പോ​ലീ​സു​കാ​രി സ​ഹ​പ്ര​വ​ർ​ത്ത​ക​ന് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി; പോ​ലീ​സ് സം​ഘ​ത്തി​ൽ​നി​ന്നു വ്യാ​ജ​രേ​ഖ ച​മ​ച്ച് ത​ട്ടി​യെ​ടു​ത്ത​ത് 10 ല​ക്ഷം; അ​ട​വ് മു​ട​ങ്ങി, പോ​ലീ​സു​കാ​ര​ൻ കു​ടു​ങ്ങി

തൊ​ടു​പു​ഴ: വ്യാ​ജരേ​ഖ ച​മ​ച്ച് സം​സ്ഥാ​ന പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽനി​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ വാ​യ്പ എ​ടു​ത്ത​താ​യി പ​രാ​തി. പ​ത്തു ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ വാ​യ്പ എ​ടു​ത്ത​ത്. സ​മ​യ​ത്ത് തി​രി​ച്ച​ടയ്​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജാ​മ്യ​ക്കാ​ര​ന് റി​ക്ക​വ​റി നോ​ട്ടീ​സ് കി​ട്ടി​യ​തോ​ടെ ഇ​യാ​ൾ കാ​ളി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും പ​രാ​തി​ക്കാ​ര​നാ​യ പോ​ലീ​സു​കാ​ര​നും ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഈ ​സ​മ​യം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി​യി​ൽനി​ന്നും വാ​യ്പ എ​ടു​ത്തി​രു​ന്നു. അ​ന്ന് പ​രാ​തി​ക്കാ​ര​ൻ ഇ​വ​ർ​ക്ക് ജാ​മ്യം നി​ന്നി​രു​ന്നു. പി​ന്നീ​ടാ​ണ് ഇ​യാ​ളു​ടെ വ്യാ​ജ ഒ​പ്പി​ട്ട അ​പേ​ക്ഷ സം​സ്ഥാ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ൽ​കി​യ​ത്. അ​പേ​ക്ഷ​യെ തു​ട​ർ​ന്ന് ക​ണ്‍​ഫ​ർ​മേ​ഷ​ൻ ക​ത്ത് സൊ​സൈ​റ്റി ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ അ​യ​യ്ക്കു​ക​യും അ​തി​ൽ മ​റു​പ​ടി കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​യ്പ ന​ൽ​കി​യെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണ് സം​ഭ​വം. അ​ന്ന് ജാ​മ്യ​ക്കാ​ര​ൻ നേ​രി​ട്ട് ഹാ​ജ​രാ​യി…

Read More

കോ​ട്ട​യ​ത്തെ ന​ഴ്സിം​ഗ് കോ​ള​ജ് റാ​ഗിം​ഗ്; അ​തി​ക്ര​മ​ത്തി​ന് ഇ​രയാ​യ​വ​രി​ൽ  ഇ​ട​ത് അ​നു​ഭാ​വി​ക​ൾ; കേ​സ് ഒ​തു​ക്കാ​ന്‍  ഉ​ന്ന​ത നേ​താ​ക്ക​ൾ ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന

