താ​ന്‍ മ​രി​ച്ചാ​ല്‍ ഫ​ര്‍​സാ​ന രൂ​ക്ഷ​വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ര​യാ​കും; അ​തി​നാ​ൽ ഞാ​ൻ അ​വ​ളെ​യും മ​ര​ണ​ത്തി​ന് വി​ട്ടു​ന​ൽ​കി; കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ പോ​ലീ​സി​ന്‍റെ ചി​ല ക​ണ്ടെ​ത്ത​ൽ ഇ​ങ്ങ​നെ…

വെ​ഞ്ഞാ​റ​മൂ​ട്: കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. പ്ര​തി അ​ഫാ​ന്‍റെ പെ​ണ്‍​സു​ഹൃ​ത്ത് ഫ​ര്‍​സാ​ന​യു​ടെ കൊ​ല​പാ​ത​കം വി​മ​ര്‍​ശ​നം ഭ​യ​ന്നാ​ണെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫ​ര്‍​സാ​ന​യു​ടെ സ്വ​ര്‍​ണം അ​ഫാ​ന്‍ പ​ണ​യം വ​ച്ചി​രു​ന്നു. താ​ന്‍ മ​രി​ച്ചാ​ല്‍ ഫ​ര്‍​സാ​ന രൂ​ക്ഷ​വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ര​യാ​കു​മെ​ന്ന് അ​ഫാ​ന്‍ ക​രു​തി. വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ര​യാ​കാ​തി​രി​ക്കാ​ന്‍ ഫ​ര്‍​സാ​ന​യേ​യും കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​യ്ക്ക് പി​ന്നി​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ക​ട​ക്കെ​ണി​യി​ലും കു​ടും​ബ​ത്തി​ന്‍റെ ആ​ഡം​ബ​ര ജീ​വി​തം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

നി​യ​മം ക​ട​ലാ​സി​ലൊ​തു​ങ്ങി: സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍​മാ​ര്‍ നെ​യിം ബോ​ര്‍​ഡ് ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നു പു​ല്ലു​വി​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ യൂ​ണി​ഫോ​മി​നൊ​പ്പം പേ​ര് വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന നെ​യിം ബോ​ര്‍​ഡ് ധ​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ട​ലാ​സി​ലൊ​തു​ങ്ങി. ഉ​ത്ത​ര​വി​റ​ങ്ങി വ​ര്‍​ഷം 14 പി​ന്നി​ട്ടെ​ങ്കി​ലും ഇ​തൊ​രു ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ നെ​യിം ബോ​ര്‍​ഡ് ധ​രി​ക്ക​ണ​മെ​ന്ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് 2002 ജൂ​ണ്‍ 24 ന് ​പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ഫ​ലം കാ​ണാ​താ​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് വീ​ണ്ടും ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2011 മാ​ര്‍​ച്ചി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത വ​കു​പ്പ് വീ​ണ്ടും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ പ​ല​പ്പോ​ഴും ക​ണ്ട​ക്ട​ര്‍​മാ​ര്‍ മാ​റി​മാ​റി​യാ​ണ് വ​രു​ന്ന​ത്. അ​തി​നാ​ല്‍ മോ​ശം പെ​രു​മാ​റ്റം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കാ​റു​ണ്ട്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ക്ര​മ​മു​ണ്ടാ​യാ​ല്‍ പോ​ലീ​സി​ലോ, വ​നി​താ സെ​ല്ലി​ലോ ആ​ര്‍​ടി​ഒ​യ്‌​ക്കോ പ​രാ​തി​ന​ല്‍​കാ​ന്‍ ത​ട​സ​മാ​വ​രു​തെ​ന്ന് ക​ണ്ടാ​ണ് ക​ണ്ട​ക്ട​ര്‍​മാ​ര്‍ പോ​ലീ​സു​കാ​രു​ടേ​തു​പോ​ലെ നെ​യിം​പ്ലേ​റ്റ് ധ​രി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശം വ​ന്ന​ത്. കാ​ക്കി ഷ​ര്‍​ട്ടി​ല്‍…

