സൈ​ബ​ർ ത​ട്ടി​പ്പു​കാ​രെ പൂ​ട്ടും; നൂ​ത​ന​വി​ദ്യ​ക​ളു​മാ​യി കേ​ര​ള സൈ​ബ​ർ പോ​ലീ​സ്; 12,658 സിം ​കാ​ർ​ഡു​ക​ളും 29,020 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും നി​ർ​ജീ​വ​മാ​ക്കി

കോ​ഴി​ക്കോ​ട്: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​രാ​ടാ​ൻ കേ​ര​ള പോ​ലീ​സ് സൈ​ബ​ർ ഡി​വി​ഷ​ൻ രം​ഗ​ത്ത്. സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 12,658 മൊ​ബൈ​ൽ ഫോ​ണ്‍ സിം ​കാ​ർ​ഡു​ക​ളും 14,293 ഡി​വൈ​സു​ക​ളും സൈ​ബ​ർ പോ​ലീ​സ് ബ്ലോ​ക്ക് ചെ​യ്ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി. ത​ട്ടി​പ്പു​കാ​ർ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്ന 29,020 അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ജീ​വ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽപ്പെട്ടതും സൈ​ബ​ർ പ​ട്രോ​ളിം​ഗി​ലൂ​ടെ ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ചു​വെ​ന്നു ക​ണ്ടെ​ത്തി​യ​തു​മാ​യ 18,200 വെ​ബ്സൈ​റ്റു​ക​ളും 537 അ​ന​ധി​കൃ​ത ഓ​ണ്‍​ലൈ​ൻ ലോ​ണ്‍ ആ​പു​ക​ളും 9,067 സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും സൈ​ബ​ർ പോ​ലീ​സ് നി​ർ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ മാ​ത്രം 355 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ക്രി​പ്റ്റോ ക​റ​ൻ​സി വ​ഴി ത​ട്ടി​പ്പു തു​ക കൈ​മാ​റ്റം ചൈ​യ്യു​ന്ന​ത് അ​ന്വേ​ഷി​ക്കാ​ൻ കൊ​ച്ചി സൈ​ബ​ർ ഡോം ​ആ​സ്ഥാ​ന​മാ​യി…

Read More

കാ​റി​നു​ള്ള​ലി​രു​ന്ന് സു​ഹൃ​ത്തു​ക്ക​ൾ മ​ദ്യ​പി​ച്ചു; പു​ല​ർ​ച്ചെ നാ​ട്ടു​കാ​രും കൂ​ട്ടു​കാ​രും ക​ണ്ട​ത് മ​രി​ച്ചു കി​ട​ക്കു​ന്ന അ​രു​ണി​നെ; അ​ന്വേ​ഷണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ സ​ത്യം ഇ​ങ്ങ​നെ…

കറ്റാ​നം: സു​ഹൃ​ത്തി​ന്‍റെ കാ​റി​നു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ ഒ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഹൃ​ദ​യാ​ഘാ​ത​ത്തെതു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര വാ​ത്തി​കു​ളം അ​രു​ണാ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെയും മാ​ല​തി കു​ഞ്ഞ​മ്മ​യു​ടെ​യും മ​ക​ൻ അ​രു​ണി​നെ (48) ആ​ണ് ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ ക​ള​രി​ക്ക​ൽ ജം​ഗ്‌​ഷ​നി​ൽ ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ സു​ഹൃ​ത്തി​ന്‍റെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്. അ​രു​ണും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു. അ​തി​നുശേ​ഷം അ​രു​ൺ സു​ഹൃ​ത്താ​യ മ​ഹേ​ഷി​ന്‍റെ കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ കി​ട​ന്നു. ഉ​ണ​രു​മ്പോ​ൾ സ്വ​ന്തം ബൈ​ക്കും എ​ടു​ത്ത് അ​രു​ൺ പോ​കു​മെ​ന്ന് ക​രു​തി​യ സു​ഹൃ​ത്തു​ക്ക​ൾ ബൈ​ക്കി​ന്‍റെ താ​ക്കോ​ലും മൊ​ബൈ​ൽ ഫോ​ണും കാ​റി​ന്‍റെ മു​ൻ സീ​റ്റി​ൽ വച്ച​ശേ​ഷം അ​വ​ർ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ക​മി​ഴ്ന്നുകി​ട​ക്കു​ന്ന നി​ല​യി​ൽ…

