പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​ധി തി​വാ​രി​യെ നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ നി​ധി തി​വാ​രി​യെ നി​യ​മി​ച്ചു. 2014 ബാ​ച്ച് ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ് (ഐ​എ​ഫ്എ​സ്) ഉ​ദ്യോ​ഗ​സ്ഥ​യാ​യ നി​ധി തി​വാ​രി നി​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​ണ്. 2022ല്‍ ​പി​എം​ഒ​യി​ല്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ നി​ധി, 2023 ജൂ​ണ്‍ ആ​റു​മു​ത​ല്‍ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം അ​നു​ഷ്ടിച്ചു ​വ​രി​ക​യാ​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സാം​മെ​ന്‍റ് ആ​ന്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി അ​ഫ​യേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലും നി​ധി സേ​വ​നം അ​നു​ഷ്ടിച്ചി​ട്ടു​ണ്ട്. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട, ഫോ​റി​ന്‍ ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു നി​ധി ജോ​ലി ചെ​യ്തി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി​യി​ലെ മെ​ഹ്‌​മു​ർ​ഗ​ഞ്ച് സ്വ​ദേ​ശി​യാ​ണ് നി​ധി തി​വാ​രി.

Read More

സു​രേ​ഷ് ഗോ​പി കു​ട​യും റെ​യി​ൻ കോ​ട്ടും കൊ​ടു​ത്ത​ത് കൊ​ണ്ട് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ല; മു​റി​ച്ച ത​ല​മു​ടി കേ​ന്ദ്ര​സ​ർ​ക്കാ​രി​നു കൊ​ടു​ത്ത​യ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ത​ല​മു​ണ്ഡ​നം ന​ട​ത്തി​യ​വ​ർ പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ത് ഡ​ൽ​ഹി​യി​ലാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വെ​ട്ടി​യ ത​ല​മു​ടി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി​മാ​ർ വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കൊ​ടു​ത്ത​യ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി കു​ട​യും റെ​യി​ൻ കോ​ട്ടും കൊ​ടു​ത്ത​ത് കൊ​ണ്ടൊ​ന്നും ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ല. കേ​ന്ദ്ര തൊ​ഴി​ൽ നി​യ​മ​പ്ര​കാ​രം ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കീം ​വ​ർ​ക്ക​ർ​മാ​ർ​ക്ക് തൊ​ഴി​ലാ​ളി എ​ന്ന പ​ദ​വി ന​ൽ​ക​ണ​മെ​ന്നും അ​തി​ന് അ​നു​സ​രി​ച്ചു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ചി​ട്ട് ദി​വ​സ​ങ്ങ​ൾ ആ​യി​ട്ടും ഒ​രു മ​റു​പ​ടി​യും ല​ഭി​ച്ചി​ട്ടി​ല്ല. ആ​ർ​ജ​വ​മു​ണ്ടെ​ങ്കി​ൽ സു​രേ​ഷ് ഗോ​പി​യും ജോ​ർ​ജ് കു​ര്യ​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി ഈ ​ആ​വ​ശ്യം ന​ട​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ക​ഠി​ന​മാ​ണ് ഈ ​ചൂ​ട്..; “​എ​നി​ക്കാ​വ​തി​ല്ല പൂ​ക്കാ​തി​രി​ക്കാ​ൻ… വി​ഷു​ക്കാ​ല​മ​ല്ലേ ക​ണി​ക്കൊ​ന്ന​യ​ല്ലേ’… ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ  കും​ഭ​ത്തി​ലേ ക​ണി​ക്കൊ​ന്ന പൂ​ത്തു​നി​ൽ​ക്കു​ന്ന കാ​ഴ്ച 

