മൂ​ന്നാം ക്ലാ​സ് മു​ത​ൽ നി​ര​ന്ത​ര പീ​ഡ​നം; പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ൻ മ​ർ​ദ​ന​വും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും; പോ​ക്സോ കേ​സ് പ്ര​തി​ക്ക് 73 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മു​ത​ൽ നി​ര​ന്ത​ര​ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് പെ​ൺ​കു​ട്ടി​യെ വി​ധേ​യ​യാ​ക്കി​യ​യാ​ൾ​ക്ക് 73 വ​ർ​ഷം ക​ഠി​ന​ത​ട​വും 3.5 ല​ക്ഷം പി​ഴ​യും .പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സി​ന്‍റേ​താ​ണ് വി​ധി. തോ​ട്ട​പ്പു​ഴ​ശേ​രി കു​റി​യ​ന്നൂ​ർ ചു​വ​ട്ടു​പാ​റ മു​ള​ക്ക​ലോ​ലി​ൽ വീ​ട്ടി​ൽ സാ​ജു എം. ​ജോ​യി​യാ​ണ് (39) ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും, പോ​ക്സോ നി​യ​മ​ത്തി​ലെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. റാ​ന്നി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 14 മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം, പി​ഴ തു​ക കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. 2019 ജ​നു​വ​രി ഒ​ന്നു​മു​ത​ലാ​ണ് പീ​ഡ​നം തു​ട​ങ്ങി​യ​ത്. 2023 മാ​ർ​ച്ച്‌ 17 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല​ത​വ​ണ കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ച്ചും മ​റ്റും പ്ര​തി ബ​ലാ​ൽ​സം​ഗം ചെ​യ്തു. 12 വ​യ​സാ​കും മു​മ്പാ​യി​രു​ന്നു ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. തു​ട​ർ​ന്നും…

Read More

ഒ​ന്നി​ച്ച് മ​രി​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു; ഇ​രു​മ്പു പൈ​പ്പി​ൽ കു​രു​ക്കി​ട്ട് ഭാ​ര്യ​യെ തൂ​ക്കി കൊ​ന്ന​ശേ​ഷം ഭ​ർ​ത്താ​വ് മു​ങ്ങി; കാ​യം​കു​ള​ത്തെ അ​സ്വാ​ഭാ​വി​ക മ​ര​ണം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്

കാ​യം​കു​ളം: വീ​ട്ട​മ്മ​യെ വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വം കൊ​ല​പാ​ത​കം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ 20ന് പുലർച്ചെ നാലിന് കൃ​ഷ്ണ​പു​രം പു​ള്ളി​ക്ക​ണ​ക്ക് പ​ത്മ​വി​ലാ​സം വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ റൂ​ഫി​ൽ ഇ​രു​മ്പ് കൊ​ളു​ത്തി​ൽ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് ശ്രീ​നി​ല​യം വീ​ട്ടി​ൽ രാ​ജേ​ശ്വ​രി​യ​മ്മ​യെ (48) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് ശ്രീ​വ​ത്സൻ പി​ള്ള​യെ (58) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്രീ​വ​ത്സ​ൻപി​ള്ള ഭാ​ര്യ​യാ​യ രാ​ജേ​ശ്വ​രി അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി​യ​ത്.സാ​മ്പ​ത്തി​ക ബാ​ധ്യത​ക​ളെ ത്തുട​ർ​ന്ന് ഇ​രു​വ​ർ​ക്കും ആ​ത്മ​ഹ​ത്യ ചെ​യ്യാ​മെ​ന്നും രാ​ജേ​ശ്വ​രി അ​മ്മ മ​രി​ച്ച​തി​നുശേ​ഷം ശ്രീ​വ​ത്സ​ൻ​പി​ള്ള മ​രി​ക്കാ​മെ​ന്നും അ​വ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. തുടർന്ന് ശ്രീ​വ​ത്സൻ​പി​ള്ള ഇ​രു​വ​രും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പു​ള്ളി​ക്ക​ണ​ക്ക് പ​ത്മ​വി​ലാ​സം വീ​ട്ടി​ലെ അ​ടു​ക്ക​ള​യു​ടെ റൂ​ഫി​ൽ ഇ​രു​മ്പ് കൊ​ളു​ത്തി​ൽ ഏ​ണി ഉ​പ​യോ​ഗി​ച്ച് ക​യ​റി സാ​രി​യു​ടെ ഒ​ര​റ്റം കെ​ട്ടി​യും മ​റു അ​റ്റ​ത്ത്…