Read More

എ​ന്തൊ​രു വി​ധി​യി​ത്..!  ബം​ബ​റ​ടി​ച്ചെ​ന്ന് വ്യാ​ജ​വാ​ര്‍​ത്ത; മ​റു​പ​ടി​പ​റ​ഞ്ഞ് സ​ഹി​കെ​ട്ട് ഫോ​ൺ ഓ​ഫ് ചെ​യ്തു; പി​ന്നെ വീ​ട്ടി​ലേ​ക്ക് ആ​ളു​ക​ൾ നേ​രി​ട്ടെ​ത്തി​ത്തു​ട​ങ്ങി; ഒ​ടു​വി​ൽ മെ​മ്പ​ർ ചെ​യ്ത​ത് ക​ണ്ടോ‍

മാ​ന്നാ​ര്‍: പ​ഞ്ചാ​യ​ത്ത് മെംബറെ സോ​ഷ്യ​ല്‍ മീ​ഡി​യാ കോ​ടീ​ശ്വ​ര​നാ​ക്കി. മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ് മ​ണ്ണൂ​രേ​ത്തി​നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യാ കോ​ടീ​ശ്വ​ര​നാ​ക്കി​യ​ത്. ഓ​ണം ബം​ബ​റി​ന്‍റെ ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രു കോ​ടി ല​ഭി​ച്ചു​വെ​ന്ന രീ​തി​യി​ലാ​ണ് ലോ​ട്ട​റി ടി​ക്ക​റ്റ് ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ പ്ര​ചാ​ര​ണം ന​ട​ന്ന​ത്.​ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വ​ച്ച് ആ​രോ ത​മാ​ശയ്​ക്കാ​യി പ​റ​ഞ്ഞ​താ​ണ് പെ​ട്ടെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. മ​റു​പ​ടി പ​റ​ഞ്ഞ് സ​ഹി​കെ​ട്ടു പ​ഞ്ചാ​യ​ത്തം​ഗം മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​ഫാ​ക്കി. മ​ന​ഃപൂ​ര്‍​വം മൊ​ബൈ​ല്‍ ഓ​ഫാ​ക്കി​യ​താ​ണ​ന്ന് പ​റ​ഞ്ഞ്‌ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മ​റ്റു​ള്ള​വ​രും വീ​ട്ടി​ലേ​ക്കും എ​ത്തി. പി​ന്നീ​ടു നേ​രി​ട്ടെ​ത്തി​യ​വ​ര്‍​ക്കു മെംബറും വീ​ട്ടു​കാ​രും മ​റ്റും മ​റു​പ​ടി പ​റ​ഞ്ഞ് മ​ടു​ത്തു. എ​ല്ലാ സോ​ഷ്യ​ല്‍ മീ​ഡി​യാ ഗ്രൂ​പ്പു​ക​ളി​ലും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍​ത​ന്നെ സം​ഭ​വം ഷെ​യ​ര്‍ ചെ​യ്ത് കൂ​ടു​ത​ല്‍ പേ​രി​ലെ​ത്തു​ക​യും ചെ​യ്തു. ഒ​ടു​വി​ല്‍ മെ​മ്പ​ര്‍​ക്ക് ലോ​ട്ട​റി അ​ടി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​വു​മാ​ണ​ന്നും വൈ​കി​യാ​ണെങ്കി​ലും സ​ത്യാ​വ​സ്ഥ​യ​റി​ഞ്ഞ​വ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു വ​രി​ക​യാ​ണ്.

