭ​വ​സ്ഥ​ല​ത്തും ഭ​ർ​ത്താ​വും മ​ക​ളും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് മ​രി​ച്ച​ത്. മ​ക​ൻ അ​ഖി​ലേ​ഷ് (ഉ​ണ്ണി​ക്കു​ട്ട​ൻ-22) പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. എ​രു​മേ​ലി ശ്രീ​നി​പു​ര​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: വി​ദേ​ശ​ത്ത് ന​ഴ്‌​സാ​യി​രു​ന്ന അ​ഞ്ജ​ലി ഒ​രാ​ഴ്ച മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ഞ്ജ​ലി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ചെ​യ്തു ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഇ​ന്ന​ലെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം പോ​കാ​ൻ അ​ഞ്ജ​ലി മു​തി​ർ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തു. തു​ട​ർ​ന്നു അ​ഞ്ജ​ലി​യെ വീ​ടി​നു​ള്ളി​ലാ​ക്കി വീ​ട്ടു​കാ​ർ ക​ത​ക് പൂ​ട്ടി​യ​തോ​ടെ…

Read More