പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ജ​നാ​ധി​പ​ത്യ ഇ​ല്ലാ​യ്മ​യും വ്യ​ക്തി​ത്വ​ത്തെ ഹ​നി​ക്ക​ലും; ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തൊ​ട്ടു​മുമ്പ് ഒ​രു യു​വ സി​പി​എം നേ​താ​വു​കൂ​ടി പാ​ര്‍​ട്ടി​വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക്

മാ​വേ​ലി​ക്ക​ര: സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യും മു​ഴു​വ​ന്‍ സ​മ​യം പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍ മു​മ്പ് പാ​ര്‍​ട്ടി​യു​ടെ മാ​വേ​ലി​ക്ക​ര​യി​ലെ യു​വ​ജ​ന നേ​താ​വും ജ​ന​പ്ര​തി​നി​ധി​യും ന​രേ​ന്ദ്ര പ്ര​സാ​ദ് പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം സെ​ക്ര​ട്ട​റി​യു​മാ​യ ആ​ര്‍. ശ്രീ​നാ​ഥ് പാ​ര്‍​ട്ടി​വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ജ​നാധിപ​ത്യം ഇ​ല്ലാ​യ്മ​യും വ്യ​ക്തി​ത്വ​ത്തെ ഹ​നി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള നീ​ക്ക​വു​മാ​ണ് സി​പി​എം വി​ടാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്നും ത​ന്‍റേത് ഒ​രു കോ​ണ്‍​ഗ്ര​സ് കു​ടും​ബ​മാ​ണെ​ന്നും അ​വി​ടെനി​ന്നാ​ണ് താ​ന്‍ സി​പി​എ​മ്മി​ലേ​ക്കു പോ​യ​തെ​ന്നും ഇ​പ്പോ​ള്‍ തി​രി​കെ കു​ടും​ബ​ത്തി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ക​യാ​ണെ​ന്നും ശ്രീ​നാ​ഥ് പ​റ​ഞ്ഞു. എ​സ്എ​ഫ്ഐ ​മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി, ഡി​വൈ​എ​ഫ്‌​ഐ മു​ന്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, പ​രു​മ​ല കോള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ശ്രീ​നാ​ഥ് ഇ​പ്പോ​ള്‍ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ല്ലാ​രി​മം​ഗ​ലം ഡി​വി​ഷ​ന്‍ മെ​ംബറു​മാ​ണ്. കാ​യം​കു​ളം ഏ​രി​യ ക​മ്മ​റ്റി അം​ഗം ബി​ബി​ന്‍ സി.​ ബാ​ബു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ലെ പ്ര​ധാ​നപ്പെട്ട മ​റ്റൊ​രു യു​വ​ജ​ന നേ​താ​വ്…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 15 വ​യ​സു​കാ​ര​നോ​ട് കാ​ട്ടി​യ​ത് കൊ​ടും​ക്രൂ​ര​ത; ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ച് പോ​ക്സോ കോ​ട​തി

ചേ​ർ​ത്ത​ല: പ​തി​ന​ഞ്ചു വ​യ​സുകാ​ര​നെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ചെ​ത്തി കാ​ക്ക​രി​യി​ൽ ബാ​സ്റ്റി​നെ(39)യാ​ണ് ചേ​ർ​ത്ത​ല അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​എം. വാ​ണി ശി​ക്ഷ വി​ധി​ച്ച​ത്. 2023 ജ​നു​വ​രി എ​ട്ടി​ന് വീ​ട്ടി​ലാ​രു​മി​ല്ലാ​യി​രു​ന്ന സ​മ​യം കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​ക്കു നേ​രേ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തു ബാ​സ്റ്റി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ച് ഐ​പി​സി, പോ​ക്സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കു​റ്റം ചു​മ​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബീ​ന കാ​ർ​ത്തി​കേ​യ​ൻ, അ​ഡ്വ. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Read More

വിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് ഒരുമാലവേണം… നെ​റ്റ്‌വ​ര്‍​ക്ക് ത​ക​രാ​റിന്‍റെ പേ​രി​ല്‍ ജ്വല്ലറിയിൽനിന്ന് 2.25 ലക്ഷത്തിന്‍റെ സ്വർണം കവർന്നു; തട്ടിപ്പുകാരന്‍റെ ചിത്രം പുറത്ത് വിട്ട് പോലീസ്

കോ​​ട്ട​​യം: ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ലെ സ്വ​​ര്‍​ണ​​ക്ക​​ട​​യി​​ല്‍ വ​​ന്‍ ത​​ട്ടി​​പ്പ്. ബാ​​ങ്ക് നെ​​റ്റ്‌​വ​​ര്‍​ക്ക് ത​​ക​​രാ​​റി​ന്‍റെ പേ​​രി​​ല്‍ സ്വ​​ര്‍​ണ​​ക്ക​​ട​​യി​​ല്‍​നി​​ന്ന് 2.25 ല​​ക്ഷം രൂ​​പ വി​​ല വ​​രു​​ന്ന 26 ഗ്രാം ​​സ്വ​​ര്‍​ണ​​മാ​​ണ് യു​വാ​വ് ത​​ട്ടി​​യെ​​ടു​​ത്ത​​ത്.ഡി​സം​ബ​ർ 31ന് ​​കോ​​ട്ട​​യം ച​​ന്ത​​ക്ക​​വ​​ല​​യി​​ലെ ശ്രീ​​ല​​ക്ഷ്മ​​ണ ജ്വ​​ല്ല​​റി​​യി​​ലാ​​ണ് ത​​ട്ടി​​പ്പ് ന​​ട​​ന്ന​​ത്. ‘ സം​​ഭ​​വ​​ത്തി​​ല്‍ ജ്വ​​ല്ല​​റി ഉ​​ട​​മ​​ക​​ള്‍ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി. ഡി​​സം​​ബ​​ര്‍ 31നു ​​വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെ​​യാ​​ണ് കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​യാ​​യ പ്ര​​വീ​​ണ്‍ എ​​ന്ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ യു​​വാ​​വ് ക​​ട​​യി​​ല്‍ എ​​ത്തു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് വി​​വാ​​ഹ വാ​​ര്‍​ഷി​​ക​​മാ​​ണെ​​ന്ന് പറയുക​​യും ഭാ​​ര്യ​​യ്ക്ക് സ്വ​​ര്‍​ണം സ​​മ്മാ​​ന​​മാ​​യി വാ​​ങ്ങി ന​​ല്‍​കു​​ന്ന​​തി​​നാ​​യി എ​​ത്തി​​യ​​താ​​ണെ​​ന്ന് അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ത​​നു​​സ​​രി​​ച്ച് സ്വ​​ര്‍​ണം കാ​​ണി​​ക്കു​​ക​​യും ഇ​​ദ്ദേ​​ഹം ഇ​​തു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യും ചെ​​യ്തു. തു​​ട​​ര്‍​ന്ന്, ഗൂ​​ഗി​​ള്‍ പേ ​​ആ​​യി പ​​ണം അ​​യ​​യ്ക്കാ​​മെ​​ന്ന് അ​​റി​​യി​ച്ചു. പ​​ണം ഗൂ​​ഗി​​ള്‍ പേ​​യി​​ലൂ​​ടെ അ​​യ​​യ്ക്കാ​​നാ​​വാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് അ​​ക്കൗ​​ണ്ടി​​ലൂ​​ടെ അ​​യ​യ്​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. നെ​​റ്റ്‌​വ​​ര്‍​ക്ക് ത​​ക​​രാ​​റി​​നെ​ത്തു​​ട​​ര്‍​ന്ന് ത​​ന്‍റെ അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നു പോ​​യെ​​ങ്കി​​ലും ജ്വ​​ല്ല​​റി​​യു​​ടെ അ​​ക്കൗ​​ണ്ടി​​ല്‍ ക​​യ​​റി​​യി​​ല്ലെ​​ന്ന്…

