അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എം നേ​താ​വും കൂ​ട്ടാ​ളി​യും; നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന്  ഇ​ര​യാ​ക്കു​ന്ന​ത്; ക​ണ്ണൂ​രി​ലെ സം​ഭ​വം ഇ​ങ്ങ​നെ…

ക​ണ്ണൂ​ർ: ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യ​ട​ക്കം ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ. ത​ളി​പ്പ​റ​ന്പ് ഏ​രി​യ​യു​ടെ കീ​ഴി​ൽ വ​രു​ന്ന അ​ടു​ത്തി​ടെ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു ബ്രാ​ഞ്ചി​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ത്തി​ൽ നേ​താ​വി​നെ​യും മ​റ്റൊ​രാ​ളെ​യും ക​ണ്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​തോ​ടെ ഇ​വ​ർ സ​മീ​പ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ടി​ച്ചെ​ത്തി​യ ജ​നം ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​രെ​യും നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്ത​താ​യും പ​റ​യു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. 

Read More

അ​ന്‍​വ​റി​ന്‍റെ പാ​ര്‍​ട്ടി വ​രു​മോ? ഞാ​ൻ തീ​രു​മാ​നി​ച്ച​ൽ 25 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​തു ഭ​ര​ണം ന​ഷ്ട​പ്പെ​ടും; മു​ഖ്യ​മ​ന്ത്രി​യു​ടെ സം​സാ​രം വെ​ളി​വി​ല്ലാ​തെ; ആ​കാം​ക്ഷ​യി​ൽ രാ​ഷ്ട്രീ​യ​കേ​ര​ളം

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രേ തു​റ​ന്ന യു​ദ്ധം പ്ര​ഖ്യാ​പി​ച്ച പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ പു​തി​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം. ഇ​ന്ന​ലെ നി​ല​മ്പൂ​ര്‍ ച​ന്ത​ക്കു​ന്നി​ല്‍ ന​ട​ത്തി​യ രാ​ഷ്ടീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത​ത് അ​ൻ​വ​റി​നു വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​ര്‍​ന്നി​ട്ടു​ണ്ട്. പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ൻ​വ​ർ ഇ​ന്ന​ലെ പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന ജ​ന​ങ്ങ​ള്‍ ഒ​രു പാ​ര്‍​ട്ടി​യാ​യി മാ​റി​യാ​ല്‍ അ​തി​നൊ​പ്പം താ​നു​ണ്ടാ​വു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ പാ​ർ​ട്ടി ഉ​ണ്ടാ​ക്കി​ല്ലെ​ന്നു താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ൻ​വ​ർ സൂ​ചി​പ്പി​ച്ചു. സി​പി​എ​മ്മു​മാ​യി അ​ക​ന്നു​നി​ല്‍​ക്കു​ന്ന മു​ന്‍ മ​ന്തി കെ.​ടി. ജ​ലീ​ല്‍ അ​ന്‍​വ​റി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​ണു നി​ല​വി​ലെ സൂ​ച​ന​ക​ൾ. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ജ​ലീ​ൽ ന​യം വ്യ​ക്ത​മാ​ക്കു​മെ​ന്നും അ​റി​യു​ന്നു. പു​തി​യ പാ​ർ​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ ജ​ലീ​ലി​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും. അ​തി​നി​ടെ അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു പു​തി​യ യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങു​മെ​ന്ന് ജ​ലീ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ട​തു​സ​ഹ​യാ​ത്രി​ക​നാ​യ…

Read More

സ​ഖാ​വേ… സ​മ​വാ​യ​ങ്ങ​ൾ മാ​റി​മ​റ​യു​മ്പോ​ൾ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വോ​ട്ടെ​ടു​പ്പ്; പൂ​വ​ത്തൂ​ര്‍ സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം നേ​തൃ​ത്വം ക​ട്ട​ക്ക​ലി​പ്പി​ൽ; സ​മ്മേ​ള​നം റ​ദ്ദാ​ക്കാ​ന്‍ സാ​ധ്യ​ത

