ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി; വ​യ​നാ​ട്ടി​ൽ നി​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​രിനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്;​ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും

വ​യ​നാ​ട്: ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. വ​യ​നാ​ട്ടി​ലെ റി​സോ​ർ​ട്ടി​ൽ വ​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ഹ​ണി റോ​സ് പ​രാ​തി ന​ൽ​കി​യ​ത്. ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യു​ള്ള അ​ശ്ലീ​ല ഭാ​ഷ​ണ​ത്തി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 75(4) വ​കു​പ്പു പ്ര​കാ​ര​വും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഐ​ടി ആ​ക്ടി​ലെ 67 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണു കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ക​ണ്ണൂ​ർ ആ​ല​ക്കോ​ട് ജ്വ​ല്ല​റി ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ച്ച​പ്പോ​ൾ നേ​രി​ട്ട ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും അ​തി​നു ശേ​ഷ​വും പ​ല വേ​ദി​ക​ളി​ലും താ​ൻ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ളും ന​ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Read More

ശ​രീ​ര​ഘ​ട​ന​യെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ; സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ശ​രീ​ര​ത്തെ പു​ക​ഴ്ത്തി​യ​ത് ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​മാ​കി​ല്ലെ​ന്ന വാ​ദം ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​രീ​ര​ഘ​ട​ന​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന കു​റ്റ​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നു ഹൈ​ക്കോ​ട​തി. ആ​ലു​വ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​ത്ത​ന്‍​വേ​ലി​ക്ക​ര സ്വ​ദേ​ശി ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണു ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്. ന​ല്ല ബോ​ഡി സ്ട്ര​ക്ച​റാ​ണെ​ന്ന് സ്ത്രീ​ക​ളോ​ടു പ​റ​യു​ന്ന​ത് ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​മാ​കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. ഈ ​വാ​ദം കോ​ട​തി ത​ള്ളി. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ യു​വ​തി​യു​ടെ ശ​രീ​ര​ഘ​ട​ന​യെ പു​ക​ഴ്ത്തി​യ​തി​നു പു​റ​മെ പ്ര​തി അ​ശ്ലീ​ല​ച്ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യും പൊ​തു​മ​ധ്യ​ത്തി​ല്‍ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. 2013-17 കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​തി സ​ര്‍​വീ​സി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക്കെ​തി​രേ യു​വ​തി മേ​ല​ധി​കാ​രി​ക​ള്‍​ക്കും കെ​എ​സ്ഇ​ബി വി​ജി​ല​ന്‍​സി​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ലൈം​ഗി​ക പീ​ഡ​നം, സ്ത്രീ​യു​ടെ അ​ന്ത​സ് ക​ള​ങ്ക​പ്പെ​ടു​ത്ത​ല്‍, പി​ന്തു​ട​ര്‍​ന്ന് ശ​ല്യ​പ്പെ​ടു​ത്ത​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​ത്.

Read More

ഞാ​ൻ പ​റ​ഞ്ഞ കു​ന്തി​ദേ​വി​യെ വ​ള​ച്ചൊ​ടി​ച്ച​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ മ​റ്റു​ള്ള​വ​ർ; ഹ​ണി റോ​സി​നോ‌​ട് എ​നി​ക്ക് വൈ​രാ​ഗ്യ​മു​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ല; നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ബോ​ചെ

