പാ​ര്‍​ട്ടി സം​ശ​യി​ച്ചി​ട​ത്ത് കാ​ര്യ​ങ്ങ​ളെ​ത്തി; അ​ന്‍​വ​റി​ന്‍റെ ഉ​ദ്ദേ​ശ്യം വ്യ​ക്തം; എം​എ​ൽ​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

ന്യൂ​ഡ​ല്‍​ഹി: പി.​വി. അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ന്‍​വ​റി​ന്‍റെ നീ​ക്കം പാ​ര്‍​ട്ടി നേ​ര​ത്തേ സം​ശ​യി​ച്ച​തു​പോ​ലെ ത​ന്നെ. എ​ല്‍​ഡി​എ​ഫി​നെ​യും സ​ര്‍​ക്കാ​രി​നെ​യും അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​ന്‍​വ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് പി​ണ​റാ​യി പ്ര​തി​ക​രി​ച്ചു. പി.​വി.​അ​ന്‍​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. അ​ന്‍​വ​റി​ന്‍റെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ണ്. ഇ​ട​തു​മു​ന്ന​ണി​ക്കെ​തി​രെ​യാ​ണ് അ​ന്‍​വ​ര്‍ സം​സാ​രി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് ശ​ത്രു​ക്ക​ളു​ടെ പ്ര​ചാ​ര​ണ​മാ​ണ് എം​എ​ല്‍​എ ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ള്‍ അ​തു​പോ​ലെ ന​ട​ക്കും. സ​ര്‍​ക്കാ​രി​നെ​തി​രേ അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പാ​ര്‍​ട്ടി​ക്ക് എ​തി​രാ​യ അ​ന്‍​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളും അി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​നു​ണ്ടെ​ങ്കി​ലും അ​തി​നൊ​ന്നും ഇ​പ്പോ​ള്‍ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി.

Read More

ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണ്ടേ അ​മ്പാ​നെ… മി​ന്ന​ൽ​മു​ര​ളി​യാ​യി എ​എ​സ്ഐ പി. ​ഉ​മേ​ശ​ൻ; പ്ലാ​റ്റ് ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേ​ക്ക് വീ​ണ മും​ബൈ സ്വ​ദേ​ശി​ക്കു തി​രി​ച്ചു​കി​ട്ടി​യ​ത് ജീ​വ​നും ജീ​വി​ത​വും

ത​ല​ശേ​രി: ഒ​രു കൈ​യി​ൽ ചാ​യ നി​റ​ച്ച ക​പ്പു​മാ​യി നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ ട്രാ​ക്കി​ലേ​ക്ക് കാ​ൽ വ​ഴു​തി വീ​ണ യാ​ത്ര​ക്കാ​ര​നെ മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ര​ക്ഷി​ച്ച് റെ​യി​ൽ​വേ പോ​ലീ​സ്. ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഒ​രു സെ​ക്ക​ൻ​ഡു​കൊ​ണ്ട് വി​ല​പ്പെ​ട്ട ജീ​വ​ൻ ര​ക്ഷി​ച്ച് എ​എ​സ്ഐ പി. ​ഉ​മേ​ശ​ൻ താ​ര​മാ​യി മാ​റി​യ​ത്. ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ആ ​നി​മി​ഷം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വൈ​റ​ലാ​യി. കൊ​ച്ചു​വേ​ളി -മും​ബൈ എ​ക്സ്പ്ര​സ് ത​ല​ശേ​രി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ൽ​നി​ന്നു ചാ​യ വാ​ങ്ങു​ന്ന​തി​നാ​യി ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​ൻ തി​രി​കെ ചാ​യ​യു​മാ​യി ക​യ​റാ​ൻ തു​ട​ങ്ങു​മ്പോ​ഴേ​ക്കും ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു. യാ​ത്ര​ക്കാ​ര​ൻ ക​യ​റു​ന്ന​തി​നി​ടെ ട്രെ​യി​നി​ന്‍റെ വേ​ഗം കൂ​ടി. ഒ​രു നി​മി​ഷം കൊ​ണ്ട്‌ യാ​ത്ര​ക്കാ​ര​ൻ ട്രെ​യി​നി​ൽ​നി​ന്നു പു​റ​ത്തേ​ക്കു തെ​റി​ച്ചു. സ്റ്റെ​പ്പി​ന​ടു​ത്തു​ള്ള ക​മ്പി​യി​ൽ പി​ടി​ക്കാ​നു​ള്ള ശ്ര​മ​വും പാ​ഴാ​യി. ഇ​തോ​ടെ പ്ലാ​റ്റ് ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ മി​ന്ന​ൽ​വേ​ഗ​ത്തി​ൽ എ​എ​സ്ഐ ഉ​മേ​ശ​ൻ ട്രാ​ക്കി​ലേ​ക്കു വീ​ഴു​ന്ന യാ​ത്ര​ക്കാ​ര​നി​ലേ​ക്കു പാ​ഞ്ഞ​ടു​ത്തു, യാ​ത്ര​ക്കാ​ര​നെ വാ​രി​യെ​ടു​ത്ത്‌​നെ​ഞ്ചോ​ട് ചേ​ർ​ത്തു…