പു​ല്ലാ​ട്: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വോ​ട്ടിം​ഗി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത പൂ​വ​ത്തൂ​ര്‍ എ ​ബ്രാ​ഞ്ചി​ന്‍റെ സ​മ്മേ​ള​നം റ​ദ്ദു ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ഏ​റി.മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ആ​ര്‍. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യാ​ണ് വോ​ട്ടിം​ഗി​ലൂ​ടെ സെ​ക്ര​ട്ട​റി​യാ​യ​ത്. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​പി​ന്‍ ച​ന്ദ്ര​നെ ര​ണ്ട് വോ​ട്ടു​ക​ള്‍​ക്കാ​ണ് രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​കെ​യു​ള്ള 10 പ്ര​തി​നി​ധി​ക​ളി​ല്‍ ആ​റു​പേ​ര്‍ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യ്ക്കും നാ​ലു പേ​ര്‍ വി​പി​ന്‍ ച​ന്ദ്ര​നു​മാ​ണ് വോ​ട്ടു ചെ​യ്ത​ത്. സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​പി​ള്ള സി​പി​എം നേ​തൃ​ത്വ​വു​മാ​യി അ​ക​ന്നു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞി​ടെ​യാ​ണ് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. നി​ല​വി​ലെ പാ​ര്‍​ട്ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​വു​മാ​യി അ​ടു​പ്പം രാ​ധാ​കൃ​ഷ്ണ​പി​ള്ള​യ്ക്കാ​ണെ​ന്നും പ​റ​യു​ന്നു. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യ​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സി​പി​എം നേ​തൃ​ത്വം കാ​ണു​ന്ന​ത്. സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ സ​മ​വാ​യ​ത്തോ​ടെ​വേ​ണം സെ​ക്ര​ട്ട​റി​യും ഉ​പ​രി ക​മ്മി​റ്റി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​നു​ള്ള പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മാ​ണ് സം​സ്ഥാ​ന സ​മി​തി കീ​ഴ് ഘ​ട​ക​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​ത്. സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗി​ന് പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ല്‍…

Read More

അ​മ്മ​യാ​ണേ സ​ത്യം… പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​പ​കീ​ര്‍​ത്തി​ക​ര​വും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള​തും; ബാ​ല ച​ന്ദ്ര​മേ​നോ​ന്‍റെ പ​രാ​തി​യി​ല്‍ യു​ട്യൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രേ കേ​സ്

കൊ​​​ച്ചി: അ​​​ശ്ലീ​​​ല സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ യു​​​ട്യൂ​​​ബ് ചാ​​​ന​​​ലു​​​ക​​​ള്‍ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. ഐ​​​ടി ആ​​​ക്‌ട് പ്ര​​​കാ​​​രം കൊ​​​ച്ചി സൈ​​​ബ​​​ര്‍ പോ​​​ലീ​​​സാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ത​​​ന്നെ അ​​​പ​​​കീ​​​ര്‍ത്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്നു കാ​​​ണി​​​ച്ച് ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ ഡി​​​ജി​​​പി​​​ക്കും കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ക്കും പ​​​രാ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു. ചി​​​ല​​​ര്‍ ത​​​ന്നെ ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും പ​​​രാ​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച ന​​​ടി ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചി​​​രു​​​ന്നോ​​​യെ​​​ന്നും യു​​​ട്യൂ​​​ബ് ചാ​​​ന​​​ലു​​​ക​​​ളു​​​ടെ ഉ​​​ള്ള​​​ട​​​ക്ക​​​വും പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും സൈ​​​ബ​​​ർ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തെ ന​​​ട​​​ന്‍ മു​​​കേ​​​ഷ് ഉ​​​ള്‍പ്പെ​​​ടെ ഏ​​​ഴു​​​പേ​​​ര്‍ക്കെ​​​തി​​​രേ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ പ​​​രാ​​​തി ന​​​ല്‍കി​​​യ ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍ എ​​​ന്ന​​​പേ​​​രി​​​ലാ​​​ണ് യു​​​ട്യൂ​​​ബ് ചാ​​​ന​​​ലു​​​ക​​​ള്‍ ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​നെ​​​തി​​​രാ​​​യ വീ​​​ഡി​​​യോ സം​​​പ്രേ​​ഷണം ചെ​​​യ്ത​​​ത്. പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ള്‍ അ​​​പ​​​കീ​​​ര്‍ത്തി​​​ക​​​ര​​​വും ത​​​ന്നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ച്ചുള്ള​​​തു​​​മാ​​​ണെ​​​ന്നാ​​​ണ് ബാ​​​ല​​​ച​​​ന്ദ്ര മേ​​​നോ​​​ന്‍ പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