Read More

ന​മ്മു​ടെ ഓ​രോ നീ​ക്ക​വും പ​ല രീ​തി​യി​ലും ട്രാ​ക്ക് ചെ​യ്യ​പ്പെ​ടാം; എ​ല്ലാ ആ​പ്പു​ക​ള്‍​ക്കും ലൊ​ക്കേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കേ​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: എ​ന്തി​നും ഏ​തി​നും ഓ​ണ്‍​ലൈ​നി​നെ ആ​ശ്ര​യി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് എ​ല്ലാ ആ​പ്പു​ക​ള്‍​ക്കും ലൊ​ക്കേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കേ​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. ന​മ്മു​ടെ ഓ​രോ നീ​ക്ക​വും പ​ല രീ​തി​യി​ലും ട്രാ​ക്ക് ചെ​യ്യ​പ്പെ​ടാം എ​ന്ന​താ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​നു​ള്ള കാ​ര​ണം. ചി​ല ആ​പ്പു​ക​ള്‍​ക്ക് അ​വ​യു​ടെ അ​ടി​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് ലൊ​ക്കേ​ഷ​ന്‍ അ​നു​മ​തി വേ​ണം. അ​നാ​വ​ശ്യ​മാ​യി ലൊ​ക്കേ​ഷ​ന്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​പ്പു​ക​ളു​മു​ണ്ട്. ആ​പ്പു​ക​ള്‍ ഓ​പ്പ​ണ്‍ ചെ​യ്ത്, ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ മാ​ത്രം ലൊ​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​പ്പു​ക​ളും ഉ​ണ്ട്. ഏ​തൊ​ക്കെ ആ​പ്പു​ക​ള്‍​ക്ക് ലൊ​ക്കേ​ഷ​ന്‍ ഡാ​റ്റ കാ​ണാ​നാ​കു​മെ​ന്ന് ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്. ഈ ​ആ​പ്പു​ക​ള്‍​ക്ക് ലൊ​ക്കേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കാംമാ​പ്പിം​ഗ് ആ​പ്പു​ക​ള്‍​ക്ക് ദി​ശാ​സൂ​ച​ന​ക​ള്‍ ന​ല്‍​കാ​ന്‍ ലൊ​ക്കേ​ഷ​ന്‍ ആ​ക്‌​സ​സ് ആ​വ​ശ്യ​മാ​ണ്. കാ​മ​റ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും ലൊ​ക്കേ​ഷ​ന്‍ ചോ​ദി​ക്കാ​റു​ണ്ട്. ഫോ​ട്ടോ മെ​റ്റാ​ഡാ​റ്റ​യി​ലേ​ക്ക്, ഫോ​ട്ടോ​ക​ള്‍ എ​ടു​ക്ക​പ്പെ​ട്ട ലൊ​ക്കേ​ഷ​ന്‍ ചേ​ര്‍​ക്ക​ണോ എ​ന്ന് ചി​ല​പ്പോ​ള്‍ അ​നു​മ​തി ചോ​ദി​ക്കും. ഇ​ത് അ​ത്യാ​വ​ശ്യ​മ​ല്ല. എ​ന്നാ​ല്‍ ഈ ​ഡാ​റ്റ…

Read More

മ​ക​ളെ​പ്പോ​ലെ കാ​ണേ​ണ്ട​വ​ളോ​ട്… വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ; പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ്; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ആ​ല​പ്പു​ഴ​യി​ൽ

ചാ​രും​മൂ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ൺ​ഗ്ര​സ് പാ​ല​മേ​ൽ ഈ​സ്റ്റ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റുമാ​യ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ ഊ​നം​പ​റ​മ്പി​ൽ എ​സ്‌. ഷി​ബു​ഖാ​നെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ നൂ​റ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യോ​ട് ക്ലാ​സ് ടീ​ച്ച​ർ കൂ​ടി​യാ​യ ഷി​ബു​ഖാ​ൻ അ​ശ്ലീ​ലം പ​റ​യു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. ഉ​ട​ൻ​ത​ന്നെ പെ​ൺ​കു​ട്ടി സ​ഹ​പാ​ഠി​ക​ളെ വി​വ​ര​മ​റി​യി​ച്ചു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി ഹെ​ഡ്മാ​സ്റ്റ​ർ​ക്കു പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നൂ​റ​നാ​ട് പോ​ലീ​സ് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റു​ചെ​യ്തു പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

യു​വാ​വ് കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; എ​സി ഓ​ൺ ചെ​യ്ത് ഡോ​റു​ക​ൾ ലോ​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു; അ​ടൂ​രി​ൽ ക​ണ്ടെ​ത്തി​യ​ത് കോ​ട്ട​യ​ത്തു​നി​ന്നും കാ​ണാ​താ​യ യു​വാ​വി​നെ

