കൂ​ട്ട​ക്കു​രു​തി​യി​ൽ വി​റ​ങ്ങ​ലി​ച്ച് ത​ല​സ്ഥാ​നം; കു​ടും​ബ​ക്കാ​രെ ഇ​ല്ലാ​താ​ക്കി​യ​തി​നൊ​പ്പം പെ​ൺ​സു​ഹൃ​ത്തി​നെ കൂ​ട്ടി​യ​തെ​ന്തി​ന്; സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്മ ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​ക്ക​ളെ​യും പെ​ണ്‍​സു​ഹൃ​ത്തി​നെ​യു​മു​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് വെ​ഞ്ഞാ​റ​മ്മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. ര​ണ്ട് മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല നാ​ടി​നെ ന​ടു​ക്കി. വെ​ഞ്ഞാ​റ​മ്മൂ​ട് പേ​രു​മ​ല സ്വ​ദേ​ശി​യാ​യ അ​ഫാ​ൻ (23) ആ​ണ് കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​ത്. യു​വാ​വി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ കാ​ൻ​സ​ർ രോ​ഗി​യാ​യ ഇ​യാ​ളു​ടെ അ​മ്മ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്വ​ന്തം അ​നു​ജ​നെ​യും അ​മ്മൂ​മ്മ​യെ​യും ബ​ന്ധു​ക്ക​ളെ​യും പെ​ണ്‍​സു​ഹൃ​ത്തി​നെ​യു​മാ​ണ് പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ഫാ​ന്‍റെ പി​താ​വി​ന്‍റെ അ​മ്മ സ​ൽ​മാ​ബീ​വി (88), പി​തൃ​സ​ഹോ​ദ​ര​ൻ ല​ത്തീ​ഫ് (69), ഭാ​ര്യ ഷാ​ഹി​ദ (59), സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​നു​ജ​ൻ അ​ഹ്സാ​ൻ (14), പെ​ണ്‍​സു​ഹൃ​ത്ത് ഫ​ർ​സാ​ന എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​മ്മ ഷെ​മി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 30 കി​ലോ​മീ​റ്റ​റോ​ളം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് മൂ​ന്ന് വീ​ടു​ക​ളി​ലെ​ത്തി മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് വെ​ട്ടി​യും ചു​റ്റി​ക​കൊ​ണ്ട്…

Read More

പി.​സി.​ജോ​ർ​ജി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു; ഇ.​സി.​ജി​യി​ൽ വ്യ​തി​യാ​നം; ​ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ കാ​ർ​ഡി​യോ​ള​ജി ഐ​സി​യു​വി​ൽ 

കോ​ട്ട​യം:  മ​ത വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പി.​സി.​ജോ​ർ​ജ് ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു. ഇ​സി​ജി​യി​ൽ വ്യ​തി​യാ​നം ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് പി.​സി.​ജോ​ർ​ജി​നെ തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​ള​ജി ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. 48 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ജോ​ർ​ജി​ന്‍റെ ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണ്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​ന് ശേ​ഷം ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തും. അ​തേ​സ​മ​യം അ​ടു​ത്ത ദി​വ​സം പി.​സി ജോ​ർ​ജ് വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. മ​ത വി​ദ്വേ​ഷ പ​രാ​മ​ർ​ശ കേ​സി​ല്‍ ഈ​രാ​റ്റു​പേ​ട്ട കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പി.​സി.​ജോ​ർ​ജി​നെ തി​ങ്ക​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ശേ​ഷ​മാ​ണ് പാ​ല സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​ത്. മു​ൻ​പ് ന​ട​ത്തി​യ വി​ദ്വേ​ഷ പ​ര​മാ​ർ​ശ​ങ്ങ​ൾ അ​ട​ക്കം ചൂ​ണ്ടി​കാ​ട്ടി​യാ​ണ് പി.​സി ജോ​ർ​ജി​ന്‍റെ ജാ​മ്യ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്. പാ​ലാ സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് മു​ൻ​പ് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​ട്ട​യം മെ​ഡ‍ി​ക്ക​ൽ…

Read More

ക​ള്ള​ത്ത​രം പ​റ​ഞ്ഞ​തു​മൂ​ലം മ​ന​സ​മാ​ധാ​നം ഇ​ല്ലാ​താ​യി; സ​ത്യം തു​റ​ന്ന് പ​റ‍​യ​ണം; പ​ഞ്ചാ​യ​ത്തം​ഗ​വും സു​ഹൃ​ത്തും മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൊ​ഴി തി​രു​ത്തി സു​ഹൃ​ത്ത്