കോ​​ട്ട​​യം: കേ​​സ് ഒ​​തു​​ക്കി​​ത്തീ​​ര്‍​ക്കാ​​ന്‍ പ​​ല ത​​ല​​ങ്ങ​​ളി​​ല്‍ നീ​​ക്കം. അ​​തി​​ക്ര​​മ​​ത്തി​​നി​​ര​​യാ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ലും ഇ​​ട​​ത് അ​​നു​​ഭാ​​വി​​ക​​ളു​ള്ള​തി​​നാ​​ല്‍ പ​​രാ​​തി പ​​റ​​ഞ്ഞു​​തീ​​ര്‍​ക്കാ​​ന്‍ ഉ​​ന്ന​​ത നേ​​താ​​ക്ക​​ള്‍ ഇ​​വ​​രു​​ടെ ര​​ക്ഷി​​താ​​ക്ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​യാ​​ണ്ീ സൂ​​ച​​ന. സി​​പി​​എം ഏ​​രി​​യ, ലോ​​ക്ക​​ല്‍ സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ല്‍ പ്ര​​തി​​ക​​ള്‍ സ​​ജീ​​വ​​പ്ര​​വ​​ര്‍​ത്ത​​ക​​രാ​​യി​​രു​​ന്നെ​​ന്നാ​​ണ് മ​​റ്റ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​റ​​യു​ന്ന​​ത്. സ​​മ്മേ​​ള​​ന ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ്ര​​തി​​ക​​ള്‍ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജി​​ല്‍ എ​​ത്തി​​യി​​രു​​ന്നി​​ല്ല. രാ​​ത്രി ഹോ​​സ്റ്റ​​ലി​​ലും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​തേ​സ​​മ​​യം പ്ര​​തി​​ക​​ള്‍​ക്ക് സി​​പി​​എം ബ​​ന്ധ​​മി​​ല്ലെ​​ന്ന് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം​.​വി. ഗോ​​വി​​ന്ദ​​നും മ​​റ്റ് നേ​​താ​​ക്ക​​ളും ആ​​വ​​ര്‍​ത്തി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. നാ​​ലു പേ​​ര്‍ പ​​രാ​​തി ന​​ല്‍​കി ന​​ല്‍​കി​​യെ​​ങ്കി​​ലും ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് ഒ​​രാ​​ളു​​ടെ പ​​രാ​​തി​​യി​​ല്‍ മാ​​ത്ര​​മാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. വ​​ധ​​ശ്ര​​മ​​ത്തി​​ന് തു​​ല്യ​​മാ​​യ പീ​​ഡ​​ന​​കൃ​​ത്യ​​ങ്ങ​​ള്‍ വി​​വ​​രി​​ച്ചെ​​ങ്കി​​ലും കു​​റ്റം നി​​സാ​​ര​​വ​​ത്ക​​രി​​ക്കും വി​​ധ​​മാ​​ണ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. ഏ​​റ്റു​​മാ​​നൂ​​ര്‍ കോ​​ട​​തി​​യി​​ല്‍ ന​​ല്‍​കി​​യ എ​​ഫ്‌​​ഐ​​ആ​​ര്‍ പി​​ന്നീ​​ട് തി​​രു​​ത്തി മൊ​​ഴി പൂ​​ര്‍​ണ​​മാ​​യി ഉ​​ള്‍​പ്പെ​​ടു​​ത്തി ന​​ല്‍​കി​​യ​​ത് ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ്. എ​​ഫ്‌​​ഐ​​ആ​​ര്‍ ദു​​ര്‍​ബ​​ല​​മാ​​ക്കി​​യ​​തി​​നു പി​​ന്നി​​ലും പാ​​ര്‍​ട്ടി​​യി​​ലെ ഉ​​ന്ന​​ത നേ​​താ​​ക്ക​​ളു​​ടെ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​യി. അ​​തി​​ക്രൂ​​ര മ​​ര്‍​ദ​​രു​​ടെ നി​​ര​​യി​​ല്‍…

Read More

സ്വ​ർ​ണ​ത്തോ​ട് ആ​ർ​ക്കാ​ണി​ത്ര ആ​ർ​ത്തി; കൊ​ലി​ലാ​ണ്ടി​യി​ൽ ആ​ന​യി​ട​ഞ്ഞ് മ​രി​ച്ച ലീ​ല​യു​ടെ ശ​രീ​ര​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​നി​ല്ല; 4 പ​വ​നോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി സ​ഹോ​ദ​ര​ൻ

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ് മ​രി​ച്ച ലീ​ല​യു​ടെ ശ​രീ​ര​ത്ത​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ഇവർ ധരിച്ചിരുന്ന സ്വ​ര്‍​ണ​മാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ലെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത് മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും കി​ട്ടി​യ​ത് സ്വ​ര്‍​ണ​വ​ള​ക​ള്‍ മാ​ത്ര​മാ​ണ്. ഇ​വ​ർ ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണ​മാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ല. നാ​ല് പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി ലീ​ല​യു​ടെ സ​ഹോ​ദ​ര​ന്‍ ശി​വ​ദാ​സ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും കു​ടും​ബം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നും ആ​ന​യു​ടെ ച​വി​ട്ടേ​റ്റും മൂ​ന്ന് പേ​ര്‍ മ​രി​ച്ചി​രു​ന്നു. രാ​ജ​ന്‍, അ​മ്മു​ക്കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച് മ​റ്റ് ര​ണ്ട് പേ​ർ. അ​പ​ക​ട​ത്തി​ൽ 30ൽ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Read More

