പീ​ഡ​ന​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് ഇ​ള​വു​കി​ട്ടി പു​റ​ത്തി​റ​ങ്ങി; 11കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കു​റ്റി​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു; പ്ര​തി ര​മേ​ശ് പീ​ഡ​ന​ത്തി​ന​രാ​ക്കി കൊ​ന്ന​ത് മൂ​ന്നു​പേ​രെ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ പീ​ഡ​ന​ക്കേ​സി​ല്‍ ശി​ക്ഷാ ഇ​ള​വ് ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജ്ഗ​ഢ് ജി​ല്ല​യി​ലെ ന​ര​സിം​ഗ​ഢ് സ്വ​ദേ​ശി​നി​യാ​യ 11 കാ​രി​യാ​ണ് ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സം​സാ​രി​ക്കാ​നും കേ​ള്‍​ക്കാ​നും ക​ഴി​യാ​ത്ത 11കാ​രി​യെ ഫെ​ബ്രു​വ​രി ഒ​ന്നാം തീ​യ​തി രാ​ത്രി​യോ​ടെ​യാ​ണ് ന​ര​സിം​ഗ​ഢി​ലെ വീ​ട്ടി​ല്‍​നി​ന്ന് കാ​ണാ​താ​യ​ത്. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്നും ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഭോ​പ്പാ​ലി​ലെ ഹ​മീ​ദി​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ്ടെ​ത്തി. ദി​വ​സം ചെ​ല്ലും​തോ​റും പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി. ഒ​ടു​വി​ല്‍ ഫെ​ബ്രു​വ​രി എ​ട്ടാം​തീ​യ​തി​യോ​ടെ കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ര​ണ്ടു​ത​വ​ണ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ ര​മേ​ഷ് സിം​ഗ് എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ര​മേ​ഷ് സിം​ഗ് സീ​രി​യ​ല്‍ റേ​പ്പി​സ്റ്റാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഷാ​ജാ​പു​ര്‍ ജി​ല്ല​യി​ലെ പൊ​ലാ​യ് കാ​ലാ പ​ട്ട​ണ​ത്തി​ലെ ദ​ബ്രി​പു​ര സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. 2003-ല്‍…

Read More

ഡ​ൽ​ഹി​യി​ലെ വ​ല്യ​പു​ള്ളി​ക്കും ഇ​രി​ക്കി​ട്ടെ..! പി​എ​സ്‌​സി ചെ​യ​ർ​മാ​ന് പി​ന്നാ​ലെ കെ.​വി. തോ​മ​സി​നും വാ​രി​ക്കോ​രി ന​ൽ​കാ​നൊ​രു​ങ്ങു​ന്നു; ശു​പാ​ർ​ശ​യു​മാ​യി പൊ​തു​ഭ​ര​ണ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​തി​നി​ധി​യാ​യ കെ.​വി​തോ​മ​സി​ന്‍റെ യാ​ത്രാ​ബ​ത്ത ഇ​ര​ട്ടി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം. പ്ര​തി​വ​ര്‍​ഷ തു​ക 11.31 ല​ക്ഷം രൂ​പ​യാ​ക്കാ​നാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ ശി​പാ​ര്‍​ശ. ബ​ജ​റ്റ് വി​ഹി​ത​മാ​യി അ​ഞ്ച് ല​ക്ഷ​മാ​ണ് കെ.​വി.​തോ​മ​സി​ന് യാ​ത്രാ​ബ​ത്ത. ഇ​ത് ഉ​യ​ര്‍​ത്താ​നാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പ് ധ​ന​വ​കു​പ്പി​ന് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. പി​എ​സ്‍​സി ചെ​യ​ർ​മാ​ന്‍റെ​യും അം​ഗ​ങ്ങ​ളു​ടെ​യും ശ​മ്പ​ള​വും ആ​നൂ​കൂ​ല്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കാ​ൻ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​എ​സ്‍​സി ചെ​യ​ർ​മാ​ന് ജി​ല്ലാ ജ​ഡ്‌​ജി​മാ​രു​ടെ സൂ​പ്പ​ർ ടൈം ​സ്കെ​യി​ലി​ലെ പ​ര​മാ​വ​ധി തു​ക​യ്ക്കു തു​ല്യ​വും അം​ഗ​ങ്ങ​ൾ​ക്കു​ള്ള ശ​മ്പ​ളം ജി​ല്ലാ ജ​ഡ്‌​ജി​മാ​രു​ടെ സെ​ല​ക്ഷ​ൻ ഗ്രേ​ഡ് സ്കെ​യി​ലി​ലെ പ​ര​മാ​വ​ധി തു​ക​യ്ക്കു തു​ല്യ​വു​മാ​ക്കി​യു​ള്ള വ​ർ​ധ​ന​വി​നാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​മ​തി ന​ൽ​കി​യ​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ പി​എ​സ്‌‌​സി ചെ​യ​ര്‍​മാ​ന്‍റെ​യും അം​ഗ​ങ്ങ​ളു​ടെ​യും വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് വ​ർ​ധ​ന വ​രു​ത്തി​യ​ത്.