രാ​ജാ​ക്കാ​ട്: രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തം​ഗം ജ​യ്സ​ൺ വ​ർ​ഗീ​സും സു​ഹൃ​ത്ത് ന​ടു​ക്കു​ടി​യി​ൽ ബി​ജു​വും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ മൊ​ഴി തി​രു​ത്തി. ജെ​യ്സ​ണും ബി​ജു​വും ജ​ലാ​ശ​യ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ങ്ങ​ളും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ൾ ഇ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​ൻ ഡാം ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​യ്സ​ന്‍റെ കാ​റി​ൽ നാ​ലു​പേ​രും മ​ട​ങ്ങി​യെ​ന്നും പൂ​പ്പാ​റ​യി​ൽ എ​ത്തി​യ​പ്പോ​ൾ ത​ങ്ങ​ളെ ഇ​റ​ക്കി​യ ശേ​ഷം ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ന് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ജ​യ്സ​നും ബി​ജു​വും കാ​റി​ൽ പോ​യെ​ന്നു​മാ​യി​രു​ന്നു ഇ​വ​ർ മു​മ്പ് പോ​ലീ​സി​നോ​ടും നാ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, നു​ണ പ​റ​ഞ്ഞ​തു​കൊ​ണ്ട് മ​ന​സ​മാ​ധാ​നം ഇ​ല്ലെ​ന്ന് ഇ​വ​രി​ൽ ഒ​രാ​ൾ പ​ല​രോ​ടും പ​റ​യു​ക​യും പോ​ലീ​സ് ഈ ​വി​വ​രം അ​റി​ഞ്ഞ് ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ ദി​വ​സം സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ വീ​ണ്ടും സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച ഇ​രു​വ​രെ​യും പോ​ലീ​സ് ജ​ലാ​ശ​യ​ത്തി​ൽ അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്തെ​ത്തി…

Read More

മു​ൻ​വൈ​രാ​ഗ്യം പ​ക​യാ​യി കൊ​ണ്ടു​ന​ട​ന്നു; മ​ദ്യ​ല​ഹ​രി​യി​ൽ  ഉ​റ​ങ്ങി​ക്കി​ട​ന്ന സ​ഹോ​ദ​ര​നെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ക്കി കൊ​ല​പ്പെ​ടു​ത്തി; ആ​ത്മ​ത്യ​യാ​ക്കാ​നു​ള്ള ശ്ര​മം പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്

ചെ​ങ്ങ​ന്നൂ​ര്‍: ഉ​റ​ങ്ങി​ക്കി​ട​ന്ന​ ജ്യേഷ്ഠന്‍റെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​നു​ജ​ന്‍ അ​റ​സ്റ്റി​ല്‍. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ചെ​ങ്ങ​ന്നൂ​ര്‍ തി​ട്ട​മേ​ല്‍ മാ​ര്‍​ത്തോ​മ്മ അ​ര​മ​ന​യ്ക്കു സ​മീ​പം ഉ​ഴ​ത്തി​ല്‍ ച​ക്ര​പാ​ണി​യി​ല്‍ വീ​ട്ടി​ല്‍ പ്ര​സ​ന്ന​ന്‍ (47)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​നുജ​ന്‍ പ്ര​സാ​ദ്(45) പോ​ലീ​സ് പി​ടി​യി​ലാ​യി. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഏ​റെ നാ​ളാ​യി ഇ​രു​വ​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന ക​ല​ഹ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ആ​റു​മാ​സം മു​മ്പ് ഇ​വ​ര്‍ ത​മ്മി​ല്‍ മ​ദ്യ​പി​ച്ച് വ​ഴ​ക്കി​ടു​ക​യും മ​ര്‍​ദ​ന​ത്തി​നി​ടെ പ്ര​സ​ന്ന​ന്‍റെ കാ​ലൊ​ടി​യുകയും ചെയ്തി രുന്നു. ഇ​തി​നു ശേ​ഷം പ്ര​സാ​ദി​നെ ഭ​യ​ന്നാ​ണ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​സ​ന്ന​ന്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ശ​നി​യാ​ഴ്ച​യും ഇ​രു​വ​രും തമ്മിൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ര്‍​ന്ന് വീ​ടു​വി​ട്ടു പു​റ​ത്തു​പോ​യ പ്ര​സ​ന്ന​ന്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടെോടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. വ​ന്ന​പാ​ടെ മ​ദ്യ​ല​ഹ​രി​യിലാ​യി​ലാ​യി​രു​ന്ന പ്ര​സ​ന്ന​ന്‍ തന്‍റെ മു​റി​യി​ല്‍ ക​ട്ടി​ലി​നു​താ​ഴെ ത​റ​യി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യി. ഇ​തു…