Read More

വ​ന്ന​തും പോ​യ​തും എ​ന്തി​ന്? ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ​യെ​യും ഇ​ന്നു ചോ​ദ്യം​ചെ​യ്യും; ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 14 പേ​രു​ടെ വി​വ​ര​ങ്ങ​ള്‍​കൂ​ടി പോ​ലീ​സി​ന്

കൊ​ച്ചി:  ഗു​ണ്ടാ​നേ​താ​വ് ഓം​പ്ര​കാ​ശ് കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥ് ഭാ​സി, പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് ഇ​ന്നു ചോ​ദ്യം ചെ​യ്യും. ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കിയിരുന്നു. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​നാ​ണു നി​ര്‍​ദേ​ശം. എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി. ​രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്യു​ക. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ ബു​ധ​നാ​ഴ്ച ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഫൈ​സ​ല്‍, ജോ​ഷി, എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ള്‍ എ​ന്നി​വ​രെ​യാ​ണു ചോ​ദ്യം​ചെ​യ്ത​ത്. ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റ് 14 പേ​രു​ടെ വി​വ​ര​ങ്ങ​ള്‍​കൂ​ടി പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​വ​ര്‍​ക്ക് ഇ​ന്നു നോ​ട്ടീ​സ് ന​ല്‍​കും. അ​തേ​സ​മ​യം, ബി​നു ജോ​സ​ഫി​നെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഓം​പ്ര​കാ​ശും കൊ​ല്ലം സ്വ​ദേ​ശി​യാ​യ കൂ​ട്ടാ​ളി​യും നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ബി​നു​വാ​ണ് ല​ഹ​രി​പ്പാ​ര്‍​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ കൊ​ക്കെ​യ്ന്‍ എ​ത്തി​ച്ച​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ…

Read More

ഹെ​ർ​ണി​യ ശ​സ്ത്ര​ക്രി​യ​ക്ക് പ​ക​രം കാ​ലി​ലെ ഞ​ര​മ്പ് മു​റി​ച്ചു; കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യാ പി​ഴ​വെ​ന്ന് പ​രാ​തി

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യാ പി​ഴ​വ്. ഹെ​ർ​ണി​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​തി​ന് പ​ക​രം ഡോ​ക്ട​ർ മു​റി​ച്ച​ത് കാ​ലി​ലേ​ക്കു​ള്ള ഞ​ര​മ്പാ​ണെ​ന്നാ​ണ് പ​രാ​തി. കാ​സ​ർ​ഗോ​ഡ് പു​ല്ലൂ​ർ സ്വ​ദേ​ശി ആ​ദി​നാ​ഥി​ന് ആ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ. ​വി​നോ​ദ് കു​മാ​റാ​ണ് കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ബ​ദ്ധ​ത്തി​ൽ ഞ​ര​മ്പ് മാ​റി മു​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കു​ടും​ബം ഡി​എം​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി.

Read More

ബാ​റി​ന് മു​ന്നി​ലെ റോ​ഡി​ൽ അ​നു​സ​ര​ണ​യോ​ടെ നി​ന്ന് ആ​ന; പാ​പ്പാ​നെ കാ​ണാ​തെ ആ​ന ബ​ഹ​ളം വ​ച്ചു​തു​ട​ങ്ങി; ര​ണ്ടെ​ണ്ണം അ​ടി​ച്ചു പൂ​സാ​യി​വ​ന്ന പാ​പ്പാ​ന്മാ​രെ അ​ക​ത്താ​ക്കി പോ​ലീ​സ്; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വ​ത്തി​ന്‍റെ കോ​പ്പു​തൂ​ക്ക​ൽ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ഴു​ന്ന​ള്ളി​പ്പി​ന് എ​ത്തി​യ ആ​ന​യെ റോ​ഡി​ൽ നി​ർ​ത്തി ബാ​റി​ൽ ക​യ​റി അ​ടി​ച്ച് പൂ​സാ​യ പാ​പ്പാ​ൻ​മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പേ​രു​കേ​ട്ട ആ​ന​യു​ടെ പാ​പ്പ​ന്മാ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ന​യ്ക്ക് കൂ​ച്ചു​വി​ല​ങ്ങ് ഇ​ട്ട ശേ​ഷം ഇ​വ​ർ ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. സ​മ​യം ക​ഴി​ഞ്ഞി​ട്ടും പാ​പ്പാ​ന്മാ​രെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ന ബ​ഹ​ളം വ​യ്ക്കാ​ൻ തു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്ന് ത​ടി​ച്ചു​കൂ​ടി​യ ആ​ൾ​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ പാ​പ്പ​ന്മാ​ർ അ​ടി​ച്ചു പൂ​സാ​യി ഇ​റ​ങ്ങി വ​രു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ദേ​വ​സ്വം അ​ധി​കൃ​ത​ർ എ​ത്തി ആ​ന​യെ കൊ​ണ്ട​പോ​കു​വാ​ൻ പാ​പ്പാ​ൻ​മാ​രെ വി​ട്ടു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ വി​ട്ട​യ​ച്ചു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ന ആ​യ​തി​നാ​ൽ സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ദേ​വ​സ്വം അ​ധി​കൃ​ത​ർ ര​ഹ​സ്യ നീ​ക്കം ന​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച പാ​പ്പാ​ന്മാ​ർ​ക്ക് എ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്…

