രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ തോ​ൽ​വി​ക്ക് ഉ​ത്ത​ര​വാ​ദി; കോ​ൺ​ഗ്ര​സി​ൽ നി​ന്നും പ​ണം കൈ​പ്പ​റ്റി​യ​വ​ൻ; അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; വി.​വി.രാ​ജേ​ഷി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് വി.​വി. രാ​ജേ​ഷി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ന്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ രാ​ജേ​ഷി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ തോ​ൽ​വി​ക്ക് ഉ​ത്ത​ര​വാ​ദി രാ​ജേ​ഷ് ആ​ണെ​ന്നും പോ​സ്റ്റ​റി​ൽ ആ​രോ​പി​ക്കു​ന്നു. പു​തി​യ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്നും രാ​ജേ​ഷ് പ​ണം പ​റ്റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. രാ​ജേ​ഷി​ന്‍റെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം പാ​ർ​ട്ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 15 വ​ർ​ഷ​ത്തി​നു​ള്ളി​ലെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച പാ​ർ​ട്ടി അ​ന്വേ​ഷി​ക്ക​ണം. ബി​ജെ​പി പ്ര​തി​ക​ര​ണ വേ​ദി എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ഡി റ​ബ​ർ സ്റ്റാ​മ്പ് അ​ല്ലെ​ങ്കി​ൽ രാ​ജേ​ഷ് അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച സ്വ​ത്ത് ക​ണ്ട് കെ​ട്ട​ണ​മെ​ന്നും പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​ണ് പോ​സ്റ്റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്.

Read More

അ​നു​മ​തി വാ​ങ്ങ​ണ​മാ​യി​രു​ന്നു; വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​ടെ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു; ഫോ​ട്ടോ​ഗ്രാ​ഫ​റെ കൊ​ല​പ്പെ​ടു​ത്തി സ​ഹോ​ദ​ര​നും ബ​ന്ധു​വും

ല​ക്നോ: വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​ടെ ഫോ​ട്ടോ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​തി​ന് ഫോ​ട്ടോ​ഗ്രാ​ഫ​റെ കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ സ്ത്രീ​യു​ടെ സ​ഹോ​ദ​ര​നെ​യും ബ​ന്ധു​വി​നെ​യും അ​റ​സ്റ്റു​ചെ​യ്തു. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച​തി​ന്‍റെ പ്ര​കോ​പ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ന്ന ച​ന്ദ​ന്‍ ബി​ന്ദാ​ണ്(24) കൊ​ല്ല​പ്പെ​ട്ട​ത്. സ്ത്രീ​യു​ടെ സ​ഹോ​ദ​ര​നും ബ​ന്ധു​വും ചേ​ര്‍​ന്ന് രാ​ത്ര​യി​ല്‍ ച​ന്ദ​ന്‍ ബി​ന്ദി​നെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഗോ​ത​മ്പ് വ​യ​ലി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു.

Read More

ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഉ​മ തോ​മ​സി​ന് പ​രി​ക്കേ​റ്റ അ​പ​ക​ടം: മൃ​ദം​ഗ​വി​ഷ​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് പോ​ലീ​സ്; കു​റ്റ​പ​ത്രം ഉ​ട​ന്‍; ജി​സി​ഡി​എ​യ്ക്കും പോ​ലീ​സി​നും ക്ലീ​ന്‍ ചി​റ്റ്

