ന​ട​ന്‍ സി​ദ്ദി​ഖ് എ​വി​ടെ..? ഹ​ർ​ജി ത​ള്ളി 24 മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ഴും ന​ട​ൻ ഒ​ളി​വി​ൽ ത​ന്നെ; പോ​ലീ​സ് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന

കൊ​ച്ചി: ബ​ലാ​ത്സം​ഗക്കേസി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ പ്രമുഖ നടനും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റിയുമായ സി​ദ്ദി​ഖി​നെ ക​ണ്ടെ​ത്താ​നാ​യി തെ​ര​ച്ചി​ല്‍ വ്യാ​പ​കം. ഹർജി തള്ളി 24 മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ഴും സിദ്ദിഖ് എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൊ​ച്ചി​യി​ലടക്കം തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. സി​ദ്ദി​ഖി​ന്‍റെ എ​റ​ണാ​കു​ള​ത്തെ വീ​ടു​ക​ളി​ല്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഹോ​ട്ട​ലു​ക​ളി​ല്‍ അ​ട​ക്കം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​വ​രെ നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. പോ​ലീ​സ് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​നസി​ദ്ദി​ഖി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സി​നി​മ മേ​ഖ​ല​യി​ലെ സി​ദ്ദി​ഖി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്. പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കു​യാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്നു​ണ്ട്. ഗു​രു​ത​ര​കു​റ്റ​കൃ​ത്യ​ത്തി​ല്‍ സി​ദ്ദി​ഖി​ന്‍റെ പ​ങ്കി​നു പ്ര​ഥ​മ​ദൃ​ഷ്ട്യാ…

Read More

മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ ലോറി കണ്ടെത്തി: ലോറിക്കുള്ളില്‍ മൃതദേഹമെന്ന് സംശയം

അ​ങ്കോ​റ: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ൽ കാ​ണാ​താ​യ അ​ർ​ജു​ന്‍റെ ലോ​റി​യും ലോ​റി​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. ലോ​റി അ​ർ​ജു​ൻ ഓ​ടി​ച്ചി​രു​ന്ന​താ​ണെ​ന്ന് ഉ​ട​മ മ​നാ​ഫ് പ​റ​ഞ്ഞു. അ​ര്‍​ജു​നെ കാ​ണാ​താ​യി​ട്ട് ഇ​ന്ന് 71 ദി​വ​സം പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ന്നു.​ലോ​റി​യു​ടെ ക്യാ​ബി​നാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. ക്യാ​ബി​ന്‍ പു​റ​ത്തെ​ടു​ക്കു​ന്ന സ​മ​യ​ത്ത് ക​ണ്ണീ​രോ​ടെ സാ​ക്ഷി​യാ​യി സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് ജി​തി​നും. ‘അ​ർ​ജു​ൻ തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. പ​ക്ഷെ എ​ന്തെ​ങ്കി​ലും അ​വ​ശേ​ഷി​പ്പ് ക​ണ്ടെ​ത്തു​ക എ​ന്നു​ള്ള​താ​യി​രു​ന്നു പ്ര​ധാ​നം’ എ​ന്ന് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ജി​തി​ൻ പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കു​മു​ള്ള ഉ​ത്ത​രം ഇ​തോ​ടെ ല​ഭി​ച്ചെ​ന്നും ജി​തി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഒടുവിൽ കൈവിട്ടു… എ​ഡി​ജി​പി ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട സം​ഭ​വം’; അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് സ​ർ​ക്കാ​ർ; അന്വേഷണം ഡിജിപിക്ക്

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​ർ ആ​ർഎ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഡി​ജി​പിയോ​ടാ​ണ് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തൃ​ശൂ​രി​ൽ വ​ച്ചും കോ​വ​ള​ത്തു വ​ച്ചും ആ​ർഎ​സ്എ​സ് നേ​താ​ക്ക​ളാ​യ ദ​ത്താ​ത്രേ​യ ഹോ​സ​ബ​ലെ, റാം ​മാ​ധ​വ് എ​ന്നി​വ​രു​മാ​യാ​ണ് എ​ഡി​ജി​പി കൂ​ടി​കാ​ഴ്ച ന​ട​ത്തി​യ​ത്. 2023 മെ​യ്‌, ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കൂ​ടി​കാ​ഴ്ച.എ​ഡി​ജി​പി​ക്കൊ​പ്പം ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും. സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​വ​രു​ടെ മൊ​ഴി​യാ​ണ് എ​ടു​ക്കു​ക. നേ​ര​ത്തെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന് ഇ​ട​തു മു​ന്ന​ണി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നി​ല്ല.