Read More

ഇ​ന്ത്യ​ൻ പാ​ത​ക​ളി​ലൂ​ടെ 200 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കു​തി​ച്ചു പാ​യാ​ൻ വ​രു​ന്നൂ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ; പ​രീ​ക്ഷ​ണ ഓ​ട്ടം ഡി​സം​ബ​റി​ൽ; ട്രെ​യി​ന് ചെ​ല​വ് 80 കോ​ടി​യോ​ളം രൂ​പ

കൊ​ല്ലം: ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യിന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ട്ര​യ​ൽ റ​ൺ ഡി​സം​ബ​റി​ൽ ന​ട​ക്കു​മെ​ന്ന് ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​തി​ന് മു​മ്പ് ജ​ർ​മ​നി​യി​ലെ സാ​ങ്കേ​തി​ക വി​ദ​ദ്ധ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റും ന​ട​ത്തും. ഹൈ​ഡ്ര​ജ​ൻ ഫോ​ർ ഹെ​റി​റ്റേ​ജ് എ​ന്ന സം​ര​ഭ​ത്തി​ന് കീ​ഴി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 35 ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഓ​രോ ട്രെ​യി​നി​നും കു​റ​ഞ്ഞ​ത് 80 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മണിക്കൂറിൽ 200 കി​ലോ മീ​റ്റ​റാ​ണ് ട്രെ​യി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത. നി​ർ​മാ​ണ സം​യോ​ജ​നം, ഏ​കോ​പ​നം എ​ന്നി​വ​യു​ടെ ചു​മ​ത​ല ചെ​ന്നൈ​യി​ലെ ഇ​ന്‍റഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​ക്കാ​ണ്. ഇ​ത് കൂ​ടാ​തെ ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന സെ​ൽ അ​ധി​ഷ്ഠി​ത​മാ​യ അ​ഞ്ച് മെ​യി​ന്‍റനൻ​സ് വാ​ഹ​ന​ങ്ങ​ളും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ക​സി​പ്പി​ച്ച് വ​രി​ക​യാ​ണ്. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ ഓ​രോ യൂ​ണി​റ്റി​നും 10 കോ​ടി രൂ​പ​യാ​ണ്…

Read More

മും​താ​സ് അ​ലി​യു​ടെ മ​ര​ണം: ഹ​ണി​ട്രാ​പ്പി​ൽ പ​ങ്കാ​ളി​യാ​യ മ​ല​യാ​ളി യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ; പ്ര​തി​ക​ൾ 50 ല​ക്ഷ​ത്തോ​ളം ത​ട്ടി​യെ​ടു​ത്ത​താ​യി കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി

മം​ഗ​ളൂ​രു: വ്യ​വ​സാ​യി​യും മി​സ്ബാ​ഹ് വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന മും​താ​സ് അ​ലി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യാ​ളി യു​വ​തി​യും ഭ​ർ​ത്താ​വും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ മം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ റ​ഹ്മ​ത്ത് എ​ന്ന ആ​യി​ഷ, ഭ​ർ​ത്താ​വ് ഷു​ഹൈ​ബ്, സി​റാ​ജ് എ​ന്നി​വ​രാ​ണ് കേ​ര​ള അ​തി​ർ​ത്തി​ക്കു സ​മീ​പം ക​ല്ല​ടു​ക്ക​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നാ​യ അ​ബ്ദു​ൽ സ​ത്താ​റി​നാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ​ല ആ​വ​ശ്യ​ങ്ങ​ളും പ​റ​ഞ്ഞ് മും​താ​സ് അ​ലി​യെ ചെ​ന്നു​ക​ണ്ട റ​ഹ്മ​ത്തു​മൊ​ത്തു​ള്ള ഫോ​ട്ടോ​ക​ളും ചി​ല പോ​ൺ വീ​ഡി​യോ​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ലി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടാ​ൻ സ​ത്താ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്ന് അ​ലി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യി​രു​ന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ത​നി​ക്കെ​തി​രാ​യി അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന ഭീ​ഷ​ണി ഭ​യ​ന്ന് നേ​ര​ത്തേ മും​താ​സ് അ​ലി ഈ ​സം​ഘ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ല്കി​യി​രു​ന്നു. പി​ന്നീ​ട് വീ​ണ്ടും പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​ക്ക്…

Read More

പി​താ​വി​നെ കു​ത്തി​ക്കൊ​ന്ന അ​ശോ​ക​ൻ ല​ഹ​രി​ക്ക​ടി​മ; ഓ​ൺ​ലൈ​ൻ ചാ​റ്റി​ലൂ​ടെ വി​വാ​ഹം ചെ​യ്ത​ത് ബ​ള്‍​ഗേ​റി​യ​ന്‍ സ്വ​ദേ​ശി​നി​യെ; ​ന​ടു​ക്കം വി​ട്ടു​മാ​റാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍

കോ​ട്ട​​യം: വാ​​ക്കു​​ത​​ര്‍​ക്ക​​ത്തി​​നി​​ടെ മ​​ക​​ന്‍ പി​​താ​​വി​​നെ കു​​ത്തി​​ക്കൊ​​ന്നു. കു​​മാ​​ര​​ന​​ല്ലൂ​​ര്‍ ഇ​​ട​​യാ​​ടി താ​​ഴ​​ത്ത് വ​​രി​​ക്ക​​തി​​ല്‍ രാ​​ജു(70)​​വാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​​ഭ​​വവു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​ക​​ന്‍ അ​​ശോ​​ക​​നെ (42) ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. അ​​ശോ​​ക​​ന്‍ ല​​ഹ​​രി​​ക്ക് അ​​ടി​​മ​​യാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. കു​​മാ​​ര​​ന​​ല്ലൂ​​ര്‍ മേ​​ല്‍​പ്പാ​​ല​​ത്തി​​നു സ​​മീ​​പം ഇ​​ട​​യാ​​ടി​​യി​​ല്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 11.45 നാ​​യി​​രു​​ന്നു കൊ​​ല​​പാ​​ത​​കം. അ​​ച്ഛ​​ന്‍ മ​രി​ച്ചു കി​​ട​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് സം​​ഭ​​വ​​മ​​റി​​ഞ്ഞു സ്ഥ​​ല​​ത്തെ​​ത്തി​​യ പോ​​ലീ​​സ് സം​​ഘ​​ത്തോ​​ട് പ്ര​​തി പ​​റ​​ഞ്ഞ​​ത്. പ​​ത്തോ​​ളം പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ചേ​​ര്‍​ന്നാ​​ണ് ആ​​ക്ര​​മി​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. രാ​​ജു​​വും അ​​ശോ​​ക​​നും മാ​​ത്ര​​മാ​​ണു വീ​​ട്ടി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​ത്. വാ​​ക്കുത​​ര്‍​ക്ക​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ച​​തെ​​ന്നാ​​ണു വി​​വ​​രം. വീ​​ട്ടി​​ല്‍​നി​​ന്നു ബ​​ഹ​​ളം കേ​​ട്ട​​തി​​നെ​ത്തു​​ട​​ര്‍​ന്ന് ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​രാ​​ണ് രാ​​ജു കൊ​​ല്ല​​പ്പെ​​ട്ട വി​​വ​​രം ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സി​​ല്‍ അ​​റി​​യി​​ച്ച​ത്. പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​ത്തി മൃ​​ത​​ദേ​​ഹം ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. പ്ര​​തി​​യാ​​യ അ​​ശോ​​ക​​നെ ക​​സ്റ്റ​​ഡി​​യി​​ല്‍ എ​​ടു​​ത്തു. ഇ​​യാ​​ളെ ചോ​​ദ്യം ചെ​​യ്തു വ​​രി​​ക​​യാ​​ണ്.  ന​​ടു​​ക്കം വി​​ട്ടുമാ​​റാ​​തെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ കോ​​ട്ട​​യം: കു​​മാ​​ര​​ന​​ല്ലൂ​​രി​​ല്‍ മ​​ക​​ന്‍ പി​​താ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​ല്‍…