ഒ​റ്റ​പ്പാ​ലം: പൊ​ള്ളു​ന്ന വെ​യി​ലി​നെ അ​തി​ജീ​വി​ച്ച് പ്ര​കൃ​തി​യെ മ​ഞ്ഞ​പ്പ​ട്ട​ണി​യി​ക്കു​വാ​ൻ ക​ണി​ക്കൊ​ന്ന​ക​ൾ പൂ​ത്തു​ല​ഞ്ഞു. വി​ഷുപ്പക്ഷി​യു​ടെ കു​റു​ക​ലും പൊ​ന്നു​രു​ക്കു​ന്ന കൊ​ന്ന​പൂ​ക്ക​ളും പ്ര​കൃ​തി​യ്ക്കു സ്വ​ർ​ണ​ച്ചാ​മ​രം വീ​ശു​ന്ന കാ​ഴ്ച്ച​വ​ട്ട​ങ്ങ​ളാ​ണ്. ചൂ​ട് ക​ഠി​ന​മാ​യ​തോ​ടെ​യാ​ണ് നേ​ര​ത്തെ​ത​ന്നെ മി​ക്ക കൊ​ന്ന​ക​ളും പൂ​വി​ട്ടു​തു​ട​ങ്ങി​യ​ത്. ആ​ടി​യു​ല​ഞ്ഞു നി​ൽ​ക്കു​ന്ന കൊ​ന്ന​പ്പൂ​വി​നു​ചു​റ്റും പൂ​മ്പാ​റ്റ​ക​ളും ചെ​റു​വ​ണ്ടു​ക​ളും പാ​റി​ന​ട​ക്കു​ന്ന​തും കാ​ണാം. കും​ഭ​മാ​സ കാ​റ്റി​ൽ ഞെ​ട്ട​റ്റു​വീ​ണ കൊ​ന്ന​പ്പൂ​ക്ക​ൾ മ​ര​ത്തി​നു​ചു​റ്റും മ​ഞ്ഞ പ​ര​വ​ത്താ​നി വി​രി​ച്ച​തും കാ​ണാം. നി​ലാ​കാ​ശ​വും ആ​ടി​യു​ല​യു​ന്ന കൊ​ന്ന​പ്പൂ​വും മ​നോ​ഹ​ര കാ​ഴ്ച​ത്ത​ന്നെ​യാ​ണ്. സ​മൃ​ദ്ധി​യു​ടെ വി​ഷു ആ​ഘോ​ഷ​ത്തി​നു ക​ണി​ക്കൊ​ന്ന​ക​ൾ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. വി​പ​ണി​യി​ൽ പ്ലാ​സ്റ്റി​ക് കൊ​ന്ന​പ്പൂ​ക്ക​ളും ഇ​പ്പോ​ൾ സു​ല​ഭ​മാ​ണ്. എ​ന്നാ​ൽ കൊ​ടും​ചൂ​ടി​ൽ ക​ണ്ണി​നു കു​ളി​ർ​ക്കാ​ഴ്ച​യാ​യി തൂ​ങ്ങി​യാ​ടു​ന്ന ക​ണി​ക്കൊ​ന്ന പൂ​ക്ക​ൾ ഗൃ​ഹാ​തു​ര​ത്വം ന​ൽ​കു​ന്ന ഓ​ർ​മ​ക​ളാ​ണ്. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ർ​ധി​ക്കു​ന്ന​തി​തി​ന​നു​സ​രി​ച്ചാ​ണ് ക​ണി​ക്കൊ​ന്ന​ക​ൾ പൂ​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​ണി​ക്കൊ​ന്ന​ക​ൾ വ​ള​രെ നേ​ര​ത്തെ​ത​ന്നെ ഇ​ത്ത​വ​ണ പൂ​ത്തു​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. ചൂ​ടു​വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം മൂ​ല​മാ​ണി​ത്.

