താ​ൻ സോ​ണി​യ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്നു, മ​ക്ക​ളെ നോ​ക്കി​ക്കൊ​ള്ള​ണം; ഭാ​ര്യ​യു​ടെ അ​കാ​ല​വി​യോ​ഗം താ​ങ്ങാ​നാ​കാ​തെ യുകെയിൽ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ചി​ങ്ങ​വ​നം; ഭാ​ര്യ​യു​ടെ അ​കാ​ല​വി​യോ​ഗത്തിൽ മനംനൊന്ത് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ ചെ​റി​യാ​ന്‍റെ​യും ലി​ല്ലി​ക്കു​ട്ടി​യു​ടെ​യും മ​ക​ൻ അ​നി​ൽ ചെ​റി​യാ​ൻ (45) ആ​ണ് മ​രി​ച്ച​ത്. യു​കെ​യി​ൽ റെ​ഡ്ഡി​ച്ചി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തി​നു പി​ന്നി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. താ​ൻ സോ​ണി​യ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്നു, മ​ക്ക​ളെ നോ​ക്കി​ക്കൊ​ള്ള​ണമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു യു​കെ​യി​ൽ ന​ഴ്സാ​യി​രു​ന്ന ഭാ​ര്യ സോ​ണി​യ ഞാ​യ​റാ​ഴ്ച​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്. തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന അ​നി​ൽ വീ​ടി​നു പി​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​താ​യാ​ണ് നാ​ട്ടി​ൽ ല​ഭി​ച്ച വി​വ​രം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ൽ അ​നി​ലി​നെ കാ​ണാ​താ​യ​തോ​ടെ സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം പാ​ക്കി​ൽ സ്വ​ദേ​ശി​നി​യാ​ണ് സോ​ണി​യ. സോ​ണി​യ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​നി​ലി​ന്‍റെ​യും അ​ന്ത്യം. മ​ക്ക​ൾ: ലി​യ, ലൂ​യി​സ്. സം​സ്കാ​രം പി​ന്നീ​ട്.

Read More

ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​രാ​ണ്; ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്മി​റ്റി ആ​ദ്യ​മാ​യി​ട്ടാ​ണ്; ഡി​വൈ​എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​റാ​ണ് സി​നി​മാ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കു​വാ​ൻ ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്. ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്മി​റ്റി ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ ഗൗ​ര​വ​ത​ര​മാ​ണ്. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​റാ​ണ് സി​നി​മാ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കു​വാ​ൻ ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്. ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്മി​റ്റി ആ​ദ്യ​മാ​യി​ട്ടാ​ണ്. സി​നി​മാ സെ​റ്റു​ക​ളി​ൽ സ്ത്രീ​ക​ൾ ക​ടു​ത്ത വി​വേ​ച​ന​വും,…

Read More

സ്ക്രീ​നി​ൽ ന​മ്മ​ൾ ആ​രാ​ധി​ക്കു​ന്ന​വ​ർ പു​റ​ത്ത് ക​ശ്മ​ല​ന്‍​മാ​ര്‍; തെ​റ്റ് ചെ​യ്ത​വ​രു​ടെ പേ​ര് പു​റ​ത്ത് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ മാ​ന്യ​ന്മാ​രും സം​ശ​യ നി​ഴ​ലി​ലാ​കു​മെ​ന്ന്  കെ. ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: നാ​ല​ര വ​ർ​ഷം ഹേ​മ​ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് മു​ക​ളി​ൽ മു​ക​ളി​ൽ സ​ർ​ക്കാ​ർ അ​ട​യി​രു​ന്ന​തി​ന്‍റെ ര​ഹ​സ്യ​മെ​ന്തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടാ​ൻ വൈ​കി​യ​തി​ന്കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണം. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​റ​ത്തു​വി​ട്ട​വ​രാ​ണി​വ​ർ. ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. പി​ന്നെ എ​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​താ​കു​ന്ന​തെ​ന്ന് മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. സ്ക്രീ​നി​ൽ ന​മ്മ​ൾ ആ​രാ​ധി​ക്കു​ന്ന​വ​ർ സ്ക്രീ​നി​ന് പു​റ​ത്ത് ക​ശ്മ​ല​ന്‍​മാ​രാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​തോ​ടെ മ​ന​സി​ലാ​യി. തെ​റ്റ് ചെ​യ്ത​വ​രു​ടെ പേ​ര് പു​റ​ത്ത് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ മാ​ന്യ​ന്മാ​രും സം​ശ​യ നി​ഴ​ലി​ലാ​കും. തെ​റ്റ് ചെ​യ്ത​വ​രു​ടെ പേ​ര് പു​റ​ത്ത് വി​ടാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് എ​ന്താ​ണ് ഇ​ത്ര താ​ത്പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​ന്നാ​ൽ തു​റ​ന്ന പു​സ്ത​ക​മാ​ണ്. പൊ​തു​പ്ര​വ​ർ​ത്ത​ക​രേ​ക്കാ​ൾ വ​ലു​ത​ല്ല​ല്ലോ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ. ഇ​ര​ക​ളു​ടെ പേ​ര​ല്ലേ വെ​ളി​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലാ​ത്ത​ത്. തെ​റ്റ് ചെ​യ്ത ക​ശ്മ​ല​ന്‍​മാ​ന്മാ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത​ത് എ​ന്താ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ച്ചു.

