സു​രേ​ഷ് ഗോ​പി സി​നി​മാ ഡ​യ​ലോ​ഗ് അ​ടി​ക്കു​ന്ന​തു പോ​ലെ​യ​ല്ല ജീ​വി​തം; അ​ൻ​വ​റി​ന്‍റെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ കൃ​ത്യം; ആ​ജീ​വ​നാ​ന്ത പി​ൻ​തു​ണ​യു​മാ​യി യു. ​പ്ര​തി​ഭ വീ​ണ്ടും രം​ഗ​ത്ത്

കാ​യം​കു​ളം: നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നു​ള്ള പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച്‌ സി​പി​എം എം​എ​ല്‍​എ അ​ഡ്വ. യു. ​പ്ര​തി​ഭ വീ​ണ്ടും രം​ഗ​ത്ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അ​ൻ​വ​റി​ന്‍റെ നി​ല​പാ​ടി​നെ ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി അ​ൻ​വ​റി​നെ ത​ള്ളി​യി​ട്ടി​ല്ലെ​ന്നും പി​ന്തു​ണ മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും പ്ര​തി​ഭ വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ജീ​വ​നാ​ന്ത പി​ന്തു​ണ​യാ​ണ് അ​ൻ‌​വ​റി​നു ന​ല്‍​കി​യ​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ ആ​ദ്യം മു​ത​ല്‍ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. പി​ന്തു​ണ ഒ​രു നി​മി​ഷ​ത്തേ​ക്കു മാ​ത്ര​മ​ല്ല പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ശ​രി​യാ​യ കാ​ര്യ​ത്തി​ന് ന​ല്‍​കു​ന്ന പി​ന്തു​ണ ആ​ജീ​വ​നാ​ന്ത​മാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​ൻ​വ​റി​ന്‍റെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ കൃ​ത്യ​മാ​ണ്. ഒ​രു വ്യ​ക്തി സ​ർ​വീ​സി​ല്‍ ഇ​രി​ക്കു​ന്ന കാ​ല​ത്ത് ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​ത് ചെ​യ്യു​ന്നെ​ങ്കി​ല്‍ അ​യാ​ള്‍‌ ശി​ക്ഷി​ക്ക​പ്പെ​ടു​ക ത​ന്നെ വേ​ണം. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി മാ​റ്റി​നി​ർ​ത്ത​ണം. അ​ൻ​വ​റി​ന്‍റെ ധൈ​ര്യ​ത്തി​ന് പി​ന്തു​ണ ന​ല്‍​കേ​ണ്ട​താ​ണ്. പ​രാ​തി​ക​ളു​മാ​യി പ​ല​യി​ട​ത്തും പോ​യ​പ്പോ​ഴു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ള്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ അ​നു​ഭ​വ​ങ്ങ​ള്‍ ത​നി​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ഡി​ജി​പി ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച…

Read More

ഒ​ന്ന് മ​യ​ങ്ങി എ​ഴു​ന്നേ​റ്റ​പ്പോ​ൾ യു​വ​തി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ​ഒ​ന്ന​ര​ല​ക്ഷ​ത്തി​ന്‍റെ ഐ​ഫോ​ണും പ​ണ​വും; മോ​ഷ്ടി​ച്ച ഫോ​ൺ കോ​ട്ട​യ​ത്ത് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​കേ​ഷി​നെ കു​രു​ക്കി റെ​യി​ൽ​വേ പോ​ലീ​സ്

കോ​ട്ട​യം: ട്രെയിൻ യാത്രയ്ക്കിടെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഒ​ന്ന​ര​ല​ക്ഷം രൂ​പയുടെ ഐ​ഫോ​ണും 3500 രൂ​പ​യും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. പൂ​നെ-​ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​കേ​ഷി​നെ​യാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ആ​റ് മ​ണി​ക്ക് ട്രെ​യി​ൻ കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പൂ​നെ​യി​ൽ നി​ന്നും ക​ന്യാ​കു​മാ​രി​ക്ക് വ​ന്ന ട്രെ​യി​നി​ൽ യു​വ​തി ഉ​റ​ങ്ങു​ന്ന ത​ക്കം നോ​ക്കി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. യു​വ​തി​യു​ടെ ബാ​ഗി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഐ ​ഫോ​ണും 3500 രൂ​പ​യു​മാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. പി​ന്നീ​ട് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ വെ​ച്ച് ഉ​റ​ക്കം എ​ഴു​ന്നേ​റ്റ യു​വ​തി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി തി​രി​ച്ച​റി​യു​ന്ന​ത്. സ്വ​ദേ​ശ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ യു​വ​തി റെ​യി​ൽ​വേ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വെ…

