‘രാ​ശി​യി​ല്ലാ​ത്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം’: താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ ബാ​ബു​രാ​ജി​നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റ്

കൊ​ച്ചി: ബാ​ബു​രാ​ജ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റ് രം​ഗ​ത്ത്. സി​നി​മ​യി​ൽ മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ചാ​ൻ​സ് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച് ന​ട​ൻ ബാ​ബു​രാ​ജ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു. സി​നി​മാ ച​ർ​ച്ച​യ്ക്കാ​യി ത​ന്നോ​ട് ആ​ലു​വ​യി​ലെ ഒ​രു വീ​ട്ടി​ൽ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നും ആ​ലു​വ​യി​ലെ വീ​ട്ടി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് അ​വി​ടേ​ക്ക് വി​ളി​പ്പി​ച്ച​ത്. അ​തി​ൻ​പ്ര​കാ​രം താ​ൻ ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ടു​ത്ത റൂ​മി​ൽ കാ​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം ബാ​ബു​രാ​ജ് മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക‍​യും ക​ത​ക് അ​ട​ച്ചു​വെ​ന്നും ബ​ല​മാ​യി ക​ട്ടി​ലി​ൽ കി​ട​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി. നി​ര​വ​ധി പെ​ൺ​ക്കു​ട്ടി​ക​ൾ ബാ​ബു​രാ​ജി​ന്‍റെ കെ​ണി​യി​ൽ വീ​ണി​ട്ടു​ണ്ടെ​ന്നും പ​ല​രും ഭ​യം മൂ​ല​മാ​ണ് ഒ​ന്നും പു​റ​ത്ത് പ​റ​യാ​ത്ത​തെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ലൈം​ഗി​ക ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും സി​ദ്ദി​ഖ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബാ​ബു​രാ​ജിനെ പരിഗണിക്കുമെന്നാണ്…

Read More

അ​ടു​ത്ത് ഫ്ലാ​റ്റു​ണ്ട്, അ​ങ്ങോ​ട്ട് പോ​രാ​ൻ വി​ളി​ച്ച് ജ​യ​സൂ​ര്യ, വ​ഴ​ങ്ങി​യാ​ൽ അ​മ്മ​യി​ൽ അം​ഗ​ത്വം ന​ൽ​കാ​മെ​ന്ന് ഇ​ട​വേ​ള​ബാ​ബു, വ​ഴ​ങ്ങി​ത്ത​ര​ണ​മെ​ന്ന് മു​കേ​ഷ്; മി​നു മു​നീ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​ത്…

കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ നാ​ല് പ്ര​മു​ഖ ന​ട​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രി​ൽ നി​ന്നു​മു​ണ്ടാ​യ ദു​ര​നു​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി മി​നു മു​നീ​ര്‍. ജ​യ​സൂ​ര്യ, മു​കേ​ഷ്, മ​ണി​യ​ന്‍ പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു, അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ നോ​ബി​ള്‍, വി​ച്ചു എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് താ​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​വ​രി​ല്‍ നി​ന്ന് ത​നി​ക്ക് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡ​ന​മു​ണ്ടാ​യെ​ന്ന് മി​നു ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം താ​ൻ നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത് അ​മ്മ​യി​ല്‍ അം​ഗ​ത്വം ല​ഭി​ക്കാ​ന്‍ ഇ​ട​വേ​ള ബാ​ബു വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ‘ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ’ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് ജ​യ​സൂ​ര്യ ലൈം​ഗി​ക താ​ല്‍​പ​ര്യ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്ന് മി​നു ആ​രോ​പി​ച്ചു. ത​നി​ക്ക് അ​ടു​ത്ത് ഫ്ലാ​റ്റു​ണ്ടെ​ന്നും അ​ങ്ങോ​ട്ട് വ​രാ​ൻ പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. മു​കേ​ഷ് വ​ഴ​ങ്ങി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വൃ​ത്തി​കെ​ട്ട ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു​വെ​ന്നും മി​നു പ​റ​യു​ന്നു. മ​ണി​യ​ന്‍ പി​ള്ള​രാ​ജു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ടാ ​ത​ടി​യാ എ​ന്ന…