Read More

പി​ണ​റാ​യി​യെ ത​ക​ർ​ക്കാ​നാ​വി​ല്ല; മ​ത​ത്തേ​യും, വി​ശ്വാ​സ​ത്തേ​യും അ​ൻ​വ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു; ത​ല​ചൊ​റി​യു​ന്ന​ത് തീ​ക്കൊ​ള്ളി​ക്കൊ​ണ്ടാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച് എ.​കെ. ബാ​ല​ൻ‌

ന്യൂ​ഡ​ൽ​ഹി: നി​സ്ക്ക​രി​ക്കു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല. ഈ ​തു​റു​പ്പ് ചീ​ട്ട് അ​ൻ​വ​ർ പ്ര​യോ​ഗി​ക്കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. ന്യൂ​ന​പ​ക്ഷ​ത്തി​നി​ട​യി​ല്‍ പി​ണ​റാ​യി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ര്‍​ക്കാ​നാ​ണ് അ​ൻ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. ഇ​തു​കൊ​ണ്ടൊ​ന്നും പി​ണ​റാ​യി​യെ ത​ക​ര്‍​ക്കാ​നാ​വി​ല്ലെ​ന്നും പി.​വി. അ​ന്‍​വ​ര്‍ തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല ചൊ​റി​യു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ൻ​വ​ർ നി​സ്കാ​ര​ത്തി​ന്‍റെ പേ​രി​ൽ വി​ഷം കു​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ത​ത്തേ​യും, വി​ശ്വാ​സ​ത്തേ​യും അ​ൻ​വ​ർ ദു​രു​പ​യോ​ഗം ചെ​യ്യുന്നു. ​അ​ന്‍​വ​റി​ന്‍റെ പ​രാ​തി​യി​ല്‍ മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ വ​രും. അ​തു​വ​രെ കാ​ത്തി​രി​ക്കാ​മാ​യി​രു​ന്നി​ല്ലേ എ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു.

Read More

അ​ടി​ക്കും ഞ​ങ്ങ, പൊ​ളി​ക്കും ഞ​ങ്ങ, തെ​റ്റ് വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല… അ​ന്‍​വ​റി​ന്‍റെ പാ​ര്‍​ക്കി​ലെ ത​ട​യ​ണ പൊ​ളി​ക്കാ​ൻ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്

നി​ല​മ്പൂ​ര്‍: ക​ക്കാ​ടം​പൊ​യി​ലി​ല്‍ പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പി​വി​ആ​ര്‍ നാ​ച്ചു​റ​ല്‍ പാ​ര്‍​ക്കി​ലെ ത​ട​യ​ണ​ക​ള്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി. കാ​ട്ട​രു​വി​യു​ടെ ഒ​ഴു​ക്ക് ത​ട​ഞ്ഞു​ള്ള നി​ര്‍​മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ ടെ​ണ്ട​ര്‍ വി​ളി​ക്കാ​ന്‍ സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ, ത​ട​യ​ണ പൊ​ളി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി വൈ​കി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്‍​വ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി അ​ക​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, അ​ന്‍​വ​ര്‍ ഇ​ന്ന് കോ​ഴി​ക്കോ​ട് പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കും. മാ​മി തി​രോ​ധാ​ന​ക്കേ​സ് വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക. മു​ത​ല​ക്കു​ളം മൈ​താ​ന​ത്ത് വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​ണ് പ​രി​പാ​ടി. കോ​ഴി​ക്കോ​ട്ടെ റി​യ​ല്‍ എ​സ്റ്റേ​റ്റ് വ്യാ​പാ​രി​യാ​യി​രു​ന്ന മാ​മി എ​ന്ന മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന് ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പ​ങ്കു​ണ്ടെ​ന്ന് അ​ന്‍​വ​ര്‍ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം , ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ കേ​സി​ല്‍ അ​ന്‍​വ​റി​നെ പോ​ലീ​സ് ചോ​ദ്യം…