Read More

അ​ൻ​വ​ർ ഉ​ന്ന​യി​ച്ച​ത് ഗൗ​ര​വ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ; ച​ന്ദ്ര​ശേ​ഖ​ര​നും ഇ​തൊ​ക്കെ​യാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്; അ​ൻ​വ​ർ ആ​ർ​എം​പി​യി​ല്‍ ചേ​രു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​രി​യ​ല്ലെ​ന്ന് കെ.​കെ. ര​മ 

വ​ട​ക​ര: പി.​വി. അ​ൻ​വ​ർ എം​എ​ല്‍​എ ഇ​തു​വ​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് വ​ള​രെ ഗൗ​ര​വ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ന്ന് കെ.​കെ. ര​മ എം​എ​ല്‍​എ. ഇ​തേ കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി താ​നും ആ​ർ​എം​പി​യും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ര​മ വ്യ​ക്ത​മാ​ക്കി. കാ​ര്യ​മി​ല്ലാ​തെ ഒ​രു ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കു​മെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കി​ല്ല. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ര​മ പ​റ​ഞ്ഞു. ച​ന്ദ്ര​ശേ​ഖ​ര​നും ഇ​തൊ​ക്കെ ത​ന്നെ​യാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. അ​തേ​സ​മ​യം പി.​വി. അ​ൻ​വ​ർ ആ​ർ​എം​പി​യി​ല്‍ ചേ​രു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​രി​യ​ല്ലെ​ന്നും ര​മ വ്യ​ക്ത​മാ​ക്കി.

Read More

റി​യാ​സി​നെ ര​ണ്ടാ​മ​നാ​ക്കാ​നു​ള്ള മോ​ഹം ന​ട​ക്കി​ല്ല; പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി​യെ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യം; താ​ൻ നി​ല്‍​ക്കു​ന്ന​ത് ജ​ന​കീ​യ കോ​ട​തി​ക്ക് മു​ന്നി​ലെ​ന്ന് പി.​വി.​അ​ൻ​വ​ർ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്ക് എ​തി​രേ ഇ​പ്പോ​ള്‍ ഉ​യ​രു​ന്ന വി​മ​ര്‍​ശ​നം സ്വ​ഭാ​വി​ക​മാ​ണെ​ന്നും ത​നി​ക്ക് അ​തി​ല്‍ പേ​ടി​യോ ആ​ശ​ങ്ക​യോ ഇ​ല്ലെ​ന്നും പി.​വി.​അ​ൻ​വ​ർ. പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി​യെ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​മാ​ണ്. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ മു​ഹ​മ്മ​ദ് റി​യാ​സി​നെ ര​ണ്ടാ​മ​നാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും റി​യാ​സി​നും ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ആ ​മോ​ഹം ന​ട​ക്കാ​ന്‍ പോ​കു​ന്നി​ല്ല. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി നി​സ​ഹാ​യ​നാ​ണെ​ന്നും അ​ന്‍​വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ല്‍ ജ​യി​ലി​ല്‍ അ​ട​ച്ചാ​ലും പ്ര​ശ്ന​മി​ല്ല. താ​നി​പ്പോ​ള്‍ നി​ല്‍​ക്കു​ന്ന​ത് ജ​ന​കീ​യ കോ​ട​തി​യു​ടെ മു​ന്നി​ലാ​ണെ​ന്നും അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ത​ന്നെ ക​ള്ള​നാ​ക്കാ​ന്‍ ശ്ര​മി​ച്ചു. താ​ന്‍ ക​ള്ള​ന​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്ത​ണം. എ​ഡി​ജി​പി അ​ജി​ത്കു​മാ​ര്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ച​തി​ന്‍റെ രേ​ഖ​ക​ള്‍ അ​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. എ​ന്നി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ജ​ന​ങ്ങ​ള്‍ ത​ന്നെ മ​ന​സി​ലാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