Read More

എ​ട്ടും പൊ​ട്ടും തി​രി​യാ​നി​ത്തി​രി ഹി​ന്ദി​ച്ച​ന്തം… നാ​ട്ടാ​ന​യെ​ത്തും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്; ത​ട​സം സു​പ്രീം കോ​ട​തി നീ​ക്കി; കേ​ര​ള​ത്തി​ല്‍ നി​ല​വി​ലു​ള്ള​ത് 382 നാ​ട്ടാ​ന​ക​ള്‍ 

കോ​​ട്ട​​യം: ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ട്ടാ​​ന​​ക​​ളെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ലെ ത​​ട​​സം സു​​പ്രീം കോ​​ട​​തി നീ​​ക്കി​​യ​​തോ​​ടെ ആ​​സാം, അ​​രു​​ണാ​​ച​​ല്‍ പ്ര​​ദേ​​ശ്, ബി​​ഹാ​​ര്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് ആ​​ന​​ക​​ളെ കേ​​ര​​ള​​ത്തി​​ല്‍ എ​​ത്തി​​ക്കാ​​ന്‍ ആ​​ലോ​​ച​​ന. ആ​​ന​​ക​​ളെ കൈ​​മാ​​റ്റം ചെ​​യ്യു​​ന്ന​​തി​​നെ​​തി​​രേ പ​​രി​​സ്ഥി​​തി​​വാ​​ദി​​ക​​ള്‍ 2023ല്‍ ​​ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച് സ്റ്റേ ​​വാ​​ങ്ങി​​യി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ ആ​​ന​​യു​​ട​​മാ​​സം​​ഘം സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​വി​​ല്‍ സം​​സ്ഥാ​​ന​​ത്ത് വി​​വി​​ധ ദേ​​വ​​സ്വ​​ങ്ങ​​ള്‍​ക്കും വ്യ​​ക്തി​​ക​​ള്‍​ക്കും ക്ഷേ​​ത്ര​​ങ്ങ​​ള്‍​ക്കു​​മാ​​യി 382 നാ​​ട്ടാ​​ന​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​വ​​യേ​​റെ​​യും ബി​​ഹാ​​ര്‍, ആ​​സാം ആ​​ന​​ക​​ളാ​​ണ്. നി​​ല​​വി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ 65 നാ​​ട്ടാ​​ന​​ക​​ളു​​ണ്ട്. കേ​​ര​​ള​​ത്തി​​ല്‍ നി​​ല​​വി​​ലു​​ള്ള ആ​​ന​​ക​​ള്‍ 40 വ​​യ​​സി​​ല്‍ കൂ​​ടു​​ത​​ല്‍ പ്രാ​​യ​​മു​​ള്ള​​വ​​യാ​​ണ്. വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ നാ​​ട്ടാ​​ന​​ക​​ള്‍ തു​​ട​​രെ ചെ​​രി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് വാ​​ങ്ങു​​ക​​യേ മാ​​ര്‍​ഗ​​മു​​ള്ളു. ആ​​സാം, ഹി​​മാ​​ച​​ല്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ കു​​ട്ടി​​യാ​​ന​​ക​​ളെ വാ​​ങ്ങാ​​ന്‍ ല​​ഭി​​ക്കും എ​​ന്ന​​തി​​ലാ​​ല്‍ പ്രാ​​യം കു​​റ​​ഞ്ഞ​​വ​​യെ വാ​​ങ്ങാ​​നാ​​ണ് ആ​​ന ഉ​​ട​​മ​​ക​​ള്‍ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​ത്.