കോ​ഴി​ക്കോ​ട്: ന​ടി ഹ​ണി റോ​സി​നെ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും താ​ന്‍ ന​ല്ല അ​ർ​ഥ​ത്തി​ല്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ മ​റ്റു​ള്ള​വ​ര്‍ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ബോ​ചെ പ്ര​തി​ക​രി​ച്ചു. ന​ല്ല അ​ർ​ഥ​ത്തി​ല്‍ കു​ന്തി​ദേ​വി എ​ന്നു പ​റ​ഞ്ഞ​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​റ്റു​ള്ള ആ​ളു​ക​ളാ​ണ് വ​ള​ച്ചൊ​ടി​ച്ച​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ഹ​ണി​റോ​സ് എ​ന്‍റെ ര​ണ്ടു ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് വ​ന്ന​ത്. അ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​മോ​ഷ​നാ​യി സ്‌​റ്റേ​ജി​ല്‍ ഡാ​ന്‍​സും മോ​ഡ​ലിം​ഗും ഒ​ക്കെ ചെ​യ്തു. അ​ന്ന് പ​രാ​തി​യി​ല്ലാ​തെ പോ​യ​താ​ണ്. പി​ന്നെ ഇ​പ്പോ​ള്‍ ഞാ​ന്‍ ദ്വ​യാ​ർ​ഥ​ത്തോ​ടെ കു​ന്തി ദേ​വി​യെ​ന്നു വി​ളി​ച്ചു​വെ​ന്നു പ​റ​ഞ്ഞ് പ​രാ​തി ന​ല്‍​കി​യ​ത് എ​ന്തി​നാ​ണെ​ന്ന​റി​യി​ല്ല. വ്യ​ക്തി​പ​ര​മാ​യി ഹ​ണി റോ​സി​നോ‌​ട് എ​നി​ക്ക് വൈ​രാ​ഗ്യ​മു​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ല. കു​ന്തി​ദേ​വി പ്ര​യോ​ഗം സം​ബ​ന്ധി​ച്ചു ഹ​ണി​റോ​സ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​നു താ​ഴെ ഒ​രു​പാ​ട് ആ​ളു​ക​ള്‍ മോ​ശം ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. അ​ത് അ​വ​ര്‍​ക്ക് ഡാ​മേ​ജ് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കു​ന്തി​ദേ​വി എ​ന്നു പ​റ​ഞ്ഞ​ത് വേ​റെ ആ​ളു​ക​ള്‍ ദ്വ​യാ​ർ​ഥ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​ല്‍ ഹ​ണി​റോ​സി​ന്…

Read More

വ്യാ​ജ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു: മാ​ലാ പാ​ര്‍​വ​തി​യു​ടെ പ​രാ​തി​യി​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ കേ​സ്; വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട​വ​ര്‍​ക്കെ​തി​രെ​യും പ​രാ​തി

കൊ​ച്ചി: വ്യാ​ജ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ന​ടി മാ​ല പാ​ര്‍​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്. യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി യൂ​ട്യൂ​ബി​നെ സ​മീ​പി​ക്കും. ദൃ​ശ്യ​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്ത​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. എ​ന്നാ​ല്‍ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട​വ​ര്‍​ക്കെ​തി​രെ​യും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​ലും സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് മാ​ലാ പാ​ര്‍​വ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. സി​നി​മ​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്ത് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ ചി​ല യൂ​ട്യൂ​ബ​ര്‍​മാ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ ലി​ങ്കു​ക​ള്‍ പ​രാ​തി​ക്കാ​രി ത​ന്നെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ന​ടി​യു​ടെ മൊ​ഴി മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും…

Read More

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം; ന​ഷ്ട​മാ​യ​ത് 7,000 മാ​ത്രം; യാ​ത്ര​പോ​യ​പ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 100 പ​വ​നും 3 ല​ക്ഷം രൂ​പ​യും കൂ​ടെ​ക്കൂ​ട്ടി; വീ​ടു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

അ​തി​ര​മ്പു​ഴ: മൂ​ന്ന് ആ​ഴ്ച​യോ​ളം ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ കാ​ണാ​താ​യ സ്വ​ര്‍​ണം തി​രി​കെ കി​ട്ടി. അ​തി​ര​മ്പു​ഴ പാ​റോ​ലി​ക്ക​ല്‍ റോ​ഡി​ല്‍ റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം വ​ഞ്ചി​പ്പ​ത്ര​യി​ല്‍ വ​ര്‍​ഗീ​സ് ജോ​ണി​ന്‍റെ വീ​ട്ടി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. മൂ​ന്ന​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 7,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് ഉ​ട​മ​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ല്‍ കാ​ണാ​താ​യ സ്വ​ര്‍​ണം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ വീ​ട്ടി​ല്‍ നി​ന്നു​ത​ന്നെ കു​ടു​ബാം​ഗ​ങ്ങ​ള്‍​ക്കു തി​രി​കെ കി​ട്ടി​യ​താ​യി പോ​ലീ​സി​ല്‍ പ​റ​ഞ്ഞു. മ​ക​ള്‍​ക്കു ന​ല്‍​കി​യ നൂ​റു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ള്‍​ക്കാ​യി ബാ​ങ്കി​ല്‍​നി​ന്നെ​ടു​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു ല​ക്ഷം രൂ​പ​യും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കു​മ​ളി​യി​ലേ​ക്കു പോ​യ​പ്പോ​ള്‍ ഇ​ത് ഇ​വ​ര്‍ ഒ​പ്പം കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ്വ​ര്‍​ണ​വും പ​ണ​വും വീ​ട്ടി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് അ​റി​വു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സം​ശ​യി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ സൂ​ച​ന ന​ല്‍​കു​ന്ന മൊ​ഴി​യാ​ണ് വ​ര്‍​ഗീ​സ് പോ​ലീ​സി​നു ന​ല്‍​കി‍​യ​ത്. വീ​ടു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സി​ന്‍റെ…