സി​പി​എം ന​ര​ഭോ​ജി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ കൂ​ട​പ്പി​റ​പ്പു​ക​ൾ; കെ​പി​സി​സി​യു​ടെ എ​ഫ് ബി ​പോ​സ്റ്റ് തി​രു​ത്തി ശ​ശി ത​രൂ​ർ; തി​രു​ത്തി​യി​ട്ട പോ​സ്റ്റ് വീ​ണ്ടും ക​ത്തി​ക്ക​യ​റു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ര​ത് ലാ​ലി​നും കൃ​പേ​ഷി​നും പ്ര​ണാ​മം അ​ർ​പ്പി​ച്ചി​ട്ട എ​ഫ്ബി പോ​സ്റ്റി​ലെ ന​ര​ഭോ​ജി പ്ര​യോ​ഗം ശ​ശി​ത​രൂ​ർ നീ​ക്കി. സി​പി​എം ന​ര​ഭോ​ജി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ കൂ​ട​പ്പി​റ​പ്പു​ക​ൾ എ​ന്നാ​യി​രു​ന്നു പോ​സ്റ്റ്. എ​ന്നാ​ൽ ര​ണ്ടാ​മ​തി​ട്ട പോ​സ്റ്റി​ല്‍ ന​ര​ഭോ​ജി, സി​പി​എം തു​ട​ങ്ങി​യ പ​രാ​മ​ര്‍​ശ​ങ്ങ​ൾ ഇ​ല്ല. ശ​ര​ത് ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും സ്മ​ര​ണ​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​ണാ​മം അ​ര്‍​പ്പി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​ത്തി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക് അ​ക്ര​മം ഒ​രി​ക്ക​ലും ഒ​രു പ​രി​ഹാ​ര​മ​ല്ല എ​ന്നാ​ണ് പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. കെ​പി​സി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ല്‍ വ​ന്ന പോ​സ്റ്റ് ത​രൂ​ർ ആ​ദ്യം പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് തി​രു​ത്തി പോ​സ്റ്റി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ണ​റാ​യി സ​ർ​ക്കാ​രി​നെ പു​ക​ഴ്ത്തി ത​രൂ​ർ ലേ​ഖ​നം എ​ഴു​തി​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ ത​രൂ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ തി​രു​ത്തു വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച​തി​നു പി​ന്നാ​ലെ ശ​ശി ത​രൂ​ർ എം​പി​യെ പു​ക​ഴ്ത്തി സി​പി​എം നേ​താ​ക്ക​ൾ രം​ഗ​ത്ത്…

Read More

സ്പീ​ക്ക​റെ വി​ളി​ക്കാ​നു​ള്ള മു​ഖ​വു​ര കൂ​ട​ത​ൽ സ​മ​യ​മെ​ടു​ത്തു, മ​ന്ത്രി വീ​ണാ ജോ​ർ​ജി​നു​ള്ള മു​ഖ​വു​ര കു​റ​ഞ്ഞു​പോ​യി; ക​ലി​മൂ​ത്ത് അ​വ​താ​ര​ക​ന്‍റെ ത​ല​ത​ല്ലി​പ്പൊ​ളി​ച്ച് സി​പി​എം; ഗ്രൂ​പ്പ്ത​ല്ല് പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: സ്പീ​ക്ക​റും ആ​രോ​ഗ്യ​മ​ന്ത്രി​യും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ അ​തി​രു​വി​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് അ​വ​താ​ര​ക​നെ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പാ​ര്‍​ട്ടി​യി​ലെ ഗ്രൂ​പ്പ് പോ​രെ​ന്ന് യു​ഡി​എ​ഫ്. ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ത​നം​തി​ട്ട ന​ഗ​ര​ച​ത്വ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് സ​മാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​താ​ര​ക​ന്‍ ബി​നു കെ. ​സാ​മി​നെ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി മ​ര്‍​ദി​ച്ച​ത്. പ​രി​പാ​ടി ക​ഴി​ഞ്ഞ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും പോ​യ​തി​നു പി​ന്നാ​ലെ സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് ത​ടി​ച്ചു കൂ​ടു​ക​യും അ​വ​താ​ര​ക​നാ​യ അ​ധ്യാ​പ​ക​ന്‍ ബി​നു കെ. ​സാ​മി​നെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഏ​രി​യാ സെ​ക്ര​ട്ട​റി എം.​വി. സ​ഞ്ജു​വാ​ണ് അ​വ​താ​ര​ക​ന്‍റെ ത​ല​യ്ക്കു പി​ടി​ച്ച് മ​ര്‍​ദി​ച്ച​ത്. സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റാ​ണ് ന​ഗ​ര​ച​ത്വ​രം നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വി​ശി​ഷ്ടാ​തി​ഥി​യാ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജും പ​ങ്കെ​ടു​ത്തി​രു​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​നാ​യി​രു​ന്നു അ​ധ്യ​ക്ഷ​ന്‍. ഉ​ദ്ഘാ​ട​ക​നാ​യ സ്പീ​ക്ക​ര്‍ പ്ര​സം​ഗി​ക്കാ​ന്‍ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടുത്ത് മു​ഖ​വു​ര ന​ല്‍​കി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ…