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു അ​ന്താ​രാ​ഷ്ട്ര സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന നൃ​ത്ത പ​രി​പാ​ടി​ക്കി​ടെ ഉ​മ തോ​മ​സ് എം​എ​ല്‍​എ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട സം​ഭ​വ​ത്തി​ല്‍ വേ​ദി ഒ​രു​ക്കി​യ മൃ​ദം​ഗ​വി​ഷ​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് പോ​ലീ​സ്. ജി​സി​ഡി​എ​യ്ക്കും പോ​ലീ​സി​നും ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കും. കേ​സി​ല്‍ ന​ടി ദി​വ്യ ഉ​ണ്ണി​യു​ടെ മൊ​ഴി എ​ടു​ക്കാ​നു​ണ്ട്. ഇ​ത് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. നൃ​ത്ത​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച മൃ​ദം​ഗ​വി​ഷ​ന്‍ അ​ധി​കൃ​ത​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കാ​തെ സ്‌​റ്റേ​ജ് നി​ര്‍​മി​ച്ച​തി​നാ​ണ് കേ​സ് എ​ടു​ത്ത​ത്. സ്‌​റ്റേ​ജ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലി​ക്കേ​ണ്ട ഒ​രു ച​ട്ട​വും മൃ​ദം​ഗ​വി​ഷ​ന്‍ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. സം​ഭ​വ​ത്തി​ല്‍ നേ​ര​ത്തെ ജി​സി​ഡി​എ​യ്ക്കും പോ​ലീ​സി​നു​മെ​തി​രേ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യ​ട​ക്കം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ലൊ​രു വീ​ഴ്ച പോ​ലീ​സി​നും ജി​സി​ഡി​എ​യ്ക്കും സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം മൃ​ദം​ഗ​വി​ഷ​നാ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്കാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.…

Read More

മാ​റി​ട​ത്തി​ൽ സ്പ​ർ​ശി​ച്ചാ​ൽ ബ​ലാ​ത്സം​ഗ​ശ്ര​മം അ​ല്ലെ​ന്ന ഉ​ത്ത​ര​വ്: ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി; വാ​ദം തു​ട​ങ്ങും മു​മ്പ് ഹ​ർ​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ജ​സ്റ്റി​സ് ബേ​ല പ​റ​ഞ്ഞ​തി​ങ്ങ​നെ

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളു​ടെ മാ​റി​ടം സ്പ​ര്‍​ശി​ക്കു​ന്ന​തും പൈ​ജാ​മ​യു​ടെ ച​ര​ട് പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തും ബ​ലാ​ത്സം​ഗ​ശ്ര​മ​ത്തി​നു​ള്ള തെ​ളി​വാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ അ​ഞ്ജ​ലി പ​ട്ടേ​ൽ എ​ന്ന സ്വ​കാ​ര്യ വ്യ​ക്തി റി​ട്ട് ഹ​ർ​ജി​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ല​ട​ക്കം അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ പ്ര​ത്യേ​കാ​നു​മ​തി ഹ​ർ​ജി​യാ​യി വേ​ണം സ​മീ​പി​ക്കാ​നെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യോ, സം​സ്ഥാ​ന​സ​ർ​ക്കാ​രി​നോ മാ​ത്ര​മേ അ​പ്പീ​ൽ ന​ൽ​കാ​നാ​കൂ. ഹ​ര്‍​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദം ഉ​ന്ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ കോ​ട​തി​യി​ല്‍ പ്ര​ഭാ​ഷ​ണം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ജ​സ്റ്റി​സ് ബേ​ല എം ​ത്രി​വേ​ദി ഹ​ർ​ജി ത​ള്ളി​യ​ത്.

Read More

പെ​രു​നാ​ട്ടി​ലെ ​കൂ​ട്ട പീ​ഡ​ന​ക്കേ​സി​ലെ ആ​ദ്യ വി​ധി; 23കാ​ര​നാ​യ പ്ര​തി​ക്ക് 25 വ​ർ​ഷം ത​ട​വും പി​ഴ​യും; സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ചു; ബാ​ക്കി​യു​ള്ള 18 കേ​സു​ക​ളു​ടെ​യും വി​ചാ​ര​ണ കോ​ട​തി​യി​ല്‍ 

