എ​ന്തു​വി​ധി​യി​ത്… മു​ൻ കാ​മു​കി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ ക​ണ്ടു; യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് ഭാ​ര്യ; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം കൊ​ച്ചി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ഭാ​ര്യ ഭ​ർ​ത്താ​വി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ പൊ​ള്ള​ലേ​റ്റു. മു​ൻ കാ​മു​കി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ ക​ണ്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ ഭാ​ര്യ​യ്ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രു​മ്പാ​വൂ​ർ ക​ണ്ട​ന്ത​റ സ്വ​ദേ​ശി​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പൊ​ള്ള​ൽ ഗു​രു​ത​ര​മാ​ണെ​ന്നാ​ണു വി​വ​രം. ഇ​യാ​ൾ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

എ​ല്ലാം സ​ഹി​ച്ചൊ​ര​മ്മ… എം​ഡി​എം​എ​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​ന് മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച് മ​ക​ൻ; ക്രൂ​ര​ത ക​ണ്ട് നി​ൽ​ക്കാ​നാ​വാ​തെ യു​വാ​വി​നെ കെ​ട്ടി​യി​ട്ട് നാ​ട്ടു​കാ​ർ; ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലാ​ക്കി പോ​ലീ​സ്

 മ​ല​പ്പു​റം: എം​ഡി​എം​എ​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച യു​വാ​വി​നെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. മ​ല​പ്പു​റം താ​നൂ​രി​ലാ​ണ് സം​ഭ​വം. ല​ഹ​രി വാ​ങ്ങാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു യു​വാ​വ്. യു​വാ​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി. കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.​ നേ​ര​ത്തെ ജോ​ലി​ക്ക് പോ​യി​രു​ന്ന യു​വാ​വ് പി​ന്നീ​ട് ല​ഹ​രി​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. പ​തി​യെ ജോ​ലി നി​ർ​ത്തി​യ യു​വാ​വ് പിന്നീട് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​ക്കാ​നാ​യി വീ​ട്ടി​ൽനി​ന്നു പ​ണം​ചോ​ദി​ക്കാ​ൻ തു​ട​ങ്ങി. നി​ര​വ​ധി ത​വ​ണ അമ്മയെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി ബ​ഹ​ളം വയ്​ക്കു​ക​യും വ​ലി​യ രീ​തി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. താ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ്അ​ന്വേ​ഷ​ണം ന​ട​ത്തും. എ​വി​ടെ നി​ന്നാ​ണ് യു​വാ​വി​ന് ല​ഹ​രി കി​ട്ടു​ന്ന​തെ​ന്ന് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

Read More

ജി. ​സു​ധാ​ക​ര​ൻ വീ​ണ്ടും അ​ങ്ക​ത്തി​നി​റ​ങ്ങു​മോ? കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര​നാ​യി  മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ച​ര​ണം; മ​ത്സ​രി​ച്ചാ​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്ന് സു​ധാ​ക​ര അ​നു​കൂ​ലി​ക​ൾ; രാ​ഷ്ട്രീ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്നു…