Read More

വീ​ട്ട​മ്മ​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു; പെ​ൺ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​മി​ക​വ്

തൊ​ടു​പു​ഴ: വീ​ട്ട​മ്മ​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ ശേ​ഷം മൂന്നു പ​വ​ൻ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്ന യു​വാ​ക്ക​ൾ തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തൃ​ശൂ​ർ വെ​ള്ളാ​ങ്ക​ല്ലൂ​ർ വി​ള​യ​നാ​ട്ട് ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ അ​ല​ൻ (19) തൊ​ടു​പു​ഴ മ​ണ​ക്കാ​ട് തൊ​ട്ടി​യി​ൽ ആ​ന​ന്ദ് ബി​ജു(18)​ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ അ​ല​ന്‍റെ പെൺ സുഹൃത്തിന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടികൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ചക​ഴി​ഞ്ഞ് മ​ണ​ക്കാ​ട് ചെ​റു​കാ​ട്ടു​പാ​റ​യ്ക്കു സ​മീ​പം തോ​ട്ടി​ൽ കു​ളി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ മാ​ല​യാ​ണ് പ്ര​തി​ക​ൾ ഇ​വ​രു​ടെ ക​ണ്ണി​ൽ മു​ളകുപൊ​ടി​യെ​റി​ഞ്ഞ ശേ​ഷം പൊ​ട്ടി​ച്ചെ​ടു​ത്തു ക​ട​ന്നത്. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ വീ​ട്ട​മ്മ ഭ​ർ​തൃ​മാ​താ​വി​നും കു​ട്ടി​യോ​ടു​മൊ​പ്പ​മാ​ണ് തോ​ട്ടി​ൽ തു​ണി​യ​ല​ക്കാ​നും കു​ളി​ക്കാ​നു​മാ​യി പോ​യ​ത്. ഈ സ​മ​യ​ത്താ​ണ് ഒ​രാ​ളെ​ത്തി മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട് പ്ര​തി​ക​ൾ സ്കൂ​ട്ട​റി​ൽ പ്ര​ദേ​ശ​ത്തുനി​ന്നും ക​ട​ന്നു. മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ര​ണ്ടു ദി​വ​സ​മാ​യി പ്ര​തി​ക​ൾ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.അ​പ​രി​ചി​ത​രാ​യ ര​ണ്ടു പേ​ർ ഹെ​ൽ​മ​റ്റ്…

Read More

അ​ത്ര സേ​ഫ​ല്ല പ​ഴം-​പ​ച്ച​ക്ക​റി​ക​ള്‍; കാ​ന്‍​സ​ര്‍ അ​ട​ക്ക​മു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്ന കീ​ട​നാ​ശി​നി​ക​ളു​ടെ സാ​ന്നി​ധ്യം; കൂ​ടു​ത​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി​യ​ത് ആ​പ്പി​ളി​ൽ