Read More

ഒ​ടു​വി​ൽ തോ​മ​സ്കു​ട്ടി​യും കൈ​വി​ട്ടു: ക്രി​മി​ന​ലു​ക​ളെ പൂ​ട്ട​ണം, സി​നി​മ​യി​ൽ ശു​ദ്ധി​ക​ല​ശം അ​നി​വാ​ര്യം; ഒ​രു പ​ണി​യും ഇ​ല്ലാ​ത്ത​വ​ന് ക​യ​റി വ​രാ​നു​ള്ള മേ​ഖ​ല​യ​ല്ല സി​നി​മ; അ​ശോ​ക​ൻ

കൊ​ച്ചി: സി​നി​മ​യി​ൽ ശു​ദ്ധി​ക​ല​ശം അ​നി​വാ​ര്യ​മാ​ണെ​ന്ന് ന​ട​ൻ അ​ശോ​ക​ൻ. സി​നി​മ​യി​ലെ പു​ഴു​ക്കു​ത്തു​ക​ളെ പു​റ​ത്താ​ക്ക​ണം. ഒ​രു പ​ണി​യും ഇ​ല്ലാ​ത്ത​വ​ന് ക​യ​റി വ​രാ​നു​ള്ള മേ​ഖ​ല​യ​ല്ല സി​നി​മ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കെ​തി​രേ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യി ശി​ക്ഷ ന​ൽ​ക​ണം. സി​നി​മ​യെ മ​റ​യാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​മി​ന​ലു​ക​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ അ​ഭി​ന​യി​ച്ച സെ​റ്റു​ക​ളി​ൽ മു​ൻ​പ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. വ​രി​ക, ജോ​ലി എ​ടു​ക്കു​ക, വീ​ട്ടി​ൽ പോ​വു​ക ഇ​താ​ണ് ത​ന്‍റെ രീ​തി​യെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്‌ പു​റ​ത്തു​വ​ന്ന​തോ​ടെ സ​ധൈ​ര്യം ത​ങ്ങ​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കുക​യാ​ണ് മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ സ്‌​ത്രീ​ക​ൾ. എ​ത്ര വ​ലി​യ ഉ​ന്ന​തി​യി​ലു​ള്ള​വ​രാ​യാ​ലും കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​ത​ന്നെ സ്വീ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ. ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​മാ​ർ മു​ത​ൽ മു​ൻ​നി​ര താ​ര​ങ്ങ​ൾ​വ​രെ ലൈം​ഗി​ക​പീ​ഡ​ന​ങ്ങ​ള​ട​ക്കം മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മാ​യി പ​ങ്കു​വ​യ്‌​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ഈ ​വി​ശ്വാ​സ്യ​ത​യെ മു​ൻ​നി​ർ​ത്തി​യാ​ണ്.    …

Read More

ഗ്യാ​സ് ക​ണ​ക്ഷ​ൻ ന​ൽ​കാ​നെ​ത്തി​യ  യു​വാ​വ്  പ​ത്തൊ​ന്പ​തു​കാ​രി​യെ ക​ട​ന്നു പി​ടി​ച്ചു; പ്ര​തി​രോ​ധി​ച്ച് അ​ല​റി​വി​ളി​ച്ച് പെ​ൺ​കു​ട്ടി; ഓ​ടി​ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ  കു​ടു​ക്കി പോ​ലീ​സ്