അന്പ​ല​പ്പു​ഴ: സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് ജി. സു​ധാ​ക​ര​ൻ വീ​ണ്ടും അ​ങ്ക​ത്തി​നി​റ​ങ്ങു​മോ? വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്കു​മോ​യെ​ന്ന് രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു നോ​ക്കു​ക​യാ​ണ്.​ പാ​ർ​ട്ടി​യി​ൽ സം​സ്ഥാ​ന​ക്ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന സു​ധാ​ക​ര​ൻ ഇ​പ്പോ​ൾ ബ്രാ​ഞ്ചി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ട​ക്കാ​ല​ത്ത് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന സു​ധാ​ക​ര​ൻ ഇ​പ്പോ​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​തോ​ടെ വി​വാ​ദ​ങ്ങ​ളി​ലും ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ പ​ങ്കെ​ടു​ത്ത​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്.​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സു​ധാ​ക​ര​ൻ പ​ല വേ​ദി​ക​ളി​ലും പ​രോ​ക്ഷ​മാ​യി സ​ർ​ക്കാ​രി​നെ​യും പാ​ർ​ട്ടി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.​ സു​ധാ​ക​രന്‍റെ പ​ല പ്ര​തി​ക​ര​ണ​ങ്ങ​ളും പാ​ർ​ട്ടി​യേ​യും സ​ർ​ക്കാ​രി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തൊ​ന്നും വ​ക​വെ​ക്കാ​തെ സു​ധാ​ക​ര​ൻ പ​ല വി​ഷ​യ​ങ്ങ​ളി​ലും ത​ന്‍റെ നി​ല​പാ​ടു​ക​ൾ പ​ച്ച​യാ​യി പ​റ​യു​ക​യാ​ണ്.​ ക​ഴി​ഞ്ഞ ദി​വ​സം പെ​ൻ​ഷ​ൻ പ​രാ​മ​ർ​ശ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ​യും സു​ധാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചി​രു​ന്നു.​അ​മ്പ​ല​പ്പു​ഴ ഏ​രി​യാ സ​മ്മേ​ള​നം ത​ന്‍റെ വീ​ടി​ന് തൊ​ട്ട​രി​കി​ൽ ന​ട​ന്നി​ട്ടും ക്ഷ​ണി​ക്കാ​തി​രു​ന്ന പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് സു​ധാ​ക​ര​ന്…

Read More

സെ​ൽ​ഫി​ക്കു​ള്ളേ അ​ടി​പൊ​ട്ടി… പെ​ൺ​കു​ട്ടി​യോ​ടൊ​ത്ത് സെ​ൽ​ഫി​യെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ട്ടു; പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വും സു​ഹൃ​ത്തു​ക്ക​ളും യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; അ​ടൂ​രി​ലെ സെ​ൽ​ഫി​ക്ക​ഥ​യി​ങ്ങ​നെ…

അ​ടൂ​ർ: പെ​ൺ​കു​ട്ടി​യു​മാ​യി സെ​ൽ​ഫി​യെ​ടു​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ സം​ഘ​ത്തി​ലെ ഏ​ഴു​പേ​രെ അ​ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. അ​ടൂ​ര്‍ മ​ണ​ക്കാ​ല വി​ഷ്ണു നി​വാ​സ് വീ​ട്ടി​ല്‍ അ​ഭി​ജി​ത് ബാ​ല​ന്‍(30), അ​ന്തി​ച്ചി​റ ഗോ​കു​ലം വീ​ട്ടി​ല്‍ ജി​ഷ്ണു (31), ചി​റ്റാ​ണി​മു​ക്ക് മൂ​ല​ത്തു​ണ്ടി​ല്‍ സു​ജി​ത് (31), ചൂ​ര​ക്കോ​ട് വാ​യ​ന​ശാ​ല ജം​ഷ​ന്‍ ക​ല്ലു​വി​ള തെ​ക്കേ​തി​ല്‍ ശ​ര​ണ്‍ കു​മാ​ര്‍ (27), ക​ണ്ണം കോ​ട് ര​മാ മ​ന്ദി​രം വീ​ട്ടി​ല്‍ അ​രു​ണ്‍ (28), ചൂ​ര​ക്കോ​ട് വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു (30), ചൂ​ര​ക്കോ​ട് ശ്രീ​രാ​ഗി​ലെ​യം വീ​ട്ടി​ല്‍ ശ്രീ​കു​മാ​ര്‍ (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഭി​ജി​ത്ത് ബാലന്‍റെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ചൂ​ര​ക്കോ​ട്, ബ​ദാം മു​ക്ക് ആ​ശാ​ഭ​വ​നി​ല്‍ ആ​ഷി​ക് അ​ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നു സെ​ല്‍​ഫി എ​ടു​ക്കു​ക​യും, അ​ത് പി​ന്നീ​ട് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഇ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്യാം ​മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്…

