മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര​യ്ക്കൊ​രു​ങ്ങി പ​ന്ത​ളം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ഇന്ന് ഉ​ച്ച​യ്ക്ക് പ​ന്ത​ള​ത്തു നി​ന്ന് പു​റ​പ്പെ​ടും. ദ​ര്‍​ശ​ന​ത്തി​നും വി​വി​ധ ച​ട​ങ്ങു​ക​ള്‍​ക്കും ശേ​ഷം പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ടു​ക. പ​ന്ത​ളം വ​ലി​യ ത​മ്പു​രാ​ന്‍റെ പ്ര​തി​നി​ധി​യാ​യി ഊ​ട്ടു​പു​ര കൊ​ട്ടാ​ര​ത്തി​ല്‍ തൃ​ക്കേ​ട്ട നാ​ള്‍ രാ​ജ​രാ​ജ​വ​ര്‍​മ്മ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും. തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ള്‍ വ​ഹി​ക്കാ​നു​ള്ള സം​ഘാം​ഗ​ങ്ങ​ളെ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സാ​യു​ധ പോ​ലീ​സും ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി​യ അ​യ്യ​പ്പ​ഭ​ക്ത​രും യാ​ത്ര​യി​ല്‍ ഉ​ണ്ടാ​കും. യാ​ത്ര​യി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി 9.30 ന് ​അ​യി​രൂ​ര്‍ പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വി​ശ്ര​മി​ക്കും. 13 ന് ​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ വി​ശ്ര​മം രാ​ത്രി ഒ​മ്പ​തി​ന് ളാ​ഹ​യി​ലാ​ണ്. മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ 14 ന് ​ളാ​ഹ​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ വ​ലി​യാ​ന​വ​ട്ട​ത്ത് എ​ത്തും. അ​വി​ടെ ദേ​വ​സ്വം അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കും. പ​മ്പ​യി​ല്‍ ഘോ​ഷ​യാ​ത്ര​യെ​ത്തി​ല്ല. പാ​ണ്ടി​ത്താ​വ​ളം, ചെ​റി​യാ​ന​വ​ട്ടം,നീ​ലി​മ​ല,അ​പ്പാ​ച്ചി​മേ​ട് വ​ഴി…

Read More

ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്; വി​മാ​ന, ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വൈ​കു​ന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ദൃ​​​​ശ്യ​​​​പ​​​​ര​​​​ത കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ വി​​​​മാ​​​​ന, ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ വൈ​​​​കു​​​​ന്നു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​ന്നേ​​​രം​​​വ​​​​രെ മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞ് കാ​​​​ര​​​​ണം 45 ട്രെ​​​​യി​​​​നു​​​​ക​​​​ളാ​​​​ണു വൈ​​​​കി​​​​യ​​​​ത്. പ​​​​ല ട്രെ​​​​യി​​​​നു​​​​ക​​​​ളും ഏ​​​​ഴു​​​​മു​​​​ത​​​​ൽ എ​​​​ട്ടു​​​​മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​കി​​​​യാ​​​​ണ് ഓ​​​​ടു​​​​ന്ന​​​​ത്. ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് എ​​​ത്തു​​​ന്ന​​​തും തി​​​​രി​​​​കെ​​​യു​​​മു​​​ള്ള​ വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും ത​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും മൂ​​​​ട​​​​ൽ​​​മ​​​​ഞ്ഞി​​​​നു​​​ പു​​​​റ​​​​മെ നേ​​​​രി​​​​യ മ​​​​ഴ​​​​യു​​​​ണ്ട്. ഇ​​​​തോ​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ താ​​​​പ​​​​നി​​​​ല എ​​​​ട്ടു ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസി​​​​ൽ താ​​​​ഴെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഡ​​​​ൽ​​​​ഹി, ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്, നോ​​​​യി​​​​ഡ തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ ദൃ​​​​ശ്യ​​​​പ​​​​ര​​​​ത പൂ​​​​ജ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. ഇ​​​​തോ​​​​ടെ നൂ​​​​റി​​​​ല​​​​ധി​​​​കം വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ചി​​​​ല വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യും വൈ​​​​കു​​​​ക​​​​യും ചെ​​​​യ്തു. നി​​​​ര​​​​വ​​​​ധി ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​ക്ര​​​​മ​​​​ത്തി​​​​ലും മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ടി​​​​മി​​​​ന്ന​​​​ലോ​​​​ടു​​​കൂ​​​​ടി​​​​യ ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യ്ക്കു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് കേ​​​​ന്ദ്ര കാ​​​​ലാ​​​​വ​​​​സ്ഥാ​​​ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു. ഓ​​​​റ​​​​ഞ്ച് അ​​​​ല​​​​ർ​​​​ട്ടും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​ത​​​ര ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.…