Read More

മു​ഖ്യ​മ​ന്ത്രി എ​ന്നെ കു​റ്റ​വാ​ളി​യാ​ക്കി; പാ​ർ​ട്ടി തി​രു​ത്തു​മെ​ന്ന് ക​രു​തി​യി​ട്ടും തി​രു​ത്തി​യി​ല്ല; മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് എ​ഡി​ജി​പി എ​ഴു​തി ന​ൽ​കി​യ​ത്; ആ​ഞ്ഞ​ടി​ച്ച് പി.​വി.​അ​ൻ​വ​ർ

മ​ല​പ്പു​റം: സി​പി​എ​മ്മി​നെ വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. എ​ഡി​ജി​പി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​വും മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ മ​രം മു​റി​ക്കേ​സും തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ഇ​ട്ടു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ള്ള​ക്ക​ട​ത്തു​കാ​രെ ഞാ​ൻ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു​വെ​ന്ന പ്ര​സ്താ​വ​ന​യെും എ​നി​ക്ക് ഡാ​മേ​ജു​ണ്ടാ​ക്കി. മു​ഖ്യ​മ​ന്ത്രി ഇ​ത്ര​യും ക​ട​ന്നു പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി എ​ന്നെ കു​റ്റ​വാ​ളി​യാ​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി തി​രു​ത്തു​മെ​ന്ന് ക​രു​തി​യി​ട്ടും തി​രു​ത്തി​യി​ല്ല. ത​ന്‍റെ പ്ര​തീ​ക്ഷ മു​ഴു​വ​ൻ പാ​ർ​ട്ടി​യി​ലാ​യി​രു​ന്നു. എ​ട്ടു വ​ർ​ഷ​മാ​യ​ല്ലോ താ​ൻ പാ​ർ​ട്ടി​യി​ൽ നി​ൽ​ക്കു​ന്ന​ത്. ഡി​ഐ​സി തി​രി​ച്ച് കോ​ൺ​ഗ്ര​സി​ൽ പോ​യ​തു മു​ത​ൽ താ​ൻ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​ർ​ക്ക് സാ​ധാ​ര​ണ​ക്കാ​രു​ടെ വി​ഷ​യ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കാ​ൻ പ​റ്റു​ന്നി​ല്ല. ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ​ന്ന് പ​റ​ഞ്ഞാ​ൽ ര​ണ്ട​ടി കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും കി​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ൽ. ഇ​തി​നു കാ​ര​ണം പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​ണ്. മു​ഖ്യ​ന്ത്രി​ക്ക് എ​ല്ലാം അ​ജി​ത് കു​മാ​ർ എ​ഴു​തി കൊ​ടു​ത്ത​താ​ണ്. അ​ല്ലാ​തെ അ​ദ്ദേ​ഹ​ത്തി​ന് ഇ​തൊ​ന്നും അ​റി​യി​ല്ല.…

Read More

സി​നി​മ​യ​ല്ലി​ത് ജീ​വി​തം… സി​ദ്ദി​ഖ് ഒ​ളി​വി​ല്‍ തു​ട​രു​ന്നു; അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് പി​ഴ​വെ​ന്നു വി​മ​ർ​ശ​നം; സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള ന​ട​ന്‍ സി​ദ്ദി​ഖി​നെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും സി​ദ്ദി​ഖി​നാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​ദ്ദി​ഖ് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സി​ദ്ദി​ഖി​നെ​തി​രാ​യ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി. സി​ദ്ദി​ഖു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു വ​രി​ക​യാ​ണ്. ഇ​ന്ന​ലെ അ​ഞ്ചം​ഗ സം​ഘം കൊ​ച്ചി​യി​ല​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ രാ​ത്രി​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി​യും ത​ള്ളി​യാ​ല്‍ മാ​ത്രം കീ​ഴ​ട​ങ്ങി​യാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​ദ്ദി​ഖ് എ​ന്നാ​ണ് വി​വ​രം. ഒ​ളി​വി​ലു​ള്ള ന​ട​നാ​യി തെ​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ക്കു​മ്പോ​ഴും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. അ​തി​നി​ടെ സി​ദ്ദി​ഖി​നെ നി​രീ​ക്ഷി​ക്കു​ന്ന​തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് പി​ഴ​വ് പ​റ്റി​യെ​ന്ന വി​മ​ര്‍​ശ​ന​വും ശ​ക്ത​മാ​വു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്ത പ്ര​തി​ക്ക് തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള…

Read More

കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ ആ​ർ​എ​സ്എ​സ് എ​തി​ർ​ക്കു​ന്നു; കു​ര​ങ്ങി​നെ ആ​രാ​ധി​ക്കു​ന്ന​വ​ർ; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു 