Read More

കു​മ​ര​കം കാ​റ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ​ത​യേ​റെ; അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് ഹോം​സ്റ്റേ​ക​ളോ ഹോ​ട്ട​ലു​ക​ളോ ഇ​ല്ല; ജ​യിം​സ് ജോ​ർ​ജി​ന്‍റെ കൂ​ടെ യു​വ​തി ഉ​ല്ലാ​സ യാ​ത്ര​യ്ക്കെ​ത്തി​യ​താ​കാം

കു​​മ​​ര​​കം: കു​​മ​​ര​​കം കൈ​​പ്പു​​ഴ​​മു​​ട്ട് പാ​​ല​​ത്തി​​നു​​സ​​മീ​​പം തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 8.40നു ​​കാ​​ര്‍ പു​​ഴ​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞു ര​​ണ്ടു പേ​​ര്‍ മ​​രി​​ച്ച​​തി​​ല്‍ ദു​​രൂ​​ഹ​​ത തു​​ട​​രു​​ന്നു. മ​​ഹാ​​രാ​​ഷ്ട്ര ക​​ല്യാ​​ണി​​ല്‍ താ​​മ​​സ​​ക്കാ​​ര​​നാ​​യ കൊ​​ട്ടാ​​ര​​ക്ക​​ര ഓ​​ട​​നാ​​വ​​ട്ടം സ്വ​​ദേ​​ശി ജ​​യിം​​സ് ജോ​​ര്‍​ജ് (48), ശൈ​​ലി രാ​​ജേ​​ന്ദ്ര സ​​ര്‍ ജെ (27) ​​എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. കൊ​​ച്ചി​​യി​​ല്‍​നി​​ന്ന് വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത കാ​​റി​​ലെ​​ത്തി​​യ ഇ​​വ​​ര്‍ കോ​​ട്ട​​യം- ചേ​​ര്‍​ത്ത​​ല റോ​​ഡി​​ല്‍​നി​​ന്ന് മാ​​റി കൈ​​പ്പു​​ഴ​​മു​​ട്ടി​​ലേ​​ക്ക് തി​​രി​​യാ​​നു​​ള്ള സാ​​ഹ​​ച​​ര്യം വ്യ​​ക്ത​​മ​​ല്ല. ഹോ​​ട്ട​​ലു​​ക​​ളി​​ലും ഹോം ​​സ്‌​​റ്റേ​​ക​​ളി​​ലും ഇ​​വ​​ര്‍ മു​​റി ബു​​ക്ക് ചെ​​യ്ത​​താ​​യി അ​​റി​​വി​​ല്ല. അ​​പ​​ക​​ട​​മു​​ണ്ടാ​​യ സ്ഥ​​ല​​ത്ത് ഇ​​ത്ത​​ര​​ത്തി​​ല്‍ സൗ​​ക​​ര്യ​​ങ്ങ​​ളു​​മി​​ല്ല. കാ​​യ​​ലോ​​ര വ​​ഞ്ചി​​വീ​​ടു​​ക​​ളി​​ല്‍ ത​​ങ്ങാ​​നാ​​വും രാ​​ത്രി ഇ​​വ​​ര്‍ എ​​ത്തി​​യ​​തെ​​ന്ന് സം​​ശ​​യി​​ക്കു​​ന്നു. ബോ​​ട്ടു​​ജെ​​ട്ടി​​യി​​ലേ​​ക്കു​​ള്ള വ​​ഴി​​യു​​ടെ വീ​​തി​​ക്കു​​റ​​വും വെ​​ളി​​ച്ച​​ക്കു​​റ​​വു​​മാ​​കാം അ​​പ​​ക​​ട​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​ത്. മ​​രി​​ച്ച ജ​​യിം​​സ് ജോ​​ര്‍​ജ് മ​​റ്റൊ​​രു സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് ജോ​​ലി മാ​​റു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കൊ​​ച്ചി​​യി​​ലു​​ള്ള ഹെ​​ഡ് ഓ​​ഫീ​​സി​​ല്‍ എ​​ത്തി​​യ​​താ​​ണെ​​ന്ന് പ​​റ​​യു​​ന്നു. യു​​വ​​തി ഇ​​യാ​​ള്‍​ക്കൊ​​പ്പം വി​​നോ​​ദ​​യാ​​ത്ര​​യ്ക്ക് എ​​ത്തി​​യ​​താ​​കാം. മ​​രി​​ച്ച ശൈ​​ലി​​യു​​ടെ ബാ​​ഗി​​ല്‍ ഇ​​വ​​രു​​ടേ​​തു കൂ​​ടാ​​തെ…