Read More

“റി​പ്പോ​ർ​ട്ട് റി​ലീ​സ് ” സി​നി​മ​യു​ടെ ഗ​തി മാ​റ്റും; ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു മു​ത​ൽ ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി വ​രെ; മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ പൊ​യ്മു​ഖ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടു​ന്ന ച​രി​ത്ര​രേ​ഖ

കൊ​ച്ചി: ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്, വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ​യും പ​ഠ​ന​ത്തി​ന്‍റെ​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ​യും അ​ന്ത​ര​ഫ​ല​മാ​യി റി​ലീ​സ് ചെ​യ്യ​പ്പെ​ട്ട തി​ര​ക്ക​ഥ​യ​ല്ല. ഇ​തു മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ പൊ​യ്മു​ഖ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടു​ന്ന ച​രി​ത്ര​രേ​ഖ​യാ​ണ്.2017 ഫെ​ബ്രു​വ​രി 17 നു ​കൊ​ച്ചി​യി​ലു​ണ്ടാ​യ പ്ര​മാ​ദ​മാ​യ ന​ടി ആ​ക്ര​മ​ണ കേ​സോ​ടെ​യാ​ണ്, സി​നി​മാ​മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും അ​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ളാ​യ​ത്. സി​നി​മാ ചി​ത്രീ​ക​ര​ണ​സ്ഥ​ല​ങ്ങ​ളി​ലെ ലിം​ഗ വി​വേ​ച​നം, നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​ള്ള സി​നി​മാ ലോ​ബി​ക​ൾ, സി​നി​മ​ക​ളി​ല്‍ പു​തി​യ സ്ത്രീ​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന് ലൈം​ഗി​കാ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റി കൊ​ടു​ക്ക​ണ​മെ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ, സി​നി​മാ​രം​ഗ​ത്തു പൊ​തു​വേ​യു​ള്ള പു​രു​ഷാ​ധി​പ​ത്യം എ​ന്നി​വ​യെ​ല്ലാം ചൂ​ടേ​റി​യ ച​ർ​ച്ച​ക​ളാ​യി. മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ ഒ​രു വി​ഭാ​ഗം വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​മ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി) കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച​തും അ​ത്ത​രം ച​ർ​ച്ച​ക​ളി​ലേ​ക്കു കൂ​ടു​ത​ൽ പൊ​തു​ശ്ര​ദ്ധ​യും അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും സാ​ധ്യ​മാ​ക്കി. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ അ​മ്മ​യും ഡ​ബ്ല്യു​സി​സി​യും…

Read More

താ​ലോ​ലി​ച്ച് വ​ള​ർ​ത്തി​യ കൊ​ച്ചു​മ​ക​ന്‍റെ കൈ​കൊ​ണ്ട് വ​ല്യ​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം; ല​ഹ​രി​വാ​ങ്ങാ​നാ​യി ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ൽ​കാ​തി​രു​ന്ന വ​യോ​ധി​ക​യെ ത​ള്ളി​യി​ട്ടു​കൊ​ല​പ്പെ​ടു​ത്തി; ന​ടുക്കു​ന്ന സം​ഭ​വം പു​ളി​ങ്കു​ന്നി​ൽ