Read More

വി​വാ​ഹ​പി​റ്റേ​ന്ന് വ​ധു​വി​നെ വീ​ട്ടി​ലാ​ക്കി മു​ങ്ങി​യ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി; വി​വാ​ഹ സ​മ​യ​ത്ത് വ​ര​ൻ വാ​ങ്ങി​യ 10 ല​ക്ഷ​വും സ്വ​ർ​ണ​വും തി​രി​ച്ചു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നം

കോ​ട്ട​യം: വി​വാ​ഹ​പി​റ്റേ​ന്ന് വ​ധു​വി​നെ ക​ബ​ളി​പ്പി​ച്ചു വ​ര​ൻ ക​ട​ന്നു ക​ള​ഞ്ഞ​താ​യി പ​രാ​തി. പി​ന്നാ​ലെ സം​ഭ​വം ഒ​ത്തു തീ​ർ​പ്പാ​ക്കി. വ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ണ് വ​ര​ന്‍റെ കു​ടും​ബം പ​രാ​തി ഒ​ത്തു തീ​ർ​പ്പാ​ക്കി​യ​ത്. വി​വാ​ഹ ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി. ക​ടു​ത്തു​രു​ത്തി​യി​ലു​ള്ള വ​ധു​വി​ന്‍റെ കു​ടും​ബ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ജ​നു​വ​രി 23നു ​റാ​ന്നി​യി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹം ക​ഴി‍​ഞ്ഞ് പി​റ്റേ ദി​വ​സം രാ​ത്രി വ​ധു​വി​നെ വീ​ടി​ന്‍റെ മു​ന്നി​ൽ ഇ​റ​ക്കി​വി​ട്ട ശേ​ഷം വ​ര​ൻ മു​ങ്ങി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. വ​ധു​വി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​റ്റ​ലി​യി​ലു​ള്ള വ​ര​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ് വ​ര​ന്‍റെ കു​ടും​ബം ഒ​ത്തു​തീ​ർ​പ്പി​നെ​ത്തി​യ​ത്. വി​വാ​ഹ സ​മ​യ​ത്ത് വ​ര​ൻ 10 ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി​യെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. അ​തു തി​രി​ച്ചു കൊ​ടു​ക്കാ​നും തീ​രു​മാ​ന​മാ​യി.

Read More

പി​ന്നീ​ട് എ​ന്തു സം​ഭ​വി​ച്ചു… ഹോ​ട്ട​ലി​ല്‍ അ​തി​ക്ര​മം ന​ട​ത്തി പ​ള്‍​സ​ര്‍ സു​നി; കൈ​യോ​ടെ​പൊ​ക്കി കു​റും​പ്പും​പ​ടി പോ​ലീ​സ്; മ​റ്റ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട​രു​തെ​ന്ന ഉ​പാ​ധി തെ​റ്റി​ച്ച് സു​നി

പെ​രു​മ്പാ​വൂ​ര്‍: ഹോ​ട്ട​ലി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യതിന്  പ​ള്‍​സ​ര്‍ സു​നി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് പോലീസ്. ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തും സാ​ധ​ന​ന​ങ്ങ​ള്‍ ത​ല്ലി​ത​ക​ര്‍​ത്തി​യ​തി​നു​മാ​ണ് കു​റും​പ്പം​പ​ടി പോ​ലീ​സ് സു​നി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കു​മെ​ന്നാ​ണ് വി​വ​രം.  ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ആ​ദ്യം ഓ​ര്‍​ഡ​ര്‍ എ​ടു​ത്ത​താ​ണെ​ങ്കി​ലും ര​ണ്ടാ​മ​ത് വീ​ണ്ടും ജീ​വ​ന​ക്കാ​ര​ൻ ഓ​ർ​ഡ​ർ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ സു​നി പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു. ചി​ല്ല് ഗ്ലാ​സ് എ​റി​ഞ്ഞു​ട​യ്ക്കു​ക​യും അ​സ​ഭ്യം വ​ര്‍​ഷം ന​ട​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​ത്, മ​റ്റ് കേ​സു​ക​ളി​ല്‍ ഉ​ൾ​പ്പെ​ട​രു​ത് എ​ന്ന​ത​ട​ക്കം ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