അ​ടൂ​ര്‍: പെ​രു​നാ​ട് പോ​ലീ​സ് പ​രി​ധി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന 19 പേ​രി​ല്‍ ഒ​രാ​ളു​ടെ ശി​ക്ഷ കോ​ട​തി പ്ര​ഖ്യാ​പി​ച്ചു. സീ​ത​ത്തോ​ട് ഉ​റു​മ്പ​നി പ​നം​തോ​ട്ട​ത്തി​ല്‍ പി.​ബി. ബ്ല​സ​നെ​യാ​ണ് (23) കേ​സി​ള്‍ 25 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷി​ച്ച​ത്. പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 കേ​സു​ക​ളാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ന്‍​സ്റ്റാ​ഗ്രം മു​ഖേ​ന പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട ബ്ല​സ​ണ്‍ നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ചു ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചു വ​ശീ​ക​രി​ച്ച് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​ടൂ​ര്‍ സ്‌​പെ​ഷ​ല്‍ പോ​ക്‌​സോ കേ​സ് ജ​ഡ്ജി ടി. ​മ​ഞ്ജി​ത്താ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. പെ​രു​നാ​ട് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ​മൊ​ഴി പ്ര​കാ​രം കേ​സെ​ടു​ത്ത് എ​ഫ്‌​ഐ​ആ​റു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കേ​സി​ലെ മ​റ്റു കു​റ്റാ​രോ​പി​ത​രും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചും പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി​യും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ പെ​രു​നാ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ബി​ജു​വാ​ണ്…

Read More

എ​ല്ലാം ചെ​യ്യി​പ്പി​ച്ച് സി​പി​എം കൈ​യൊ​ഴി​ഞ്ഞു; ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണ​ത്തി​ൽ മ​ക്ക​ള്‍ ജ​യി​ലി​ലാ​യ​തി​ല്‍ മ​നം​നൊ​ന്ത് അ​ച്ഛ​ന്‍ തൂ​ങ്ങി​മ​രി​ച്ചു; ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ; സി​പി​എ​മ്മി​ല്‍ പു​തി​യ വി​വാ​ദം

പ​ത്ത​നം​തി​ട്ട: പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ സ​മ്മ​ര്‍​ദത്തെ തു​ട​ര്‍​ന്നു ക്വ​ട്ടേ​ഷ​ന്‍ ആ​ക്ര​മ​ണ​ത്തി​നുപോ​യ യു​വാ​ക്ക​ളെ 20 വ​ര്‍​ഷം ക​ഠി​നത​ട​വി​ന് ശി​ക്ഷി​ച്ച​തി​നു പി​ന്നാ​ലെ അ​ച്ഛ​ന്‍ തൂ​ങ്ങി മ​രി​ച്ച സം​ഭ​വം സി​പി​എ​മ്മി​ല്‍ പു​തി​യ വി​വാ​ദ​ത്തി​നു തി​രി കൊ​ളു​ത്തി. ത​ണ്ണി​ത്തോ​ട് മൂ​ഴി കൊ​ടു​ന്ത​റ പു​ത്ത​ന്‍ വീ​ട്ടി​ല്‍ വൈ.​മ​ത്താ​യി​യെ​യാ​ണ് (ലെ​സ്ലി 54) ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​ന് സ​മീ​പം മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. പാ​ര്‍​ട്ടി​യി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ കാ​ര​ണം യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൃ​ത​പ്രാ​യ​നാ​ക്കി​യ കേ​സി​ല്‍ മ​ത്താ​യി​യു​ടെ മ​ക്ക​ളാ​യ ലി​ബി​ന്‍ കെ. ​മ​ത്താ​യി(29), എ​ബി​ന്‍ കെ. ​മ​ത്താ​യി (28) എ​ന്നി​വ​ര​ട​ക്കം മൂ​ന്നു പേ​രെ കോ​ട​തി 20 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 45,000 രൂ​പ വീ​തം പി​ഴ​യൊ​ടു​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞദി​വ​സം വി​ധി​ച്ചി​രു​ന്നു. തണ്ണി​ത്തോ​ട് മ​ണ്ണി​റ നെ​ടു​മ്പു​റ​ത്ത് വീ​ട്ടി​ല്‍ ബി​നോ​യ് മാ​ത്യു(50)​വാ​ണ് ഈ ​കേ​സി​ല്‍ മൂ​ന്നാം പ്ര​തി. ത​ണ്ണി​ത്തോ​ട് മ​ണ്ണീ​റ പ​റ​ങ്കി​മാ​വി​ള വീ​ട്ടി​ല്‍ സ​ഞ്ചു (33) വി​നെ​യാ​ണ് ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ 2017…