മ​ങ്കൊ​മ്പ്: ചോ​ദി​ച്ച പ​ണം ന​ൽ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ചെ​റു​മ​ക​ൻ ത​ള്ളി​വീ​ഴ്ത്തി​യ വ​യോ​ധി​ക മ​രി​ച്ചു. കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ.പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് കാ​ഞ്ഞി​ര​ക്കാ​ട് ല​ക്ഷംവീ​ട് കോ​ള​നി​യി​ൽ ജ​നാ​ർ​ദ​ന​ന്‍റെ ഭാ​ര്യ സ​രോ​ജി​നി(70)യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ ഷി​ബു​വി​ന്‍റെ മ​ക​നാ​യ ജി​ത്തു(24) വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സും നാ​ട്ടു​കാ​രും പ​റ​യു​ന്ന​തി​ങ്ങ​നെ: നേ​ര​ത്തെ പു​ളി​ങ്കു​ന്ന് സ്റ്റേ​ഷ​നി​ൽ ര​ണ്ടു ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജി​ത്തു സം​ഭ​വ​ദി​വ​സം വൈ​കു​ന്നേ​രം സ​രോ​ജി​നി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ പ​ണം ന​ൽ​കാ​തി​രു​ന്ന​തോ​ടെ ജി​ത്തു​ വീ​ട്ടി​ൽ വ​ഴ​ക്കാ​രം​ഭി​ച്ചു. ശ​ല്യം സ​ഹി​ക്കാ​തെ സ​രോ​ജി​നി വീ​ടി​നു മു​ൻ​വ​ശ​ത്തെ വ​ഴി​യി​ലേ​ക്കി​റ​ങ്ങി. ഇ​വി​ടെ​യെ​ത്തി​യ പ്ര​തി വ​ഴ​ക്കി​നി​ടെ വ​യോ​ധി​ക​യെ പി​ടി​ച്ചു​ത​ള്ളി. പി​ന്നി​ലേ​ക്കു വീ​ണ സ​രോ​ജി​നി വി​ഴി​യ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ക്വാ​റി മാ​ലി​ന്യ​ത്തി​ലേ​ക്കാ​ണ് ത​ല​യി​ടി​ച്ചു​വീ​ണ​ത്. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പു​ളി​ങ്കു​ന്നു പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്…

Read More

ജെ​സ്‌​ന തി​രോ​ധാ​നം: സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ലോ​ഡ്ജ് ജീ​വ​ന​ക്കാ​രി; ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ലോ​ക്ക​ൽ പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കോ​​ട്ട​​യം: ജെ​​സ്‌​​നാ മ​​രി​​യ ജെ​​യിം​​സ് തി​​രോ​​ധാ​​ന​ക്കേ​​സി​​ല്‍ മു​​ണ്ട​​ക്ക​​യ​​ത്തെ ലോ​​ഡ്ജ് ജീ​​വ​​ന​​ക്കാ​​രി ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ത്തി​​യ വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ള്‍ അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മെ​​ന്ന് സൂ​​ച​​ന. ജെ​​സ്‌​​ന മ​​രി​​യ​​യെ കാ​​ണാ​​താ​​യി ആ​​റു വ​​ര്‍​ഷം പി​​ന്നി​​ടു​​ക​​യും തു​​ട​​ര്‍​ച്ച​​യാ​​യ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ക്കു​​ക​​യും ചെ​​യ്ത​​പ്പൊ​​ഴൊ​​ന്നും ന​​ട​​ത്താ​​ത്ത വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ള്‍ ഇ​​പ്പോ​​ള്‍ ന​​ട​​ത്തി​​യ​​ത് വ്യ​​ക്തി​​ഹ​​ത്യ ല​​ക്ഷ്യ​​മി​​ട്ടാ​​ണെ​​ന്ന് പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്നു. ജെ​​സ്‌​​ന​​യു​​ടെ പി​​താ​​വ് കൊ​​ല്ല​​മു​​ള കു​​ന്ന​​ത്ത് ജെ​​യിം​​സ് ജോ​​സ​​ഫ് തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ജെ​​എം കോ​​ട​​തി​​യി​​ല്‍ ന​​ല്‍​കി​​യ ഹ​​ര്‍​ജി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സി​​ബി​​ഐ ര​​ണ്ടു മാ​​സ​​മാ​​യി തു​​ട​​ര്‍​അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.ജെ​​യിം​​സ് കോ​​ട​​തി​​യി​​ല്‍ ന​​ല്‍​കി​​യ സൂ​​ച​​ന​​ക​​ളി​​ലും സാ​​ധ്യ​​ത​​ക​​ളി​​ലും തെ​​ളി​​വു​​ക​​ളി​​ലും ലോ​​ഡ്ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​മ​​ര്‍​ശ​​ങ്ങ​​ളി​​ല്ല. ഒ​​രു പ്രാ​​ര്‍​ഥ​​നാ കേ​​ന്ദ്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ശ​​യ​​ങ്ങ​​ളാ​​ണ് ജെ​​യിം​​സ് ഉ​​ന്ന​​യി​​ച്ച​​ത്. ജെ​​സ്‌​​ന​​യെ കാ​​ണാ​​താ​​യ ദി​​വ​​സം ഉ​​ച്ച​​യോ​​ടെ മു​​ണ്ട​​ക്ക​​യം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ ജെ​​സ്‌​​ന​​യു​​ടെ മു​​ഖ​​ച്ഛാ​​യ​​യു​​ള്ള ത​​ല​​യി​​ല്‍ ഷാ​​ളി​​ട്ട ഒ​​രു യു​​വ​​തി കൈ​​യി​​ല്‍ വ​​സ്ത്രാ​​ല​​യ​​ത്തി​​ല്‍​നി​​ന്നു​​ള്ള ക​​വ​​ര്‍ പി​​ടി​​ച്ചു ന​​ട​​ന്നു​​വ​​രു​​ന്ന​​ത് സി​​സി​​ടി​​വി​​യി​​ല്‍ പ​​തി​​ഞ്ഞി​​രു​​ന്നു. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ഈ ​​യു​​വ​​തി മു​​ണ്ട​​ക്ക​​യ​​ത്തി​​ന്…