Read More

ത​നി​മ​ല​യാ​ളി… മ​റു​നാ​ട്ടി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട പൂ​ക്ക​ളം ത​ട്ടി​ത്തെ​റി​പ്പി​ച്ച് മ​ല​യാ​ളി യു​വ​തി; ഒ​റ്റ​യാ​ൾ പ്ര​ക​ട​നം ബം​ഗ​ളൂ​രു​വി​ലെ ഫ്ളാ​റ്റി​ൽ; വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

ബം​ഗ​ളൂ​രു: മ​റു​നാ​ട്ടി​ലെ മ​ല​യാ​ളി​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ അ​ല​മ്പു​കാ​ട്ടി മ​ല​യാ​ളി യു​വ​തി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ലാ​റ്റി​ല്‍ കു​ട്ടി​ക​ള്‍ ഒ​രു​ക്കി​യ പൂ​ക്ക​ളം ച​വി​ട്ടി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി. സം​വ​ഭ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റാ​ലാ​യി. മ​ല​യാ​ളി യു​വ​തി​യാ​യ സി​മി നാ​യ​ർ​ക്കെ​തി​രെ ബം​ഗ​ളൂ​രു പോ​ലീ​സ് കേ​സെ​ടു​ത്തു. ഫ്ലാ​റ്റി​ലെ ഒ​രു വീ​ട്ട​മ്മ കൊ​ടു​ത്ത പ​രാ​തി​യി​ലാ​ണ് കേ​സ്. അ​തി​ക്ര​മി​ച്ച് ക​യ​റ​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ് ബം​ഗ​ളൂ​രു ത​നി​സാ​ന്ദ്ര മൊ​ണാ​ര്‍​ക്ക് സ​റെ​നി​റ്റി അ​പ്പാ​ര്‍​ട്ട്മെ​ന്‍റ് കോം​പ്ല​ക്‌​സി​ലാ​ണ് സം​ഭ​വം. ഫ്ലാ​റ്റി​ന്‍റെ കോ​മ​ണ്‍ ഏ​രി​യ​യി​ല്‍ കു​ട്ടി​ക​ളി​ട്ട പൂ​ക്ക​ള​മാ​ണ് ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

Read More

പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ഷാ​പ്പി​ലെ​ത്തി മ​ദ്യ​പി​ച്ചു ബ​ഹ​ളം; ത​ർ​ക്കം ഷാ​പ്പി​ന് പു​റ​ത്തേ​ക്കെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​രു​മാ​യി ഉ​ന്തും​ത​ള്ളും; പോ​ലീ​സു​കാ​ര​നെ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു നാ​ട്ടു​കാ​ർ

കോ​ട്ട​യം: പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ഷാ​പ്പി​ലെ​ത്തി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും നാ​ട്ടു​കാ​രു​മാ​യി സം​ഘ​ര്‍​ഷ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ചെ​യ്ത പോ​ലീ​സു​കാ​ര​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്കൊ​പ്പം ഇ​യാ​ളു​ടെ പെ​ണ്‍​സു​ഹൃ​ത്തു​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഷാ​പ്പി​ലെ​ത്തി​യ പോ​ലീ​സു​കാ​ര​നും പെ​ണ്‍​സു​ഹൃ​ത്തും മ​ദ്യ​പി​ച്ചു.തു​ട​ര്‍​ന്ന് ഷാ​പ്പി​നു​ള്ളി​ല്‍​വ​ച്ച് വാ​ക്കേ​റ്റ​വും ത​ര്‍​ക്ക​വും ഉ​ണ്ടാ​യി. മ​ദ്യ​പി​ക്കാ​നെ​ത്തി​യ​വ​രു​മാ​യും വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​ത​ത്തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടി. നാ​ട്ടു​കാ​രു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. zxസം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. കേ​സി​നു പു​റ​മേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മു​ണ്ടാ​കും.

