കാ​മു​ക​ന്‍റെ വീ​ട്ടി​ലി​രു​ന്ന ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു ഭ​ർ​ത്താ​വ്; സം​ഭ​വ​സ്ഥ​ല​ത്ത് പി​ട​ഞ്ഞ് മ​രി​ച്ച് യു​വ​തി, കാ​മു​ക​ന് ആ​ശു​പ​ത്രി​യി​ലും അ​ന്ത്യം; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും യു​വാ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ല​ഞ്ഞൂ​ർ പാ​ട​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വൈ​ഷ്ണ​വി (27), വി​ഷ്ണു (34) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ വൈ​ഷ്ണ​വി​യു​ടെ ഭ​ർ​ത്താ​വ് ബൈ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​യ​ൽ​വാ​സി​യാ​യ വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ വൈ​ഷ്ണ​വി മ​രി​ച്ചു. വി​ഷ്ണു​വി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം ബൈ​ജു ത​ന്നെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

വീ​ട്ടി​ൽ ത​നി​ച്ചാ​യ​പ്പോ​ൾ ലോ​ഹ്യം പ​റ​ഞ്ഞ് അ​ക​ത്ത് ക​യ​റി​ക്കൂ​ടി: അ​യ​ല്‍​വാ​സി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു; 17 കാ​രി സ്വ​യം തീ ​കൊ​ളു​ത്തി, നി​ല അ​തീ​വ ഗു​രു​ത​രം; പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

ല​ക്നോ: അ​യ​ല്‍​വാ​സി​യു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ 17 കാ​രി തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ലി​ഹാ​ബാ​ദി​ല്‍ ആ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ രാ​ഹു​ൽ (23) പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ‌ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ബഹളം വച്ചപ്പോൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. 60 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Read More

ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ക​വ​ര്‍​ന്ന​വ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണം ന​ല്‍​ക​രു​ത്: ഷ​ഹ​ബാ​സ് കൊ​ല​പാ​ത​കം; പ്ര​തി​ക​ളെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ ത​ട​യു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഷ​ഹ​ബാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റാ​രോ​പി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ ത​ട​യു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പൊ​തു​വി​കാ​രം മാ​നി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് താ​മ​ര​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. കേ​സി​ലെ പ്ര​തി​ക​ളെ പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തു​ന്ന​ത് മ​റ്റ് കു​ട്ടി​ക​ളെ ബാ​ധി​ക്കും. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ക​വ​ര്‍​ന്ന​വ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണം ന​ല്‍​ക​രു​ത് എ​ന്നാ​ണ് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കു​റ്റാ​രോ​പി​ത​രു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. കു​റ്റാ​രോ​പി​ത​രാ​യ അ​ഞ്ച് പേ​രു​ടെ​യും വീ​ട്ടി​ല്‍ ഒ​രേ സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കേ​സി​ല്‍ മു​ഖ്യ​പ​ങ്കു​ള്ള ആ​ളു​ടെ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷ​ഹ​ബാ​സി​നെ ആ​ക്ര​മി​ച്ച ആ​യു​ധ​ങ്ങ​ള്‍ അ​ട​ക്കം ക​ണ്ടെ​ത്താ​നാ​ണ് പ​രി​ശോ​ധ​ന. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് തേ​ടു​ന്നു​ണ്ട്.

Read More

ഷ​ഹ​ബാ​സി​ന്‍റെ കൊ​ല​പാ​ത​കം: പ്ര​ധാ​ന പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ത​ല​ത​ല്ലി പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ന​ഞ്ച​ക്ക് ക​ണ്ടെ​ത്തി;​ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളാ​യ മൊ​ബൈ​ൽ ഫോ​ൺ, ലാ​പ് ടോ​പ് എ​ന്നി​വ​യും പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ കൊ​ല്ല​പ്പെ​ട്ട 10-ാം കാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഷ​ഹ​ബാ​സി​നെ മ​ർ​ദി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ന​ഞ്ച​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ ഇ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ആ​യു​ധം ല​ഭി​ച്ച​ത്. പ്ര​ധാ​ന പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ആ​യു​ധം കി​ട്ടി​യ​ത്. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളാ​യ മൊ​ബൈ​ൽ ഫോ​ൺ, ലാ​പ് ടോ​പ് എ​ന്നി​വ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കു​റ്റാ​രോ​പി​ത​രാ​യ അ​ഞ്ച് പേ​രു​ടെ​യും വീ​ട്ടി​ല്‍ ഒ​രേ സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത് എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. നേ​ര​ത്തെ പി​ടി​യി​ലാ​യ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മേ മ​റ്റാ​ർ​ക്കെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​മീ​പ​ത്തെ ക​ട​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. സം​ഘ​ർ​ഷം ഉ​ണ്ടാ​യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ റോ​ഡു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മു​ഴു​വ​ൻ പോ​ലീ​സ്…