Read More

ഡ​ബ്ല്യു​സി​സി​യു​ടെ തു​ട​ക്ക​ത്തി​ൽ കൂ​ടെ നി​ന്നു, പി​ന്നെ കാ​ലു​വാ​രി; ഈ ​ന​ടി​ക്ക് ഇ​പ്പോ​ൾ കൈ​നി​റ​യെ പ​ടം; സി​നി​മ​യി​ൽ ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ക്കു​ന്ന​താ​യി കേ​ട്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്ന് ന​ടി; റിപ്പോർട്ടിൽ കടുത്ത വിമർശനം

തി​രു​വ​ന​ന്ത​പു​രം: ഡ​ബ്ല്യു​സി​സി രൂ​പീ​ക​രി​ച്ച ശേ​ഷം  ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ സ്വാർഥതാത്പര്യത്തോടെ പ്രവർത്തിച്ചെന്ന് റിപ്പോർട്ടിൽ വിമർശനം. ഇവർക്ക്  ഇ​പ്പോ​ഴും അ​വ​സ​രം ല​ഭി​ക്കു​ന്നു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ൽ ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ത​നി​ക്ക് അ​റി​വി​ല്ലെ​ന്നാ​ണ് ഈ ​വ്യ​ക്തി ക​മ്മി​റ്റി മു​ന്പാ​കെ മൊ​ഴി ന​ൽ​കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഡ​ബ്ല്യു​സി​സി രൂ​പീ​ക​രി​ച്ച ശേ​ഷം അ​തി​ലു​ള്ള​വ​ർ​ക്ക് അ​വ​സ​ര​മി​ല്ലാ​തെ​യാ​യി എ​ന്ന് അ​വ​ർ ക​മ്മി​റ്റി മു​ന്പാ​കെ അ​റി​യി​ച്ചു. പ്ര​മു​ഖ​രാ​യ ന​ട​ന്മാ​ർ ത​ന്നെ​യാ​ണ് മ​റ്റ് ആ​രൊ​ക്കെ അ​ഭി​ന​യി​ക്ക​ണ​മെ​ന്നും ആ​രു തി​ര​ക്ക​ഥ എ​ഴു​ത​ണ​മെ​ന്നും തീ​രു​മാ​നി​ക്കു​ന്ന​ത്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ണ്‍​ട്രോ​ള​ർ​മാ​ർ പ​ല​പ്പോ​ഴും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ല​രു​ടെ​യും അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യും മൊ​ഴി ഉ​ണ്ട്. മ​ല​യാ​ള സി​നി​മ ഒ​രു മാ​ഫി​യ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​ണെ​ന്നു പ​റ​ഞ്ഞ ന​ട​ൻ ഇ​പ്പോ​ൾ സി​നി​മ​യ്ക്കു പു​റ​ത്താ​ണ്. സീ​രി​യ​ലി​ലാ​ണ് ഒ​രു കാ​ല​ത്തു സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ഈ ​ന​ട​ൻ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്