Read More

പ​തി​മൂ​ന്നു​കാ​രി​യെ  ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പി​താ​വ്; ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി വി​ദേ​ശ​ത്തു​ള്ള ഭാ​ര്യ​യ്ക്ക് അ​യ​ച്ചു ന​ൽ​കി; ​മ​ർ​ദ​ന​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ​കാ​ര​ണം ക​ണ്ടെ​ത്തി പോ​ലീ​സ്

കൊ​ല്ലം: ഫോ​ൺ താ​ഴെ വീ​ണ​തി​ന്‍റെ പേ​രി​ൽ 13 വ​യ​സു​കാ​രി​യാ​യ മ​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശിയായ 36കാരൻ ആ​ണ് പ​ള്ളി​ത്തോ​ട്ടം പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.30നാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ഇയാൾ വീ​ട്ടി​ലി​രി​ക്കെ മൂ​ത്ത കു​ട്ടി​യാ​യ 13വ​യ​സു​കാ​രി​യു​ടെ കൈ​യി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ താ​ഴെ വീ​ണു. ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ ഇ​ള​യ​കു​ട്ടി​യെ​കൊ​ണ്ട് ഫോ​ണി​ൽ വീ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്യി​പ്പി​ച്ച് വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്യു​ന്ന ഭാ​ര്യ​യ്ക്ക് അ​യ​ച്ചു കൊ​ടു​ത്തു. സം​ഭ​വ സ​മ​യ​ത്ത് ഇയാളും കു​ട്ടി​ക​ളും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭാ​ര്യാ മാ​താ​വും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ക്ര​മ​ണ ശേ​ഷം ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഇ​തു​വ​ഴി പട്രോളിംഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലി​സ് സം​ഘ​ത്തോ​ട് കു​ട്ടി​യും ഭാ​ര്യ​മാ​താ​വും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് നി​ർ​ദേ​ശ പ്ര​കാ​രം കു​ട്ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ…

Read More

സു​ര​ക്ഷി​ത ക​ര​ങ്ങ​ളാ​ൽ ശ്രു​തി​യെ ചേ​ർ​ത്ത് പി​ടി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ്; മാ​സം 15,000 രൂ​പ വീ​തം ന​ൽ​കും; മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ന് ഒ​രു കൈ​ത്താ​ങ്ങ് മാ​ത്ര​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കു​ടും​ബ​ത്തെ ന​ഷ്ട​പ്പെ​ടു​ക​യും പി​ന്നീ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​ൻ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ ഏ​ക​യാ​യ ശ്രു​തി​യെ ചേ​ർ​ത്തു പി​ടി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ശ്രു​തി​ക്ക് ആ​റു​മാ​സ​ത്തേ​ക്ക് ജോ​ലി​ക്ക് പോ​കു​വാ​ൻ ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ മാ​സ​വും 15000 രൂ​പ അ​വ​ളു​ടെ ചെ​ല​വു​ക​ൾ​ക്കാ​യി ന​ല്കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ശ്രു​തി​യു​ടെ ഇ​നി​യു​ള്ള ജീ​വി​ത​ത്തി​ൽ ഹൃ​ദ​യ​താ​ള​മാ​കേ​ണ്ട, ത​ണു​പ്പും ത​ണ​ലും ആ​വേ​ണ്ട പ്രി​യ​പ്പെ​ട്ട​വ​ൻ പെ​ട്ടെ​ന്ന് ഇ​ല്ലാ​താ​യ​പ്പോ​ൾ അ​വ​ൾ അ​നു​ഭ​വി​ച്ച വേ​ദ​ന വ​ലു​താ​ണ്. ജി​ൻ​സ​ന്‍റെ​യും ശ്രു​തി​യു​ടെ​യും വി​വാ​ഹ​ത്തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്വ​ർ​ണാ​ഭ​ര​ണം സ​മ്മാ​നി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​നി അ​ത് സാ​ധ്യ​മ​ല്ല. ഈ ​ദു​ര​ന്ത ഭൂ​മി​യി​ൽ ശ്രു​തി​യോ​ളം ആ​ത്മ​ബ​ല​ത്തോ​ടെ പോ​രാ​ടി​യ മ​റ്റൊ​രു മു​ഖം ന​മു​ക്ക് കാ​ണു​വാ​ൻ ക​ഴി​യി​ല്ല. അ​വ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​നും മു​ന്നോ​ട്ടു​ള്ള പോ​ക്കി​നും ഈ ​കൈ​ത്താ​ങ്ങ് ഒ​രു സ​ഹാ​യം ആ​വ​ട്ടെ​യെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

“ക​ട​ക്ക് പു​റ​ത്ത്’..! ഫേ​സ് ബു​ക്ക് ക​വ​ർ ചി​ത്ര​ത്തി​ൽ നി​ന്നും പി​ണ​റാ​യി​യെ പു​റ​ത്താ​ക്കി പി.​വി.​അ​ൻ​വ​ർ എം​എ​ൽ.​എ; കൂ​ടെ ചേ​ർ​ത്ത് നി​ർ​ത്തി സ്വ​ന്തം പ്ര​വ​ർ​ത്ത​ക​രെ