Read More

പ​ത്ത​നം​തി​ട്ട കൂ​ട്ട ബ​ലാത്സംഗ​ക്കേ​സ്: 13 പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ; അ​ന്വേ​ഷ​ണം ജി​ല്ലയ്ക്ക് പു​റ​ത്തേ​ക്ക്

പ​ത്ത​നം​തി​ട്ട: മ​നു​ഷ്യ​മ​നഃസാ​ക്ഷി​യെ ഞെ​ട്ടി​ച്ച പ​ത്ത​നം​തി​ട്ട കൂ​ട്ട ബ​ലാത്സംഗ കേ​സു​ക​ളി​ൽ 13 പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ. ര​ണ്ടു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​തു​വ​രെ 20 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്നു കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കും. കേ​സി​ൽ ശ​നി​യാ​ഴ്ച രാ​ത്രി മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി​രു​ന്നു. രാ​ത്രി വൈ​കി പ​മ്പ​യി​ൽ നി​ന്നാ​ണ് നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​റു​ക​ളു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. പ​ത്ത​നം​തി​ട്ട, ഇ​ല​വും​തി​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. പി​ടി​യി​ലാ​യ​വ​രി​ൽ മൂ​ന്നു​പേ​ർ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളാ​ണ്. മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ, പ്ല​സ്ടു വി​ദ്യാ​ർ​ഥി എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ലു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്ന ചി​ല ആ​ളു​ക​ൾ ജി​ല്ല​യ്ക്ക് പു​റ​ത്താ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി ജി​ല്ല​യ്ക്ക് പു​റ​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തും. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 62 പേ​ർ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് കാ​യി​ക താ​ര​മാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. അ​ടു​ത്ത ദി​വ​സം…

Read More

‘സ​മാ​ധി​യാ​കാ​ൻ സ​മ​യ​മാ​യ​പ്പോ​ള്‍ അ​ച്ഛ​ൻ പ​ത്മാ​സ​ന​ത്തി​ൽ ഇ​രു​ന്ന് ത​ന്നെ അ​നു​ഗ്ര​ഹി​ച്ചെ​ന്ന് മ​ക​ൻ’; നെ​യ്യാ​റ്റി​ൻ​ക​ര സ​മാ​ധി വി​വാ​ദം; മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വൃ​ദ്ധ​ന്‍റെ സ​മാ​ധി​യി​ലെ വി​വാ​ദ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്. സ​ന്യാ​സി​യാ​യ അ​ച്ഛ​ൻ സ​മാ​ധി​യാ​യെ​ന്നാ​ണ് മ​ക്ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ഗോ​പ​ന്‍ സ​മാ​ധി​യാ​യെ​ന്ന് മ​ക്ക​ൾ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന് ര​ണ്ട് ആ​ൺ മ​ക്ക​ൾ ചേ​ർ​ന്ന് മൃ​ത​ദേ​ഹം കു​ഴി​ച്ചു മൂ​ടി സ്മാ​ര​കം വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​നു​ള്ള പോ​ലീ​സ് നീ​ക്കം. അ​തേ​സ​മ​യം അ​ച്ഛ​ൻ സ​മാ​ധി​യാ​യ​ശേ​ഷം ചേ​ട്ട​നെ വി​ളി​ച്ച് പൂ​ജാ​ദ്ര​വ്യ​ങ്ങ​ളെ​ല്ലാം വാ​ങ്ങി​കൊ​ണ്ടു​വ​ന്നു​വെ​ന്ന് ഗോ​പ​ന്‍റെ മ​ക​ൻ പ​റ​ഞ്ഞു. പ​ക​ൽ സ​മ​യ​ത്താ​ണ് ഇ​തെ​ല്ലാം ചെ​യ്ത​ത്. എ​ല്ലാ സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളും ഇ​ട്ടാ​ണ് അ​ച്ഛ​നെ നി​മ​ജ്ഞ​നം ചെ​യ്ത​ത്. ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ യോ​ഗീ​ശ്വ​ര​നാ​ണ് അ​ച്ഛ​ൻ. ഇ​നി ഈ ​ക്ഷേ​ത്ര​ത്തി​ന് വ​ള​ര്‍​ച്ച​യു​ണ്ടാ​കും. അ​തി​നെ ത​ക​ര്‍​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​മ​മെ​ന്നും മ​ക​ൻ ആ​രോ​പി​ച്ചു.