Read More

പൂ​രം ക​ല​ക്കി..! മു​ഖ്യ​മ​ന്ത്രി ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റ്; ക​ല​ക്കി​യ​തി​ന്‍റെ ലാ​ഭം പി​ണ​റാ​യി​ക്ക് ല​ഭി​ച്ചു; ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് പൂ​ര​ത്തേ​ക്കാ​ൾ വ​ലി​യ​വെ​ടി​ക്കെ​ട്ടെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ​പൂ​രം ക​ല​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും അ​തി​ന്‍റെ ലാ​ഭം മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ചെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ പൂ​ര​ത്തി​നി​ടെ ര​ണ്ടു ദേ​വ​സ്വ​ങ്ങ​ളും ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ജു​ഡീ​ഷൽ അ​ന്വേ​ഷ​ണ​മ​ല്ലാ​തെ പോം​വ​ഴി​യി​ല്ല. പൂ​രം റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കി​ല്ല. പൂ​ര​ത്തി​നേ​ക്കാ​ൾ വ​ലി​യ വെ​ടി​ക്കെ​ട്ട് ഇ​പ്പോ​ൾ ന​ട​ക്കു​ന്നു. ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ‌​ഞ്ഞു.

Read More

ആ ​സ​ന്തോ​ഷ നി​മി​ഷ​ത്തി​നാ​യി കാ​ത്ത് മ​ല​യാ​ള നാ​ട്… സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി റ​ഹീ​മി​ന്‍റെ മോ​ച​നം ഒ​ക്‌​ടോ​ബ​ര്‍ പ​ത്തി​ന​കം; ഔ​ട്ട്പാ​സി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ മോ​ച​നം ഒ​കേ്‌​ടോ​ബ​ര്‍ പ​ത്തി​ന​കം ഉ​ണ്ടാ​കു​മെ​ന്നു സൂ​ച​ന. ജ​യി​ലി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി നാ​ട്ടി​ലേ​ക്കു വ​രാ​നു​ള്ള ഔ​ട്ട്പാ​സ് ല​ഭി​ക്കു​ന്ന​തോ​ടെ റ​ഹീ​മി​നു നാ​ട്ടി​ലെ​ത്താ​ന്‍ ക​ഴി​യും. ഔ​ട്ട്പാ​സി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നു​വേ​ണ്ടി സൗ​ദി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. റ​ഹീ​മി​നെ ജ​യി​ലി​ല്‍​നി​ന്നു വി​ട്ട​യ​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ട് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി. എ​ന്നാ​ല്‍, ജ​യി​ലി​ല്‍​നി​ന്നു പു​റ​ത്തി​റ​ക്കു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തു പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ര​ണ്ടാ​ഴ്ച​കൂ​ടി സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണു വി​വ​രം. ഇ​ന്ത്യ​ന്‍ എം​ബ​സി മു​ഖേ​ന​യാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഔ​ട്ട് പാ​സ് ല​ഭി​ച്ചാ​ല്‍ ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു ക​യ​റ്റി​വി​ടും. ഗ​വ​ര്‍​ണ​റേ​റ്റ്, പ​ബ്‌​ളി​ക് പ്രോ​സി​ക്യൂ​ഷ​ന്‍, കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി ജൂ​ലൈ ര​ണ്ടി​നാ​ണു റ​ദ്ദാ​ക്കി​യ​ത്. വെ​ര്‍​ച്വ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ…