Read More

വാ​ള​യാ​ർ കേ​സ്: യ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ൻ സി​ബി​ഐ​ക്കും പേ​ടി​യെ​ന്ന് അ​മ്മ; സി​ബി​ഐ​യി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു, യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് വാ​ള​യാ​ർ നീ​തി​സ​മ​ര​സ​മി​തി

കൊ​ച്ചി: വാ​ള​യാ​റി​ൽ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നും നീ​തി​ക്കു വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന മാ​താ​പി​താ​ക്ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​നു​മാ​ണെ​ന്ന് വാ​ള​യാ​ർ നീ​തി​സ​മ​ര​സ​മി​തി. ഈ ​കേ​സി​ൽ സി​ബി​ഐ ആ​ദ്യം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നു നി​യോ​ഗി​ക്ക​പ്പെ​ട്ട സി​ബി​ഐ​യു​ടെ ര​ണ്ടാം അ​ന്വേ​ഷ​ണ​സം​ഘ​വും ഈ ​കേ​സി​ൽ കൊ​ല​പാ​ത​ക​ത്തി​ന്‍റെ സാ​ധ്യ​ത തേ​ടി​യി​ല്ല. കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് സി​ബി​ഐ​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​ത് ചി​ല അ​ഭി​ഭാ​ഷ​ക​രാ​ണ്. കേ​സി​ൽ മാ​താ​പി​താ​ക്ക​ളെ പ്ര​തി​ക​ളാ​ക്കി പോ​രാ​ട്ടം ദു​ർ​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് സി​ബി​ഐ​യും ഇ​തി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളും അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​വ​രും ആ​ശ്വ​സി​ക്കേ​ണ്ട​തി​ല്ല. നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം നി​യ​മ​പ​ര​മാ​യും ജ​ന​കീ​യ​മാ​യും തു​ട​രു​മെ​ന്നും സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.  യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് വാ​ള​യാ​ർ നീ​തി​സ​മ​ര​സ​മി​തി പാ​ല​ക്കാ​ട്: സി​ബി​ഐ​യി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും സ​ർ​ക്കാ​രി​നൊ​പ്പം​ചേ​ർ​ന്ന് സി​ബി​ഐ​യും കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും വാ​ള​യാ​റി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ…

Read More

ജാ​മ്യ​ഹ​ർ​ജി ത​ള്ളി; ബോ​ചെ അ​ഴി​ക്കു​ള്ളി​ലേ​ക്ക്; 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു; കോടതിക്കുള്ളിൽ നാടകീയ രംഗങ്ങൾ

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി. എ​റ​ണാ​കു​ളം ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ബോ​ബി ചെ​മ്മ​ണൂ​രി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് വ​യ​നാ​ട് മേ​പ്പാ​ടി​യി​ലെ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ വെ​ച്ച് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളെ​ന്ന വാ​ദ​മാ​ണു ബോ​ബി ഉ​യ​ർ​ത്തി​യ​ത്. ന​ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചു എ​ന്നു​പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത​ക​ളി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​യാ​ളാ​ണ് പ​രാ​തി​ക്കാ​രി. അ​തു​കൊ​ണ്ടു ത​ന്നെ ജ്വ​ല്ല​റി​യു​ടെ പ​ബ്ലി​സി​റ്റി​ക്കു വേ​ണ്ടി​യാ​ണു ന​ടി​യെ കൊ​ണ്ടു​വ​ന്ന​തെ​ന്നും ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. പ്ര​തി ന​ടി​യെ നി​ര​ന്ത​ര​മാ​യി അ​വ​ഹേ​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണു തു​ട​രു​ന്ന​ത്. ബോ​ബി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ക്ക​ണം. പ​രാ​തി​ക്കാ​രി​യെ നി​ര​ന്ത​ര​മാ​യി ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്; പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​ത് രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മെ​ന്നു കെ.​വി. കു​ഞ്ഞി​രാ​മ​ൻ; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ളെ വ​ര​വേ​റ്റ് സി​പി​എം നേ​താ​ക്ക​ൾ

ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷ മ​ര​വി​പ്പി​ച്ച് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച മു​ന്‍ എം​എ​ല്‍​എ കെ.​വി. കു​ഞ്ഞി​രാ​മ​ന​ട​ക്കം നാ​ലു​പ്ര​തി​ക​ൾ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽനി​ന്നു പു​റ​ത്തി​റ​ങ്ങി. ഇ​ന്നു രാ​വി​ലെ 9.21ന് ​പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ എ​ത്തി​യി​രു​ന്നു. ര​ക്ത​ഹാ​രം അ​ണി​യി​ച്ചാ​ണ് പ്ര​തി​ക​ളെ ജ​യി​ലി​ന് പു​റ​ത്തേ​ക്ക് നേ​താ​ക്ക​ൾ ആ​ന​യി​ച്ച​ത്. സി​പി​എം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ​ക്ക് പു​റ​മെ സി​പി​എം നേ​താ​ക്ക​ളാ​യ പി.​ ജ​യ​രാ​ജ​ൻ, കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ൻ, വി.​വി. ര​മേ​ശ​ൻ, കെ.​രാ​ജ് മോ​ഹ​ൻ എ​ന്നി​വ​രും സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.20-ാം പ്ര​തി​യാ​യ കു​ഞ്ഞി​രാ​മ​നു പു​റ​മെ 14-ാം പ്ര​തി മ​ണി​ക​ണ്ഠ​ന്‍, 21-ാം പ്ര​തി രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി, 22-ാം പ്ര​തി കെ.​വി. ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​രാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ര​ണ്ടാം പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു മോ​ചി​പ്പി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് ഇ​വ​ർ​ക്കു പ്ര​ത്യേ​ക സി​ബി​ഐ…

Read More

കി​ലോ​യ്ക്ക് ആ​യി​രം രൂ​പ; റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ള​രു​ന്ന തോ​ട്ട​പ്പ​യ​ർ ത​രും കൈ​നി​റ​യെ പ​ണം; പെ​റു​ക്കി​യെ​ടു​ക്കു​ന്ന പ​യ​റു​ക​ൾ ക​ട​ൽ​ക​ട​ക്കും; റ​ബ​ര്‍​കു​രും ഇ​നി പോ​ക്ക​റ്റ് നി​റ​യ്ക്കും