Read More

വ്യ​ക്തി​പ​ര​മാ​യ ദൗ​ർ​ബ​ല്യ​ത്തി​ന്‍റെ പേ​രി​ൽ വേ​ട്ട​യാ​ട​പ്പെ​ട്ട മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ: ശി​വ​ശ​ങ്ക​റി​നെ പു​ക​ഴ്ത്തി മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ളെ പേ​​​രു പ​​​റ​​​യാ​​​തെ പു​​​ക​​​ഴ്ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് വി​​​ക​​​സ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ പ​​​ങ്കു വ​​​ഹി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മി​​​ക​​​വ് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ഓ​​​ർ​​​ക്കു​​​ന്നു​​​വെ​​​ന്ന് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. പ​​​ക്ഷേ, വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ദൗ​​​ർ​​​ബ​​​ല്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ദ്ദേ​​​ഹം വ​​​ലി​​​യ വേ​​​ട്ട​​​യാ​​​ട​​​ൽ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്നു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഡി​​​വൈ​​​എ​​​ഫ്ഐ​​​യു​​​ടെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫെ​​​സ്റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​വേ​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളെ പു​​​ക​​​ഴ്ത്തി​​​യ​​​ത്. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ഒ​​​ടു​​​വി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. കേ​​​സി​​​ൽ ശി​​​വ​​​ശ​​​ങ്ക​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. സ്റ്റാ​​​ർ​​​ട്ട​​​പ്പ് മേ​​​ഖ​​​ല​​​യി​​​ൽ 2023-2024 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 254 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി 44 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കേ​​​യാ​​​ണ്…

Read More

പ​രാ​തി​യു​മാ​യെ​ത്തി​യ സ്ത്രീ​യോ​ടു ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; കൈ​ക്കൂ​ലി​യാ​യി മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു; ഹോ​ട്ട​ലി​ൽ എ​ത്തി​യ യു​വ​തി​യി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി​യ എ​എ​സ്ഐ ബി​ജു​വി​നെ​ കു​ടു​ക്കി വി​ജി​ല​ൻ​സ്

‌ഗാ​ന്ധി​ന​ഗ​ര്‍: പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ സ്ത്രീ​യോ​ടു ലൈം​ഗി​ക​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങ​ണ​മെ​ന്നും മ​ദ്യം വേ​ണ​മെ​ന്നും അ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ബി​ജു​വി​നെ ഇ​ന്നു മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ​യി​ല്‍​നി​ന്നു മാ​ന്നാ​ന​ത്തു​വ​ച്ച് മ​ദ്യ​ക്കു​പ്പി വാ​ങ്ങു​ന്ന​തി​നി​ടെ കോ​ട്ട​യം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി നി​ര്‍​മ​ല്‍ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബി​ജു​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.പ​രാ​തി​ക്കാ​രി മു​മ്പ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ കേ​സി​ല്‍ ഒ​ന്നി​ല​ധി​കം പ്ര​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം പ്ര​തി​ക​ളെ ചേ​ര്‍​ത്ത് മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി​യും ന​ല്‍​കി​യി​രു​ന്ന​താ​ണ്. പോ​ലീ​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​പ്പോ​ള്‍ ഒ​രു പ്ര​തി മാ​ത്ര​മാ​ണു കേ​സി​ലു​ള്ള​ത്. ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തി​ല്‍ കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​റി​യു​ന്ന​തി​നു പ​രാ​തി​ക്കാ​രി​യ്ക്ക് മു​മ്പ് പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്ന ബി​ജു​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു. മു​മ്പ് പ​രാ​തി​ക്കാ​രി​യു​ടെ ര​ണ്ട് കേ​സ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത് ബി​ജു​വാ​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് പ​രാ​തി​ക്കാ​രി​ക്ക് ബി​ജു​വി​നെ പ​രി​ച​യ​മു​ള്ള​ത്. ക​ഴി​ഞ്ഞ 27ന് ​ആ​ണ്…