Read More

50 രൂ​പ​യ്ക്ക് പെ​ട്രോ​ള​ടി​യ്ക്കാ​ൻ ന​ൽ​കി​യ​ത് 500 രൂ​പ; ബാ​ല​ൻ​സ് ന​ൽ​കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; പ​ത്ത​നം​തി​ട്ട​യി​ലെ സം​ഭ​വം ഇ​ങ്ങ​നെ

ചെ​ങ്ങ​ന്നൂ​ര്‍: അ​ഞ്ചൂ​റ് രൂ​പ ന​ൽ​കി പെ​ട്രോ​ള​ടി​ച്ച​ത് 50 രൂ​പ​യ്ക്ക്. ബാ​ക്കി പ​ണം ന​ല്‍​കാ​ന്‍ താ​മ​സി​ച്ച​തി​നു പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട കോ​ട്ട​ങ്ക​ല്‍ കു​ള​ത്തൂ​ര്‍ മാ​ലം​പു​ഴ​ത്തു​ഴ​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ജു അ​ജ​യ​ന്‍ (19), ബി​ജു ഭ​വ​ന​ത്തി​ല്‍ ബി​നു (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ കാ​ര​ക്കാ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മ​ണി(67)​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ 19 ന് ​രാ​ത്രി 12.30 ന് ​ന​ന​ന്ദാ​വ​നം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പ​മ്പി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ള്‍ 500 രൂ​പ ന​ല്‍​കി​യ ശേ​ഷം 50 രൂ​പ​യ്ക്ക് പെ​ട്രോ​ള്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ബാ​ക്കി തു​ക തി​രി​ച്ചു​ന​ല്‍​കാ​ന്‍ വൈ​കി​യ​തി​നാ​ണ് പ​മ്പ് ജീ​വ​ന​ക്കാ​ര​നെ യു​വാ​ക്ക​ള്‍ മ​ര്‍​ദി​ച്ച​ത്. സി​സി​ടി​വി കാ​മ​റ കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇ​ൻ​സ്റ്റ​ഗ്രാം പ​രി​ച​യം അ​ടു​പ്പ​ത്തി​ലേ​ക്ക്; വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ത് 21 കാ​ര​ൻ; പ​രീ​ക്ഷ​യ്ക്കു​പോ​യ കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കുകയായിരുന്നെന്ന് ബന്ധുക്കൾ

മ​ല്ല​പ്പ​ള്ളി: പ​തി​നേ​ഴു​കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കീ​ഴ്‌വാ​യ്പ്പൂ​ര് മ​ണി​ക്കു​ഴി വി​നീ​താ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. പ്ല​സ് ടൂ​വി​ന് പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് അ​ടു​പ്പ​ത്തി​ലാ​വു​ക​യും, തു​ട​ര്‍​ന്ന് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ക്കു​കൊ​ടു​ത്ത​ശേ​ഷം കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നും പ​രീ​ക്ഷ​യ്ക്കു പോ​യ കു​ട്ടി​യ നി​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി കീ​ഴ് വാ​യ്പൂ​ര് മ​ണ്ണും​പു​റ​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ച്ചാ​ണ് ബ​ലാ​ല്‍​സം​ഗം ചെ​യ്ത​ത്. കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ടു​പ്പ​ത്തി​ലാ​യ​ശേ​ഷം അ​മ്മ​യു​ടെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന കു​ട്ടി​ക്ക്, ഇ​യാ​ള്‍ ഫോ​ണ്‍ പി​ന്നീ​ട് വാ​ങ്ങി​ക്കൊ​ടു​ക്കു​ക​യും ഇ​തി​ന്‍റെ പേ​രി​ല്‍ വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​വു​ക​യും ചെ​യ്ത​താ​യി മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