Read More

അ​ധ്യാ​പ​ക​ൻ എ​റി​ഞ്ഞ വ​ടി​കൊ​ണ്ട് വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു; കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​ധ്യാ​പ​ക​ൻ 10 ല​ക്ഷം രൂ​പ​വാ​ഗ്ദാ​നം ചെ​യ്തു; പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട്ത​ന്നെ​യെ​ന്ന് അ​മ്മ

ല​ക്നോ: അ​ധ്യാ​പ​ക​ൻ എ​റി​ഞ്ഞ വ​ടി കൊ​ണ്ട് വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. ആ​ദി​ത്യ കു​ശ്‌​വാ​ഹ എ​ന്ന കു​ട്ടി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാം​ബി​യി​ൽ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം.  അ​ധ്യാ​പ​ക​നാ​യ ശൈ​ലേ​ന്ദ്ര തി​വാ​രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ആ​ദി​ത്യ​യു​ടെ ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ആ​ദി​ത്യ​യു​ടെ അ​മ്മ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യെ സ​മീ​പി​ച്ച് പരാതി നൽകി. പു​റ​ത്ത് ക​ളി​ക്കു​ന്ന ചി​ല വി​ദ്യാ​ർ​ഥി​ക​ളെ വി​ളി​ക്കാ​ൻ അ​ധ്യാ​പ​ക​ൻ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കു​ട്ടി പ​റ​ഞ്ഞു. ആ​ദി​ത്യ അ​വ​രെ വി​ളി​ച്ചെ​ങ്കി​ലും അ​വ​ർ വ​ന്നി​ല്ല. കു​ട്ടി ഇ​ക്കാ​ര്യം അ​ധ്യാ​പ​ക​നോ​ടു പ​റ​ഞ്ഞു. എ​ന്നാ​ൽ ദേ​ഷ്യം വ​ന്ന അ​ധ്യാ​പ​ക​ൻ ആ​ദി​ത്യ​യ്ക്ക് നേ​രെ വ​ടി എ​റി​ഞ്ഞു. വ​ടി ക​ണ്ണി​ൽ കൊ​ണ്ട​തി​നെ തു​ട​ർ​ന്ന് ആ​ദി​ത്യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ൻ ത​ന്നെ​യാ​ണ് ആ​ദി​ത്യ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്. സ​ഹ​പാ​ഠി​ക​ളാ​ണ് ഈ ​വി​വ​രം ആ​ദി​ത്യ​യു​ടെ അ​മ്മ​യെ അ​റി​യി​ച്ച​ത്. ത​ന്‍റെ മ​ക​ൻ നെ​വാ​രി​യി​ലെ…

Read More

ഒ​രു​വി​ധ​ത്തി​ലും ക​ര​ക​യ​റാ​ൻ പ​റ്റു​ന്നി​ല്ല​ല്ലേ..! 24 കോ​ടി ത​ന്നി​ല്ലെ​ങ്കി​ൽ 25 മു​ത​ൽ ഇ​ന്ധ​ന​വി​ത​ര​ണം നി​ല​യ്ക്കും; കെ​എ​സ്ആ​ർ​ടി​സി​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി  ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ര​ണ്ടു ദി​വ​സ​ത്തി​ന​കം കു​ടി​ശി​ക തു​ക അ​ട​ച്ചു​തീ​ർ​ത്തി​ല്ലെ​ങ്കി​ൽ ഇ​ന്ധ​ന വി​ത​ര​ണം നി​ല​യ്ക്കും. സ​ർ​വീ​സ് ന​ട​ത്തി​പ്പ് ബു​ദ്ധി​മു​ട്ടാ​കും. 25 ന​കം കു​ടി​ശി​ക തീ​ർ​ത്തി​ല്ലെ​ങ്കി​ൽ ഡീ​സ​ൽ വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ റേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 24 കോ​ടി രൂ​പ​യാ​ണ് കു​ടി​ശി​ക അ​ട​യ്ക്കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം​വ​രെ ഐ​ഒ​സിക്ക് ​കു​ടി​ശി​ക വ​രു​ത്താ​തെ മു​ന്നോ​ട്ടു പോ​വു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​വീ​സ് ബ​സു​ക​ൾ​ക്കും പ​ന്പു​ക​ൾ​ക്കും ഇ​ന്ധ​നം ല​ഭി​ക്കു​ന്ന​തി​നാ​യി മാ​സം105 മു​ത​ൽ 110 കോ​ടി രൂ​പ​യു​ടെ വ​രെ​യാ​ണ് ഇ​ന്ധ​ന വി​ത​ര​ണ ക​മ്പ​നി​യാ​യ ഐ​ഒ​സി യ്ക്ക് ​ന​ല്കേ​ണ്ട​ത്. ഐ​ഒ​സിക്ക് ​കൊ​ടു​ക്കേ​ണ്ട തു​ക കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ണ മാ​സ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​റ്റ ത​വ​ണ​യാ​യി ശ​മ്പ​ളം വി​ത​ര​ണം ചെ​യ്ത​ത്.സ​ർ​ക്കാ​രി​ൽ നി​ന്ന് കെ ​എ​സ്ആ​ർ​ടി​സി​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് ഐ​ഒ​സിക്ക് ​പ​ണം ന​ല്കാം എ​ന്നാ​യി​രു​ന്നു ധാ​ര​ണ. സം​സ്ഥാ​ന സ​ർ​ക്കാ​ർ 50 കോ​ടി അ​നു​വ​ദി​ക്കു​ക​യും അ​തി​ൽ 30 കോ​ടി കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.…