Read More

‘കാ​ലം സാ​ക്ഷി ച​രി​ത്രം സാ​ക്ഷി’, കൂ​ത്തു​പ​റ​മ്പ് സ​മ​ര​നാ​യ​ക​ൻ പു​ഷ്പ​ന് വി​ട ന​ൽ​കി ജ​ൻ​മ​നാ​ട്

ത​ല​ശേ​രി: കൂ​ത്തു​പ​റ​മ്പ്‌ സ​മ​ര​ത്തി​ലെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി ഇ​നി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ. പു​ഷ്പ​ന് വി​ട ന​ൽ​കി ജ​ന്മ​നാ​ട്. പു​ഷ്പ​ന്‍റെ മൃ​ത​ദേ​ഹം ചൊ​ക്ലി മേ​ന​പ്ര​ത്തെ വീ​ട്ടു​പ​രി​സ​ര​ത്ത് സം​സ്ക​രി​ച്ചു. മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ ശ​രീ​രം ത​ള​ർ​ന്ന് ശ​യ്യ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നിയാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പു​ഷ്പ​നെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ​തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 1994 ന​വം​ബ​ർ 25ന് ​ന​ട​ന്ന കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ അ​ഞ്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചി​രു​ന്നു. അ​ന്ന​ത്തെ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രു​ന്ന എം.​വി. രാ​ഘ​വ​നെ ത​ട​യാ​നെ​ത്തി​യ സ​മ​ര​ക്കാ​ർ​ക്കു നേ​രെ​യാ​യി​രു​ന്നു പോ​ലീ​സ് വെ​ടി​വ​യ്പ്പ്. ക​ഴു​ത്തി​നു പി​ന്നി​ലേ​റ്റ വെ​ടി​യു​ണ്ട 24കാ​ര​നാ​യി​രു​ന്ന പു​ഷ്പ​ന്‍റെ സു​ഷു​മ്ന നാ​ഡി​ക്കാ​ണ് പ്ര​ഹ​ര​മേ​ൽ​പി​ച്ച​ത്. ക​ഴു​ത്തി​നു താ​ഴേ​ക്ക് ത​ള​ർ​ന്നു​പോ​യ പു​ഷ്പ​ൻ അ​ന്നു​മു​ത​ൽ കി​ട​പ്പി​ലാ​ണ്. പ​രേ​ത​രാ​യ കു​ഞ്ഞി​ക്കു​ട്ടി​യു​ടെ​യും ല​ക്ഷ്മി​യു​ടെ​യും ആ​റു​മ​ക്ക​ളി​ല്‍ അ​ഞ്ചാ​മ​നാ​ണ് പു​ഷ്പ​ന്‍. ശ​ശി, രാ​ജ​ന്‍, അ​ജി​ത, ജാ​നു, പ്ര​കാ​ശ​ന്‍ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.  