ഉ​പ്പു​ത​റ: പത്തൊ ന്പതുകാ​രി​യെ ക​ട​ന്നുപി​ടി​ച്ച്  പീഡിപ്പിക്കാൻ  ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. ച​പ്പാ​ത്ത് പൊ​രി​ക​ണ്ണി കാ​മ്പി​ശേ​രി​ൽ വി​നോദി (43)നെ​യാ​ണ് ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ലെ ഗ്യാ​സ്കു​റ്റി​യി​ൽ ക​ണ​ക‌്ഷ​ൻ ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞ​തി​നെത്തുട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ വി​നോ​ദ് പെ​ൺ​കു​ട്ടി​യെ ക​ട​ന്നുപി​ടി​ക്കു​ക​യാ​യി​രു​ന്നു. പെൺകുട്ടി ബ​ഹ​ളം വ​ച്ച​തോടെ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെട്ടു. ഭയന്ന് പോയ പെൺകുട്ടി ജോലിക്കു പോയി തിരിച്ചു വന്ന അമ്മയോട് നടന്ന സംഭവം അമ്മയോട് പറയുകയായിരുന്നു. നടന്ന സംഭവം കാട്ടി ഇരുവരും പോലീസ് പരാതി നൽകുകയായിരുന്നു.

Read More

ഇ​രി​ക്കും​മു​മ്പ്… അ​മ്മ​യു​ടെ പ​ദ​വി​ക​ളി​ലേ​ക്ക് പ​ടി​പ​ടി​യാ​യി ക​യ​റിയ സി​ദ്ദി​ഖി​ന് അ​മ്പ​ത്തി​യ​ഞ്ചാം നാ​ൾ പ​ടി​യി​റ​ക്കം; ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ബാ​ബു​രാ​ജ്

കൊ​ച്ചി: സി​നി​മ സം​ഘ​ട​നാ​മേ​ഖ​ല​യി​ല്‍ ക​രു​ത്താ​ര്‍​ജി​ച്ച സി​ദ്ദി​ഖി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​ത​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ രാ​ജി​യി​ലൂ​ടെ സം​ഭ​വി​ച്ച​ത്. 24 വ​ര്‍​ഷ​ക്കാ​ലം താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ ഭ​ര​ണ​സ​മി​തി​യി​ല്‍ അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച സി​ദ്ദി​ഖ് ക​ഴി​ഞ്ഞ ജൂ​ണ്‍ 30 നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പു​തി​യ നേ​തൃ​ത്വ​വും പു​തി​യ ആ​ശ​യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യേ​റ്റ പ്ര​ഹ​ര​മാ​യി​രു​ന്നു ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പു​റ​ത്തു​വ​ര​വും തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും. റി​പ്പോ​ര്‍​ട്ടി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ളേ​റെ​യും സം​ഘ​ട​ന​യെ ചോ​ദ്യ​മു​ന​യി​ല്‍ നി​ര്‍​ത്തി​യ​തോ​ടെ പു​തി​യ ഭ​ര​ണ​നേ​തൃ​ത്വം പ​രു​ങ്ങ​ലി​ലാ​യി. എ​ന്തു പ​റ​യ​ണം, എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്ന​റി​യാ​തെ കു​റ​ച്ചു​ദി​വ​സം ഒ​ഴി​ഞ്ഞു ന​ട​ന്നു. സം​ഘ​ട​ന​യ്ക്കു​ള്ളി​ല്‍​നി​ന്നു ത​ന്നെ അ​പ​സ്വ​ര​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​ക​രി​ക്കാ​തി​രി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി. പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ പി​ന്നെ ആ ​ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദ്ദി​ഖാ​ണ്. ആ​രെ കൊ​ള്ള​ണം, ആ​രെ ത​ള്ള​ണ​മെ​ന്ന വി​ഷ​മാ​വ​സ്ഥ​യി​ലാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു സി​ദ്ദി​ഖി​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ളേ​റെ​യും. സി​ദ്ദി​ഖ് സ്വീ​ക​രി​ച്ച ഒ​ഴു​ക്ക​ന്‍ നി​ല​പാ​ടി​നെ ജ​ഗ​ദീ​ഷും ഉ​ര്‍​വ​ശി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചു. അ​തി​ന്‍റെ പൊ​രു​ള്‍…

Read More

ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം വി​വാ​ഹം: നാ​ലാം മാ​സം യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി; അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