കോ​​ട്ട​​യം: ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ച്ച​​തോ​​ടെ തോ​​ട്ട​​പ്പ​​യ​​റി​​ന് ഇ​​ക്കൊ​​ല്ല​​വും മെ​​ച്ച​​വി​​ല ല​​ഭി​​ച്ചേ​​ക്കും. റ​​ബ​​ര്‍ തൈ​​ക​​ളു​​ടെ ചു​​വ​​ട്ടി​​ല്‍ ത​​ണു​​പ്പു​​കി​​ട്ടാ​​ന്‍ ന​​ടു​​ന്ന നാ​​ട​​ന്‍ പ​​ട​​ല്‍ വി​​ത്ത് കി​​ലോ​​യ്ക്ക് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ആ​​യി​​രം രൂ​​പ വ​​രെ വി​​ല ഉ​​യ​​ര്‍​ന്നി​​രു​​ന്നു. അ​​ടു​​ത്ത മാ​​സം വേ​​ന​​ലി​​ല്‍ പ​​യ​​ര്‍ ബീ​​ന്‍​സ് ഉ​​ണ​​ങ്ങി വി​​ത്ത് ശേ​​ഖ​​രി​​ക്കു​​മ്പോ​​ള്‍ 700 രൂ​​പ​​യി​​ല്‍ കു​​റ​​യാ​​തെ വി​​ല ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. റ​​ബ​ര്‍​തോ​​ട്ട​​ങ്ങ​​ളി​​ല്‍ ത​​ണു​​പ്പും ഈ​​ര്‍​പ്പ​​വും നി​​ല​​നി​​ര്‍​ത്താ​​നും ക​​ള​​ക​​ള്‍ നി​​യ​​ന്ത്രി​​ക്കാ​​നു​​മാ​​ണ് തോ​​ട്ട​​പ്പ​​യ​​ര്‍ കൃ​​ഷി​​ചെ​​യ്യു​​ന്ന​​ത്. റ​​ബ​ര്‍ ഉ​​ത്പാ​​ദ​​നം കൂ​​ടാ​​നും മ​​ണ്ണി​​ലെ നൈ​​ട്ര​​ജ​​ന്‍റെ അ​​ള​​വ് നി​​ല​​നി​​ര്‍​ത്താ​​നും സ​​ഹാ​​യ​​ക​​മാ​​ണ്. കാ​​ലി​​ത്തീ​​റ്റ​​യാ​​യും ഉ​​പ​​യോ​​ഗി​​ക്കാം. കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് തോ​​ട്ട​​പ്പ​​യ​​ര്‍ വി​​ത്ത് മ​​ലേ​​ഷ്യ, താ​​യ്‌​​ലാ​​ന്‍​ഡ്, ഇ​​ന്തോ​​നേ​​ഷ്യ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​ത്. അ​​വി​​ടെ റ​​ബ​റി​​നും എ​​ണ്ണ​​പ്പ​​ന​​യ്ക്കും ഇ​​ട​​വി​​ള​​യാ​​യി തോ​​ട്ട​​പ്പ​​യ​​ര്‍ കൃ​​ഷി ചെ​​യ്യു​​ന്നു. വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ റ​​ബ​​ര്‍ തോ​​ട്ട​​ങ്ങ​​ളി​​ലേ​​ക്കും വി​​ത്ത് കൊ​​ണ്ടു​​പോ​​കു​​ന്നു​​ണ്ട്. സ​​മീ​​പ​​കാ​​ല​​ത്ത് വി​​ഷാം​​ശ​​മു​​ള്ള ക​​ട്ടു​​പ​​യ​​ര്‍ വ്യാ​​പ​​ക​​മാ​​യ​​തോ​​ടെ നാ​​ട​​ന്‍ പ​​ട​​ല്‍ തോ​​ട്ട​​ങ്ങ​​ളി​​ല്‍ ഇ​​ല്ലാ​​താ​​യി. റ​​ബ​​ര്‍​കു​​രു​​വി​​നും വി​​ല​​യു​​ണ്ട്കോ​​ട്ട​​യം: മ​​ഴ​​ക്കാ​​ലം…

Read More

സൂ​ക്ഷി​ച്ചോ പ​ണി​വ​രു​ന്നു​ണ്ട്… വീ​ഡി​യോ​ക​ൾ​ക്ക് ത​ന്‍റെ ചി​ത്രം വെ​ച്ച് ദ്വ​യാ​ർ​ഥ പ്ര​യോ​ഗം; 20 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി ഹ​ണി​റോ​സ്