Read More

രാ​ജ്യ​ത്ത് ആ​റ് എ​ച്ച്എം​പി​വി കേ​സു​ക​ൾ; പ​ല​ർ​ക്കും ഈ ​രോ​ഗ​ബാ​ധ ഇ​തി​ന​കം വ​ന്നു പോ​യി​രി​ക്കാം;  കോ​വി​ഡ് പോ​ലെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ൽ ഹ്യൂ​മ​ൺ മെ​റ്റാ ന്യൂ​മോ വൈ​റ​സ് (എ​ച്ച്എം​പി​വി) രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ല്‍ ആ​റ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കോ​വി​ഡ് 19 പോ​ലെ പു​തി​യൊ​രു വൈ​റ​സ​ല്ല എ​ച്ച്എം​പി​വി എ​ന്ന​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചൈ​ന​യി​ലെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. എ​ച്ച്എം​പി​വി ബാ​ധ​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജും അ​റി​യി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടും ചെ​ന്നൈ​യി​ൽ ര​ണ്ടും അ​ഹ​മ്മ​ദാ​ബാ​ദി​ലും കോ​ൽ​ക്ക​ത്ത​യി​ലും ഒ​ന്നു വീ​ത​വും കു​ട്ടി​ക​ൾ​ക്കാ​ണു രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2001ൽ ​ക​ണ്ടെ​ത്തി​യ വൈ​റ​സാ​ണെ​ങ്കി​ലും എ​ച്ച്എം​പി​വി​ക്കാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ള്ള​വ​ർ പൊ​തു നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ ഇ​റ​ങ്ങാ​തി​രി​ക്കു​ക, മു​ഖ​വും മൂ​ക്കും മൂ​ടു​ക എ​ന്നി​ങ്ങ​നെ​യാ​ണ്…

Read More

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച റോ​ഡി​ന്‍റെ നാ​മ​ഫ​ല​കം 300 രൂ​പ പോ​ലും ചെ​ല​വു​വ​രാ​ത്ത ഷീ​റ്റി​ല്‍; മാ​ർ​ബി​ൾ ഫ​ല​ക​മെ​ന്ന് തോ​ന്നി​ക്കും വി​ധ​മുു​ള്ള ഫ്ള​ക്സ് ബോ​ർ​ഡാ​ണ് റോ​ഡ​രു​കി​ൽ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്

എടത്വ: കോ​ടികൾ ചെ​ല​വ​ഴി​ച്ചു നി​ര്‍​മിച്ച റോ​ഡി​ന്‍റെ നാ​മ​ഫ​ല​കം 300 രൂ​പ പോ​ലും ചെ​ല​വുവ​രാ​ത്ത ഷീ​റ്റി​ല്‍. മാ​ര്‍​ബി​ള്‍ ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് നി​ര്‍​മിക്കേ​ണ്ട ഫ​ല​കം നി​ര്‍​മിച്ചി​രി​ക്കു​ന്ന​ത് ഫ്‌​ള​ക്‌​സ് ഷീ​റ്റി​ല്‍ ശി​ലാ​ഫ​ല​കം എ​ന്നു തോ​ന്നി​പ്പി​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍. 2020 ജ​നു​വ​രി 15ന് ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​ക​രി​ച്ച​തും 2023 ജ​നു​വ​രി 24ന് ​പ​രി​പാ​ല​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തു​മാ​യ അ​മ്പ​ല​പ്പു​ഴ-​പൊ​ടി​യാ​ടി റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നാ​മ ഫ​ല​കമാ​ണി​ത്. 70,73,82716 രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മിച്ച റോ​ഡി​ന്‍റെ തു​ട​ക്ക​ഭാ​ഗ​ത്ത് പൊ​ടി​യാ​ടി​യി​ലാണ് ഈ ​നാ​മഫ​ല​കം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നാ​മഫ​ല​ക​ത്തി​ലെ ഫ്‌​ള​ക്‌​സ് ഷീ​റ്റ് നി​ല​വി​ല്‍ ന​ശി​ച്ചുതു​ട​ങ്ങി. നാ​മ​ഫ​ല​കം, ട്രാ​ഫി​ക് ചി​ഹ്ന​ങ്ങ​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് 5.4 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​താ​യി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​യി​ല്‍നി​ന്നും അ​റി​യാ​ന്‍ സാ​ധി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ പ്ര​വൃ​ത്തി​യു​ടെ അ​ട​ങ്ക​ല്‍ തു​ക 46 കോ​ടി 40 ല​ക്ഷം രൂ​പ​യാ​ണ്. പ​രി​പാ​ല​ന കാ​ലാ​വ​ധി 2025 ഡി​സം​ബ​ര്‍ ഒന്നിന് ​അ​വ​സാ​നി​ക്കും. ശേ​ഷി​ക്കു​ന്ന മൂ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ സം​ബ​ന്ധി​ച്ച്…