Read More

ക​രി​ത​ട്ടി​യെ​ടു​ത്ത്  ക​രീ​മി​ന്‍റെ പ​ഴ​യ​വാ​ക്കു​ക​ൾ… ആ​ശാ​വ​ർ​ക്ക​ർ‌​മാ​രു​ടെ ഓ​ണ​റേ​റി​യം പ​ത്ത് വ​ർ​ഷം മു​മ്പ് എ​ള​മ​രം ക​രീം ആ​വ​ശ്യ​പ്പെ​ട്ട​ത് പ​തി​നാ​യി​രം രൂ​പ; ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​ന്ന് ആ​ശ​മാ​രോ​ട് ചെ​യ്തി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: പ​ത്തു വ​ർ​ഷം മു​ന്പ് ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം പ​തി​നാ​യി​രം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു വാ​ദി​ച്ച സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീ​മി​ന് ഇ​പ്പോ​ൾ ആ​ശ​മാ​രു​ടെ സ​മ​ര​ത്തോ​ടു പ​രി​ഹാ​സം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത​തി​നാ​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ശ​ന്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ് എ​ള​മ​രം ക​രീം ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 2014 ഡി​സം​ബ​ർ എ​ട്ടി​ന് എ​ള​മ​രം ക​രീം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​നി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​വ​രു​ടെ ഓ​ണ​റേ​റി​യം പ​തി​നാ​യി​രം രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ്. ആ​ശാ വ​ർ​ക്ക​ർ​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ന​ട​ത്തു​ന്ന സ​മ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ക​രീ​മി​ന്‍റെ സ​ബ്മി​ഷ​ൻ. അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ അ​തി​നു മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. 2007ൽ ​ആ​ശാ വ​ർ​ക്ക​ർ​മാ​ർ സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യെ​ങ്കി​ലും തു​ട​ക്ക​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​ർ​ക്കു പ്ര​തി​ഫ​ല​മൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് ശി​വ​കു​മാ​ർ മ​റു​പ​ടി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ അ​വ​ർ​ക്കു 300 രൂ​പ…

Read More

ല​ഹ​രി​യി​ല്ലാ​തെ ഞ​ങ്ങ​ൾ​ക്കെ​ന്താ​ഘോ​ഷം… പ​ത്താം ക്ലാ​സ് സെ​ന്‍റ് ഓ​ഫ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ ക​ഞ്ചാ​വ് വ​ലി​ച്ച് കു​ട്ടി​ക​ൾ; ക​ഞ്ചാ​വ് സ്കൂ​ളി​ൽ വി​ത​ര​ണം ചെ​യ്ത​യാ​ളെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

കാ​സ​ര്‍​ഗോ​ഡ്: പ​ത്താം ക്ലാ​സ് സെ​ന്‍റ് ഓ​ഫ് പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കാ​ന്‍ ക​ഞ്ചാ​വ് ല​ഹ​രി​യും. കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പ്പെ​ട്ട വി​ദ്യാ​ല​യ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. സെ​ന്‍റ് ഓ​ഫ് പ​രി​പാ​ടി​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ര​ഹ​സ്യ​വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്‌​ഐ എം.​പി. പ്ര​ദീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നി​താ പോ​ലീ​സ് അ​ട​ക്ക​മു​ള്ള സം​ഘം സ്‌​കൂ​ളി​ലെ​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ നാ​ലു വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നും 12.06 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഈ ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് ത​യാ​റാ​ക്കി. ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്‍​കി​യ​ത് ചെ​മ്മ​നാ​ട് ക​ള​നാ​ട് സ്വ​ദേ​ശി കെ.​കെ. സ​മീ​ര്‍ (34) ആ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മൊ​ഴി ന​ല്‍​കി. പി​ടി​കൂ​ടാ​ന്‍ പോ​യ പോ​ലീ​സ് സം​ഘ​ത്തെ സ​മീ​ര്‍ ആ​ക്ര​മി​ച്ചു. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ നീ​ര്‍​ച്ചാ​ല്‍ കു​ണ്ടി​ക്കാ​ന​യി​ലെ സി.​എ​ച്ച്. ഭ​ക്ത​ശൈ​വ​ന്‍റെ കൈ ​തി​രി​ച്ചൊ​ടി​ച്ചു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ആ​ക്ര​മി​ച്ച​തി​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് ന​ല്‍​കി​യ​തി​നു​മ​ട​ക്കം കേ​സെ​ടു​ത്ത മേ​ല്‍​പ്പ​റ​മ്പ് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Read More