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി ന​​ട​​ത്തി​​യി​​രു​​ന്ന ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ അ​​ടൂ​​രി​​ൽ കാ​​റി​​നു​​ള്ളി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ള്ളി​​പ്പ​​റ​​മ്പ് സൗ​​പ​​ർ​​ണിക​​യി​​ൽ നി​​ഷാ​​ദി(29)​​നെ​​യാ​​ണ് തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം കാ​​റി​​നു​​ള്ളി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. എ​​സി ഓ​​ൺ ചെ​​യ്ത് ഡോ​​റു​​ക​​ൾ ലോ​​ക്ക് ചെ​​യ്ത നി​​ല​​യി​​ലാ​​യി​​രു​​ന്നു. മ​​റ​​വ​​ൻ​​തു​​രു​​ത്തി​​ലെ വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന യു​​വാ​​വി​​നെ ഞാ​​യ​​റാ​​ഴ്ച മു​​ത​​ലാ​​ണ് കാ​​ണാ​​താ​​യ​​ത്. മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മു​​ട്ടു​​ചി​​റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന്. ഏ​​നാ​​ത്ത് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. പി​​താ​​വ് പ​​രേ​​ത​​നാ​​യ ഹ​​ബീ​​ബ് (റി​​ട്ട. സി​​ആ​​ർ​​പി​​എ​​ഫ്). മാ​​താ​​വ്: യ​​ശോ​​ദ (റി​​ട്ട. ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്). സ​​ഹോ​​ദ​​രി​​മാ​​ർ: നി​​ഷ ( ബാ​​ങ്ക് മാ​​നേ​​ജ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം), ഹ​​ർ​​ഷ ( ന​​ഴ്സ് ഓ​​സ്ട്രേ​​ലി​​യ).

Read More

കു​റ്റ​ബോ​ധ​മി​ല്ലാ​തെ അ​ഫാ​ൻ; റി​പ്പ​ർ മോ​ഡ​ൽ കൊ​ല​പാ​ത​കം പ്ര​തി ന​ട​ത്തി​യ​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ; അ​ഫാ​നു മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: കു​റ്റ​ബോ​ധ​മൊ​ന്നു​മി​ല്ലാ​തെ വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല കേ​സ് പ്ര​തി അ​ഫാ​ൻ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക മു​റി​യി​ലാ​ണ് ഇ​യാ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​ഫാ​ന്‍റെ അ​മ്മ ഷെ​മി​യി​ൽ നി​ന്നു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു പോ​ലീ​സ്. അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടെ​ങ്കി​ൽ മാ​ത്ര​മേ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നി​ലെ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ ഇ​വ​രി​ൽ​നി​ന്നു മാ​ത്ര​മേ കൃ​ത്യ​മാ​യി അ​റി​യാ​ൻ സാ​ധി​ക്കൂ. അ​ന്വേ​ഷ​ണ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി. കെ. ​സു​ദ​ർ​ശ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ശ്യാം​സു​ന്ദ​ർ പ​റ​ഞ്ഞു. റി​പ്പ​ർ മോ​ഡ​ൽ കൊ​ല​പാ​ത​കം പ്ര​തി ന​ട​ത്തി​യ​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണെ​ന്ന് ഐ​ജി പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ക​ട​യി​ൽ നി​ന്നാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

അ​വ​ന് എ​ന്തെ​ങ്കി​ലും പ​റ്റി​യോ, എ​ന്‍റെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​വ​രു​മോ; ഷെ​മി ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ള്‍ അ​ന്വേ​ഷി​ച്ച​ത് ഇ​ള​യ​മ​ക​ൻ അ​ഫ്സാ​നെ; ത​ല​യി​ൽ 13 സ്റ്റി​ച്ച്

തി​രു​വ​ന​ന്ത​പു​രം: മകന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മാ​താ​വ് ഷെ​മി ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം അ​ന്വേ​ഷി​ച്ച​ത് ഇ​ള​യ​മ​ക​ൻ അ​ഫ്സാ​നെ​ക്കു​റി​ച്ച്‌. അ​ഫാ​നെ​ക്കു​റി​ച്ച്‌ അ​വ​ര്‍ ഒ​ന്നും ചോ​ദി​ച്ചി​ല്ലെ​ന്നും ഷെ​മി​യെ സ​ന്ദ​ര്‍​ശി​ച്ച ബ​ന്ധു പ​റ​യു​ന്നു. അ​ടു​ത്ത ബ​ന്ധു​വി​നെ ക​ണ്ട​പ്പോ​ള്‍ ത​ന്നെ ഇ​ള​യ മ​ക​ന്‍ അ​ഫ്സാ​നെ​ക്കു​റി​ച്ചാ​ണ് ചോ​ദി​ച്ച​ത്. അ​വ​നെ​ന്തെ​ങ്കി​ലും പ​റ്റി​യോ എ​ന്നു ക​ര​ഞ്ഞു​കൊ​ണ്ടു ചോ​ദി​ച്ചു. അ​വ​നെ ത​ന്‍റെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞു. ഷ​മി​യു​ടെ ത​ല​യ്ക്ക് പി​റ​കി​ല്‍ 13 സ്റ്റി​ച്ചു​ണ്ട്. ക​ണ്ണി​ന്‍റെ താ​ഴെ ര​ണ്ടു​ഭാ​ഗ​ത്തും എ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്. വാ​യ പൂ​ര്‍​ണ​മാ​യി തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്.