Read More

പു​ല്ലു​പാ​റ ദു​ര​ന്തം; ആ​ഘാ​തം കു​റ​ച്ച​ത് റ​ബ​ര്‍​മ​രം; ബ​സ് ത​ങ്ങി​നി​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ പ​തി​ക്കു​ക 1000 അ​ടി താ​ഴ്ച​യി​ലേ​ക്ക്; ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട വി​വ​രം യാ​ത്ര​ക്കാ​രെ അ​റി​യി​ച്ച് മു​റു​കെ പി​ടി​ച്ചി​രി​ക്കാ​ൻ പ​റ​ഞ്ഞു…

മു​​ണ്ട​​ക്ക​​യം: നി​​യ​​ന്ത്ര​​ണം​വി​​ട്ടു കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ കെ​​എ​​സ്ആ​​ര്‍​ടി​​സി സ്‌​​പെ​​ഷ​​ല്‍ ബ​​സ് കൊ​​ക്ക​​യി​​ലെ റ​​ബ​​ര്‍ മ​​ര​​ത്തി​​ല്‍ ത​​ങ്ങി​​നി​​ന്ന​​താ​​ണ് പു​​ല്ലു​​പാ​​റ ബ​​സ​​പ​​ക​​ട​​ത്തി​​ന്‍റെ തീ​​വ്ര​​ത ഇ​​ത്ര​​യെ​​ങ്കി​​ലും കു​​റ​​ച്ച​​ത്. കോ​​ട്ട​​യം-​​കു​​മ​​ളി ദേ​​ശീ​​യ പാ​​ത​​യി​​ല്‍ 1500 അ​​ടി വ​​രെ താ​​ഴ്ച​​യു​​ള്ള നി​​ര​​വ​​ധി കൊ​​ക്ക​​ക​​ള്‍ ഈ ​​ഭാ​​ഗ​​ത്തു​​ണ്ട്. ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട ബ​​സ് റ​​ബ​​ര്‍ മ​​ര​​ങ്ങ​​ള്‍​ക്ക് അ​​ല്‍​പം മു​​ക​​ളി​​ലാ​​ണ് മ​​റി​​ഞ്ഞി​​രു​​ന്ന​​തെ​​ങ്കി​​ല്‍ ആ​​യി​​രം അ​​ടി താ​​ഴ്ച​​യി​​ലേ​​ക്ക് പ​​തി​​ക്കു​​മാ​​യി​​രു​​ന്നു. പു​​ല്ലു​​പാ​​റ വ​​ള​​വി​​ല്‍ കു​​ത്തി​​റ​​ക്ക​​ത്തി​​ല്‍ ബ​​സ് നി​​യ​​ന്ത്ര​​ണം​വി​​ട്ട് ബാ​​രി​​ക്കേ​​ഡി​​ല്‍ ത​​ട്ടി ഇ​​ന്ന​​ലെ രാ​​വി​​ലെ 6.15ന് ​​മു​​പ്പ​​ത് അ​​ടി താ​​ഴ്ച​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഒ​​രാ​​ഴ്ച​​യാ​​യി പെ​​രു​​വ​​ന്താ​​നം മു​​ത​​ല്‍ പീ​​രു​​മേ​​ട് വ​​രെ പു​​ല​​ര്‍​ച്ചെ ക​​ടു​​ത്ത കോ​​ട​​മ​​ഞ്ഞും കൊ​​ടും​​ത​​ണു​​പ്പു​​മാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​പ​​ക​​ടം സം​​ഭ​​വി​​ക്കു​​മ്പോ​​ള്‍ 34 യാ​​ത്ര​​ക്കാ​​രി​​ല്‍ ഏ​​റെ​​പ്പേ​​രും ഉ​​റ​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു. ര​​ണ്ട് ഡ്രൈ​​വ​​ര്‍​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ മൂ​​ന്നു ജീ​​വ​​ന​​ക്കാ​​രും. ഞൊ​​ടി​​യി​​ട​​യി​​ല്‍ എ​​ന്താ​​ണ് സം​​ഭ​​വി​​ച്ചതെന്നു പോ​​ലും യാ​​ത്ര​​ക്കാ​​ര്‍​ക്ക് വ്യ​​ക്ത​​മാ​​യി​​ല്ല. കു​​ട്ടി​​ക്കാ​​ന​​ത്തി​​നും മു​​ണ്ട​​ക്ക​​യ​​ത്തി​​നും ഇ​​ട​​യി​​ല്‍ കൊ​​ടും​വ​​ള​​വു​​ക​​ള്‍ നി​​റ​​ഞ്ഞ റോ​​ഡി​​ല്‍ ഒ​​രു ഭാ​​ഗം…