Read More

അ​റി​യ​ണം, കേ​ള്‍​ക്ക​ണം 81കാ​രി​യാ​യ ക​ർ​ഷ​ക​യു​ടെ രോ​ദ​നം; 23 ശ​ത​മാ​നം കി​ഴി​വ് കൊ​ള്ള; കൊ​യ്ത​ത് അ​ത്ര​യും പാ​ട​ത്തു​ത​ന്നെ; ആ​ത്മ​രോ​ഷം അ​ണ​പൊ​ട്ടി​യ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം പാ​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച്

കോ​​ട്ട​​യം: പാ​​ട​​ത്ത് കൊ​​യ്തുകൂ​​ട്ടി​​യ 30 ക്വി​ന്‍റ​ല്‍ നെ​​ല്ലി​​ന് മു​​ന്നി​​ല്‍ ക​​ണ്ണീ​​ര്‍ പൊ​​ഴി​​ക്കു​​ക​​യാ​​ണ് കു​​റി​​ച്ചി ചേ​​പ്പാ​​ട്ടു​​പ​​റ​​മ്പി​​ല്‍ ചി​​ന്ന​​മ്മ. 18 ദി​​വ​​സം മു​​ന്‍​പ് കൊ​​യ്ത നെ​​ല്ല് പാ​​ട​​ത്തു കി​​ട​​ക്കു​​മ്പോ​​ള്‍ മി​​ല്ലു​​കാ​​ര്‍ ചോ​​ദി​​ക്കു​​ന്ന​​ത് 22 ശ​​ത​​മാ​​നം കി​​ഴി​​വാ​​ണ്. അ​​റു​​പ​​തി​​നാ​​യി​​രം രൂ​​പ ക​​ട​​മെ​​ടു​​ത്ത് കൃ​​ഷി​​യി​​റ​​ക്കി​​യി​​ട്ട് 100 കി​​ലോ നെ​​ല്ലി​​ന് 22 കി​​ലോ കി​​ഴി​​വ് ന​​ല്‍​കി​​യാ​​ല്‍ ന​​ഷ്ടം എ​​ത്ര ഭീ​​മ​​മാ​​യി​​രി​​ക്കും. വി​​ധ​​വ​​യാ​​യ ചി​​ന്ന​​മ്മ എ​​ണ്‍​പ​​ത്തി​​യൊ​​ന്നാം വ​​യ​​സി​​ലും കൃ​​ഷി​​യി​​റ​​ക്കു​​ന്ന​​ത് നെ​​ല്ലി​​നോ​​ടു​​ള്ള മ​​മ​​ത കൊ​​ണ്ടാ​​ണ്. മൂ​​ന്നു വ​​ള​​വും മൂ​​ന്നു കീ​​ട​​നാ​​ശി​​നി​​യും പ്ര​​യോ​​ഗി​​ച്ച് നാ​​ലു മാ​​സ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം കൊ​​യ്ത​​പ്പോ​​ഴാ​​ണ് മി​​ല്ലു​​കാ​​രും പാ​​ഡി ഓ​​ഫീ​​സ​​റും ഇ​​ട​​നി​​ല​​ക്കാ​​രും ചേ​​ര്‍​ന്നു​​ള്ള ക​​ഴു​​ത്ത​​റ​​പ്പ​​ന്‍ ചൂ​​ഷ​​ണം. ര​​ണ്ടാ​​ഴ്ച പാ​​ട​​ത്ത് കി​​ട​​ന്ന നെ​​ല്ല് കി​​ളി​​ര്‍​ക്കു​​മെ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​ന്ന​​ലെ കൂ​​ലി​​ക്കാ​​രെ വി​​ളി​​ച്ച് ക​​ര​​യ്ക്ക് ക​​യ​​റ്റി.ഒ​​ന്ന​​ര​​യേ​​ക്ക​​റി​​ല്‍ കൃ​​ഷി​​യി​​റ​​ക്കി​​യ ചി​​ന്ന​​മ്മ ഭാ​​രി​​ച്ച ന​​ഷ്ട​​മാ​​ണ് മു​​ന്നി​​ല്‍ കാ​​ണു​​ന്ന​​ത്. ഇ​​ന്ന​​ലെ കോ​​ട്ട​​യം പാ​​ഡി ഓ​​ഫീ​​സി​​ലെ ധ​​ര്‍​ണ​​യി​​ലും ഉ​​പ​​വാ​​സ​​ത്തി​​ലും പ​​ങ്കെ​​ടു​​ക്കാ​​ന്‍ ചി​​ന്ന​​മ്മ​​യെ​​പ്പോ​​ലെ വേ​​റെ​​യും ക​​ര്‍​ഷ​​ക​​രു​​ണ്ടാ​​യി​​രു​​ന്നു. കോ​​ട്ട​​യം:…