നി​ല​ന്പൂ​ർ: മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ഫേ​സ്ബു​ക്ക് ക​വ​ർ ചി​ത്രം മാ​റ്റി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ പാ​ർ​ട്ടി​യും പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞതിന് പിന്നാലെയാണ് ഫേ​സ്ബു​ക്കി​ലെ ക​വ​ർ​ചി​ത്രം അ​ൻ​വ​ർ മാ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ന് പ​ക​രം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​പ്പ​മു​ള്ള ഫോ​ട്ടോ​യാ​ണ് ക​വ​ർ ചി​ത്ര​മാ​ക്കി​യ​ത്. പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു​വെ​ന്ന് അ​ൻ​വ​ർ ഞാ‍​യ​റാ​ഴ്ച ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യാ​ണ് എ​ല്ലാ​ത്തി​നും മു​ക​ളി​ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. “കു​റ്റാ​രോ​പി​ത​ര്‍ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​ൽ ഇ​പ്പോ​ഴും വി​യോ​ജി​പ്പു​ണ്ടെ​ന്നും പോ​സ്റ്റി​ൽ കു​റി​ച്ചു. ത​ന്‍റെ ന​ട​പ​ടി​ക​ള്‍ സ​ഖാ​ക്ക​ളെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും ഓ​രോ​രു​ത്ത​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. ഇ​ട​തു​പാ​ള​യ​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് നോ​ക്കി​യി​രി​ക്കു​ന്ന​വ​ർ നി​രാ​ശ​രാ​കും. താ​ൻ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ല.’- അ​ൻ​വ​ർ കു​റി​ച്ചു. പു​ഴു​ക്കു​ത്തു​ക​ള്‍​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രും ആ​രോ​പി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ പാ​ര്‍​ട്ടി പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും അ​ൻ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യാ​ണ് എ​ല്ലാ​ത്തി​നും മു​ക​ളി​ലെ​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ് ഈ ​പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ​യെ​ന്നും സ​ഖാ​ക്ക​ളേ നാം ​മു​ന്നോ​ട്ട്‌ എ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. https://www.facebook.com/pvanvar…

Read More

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ മ​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന് അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും; കു​ടും​ബ​ത്തി​നും ത​ങ്ങ​ൾ​ക്കും ഉ​ണ്ടാ​കു​ന്ന അ​പ​മാ​ന ഭ​യ​ത്തി​ലാ​ണ് കു​റ്റം ചെ​യ്ത​തെ​ന്ന് കു​റ്റ സ​മ്മ​തം

ല​ക്നോ: പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ‌​കു​ട്ടി​യെ അ​മ്മ​യും സ​ഹോ​ദ​ര​ന്മാ​രും വെ​ടി​വ​ച്ചു കൊ​ന്നു. ഉ​ത്ത​ര​പ്ര​ദേ​ശി​ലെ സം​ഭാ​ലി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​ര​ങ്ങേ​റി​യ​ത്. 17കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ടും​ബ​ത്തി​ന് അ​പ​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ക​രു​തി​യാ​ണ് ഇ​വ​ർ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 18ന് ​സ​ഹോ​ദ​ര​നൊ​പ്പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ പെ​ൺ​കു​ട്ടി വെ​ടി​യേ​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റി​ങ്കു(20) എ​ന്ന യു​വാ​വാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി​യി​ൽ അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ റി​ങ്കു​വും സു​ഹൃ​ത്തും ചേ​ർ​ന്നാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പ​ണ​മു​യ​ർ​ത്തി. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ​ത്യം പു​റ​ത്തു​വ​ന്ന​ത്. കു​ടും​ബ​ത്തി​ന് അ​പ​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ക​രു​തി​യാ​ണ് കു​ട്ടി​യെ കൊ​ന്ന​തെ​ന്ന് അ​മ്മ​യും ബ​ന്ധു​ക്ക​ളും പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി, സ​ഹോ​ദ​ര​ൻ നീ​ര​ജി​നും അ​മ്മ ബ്രി​ജ്‌​വ​തി​ക്കു​മൊ​പ്പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വ​ര​വെ, മ​റ്റൊ​രു സ​ഹോ​ദ​ര​നാ​യ വി​നീ​തും മാ​തൃ​സ​ഹോ​ദ​ര​ൻ മ​ഹാ​വീ​റും ചേ​ർ​ന്നാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. നീ​ര​ജ്, വി​നീ​ത്, ബ്രി​ജ്‌​വ​തി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ്…