Read More

പു​തു​മു​ഖ​ങ്ങ​ൾ വ​രു​മ്പോ​ൾ ആ​ദ്യം​കേ​ൾ​ക്കു​ന്ന വാ​ക്കു​ക​ൾ ‘അ​ഡ്ജ​സ്റ്റ്മെ​ന്‍റ് , കോം​പ്ര​മൈ​സ്’; ഒ​രി​ക്ക​ൽ ​കു​രു​ക്കി​ൽ വീ​ണാ​ൽ പി​ന്നീ​ടു പു​റ​ത്തുക​ട​ക്കാ​ൻ സാ​ധി​ക്കി​ല്ല; അ​വ​സ​ര​ങ്ങ​ൾക്കായി കി​ട​ക്കപ​ങ്കി​ടാ​ൻ ത​യാ​റാ​യി വ​രു​ന്ന​വ​രും…

തിരുവനന്തപുരം: സി​നി​മാ​രം​ഗ​ത്തേ​ക്കു ക​ട​ന്നു വ​രു​ന്പോ​ൾ മു​ത​ൽ സ്ത്രീ​ക​ൾ ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​യാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​. ഒ​ഡീ​ഷ​ൻ സ​മ​യ​ത്തു​ത​ന്നെ ഇ​തി​നു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കും. പ്രൊ​ഡ​ക്‌​ഷ​ൻ ക​ണ്‍​ട്രോ​ള​ർ​ത​ന്നെ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ന​ൽ​കും. ‘അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ’, ’കോം​പ്ര​മൈ​സ് ’ എ​ന്നീ വാ​ക്കു​ക​ളാ​ണ​ത്രെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സി​നി​മ മേ​ഖ​ല​യി​ൽ പ്ര​ശ​സ്ത​രാ​യി നി​ൽ​ക്കു​ന്ന പ​ല​രും ഇ​ങ്ങ​നെ​യാ​ണു സി​നി​മ​യി​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യ​തെ​ന്ന് ഇ​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തും. ഒ​രി​ക്ക​ൽ ഈ ​കു​രു​ക്കി​ൽ വീ​ണാ​ൽ പി​ന്നീ​ടു പു​റ​ത്തു ക​ട​ക്കാ​ൻ സാ​ധി​ക്കി​ല്ല. മ​ല​യാ​ള സി​നി​മ​യി​ലെ വ​ള​രെ അ​റി​യ​പ്പെ​ടു​ന്ന​വ​രി​ൽ​നി​ന്നു​പോ​ലും ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യി എ​ന്നു പ​ല​രും മൊ​ഴി ന​ൽ​കു​ക​യും ഓ​ഡി​യോ, വീ​ഡി​യോ ക്ലി​പ്പു​ക​ൾ, വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പീ​ഡ​ന​വി​വ​രം വീ​ട്ടു​കാ​രോ​ടോ അ​ടു​പ്പ​ക്കാ​രോ​ടോ പോ​ലും പ​റ​യാ​ൻ പ​ല​പ്പോ​ഴും ന​ടി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ഭ​യ​മാ​ണ്. പ​രാ​തി പ​റ​ഞ്ഞാ​ൽ അ​വ​രെ സി​നി​മ​യി​ൽ​നി​ന്ന് ഒ​റ്റ​പ്പെ​ടു​ത്തു​ക​യോ പു​റ​ത്താ​ക്കു​ക​യോ ചെ​യ്യും. മാ​ത്ര​മ​ല്ല, പ​രാ​തി​ക്കാ​ർ​ക്കും കു​ടും​ബ​ക്കാ​ർ​ക്കും വ​രെ​യും ജീ​വ​നു ഭീ​ഷ​ണി ഉ​ണ്ടാ​കു​ക​യും ചെ​യ്യും.…

Read More

ആ​ർ​ക്കെ​തി​രെ​യാ​ണ് വി​വേ​ച​നം ഉ​ണ്ടാ​യത്, ആ​രൊ​ക്കെ​യാ​ണ് പ​രാ​തി​പ്പെ​ട്ട​തെ​ന്നും ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​ഠി​ക്കണം​; ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് സി​ദ്ദി​ഖ്