Read More

കാ​യി​ക​താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്;​ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ച​ത് അ​റു​പ​തി​ലേ​റെ പേ​ര്‍; ഇ​ത്ര​യ​ധി​കം പ്ര​തി​ക​ളു​ള്ള പീ​ഡ​ന​ക്കേ​സ് സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മെ​ന്നു പോ​ലീ​സ് 

പ​ത്ത​നം​തി​ട്ട: പ​തി​നെ​ട്ടു​കാ​രി​യെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​രാ​ക്കി​യ അ​റു​പ​തി​ല​ധി​കം ആ​ളു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തേ​ടി പോ​ലീ​സ്. ഇ​ന്നു രാ​വി​ലെ പ​ത്തു പേ​രെ കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ര​ണ്ടു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി കേ​സെ​ടു​ത്തു. ഇ​ല​വും​തി​ട്ട സ്‌​റ്റേ​ഷ​നി​ല്‍ അ​ഞ്ചു​പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ പ്ര​തി ചേ​ര്‍​ത്ത് ഒ​രു പീ​ഡ​ന​ക്കേ​സ് സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 13 വ​യ​സു​ള്ള​പ്പോ​ള്‍ കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച​താ​യി പ​റ​യു​ന്ന പ്ര​ക്കാ​നം വ​ലി​യ​വ​ട്ടം പു​തു​വ​ല്‍ തു​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ സു​ബി​ന്‍ (24) ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​ര്‍ സു​ബി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ്. സ​ന്ദീ​പ് ഭ​വ​ന​ത്തി​ല്‍ എ​സ്. സ​ന്ദീ​പ് (30), കു​റ്റി​യി​ല്‍ വീ​ട്ടി​ല്‍ വി.​കെ. വി​നീ​ത് (30), കൊ​ച്ചു​പ​റ​മ്പി​ല്‍ കെ. ​അ​ന​ന്ദു (21), അ​പ്പു ഭ​വ​ന​ത്തി​ല്‍ അ​ച്ചു ആ​ന​ന്ദ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​ര്‍. അ​ഞ്ചാം പ്ര​തി ചെ​മ്പി​ല്ലാ​ത്ത​റ​യി​ല്‍ വീ​ട്ടി​ല്‍…

Read More

ആ​ല​പ്പു​ഴ​യി​ൽ വി​ഭാ​ഗീ​യ​ത അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ​ടി​ക്കു​പു​റ​ത്ത്; ന​ഷ്ട​പ്പെ​ട്ട​വോ​ട്ട് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ; ക്ഷ​ണി​ച്ചി​ട്ടും ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ ജി. ​സു​ധാ​ക​ര​ൻ

ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു ചോ​ർ​ച്ച​യി​ൽ താ​ഴേ​ത്ത​ട്ടു മു​ത​ലു​ള്ള പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തി​ലെ അ​തൃ​പ്തി​യും പി​ണ​റാ​യി പ​ങ്കു​വ​ച്ചു. വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഏ​തെ​ങ്കി​ലും നേ​താ​ക്ക​ളു​ടെ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പു ന​ൽ​കി. ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ ന​ഷ്ട​പ്പെ​ട്ട ജ​ന​പി​ന്തു​ണ വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേശം പാ​ർ​ട്ടി സം​സ്‌​ഥാ​ന ക​മ്മി​റ്റി മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. അ​ത്ത​രം ഒ​രു പ​രി​ശോ​ധ​ന ബ്രാ​ഞ്ച് മു​ത​ലു​ള്ള ഘ​ട​ക​ങ്ങ​ളി​ൽ ന​ട​ക്കാ​ത്ത​തി​ലു​ള്ള അ​തൃ​പ്തി​യും പി​ണ​റാ​യി മ​റ​ച്ചുവ​ച്ചി​ല്ല. ന​ഷ്‌​ട​പ്പെ​ട്ട വോ​ട്ട് തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും മു​ഖ്യ​മ​ന്ത്രി ന​ൽ​കി. സമ്മേളനത്തിനു ക്ഷ​ണി​ച്ചി​ട്ടും ജി. ​സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ത്തി​ല്ലഹ​രി​പ്പാ​ട്: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടും മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ത്തി​ല്ല. ഇ​തോ​ടെ 1975 നു ശേ​ഷം ജി. ​സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ക്കാ​ത്ത ആ​ദ്യ​സ​മ്മേ​ള​ന​മാ​യി ഹ​രി​പ്പാ​ട് ജി​ല്ലാ സ​മ്മേ​ള​നം…