കോ​ഴി​ക്കോ​ട്: ഇ​ത​ര നാ​ടു​ക​ളി​ല്‍​നി​ന്നു ന​മ്മു​ടെ വി​പ​ണി​യി​ലെ​ത്തു​ന്ന പ​ഴം-​പ​ച്ച​ക്ക​റി​ക​ളെ​ല്ലാം അ​ത്ര ശു​ദ്ധ​മാ​ണെ​ന്നു ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്ക​രു​തെ​ന്നാ​ണു വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജി​ലെ കീ​ട​നാ​ശി​നി അ​വ​ശി​ഷ്ട വി​ഷാം​ശ പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​യി​ല്‍​നി​ന്നു​ള്ള ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ‘സേ​ഫ് ടു ​ഈ​റ്റ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 2024 ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​വി​പ​ണി​ക​ളി​ല്‍​നി​ന്നു നേ​രി​ട്ടു ശേ​ഖ​രി​ച്ചു ന​ല്‍​കി​യ പ​ഴം പ​ച്ച​ക്ക​റി സാം​പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ല്‍ കാ​ന്‍​സ​ര്‍ അ​ട​ക്ക​മു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്ന കീ​ട​നാ​ശി​നി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യി​ലു​മ​ധി​കം ക​ണ്ടെ​ത്തി​യ​ത്. പ​ല രാ​ജ്യ​ങ്ങ​ളി​ലും നി​രോ​ധി​ക്ക​പ്പെ​ട്ട കീ​ട​നാ​ശി​നി​ക​ളാ​ണു പ​ഴം-​പ​ച്ച​ക്ക​റി​ക​ളി​ലു​ള്ള​ത്. ആ​പ്പി​ളി​ലാ​ണു കൂ​ടു​ത​ല്‍ ഇ​നം കീ​ട​നാ​ശി​നി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്. ആ​പ്പി​ളി​ന്‍റെ ഒ​ന്‍​പ​ത് സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ അ​ഞ്ചി​ലും അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യി​ല​ധി​കം കീ​ട​നാ​ശി​നി സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. കാ​ര്‍​ബ​ന്‍​ഡാ​സിം, ട്രി​ഫ്‌​ളോ​ക്‌​സി​സ്‌​ട്രോ​ബി​ന്‍, ഫെ​ന്‍​വാ​ല​റേ​റ്റ്, ഡൈ​ഫെ​നോ​കോ​ണ​സോ​ള്‍, ഫ്‌​ളൂ​സി​ലാ​സോ​ള്‍ എ​ന്നീ കീ​ട​നാ​ശി​നി​ക​ളാ​ണ് ആ​പ്പി​ളു​ക​ളി​ല്‍ പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​പ്പി​ള്‍ സാ​മ്പി​ളു​ക​ളെ​ല്ലാം കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍​നി​ന്നാ​ണ്…

Read More

വി​ദേ​ശ​ത്ത് നി​ന്ന് ഭാ​ര്യ തി​രി​ച്ചു​വ​രു​ന്നു; ധൂ​ർ​ത്ത​ടി​ച്ച പ​ണം ക​ണ്ടെ​ത്താ​ൻ ബാ​ങ്ക് കൊ​ള്ള; 52-ാം മ​ണി​ക്കൂ​റി​ൽ ക​ള്ള​ൻ കു​ട​ങ്ങി; പോ​ട്ട​യി​ലെ ബാ​ങ്ക് ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ

തൃ​ശൂ​ർ: പോ​ട്ട​യി​ലെ ഫെ​ഡ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ​നി​ന്നു 15 ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പോ​ട്ട ആ​ശാ​രി​ക്കാ​ട് സ്വ​ദേ​ശി റി​ജോ ആ​ന്‍റ​ണി (44) യാ​ണു വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ര​ണ്ടു നോ​ട്ടു​കെ​ട്ടു​ക​ള​ട​ക്കം പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെ​ത്തി. ബാ​ക്കി തു​ക കാ​ടു​കു​റ്റി​യി​ലെ പ​ണ​മി​ട​പാ​ടു​കാ​ര​ന് ന​ൽ​കി​യെ​ന്നും പ്ര​തി മൊ​ഴി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ​യാ​ണ് ബാ​ങ്കി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. 45 ല​ക്ഷം രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ൾ കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 15 ല​ക്ഷം രൂ​പ​യു​ടെ മൂ​ന്ന് ബ​ണ്ടി​ലു​ക​ൾ മാ​ത്ര​മാ​ണു കൊ​ണ്ടു​പോ​യ​ത്. പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ചും ബാ​ങ്കി​നെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള​യാ​ളാ​ണ് പ്ര​തി​യെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള ഭാ​ര്യ അ​യ​ച്ച പ​ണ​മെ​ല്ലാം ധൂ​ർ​ത്ത​ടി​ച്ചെ​ന്നും ഇ​വ​ർ നാ​ട്ടി​ൽ വ​രു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണു മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​തെ​ന്നും റി​ജോ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ധൂ​ർ​ത്ത​ടി​ച്ച പ​ണം തി​രി​കെ വ​യ്ക്കാ​നാ​യി​രു​ന്നു മോ​ഷ​ണം. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ അ​ട​ക്കം പോ​ലീ​സ് ശാ​സ്ത്രീ​യ​മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണു…