ആ​ല​പ്പു​ഴ: യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ൾ തു​ട​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലെ​ജ​ന​ത്ത് വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന 22 വ​യ​സു​കാ​രി ആ​സി​യ​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ച നി​ല​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ല് മാ​സം മു​ൻ​പാ​ണ് കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി ആ​ഴ​പ്പു​ഴ സ്വ​ദേ​ശി മു​നീ​റു​മാ​യി വി​വാ​ഹി​ത​യാ​വു​ന്ന​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഡെ​ന്‍റ​ൽ ടെ​ക്നീ​ഷ്യ​നാ​യി മൂ​വാ​റ്റു​പു​ഴ​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു യു​വ​തി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ വ​ന്നു​പോ​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും പു​റ​ത്തു​പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടേ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടേ​യും മൊ​ഴി…

Read More

ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ തൊ​ഴി​ച്ചു കൊ​ന്നു, അ​മ്മ​യ്ക്ക് നേ​രെ​യും ക്രൂ​ര​ മ​ർ​ദ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ല്ല: ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യു​ടെ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ തൊ​ഴി​ച്ചു​കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല പൊ​ടി​യാ​ടി കാ​രാ​ത്ര കോ​ള​നി​യി​ൽ വി​ഷ്ണു ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. മ​റ്റൊ​രു യു​വ​തി​യു​മാ​യി വി​ഷ്ണു​വി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഈ ​ബ​ന്ധം തു​ട​രു​വാ​ൻ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും കു​ഞ്ഞും ത​ട​സ​മാ​യ​തി​നാ​ൽ ഇ​വ​രെ ഇ​ല്ലാ​താ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ‌ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ പൊ​ലീ​സ് പി​ന്നീ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read More

ലോ​ക​ത്തെ​വി​ടെ​യും ആ​ര്‍​ക്കെ​തി​രേ​യു​മു​ള്ള അ​നീ​തി തി​രി​ച്ച​റി​യാ​ന്‍ ക​ഴി​വു​ണ്ടാ​ക​ണം; ചെഗു​വേ​ര​യു​ടെ ചി​ത്ര​വും വാ​ക്കു​ക​ളും പ​ങ്കു​വച്ച് ഭാ​വ​ന

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ സി​നി​മാ ലോ​ക​ത്ത് സം​ഭ​വ ബ​ഹു​ല​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ​ല അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ര​ങ്ങേ​റി. ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് ന​ട​ൻ സി​ദ്ദി​ഖും സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും രാ​ജി​വയ്ക്കു​ക​യും കൂ​ടു​ത​ൽ ന​ടി​മാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്ത് വ​രി​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​വ​ന രംഗത്ത്. ചെ​ഗു​വേ​ര​യെ ഉ​ദ്ധ​രി​ച്ചാ​ണ് താ​ര​ത്തി​ന്‍റെ പോ​സ്റ്റ്. ‘എ​ല്ലാ​ത്തി​നു​മു​പ​രി​യാ​യി, ലോ​ക​ത്ത് എ​വി​ടെ​യും ആ​ര്‍​ക്കെ​തി​രെ​യും ന​ട​ക്കു​ന്ന ഏ​ത് അ​നീ​തി​യും ആ​ഴ​ത്തി​ല്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​വു​ണ്ടാ​ക​ണം,’ എ​ന്ന ചെ​ഗു​വേ​ര​യു​ടെ വാ​ക്കു​ക​ളാ​ണ് അവർ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​ത്. നേ​ര​ത്തെ, ‘തി​രി​ഞ്ഞു​നോ​ട്ടം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ താരം സ്വ​ന്തം ചി​ത്രം പ​ങ്കു​വെ​ച്ച​തും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യി​രു​ന്നു. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​ന് താ​ഴെ വ​രു​ന്ന​ത്.        