Read More

വി​വ​ര​മു​ള്ള ആ​ര്‍​ക്കും കോ​ണ്‍​ഗ്ര​സി​ല്‍ നി​ല്‍​ക്കാ​നാ​കി​ല്ല: ശ​ശി ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സി​ന് പേ​ടി സ്വ​പ്‌​നം; തൊ​ടാ​ന്‍ സാ​ധി​ക്കി​ല്ല; എ.​കെ. ബാ​ല​ൻ

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​നു ത​ന്‍റെ സേ​വ​നം ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ മു​ന്നി​ല്‍ മ​റ്റു​വ​ഴി​ക​ളു​ണ്ടെ​ന്ന ശ​ശി ത​രൂ​ര്‍ എം​പി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ന്‍. ശ​ശി ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സി​ന് പേ​ടി സ്വ​പ്‌​ന​മാ​ണ്. അ​ദ്ദേ​ഹ​ത്തെ തൊ​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു. എ​ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹം വ​ന്ന​തു​മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണി​ത്. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ത​രൂ​രി​ന്‍റെ പേ​ര് ഏ​തെ​ങ്കി​ലും നി​ല​യ്ക്ക് ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ നി​ന്നും വ​ന്നു ക​ഴി​ഞ്ഞാ​ല്‍ പി​ന്നീ​ട് എ​ന്താ​യി​രി​ക്കും സ്ഥി​തി​യെ​ന്ന് ആ​ലോ​ചി​ച്ച് ത​ല പു​ണ്ണാ​ക്കി ഉ​റ​ക്കം ക​ള​യു​ക​യാ​ണ് കോ​ണ്‍​ഗ്ര​സി​ലെ മ​റ്റു നേ​താ​ക്ക​ള്‍. വി​വ​ര​മു​ള്ള ആ​ര്‍​ക്കും കോ​ണ്‍​ഗ്ര​സി​ല്‍ നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ബാ​ല​ന്‍ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന​ത​ട​ക്ക​മു​ള്ള ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് വീ​ണ്ടും ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. നേ​താ​ക്ക​ളു​ടെ അ​ഭാ​വ​വും പാ​ര്‍​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​മാ​യി താ​ന്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ന് ജ​ന​പി​ന്തു​ണ​യു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന് ത​ന്‍റെ സേ​വ​നം വേ​ണ്ടെ​ങ്കി​ല്‍ ത​നി​ക്ക് മ​റ്റു​വ​ഴി​ക​ളു​ണ്ടെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

Read More

പ്ര​തി​പ‍​ക്ഷ​ത്തി​ന്‍റെ ഉ​റ​ച്ച ശ​ബ്ദ​മാ​കാ​ൻ അ​തി​ഷി മ​ർ​ലേ​ന: പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ആ​ദ്യ വ​നി​ത നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ​യ അ​തി​ഷി മ​ര്‍​ലേ​നയെ ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ​മാ​യാ​ണ് ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ സ്ഥാ​ന​ത്ത് ഒ​രു വ​നി​ത എ​ത്തു​ന്ന​ത്. എ​എ​പി എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ത​ന്നി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ച​തി​ന് എ​എ​പി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​നും പാ​ർ​ട്ടി​ക്കും അ​തി​ഷി ന​ന്ദി അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​കാ​ൻ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​വു​മെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു. വനി​ത മു​ഖ്യ​മ​ന്ത്രി​യു​ടേ​യും വ​നി​ത പ്ര​തി​പ​ക്ഷ നേ​താ​വി​ന്റേ​യും ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​നി ഡ​ൽ​ഹി സാ​ക്ഷ്യം വ​ഹി​ക്കും.    

Read More

കേ​ര​ള​ത്തി​ൽ ക​ഞ്ചാ​വ് കൃ​ഷി​ക്ക് അ​ന​ന്ത സാ​ധ്യ​ത​ക​ൾ: ബ്ര​ഹ്മ​പു​രം പോ​ലു​ള്ള സ്ഥ​ല​ത്ത് നാ​ല് കി​ലോ ക​ഞ്ചാ​വ് വി​ത്തു​ക​ൾ വി​ത​റി​യാ​ൽ മ​ലി​നീ​ക​ര​ണ പ്ര​ശ്നം പ​രി​ഹ​രി​ക്കും; സം​ര​ഭ​ക​ൻ ത​മ്പി നാ​ഗാ​ർ​ജു​ന