Read More

സൗ​ഹൃ​ദം തെ​റ്റി​പ്പി​രി​ഞ്ഞ​തി​ലെ വി​ഷ​മം; സു​ഹൃ​ത്തി​ന്‍റെ വീ​ടി​ന്‍റ മു​ന്നി​ലെ​ത്തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി​യ യു​വ​തി ഒ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

കൊ​ച്ചി: ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി​യ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. നെ​ടു​ന്പാ​ശേ​രി അ​ത്താ​ണി കു​റു​പ്പ​ന​യം ക​രി​യാ​ട്ടി​പ്പ​റ​ന്പി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ നീ​തു​വാ​ണ് (35) മ​രി​ച്ച​ത്. ഈ ​മാ​സം 13ന് ​ഉ​ച്ച​ക്ക് 2.30നാ​യി​രു​ന്നു സം​ഭ​വം. നീ​തു​വി​ന്‍റെ സു​ഹൃ​ത്ത് ശ്രീ​മൂ​ല​ന​ഗ​രം ഹെ​ർ​ബ​ർ​ട്ട് ന​ഗ​ർ സ്വ​ദേ​ശി​യു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യാ​യി​രു​ന്നു ക​ടും​കൈ ചെ​യ്ത​ത്. ഇ​രു​വ​രും ത​മ്മി​ല്‍ തെ​റ്റി​പ്പി​രി​ഞ്ഞ​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് നീ​തു തീ​കൊ​ളു​ത്തി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ശ​രീ​ര​മാ​സ​ക​ലം സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ നീ​തു ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. മേ​ക്കാ​ട് മ​ന​ക്ക​പ്പ​റ​ന്പി​ൽ ര​മ​ണ​ന്‍റെ​യും വി​ജ​യ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ള്‍: ശ്രീ​ഭ​ദ്ര, ശ്രീ​ബാ​ല.

Read More

ലോ​ക്കോ പൈ​ല​റ്റു​മാ​ർ ക​രി​ക്കി​ൻ വെ​ള്ള​വും ഹോ​മി​യോ മ​രു​ന്നും ക​ഴി​ക്ക​രു​ത്’; ബ്രീ​ത്ത് അ​ന​ലൈ​സ​ർ പു​റ​ന്ത​ള്ളു​ന്ന വാ​യു​വി​ൽ ആ​ൽ​ക്ക​ഹോ​ൾ സാ​ന്നി​ധ്യം; ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധം

‘ചാ​ത്ത​ന്നൂ​ർ: ലോ​ക്കോ പൈ​ല​റ്റു​മാ​ർ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കു​ന്ന​തി​ന് മു​മ്പോ ഡ്യൂ​ട്ടി​സ​മ​യ​ത്തോ ക​രി​ക്കി​ൻ വെ​ള്ള​വും ഹോ​മി​യോ മ​രു​ന്നു​ക​ളും ക​ഴി​ക്ക​രു​തെ​ന്ന് റെ​യി​ൽ​വേ. ചി​ല​ത​രം പ്ലാ​ന്‍റേ​ഷ​ൻ പ​ഴ​ങ്ങ​ൾ, ചു​മ​യെ പ്ര​തി​രോ​ധി​ക്കു​ന്ന ക​ഫ് സി​റ​പ്പു​ക​ൾ, സോ​ഫ്റ്റ് ഡ്രിം​ഗ്സ്, മൗ​ത്ത് വാ​ഷ് എ​ന്നി​വ​യും ക​ഴി​ക്ക​രു​ത്. ​ ക്രൂ ലോ​ബി​യി​ലെ സിഎംഎ​സ് കി​യോ​സ്കി​ൽ സൈ​ൻ ഓ​ൺ ചെ​യ്യു​ക​യും സൈ​ൻ ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്യു​മ്പോ​ൾ ബ്രീ​ത്ത് അ​ന​ലൈ​സ​ർ പു​റ​ന്ത​ള്ളു​ന്ന വാ​യു​വി​ൽ ആൽക്കഹോൾ സാ​ന്നി​ധ്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ് എ​ന്ന​താ​ണ് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​മി​ക്ക​ൽ എ​ക്‌​സാ​മി​നേ​ഴ്‌​സ് ല​ബോ​റ​ട്ട​റി​യി​ൽ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ എ​ടു​ത്ത ര​ക്ത​സാ​മ്പി​ൾ വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ൾ, മി​ക്ക​വാ​റും എ​ല്ലാ ര​ക്ത​സാ​മ്പി​ളു​ക​ളി​ലും മ​ദ്യ​ത്തി​ന്‍റെ അം​ശം ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. പ​ക്ഷേ, പു​റ​ന്ത​ള്ളു​ന്ന വാ​യു​വി​ൽ മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം മൂ​ലം ഉ​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്, ഇ​ത് ക്രൂ ​ലി​ങ്കു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്നു. ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഏ​തെ​ങ്കി​ലും ഇ​ന​ങ്ങ​ൾ ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ,…