Read More

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ഏ​തോ യു​വ​തി​യു​മാ​യി വീ​ട്ടി​ലെ​ത്തി; വീ​ട്ടി​ലേ​ക്ക് ക​യ​റ്റാ​തെ എ​തി​ർ​ത്ത സ​ഹോ​ദ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി ലി​ജോ പ​ണ്ടേ പ്ര​ശ്ന​ക്കാ​ര​നെ​ന്ന് നാ​ട്ടു​കാ​ർ

തൃ​ക്കൊ​ടി​ത്താ​നം: ല​ഹ​രി​ക്ക് അ​ടി​മ​യാ​യ സ​ഹോ​ദ​ര​ന്‍ സ​ഹോ​ദ​രി​യെ മൂ​ര്‍ച്ച​യേ​റി​യ ആ​യു​ധം​കൊ​ണ്ട് ആ​ക്ര​മി​ച്ചു.കേ​സി​ല്‍ മാ​ട​പ്പ​ള്ളി മാ​മ്മൂട് വെ​ളി​യം പു​ളി​ക്ക​ല്‍ ലി​ജോ സേ​വ്യ​റി(27)​നെ തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സംഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍ ല​ഹ​രി​ക്ക​ടി​മ​യും നി​ര​വ​ധി ല​ഹ​രിക്ക​ട​ത്തു കേ​സി​ല്‍ പ്ര​തി​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി, തൃ​​ടി​ത്താ​നം, ചി​ങ്ങ​വ​നം സ്റ്റേ​ഷ​നു​ക​ളി​ല്‍ ല​ഹ​രിക്ക​ട​ത്തു കേ​സു​ക​ളി​ല്‍ ലി​ജോ പ്ര​തി​യാ​ണ്. എ​ട്ടു​മാ​സം മു​മ്പ് ചി​ങ്ങ​വ​ന​ത്ത് ലി​ജോ​യെ 22 ഗ്രാം ​എം​ഡി​എം​ഐ​യു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ആ​റു​മാ​സം റി​മാ​ന്‍ഡി​ല്‍ ക​ഴി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ടു മാ​സ​ങ്ങ​ള്‍ക്കു മു​മ്പാ​ണ് ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലിറ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മൊ​ത്ത് കോ​ട്ട​യ​ത്തു​ള്ള ബാ​റി​ല്‍നി​ന്നു മ​ദ്യ​പി​ച്ചു ല​ക്ക്‌​കെ​ട്ട് രാ​ത്രി 11നു ​വീ​ട്ടി​ലെ​ത്തു​ക​യും ത​ന്നോ​ടൊ​പ്പ​മു​ള്ള യു​വ​തി​യെ രാ​ത്രി വീ​ട്ടി​ല്‍ താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. സ​ഹോ​ദ​രി ഇ​തി​നെ എ​തി​ര്‍ത്ത​പ്പോ​ള്‍ ഇ​യാ​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഇ​തി​നു​മു​മ്പും പ്ര​തി ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​രി​യെ…

Read More

മ​നഃ​ക്ലേ​ശ​വും ധ​ന​ന​ഷ്‌​ട​വും… മ​ക​ന് വ​ധു​വി​നെ ക​ണ്ടെ​ത്താ​ൻ സ​മീ​ച്ച മാ​ര്യേ​ജ് ബ്യൂ​റോ ന​ൽ​കി​യ​ത് വി​വാ​ഹി​ത​രാ​യ യു​വ​തി​ക​ളു​ടെ വി​ലാ​സം; വി​വാ​ഹ ത​ട്ടി​പ്പി​ന് പി​ഴ​യി​ട്ട് കോ​ട​തി