കോ​ന്നി: കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​രാ​ണ് ആ​ർ​എ​സ്എ​സു​കാ​രെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 52 വ​ർ​ഷ​മാ​യ വ​ന നി​യ​മ​ങ്ങ​ൾ മാ​റ്റി എ​ഴു​ത​ണ​മെ​ന്ന് ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽ സ​ർ​വേ​ ന​ട​ത്തി വ​ന​ത്തി​നു​ള്ളി​ൽ ക​ഴി​യു​ന്ന ക​ടു​വ, ആ​ന, പു​ലി എ​ന്നി​വ​യു​ടെ ക​ണ​ക്ക് നി​ജ​പ്പെ​ടു​ത്ത​ണം ബാ​ക്കി​യു​ള്ള​വ​യെ കൊ​ന്നു ന​ശി​പ്പി​ക്കും. ഇ​വി​ടെ കു​ര​ങ്ങി​നേ​യും പാ​മ്പി​നേ​യും ആ​രാ​ധി​ക്കു​ന്ന​വ​രാ​ണ്. പാ​മ്പി​നെ തി​ന്നു​ന്ന രീ​തി​യാ​ണ് ചൈ​ന​യി​ൽ. പ​ട്ടി​ക​ളെ കൊ​ല്ലാ​ൻപോ​ലും പ​റ്റി​ല്ല. വി​ചി​ത്ര​മാ​യ രീ​തി​യാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത്. വ​ന നി​യ​മം പ​രി​ഷ്ക​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​ര​ല്ല, കേ​ന്ദ്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ർ​ഷ​ക​സം​ഘം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ.​ബി.​ രാ​ജീ​വ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​രൂ​ർ​പാ​ലം ജം​ഗ്ഷ​നി​ൽനി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്.

Read More

അം​ഗ​പ​രി​മി​ത​ന്‍റെ അ​തി​ക്ര​മ​ത്തി​ൽ 14 കാ​രി​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല; നേ​രി​ട്ട​ത് കൊ​ടി​യ​പീ​ഡ​നം; ബ​ന്ധു​വാ​യ പ്ര​തി​ക്ക് 70 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും; വി​ധി​വ​ന്ന​ത് ര​ണ്ട് വ​ർ​ഷ​ത്തി​ന്ശേ​ഷം

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 70 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. അ​യി​രൂ​ർ മ​താ​പ്പാ​റ മ​ഴ​വ​ഞ്ചേ​രി ത​യ്യി​ൽ വീ​ട്ടി​ൽ റ​ജി ജേ​ക്ക​ബി​നാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്. ക​ഠി​ന ത​ട​വും മൂ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ മൂ​ന്ന​ര വ​ർ​ഷം അ​ധി​ക ക​ഠി​ന ത​ട​വു​മാ​ണ് ശി​ക്ഷ. പ​ത്ത​നം​തി​ട്ട പോ​ക്സോ കോ​ട​തി ജ​ഡ്ജ് ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. അം​ഗ​പ​രി​മി​തി​മൂ​ലം സ്വ​ത​ന്ത്ര​മാ​യി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​വി​ല്ലാ​ത്ത പ്ര​തി ബ​ന്ധു​വാ​യ മൈ​ന​റാ​യ പെ​ൺ​കു​ട്ടി​യോ​ട് ശാ​രീ​രി​ക​മാ​യി സ​ഹാ​യം തേ​ടി വ​ന്നി​രു​ന്ന വേ​ള​യി​ലാ​ണ് ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്. പ്ര​തി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജ​യ്സ​ൺ മാ​ത്യൂ​സാ​ണ് ഹാ​ജ​രാ​യ​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല കോ​യി​പ്പു​റം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന വി. ​സ​ജീ​ഷ്…

Read More

തി​രി​കെ വ​രി​ല്ലെ​ന്ന് അ​റി​മാ​യി​രു​ന്നെ​ങ്കി​ലും അ​വി​ടെ ഉ​പേ​ക്ഷി​ച്ചു പോ​രാ​ൻ പ​റ്റി​ല്ലാ​യി​രു​ന്നു; ശ​ബ്ദ​മി​ട​റി കൂ​ടെ​നി​ന്ന​വ​ർ​ക്കെ​ല്ലാം ന​ന്ദി പ​റ​ഞ്ഞ് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി അ​ജ്ഞു