Read More

സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​മാ​യി ഹെ​ഡ്ക്ലാ​ർ​ക്ക് വ​ന്ന​പ്പോ​ൾ ത​സ്തി​ക​യേ ഇ​ല്ല ! തി​രി​കെ പ​ഴ​യ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ  അ​വി​ടെ​യും ക​സേ​ര​യി​ല്ല; ഒ​ടു​വി​ൽ വ​രാ​ന്ത​യി​രുന്ന് പ്ര​തി​ഷേ​ധി​ച്ച് സ്മി​ത

കോ​ഴ​ഞ്ചേ​രി: ഇ​ല്ല​ത്തു​നി​ന്ന് ഇ​റ​ങ്ങി; അ​മ്മാ​ത്ത് ഒ​ട്ട് എ​ത്തി​യ​തും ഇ​ല്ല… എ​ന്ന പ​ഴ​ഞ്ചൊ​ല്ല് അ​ന്വ​ർ​ഥ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ത​ദ്ദേ​ശ വ​കു​പ്പി​ലെ ഹെ​ഡ് ക്ലാ​ർ​ക്ക് എ​സ്. സ്മി​താ മോ​ളു​ടെ അ​വ​സ്ഥ.തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹെ​ഡ്ക്ലാ​ര്‍​ക്ക് ആ​യി​രു​ന്ന ഇ​വ​രെ കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ട് ക​ഴി​ഞ്ഞ നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഈ ​ത​സ്തി​ക​യി​ല്‍ ഒ​ഴി​വി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ സ്മി​ത​മോ​ള്‍ ഈ ​വി​വ​രം വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു, കൂ​ടാ​തെ വി​ടു​ത​ല്‍ ചെ​യ്തി​രു​ന്നു​മി​ല്ല. എ​ന്നാ​ല്‍ ഇ​ന്ന​ലെ തോ​ട്ട​പ്പു​ഴ​ശേ​രി​യി​ലെ ത​ന്‍റെ ത​സ്തി​ക​യി​ൽ മ​റ്റൊ​രാ​ള്‍ എ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വി​ടു​ത​ല്‍ ഉ​ത്ത​ര​വ് വാ​ങ്ങി കോ​യി​പ്ര​ത്ത് എ​ത്തി​യെ​ങ്കി​ലും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഹെ​ഡ് ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ൽ ഒ​ഴി​വി​ല്ലെ​ന്ന​തു​ത​ന്നെ കാ​ര​ണം. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​രാ​ന്ത​യി​ല്‍ ക​സേ​ര​യി​ട്ട് ഇ​രു​ന്നു. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ്മി​താ​മോ​ളെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ഹെ​ഡ്ക്ലാ​ര്‍​ക്ക് ത​സ്തി​ക​യി​ല്‍ നി​ല​വി​ല്‍ ഒ​ഴി​വി​ല്ല എ​ന്നു കാ​ണി​ച്ച് കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി…

Read More

ശ​ബ​രി വി​മാ​ന​ത്താ​വ​ള നി​ര്‍​മാ​ണം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് പൊ​ന്നും​വി​ല​യ്ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ നീ​ക്കം; ഭ​ര​ണ​വി​ക​സ​ന​മാ​യി അ​വ​ത​രി​പ്പി​ച്ച് നേ​ട്ടം കൊ​യ്യാ​ൻ സ​ർ​ക്കാർ