കൊ​ച്ചി: വി​വാ​ഹി​ത​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ലാ​സം ന​ല്‍​കി ക​ബ​ളി​പ്പി​ച്ച വി​വാ​ഹ ബ്യൂ​റോ 14,000 രൂ​പ ഉ​പ​ഭോ​ക്താ​വി​നു ന​ഷ‌്‌​ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി. എ​റ​ണാ​കു​ളം, ചേ​രാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. മ​ല​പ്പു​റം തി​രൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ‘ല​ക്ഷ്മി മാ​ട്രി​മോ​ണി’​എ​ന്ന സ്ഥാ​പ​ന​മാ​ണു ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​ത്. മ​ക​ന് വ​ധു​വി​നെ ക​ണ്ടെ​ത്താ​നാ​ണു പ​രാ​തി​ക്കാ​ര​ന്‍ സ്ഥാ​പ​ന​ത്തെ സ​മീ​പി​ച്ച​ത്. 2000 രൂ​പ ഫീ​സാ​യി ന​ല്‍​കി​യ പ​രാ​തി​ക്കാ​ര​ന് എ​ട്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് എ​തി​ര്‍​ക​ക്ഷി ന​ല്‍​കി​യ​ത്. അ​തി​ല്‍ ഏ​ഴു പെ​ണ്‍​കു​ട്ടി​ക​ളും നേ​ര​ത്തെ വി​വാ​ഹി​ത​രാ​യി​രു​ന്നു. അ​വ​ശേ​ഷി​ച്ച ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പൂ​ര്‍​ണ​മാ​യ വി​വ​രം എ​തി​ര്‍​ക​ക്ഷി ന​ല്‍​കി​യി​ല്ല. പ​രാ​തി​ക്കാ​ര​ന്‍ പ​ല പ്രാ​വ​ശ്യം എ​തി​ര്‍​ക​ക്ഷി​യെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. എ​തി​ര്‍​ക​ക്ഷി ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ല്‍​കി​യി​ട്ടും സേ​വ​നം കൃ​ത്യ​മാ​യി ന​ല്‍​കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച​വ​രു​ത്തി​യെ​ന്നും ഇ​തു​മൂ​ലം ഏ​റെ മ​നഃ​ക്ലേ​ശ​വും ധ​ന​ന​ഷ്‌​ട​വും വ​ന്നു​വെ​ന്നും പ​രാ​തി​പ്പെ​ട്ടാ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​വാ​ഹ…

Read More

ഒ​രു തി​രി,ഒ​രു ച​വി​ട്ട്…. ഹാ​ൻ​ഡി​ൽ ത​ക​ർ​ത്തു കൊ​ണ്ടു​പോ​യ​ത് മൂ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ ബൈ​ക്ക്; കോ​ട്ട​യ​ത്തെ മോ​ഷ​ണം ഉ​ത്ത​രേ​ന്ത്യ​ൻ സ്റ്റൈ​ലി​ലെ​ന്ന് പോ​ലീ​സ്