Read More

വ​യ​റു​വേ​ദ​നയ്ക്ക് ചി​കി​ത്സ​യി​ലി​രു​ന്ന മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു; ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ബ​ന്ധു​ക്ക​ൾ; ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി കു​ടും​ബം; ഡോ​ക്ട​ർ​മാ​രു​ടെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ചു. ക​ട്ട​പ്പ​ന ഇ​ടു​ക്കി​ക​വ​ല ക​ളീ​ക്ക​ൽ വീ​ട്ടി​ൽ വി​ഷ്ണു സോ​മ​ന്‍റെ മ​ക​ൾ അ​പ​ർ​ണി​ക​യാ​ണ് മ​രി​ച്ച​ത്. ഇ​തി​നി​ടെ, കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം ചി​കി​ത്സാ​പി​ഴ​വാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കു​ട്ടി മ​ര​ണ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യെ സ്ഥി​തി ഗു​രു​ത​ര​മാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ഈ ​മാ​സം 11ന് ​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​യും പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ ശേ​ഷം കാ​ര്യ​മാ​യ കു​ഴ​പ്പ​മി​ല്ലെ​ന്ന് നി​ർ​ദേ​ശി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​ട​ക്കി​യ​യ​ച്ച​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ, വീ​ട്ടി​ലെ​ത്തി മ​രു​ന്ന് ക​ഴി​ച്ചി​ട്ടും കു​ട്ടി​യു​ടെ അ​സു​ഖ​ത്തി​ന് കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച വീ​ടി​ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ചു. വേ​ദ​ന ക​ഠി​ന​മാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ…

Read More

ശ​രി​ക്കും എ​ന്താ​ല്ലേ…900 രൂ​പ​യു​ടെ നാ​ണ​യം പു​റ​ത്തി​റ​ക്കി റി​സ​ർ​വ് ബാ​ങ്ക്; വെ​ള്ളി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന നാ​ണം കൈ​യി​ൽ കി​ട്ട​ണ​മെ​ങ്കി​ൽ 7000 രൂ​പ ന​ൽ​ക​ണം

മ​ഞ്ചേ​രി: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി 900 രൂ​പ​യു​ടെ നാ​ണ​യം പു​റ​ത്തി​റ​ക്കി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ജൈ​ന​മ​ത വി​ഭാ​ഗ​ക്കാ​രു​ടെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് നേ​താ​വാ​യ ഭ​ഗ​വാ​ൻ പാ​ർ​ശ്വ​നാ​ഥി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യു​ള്ള പു​തി​യ നാ​ണ​യം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കേ​ന്ദ്ര ധ​ന​ന്ത്രി പു​റ​ത്തി​റ​ക്കി​യ​ത്. മും​ബൈ നാ​ണ​യ നി​ർ​മാ​ണ​ശാ​ല​യി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി​യ 900 രൂ​പ​യു​ടെ നാ​ണ​യം പൂ​ർ​ണ​മാ​യും വെ​ള്ളി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 44 മി​ല്ലി​മീ​റ്റ​ർ വ്യാ​സ​വും 40 ഗ്രാം ​തൂ​ക്ക​വു​മു​ണ്ട്. കൊ​മെ​മ്മോ​റി​യ​ൽ വി​ഭാ​ഗ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള നാ​ണ​യം പൊ​തു​വി​പ​ണി​യി​ലി​ലേ​ക്ക് ഇ​റ​ക്കി​യി​ട്ടി​ല്ല. നേ​ര​ത്തെ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മേ നാ​ണ​യം ല​ഭി​ക്കു​ക​യു​ള്ളൂ. നാ​ണ​യ പ്രേ​മി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തി​ലേ​ക്കു മു​ത​ൽ​ക്കൂ​ട്ടാ​നു​ള്ള ഈ ​സ്മ​ര​ണി​ക നാ​ണ​യ​ത്തി​ന്‍റെ വി​ല 7000 രൂ​പ​യാ​ണ്. പൂ​ർ​ണ​മാ​യും വെ​ള്ളി​യി​ൽ തീ​ർ​ത്ത നാ​ണ​യം മു​ന്പും റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​സ​ഭ​യു​ടെ 250 -ാം സെ​ഷ​ന്‍റെ ഓ​ർ​മ​ക്കാ​യി 2019ൽ 250 ​രൂ​പ​യു​ടെ നാ​ണ​യ​മാ​ണ് വെ​ള്ളി​യി​ൽ മും​ബൈ നാ​ണ​യ നി​ർ​മാ​ണ ശാ​ല​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്. മാ​ത്ര​ല്ല വി​വി​ധ…