കോ​​ട്ട​​യം: ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം നി​​ര്‍​മാ​​ണ​​ത്തി​​ന് ചെ​​റു​​വ​​ള്ളി എ​​സ്‌​​റ്റേ​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​ല്‍ തോ​​ട്ട​​ത്തി​​ന്‍റെ കൈ​​വ​​ശ​​ക്കാ​​രാ​​യ ബി​​ലീ​​വേ​​ഴ്‌​​സ് ച​​ര്‍​ച്ചു​​മാ​​യി ധാ​​ര​​ണ​​യി​​ലെ​​ത്താ​​ന്‍ സാ​​ധ്യ​​ത. ഉ​​ട​​മ​​സ്ഥ​​ാ​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ച് പാ​​ലാ കോ​​ട​​തി​​യി​​ല്‍ നി​​ല​​വി​​ലു​​ള്ള കേ​​സ് രാ​​ജി​​യി​​ലെ​​ത്തു​​ന്നി​​ല്ലെ​​ങ്കി​​ല്‍ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ല്‍ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​കും. ട്ര​​സ്റ്റി​​നു കീ​​ഴി​​ല്‍ എ​​സ്‌​​റ്റേ​​റ്റി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ അ​​വ​​കാ​​ശി​​ക​​ളാ​​യ അ​​യ​​ന ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റ് മേ​​ല്‍​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യോ സ്‌​​റ്റേ വാ​​ങ്ങു​​ക​​യോ ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ പൊ​​ന്നും​​വി​​ല ന​​ല്‍​കി എ​​സ്റ്റേ​​റ്റ് ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. എ​​രു​​മേ​​ലി സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫീ​​സി​​ല്‍ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ബി​​ലീ​​വേ​​ഴ്‌​​സ് ച​​ര്‍​ച്ചി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഏ​​താ​​നും വ​​ര്‍​ഷ​​ങ്ങ​​ള്‍ ക​​രം അ​​ട​​യ്ക്കു​​ക​​യും ചെ​​യ്ത​​താ​​ണ്. പി​​ന്നീ​​ടാ​​ണ് രാ​​ജ​​മാ​​ണി​​ക്യം ക​​മ്മീ​​ഷ​​ന്‍ പാ​​ട്ട​​ക്ക​​രാ​​ര്‍ അ​​വ​​സാ​​നി​​ച്ച തോ​​ട്ടം സ​​ര്‍​ക്കാ​​രി​​ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​​ന്ന് റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​കി​​യ​​തും ക​​രം സ്വീ​​ക​​രി​​ക്കാ​​തെ വ​​ന്ന​​തും. ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന് എ​​സ്‌​​റ്റേ​​റ്റ് അ​​ക്വ​​യ​​ര്‍ ചെ​​യ്യു​​ന്ന​​തി​​നാ​​ല്‍ റ​​വ​​ന്യു വ​​കു​​പ്പ് നി​​ശ്ച​​യി​​ക്കു​​ന്ന തു​​ക കോ​​ട​​തി​​യി​​ല്‍ കെ​​ട്ടി​​വ​​യ്ക്കാ​​നാ​​യി​​രു​​ന്നു സ​​ര്‍​ക്കാ​​രി​​ന്‍റെ മു​​ന്‍ തീ​​രു​​മാ​​നം. എ​​ന്നാ​​ല്‍, അ​​യ​​ന ചാ​​രി​​റ്റ​​ബി​​ള്‍…

Read More

ചി​ല​കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രാ​നു​ണ്ട്… എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന് തി​രി​ച്ച​ടി; ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് മ​ട​ക്കി വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് മ​ട​ക്കി ഡ​യ​റ​ക്ട​ർ. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വ്യ​ക്ത​ത ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു ഡ​യ​റ​ക്ട​ർ മ​ട​ക്കി അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഫ​യ​ലു​മാ​യി നേ​രി​ട്ട് ച​ർ​ച്ച​ക്ക് വ​രാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി. അ​ജി​ത്കു​മാ​റി​നെ​തി​രെ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ക​വ​ടി​യാ​റി​ലെ ആ​ഡം​ബ​ര വീ​ട് നി​ര്‍​മാ​ണം, കു​റ​വ​ൻ​കോ​ണ​ത്തെ ഫ്ലാ​റ്റ് വി​ൽ​പ്പ​ന, മ​ല​പ്പു​റം എ​സ്പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലെ മ​രം​മു​റി എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​രു ക​ഴ​മ്പി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പി.​വി. അ​ൻ​വ​റി​ന് തെ​ളി​വ് ഹാ​ജ​രാ​ക്കാ​നാ​യി​ല്ല. ക​വ​ടി​യാ​റി​ലെ ആ​ഢം​ബ​ര വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി എ​സ്ബി​ഐ​യി​ൽ…

Read More

സ്കൂ​ൾ ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി; നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം മ​ട​വൂ​രി​ലാണ് ​സം​ഭ​വം. മ​ട​വൂ​ർ ഗ​വ. എ​ൽ​പി​ സ്കൂളിലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണേ​ന്ദു ആ​ണ് മ​രി​ച്ച​ത്. ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​ടെ കാ​ലു​വ​ഴു​തി വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൃ​ഷ്ണേ​ന്ദു​വി​നെ ഇ​റ​ക്കി സ്കൂ​ൾ ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Read More