 കൊ​ച്ചി:  സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ത​നി​ക്കെ​തി​രേ അ​ധി​ക്ഷേ​പം ന​ട​ത്തി​യ യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി ഹ​ണി റോ​സ്. ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ അ​ടു​ത്ത നീ​ക്ക​വു​മാ​യി ന​ടി​യെ​ത്തി​യ​ത്. വീ​ഡി​യോ​ക​ൾ​ക്ക് ത​ന്‍റെ ചി​ത്രം വെ​ച്ച് ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ത്തോ​ടെ മോ​ശം ത​മ്പ്നെ​യി​ൽ പ​ങ്കു​വ​ച്ച 20 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സമ​യം, ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രേ ന​ടി ന​ൽ​കി​യ ര​ഹ​സ്യ മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ഇ​ന്ന് ല​ഭി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നൊ​രു​ങ്ങു​കാ​ണ് അ​ന്വേ​ഷ​ണ സം​ഘം. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ലാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഹാ​ജ​രാ​ക്കു​ക. ബു​ധ​നാ​ഴ്ച രാ​ത്രി 11.45 ഓ​ടെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബോ​ബി ചെ​മ്മ​ണ്ണൂ​ർ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ത്രി ചി​ല​വ​ഴി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ വീ​ണ്ടും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചി​രു​ന്നു. ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ഫോ​ൺ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്ത അ​ന്വേ​ഷ​ണ​സം​ഘം ഇ​ദ്ദേ​ഹ​ത്തെ…

Read More

മ​ക്ക​ളി​ല്ലാ​ത്ത ദു​ഖം വ​ല്ലാ​തെ അ​ല​ട്ടി; വി​വാ​ഹ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ വി​വാ​ഹ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി; ത​ലേ​ദി​വ​സം ബ​ന്ധു​ക്ക​ൾ​ക്ക് വി​രു​ന്ന് ന​ൽ​കി

മും​ബൈ: ഇ​രു​പ​ത്തി​യാ​റാം വി​വാ​ഹ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ വി​വാ​ഹ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി. പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ജെ​റി​ൽ ഡാം​സ​ൺ (57), ഭാ​ര്യ ആ​നി (46) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. നാ​ഗ്പു​രി​ലാ​ണു സം​ഭ​വം. വി​വാ​ഹ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി ഇ​വ​ർ വി​രു​ന്ന് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ. ആ​ദ്യം ആ​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ൽ വെ​ള്ള​പ്പൂ​ക്ക​ൾ​കൊ​ണ്ട് കി​ട​ക്ക അ​ല​ങ്ക​രി​ച്ച് വെ​ള്ള​ത്തു​ണി പു​ത​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം അ​ല​ങ്ക​രി​ച്ച​ശേ​ഷം ജെ​റി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ക്കും മു​ൻ​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും വി​ൽ​പ​ത്ര​വും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, എ​ന്തി​നാ​ണു ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു വ്യ​ക്ത​മ​ല്ല. മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ ദുഃ​ഖം അ​ല​ട്ടി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കോ​വി​ഡി​നു മു​ൻ​പു ഹോ​ട്ട​ലു​ക​ളി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ജെ​റി​ൽ പി​ന്നീ​ട് ജോ​ലി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം…

Read More

എ​ന്‍.​എം.​ വി​ജ​യ​ന്‍റെ മ​ര​ണം; ഐ​. സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​രണാ​ക്കു​റ്റം ചു​മ​ത്തി

വ​യ​നാ​ട്: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ല്‍ ബ​ത്തേ​രി എം​എ​ല്‍​എ ഐ​.സി.ബാ​ല​കൃ​ഷ്ണ​നെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ണാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി.​അ​പ്പ​ച്ച​ന്‍. കെ.​കെ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. നേ​ര​ത്തെ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നേ തു​ട​ർ​ന്ന് സി​പി​എ​മ്മി​ലെ​ത്തി​യ പ​രേ​ത​നാ​യ പി. ​വി.ബാ​ല​ച​ന്ദ്ര​നും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് ആ​ദ്യം കേ​സെ​ടു​ത്തി​രു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി​യു​ടെ​യും വി​ജ​യ​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന ക​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ലാ​ണ് ആ​ത്മ​ഹ​ത്യാ​പ്രേ​ണാ​ക്കു​റ്റം ചു​മ​ത്തി​യ​ത്.

Read More