Read More

മദ്യപാനം ആരോഗ്യത്തിന് ഹാനികരം..! മ​ദ്യ​ല​ഹ​രി​യി​ൽ ബ​സി​നു​ള്ള​ൽ അ​ഴി​ഞ്ഞാ​ടി യു​വ​തി; യാ​ത്ര​ക്കാ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​ന​വും അ​സ​ഭ്യ​വ​ർ​ഷ​വും ; മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

  കോ​ട്ട​യം: അ​ടി​ച്ച് പൂ​സാ​യി ബ​സി​ൽ​ക്ക​യ​റി യു​വ​തി​യു​ടെ അ​തി​ക്ര​മം. വാ​ഴൂ​ർ പ​തി​നാ​ലാം മൈ​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പാ​ലാ സ്വ​ദേ​ശി​നി ബി​ന്ദു വേ​ലു​വി​നെ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി​യി​ല്‍ നി​ന്നും പു​ഞ്ച​വ​യ​ലി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലാ​ണ് മ​ദ്യ​പി​ച്ച് ലെ​ക്കു​കെ​ട്ട ബി​ന്ദു അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​ത്. ബ​സി​നു​ള്ളി​ല്‍ വ​ച്ച് സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ ബി​ന്ദു പി​ന്നീ​ട് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ബ​സ് പ​തി​നാ​ലാം മൈ​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ബി​ന്ദു​വി​നെ ബ​ല​മാ​യി ഇ​റ​ക്കി വി​ട്ടു. ഇ​തി​നി​ട​യി​ല്‍ ഒ​രു യാ​ത്ര​ക്കാ​രി​യെ മു​ടി​യി​ല്‍ ചു​റ്റി പി​ടി​ച്ച് ക​റ​ക്കി താ​ഴെ​യി​ട്ടു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ടു. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് യാ​ത്ര​ക്കാ​രി​യെ നാ​ട്ടു​കാ​ര്‍ ര​ക്ഷി​ച്ച് ബ​സി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ത്. തു​ട​ര്‍​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ബി​ന്ദു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ യു​വ​തി മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ബ​ന്ധു​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം യു​വ​തി​യെ…

Read More

ന​ല്ല​തു​മാ​ത്രം ചെ​യ്യാം, അ​മ്മ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കാം… സ്കൂ​ളി​ൽ മൊ​ബൈ​ൽ കൊ​ണ്ടു​വ​ന്ന​തി​ന് വ​ഴ​ക്കു​പ​റ​ഞ്ഞു; എ​ള​മ​ക്ക​ര​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി

കൊ​ച്ചി: എ​ള​മ​ക്ക​ര​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി. വ​ല്ലാ​ർ​പാ​ട​ത്ത് നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി ജോ​ർ​ജാ​ണ് സൈ​ക്കി​ൾ ച​വി​ട്ടി വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ർ​ധ രാ​ത്രി പോ​ലീ​സും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി വ​ല്ലാ​ർ​പാ​ട​ത്ത് ഉ​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​ത്. രാ​ത്രി ഏ​റെ വൈ​കി സൈ​ക്കി​ളു​മാ​യി ക​ട​ന്നു പോ​യ കു​ട്ടി​യെ ത​ട​ഞ്ഞു നി​ർ​ത്തി ജോ​ർ​ജ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ൾ എ​ത്തു​വോ​ളം പ​ന്ത്ര​ണ്ടു​കാ​രി​ക്ക് ജോ​ർ​ജ് സു​ര​ക്ഷ​യൊ​രു​ക്കി. വി​വ​ര​മ​റി​ഞ്ഞ് വ​ല്ലാ​ർ​പ്പാ​ട​ത്തേ​ക്ക് കു​തി​ച്ചെ​ത്തി​യ പൊ​ലീ​സ് സം​ഘം ര​ക്ഷ​ക​നി​ൽ നി​ന്നും സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​യെ കൈ​മാ​റി. സ്കൂ​ളി​ൽ വ​ച്ചു​ണ്ടാ​യ മ​നോ​വി​ഷ​മ​മാ​ണ് കു​ട്ടി വീ​ട്ടി​ലേ​ക്ക് വ​രാ​തി​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. സ്കൂ​ളി​ൽ നി​ന്ന് സൈ​ക്കി​ളി​ൽ മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