Read More

സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണി​ൽ നി​ന്നും വി​ളി​ച്ച് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി: സി​ദ്ദി​ഖ് എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് അ​റി​യി​ല്ല; ഷ​ഹീ​ൻ സി​ദ്ദി​ഖ്

കൊ​ച്ചി: സു​ഹൃ​ത്തു​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രേ സി​ദ്ദി​ഖി​ന്‍റെ മ​ക​ന്‍ ഷ​ഹീ​ന്‍ സി​ദ്ദി​ഖ്. പോ​ലീ​സ് ത​ന്നെ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണി​ൽ നി​ന്നും വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഷ​ഹീ​ൻ പ​റ​ഞ്ഞു. പി​താ​വി​നെ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ സു​ഹൃ​ത്തു​ക്ക​ളെ റി​മാ​ൻ​ഡ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സി​ന്‍റെ ഭീ​ഷ​ണി. അ​തേ​സ​മ​യം, ഷ​ഹീ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും കൊ​ച്ചി സ്വ​ദേ​ശി​ക​ളു​മാ​യ നാ​ഹി, പോ​ൾ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പോ​ലീ​സ് സം​ഘം പു​ല​ർ​ച്ചെ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി സി​ദ്ദി​ഖ് എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ പു​ല​ർ​ച്ചെ ഉ​ണ്ടാ​യ പോ​ലീ​സ് ക​സ്റ്റ​ഡി​ക്കെ​തി​രേ യു​വാ​ക്ക​ളു​ടെ കു​ടും​ബം കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. യു​വാ​ക്ക​ളെ കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇ​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Read More

സി​ദ്ദി​ഖി​ന്‍റ മ​ക​ന്‍റെ കൂ​ട്ടു​കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ: യു​വാ​ക്ക​ളെ കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇ​ല്ല​ന്ന് ബ​ന്ധു​ക്ക​ൾ

കൊ​ച്ചി: ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മ​ക​ന്‍റെ കൂ​ട്ടു​കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് ബ​ന്ധു​ക്ക​ൾ. സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ ഷ​ഹീ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും കൊ​ച്ചി സ്വ​ദേ​ശി​ക​ളു​മാ​യ നാ​ഹി, പോ​ൾ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണ് ആ​രോ​പ​ണം. പോ​ലീ​സ് സം​ഘം പു​ല​ർ​ച്ചെ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി സി​ദ്ദി​ഖ് എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ പു​ല​ർ​ച്ചെ ഉ​ണ്ടാ​യ പോ​ലീ​സ് ക​സ്റ്റ​ഡി​ക്കെ​തി​രേ യു​വാ​ക്ക​ളു​ടെ കു​ടും​ബം കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. യു​വാ​ക്ക​ളെ കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇ​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അതേസമയം, സി​ദ്ദി​ഖി​ന്‍റെ ഫോ​ൺ ഇ​പ്പോ​ഴും ഓ​ഫാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ൾ മു​ത​ൽ കൊ​ച്ചി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് താ​രം ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ അ​ന്വേ​ഷ​ണ സം​ഘം ഇ​പ്പോ​ൾ ന​ട​പ​ടി​ക​ളു​ടെ വേ​ഗ​ത കു​റ​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

പി. ​വി. അ​ൻ​വ​റി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടു​ന്ന​തി​നി​ടെ അ​ല​ന​ല്ലൂ​രി​ൽ സംഘർഷം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ക​യ്യേ​റ്റം; ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍​ക്ക് ത​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സം​ഘാ​ട​ക​ര്‍

പാ​ല​ക്കാ​ട്: അ​ല​ന​ലൂ​രി​ലെ പ​രി​പാ​ടി​യി​ൽ പി. ​വി. അ​ൻ​വ​റി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ക​യ്യേ​റ്റം. എം​എ​ൽ​എ​യു​ടെ പ്ര​തി​ക​ര​ണം എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്ക​ണ്ടെ​ന്നും യോ​ഗം വി​ളി​ച്ച​ത​ല്ലേ അ​വി​ടെ വ​ന്ന് പ​റ​യു​മെ​ന്ന് പ​റ​ഞ്ഞ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍ ക​യ്യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​ജീ​ദ്, മാ​ണി​ക്ക​ൻ എ​ന്നി​വ​രാ​ണ് ക​യ്യേ​റ്റം ചെ​യ്ത​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി. അ​തേ​സ​മ​യം, അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ൽ ഖേ​ദം അ​റി​യി​ക്കു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്ക് ത​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Read More