Read More

പ്ര​തി​നാ​യ​ക വേ​ഷം വാ​ഗ്ദാ​നം ചെ​യ്ത് പ​ത്തു​ല​ക്ഷം ത​ട്ടി; റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ന്‍റെ പ​രാ​തി​യി​ൽ നി​ർ​മാ​താ​വ് അ​റ​സ്റ്റി​ൽ; ചേ​ർ​ത്ത​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ​യാ​ണ് ജി​ജോ പി​ടി​യി​ലാ​യ​ത്

തി​രു​വ​ല്ല: സി​നി​മ​യി​ൽ പ്ര​തി​നാ​യ​ക വേ​ഷം വാ​ഗ്ദാ​നം ചെ​യ്ത് പ​ത്തു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നി​ർ​മാ​താ​വ് അ​റ​സ്റ്റി​ൽ. അ​ഭി​ന​യ മോ​ഹ​വു​മാ​യി എ​ത്തി​യ റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ന്‍റെ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ തു​റ​വൂ​ർ വ​ള​മം​ഗ​ലം നോ​ർ​ത്ത് വ​ടി​ത്ത​റ​യി​ൽ ജി​ജോ ഗോ​പി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ജീ​വ് കി​ളി​കു​ല​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഏ​താ​നും മാ​സം മു​മ്പ് റി​ലീ​സ് ചെ​യ്ത തി​റ​യാ​ട്ടം എ​ന്ന സി​നി​മ​യി​ലെ പ്ര​ധാ​ന ന​ട​നും നി​ർ​മാ​താ​വു​മാ​യി​രു​ന്നു ജി​ജോ ഗോ​പി. റി​ട്ട. അ​ധ്യാ​പ​ക​നും തി​രു​വ​ല്ല​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഉ​പ്പു​ത​റ സ്വ​ദേ​ശി ടോ​ജോ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ക​ണ്ണൂ​രി​ലും ചേ​ർ​ത്ത​ല​യി​ലു​മാ​യി ഷൂ​ട്ട് ചെ​യ്ത സി​നി​മ​യി​ൽ ചെ​റി​യ ഒ​രു വേ​ഷം ചെ​യ്യാ​നാ​ണ് ടോ​ജോ ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ലെ ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​ത്. ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ ടോ​ജോ​യോ​ട് നാ​യ​ക തു​ല്യ​മാ​യ പ്ര​തി​നാ​യ​ക വേ​ഷം ന​ൽ​കാ​മെ​ന്ന് ജി​ജോ വാ​ഗ്ദാ​നം ന​ൽ​കി. ഇ​തു​പ്ര​കാ​രം ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്ക​വേ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​ണെ​ന്നും സി​നി​മ റി​ലീ​സാ​യ ശേ​ഷം മ​ട​ക്കി ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു പ​ല​പ്പോ​ഴാ​യി 10…

Read More