Read More

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മാ​പ്പ​ർ​ഹി​ക്കു​ന്നി​ല്ല; പെ​ണ്‍​മ​ക്ക​ളു​ടെ വേ​ദ​ന​യും രോ​ക്ഷ​വും മ​ന​സി​ലാ​ക്കു​ന്നു; പ്രധാനമന്ത്രി

മും​ബൈ: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കോ​ല്‍​ക്ക​ത്ത​യി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി യു​വ ഡോ​ക്ട​ര്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നീ​തി നേ​ടി​ക്കൊ​ടു​ക്കാ​നാ​യി രാ​ജ്യ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ത്ത​രം കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തോ​ടൊ​പ്പം സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും രാ​ജ്യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മ്മ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും പെ​ണ്‍​മ​ക്ക​ളെ​യും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​വ​രു​ടെ സു​ര​ക്ഷ​യും രാ​ജ്യ​ത്തി​ന്‍റെ മു​ന്‍​ഗ​ണ​ന​യാ​ണ്. ഈ ​വി​ഷ​യം തു​ട​ര്‍​ച്ച​യാ​യി ഞാ​ന്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. എ​ന്‍റെ സ​ഹോ​ദ​രി​മാ​രു​ടേ​യും പെ​ണ്‍​മ​ക്ക​ളു​ടേ​യും വേ​ദ​ന​യും രോ​ക്ഷ​വും, അ​ത് ഏ​ത് സം​സ്ഥാ​ന​ത്തെ​യാ​യാ​ലും, എ​നി​ക്ക് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യം മാ​പ്പ​ര്‍​ഹി​ക്കാ​ത്ത പാ​പ​മാ​ണെ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ടും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ​ടും ഒ​രി​ക്ക​ല്‍​കൂ​ടി ഞാ​ന്‍ പ​റ​യു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

‘ആ​ദ്യ​മാ​യി പോ​രാ​ട്ടം തു​ട​ങ്ങി​വ​യ്ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച സ്ത്രീ​യെ മ​റ​ക്ക​രു​ത്’: ആ​രോ​പ​ണ​ങ്ങ​ളും രാ​ജി​വ​യ്ക്ക​ലു​ക​ളും തു​ട​രു​മ്പോ​ൾ ആ ​വാ​ക്കു​ക​ൾ​ക്ക് പ്ര​സ​ക്തി​യേ​റു​ന്നു

മ​ല​യാ​ള സി​നി​മ​യി​ൽ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ കൊ​ടും​ങ്കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ത​ങ്ങ​ൾ​ക്ക് സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നും നേ​രി​ടേ​ണ്ടി വ​ന്ന മോ​ശം അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് പ​ല ന​ടി​മാ​രും രം​ഗ​ത്തെ​ത്തിയിരുന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് സി​ദ്ദി​ഖി​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് ര​ഞ്ജി​ത്തി​നും രാ​ജി​വ​യ്ക്കണ്ട അവസ്ഥ വരെ വന്നു.  ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ടി​യും സം​വി​ധാ​യ​ക​യു​മാ​യ ഗീ​തു മോ​ഹ​ൻ​ദാ​സ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച ഒ​രു വ​രി​ക്ക് പ്ര​സ​ക്തി​യേ​റു​ക​യാ​ണ്. ‘ആ​ദ്യ​മാ​യി പോ​രാ​ട്ടം തു​ട​ങ്ങി​വ​യ്ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച സ്ത്രീ​യെ മ​റ​ക്ക​രു​ത്’​എ​ന്നാ​ണ് ഗീ​തു ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത് ഇ​തേ വ​രി​ക​ൾ ഒ​രു ചി​ത്ര​ത്തി​നൊ​പ്പം ചേ​ർ​ത്ത് ന​ൽ​കു​ക​യും ചെ​യ്തു. കൊ​ച്ചി​യി​ൽ വ​ച്ച് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി​യു​ടെ ചി​ത്ര​മാ​യി​രു​ന്നു അ​ത്. പോ​സ്റ്റി​ന് മഞ്ജു വാര്യർ ടൊ​വി​നോ…

Read More