Read More

പോകരുതെന്ന് പറഞ്ഞ് മടക്കി അയച്ചിട്ടും പിന്നെയും വന്നു: വാ​ച്ച​റു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ ഇ​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ വാ​ച്ച​റു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജ​യ്സ​ൺ, സു​ഹൃ​ത്ത് ബി​ജു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജെ​യ്സ​ണും, ബി​ജു​വും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഡാം ​വാ​ച്ച​ർ ഇ​വ​രെ മ​ട​ക്കി അ​യ​ച്ചു. പി​ന്നീ​ട് ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളെ പൂ​പ്പാ​റ​യി​ൽ ഇ​റ​ക്കി​യ ശേ​ഷം ജ​യ്സ​ണും ബി​ജു​വും വീ​ണ്ടും ഡാ​മി​ലെ​ത്തി. വാ​ച്ച​ർ കാ​ണാ​തെ ഇ​വ​ർ ഡാ​മി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച രാ​വി​ലെ തേ​യി​ല തോ​ട്ട​ത്തി​ൽ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഡാ​മി​ന്‍റെ സ​മീ​പ​ത്തു നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ചെ​രു​പ്പും വ​സ്ത്ര​ങ്ങ​ളും ല​ഭി​ച്ചു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

പു​ല​രാ​റാ​യ​പ്പോ​ൾ പൂ​ങ്കോ​ഴി കൂ​വി​യ​പ്പോ​ൾ… ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ന്നു, സ്വൈ​ര ജീ​വി​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്നു; പു​ല​ര്‍​ച്ചെ കോ​ഴി കൂ​കു​ന്ന​തി​നെ​തി​രേ പ​രാ​തി​യു​മാ​യി അ​യ​ൽ​വാ​സി

 അ​ടൂ​ര്‍: പൂ​വ​ന്‍​കോ​ഴി പു​ല​ര്‍​ച്ചെ കൂ​വു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ. പ​ള്ളി​ക്ക​ല്‍ ആ​ലും​മൂ​ട് രാ​ധാ​കൃ​ഷ്ണ​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​യ​ല്‍​വാ​സി​യാ​യ പ​ള്ളി​ക്ക​ല്‍ കൊ​ച്ചു​ത​റ​യി​ല്‍ അ​നി​ല്‍ കു​മാ​റി​ന്‍റെ വീ​ട്ടി​ലെ കോ​ഴി ഉ​റ​ക്കം കെ​ടു​ത്തു​ന്നാ​യാ​ണ് പ​രാ​തി. പു​ല​ര്‍​ച്ചെ കൃ​ത്യം മൂ​ന്നി​ന് പൂ​വ​ന്‍ കോ​ഴി കൂ​കാ​റു​ണ്ട​ത്രേ. ഇ​തു​കാ​ര​ണം ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ന്നെ​ന്നും സ്വൈ​ര ജീ​വി​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും കാ​ണി​ച്ചാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ് അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​രു​ക​ക്ഷി​ക​ളെ​യും വി​ളി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ട്ട​റി​ഞ്ഞ ശേ​ഷം ആ​ര്‍​ഡി​ഒ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യും ന​ട​ത്തി. വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ല്‍ വ​ള​ര്‍​ത്തു​ന്ന കോ​ഴി​ക​ളു​ടെ കൂ​വ​ല്‍ രോ​ഗി​യാ​യ ത​ന്‍റെ ഉ​റ​ക്ക​ത്തെ ബാ​ധി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക്കാ​ര​ന്‍റെ വാ​ദം ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​യി അ​നി​ല്‍ കു​മാ​റി​ന്‍റെ വീ​ടി​നു​മു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കോ​ഴി​ക്കൂ​ട് കി​ഴ​ക്കു ഭാ​ഗ​ത്തേ​ക്ക് മാ​റ്റാ​നാ​ണ് അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വ് കൈ​പ്പ​റ്റി 14 ദി​വ​സ​ത്തി​ന​കം കോ​ഴി​ക്കൂ​ട് മാ​റ്റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Read More