Read More

ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഇ​ന്നു കാ​ണു​ന്ന​തെ​ല്ലാം ഉ​ണ്ടാ​ക്കി​യ​ത് പി​സി​യെ​ന്ന് ഷോ​ൺ ജോ​ർ​ജ്; “ഇ​തൊ​ക്കെ ഉ​ണ്ടാ​ക്കാ​ന്‍ കാ​ശ് പി.​സി. ജോ​ര്‍​ജി​ന്‍റെ കു​ടും​ബ​ത്തു​നി​ന്നാ​ണോ?’ പ​രി​ഹ​സി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍

കൊ​ച്ചി: ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജി​നെ​യും മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജി​നെ​യും പ​രി​ഹ​സി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍.മ​ത​വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ പി.​സി. ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ ഷോ​ണ്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ലെ സി​ഐ ഓ​ഫി​സും മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും ഉ​ള്‍​പ്പെ​ടെ ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ ഇ​ന്ന് കാ​ണു​ന്ന​തെ​ല്ലാം പി.​സി. ജോ​ര്‍​ജ് ഉ​ണ്ടാ​ക്കി​യ​താ​ണ് എ​ന്ന് ഷോ​ണി​ന്‍റെ പ്ര​സ്താ​വ​നയിൽ പറഞ്ഞിരുന്നു. ഇ​തി​നെ​തി​രേ​യാ​ണു വി​നാ​യ​ക​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട​ത്. “ഇ​തൊ​ക്കെ ഉ​ണ്ടാ​ക്കാ​ന്‍ കാ​ശ് പി.​സി. ജോ​ര്‍​ജി​ന്‍റെ കു​ടും​ബ​ത്തു നി​ന്നാ​ണോ? ഇ​സ് ലാം മ​ത​വി​ശ്വാ​സി​ക​ള​ട​ക്ക​മു​ള്ള ജ​ന​ത്തി​ന്‍റെ നി​കു​തി​പ്പ​ണം കൊ​ണ്ട​ല്ലേ ഷോ​ണേ…?’ എ​ന്നാ​ണ് വി​നാ​യ​ക​ന്‍റെ പോ​സ്റ്റി​ലു​ള്ള​ത്.

Read More

വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​ണ്ടെ​ത്ത​ല്‍; ചി​കി​ത്സ​യോ​ട് അ​ഫാ​ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ല; നി​രീ​ക്ഷ​ണം തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി അ​ഫാ​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം ബോ​ധ്യ​മാ​യ​ത്. ഏ​തു​ത​രം ല​ഹ​രി​യാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.  ഇ​യാ​ൾ അ​സ്വ​സ്ഥ​ത കാ​ണു​ക്കു​ന്നു​ണ്ടെ​ന്നും ചി​കി​ത്സ​യോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​രു​ന്ന് കു​ത്തി​യ കാ​നു​ല ഇ​യാ​ൾ ഊ​രി​ക്ക​ള​ഞ്ഞു. എ​ലി​വി​ഷം ക​ഴി​ച്ചു എ​ന്ന് മൊ​ഴി ഉ​ള്ള​തി​നാ​ൽ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്നും നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് പ്ര​തി ക്രൂ​ര​കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് പ്ര​തി അ​ഞ്ച് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Read More

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല; സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്ന അ​ഫാ​ന്‍റെ മൊ​ഴി വി​ശ്വ​സി​ക്കാ​തെ പോ​ലീ​സ്; നാ​ട്ടി​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലെ​ന്ന് പ്ര​തി​യു​ടെ പി​താ​വ് റ​ഹീം

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ൽ ത​നി​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് അ​ഞ്ചു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​ഫാ​ന്‍റെ പി​താ​വ് റ​ഹീം. അ​ഫാ​ന് മ​റ്റു പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി ഒ​രു വി​വ​ര​വും അ​റി​യി​ല്ലെ​ന്നും റ​ഹീം വ്യ​ക്ത​മാ​ക്കി. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യോ പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​മോ ഒ​ന്നും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും പി​താ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​യി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്. ത​ന്‍റെ പി​താ​വി​ന് 75 ല​ക്ഷം രൂ​പ​യു​ടെ ക​ടം ഉ​ണ്ടെ​ന്നും ഇ​തി​നാ​ലാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ശേ​ഷം താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പ്ര​തി അ​ഫാ​ൻ മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ പ്ര​തി​യു​ടെ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പെ​ൺ​സു​ഹൃ​ത്ത് ഫ​ർ​സാ​ന​യെ എ​ന്തി​നു കൊ​ന്നു എ​ന്ന ചോ​ദ്യ​ത്തി​നു പ്ര​തി കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി ട്യൂ​ഷ​നു പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച മൂ​ന്നി​നാ​ണ് പെ​ൺ​കു​ട്ടി അ​ഫാ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ല്ല​റ പാ​ങ്ങോ​ട്ടെ മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ്…

Read More