കൊ​ച്ചി: സി​നി​മ മേ​ഖ​ല​യി​ലെ വ​നി​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​മ​റി​യി​ച്ച് താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ൻ സി​ദ്ദി​ഖ്. ആ​ർ​ക്കെ​തി​രെ​യാ​ണ് വി​വേ​ച​നം ഉ​ണ്ടാ​യ​തെ​ന്നും ആ​രൊ​ക്കെ​യാ​ണ് പ​രാ​തി​പ്പെ​ട്ട​തെ​ന്നും ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യ പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാം. മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സി​ദ്ദി​ഖ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ‘ഏ​ത് കാ​ര്യ​ത്തി​ലാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​തെ​ന്ന​തി​ന് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ല. ര​ണ്ട് ദി​വ​സ​മാ​യി ”അ​മ്മ”​യു​ടെ ഒ​രു ഷോ​യു​ടെ റി​ഹേ​ഴ്സ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രും എ​റ​ണാ​കു​ള​ത്ത് കൂ​ടി​യി​രി​ക്കു​ക​യാ​ണ്. റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി​ട്ട് പ​ഠി​ച്ചി​ട്ട് എ​ന്ത് മ​റു​പ​ടി​യാ​ണ് പ​റ​യേ​ണ്ട​ത് എ​ന്ന​തി​നെ​പ്പ​റ്റി തീ​രു​മാ​ന​മെ​ടു​ക്കാം. മ​റ്റ് സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്. വ​ള​രെ സെ​ൻ​സി​റ്റീ​വ് ആ​യ വി​ഷ​യ​മാ​ണ്. അ​റി​യാ​തെ ഒ​രു വാ​ക്ക് പ​റ​ഞ്ഞാ​ൽ പോ​ലും ഭാ​വി​യി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും. ആ​ർ​ക്കെ​തി​രെ​യാ​ണ് വി​വേ​ച​നം, ഏ​ത് രീ​തി​യി​ലാ​ണ് വി​വേ​ച​നം, ആ​രാ​ണ്…

Read More

ആ​ലിം​ഗ​ന രം​ഗ​ത്തി​ന് 17 റീ​ട്ടേ​ക്കു​ക​ൾ: ഇ​രു​ള​മ​ർ​ന്ന് ക​ഴി​ഞ്ഞാ​ൽ വാ​തി​ലി​ൽ മു​ട്ടു​ന്ന പ്ര​മു​ഖ ന​ട​ൻ​മാ​ർ; ഭ​ക്ഷ​ണം കി​ട്ടാ​ൻ​പോ​ലും ലൈം​ഗീ​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കേ​ണ്ടി​വ​രു​ന്ന​വ​ർ….

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്താ​യ​പ്പോ​ൾ ലോ​ക​മ​റി​ഞ്ഞ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് ക​ടു​ത്ത ചൂ​ഷ​ണ​വും വി​വേ​ച​ന​വും. ആ​ലിം​ഗ​ന സീ​നു​ക​ൾ 17 റീ​ട്ടേ​ക്കു​ക​ൾ പോ​ലും എ​ടു​ക്കാ​റു​ണ്ട്. ഭാ​വി പോ​ലും ന​ശി​പ്പി​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ‌ ന​ട​ൻ​മാ​രു​ടെ​യും സം​വി​ധാ​യ​ക​രു​ടേ​യും പേ​രു​ക​ൾ പോലുമ വെ​ളി​പ്പെ​ടു​ത്താ​ൻ മ​ടി​ക്കു​ന്നു. ഇ​രു​ൾ വീ​ണു​ക​ഴി​ഞ്ഞാ​ൽ ന​ടി​മാ​രു​ടെ വാ​തി​ലി​ൽ നി​ര​ന്ത​രം മു​ട്ടു​ക​യും ലൈം​ഗി​ക​ത​യ്ക്ക് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യു​ന്നു. ലൈം​ഗി​ക ഉ​പ​ദ്ര​വം തു​റ​ന്നു പ​റ​ഞ്ഞാ​ൽ തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്നു​വെ​ന്ന് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ‌ പ​റ​യു​ന്നു. ഉ​പ​ദ്ര​വി​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ പ​ല പ്ര​മു​ഖ ന​ട​ൻ​മാ​രും.  

Read More