Read More

പ​റ​ഞ്ഞ​തു​പോ​ലെ ത​ന്നെ അ​വ​ൻ വ​ന്നു… ഞാ​ൻ നാ​ട്ടി​ലേ​ക്ക് വ​ര​ണ​മെ​ങ്കി​ൽ നീ​യും മ​ക്ക​ളും ചാ​ക​ണം; ഏ​റ്റു​മാ​നൂ​രി​ലെ ഷൈ​നി​യു​ടെ​യും മ​ക്ക​ളു​ടെ​യും മ​ര​ണം നോ​ബി​യു​ടെ മാ​ന​സി​ക പീ​ഡ​നം മൂ​ല​മെ​ന്ന് പോ​ലീ​സ്

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ലെ ഷൈ​നി​യു​ടെ​യും മ​ക്ക​ളു​ടെ​യും മ​ര​ണം നോ​ബി​യു​ടെ ക്രൂ​ര​മാ​യ മാ​ന​സി​ക പീ​ഡ​നം മൂ​ല​മെ​ന്ന് പോ​ലീ​സ്. ഭ​ർ​തൃ​വീ​ട്ടി​ലെ നേ​രി​ട്ടു​ള്ള പീ​ഡ​ന​ത്തി​ന് ശേ​ഷ​വും നോ​ബി പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തി. പ്ര​തി ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ ന​ട​ത്തി​യെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഷൈ​നി​യും മ​ക്ക​ളും മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം നോ​ബി ഫോ​ണി​ൽ വി​ളി​ച്ച് സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. കൂ​ട്ട ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് ഈ ​ഫോ​ൺ വി​ളി​യെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. “നീ ​നി​ന്‍റെ ര​ണ്ട് മ​ക്ക​ളേ​യും വ​ച്ച് കൊ​ണ്ട് അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നോ. ഇ​നി ഞാ​ൻ നാ​ട്ടി​ലേ​ക്ക് വ​ര​ണ​മെ​ങ്കി​ൽ നീ​യും ര​ണ്ട് മ​ക്ക​ളും ചാ​ക​ണം. എ​ന്നെ ദ്രോ​ഹി​ക്കാ​തെ നി​ന​ക്കും മ​ക്ക​ൾ​ക്കും പോ​യി ച​ത്തു​കൂ​ടെ’. കേ​സ് അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

ജ്യൂ​സി​ൽ മ​ദ്യം ക​ല​ക്കി വീ​ട്ട​മ്മ​യെ മ​യ​ക്കി​യ​ശേ​ഷം ന​ഗ്ന​വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു; പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ന് അ​യ​ച്ചു ന​ൽ​കു​ന്നു; വ​ട​ക​ര സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്