Read More

നി​കു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു; വി​ല്ലേ​ജ് ഓ​ഫീ​സ​റെ വെ​ട്ടു​മെ​ന്ന് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി; ഇ​ങ്ങ​നെ പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി നേ​താ​വും

പ​ത്ത​നം​തി​ട്ട: വീ​ടി​ന്‍റെ കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട നാ​ര​ങ്ങാ​നം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജോ​ർ​ജ് ജോ​സ​ഫി​നെ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എം.​വി. സ​ഞ്ജു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്താ​യി. വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ ശേ​ഷം ഓ​ഫീ​സി​ൽ ക​യ​റി വെ​ട്ടു​മെ​ന്ന് സ​ഞ്ജു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച​ത്. നാ​ര​ങ്ങാ​നം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ് ജോ​ർ​ജ് ജോ​സ​ഫ്.കെ​ട്ടി​ട നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്ന് 2022മു​ത​ൽ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ട​യ്ക്കാ​മെ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. നി​ങ്ങ​ളൊ​ക്കെ വ​ലി​യ ആ​ളു​ക​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ആ​ളു​ക​ളു​മാ​യി​രി​ക്കും. ചോ​ദ്യം വ​ന്നാ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ​യും ക​ള​ക്ട​റു​ടെ​യും മു​ന്നി​ൽ ഞ​ങ്ങ​ൾ​ക്ക് മു​ട്ടു​മ​ട​ക്കി നി​ൽ​ക്കേ​ണ്ടി​വ​രും. അ​തു​കൊ​ണ്ട് സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ നാ​ളെ ഉ​ച്ച​യ്ക്ക് മു​ൻ​പ് തു​ക അ​ട​യ്ക്ക​ണം – വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​ത്ര​യും പ​റ​ഞ്ഞ​പ്പോ​ഴേ​ക്കും സ​ർ എ​വി​ടു​ത്തു​കാ​ര​നാ​ണെ​ന്ന് സ​ഞ്ജു​വി​ന്‍റെ ചോ​ദ്യ​ത്തി​ന് ഞാ​ൻ…

Read More

‘വാ​ഗ്ദാ​ന​ത്തി​ൽ വീ​ഴി​ല്ലെ​ന്ന പാ​ഠം’… പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​നി വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ വീ​ണു; കാ​മു​ക​ൻ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ല​ക്നോ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി എ​ൻ​ജി​നീ​യ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രെ കേ​സ്. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ലാ​ണ് എ​ഫ്‌​ഐ​ആ​ർ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പി​ന്നീ​ട് കേ​സ് പി​ജി​ഐ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ (എ​സ്എ​ച്ച്ഒ) പ​റ​ഞ്ഞു. ജ​ബ​ൽ​പൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി, 2023 ൽ ​വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി അ​ഭി​ന​വ് ശ്രീ​വാ​സ്ത​വ് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പി​ക്കു​ന്നു. പി​ജി​ഐ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. വി​ഷ​യ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