Read More

തി​ന്മ​യെ ഓ​ടി​ക്കാ​ൻ ക്രൈ​സ് ത​വ​നു​ള്ള ആ​യു​ധം പ്രാ​ർ​ഥ​ന​യാ​ണ്; ലൂ​സി​ഫ​ർ യു​വ​ജ​ന​ത​യെ വ​ഴി​തെ​റ്റി​ക്കു​ന്നു; യേ​ശു​വി​ന്‍റെ കു​രി​ശു​മാ​യി ന​മ്മ​ൾ ഇ​റ​ങ്ങി​യാ​ൽ ലൂ​സി​ഫ​ർ ഒ​ന്നു​മ​ല്ലെന്ന് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ

പാ​ല​യൂ​ർ: തി​ന്മ മാ​ത്രം കൈ​മു​ത​ലാ​യ ലൂ​സി​ഫ​റി​ന്‍റെ രാ​ജ്യം യു​വ​ജ​ന​ത​യെ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണെ​ന്ന് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പ​റ​ഞ്ഞു. പാ​ല​യൂ​ർ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ൻ​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ൽ ആ​ന​ന്ദം കാ​ണു​ന്ന യു​വാ​ക്ക​ളു​ടെ മ​ന​സുനി​റ​യെ ലൂ​സി​ഫ​റാ​ണ്. അ​വ​രെ ന​ന്മ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സ​മൂഹ​ത്തി​ന് ബാ​ധ്യ​ത​യു​ണ്ട്. തി​ന്മ​യെ ഓ​ടി​ക്കാ​ൻ ക്രൈ​സ് ത​വ​നു​ള്ള ആ​യു​ധം പ്രാ​ർ​ഥ​ന​യാ​ണ് . യേ​ശു​വി​ന്‍റെ കു​രി​ശു​മാ​യി ന​മ്മ​ൾ ഇ​റ​ങ്ങി​യാ​ൽ ലൂ​സി​ഫ​ർ ഒ​ന്നു​മ​ല്ല. ത​ക​ർ​പ്പ​ൻ ഡ​യ​ലോ​ഗു​ക​ളു​മാ​യി തി​യ​റ്റ​റി​ൽ ആ​ളെ കൂ​ട്ടു​മ്പോ​ൾ അ​ത്ത​രം സി​നി​മ​ക​ൾ സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ന്താ​ണെ​ന്ന് കൂ​ടി ചി​ന്തി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ജ​പ​മാ​ല​യോ​ടു കൂ​ടി​യാ​ണ് ധ്യാ​നം ആ​രം​ഭി​ച്ച​ത്. ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി.ഗാ​ഗു​ൽ​ത്ത ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി പീ​റ്റ​ർ വെ​ട്ടി​ക്കാ​ന​ക്കുടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് പാ​ല​യൂ​ർ…

Read More

ജോ​ഷി ച​തി​ച്ചു സാ​റെ..! വാ​റ്റി​വെ​ച്ച 120 ലി​റ്റ​ർ സ്പി​രി​റ്റ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു; എ​ല്ലാം പോ​ലീ​സ് കൊ​ണ്ടു​പോ​യ​ത​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ ജോ​ഷി തു​ങ്ങി​മ​രി​ച്ചു; ഒ​ല്ലൂ​രി​ലെ സം​ഭ​വം ഇ​ങ്ങ​നെ…

പു​ത്തൂ​ർ: വീ​ട്ടി​ൽ സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന രഹസ്യ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ പോ​ലീ​സി​നെ ഭ​യ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. പു​ത്തൂ​ർ കോ​ക്കാ​ത്ത് ആ​ല​ക്ക​പ​റ​മ്പി​ൽ ജോ​ഷി (55) ആ​ണ് മ​രി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ജോ​ഷി​യു​ടെ വീ​ട്ടി​ൽ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 120 ലി​റ്റ​ർ സ്പി​രി​റ്റ് ക​ണ്ടെ​ത്തി. ര​ണ്ടു ക​ന്നാ​സു​ക​ളി​ൽ സൂ​ക്ഷി​ച്ച ക​ള്ളും ക​ണ്ടെ​ത്തി. പോ​ലീ​സ് എ​ത്തി​യ സ​മ​യ​ത്ത് ജോ​ഷി വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് വി​വ​ര​മ​റി​ഞ്ഞ ജോ​ഷി സ​മീ​പ​ത്തെ പ​റ​മ്പി​ലെ ഷെ​ഡി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു വി​വ​രം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഒ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ഇ​തെ​ന്തൊ​രു പോ​ലീ​സാ..! മ​രി​ച്ച​യാ​ളു​ടെ ബാ​ഗി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച് പോ​ലീ​സു​കാ​ര​ൻ; സ്റ്റേ​ഷ​നി​ൽ വെ​ച്ച് ന​ട​ത്തി​യ അ​ടി​ച്ചു​മാ​റ്റ​ൽ ദൃ​ശ്യം സി​സി​ടി​വി​യി​ൽ; എ​സ് ഐ ​സ​ലീ​മി​ന് സ​സ്പെ​ൻ​ഷ​ൻ