കോ​ഴി​ക്കോ​ട്: അ​ര്‍​ജു​ന്‍ തി​രി​കെ വ​രി​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ര്‍​ജു​ന് എ​ന്താ സം​ഭ​വി​ച്ച​ത് എ​ന്ന ഒ​റ്റ ഉ​ത്ത​രം കി​ട്ടാ​നാ​ണ് ത​ങ്ങ​ള്‍ ശ്ര​മി​ച്ച​ത്. അ​തി​ന് ശ്ര​മം ന​ട​ത്തി​യ എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞ് സ​ഹോ​ദ​രി അ​ഞ്ജു. പ്ര​തി​കൂ​ല കാ​ല​വ​സ്ഥ​യ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ല്‍ ഉ​ത്ത​ര​ത്തി​ലേ​ക്ക് എ​ത്താ​ന്‍ കു​റ​ച്ച് വൈ​കി. എ​ന്നാ​ല്‍ അ​വി​ടെ ഇ​ട്ടു​പോ​രാ​ന്‍ പ​റ്റി​ല്ലാ​യി​രു​ന്നു.​പ​ല അ​വ​സ്ഥ​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ആ​ദ്യം മു​ത​ല്‍ ഇ​തു​വ​രെ കൂ​ടെ നി​ന്ന​വ​ര്‍​ക്ക് ന​ന്ദി. ഡ്ര​ഡ്ജിം​ഗ് സം​വി​ധാ​നം എ​ത്തി​ച്ച് അ​ര്‍​ജു​നെ തി​രി​കെ ത​ന്ന ക​ര്‍​ണ്ണാ​ട​ക സ​ര്‍​ക്കാ​രി​ന് ന​ന്ദി. ലോ​റി​യു​ട​മ മ​നാ​ഫ് കൂ​ടെ നി​ന്നു. മ​നാ​ഫി​നൊ​പ്പം മു​ബീ​നും ഉ​ണ്ട്. അ​ര്‍​ജു​നെ മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല. കു​ട്ട​ന്‍ കൂ​ടെ​യി​ല്ല. അ​വി​ടെ ഇ​ട്ടു​പോ​രാ​ന്‍ പ​റ്റി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ഞ്ജു പ​റ​ഞ്ഞു. അ​തി​നി​ടെ വ​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ഒ​രു​പാ​ട് വി​ഷ​മി​പ്പി​ച്ചു. ബ​ര്‍​ത്ത്ഡേ പാ​ര്‍​ട്ടി ന​ട​ത്തി​യെ​ന്ന നി​ല​യി​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ചു. ര​ണ്ടാം​ഘ​ട്ട തി​ര​ച്ചി​ല്‍ നി​ര്‍​ത്തി​യ​പ്പോ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്നും അ​ഞ്ജു പ​റ​ഞ്ഞു.…

Read More

അ​മ്മ-​ഡ​ബ്ല്യു​സി​സി പോ​രി​ന്‍റെ ഇ​ര​യാ​ണ് ഞാ​ൻ; പോ​ലീ​സ് ത​ന്നെ പ്ര​തി​യാ​ക്കി​യ​ത് ശ​രി​യാ​യ രീ​തി​യി​ൽ അ​ന്വേ​ഷി​ക്കാ​തെ; ജാ​മ്യ അ​പേ​ക്ഷ​യു​മാ​യി ന​ട​ൻ സി​ദ്ധി​ഖ് ഹൈ​ക്കോ​ട​തി​യി​ൽ

ന്യൂ​ഡ​ല്‍​ഹി: “അ​മ്മ’​യും ഡ​ബ്ല്യു​സി​സി ത​മ്മി​ലു​ള്ള പോ​രാണ് ത​നി​ക്കെ​തി​രാ​യ കേ​സി​ന് പി​ന്നി​ലെന്ന് ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ സി​ദ്ദി​ഖ്. സു​പ്രീംകോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് സി​ദ്ദി​ഖി​ന്‍റെ ആ​രോ​പ​ണം. കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നെ​തി​രെ​യും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഉ​ണ്ട്. ശ​രി​യാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ​യാ​ണ് ബ​ലാ​ത്സം​ഗക്കേസി​ല്‍ ത​ന്നെ പ്ര​തി​യാ​ക്കി​യ​ത്. പ​രാ​തി ന​ല്‍​കി​യ​തി​നും, കേ​സ് എ​ടു​ക്കു​ന്ന​തി​നും എ​ട്ട് വ​ര്‍​ഷ​ത്തെ കാ​ല​താ​മ​സം ഉ​ണ്ടാ​യി. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​കു​ള്‍ റോ​ത്ത​ഗി​യു​ടെ ജൂ​നി​യ​റാ​യ ര​ഞ്ജീ​ത റോ​ത്ത​ഗി​യാ​ണ് സി​ദ്ദി​ഖി​ന് വേ​ണ്ടി സു​പ്രീംകോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ഫ​യ​ല്‍ ചെ​യ്ത​ത്.

Read More