പ​യ്യ​ന്നൂ​ര്‍: മ​ദ്യം ക​ല​ര്‍​ത്തി​യ ജ്യൂ​സ് കു​ടി​പ്പി​ച്ച് യു​വ​തി​യു​ടെ ന​ഗ്‌​ന വീ​ഡി​യോ പ​ക​ര്‍​ത്തി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന് അ​യ​ച്ചു കൊ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് പോ​ക്‌​സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തു. വ​ട​ക​ര വി​ല്യാ​മ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​സ്മി​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജ്യൂ​സി​ല്‍ മ​ദ്യം ക​ല​ര്‍​ത്തി യു​വ​തി​ക്ക് ന​ല്‍​കി​യ​ശേ​ഷം പ്ര​തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ പ​ക​ര്‍​ത്തി​യ യു​വ​തി​യു​ടെ ന​ഗ്‌​ന വീ​ഡി​യോ യു​വ​തി​യു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യെ​ത്താ​ത്ത മ​ക​നും പ്ര​തി അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തുട​ര്‍​ന്ന് യു​വ​തി​യു​ടെ മ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് പോ​ക്‌​സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ട് ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യെ​യാ​ണ് മു​ഹ​മ്മ​ദ് ജാ​സ്മി​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പീ​ഡ​ന ശ്ര​മ​ത്തി​ന് യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കേ​സെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു ച​ന്തേ​ര പോ​ലീ​സ് നേ​ര​ത്തെ പ്ര​തി​യെ പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.…

Read More

മു​ഴ​പ്പി​ല​ങ്ങാ​ട് സൂ​ര​ജ് വ​ധം; എ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം; ശി​ക്ഷാ​വി​ധി 20 വ​ർ​ഷ​ത്തി​നു ശേ​ഷം; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി. ​എം. മ​നോ​ജി​ന്‍റെ സ​ഹോ​ദ​ര​നും

ത​ല​ശേ​രി: മു​ഴ​പ്പി​ല​ങ്ങാ​ട്ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന എ​ള​മ്പി​ലാ​യി സൂ​ര​ജി​നെ (32) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ എ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം. പ​തി​നൊ​ന്നാം പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ടു. ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് കെ.​ടി. നി​സാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​യാ​യ പാ​നൂ​ർ പ​ത്താ​യ​ക്കു​ന്ന് കാ​രാ​യി​ന്‍റ​വി​ട സ്വ​ദേ​ശി ടി.​കെ ര​ജീ​ഷ് (50), ത​ല​ശേ​രി കൊ​ള​ശേ​രി കാ​വും​ഭാ​ഗ​ത്തെ കോ​മ​ത്ത് പാ​റാ​ൽ എ​ൻ.​വി. യോ​ഗേ​ഷ് (40), എ​ര​ഞ്ഞോ​ളി അ​ര​ങ്ങേ​റ്റു​പ​റ​മ്പി​ലെ ക​ണ്ട്യ​ൻ വീ​ട്ടി​ൽ ജി​ത്തു എ​ന്ന ഷം​ജി​ത്ത് (48), മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി.​എം. മ​നോ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​രി​ലെ പു​ത്ത​ൻ​പ​റ​മ്പ​ത്ത് മ​മ്മാ​ലി വീ​ട്ടി​ൽ പി.​എം. മ​നോ​രാ​ജ് എ​ന്ന നാ​രാ​യ​ണ​ൻ​കു​ട്ടി (51), മു​ഴ​പ്പി​ല​ങ്ങാ​ട് വാ​ണി​യ​ന്‍റെ വ​ള​പ്പി​ൽ നെ​യ്യോ​ത്ത് സ​ജീ​വ​ൻ (57), മു​ഴ​പ്പി​ല​ങ്ങാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ പ​ണി​ക്ക​ന്‍റ​വി​ട…

Read More