ആ​ലു​വ: ട്രെ​യി​നി​ല്‍​നി​ന്ന് വീ​ണു​മ​രി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടേ​താ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ​ഴ്സി​ൽ​നി​ന്ന് 3,000 രൂ​പ മോ​ഷ്ടി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ആ​ലു​വ ടൗ​ൺ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ യു. ​സ​ലീ​മി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ 19നാ​ണ് ആ​ലു​വ സ്റ്റേ​ഷ​ൻ വി​ട്ട ട്രെ​യി​നി​ൽ​നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​സാം സ്വ​ദേ​ശി​യാ​യ ജി​തു​ൽ ഗോ​ഗോ​യ്(27) വീ​ണു​മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ബാ​ഗ് അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​പ്പോ​ഴാ​ണ് രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ക ന​ഷ്ട​പ്പെ​ട്ട​തി​നെ​പ്പ​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് സി​സി ടി​വി ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം വ്യ​ക്ത​മാ​യ​ത്. പ​ഴ്സി​ല്‍ 8,000 രൂ​പ​യു​ണ്ടെ​ന്ന് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ക​ണ​ക്കെ​ടു​ത്തി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ഇ​യാ​ളു​ടെ ബാ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു. ഇ​തി​ല്‍​നി​ന്നു 3,000 രൂ​പ​യാ​ണ് എ​സ്ഐ എ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ചെ​യ്യാ​ന്‍ സ​ഹാ​യി​ച്ച​യാ​ൾ​ക്കു​വേ​ണ്ടി​യാ​ണ് പ​ണം എ​ടു​ത്ത​തെ​ന്നാ​ണ് എ​സ്ഐ​യു​ടെ നി​ല​പാ​ട്. പെ​രു​മ്പാ​വൂ​ര്‍, കോ​ത​മം​ഗ​ലം…

Read More

നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ ക​ർ​ട്ട​ൻ താ​ഴ്ത്തി ഇ​റ​ക്കി വി​ട്ടു: ക​ര​ഞ്ഞു പ​റ​ഞ്ഞി​ട്ടും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ സ​മ്മ​തി​ച്ചി​ല്ല; കു​ട്ടി​ക​ളു​ടെ നൃ​ത്ത പ​രി​പാ​ടി ത​ട​ഞ്ഞ് ആ​ർ​എ​സ്എ​സ്

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ നൃ​ത്ത പ​രി​പാ​ടി ത​ട​ഞ്ഞ് ആ​ർ​എ​സ്എ​സ്. നെ​യ്യാ​റ്റി​ൻ​ക​ര ചെ​ങ്ക​ല്‍ കാ​രി​യോ​ട് ശ്രീ ​ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചു. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ ഒ​രാ​ൾ സം​ഭാ​വ​ന ന​ൽ​കി​യി​ല്ല​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ സ്റ്റേ​ജി​ന്‍റെ ക​ർ​ട്ട​ൻ താ​ഴ്ത്തി അ​വ​രെ ഇ​റ​ക്കി വി​ട്ടു. പ​രി​പാ​ടി ത​ട​സ​പ്പെ​ടു​ത്താ​ൻ വൈ​ദ്യു​തി ബ​ന്ധ​വും വി​ച്ഛേ​ദി​ച്ചു. കു​ട്ടി​ക​ൾ ക​ര​ഞ്ഞു പ​റ​ഞ്ഞി​ട്ടും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​നു​വ​ദി​ച്ചി​ല്ല. പ​ത്ത് മാ​സ​ത്തി​ല​ധി​ക​മാ​യി നി​ര​ന്ത​രം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കു​ട്ടി​ക​ൾ പ​രി​പാ​ടി​ക്ക് എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു.