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ക​ഞ്ചാ​വ് കൃ​ഷി​ക്ക് അ​ന​ന്ത സാ​ധ്യ​ത​ക​ളെ​ന്ന് സം​ര​ഭ​ക​ൻ ത​മ്പി നാ​ഗാ​ർ​ജു​ന. ഇ​ൻ​വെ​സ്റ്റ് കേ​ര​ള നി​ക്ഷേ​പ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു​ള്ള മ​രു​ന്നു നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി തേ​ടി ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നാ​ണ് മ​ല​യാ​ളി​യാ​യ ത​ന്പി നാ​ഗാ​ർ​ജു​ന കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് സ​ർ​ക്കാ​ർ ഇ​തു​വ​രെ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ല. പോ​സി​റ്റീ​വ് ആ​യ ഒ​രു മ​റു​പ​ടി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു ല​ഭി​ക്കു​മെ​ന്നാ​ണ് ത​ന്പി​യു​ടെ പ്ര​തീ​ക്ഷ. ഒ​രു​പാ​ട് സാ​ധ്യ​ത​ക​ളു​ള്ള ഉ​ൽ​പ്പ​ന്ന​മാ​ണ് ക​ഞ്ചാ​വെ​ന്നാ​ണ് ത​മ്പി​യു​ടെ വാ​ദം. വി​ഷാ​ദം ഉ​റ​ക്ക​മി​ല്ലാ​യ്മ തു​ട​ങ്ങി കാ​ൻ​സ​റി​ന് വ​രെ ക​ഞ്ചാ​വ് ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ബ്ര​ഹ്മ​പു​രം പോ​ലു​ള്ള സ്ഥ​ല​ത്ത് നാ​ല് കി​ലോ ക​ഞ്ചാ​വ് വി​ത്തു​ക​ൾ വി​ത​റി​യാ​ൽ മ​ലി​നീ​ക​ര​ണ പ്ര​ശ്നം പ​രി​ഹ​രി​ക്കും. ആ​ണ​വ​ദു​ര​ന്തം ന​ട​ന്ന ചെ​ർ​ണോ​ബി​ൽ ക​ഞ്ചാ​വ് വി​ത്തു​പ​യോ​ഗി​ച്ചാ​ണ് ന​ഗ​രം വീ​ണ്ടെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഷ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ മ​രു​ന്നു​ക​ൾ വി​ൽ​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ത​നി​ക്കു​ണ്ട്. ഷെ​ഡ്യൂ​ൾ​ഡ്…

Read More

കേ​ര​ള​ത്തി​ല്‍ നേ​തൃ​പ്ര​തി​സ​ന്ധി; മൂ​ന്നാ​മ​തും തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രും; പാ​ര്‍​ട്ടി​ക്ക് ത​ന്നെ വേ​ണ്ടെ​ങ്കി​ല്‍ മു​ന്നി​ല്‍ മ​റ്റു വ​ഴി​ക​ളു​ണ്ട്; ശശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി​ക്ക് ത​ന്‍റെ സേ​വ​ന​ങ്ങ​ൾ വേ​ണ്ടെ​ങ്കി​ൽ ത​നി​ക്ക് മു​ന്നി​ൽ മ​റ്റ് വ​ഴി​ക​ളു​ണ്ടെ​ന്ന് ശ​ശി ത​രൂ​ർ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​ക്ക് നേ​തൃ​പ്ര​തി​സ​ന്ധി​യു​ണ്ട്. ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ല്ലെ​ങ്കി​ല്‍ കോ​ൺ​ഗ്ര​സി​ന് കേ​ര​ള​ത്തി​ല്‍ മൂ​ന്നാ​മ​തും തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ്പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ​യും പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ താ​ന്‍ എ​പ്പോ​ഴും ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ നി​ര്‍​ഭ​യ​മാ​യി പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. അ​തി​ല്‍ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ​പ്പോ​ലെ, ഇ​ടു​ങ്ങി​യ രാ​ഷ്ട്രീ​യ ചി​ന്താ​ഗ​തി​യോ​ടെ ചി​ന്തി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ത​നി​ക്ക് ബോ​ധ്യ​മു​ള്ള ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​മ്പോ​ള്‍, രാ​ഷ്ട്രീ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ല്‍ പു​തി​യ വോ​ട്ട​ര്‍​മാ​രെ​യും യു​വാ​ക്ക​ളേ​യും പാ​ര്‍​ട്ടി​ക്ക് അ​നു​കൂ​ല​മാ​ക്കാ​ന്‍ ശേ​ഷി​യു​ള്ള ഒ​രു നേ​താ​വി​ന്‍റെ അ​ഭാ​വം കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്‍റെ ജ​ന​കീ​യ​ത പാ​ര്‍​ട്ടി​ക്കും ഗു​ണ​ക​ര​മാ​കു​ന്നു​ണ്ട്. പൊ​തു​വെ കോ​ണ്‍​ഗ്ര​സി​നെ…

Read More