Read More

സ്വ​ന്തം മ​ക​ന​ല്ലാ​തെ മ​റ്റൊ​രു ‘മ​ര​പ്പ​ട്ടി’​യും പി ​സി ജോ​ര്‍​ജി​നൊ​പ്പം പോ​യി​ല്ല; ക​ഴി​ക്കാ​നും നു​ണപ​റ​യാ​നും മാ​ത്രം വാ​യ തു​റ​ക്കു​ന്ന​യാ​ൾ; രാ​ഷ്ട്രീ​യ ഉ​ച്ഛി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു കൂ​ടു​ന്ന പാ​ര്‍​ട്ടി​യാ​യി ബി​ജെ​പി മാ​റി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ; ഭ​ക്ഷ​ണം ക​ഴി​ക്കാ​നും നു​ണ പ​റ​യാ​നും മാ​ത്രം വാ​യ തു​റ​ക്കു​ന്ന ആ​ളാ​ണ് പി.​സി.​ജോ​ർ​ജ്. ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. പി​സി ജോ​ർ​ജി​ന്റെ ലൗ ​ജി​ഹാ​ദ് പ​രാ​മ​ർ​ശം ബി​ജെ​പി​യെ സു​ഖി​പ്പി​ക്കാ​ൻ വേ​ണ്ടി പ​റ​യു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ന്തം മ​ക​ന​ല്ലാ​തെ മ​റ്റൊ​രു ‘മ​ര​പ്പ​ട്ടി’​യും പി ​സി ജോ​ര്‍​ജി​നൊ​പ്പം പോ​യി​ല്ല. രാ​ഷ്ട്രീ​യ ഉ​ച്ഛി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു കൂ​ടു​ന്ന പാ​ര്‍​ട്ടി​യാ​യി ബി​ജെ​പി മാ​റി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി. എ​ന്നാ​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മാ​ന്യ​നാ​യ വ്യ​ക്തി​യാ​ണ്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ആ​ളാ​ണെ​ന്നു​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ കൂട്ടിച്ചേർത്തു. അ​ദ്ദേ​ഹ​മ​ല്ലാ​തെ വേ​റെ ആ​രു വ​ന്നാ​ലും സം​സ്ഥാ​ന ബി​ജെ​പി​യി​ൽ കൂ​ട്ട ക​ല​ഹ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ്; ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഇ​ഡി അ​ന്വേ​ഷി​ച്ചി​ല്ല; ​ഇ​ഡി​യു​ടെ കു​റ്റ​പ​ത്രം ബി​ജെ​പി നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​നെ​ന്ന തി​രൂ​ർ സ​തീ​ഷ്

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണക്കേസി​ൽ താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഇഡി അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് ഇതേ കേ​സി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ തി​രൂ​ർ സ​തീ​ഷ്. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണക്കേസി​ൽ ഇഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറിയായ സ​തീ​ഷ്. പ​ല നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​ൻ പു​റ​ത്തു​വി​ട്ടി​ട്ടും ഇഡി അ​തേ​ക്കു​റി​ച്ച് ത​ന്നോ​ട് അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്ന് സ​തീ​ഷ് പ​റ​ഞ്ഞു. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ ത​ന്നെ സാ​ക്ഷിപ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്നുപോ​ലും അ​റി​യി​ല്ല. ഏ​തെ​ല്ലാം നേ​താ​ക്ക​ളെ ഇഡി ക​ണ്ടു എ​ന്ന കാ​ര്യ​ം പ​രി​ശോ​ധി​ക്ക​ണം. ഇ​നി ഏ​തെ​ങ്കി​ലും നേ​താ​ക്ക​ളെ​യോ സാ​ക്ഷി​ക​ളെ​യോ കാ​ണാ​നു​ണ്ടോ എ​ന്ന കാ​ര്യ​വും ഇഡി യോ​ട് ചോ​ദി​ക്ക​ണം സ​തീ​ഷ് പ​റ​ഞ്ഞു. താ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സ​ത്യ​മാ​യി അ​തേ​പ​ടി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു എ​ന്നും സ​തീ​ഷ് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. ഇഡി വ​ന്നാ​ലും ഏ​ത് അ​ന്വേ​ഷ​ണ…

Read More

പേ​ടി​ക്കേ​ണ്ട സ്നേ​ഹി​ത കൂ​ടെ​യു​ണ്ട്…​പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കു മാ​ന​സി​ക​പി​ന്തു​ണ​യ്ക്കാ​യി സ്‌​നേ​ഹി​ത എ​ക്സ്റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ച്ചു