Read More

എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഉ​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ ഖേ​ദ​മു​ണ്ട്, നി​ങ്ങ​ളു​ടെ സ്നേ​ഹ​വും വി​ശ്വാ​സ​വും മാ​ത്ര​മാ​ണ് എ​ന്‍റെ ശ​ക്തി, അ​തി​ൽ ക​വി​ഞ്ഞൊ​രു മോ​ഹ​ൻ​ലാ​ൽ ഇ​ല്ല: ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി മോ​ഹ​ൻ​ലാ​ൽ

കൊ​ച്ചി: എ​മ്പു​രാ​ൻ വി​വാ​ദ​ത്തി​ൽ ഖേ​ദ പ്ര​ക​ട​ന​വു​മാ​യി മോ​ഹ​ൻ​ലാ​ൽ. സി​നി​മ​യു​ടെ ആ​വി​ഷ്കാ​ര​ത്തി​ൽ ക​ട​ന്നു വ​ന്നി​ട്ടു​ള്ള ചി​ല രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​മേ​യ​ങ്ങ​ൾ ത​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രി​ൽ കു​റേ​പേ​ർ​ക്ക് വ​ലി​യ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യ​താ​യി അ​റി​ഞ്ഞു. പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഉ​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ എ​നി​ക്കും എ​മ്പു​രാ​ൻ ടീ​മി​നും ആ​ത്മാ​ർ​ഥ​മാ​യ ഖേ​ദ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി​നി​മ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഞ​ങ്ങ​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ണ് എ​ന്ന തി​രി​ച്ച​റി​വോ​ടെ അ​ത്ത​രം വി​ഷ​യ​ങ്ങ​ളെ നി​ർ​ബ​ന്ധ​മാ​യും സി​നി​മ​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ഒ​രു​മി​ച്ച് തീ​രു​മാ​നി​ച്ച് ക​ഴി​ഞ്ഞു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ‘ലൂ​സി​ഫ​ർ’ ഫ്രാ​ഞ്ചൈ​സി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ ‘എ​മ്പു​രാ​ൻ’ സി​നി​മ​യു​ടെ ആ​വി​ഷ്കാ​ര​ത്തി​ൽ ക​ട​ന്നു വ​ന്നി​ട്ടു​ള്ള ചി​ല രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​മേ​യ​ങ്ങ​ൾ എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രി​ൽ കു​റേ​പേ​ർ​ക്ക് വ​ലി​യ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യ​താ​യി ഞാ​ന​റി​ഞ്ഞു. ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ എ​ന്‍റെ ഒ​രു സി​നി​മ​യും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ…