Read More

പു​രു​ഷ പീ​ഡ​നം; മാ​ന​സി​ക പീ​ഡ​ന​വും വ്യാ​ജ സ്ത്രീ​ധ​ന പ​രാ​തി​യും; ഭാ​ര്യ​യ്ക്കും ഭാ​ര്യാ​മാ​താ​വി​നു​മെ​തി​രെ വീ​ഡി​യോ ചെ​യ്ത ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി; സ​ഹോ​ദ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ങ്ങ​നെ…

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​മി​ർ​പൂ​രി​ൽ ഭാ​ര്യ​യു​ടെ​യും ഭാ​ര്യാ​മാ​താ​വി​ന്‍റെ​യും നി​ര​ന്ത​ര​മാ​യ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. രാ​ജേ​ഷ് കു​മാ​ർ(35) ആ​ണ് മ​രി​ച്ച​ത്. ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ഭാ​ര്യ​യും ഭാ​ര്യാ​മാ​താ​വും ആ​ണെ​ന്നും ഭാ​ര്യ​യു​ടെ പ​ക്ക​ലു​ള്ള മ​ക്ക​ളെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്നും മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യി​ൽ രാ​ജേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. “ഞാ​ൻ സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ, എ​ന്‍റെ കേ​സി​ൽ നീ​തി ല​ഭി​ക്ക​ണം, എ​ന്‍റെ മ​ക്ക​ളെ വീ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ര​ണം. എ​ന്‍റെ ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും ജ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​ണം.’ രാ​ജേ​ഷ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നി​ലെ കാ​ര​ണം രാ​ജേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. എ​ന്നാ​ൽ ഭാ​ര്യ​യും ഭാ​ര്യ​മാ​താ​വും രാ​ജേ​ഷി​നെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വ്യാ​ജ സ്ത്രീ​ധ​ന കേ​സ് ചു​മ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ് കു​മാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജ​നു​വ​രി മൂ​ന്നി​ന് വി​ഷം ക​ഴി​ച്ചാ​ണ് രാ​ജേ​ഷ് കു​മാ​ർ മ​രി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ഹ​മീ​ർ​പൂ​ർ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ രാ​ജേ​ഷ് ക​മാ​ൽ…

Read More

പ്ര​ണ​യി​ച്ച് കു​ടും​ബ​ത്തി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി; പ്ര​ണ​യി​താ​ക്ക​ളെ വി​ഷം കു​ടി​പ്പി​ച്ച​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി;​ പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളും അ​മ്മാ​വ​നും അ​റ​സ്റ്റി​ൽ

ല​ക്നോ: പ്ര​ണ​യി​താ​ക്ക​ളെ വീ​ട്ടു​കാ​ര്‍ വി​ഷം കു​ടി​പ്പി​ച്ച​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ളി​ത്പു​രി​ല്‍. ജ​നു​വ​രി ഒ​ന്നി​ന് അ​ര്‍​ധ​രാ​ത്രി​യാ​ണ് മി​ഥു​ന്‍ കു​ശ​വാ​ഹ(22), സാ​ഹു(19) എ​ന്നി​വ​രെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബി​ഗ എ​ന്ന ഗ്രാ​മ​ത്തി​ലെ ജ​ഗൗ​ര എ​ന്ന പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍, അ​മ്മ, അ​മ്മാ​വ​ന്‍ എ​ന്നി​വ​രെ ല​ളി​ത്പു​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​കം ആ​ത്മ​ഹ​ത്യ​യാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Read More