കോ​ട്ട​യം:  ഹോ​സ്പി​റ്റ​ലിന്​ സ​മീ​പ​ത്താ​യി പാ​ർ​ക്ക് ചെ​യ്ത മൂ​ന്ന​ര​ല​ക്ഷം രൂ​പ വി​ല​യു​ള്ള ബൈ​ക്ക് മോ​ഷി​ടി​ച്ച​താ​യി പ​രാ​തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​നു​സ്യൂ​ത് സ​ത്യ​ന്‍റെ കെ​എ​ൽ13 എ​ഡി 1960 ന​മ്പ​ര്‍ കെ​ടി​എം​ആ​ര്‍​സി 390 ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 12ന് ​യു​വാ​വ് ബൈ​ക്ക് മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഹാ​ന്‍​ഡി​ലി​ല്‍ ച​വി​ട്ടി ലോ​ക്ക് ത​ക​ര്‍​ത്ത ശേ​ഷം ബൈ​ക്കു​മാ​യി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. വാ​ഹ​ന ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ന്‍​പ് ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഹാ​ന്‍‌​ഡി​ല്‍ ച​വി​ട്ടി ലോ​ക്ക് ത​ക​ര്‍​ത്ത് ബൈ​ക്ക് മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് കോ​ട്ട​യ​ത്തും മോ​ഷ​ണം ന​ട​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഡ​ൽ​ഹി​യു​ടെ നാ​ലാ​മ​ത്തെ വ​നി​താ മു​ഖ്യ​മ​ന്ത്രി, ബി​ജെ​പി​യു​ടെ രാ​ജ്യ​ത്തെ ഏ​ക വ​നി​താ മു​ഖ്യ​മ​ന്ത്രി: ഡ​ൽ​ഹി​യു​ടെ ഭ​ര​ണം ഇ​നി രേ​ഖ​യു​ടെ കൈ​ക​ളി​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ വ​നി​താ നേ​താ​വ് രേ​ഖ ഗു​പ്ത (50) ഡ​ൽ​ഹി​യു​ടെ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ. രാം‌​ലീ​ല മൈ​താ​നി​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കു നടന്ന ചടങ്ങിൽ അവർ സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് അ​ധി​കാ​ര​മേ​റ്റു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗ​മാ​ണു രേ​ഖ ഗു​പ്ത​യെ മു​ഖ്യ​മ​ന്ത്രി​യാ​യും പ​ർ​വേ​ഷ് സിം​ഗ് വ​ർ​മ​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​മെ​ത്തി 11 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ച​ത്. മ​റ്റു മ​ന്ത്രി​മാ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഷാ​ലി​മാ​ർ ബാ​ഗ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യും ബി​ജെ​പി മ​ഹി​ളാ മോ​ർ​ച്ച ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​യും ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​ണ് രേ​ഖാ ഗു​പ്ത. ഡ​ൽ​ഹി​യു​ടെ നാ​ലാ​മ​ത്തെ വ​നി​താ മു​ഖ്യ​മ​ന്ത്രി​യാ​യ ഇ​വ​ർ, ബി​ജെ​പി​യു​ടെ രാ​ജ്യ​ത്തെ ഏ​ക വ​നി​താ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​ണ്. സു​ഷ​മ സ്വ​രാ​ജ്, ഷീ​ല ദീ​ക്ഷി​ത്, അ​തി​ഷി എ​ന്നി​വ​രാ​ണ് ഇ​തി​നു മു​ൻ​പു ഡ​ൽ​ഹി ഭ​രി​ച്ച വ​നി​ത​ക​ൾ. എ​ബി​വി​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ രേ​ഖ, ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ രാ​ഷ്ട്രീ​യ…

Read More

ബ്രൂ​വ​റി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​ർ; സി​പി​ഐ നി​ല​പാ​ട് ഇ​ല്ലാ​ത്ത പാ​ർ​ട്ടി; വ്യ​വ​സാ​യ​മ​ന്ത്രി പ​റ​ഞ്ഞ​ത്  ഊ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​വ​റി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണ്. തീ​രു​മാ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സാ​ധാ​ര​ണ പി​ണ​റാ​യി വി​ജ​യ​ൻ സി​പി​ഐ​യെ എ​കെ​ജി സെ​ന്‍റ​റി​ൽ വി​ളി​ച്ച് വ​രു​ത്തി​യാ​ണ് അ​പ​മാ​നി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ സി​പി​ഐ ആ​സ്ഥാ​ന​ത്ത് പോ​യി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​രെ അ​പ​മാ​നി​ച്ചു. സി​പി​ഐ നി​ല​പാ​ട് ഇ​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി മാ​റി. എ​ല​ത്തൂ​രി​ൽ മ​ദ്യ​നി​ർ​മാ​ണ​ശാ​ല പാ​ടി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും നി​ല​പാ​ടെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ശ​ശി​ത​രൂ​രി​ന്‍റെ ലേ​ഖ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ക​ണ​ക്കു​ക​ൾ തെ​റ്റാ​ണെ​ന്ന് താ​ൻ തെ​ളി​യി​ച്ചു. ത​രൂ​രു​മാ​യി അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ല. വ്യ​വ​സാ​യമ​ന്ത്രി പ​റ​ഞ്ഞ​ത്  ഊ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കു​ക​ളാ​ണ്. കോ​ണ്‍​ഗ്ര​സി​ൽ ഐ​ക്യ​മി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കെ.​വി.​തോ​മ​സി​ന്‍റെ യാ​ത്രാ​ബ​ത്ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം തെ​റ്റാ​ണ്. ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More