Read More

കു​ലം​കു​ത്തി​യാ​യ പി.​വി.​അ​ൻ​വ​റി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ക​യാ​ണ്: പാ​ർ​ട്ടി ആ​രാ​ചാ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​ടു​ന്ന​തി​നു മു​മ്പ് പു​റ​ത്തു​ചാ​ടു​ന്ന​താ​ണ് ന​ല്ല​ത്; ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കു​ലം​കു​ത്തി​യാ​യ പി.​വി.​അ​ൻ​വ​റി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ന്‍ ഫി​ലി​പ്പ്. പാ​ർ​ട്ടി ആ​രാ​ചാ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​ടു​ന്ന​തി​നു മു​മ്പ് സി​പി​എം എ​ന്ന ത​ട​വ​റ​യി​ൽ നി​ന്നും പു​റ​ത്തു​ചാ​ടു​ന്ന​താ​ണ് അ​ൻ​വ​റി​നു ക​ര​ണീ​യം എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ ഉ​യ​ർ​ത്തി​യ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ത്യ​സ​ന്ധ​ത​യും ആ​ത്മാ​ർ​ഥ​ത​യും പു​ല​ർ​ത്തു​ന്നു​വെ​ങ്കി​ൽ പൊ​തു സ​മൂ​ഹ​ത്തി​ലും നി​യ​മ​സ​ഭ​യി​ലും അ​ൻ​വ​റി​ന് പോ​രാ​ട്ടം തു​ട​രാം എ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… കു​ലം​കു​ത്തി​യാ​യ പി.​വി. അ​ൻ​വ​റി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി ആ​രാ​ചാ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​ടു​ന്ന​തി​നു മു​മ്പ് സി​പി​എം എ​ന്ന ത​ട​വ​റ​യി​ൽ നി​ന്നും പു​റ​ത്തു​ചാ​ടു​ന്ന​താ​ണ് അ​ൻ​വ​റി​നു ക​ര​ണീ​യം. കോ​ൺ​ഗ്ര​സോ മു​സ്ലീം ലീ​ഗോ അ​ൻ​വ​റി​നെ സ്വീ​ക​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള ബി​സി​ന​സു​കാ​ര​നാ​യ അ​ൻ​വ​റി​ന് പ​ട്ടി​ണി കി​ട​ക്കേ​ണ്ടി വ​രി​ല്ല. ആ​ഫ്രി​ക്ക​യി​ലെ പു​തി​യ സം​രം​ഭം പു​ഷ്ടി​പ്പെ​ടു​ത്താം. താ​ൻ ഉ​യ​ർ​ത്തി​യ…

Read More

ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള ഭി​ന്ന​ത: ഷി​രൂ​ർ ദൗ​ത്യ​ത്തി​ൽ വീ​ണ്ടും നി​രാ​ശ; അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ മ​തി​യാ​ക്കി ഈ​ശ്വ​ർ മാ​ൽ​പെ

ബം​ഗ​ളു​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ ദൗ​ത്യം മ​തി​യാ​ക്കി ഈ​ശ്വ​ർ മാ​ൽ​പെ. ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ർ​ജു​ന്‍റെ അ​മ്മ​യോ​ടും കു​ടും​ബ​ത്തോ​ടും മാ​ൽ​പെ മാ​പ്പ് പ​റ​ഞ്ഞു. എ​ത്ര ക​ഷ്ട​പ്പെ​ട്ടാ​ണെ​ങ്കി​ലും അ​ർ​ജു​നെ ക​ണ്ടെ​ത്തി​യി​രി​ക്കു​മെ​ന്ന് അ​ർ​ജു​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് കൊ​ടു​ത്തി​ട്ടാ​ണ് വ​ന്ന​ത്. ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ വീ​ട്ടു​കാ​രോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്നു എ​ന്നും മാ​ൽ​പെ പ​റ​ഞ്ഞു. രാ​വി​ലെ തി​ര​ച്ചി​ലി​നാ​യി എ​ത്തി​യി​രു​ന്ന മാ​ൽ​പെ കോ​ൺ​ടാ​ക്ട് പോ​യി​ന്‍റ് 4 ൽ ​ഇ​റ​ങ്ങാ​ൻ ഡ്രെ​ഡ്ജിം​ഗ് ക​മ്പ​നി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​തി​ൽ‌ മാ​ൽ​പെ ത​ന്‍റ നി​രാ​ശ പ​ങ്കു​വ​ച്ചി​രു​ന്നു. ഒ​രു പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ ജീ​വ​ൻ​പോ​ലും പ​ണ​യം​വ​ച്ചാ​ണ് തി​ര​ച്ചി​ലി​നാ​യി ഇ​റ​ങ്ങി​യ​ത്. ഒ​രു സ​പ്പോ​ർ​ട്ടും ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല​ന്നും മാ​ൽ​പെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More