കോ​​ട്ട​​യം: വി​​വി​​ധ കേ​​സു​​ക​​ളു​​മാ​​യി പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ​​ത്തു​​ന്ന​​വ​​ര്‍​ക്ക് മാ​​ന​​സി​​ക പി​​ന്തു​​ണ​​യു​​മാ​​യി സ്‌​​നേ​​ഹി​​ത എ​​ക്സ്റ്റ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. കു​​ടും​​ബ​​ശ്രീ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സം​​സ്ഥാ​​ന​​ത്ത് സ്‌​​നേ​​ഹി​​ത എ​​ക്സ്റ്റ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. ഡി​​വൈ​​എ​​സ്പി/ എ​​സി​​പി ഓ​​ഫീ​​സു​​ക​​ളി​​ലാ​​ണ് എ​​ക്സ്റ്റ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ള്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ല്‍ കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ, വൈ​​ക്കം ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സു​​ക​​ളി​​ലാ​​ണ് സ്‌​​നേ​​ഹി​​ത പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. ഈ ​​ഓ​​ഫീ​​സു​​ക​​ളു​​ടെ പ​​രി​​ധി​​യി​​ലു​​ള്ള സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യി എ​​ത്തു​​ന്ന​​വ​​രി​​ല്‍ അ​​ടി​​യ​​ന്ത​​ര മാ​​ന​​സി​​ക പി​​ന്തു​​ണ​​യും ക്ഷേ​​മ​​വും ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍​ക്ക് കു​​ടും​​ബ​​ശ്രീ ക​​മ്യൂ​​ണി​​റ്റി കൗ​​ണ്‍​സ​​ല​​ര്‍​മാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി സ്നേ​​ഹി​​ത എ​​ക്സ്റ്റ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ളി​​ലൂ​​ടെ സേ​​വ​​നം ഉ​​റ​​പ്പാ​​ക്കു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. ആ​​ഴ്ച​​യി​​ല്‍ നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട ര​​ണ്ടു ദി​​വ​​സ​​മാ​​ണ് എ​​ക്സ്റ്റ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. സെ​​ന്‍റ​​റു​​ക​​ളി​​ല്‍ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ക​​മ്യൂ​​ണി​​റ്റി കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.സ്‌​​നേ​​ഹി​​ത എ​​ക്സ്റ്റ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ളി​​ല്‍ വ​​നി​​താ-​​ശി​​ശു സൗ​​ഹൃ​​ദ കൗ​​ണ്‍​സ​​ലിം​​ഗ് മു​​റി, ശു​​ചി​​മു​​റി, കു​​ടി​​വെ​​ള്ളം എ​​ന്നീ സൗ​​ക​​ര്യ​​ങ്ങ​​ളു​​ണ്ട്. ശി​​ശു​​സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ളി​​പ്പാ​​ട്ട​​ങ്ങ​​ളും സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ടും​​ബ​​ശ്രീ സം​​വി​​ധാ​​ന​​മോ ആ​​വ​​ശ്യ​​മാ​​യ സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ളോ…

Read More

ജ​യി​ക്കാ​ൻ പ​ഠി​ച്ചി​ല്ല, കോ​പ്പി​യ​ടി​ക്കാ​ൻ ടീ​ച്ച​ർ സ​മ്മ​തി​ച്ചു​മി​ല്ല; ഡ്യൂ​ട്ടി​ക​ഴി​ഞ്ഞി​റ​ങ്ങി​യ അ​ധ്യാ​പി​യു​ടെ കാ​റി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് വിദ്യാ​ർ​ഥി; ന​ട​ക്കു​ന്ന സം​ഭ​വം മ​ല​പ്പു​റ​ത്ത്

മ​ല​പ്പു​റം: പ​രീ​ക്ഷാ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ധ്യാ​പ​ക​രു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ വി​ദ്യാ​ർ​ഥി​ക​ൾ പ​ട​ക്ക​മെ​റി​ഞ്ഞെ​ന്ന് പ​രാ​തി. മ​ല​പ്പു​റം ചെ​ണ്ട​പ്പു​റാ​യ എ​ആ​ർ​എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു പോ​യ ദീ​പു​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെയാണ് പ​ട​ക്ക​മെ​റി​ഞ്ഞ​ത്. കോ​പ്പി അ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ തി​രൂ​ര​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More