പ​ത്താം​ക്ലാ​സു​കാ​ര​ന്‍റെ ബു​ദ്ധി​യ​ല്ല കു​ട്ടി​ക​ൾ​ക്ക്… ഷ​ഹ​ബാ​സി​നെ കൊ​ല്ലു​മെ​ന്ന പ​റ​ഞ്ഞാ​ൽ കൊ​ന്നി​രി​ക്കും; കൂ​ട്ട​ത്ത​ല്ലി​ൽ ഒ​രാ​ൾ മ​രി​ച്ചാ​ലും വി​ഷ​യ​മി​ല്ല; ഞെ​ട്ടി​ക്കു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം സ​ന്ദേ​ശം പു​റ​ത്ത്…

കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (15) മ​രി​ച്ച​തി​നു പി​ന്നാ​ലെ ഞെ​ട്ടി​ക്കു​ന്ന പ്ര​തി​ക​ളു​ടെ ഇ​ൻ​സ്റ്റ​ഗ്രാം സ​ന്ദേ​ശം പു​റ​ത്ത്. ഷ​ഹ​ബാ​സി​നെ കൊ​ല്ലു​മെ​ന്ന പ​റ​ഞ്ഞാ​ൽ കൊ​ന്നി​രി​ക്കു​മെ​ന്നും, അ​വ​ന്‍റെ ക​ണ്ണ് ഇ​പ്പോ​ള്‍ ഇ​ല്ലെ​ന്നും സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കൂ​ട്ട​ത്ത​ല്ലി​ൽ മ​രി​ച്ചാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന ശ​ബ്ദ​വും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ യാ​ത്ര​യ​യ​പ്പി​നി​ടെ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം താ​മ​ര​ശേ​രി ടൗ​ണി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. എം.​ജെ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​ട്ടി​ക​ൾ ഡാ​ൻ​സ് ക​ളി​ക്കു​മ്പോ​ൾ താ​മ​ര​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ കൂ​കി​യ​താ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഇ​തി​നു പ​ക​രം വീ​ട്ടാ​ൻ വാ​ട്സാ​പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി കൂ​ടു​ത​ൽ കു​ട്ടി​ക​ളെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മ​രി​ച്ച…

Read More

ത​ല്ലി​ക്കൊ​ന്ന​ത് സ​ഹ​പാ​ഠി​യെ….​വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന പ​ത്താം​ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്താം​ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. ചു​ങ്കം പാ​ലോ​റ​ക്കു​ന്നി​ൽ ഇ​ക്ബാ​ലി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. താ​മ​ര​ശേ​രി വെ​ഴു​പ്പൂ​ര്‍ റോ​ഡി​ലെ ട്രി​സ് ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​നു​സ​മീ​പ​ത്തു​വ​ച്ച് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഘ​ര്‍​ഷം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​ളേ​റ്റി​ൽ വ​ട്ടോ​ളി എം.​ജെ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ്. ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ പ​ത്താം ക്ലാ​സു​കാ​രു​ടെ ഫെ​യ​ർ​വെ​ൽ പാ​ർ​ട്ടി​ക്കി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ പ​ഠി​ക്കു​ന്ന അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ൾ താ​മ​ര​ശേ​രി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

Read More