Read More

ഒ​രു ക​ലാ​സൃ​ഷ്ടി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നും ക​ലാ​കാ​ര​ന്മാ​രെ നീ​ച​മാ​യി ആ​ക്ര​മി​ക്കാ​നും വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കു സാ​ധി​ക്കു​ന്ന അ​വ​സ്ഥ ജ​നാ​ധി​പ​ത്യ​ത്തി​നു ഭൂ​ഷ​ണ​മ​ല്ല: എ​മ്പു​രാ​നെ പി​ന്തു​ണ​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​മ്പു​രാ​ൻ സി​നി​മ​യ്ക്കെ​തി​രെ​യു​ള്ള വി​ദ്വേ​ഷ പ്ര​ച​ര​ണ​ങ്ങ​ൾ ഫാ​സി​സ്റ്റ് മ​നോ​ഭാ​വ​ത്തി​ന്‍റെ പു​ത്ത​ൻ പ്ര​ക​ട​ന​ങ്ങ​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യം ക​ണ്ട ഏ​റ്റ​വും നി​ഷ്ഠു​ര​മാ​യ വം​ശ​ഹ​ത്യ​ക​ളി​ലൊ​ന്നി​നെ സി​നി​മ​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​റി​നെ രോ​ഷാ​കു​ല​രാ​ക്കി​യി​രി​ക്കു​ന്നു. ചി​ത്ര​ത്തി​നെ​തി​രേ ബി​ജെ​പി​യു​ടേ​യും ആ​ർ എ​സ് എ​സി​ന്‍റേ​യും നേ​താ​ക്ക​ൾ വ​രെ പ​ര​സ്യ​മാ​യ ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ത്തു​ക​യാ​ണ്. സം​ഘ​പ​രി​വാ​ർ സൃ​ഷ്ടി​ക്കു​ന്ന ഭീ​തി​യു​ടെ ഈ ​അ​ന്ത​രീ​ക്ഷം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു ക​ലാ​സൃ​ഷ്ടി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നും ക​ലാ​കാ​ര​ന്മാ​രെ നീ​ച​മാ​യി ആ​ക്ര​മി​ക്കാ​നും വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കു സാ​ധി​ക്കു​ന്ന അ​വ​സ്ഥ ജ​നാ​ധി​പ​ത്യ​ത്തി​നു ഭൂ​ഷ​ണ​മ​ല്ല എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ പൗ​ര​ന്‍റെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. സി​നി​മ​ക​ൾ നി​ർ​മ്മി​ക്കാ​നും അ​വ കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും വി​ല​യി​രു​ത്താ​നും യോ​ജി​ക്കാ​നും വി​യോ​ജി​ക്കാ​നും ഒ​ക്കെ​യു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്ക​ണം. അ​തി​നാ​യി ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച ഈ ​നാ​ടി​ന്റെ ഒ​ന്നി​ച്ചു​ള്ള സ്വ​രം ഉ​യ​ര​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ്ത​തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക്…

Read More

സ​ത്യം വ​ള​ച്ചൊ​ടി​ച്ച് ഒ​രു ക​ഥ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു സി​നി​മ​യും പ​രാ​ജ​യ​പ്പെടും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: എ​മ്പു​രാ​ൻ വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ടെ ചി​ത്രം കാ​ണി​ല്ലെ​ന്ന് അ​റി​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ലൂ​സി​ഫ​ർ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു, ര​ണ്ടാം​ഭാ​ഗം ആ​യ​തി​നാ​ൽ എ​മ്പു​രാ​ൻ കാ​ണു​മെ​ന്ന് താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഒ​രു സി​നി​മ​യെ ഒ​രു സി​നി​മ​യാ​യി കാ​ണ​ണം. അ​തി​നെ ച​രി​ത്ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. സ​ത്യം വ​ള​ച്ചൊ​ടി​ച്ച് ഒ​രു ക​ഥ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു സി​നി​മ​യും പ​രാ​ജ​യ​പ്പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം: ലൂ​സി​ഫ​ർ ക​ണ്ടി​രു​ന്നു, എ​നി​ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ടു. ലൂ​സി​ഫ​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണെ​ന്ന് കേ​ട്ട​പ്പോ​ൾ എ​മ്പു​രാ​ൻ കാ​ണു​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ ത​ന്നെ സി​നി​മ​യി​ൽ 17 ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ചി​ത്രം വീ​ണ്ടും സെ​ൻ​സ​ർ​ഷി​പ്പി​ന് വി​ധേ​യ​മാ​കു​ന്നു​ണ്ടെ​ന്നും എ​നി​ക്ക് മ​ന​സി​ലാ​യി. മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രെ​യും മ​റ്റ് പ്രേ​ക്ഷ​ക​രെ​യും അ​സ്വ​സ്ഥ​രാ​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ടെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. ഒ​രു…

Read More