Read More

പ​ക​ൽ മു​ഴു​വ​ൻ വെ​ള്ളം​കേ​രി​യി​ട്ട് സ​ന്ധ്യ​ക്ക് കു​ടം ഉ​ട​യ്ക്കു​ന്ന​ത് പ​രി​ഹാ​സ്യം; യു​ഡി​എ​ഫി​ന്‍റെ വി​ജ​യ പ്ര​തീ​ക്ഷ​യെ കു​രു​തി കൊ​ടു​ക്ക​രു​തെ​ന്ന് ശ​ശി ത​രൂ​രി​നെ ഓ​ർ​മി​പ്പി​ച്ച് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ര്‍​ക്കാ​രി​നെ​യും മോ​ദി​യെ​യും പ്ര​കീ​ര്‍​ത്തി​ച്ച ശ​ശി ത​രൂ​രി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ പ്ര​തീ​ക്ഷ​യെ കു​രു​തി കൊ​ടു​ക്ക​രു​തെ​ന്നും വെ​ളു​പ്പാ​ന്‍ കാ​ലം മു​ത​ല്‍ വെ​ള്ളം കോ​രി​യി​ട്ട് സ​ന്ധ്യ​ക്ക് കു​ടം ഉ​ട​യ്ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ വി​കാ​രം ആ​ളി​പ്പ​ട​രു​മ്പോ​ള്‍ അ​തി​ന് ഊ​ര്‍​ജം പ​ക​രേ​ണ്ട​വ​ര്‍ ത​ന്നെ അ​ത് അ​ണ​യ്ക്കാ​ന്‍ വെ​ള്ളം ഒ​ഴി​ക്ക​രു​തെ​ന്നും വീ​ക്ഷ​ണം വി​മ​ര്‍​ശി​ക്കു​ന്നു. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രെ പൊ​രു​തു​ന്ന കോ​ണ്‍​ഗ്ര​സി​നെ മു​ണ്ടി​ല്‍ പി​ടി​ച്ചു പു​റ​കോ​ട്ട് വ​ലി​ക്കു​ന്ന രീ​തി ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്നും വീ​ക്ഷ​ണം ത​രൂ​രി​നെ ഓ​ര്‍​മി​പ്പി​ക്കു​ന്നു. ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മോ​ദി​യെ പ്ര​ശം​സി​ച്ച​തി​നെ​യും വീ​ക്ഷ​ണം നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.ആ​യി​ര​ക്ക​ണ​ക്കി​ന് പ്രാ​ദേ​ശി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ധ്വ​ന​ത്തി​ന്‍റെ വി​ള​വെ​ടു​പ്പാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും എ​ല്‍​ഡി​എ​ഫി​ന് പ്ര​തി​കൂ​ല​മാ​യി​ട്ടും യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​ത് വ​ലി​യൊ​രു തി​രി​ച്ച​ടി​യി​യാ​രി​ക്കു​മെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു. ആ​രാ​ച്ചാ​ര്‍​ക്ക് അ​ഹിം​സാ അ​വാ​ര്‍​ഡോ? എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് മു​ഖ​പ്ര​സം​ഗം എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

Read More

ശ്രീ​കാ​ര്യം പൗ​ഡി​കോ​ണ​ത്ത് വീ​ട്ടി​ലെ ജ​ന​ൽ​ക​മ്പി​യി​ൽ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് സം​ഭ​വം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പൗ​ഡി​കോ​ണ​ത്ത് പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൗ​ഡി​കോ​ണം സു​ഭാ​ഷ് ന​ഗ​റി​ലാ​ണ് സം​ഭ​വം. ജ​ന​ലി​ൽ കെ​ട്ടി​യ റി​ബ​ൺ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് സം​ഭ​വം. ഇ​ള​യ കു​ട്ടി​യാ​ണ് വി​വ​രം അ​യ​ൽ​ക്കാ​രെ അ​റി​യി​ച്ച​ത്. അ​യ​ൽ​ക്കാ​രെ​ത്തി റി​ബ​ൺ മു​റി​ച്ച് കു​ട്ടി​യെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​ട്ടോ ഡ്രൈ​വ​റാ​യ പി​താ​വും സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ മാ​താ​വും വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. കു​ട്ടി​ക​ൾ ത​മ്മി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ​യി​ൽ സം​ഭ​വി​ച്ച​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More