Read More

സി​ദ്ദി​ഖ് ഒ​ളി​വി​ല്‍? ഫോ​ൺ സ്വി​ച്ച് ഓ​ഫ്; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്; സു​പ്രീം​കോ​ട​തിയെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി സി​ദ്ദി​ഖെ​ന്ന് സൂ​ച​ന

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള​ളി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ന്‍ സി​ദ്ദി​ഖ് ഒ​ളി​വി​ല്‍? കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ലെ​യും ആ​ലു​വ എ​ട​ത്ത​ല​യി​ലെ​യും വീ​ട്ടി​ല്‍ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ വീ​ട്ടി​ല്‍ സി​ദ്ദി​ഖ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ജാ​മ്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി) വേ​ഗ​ത്തി​ല്‍ നീ​ങ്ങി​യേ​ക്കും. അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ച​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്.ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി എ​സ്‌​ഐ​ടി ഈ ​കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നും സി​ദ്ദി​ഖ് നീ​ക്കം തു​ട​ങ്ങി​യ​താ​യാ​ണ് വി​വ​രം.

Read More

ജ​യ​സൂ​ര്യ​ക്കെ​തി​രേ ചു​മ​ത്തി​യ വ​കു​പ്പു​ക​ൾ സം​ഭ​വം ന​ട​ന്ന കാ​ല​യ​ള​വി​ൽ ജാ​മ്യം കി​ട്ടാ​വു​ന്ന​ത്; മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ തീ​ര്‍​പ്പാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു മു​തി​ര്‍​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ടി​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് ജ​യ​സൂ​ര്യ​ക്കെ​തി​രേ ചു​മ​ത്തി​യ വ​കു​പ്പു​ക​ള്‍ സം​ഭ​വം ന​ട​ന്ന​താ​യി പ​റ​യു​ന്ന കാ​ല​യ​ള​വി​ല്‍ ജാ​മ്യം കി​ട്ടാ​വു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സി​ന്‍റെ ന​ട​പ​ടി. ജ​യ​സൂ​ര്യ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ജ​യ​സൂ​ര്യ​ക്കെ​തി​രേ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന കേ​സ് 2012-13 കാ​ല​യ​ള​വി​ല്‍ ന​ട​ന്ന​താ​യാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ലെ മ​റ്റൊ​രു കേ​സ് 2008 ജ​നു​വ​രി ഏ​ഴി​നു ന​ട​ന്ന​താ​യാ​ണ് അ​തി​ജീ​വി​ത​യു​ടെ ആ​രോ​പ​ണം. ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ട​പ്ര​കാ​രം ന​ട​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന 354 വ​കു​പ്പും ഉ​പ​വ​കു​പ്പു​ക​ളും അ​ന്നു ജാ​മ്യം കി​ട്ടാ​വു​ന്ന​താ​യി​രു​ന്നു​വെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More